Face massage oils | മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 9. 10. 2021
  • നമ്മളിൽ ഭൂരിഭാഗം പേരും മുഖസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. ഇതിനു വളരെ കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്.
    പലരും പരസ്യങ്ങടെ പുറകേപോയി നിരാശരാകുന്നവരുണ്ട്. ഇതിന് പലപ്പോഴും നമ്മൾ വിചാരിക്കുന്ന ഫലം ലഭിക്കാറില്ല.
    ഈ വീഡിയോയുടെ ഡോക്ടർ മുഖ സൗന്ദര്യം കൂട്ടാൻ നിങ്ങളെ സഹായിക്കുന്ന എണ്ണകളെ പരിചയപ്പെടുത്തുന്നു.
    For online consultation :
    getmytym.com/drjaquline
    #facemassageoils
    #skincare
    #ayurvedam
    #DrJaquline
    #healthaddsbeauty

Komentáře • 1,3K

  • @Soul12373
    @Soul12373 Před 2 lety +807

    സൗധര്യം കുറഞ്ഞാലും ഇനി ഇപ്പൊ ഇല്ലേലും കുഴപ്പമില്ല..മാരകമായ സുകേട് ഒന്നും തരല്ലെ ദൈവമേ എന്ന പ്രാർത്ഥന മാത്ര മേ ഉള്ളു....🙂

  • @binduthirukumaran4309
    @binduthirukumaran4309 Před 2 lety +13

    Good information. Thank you Dr.

  • @jayakrishnanb6131
    @jayakrishnanb6131 Před 2 lety +1

    ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെ സന്തോഷം👍👍👍♥️♥️♥️💞💞💞💞💞

  • @sreesudarshansrini
    @sreesudarshansrini Před rokem +2

    Mam njan purath irragiyal pettan thanne face dull akkunud pine vitil nin uragiya athra colour onum vaiguneram akkupol illa .skin nalla dark akkunud .pplzz mam eth maran vazhi undo plzzz Rply mam🥺❤️

  • @manjuraichel1147
    @manjuraichel1147 Před 2 lety +4

    Informative.Thanks a lot

  • @manjupk3419
    @manjupk3419 Před rokem +3

    താങ്ക്സ് ഡോക്ടർ 🙏. ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് കണ്ടപ്പോ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.

  • @sreedevimenon8264
    @sreedevimenon8264 Před 2 lety +1

    Namaste Dr, Oily skin Ullavarkk ethucheiyythal kooduthal prashnamaville?Panchagandhachoornnam mughathidumbol arichil undakunnath enthukondanu?normal wateril mix cheithanu upayogikkunnathu.

  • @SureshKumar-sh5ne
    @SureshKumar-sh5ne Před 2 lety +6

    Thanks mam good information🙏

  • @sst2868
    @sst2868 Před 2 lety +3

    Thanks Dr. Can you plz reply if we can mix and use nalpamaradi thailam, eladi keram, ദിനേശ വല്ലാദി കേരം , പിണ്ടതൈലം for fairness? Do we need to daily use or 3/week enough?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Plz exclude pinda tailam
      At least one month

    • @sivasankarapillaik3117
      @sivasankarapillaik3117 Před rokem +1

      നമ്മുടെ സ്കിന്നിന്നു ചേർന്നതാണോ എന്ന് എങ്ങനെ ടെസ്റ്റ്‌ ചെയ്യും. ഏറ്റവും നല്ല brand grape seed oil recommend ചെയ്യാമോ?

  • @Nilav191
    @Nilav191 Před 2 lety +3

    mugathum kazhuthilum cheriya cheriya karutha pullikalund athin enthenkilum treatment undo mam....allopathy kaanichapol laser treatmentaan paranjath ayurvedathil enthenkilum pariharam undenkil parayanam mam pls

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Eee paadukal enthanu ennu ariyan kanendi varum

    • @Nilav191
      @Nilav191 Před 2 lety

      @@healthaddsbeauty Dr place evideya.....clinicilek varaana

  • @mohanankunnumpurath2567

    Good INFORMATION.. THANK you Doctor🌹🌹

  • @thomaschacko5547
    @thomaschacko5547 Před 2 lety +1

    Thanku madam,very nice vedio

  • @indhu9878
    @indhu9878 Před rokem +3

    Very nice presentation dear doctor 💕🥰🥰

  • @nayanarani5502
    @nayanarani5502 Před 2 lety +6

    Thanku ma'am ❤

  • @user-to7sb2wo8v
    @user-to7sb2wo8v Před 3 měsíci

    വളരെ നന്നായി നന്ദി

  • @neethuagustine8414
    @neethuagustine8414 Před 2 lety +2

    Good content. Is it possible to use oily skin type mam. How many days we can use it in one week

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Yes adhyam onnu upayogichu nokkanam one week
      Kuzhappam ella enil 3 months vare thudaram

  • @vineeshvijay8922
    @vineeshvijay8922 Před 2 lety +31

    Doctor Ningalude ella videoyum onninonnu super. "ithupoloru doctor swapnangalilmathram."

