50 വയസ്സ് കഴിഞ്ഞാലും ഒരുമുടിപോലും നരക്കില്ല മുടി വേരുമുതൽകറുക്കും ഇങ്ങനെ ചെയ്താൽ/Dr Manoj Johnson

Sdílet
Vložit
  • čas přidán 28. 09. 2023
  • 50 വയസ്സ് കഴിഞ്ഞാലും ഒരുമുടിപോലും നരക്കില്ല മുടി വേരുമുതൽകറുക്കും ഇങ്ങനെ ചെയ്താൽ/Dr Manoj Johnson /#drshimji
    Causes of premature hair graying
    The exact cause of premature hair graying is not fully understood, but it is thought to be a combination of genetic and environmental factors.
    Genetics is the biggest factor in premature hair graying. If your parents or grandparents went gray early, you are more likely to do the same.
    Environmental factors that may contribute to premature hair graying include:
    Stress: Stress can damage hair follicles and accelerate the graying process.
    Smoking: Smoking can damage DNA and hair follicles, leading to premature graying.
    Medical conditions: Certain medical conditions, such as thyroid disease, vitiligo, and alopecia areata, can cause premature hair graying.
    Nutritional deficiencies: Deficiencies in certain vitamins and minerals, such as vitamin B12, vitamin D, and copper, can also contribute to premature hair graying.
    Care and prevention of premature hair graying
    There is no guaranteed way to prevent premature hair graying, but there are some things you can do to help keep your hair looking its best:
    Eat a healthy diet: Make sure to eat a balanced diet that includes plenty of fruits, vegetables, and whole grains. This will help ensure that you are getting the nutrients your hair needs to stay healthy.
    Reduce stress: Stress can damage hair follicles and accelerate the graying process. Find healthy ways to manage stress, such as exercise, yoga, or meditation.
    Quit smoking: Smoking can damage DNA and hair follicles, leading to premature graying. Quitting smoking is one of the best things you can do for your overall health, including your hair health.
    Protect your hair from the sun: The sun's ultraviolet (UV) rays can damage hair follicles and accelerate the graying process. When you are outdoors, wear a hat or scarf to protect your hair from the sun.
    Use gentle hair products: Avoid using harsh hair products that can damage hair follicles. Choose gentle shampoos and conditioners, and avoid using heat styling tools too often.
    If you are concerned about premature hair graying, talk to your doctor. They can help you identify any underlying medical conditions that may be contributing to the problem. They can also recommend other treatments or lifestyle changes that may help.
  • Jak na to + styl

Komentáře • 360

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 9 měsíci +50

    നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ്
    Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t

  • @remadevi6884
    @remadevi6884 Před 9 měsíci +6

    Useful information Thanku Dr

  • @finushahana7734
    @finushahana7734 Před 10 měsíci +5

    Parkingsons (CBD) rogathekurich veedeocheyyamo

  • @sudhamanisurendranpanicker
    @sudhamanisurendranpanicker Před 9 měsíci +4

    നല്ല അറിവുകൾ.Thank u Dr.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Před 9 měsíci +5

    Nice information.Thank you Dr.🙏🥰

  • @mathewsbeena1990
    @mathewsbeena1990 Před 9 měsíci +5

    Sir very good explanation thank you sir ,God bless you 🙏

  • @saraswathivp6835
    @saraswathivp6835 Před 10 měsíci +36

    വളരെഇഷടവും.ബഹുമാനവുമുളളdoctor.

  • @bindumohan9767
    @bindumohan9767 Před 10 měsíci +5

    Thanks for the information. We can intake gummies for hair loss. Kindly reply

  • @nazeermuhammed7399
    @nazeermuhammed7399 Před 10 měsíci +2

    Keralatack karikkamo athu karikunnathe kondu kunamundo enthenkilum saidafect undo 21 ayaporekum narachu e marunnu skin doctor eruthiyathane ethuvare karichilla saidefact undavo enu karuthi karichilla doctor oru vishadikaranam tharumo

  • @dollyscurryworld666
    @dollyscurryworld666 Před 10 měsíci +12

    Pls advise how to deal with gut microbs

  • @aravindd8684
    @aravindd8684 Před 9 měsíci

    Dr. Melasma remedies oru video cheyavo pls

  • @libinlenin361
    @libinlenin361 Před 9 měsíci +2

    ഒരു പാട് നല്ല കാര്യങ്ങൾ സാർ പറഞ്ഞു തന്നു നന്ദി

  • @kanakampillai262
    @kanakampillai262 Před 10 měsíci +4

    Thank you sir.

