ക്ഷീണം പമ്പകടക്കും രക്തം ഉണ്ടാകും , രക്തയോട്ടം വർദ്ധിക്കും, ശരീരം നിറം വെക്കും ഇങ്ങനെ ചെയ്താൽ/Dr

Sdílet
Vložit
  • čas přidán 16. 02. 2023
  • ക്ഷീണം പമ്പകടക്കും രക്തം ഉണ്ടാകും ,ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കും ,സ്കിന്നിലെ പാടുകൾ മാറും ശരീരം നിറം വെക്കും ഇങ്ങനെ ചെയ്താൽ /‪@BaijusVlogsOfficial‬ #lifestyle #drmanojjohnson #rakthakkuravu
  • Jak na to + styl

Komentáře • 884

  • @kabeer6278
    @kabeer6278 Před rokem +91

    നല്ല ഡോക്ടർ
    കാര്യങ്ങൾ നന്നായി മനസ്സിലാക്കി തരുന്നു
    ഒരു ജാടയും ഇല്ല
    കാണാനും സുന്ദരൻ

  • @ayishabeegam3906
    @ayishabeegam3906 Před 9 měsíci +64

    ഡോക്ടറുടെ ഓരോ ക്ലാസുകളും ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്❤❤

  • @sarajoseph432
    @sarajoseph432 Před 4 měsíci +6

    മനോജ് സാറിൻറെ ക്ലാസ്സ് എനിക്ക് വളരെയധികം ഇഷ്ടമാണ്

  • @Ismail-xg4yt
    @Ismail-xg4yt Před 8 měsíci +21

    വളരെ നല്ല ഉപദേശം ഡോക്ടറെ താങ്ക്യൂ നാടൻ കോഴിയുടെ കരളിനെ കുറിച്ച് പറഞ്ഞതിൽ കുറച്ചു ബുദ്ധിമുട്ടാണ് അത് കിട്ടണമെങ്കിൽ നായ്ക്കളുടെ കൂടെ കൂടണം വീട്ടിൽ വളർത്തുന്ന നല്ല കോഴികളെ അവരും വിഷം കുത്തിവെച്ചത് നമ്മളും തിന്നുന്നു

  • @alicegeorge4692
    @alicegeorge4692 Před rokem +91

    ഒത്തിരി പ്രയോജനമുള്ള വീഡിയോകളാണ് ഡോക്ടർ മനോജ്‌ ജോൺസന്റേത്. താങ്ക് യു സാർ 🙏

  • @jainystanly1191
    @jainystanly1191 Před rokem +36

    Super information sir, thank you so much🙏🙏🙏

  • @muneeramuneera3219
    @muneeramuneera3219 Před rokem +243

    ഒരു ക്ലാസ്സ്‌ ജ്യൂസ് അവിടെ വെച്ചത് കാരണം ആണ് ഞാൻ ഈ വീഡിയോ കാണാൻ ശ്രമിച്ചത്

  • @leena2454
    @leena2454 Před rokem +25

    Can you provide a vedeo about Gluten allergy tests & methods to overcome this.

  • @chinnammakurian8779
    @chinnammakurian8779 Před rokem +4

    Thank u Doctor very good information god bless you

  • @elizabethsamuel3106
    @elizabethsamuel3106 Před rokem +11

    Thank you for the valuable information.could u make a video for hypo acidic and hyper acidic.i m having gastritis,migraine ,sinusitis,iron deficiency.

  • @Vasantha-et9pd
    @Vasantha-et9pd Před rokem +8

    Thank you Dr very much. Sir parayunnath pole aru paranjutharum. Sadharanakark anakeramalayanith. Ithrayum visadamayi paranju thanna Dr ku God bless you always.

  • @sreejagopalan9379
    @sreejagopalan9379 Před rokem +28

    🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നല്ല അറിവുകൾ, എല്ലാവർക്കും പ്രയോജനപ്പെടും 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @daisym8708
    @daisym8708 Před rokem +8

    Thank you doctor for the informative guidence.
    My problem is when ever I take iron content food I get loose motion. For this what shall I do?

  • @philominageorge6023
    @philominageorge6023 Před rokem +18

    പറഞ്ഞു തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @deepthialphonse7319
    @deepthialphonse7319 Před rokem +10

    V good knowledge doctor 🙏

  • @jalajavijayan1014
    @jalajavijayan1014 Před rokem +150

    ഇങ്ങനെയുള്ള നല്ല നല്ല അറിയുകൾ പകർന്നു നൽകുന്ന Drക്ക് ഒരു
    Big Thanks💞💞💞💞

  • @sajithasajitha909
    @sajithasajitha909 Před rokem +7

    ഉപകാര പ്രഥമായ വീഡിയോസ്... ഒത്തിരി thanks..