  • @anilcp8652
    @anilcp8652 Před 2 lety +7

    എത്ര മനോഹരമായ വിവരണം വളരെ കൂളായി. ഈ അറിവുകൾ പകർന്നു തരുന്നതിന് നന്ദി 🙏

  • @darsana86
    @darsana86 Před 10 měsíci +1

    Thank you Ma'am for your valuable tips.😊🙏
    Ma'am,Is Kapiva virgin coconut oil good one?

  • @vinzv1396
    @vinzv1396 Před 10 měsíci

    Daily skin care routineil engane use oil cheyyam? I already use face wash and moisturizer..

  • @prasanthr817
    @prasanthr817 Před 2 lety +4

    Thanks Dr 🙏

  • @sarathkumar7689
    @sarathkumar7689 Před 2 lety +8

    Thanks mam മുഖമെന്നും ചന്ദ്രിക പോലെവിളങ്ങട്ടെ

  • @jayanjayan5363
    @jayanjayan5363 Před 2 lety

    നല്ല. Dr.ഇ.അറിവിന് നന്ദി

  • @cisilygeorge6355
    @cisilygeorge6355 Před 2 lety

    Dr, kannil varunna floaters nu enthu cheyyanam. Slight bleeding undayirunnu scannigil. It's age related and thanney slowly marum ennu Dr paranju .Any home care? Please.

  • @sunilgeorge5603
    @sunilgeorge5603 Před 2 lety +7

    Good diet m workout cheythal oru ennayum thekkenda avasyam polum illa
    Fish oil multivitamin use cheyyu.
    Dharalam vellam kudikku
    Vegitables Dharalam kazhikku
    Enna thekkunnathinekkalum better anu🙏

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      But purameum sraddikkanam

    • @sunilgeorge5603
      @sunilgeorge5603 Před 2 lety

      @@healthaddsbeauty yes doctor
      Akam sheriyakkathe puratthu enna thechittenthukaryam
      Diet m nutrition ആണ് better
      Skin doctors ne ഒരുപാട് കണ്ടു medicine eduthittundu ettavum kooduthal ezhuthitharunnathu ithupolulla purame purattunna creams m oil okkeyanu
      Body ullil heal ayal athu tholippurath kanum
      Nte skin nte problems njan diet ludeyanu mattiyathu koode work out m
      Nte expirience ആണ്
      Ithupolulla creams oils m vangi etra cash kalajennu ariyumo
      Medical field pakka business ayi maari
      Nte vekthiparamaya abhiprayam matramanu
      99.9%diet loode mattam🙏

    • @praveenav3617
      @praveenav3617 Před 4 měsíci

      @@sunilgeorge5603diet onnu paranjero

  • @mohammedashraf1449
    @mohammedashraf1449 Před 2 lety +10

    നല്ല അറിവിന്
    🌹🌹🌹🌹🌹🌹🌹🌹🌹

  • @muhamedalitt4860
    @muhamedalitt4860 Před 2 lety +1

    Thanks dear doctor 🥰🥰👍👍

  • @janardhanankariyat7455

    Thank ' u, doctor.🌿

  • @varghesekutty8487
    @varghesekutty8487 Před 2 lety +6

    ഡോക്ടർ എല്ലാ കമന്റുകൾക്കും റിപ്ലേ നൽകിയിട്ടുണ്ട് ഇത് എല്ലാവർക്കും ഗുണം ചെയ്യും

  • @anithakrishnan2948
    @anithakrishnan2948 Před 2 lety +31

    ഒരോത്തർക്കും reply കൊടുക്കാനുള്ള ഡോക്ടർടെ ആ വലിയ മനസിന്‌ നന്ദി.