  • @OLLAKOLLA
    @OLLAKOLLA Před 10 měsíci

    Very valuable meassge thanks

  • @latha5034
    @latha5034 Před 9 měsíci +1

    very good information dr Thank you

  • @bhanumathibhaskaran
    @bhanumathibhaskaran Před 10 měsíci +6

    Thank you doctor

  • @lijupoulose3166
    @lijupoulose3166 Před 9 měsíci +6

    നന്ദി Dr: ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @sureshraja3074
    @sureshraja3074 Před 7 měsíci +7

    വളരെ വ്യക്തമായ വിശദീകരണം 👍❤
    സ്വന്തം ശരീരത്തിൽ എന്തൊക്കെ കുറവുകൾ ഉണ്ടെന്നു സ്വയം വിലയിരുത്തി അതിനു യോചിച്ച ഒരു പരിഹാരം കണ്ടെത്തുന്നതിനു ഉദകുന്നതാണ് ഈ വീഡിയോ...
    താങ്ക്സ് 🙏

  • @unnikrishnan3494
    @unnikrishnan3494 Před 9 měsíci +4

    Thank you very much sir for your valuable information. Iam following sir i like it this vedeos etc....🎄🌲💯💙🌧️🌧️🌧️👍👌

  • @user-ix1tw4xl3d
    @user-ix1tw4xl3d Před 10 měsíci +22

    What a doctor you are💐🙏

  • @shareefaabbas8656
    @shareefaabbas8656 Před 7 měsíci +2

    Very good information thanku you dr

  • @kdk342
    @kdk342 Před 9 měsíci +29

    മുടി കറുപ്പിക്കുന്നതിനെ കുറിച്ച് രണ്ട് വീഡിയോ ട്രെൻഡിങ് 😢.
    മുടി നരക്കുക എന്നത് ഒരു മോശം കാര്യമാണ് എന്ന ചിന്താഗതി മാറ്റിയാൽ പിന്നെ വളരെ എളുപ്പമാണ്. പണം ലാഭം, സമയവും മെനക്കെടും ലാഭം, മലിനീകരണം കുറക്കാം, ആളുകളുടെ insecurity ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ നടക്കുന്നവരിൽ നിന്ന് രക്ഷപ്പെടാം etc...

    • @jigj700
      @jigj700 Před 2 měsíci +2

      😢😢😢😢😢😢Kamuga hridyam ulla anugalku athu sradhikandu nikkan patooola😢😢😢😢

  • @abhiramis7159
    @abhiramis7159 Před 29 dny +1

    Sir please do a vedio for treating sebboric dermatitis on scalp

  • @lalithas796
    @lalithas796 Před 9 měsíci +3

    നല്ല അറിവ് തന്നതിന് നന്ദി സോക്ടർ.

  • @hari7536
    @hari7536 Před 10 měsíci +3

    Thank you

  • @asmaasma6600
    @asmaasma6600 Před 10 měsíci +21

    Face hair pokan eandh cheyyanam doctor

  • @pushpamohannair7223
    @pushpamohannair7223 Před 10 měsíci +9

    What range should be vitamin D and B 12.

  • @jayashree7402
    @jayashree7402 Před 9 měsíci

    Thanks for your information

  • @aneesrahman4205
    @aneesrahman4205 Před 9 měsíci +16

    Hai sir am big fan of you. Thank you sir for all information
    Small correction (b6 is pyridoxine.) (B7 biotin) 2:21 2:24

  • @rajanv7687
    @rajanv7687 Před 10 měsíci

    Very much informativr sir

  • @srinyasrisha9202
    @srinyasrisha9202 Před 10 měsíci +2

    Thankyou doctor

  • @pushpalatha2366
    @pushpalatha2366 Před 9 měsíci +2

    Thank you Dr

  • @jayaspillai8772
    @jayaspillai8772 Před 9 měsíci +1

    Valuable information thanks a lots doctor ji

  • @suharasuhararm4466
    @suharasuhararm4466 Před 9 měsíci +9

    Thank you doctor ❤

  • @SunilSunil-re4el
    @SunilSunil-re4el Před 9 měsíci

    Thank you DR

  • @girishpainkil8707
    @girishpainkil8707 Před 10 měsíci +2

    എനിക്ക് IBS ഉണ്ട് അത് മാറുവാൻ Librax കഴിച്ചു തുടർന്ന് ടെൻഷൻ രൂപപ്പെട്ടു 35 വയസിൽ 90%മുടിയും നരച്ചു.

  • @ismailpk2418
    @ismailpk2418 Před 10 měsíci +3

    Good information Dr 👍❤️

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Před 10 měsíci +7

    allergy ollavarku oru Simple dye parayamo.