  • @geethan9813
    @geethan9813 Před 4 měsíci +1

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു വളരെ നന്ദി

  • @babuthekkekara2581
    @babuthekkekara2581 Před rokem +9

    Very Helpful Information Thanks for your support God Bless Take Care 👍😘😊😘😀😘😂😘

  • @reenasaleem5596
    @reenasaleem5596 Před 10 měsíci +7

    Sir. Good sarinteoroo classum. Valarey upakarapedunnund thanks sir ❤

  • @asadullahnisham925
    @asadullahnisham925 Před rokem +6

    👍🏻👍🏻ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നു dr kk big tnx

  • @AjithAjith-mi9eh
    @AjithAjith-mi9eh Před rokem +1

    Greit Information Thank you So Much

  • @sobhanamohan6195
    @sobhanamohan6195 Před rokem +79

    താങ്ക്യൂ സർ ഇതുപോലെ
    യുള്ള കാര്യങ്ങൾ ഇടക്കിടയിക്ക്
    ആൾക്കാർക്ക്‌ നൽകുന്നതിന്
    ഇന്നത്തെ കാലത്ത് ഇതുപോലുള്ള
    അറിവുകൾ വളരെ ആവശ്യമാണ് 🙏

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +16

    Thanks Dr for the valuable information

  • @bridgettom6420
    @bridgettom6420 Před 8 měsíci +2

    Drന്റെ വീഡിയോസ് ഞാൻ എന്നും കാണുന്നു. വളരെ നല്ല information

  • @beenageorge8263
    @beenageorge8263 Před rokem +4

    I used only veg& fruit, little carbohydrates, so no sugar, BP, cholesterol thank god, and Dr

  • @naseerak9609
    @naseerak9609 Před rokem +63

    ജനകീയ ഡോക്ടർക് 10000 thanks

  • @suryeshsurya3110
    @suryeshsurya3110 Před rokem +28

    ഡോക്ടറെ ഒരായിരം നന്ദി...
    എന്നെന്നും ആളുകൾക്ക് ഇടയിൽ താങ്കൾ ഓർമ്മിക്കപ്പെടും.

  • @salihmhd3661
    @salihmhd3661 Před rokem +11

    Kotakkal ead hospitelil aan varunnad paranju taru sir plees

  • @sobha9820
    @sobha9820 Před 10 měsíci

    Thank you ഡോക്ടർ.

  • @lissylancy3720
    @lissylancy3720 Před 2 měsíci

    Thank you'. Sir.. നല്ല ക്ലാസ്സകൾ മോനേ.

  • @SaraswathyP-rg8rx
    @SaraswathyP-rg8rx Před 4 měsíci +2

    Good ഇങ്ങനെ യുള്ള അറിവുകൾ അറിയാൻ കഴിജ്ജാതിൽ വളരെ സന്തോഷം ഇനിയും ഇതുപോലുള്ള കാരിയങ്ങള് ഇടുക 🙏🙏🙏👌👌e

  • @riyamoljoseph2510
    @riyamoljoseph2510 Před rokem +1

    Super information doctormanoj jhonson thank you

  • @sheejajustin9768
    @sheejajustin9768 Před rokem +7

    Thankyou doctor 🙏

  • @jayalathanair3508
    @jayalathanair3508 Před rokem +3

    Very informative🙏🙏

  • @sreejadileep8315
    @sreejadileep8315 Před rokem +3

    Thank you very much, 🌹🌹☘️☘️🌹☘️☘️

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +1

    Thanks Dr for the useful video

  • @user-mw5bo2pw2m
    @user-mw5bo2pw2m Před rokem +3

    നല്ല അറിവ് തന്നതിന് നന്ദി

  • @user-mw5bo2pw2m
    @user-mw5bo2pw2m Před rokem +8

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ

  • @gangadharank4422
    @gangadharank4422 Před rokem +23

    Great information doctor.
    Kudos a million!!!
    For the second time I 'm watching your video as it's full of medical knowledge!!!!

  • @jacksydipu179
    @jacksydipu179 Před rokem +8

    Sir, umbilical hernia kurich oru topic cheyo...pls

  • @sujatharamachandran6232
    @sujatharamachandran6232 Před 7 měsíci +4

    താങ്ക് യു ഡോക്ടർ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തി കുന്നത് നല്ലൊരു അറിവാണ്

  • @sureshk9545
    @sureshk9545 Před rokem +15

    Thank you very much Doctor. Really love you .What is the root cause for high ferritin?