  • @varghesedaniel7295
    @varghesedaniel7295 Před rokem +1

    Good presentation informative💓💓

  • @muthnabiisttam6584
    @muthnabiisttam6584 Před 2 lety

    അറിവ് തന്ന. dr. ന് നന്ദി

  • @ILARIAN_25
    @ILARIAN_25 Před 2 lety +4

    Good information mam 🙂
    Eczema ഉള്ള two mnths old boy babykku ഉപയോഗിക്കാൻ പറ്റുന്ന എണ്ണ പറഞ്ഞു തരുമോ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Thanks
      Lakshadi keram and nalpamaradi keram mix aakki upayogikkam

  • @nissisajan5720
    @nissisajan5720 Před 2 lety +9

    Thanks a lot Dr for sharing such detailed information

  • @arunkallupadathu2645
    @arunkallupadathu2645 Před 2 lety +1

    Thank you..🙏

  • @krishnapriya2133
    @krishnapriya2133 Před 2 lety +1

    Doctore ethe pole best Ayurveda hair oilne Patty oru video cheyyumo ?

  • @geethamohan3340
    @geethamohan3340 Před 2 lety +6

    Hi Dr.thanks for the tips 🙏🙏🙏🙏🙏

  • @nirmalthekkanal556
    @nirmalthekkanal556 Před 2 lety +48

    ഡോക്ടർക്ക് വളരെ നന്ദി. ഡോക്ടറുടെ സൗന്ദര്യവും ഇനിയും വർദ്ധിക്കട്ടെ. എല്ലാവരും ഹാപ്പി ആയിരിക്കുക സൗന്ദര്യം താനെ വരും 😍😍😍

  • @jishawadakkepat5216
    @jishawadakkepat5216 Před 2 lety +1

    Thank you mam🙏🙏🙏 ❤ nettiyile wrinkles povan tips parayumo

  • @kavyaparth8686
    @kavyaparth8686 Před 2 lety

    Upakarapradamaya ee arive parenjthannadine thanku mam

  • @kvna3048
    @kvna3048 Před 2 lety +6

    Thank you Doctor.
    Kumkumadi thailam, Nalpamaradi thailam ,
    Sweet Almond oil ,
    Virgin coconut oil,
    Grape Seed oil.
    Have been using thykat moos kumkumadi thailam for many years. It doesn't cause pimples .
    Doctor , how about wheat germ oil & rose hip oil?
    The problem with online sites , is availability of fake products.

  • @nzm28fathimazahra53
    @nzm28fathimazahra53 Před 2 lety +5

    Appo olive oil nallathalle? Ath purattiyal velukkum ennu ketitund.. Ath sheriyano Dr? Pls rply(extra vergin olive oil)

  • @vysakhps8093
    @vysakhps8093 Před 2 lety +1

    Very informative

  • @shameemklth
    @shameemklth Před 2 lety

    Good information,thanks

  • @jameelasoni2263
    @jameelasoni2263 Před 2 lety +11

    Doctor Sundariyanu kto ❤️👌👌

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +4

      Thanks

    • @jomoljo7548
      @jomoljo7548 Před 2 lety +1

      @@healthaddsbeauty hy doctor eniku oil yellam face il apply cheythal pimples indakum. Ntha ntha cheyendathu. Pimples varathea yethakilum oil indo.

    • @sreeranjini8182
      @sreeranjini8182 Před 2 lety +1

      Please reply dr.....

  • @user-tb7mz4ck7e
    @user-tb7mz4ck7e Před 2 lety +6

    ഡോക്ടറുടെ വിശദീകരണം കേൾക്കാൻ നല്ല ഭംഗിയുണ്ട്😀

  • @akbara5657
    @akbara5657 Před 2 lety

    Pativupole video valare nannayirunnu sis jaqy doctore 😍♥️😍♥️😍♥️😍♥️😄👌👍

  • @arjunanvk9666
    @arjunanvk9666 Před 2 lety +1

    Hi Dr very very thanks

  • @chithrachithralayam4431
    @chithrachithralayam4431 Před 2 lety +24

    വെറും വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് ശീലിച്ച ഞാൻ 😍😍😍but ഏത് oil ആണെങ്കിലും മുഖത്തിന്‌ നല്ലത് തന്നെ...ഡോക്ടർ നല്ല വ്യക്തമായി പറഞ്ഞു..👍👍👍. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏.