  • @reliefpharmacyabusidramall3214
    @reliefpharmacyabusidramall3214 Před 10 měsíci +1

    Dr, Rice contains vit B1 and B2

  • @prasadkumar2864
    @prasadkumar2864 Před 9 měsíci +2

    Very good information sir 👍

  • @reenakrishnadas9503
    @reenakrishnadas9503 Před 10 měsíci +22

    ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞുതന്ന സാറിന് വളരെ നന്ദി, നമസ്കാരം 🙏

  • @MS-916
    @MS-916 Před 10 měsíci +14

    Thank you Doctor ❤

  • @asjs1484
    @asjs1484 Před 10 měsíci

    Thanku doctor

  • @minikrishnakumar639
    @minikrishnakumar639 Před 10 měsíci +5

    Nalla doctor mattu doctoremar e doctors kandu padikkanam God bless you

  • @lashmi193
    @lashmi193 Před 10 měsíci

    Thank u doctor

  • @prasannasivadas4530
    @prasannasivadas4530 Před 9 měsíci

    Thanks doctor

  • @dA-ij1bl
    @dA-ij1bl Před 6 měsíci

    Thank You. Doctor

  • @santhyps6343
    @santhyps6343 Před 9 měsíci

    Thank u docter

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 Před 9 měsíci +13

    ഡോക്ടറുടെ വീഡിയോയുടെ ക്യാപ്ഷൻ കണ്ടാൽ തോന്നും നരയെ പെട്ടെന്ന് പിടിച്ചു കെട്ടുമെന്ന് കേട്ടാലോ നല്ലോണം പൈസയുള്ളോർക്കല്ലേ ദിവസവും നട് സൊക്കെ തിന്നാൻ കഴിയൂ.

  • @superkids2602
    @superkids2602 Před 10 měsíci +1

    Adult acne video cheyyamo

  • @kunjumolsajna5922
    @kunjumolsajna5922 Před 10 měsíci +2

    🙏🏻🙏🏻❤️❤️❤️thanks dr

  • @santhoshob6500
    @santhoshob6500 Před 10 měsíci +18

    ചുരുക്കി പറയാൻ ശ്രമിച്ചാൽ നന്നായിരുന്നു...

  • @sariJey
    @sariJey Před 10 měsíci +3

    Acidity um allergic hormone kurakkanulla oru diet parayamo Doctor

    • @reliefpharmacyabusidramall3214
      @reliefpharmacyabusidramall3214 Před 10 měsíci

      Take cucumber daily as juice and take zinc tab for reducing stress thereby cortisol production wiillbe controlled in the adrenal gland

  • @user-ul2gv8sw4p
    @user-ul2gv8sw4p Před 10 měsíci +3

    Doctor mandatharom parsyalle pothuve 40 age aakubol thanne narakkan thudagum....50...55 vsyasinnum aakandaa.....eppol pipe vellom....over stress...parabharyom...tension kondokke youngsters il grey hair kandu varunnudu....

  • @JohnPta-xf3uk
    @JohnPta-xf3uk Před 27 dny +1

    Blood pH എങ്ങനെ Test chayam

  • @rajeshedayadiyil7909
    @rajeshedayadiyil7909 Před 10 měsíci +9

    Docter നിങ്ങളുടെ കോഴിക്കോട് ഹോസ്പിറ്റൽ നമ്പർ ഒന്നു കിട്ടുമോ??

  • @sheelavinod6176
    @sheelavinod6176 Před 9 dny

    Thank you Doctor for your valuable information❤

  • @msms9211
    @msms9211 Před měsícem

    Cute voice bro thanks

  • @satheesana.d7584
    @satheesana.d7584 Před 10 měsíci

    നന്ദി നമസ്കാരം സാർ

  • @user-lv7rn8pc4v
    @user-lv7rn8pc4v Před 3 měsíci +1

    Entemonte mudiyum nallanera vannittund avan gulfil accoundantanu thadiyum nerachu pakshe monu oruvishamavum illa nallaconfidantanu

  • @shijihari6178
    @shijihari6178 Před 9 měsíci +1

    Thank you Manoj sir🥰🥰🥰🥰

  • @minibabu3050
    @minibabu3050 Před 10 měsíci +5

    Thankyou doctor 🙏🏻

  • @harshairshad7946
    @harshairshad7946 Před 9 měsíci +3

    Sir after corona weight koodunnu .... Normal weight ulla aal aayirunnu
    Oru video cheyyumo