    • @annammakc1430
      @annammakc1430 Před rokem +1

      Good information doctor Thankyou godbelssing

  • @saheersahee2898
    @saheersahee2898 Před rokem +2

    verry good sir thanks

  • @jayashree7402
    @jayashree7402 Před rokem +1

    Thanks tell me the good tonic for weight gain

  • @aliz1682
    @aliz1682 Před rokem +67

    കേൾക്കുന്നവർക്ക് നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണശൈലി❤️......good Presentation 🔥 clear voice 🔥 i like it dr🥰

  • @sailajamadhu6820
    @sailajamadhu6820 Před rokem +4

    Thank you Doctor 🌷🌷🌷

  • @pushkalasankar7682
    @pushkalasankar7682 Před rokem

    Thank you for your video. Very useful.

  • @lathabhaskaran244
    @lathabhaskaran244 Před rokem +14

    Thank u Dr. for your valuable guidance🙏

  • @deepan.g4166
    @deepan.g4166 Před rokem +15

    Thank you so much sir. It's very informative. Sir can you pls make a detailed video abt mixed connective tissue disease 🙏🙏

    • @sayanasuresh488
      @sayanasuresh488 Před rokem +1

      Jis no JJ Redick ninja Nn no n jii kya jiniij i niku inin ik njn njn n jinki i

  • @geethalaya251
    @geethalaya251 Před rokem +2

    Good information sir
    Thank u

  • @SreejaPulirady
    @SreejaPulirady Před 11 měsíci +2

    Thanks Dr ellam paranju thannathinu god bless you

  • @homelyplants3821
    @homelyplants3821 Před rokem +5

    ഇത്ത നല്ല പ്രയോജനപ്രദമായ വീഡിയോ..... 👍🏻

  • @sumathimenon3254
    @sumathimenon3254 Před rokem

    Thank,you,doctor,for,the,useful,information

  • @arunms8696
    @arunms8696 Před 10 měsíci +2

    Thank you ❤ very informative

  • @ShiniPoulose
    @ShiniPoulose Před 6 měsíci +6

    Doctor നന്നായി എല്ലാ കാര്യങ്ങളും വിശദമാക്കി തരുന്നു Thank you ❤

  • @user-td7zf7cy8r
    @user-td7zf7cy8r Před 6 měsíci

    You are my role model sir...
    I obey your powerful principles that leads to success ...
    I consider your guidelines as manthras that helped me to become healthier though I am 52 years old....
    By K.R.Ushakumari,Aranmula...

  • @77.royalstephen94
    @77.royalstephen94 Před rokem

    thanks doctor god bless you🙏🙏🏽🙏🏼💖

  • @paulosed4621
    @paulosed4621 Před 2 měsíci +1

    നല്ല. അറിവീനു.നങി.സാർ

  • @anjalip5077
    @anjalip5077 Před rokem +7

    Good information thank you doctor

  • @dollyantony427
    @dollyantony427 Před rokem +2

    Thank you Dr good information

  • @shyamalanair3213
    @shyamalanair3213 Před rokem +14

    Sir, can you please give a detailed analysis of ceribral atrophy

  • @bijisudheer9931
    @bijisudheer9931 Před rokem +1

    Thank-you Doctor

  • @subhadramahesan1443
    @subhadramahesan1443 Před 6 měsíci

    Thank you doctor.very good information

  • @chandrikamv8106
    @chandrikamv8106 Před rokem +7

    എൻറെ സർ താങ്കൾ ഒരു സർവകലാ വല്ലഭനാണ് 🙏🙏🙏

  • @SunithaRavi-si7ih
    @SunithaRavi-si7ih Před 7 měsíci

    Thankyou. ഡോക്ടർ

  • @nandusvlog4727
    @nandusvlog4727 Před rokem +1

    Thankyou sir for your valuable information

  • @user-nt8fm1uy7i
    @user-nt8fm1uy7i Před 8 měsíci

    Enikku ee prasnam ellam undu nalla arivanu dr thannathu thanks

  • @user-lz6cl8kq8i
    @user-lz6cl8kq8i Před 7 měsíci +1

    Thanks for the knowledge

  • @kichuskitchen5012
    @kichuskitchen5012 Před rokem +1

    Good vedio 👍thank you doctor 🙏🥰

  • @susansusan2033
    @susansusan2033 Před rokem +11

    Thank you so much doctor 🙏🙏👌👍🥰

  • @ssunitha4391
    @ssunitha4391 Před rokem +4

    Asthma ye kurichu oru video cheyyamo

  • @Nps188
    @Nps188 Před 11 měsíci +2

    Thankyou🎉doctor🎉goodinfermation🎉

  • @user-kh5oi2zf8v
    @user-kh5oi2zf8v Před 6 měsíci +1

    താങ്ക്സ് പറയുന്നത് 100%ശരിയാണ് 👏👏👏👏എ നിക്കു അനുഭവം

  • @bindithomas3
    @bindithomas3 Před rokem +4

    Glutathione injection eduthal kanninte kazhcha pokumo ?? Cancer varumo ?? Pragnant aakumbol kuttikku enthankilum pattumo ?? Mudi narakkumo ?? Ithinekurichu oru video cheyyamo please please

  • @chithrasaji5943
    @chithrasaji5943 Před rokem +2

    Thank you so much sir.Orupad doubts clear aayi .. thank u

  • @mathewthekkeyil1423
    @mathewthekkeyil1423 Před 6 měsíci +2

    Docter, you are giving valuble informations. What would be the reason for dry and itching eyelids?