  • @bindhub5090
    @bindhub5090 Před 10 měsíci

    Ente molke 10yrs ane avalke skin le white spots unde melanin defeciancy ennane đoctor parangathe ithine kuriche oru video cheyyumo

  • @manimadhavan684
    @manimadhavan684 Před 9 měsíci +1

    How can I contact Dr. or take online consultation

  • @indianlife1
    @indianlife1 Před 10 měsíci +1

    Wrong thumbnail, but it’s ok

  • @noufalnoufal9504
    @noufalnoufal9504 Před 10 měsíci +8

    Thank you doctor❤

  • @anjalijasmine820
    @anjalijasmine820 Před 10 měsíci +12

    Thankyou Sir .. Awesome presentation.. Red, brown, blonde etc oke ayi hair colour cheytu nadakunna ee kalatu mudi ellam 20 kazhinjal udane narakum...

    • @tomshaji
      @tomshaji Před 10 měsíci

      Hair colour chytal onum mudi narkila

    • @jancyshaju3796
      @jancyshaju3796 Před 8 měsíci

      Dr.pls kadukayararuthu conclusion only

  • @jayaspillai8772
    @jayaspillai8772 Před 9 měsíci

    Dr. Parajittulla ella problems enikke unde

  • @omanamurthy
    @omanamurthy Před 10 měsíci +1

    എനിക്ക് പുളിച്ചു തേട്ടൽ mouth അൾസർ രണ്ടും ഉണ്ട് sr ഇതിനെന്താ ചെയ

  • @siyonababyvlog3739
    @siyonababyvlog3739 Před 10 měsíci +42

    എനിക്ക് 36 വയസ്സ് full നര. അയ്യോ വിഷമം സഹിക്കാൻ വയ്യ. പുറത്ത് പോകാൻ മടി.

  • @nasarkp8959
    @nasarkp8959 Před 6 měsíci +2

    ഡോക്ടറെ താങ്കൾ ഏത് കമ്പനിയുടെ കളർ ആണ് ഉപയോഗിക്കുന്നത്

  • @adiza1830
    @adiza1830 Před 9 měsíci +3

    Pregnancy allatheyulla strectchmark ile ath maran ntha cheyendath . Video cheyo dr

  • @hashimka3955
    @hashimka3955 Před 9 měsíci

    Cream is the reason one

  • @reeshmakannoth3952
    @reeshmakannoth3952 Před 19 dny

    Hello dr good morning. Pls I saw one strand of my son’s hair white. I too had early aging of hair by 25. Will it affect my son too

  • @marymj9915
    @marymj9915 Před 9 měsíci

    Kozhikode clinic nu enthu patti

  • @KVB0001
    @KVB0001 Před 6 měsíci

    Good information thanks 👍👍

  • @valsalaseleena9449
    @valsalaseleena9449 Před 9 měsíci

    Thamnks

  • @jeejaanil9908
    @jeejaanil9908 Před 10 měsíci

    Tku Doctor

  • @minijose4711
    @minijose4711 Před 9 měsíci

    ഒരു പാട് നന്ദി സർ

  • @SreejadalamD-og5rw
    @SreejadalamD-og5rw Před 9 měsíci

    Nara varunnathinte munnodiyayi thala choriumo

  • @jyothikat.s4338
    @jyothikat.s4338 Před 9 měsíci +1

    Doctor. Thanks for the information

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 9 měsíci +1

    ThankYou Doctor

  • @jayaspillai8772
    @jayaspillai8772 Před 9 měsíci +2

    Ayyo ente dr. Hi enikke tress ye ullu. Athu kondano white hair varunnathe. Kukkumom nerukail veche front side narachu. Friends advise prakaram hair dye vangi upayogichu. Eppol full Narayana

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 9 měsíci

      Dye ഉപയോഗിക്കരുത്,ചെമ്പരത്തി പൂവ് നെല്ലിക്ക,2 കറിവേപ്പില ഇത് weekly 3 ദിവസം ഉപയോഗിക്കുക, അരച്ച് തേക്കുക അര മണിക്കൂർ തലയിൽ വെക്കുക...or, വെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിക്കുകയും ചെയ്യാം.
      കറിവേപ്പില കടയിൽ നിന്ന് വാങ്ങരുത്...

  • @prajinakg8300
    @prajinakg8300 Před 9 měsíci +6

    25 ശേഷം നര വന്നു. ഇപ്പോൾ 40😖😖

  • @rassiyahussain4031
    @rassiyahussain4031 Před 10 měsíci

    Kadalil pokunna alukaluda mudi narakunnath kanunnilla

  • @lourdhterrance2644
    @lourdhterrance2644 Před 10 měsíci +15

    32വയസായി എനിക്ക് എന്റെ മുടിഎല്ലാം നരച്ചു എന്ത് ചെയ്യാൻ പറ്റും

  • @geethaprabhakaran9816
    @geethaprabhakaran9816 Před 9 měsíci +34

    എനിക്ക് 59വയസ്സായി ഒരു മുടി പോലും നരച്ചിട്ടില്ല
    പാരമ്പര്യം ആണെന്ന് തോന്നുന്നു
    84വയസ്സുള്ള അമ്മയ്ക്കും നരച്ചിട്ടില്ല
    മുടി കൊഴിച്ചിൽ കുറച്ച് ഉണ്ട്
    ❤❤

  • @trollkabaaap5424
    @trollkabaaap5424 Před měsícem

    Sir eniku stimach heat eooozhum undu athukondano mudi narnaraykan kaaranmak

  • @rrk2009
    @rrk2009 Před 9 měsíci +1

    Sun exposure ഒരു main factor ആണ്...പെട്ടെന്ന് നരക്കും...

  • @mujeebrahmanrahman7970
    @mujeebrahmanrahman7970 Před měsícem

    Good

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 Před 9 měsíci

    ആ ഡോക്ടറെ എനിക്ക് 47 വയസ്സായി എന്റെ മുടിയൊക്കെ നന്നായിട്ടും നരച്ചു ഡോക്ടറുടെ കേട്ടപ്പോൾ ഞാൻ ഇത് മെസ്സേജ് വിട്ടതാണ് അങ്ങനെ പോകുന്നില്ല ശരീരത്ത് കൂടെ ഓരോന്നും പുള്ളി മറ്റ് മാർച്ച് തുടങ്ങി അഥവാ വയറിളക്കാൻ എന്താണ് വഴി

  • @minimolmoideen8328
    @minimolmoideen8328 Před 9 měsíci +36

    ഡോക്ടറിനെ നേരിൽകണ്ട് treatment എടുക്കാൻ എന്ത് ചെയ്യണം , ഏത്
    ആശുപത്രിയിൽ ഏത് സമയത്താണ് വരേണ്ടത് .🥺🙏

    • @amals2454
      @amals2454 Před 9 měsíci

      ഇയാൾ ഒന്നിനും റിപ്ലൈ തരില്ല ജാഡ ക്കാരൻ 😡

  • @rasheedporakka3691
    @rasheedporakka3691 Před 9 měsíci +2

    കുടലിൽ നല്ല ബാക്കട്ടീര്യാ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് എന്തെങ്കിലും ചികിത്സയുണ്ടോ .

    • @sreerag2621
      @sreerag2621 Před 9 měsíci +1

      തലേ ദിവസത്തെ ചോറിൽ വെള്ളം ഒഴിച്ചിട്ട് പിറ്റേന്ന് അ വെള്ളം കുടിക്കുക തടി ഇല്ലേൽ അ കഞ്ഞി തന്നെ കുടിക്കുക.തയിര് നല്ലതാണ് .

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ Před 10 měsíci

    Doctor vitamin deficiency ariyan eethe test cheyyanam

  • @vibinavibi4121
    @vibinavibi4121 Před 10 měsíci +6

    എനിക്ക് 32 വയസ് ഉണ്ട് മുടി നരക്കാൻ തുടങ്ങി. എന്റെ അമ്മയ്ക്ക് 40 ആയപ്പോഴേക്കും നരക്കാൻ തുടങ്ങിയിരുന്നു. ഞാൻ എന്തു ചെയ്യും 😢

  • @harithaharithasivadas3629
    @harithaharithasivadas3629 Před 10 měsíci +2

    Dr... Skin colour nalkunathu മേലാനിൻ ആണോ..... എനിക്ക് skinil white colour unde... Dr kanichappo melanin kuravu aanu enna paranje

  • @athirapraveen1461
    @athirapraveen1461 Před 10 měsíci +1

    Neck pigmentation maaran remedy parayamo doctor..

  • @voicerahana3905
    @voicerahana3905 Před 9 měsíci +1

    67 ആയ ഉപ്പാടെ മുടി നരച്ചിട്ടില്ല 63 ആയ ഉമ്മാടെ ഇല്ല 40 ന് താഴെ ഉള്ള മക്കളുടെ ഓക്കേ വെളുത്തു അപ്പൊ പരമ്പാര്യത്തെ പറയാ പറ്റില്ല

  • @nasarmanjeri6107
    @nasarmanjeri6107 Před 10 měsíci +25

    എനിക്ക് 36 വയസായി
    എന്റെ മുടി നല്ലോണം നരച്ചു