  • @Mallus_View
    @Mallus_View Před rokem +8

    Thank you doctor for your valuable information👌

  • @praveenarajeendra3314
    @praveenarajeendra3314 Před 9 měsíci

    Dr nalla avatharam

  • @karthikas.4227
    @karthikas.4227 Před rokem +2

    Dr.rajesh Kumar paranjath liver Ella toxins clean aakum..
    So kazhikam ennu analo

  • @jishnunadhv.s2
    @jishnunadhv.s2 Před rokem +24

    Sir IBS നെ കുറിച്ച് ഒന്ന് discus ചെയ്യാൻ സാധിക്കുമോ???

  • @CatherinJustin-ew2tj
    @CatherinJustin-ew2tj Před 8 měsíci +4

    Thank you doctor ❤

  • @ashmilshazil324
    @ashmilshazil324 Před rokem +4

    Thank you dr

  • @adilahashim9785
    @adilahashim9785 Před 8 měsíci +1

    Thankyou, good information

  • @muhammedradih8916
    @muhammedradih8916 Před rokem +2

    Thank you doctor

  • @Akku_ff_36
    @Akku_ff_36 Před rokem +49

    ഡോക്ടർ ഒരു ദിവസം എവിടെയൊക്കെ ആണ് ക്ലിനിക് ഉള്ളത് എന്ന് വിഡിയോ ഇടണം .ആ സ്ഥലത്തു തന്നെ എവിടെ ക്ലിനിക് സ്ഥിതി ചെയ്യുന്നു എന്നും koodi പറയണം നമ്പറും ബുക്കിങ്ങിന്റെ

    • @kannanc.singer5564
      @kannanc.singer5564 Před 11 měsíci +4

      ഈ ഡോക്ടറെ യു ടുബിലേ കാണാൻ കഴിയു ; നേരിൽ കാണാൻ ചെന്നാൻ അസി. നെ കാണാനേ കഴിയു . സ്വാനുഭവം😂😂

    • @jasminesaji8938
      @jasminesaji8938 Před 7 měsíci +3

      Athenthaa

  • @subaida105
    @subaida105 Před rokem +1

    Sir enik disc problem anu .randu kalinum nadakkumbol balense kittunnilla .balakkuravanu.treatment undo docter .age 53.njan kottakal aduthanu.tirur.please reply

  • @jessymathew6117
    @jessymathew6117 Před 3 měsíci

    Very useful information. Explaining the basics and answer with rason help to understand the concepts 😊

  • @rajeenasrmedia9989
    @rajeenasrmedia9989 Před rokem +2

    ഗുഡ് പ്രസന്റേഷൻ 🌹🌹

  • @user-td7zf7cy8r
    @user-td7zf7cy8r Před 6 měsíci

    Todays life style already changed,
    that leads everyone affected various diseases..so I respect powerful informations,&.treats as GOD....

  • @seethastalks8411
    @seethastalks8411 Před rokem +3

    Hats of you.. dr

  • @saira9541
    @saira9541 Před 3 měsíci

    ഡോക്ടറുടെ എല്ലാ വീഡിയോയും നല്ല അറിവ് തരുന്നതാ 👍🏻👍🏻❤️❤️🥰🥰

  • @omanamohan4577
    @omanamohan4577 Před 8 měsíci +1

    Thankyou Dr
    Enik u sir paranja Lekhanam undu

  • @deepthiec4425
    @deepthiec4425 Před 2 měsíci

    Thank you sir God bless you and family

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu Před rokem +1

    More valuable Thank you Sir

  • @mallikamadathil3706
    @mallikamadathil3706 Před rokem

    Is there any juice is mentioned?

  • @user-cx3dd1pd3r
    @user-cx3dd1pd3r Před 5 měsíci

    Thank u doctor god bless you

  • @lekshmisreejith7251
    @lekshmisreejith7251 Před rokem

    Thank you verymuch doctor🙏🏻

  • @shijimolas9148
    @shijimolas9148 Před 5 měsíci

    Valare upakaram.

  • @Hajara-gj6ez
    @Hajara-gj6ez Před rokem +1

    Thank U Dr God bless you❤❤❤❤