  • @ffgamerghost5822
    @ffgamerghost5822 Před 2 lety +9

    DR. നല്ല സുന്ദരിയാണ്

  • @user-qm1ie9yz4u
    @user-qm1ie9yz4u Před 3 měsíci

    Thank you ma'am❤

  • @raghigirish8266
    @raghigirish8266 Před 2 lety +1

    Very thanks doctor 🌸👍

  • @mazhathullimedia7024
    @mazhathullimedia7024 Před 2 lety +13

    Thank you ഡോക്ടർ
    നല്ല അറിവ്
    ആണുങ്ങൾക്ക് കുങ്കുമാദി തൈലം ഉപയോഗിക്കാമോ

  • @yeonkimin295
    @yeonkimin295 Před 2 lety +5

    Dr: എന്റെ മോൾ 14 വയസ്സുണ്ട് ശരീരം മുഴുവനും രോമം ആണ്
    എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ 😥
    വലുതാവുമ്പോ തനിയെ കൊഴിഞ്ഞു പോവാൻ ചാൻസ് ഉണ്ടോ 🥺

  • @mashalootymashalooty2571
    @mashalootymashalooty2571 Před 5 měsíci +1

    Dr. Normal skin karkku kumkumathi oil use eythal pimples varumo...?

  • @ORMAKITCHEN
    @ORMAKITCHEN Před 2 lety +1

    Very good information 👍

  • @ajmalroshan9995
    @ajmalroshan9995 Před 2 lety +3

    Kumgumaadhi expence aannu,pakshe super aannu.Thank U

  • @sarithak4548
    @sarithak4548 Před 2 lety +15

    ശരീരത്തിന്റെ വേദനയും നീർക്കെട്ടുമാറാൻ ആയുർവേദത്തിൽ ഉള്ള നല്ലൊരു ഗുളികയുടെ േപര് പറഞ്ഞു തരാമോ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +3

      Gulikakal and marunnukalude Peru paraunnathu anuvadanneyamalla
      Mattu aalukal mis use aakkum

    • @chikkoosnunoosvlogs1485
      @chikkoosnunoosvlogs1485 Před 2 lety +2

      പ്രഷർ ഇല്ലെങ്കിൽ 2 സ്പൂൺ ഉലുവ വെള്ളതിലിട്ട് വെച്ച് കുതിർത്തു 1 ഗ്ലാസ്സ് വെള്ളം ചേർത്ത് വേവിച്ചു ശർക്കര ഉം ചേർത്ത 3 ദിവസം ഉപയോഗിക്കുക

  • @jissajames932
    @jissajames932 Před 2 lety

    Grape seed oil kann thadangalil puratamo??? Vere oil mix cheyyathe after bath moisturizer aayi upayogikkamo

  • @sitharamariyam613
    @sitharamariyam613 Před 2 lety

    Doctor,kazhuthilum underarmsilum oke weight kudumbo dark patches varunnathin ithil ethaan nalla oil enn parayaavo?

  • @HarisHaris-vd8vr
    @HarisHaris-vd8vr Před 2 lety +5

    10 വയസ്സായ എൻ്റെ മകൾക്ക് ചുണ്ടിന് ചുറ്റും .കഴുത്ത് ഭാഗങ്ങളിലും ചില സമയങ്ങളിൽ കറുപ്പ് കാണപെടുന്നു . എന്തുകണ്ടാണ് .പരിഹാരമെന്തൊങ്കിലും ഉണ്ടാ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Nalpamaradi keram purattam
      One hour kazhinju kulikkam
      Idakkotte 🥔 potato arachu purattam

  • @alfiyaayzal2611
    @alfiyaayzal2611 Před 2 lety +7

    Docter എൻ്റെ മുഖത്തിൻ്റെ ഇരുവശത്തും മൂക്കിൻമേലും കറുത്ത പുള്ളികൾ ഉണ്ട് .ഇത് പോവാൻ എന്തു ചെയ്യണം
    Please reply,

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety +1

    നന്നായിട്ടുണ്ട്

  • @evelinlijo6852
    @evelinlijo6852 Před 2 lety +1

    thank you ഡോക്ടർ ... എനിക്കു ഇനി ഡോക്ടർ പറഞ്ഞ കാര്യങ്ങൾ try ചെയ്തു മുഖ സ്വന്ദര്യം വർധിപ്പിക്കണം

  • @prass_dmp34
    @prass_dmp34 Před 2 lety +8

    മാഡം 🙏 മുഖത്ത് വരുന്ന ഫ്ലാറ്റ് warts നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ.കാക്കാപുള്ളിയേക്കാലും ചെറുതാണ് ഇവ.പക്ഷേ നിറയെ വരുമ്പോൾ ആകെ വൃത്തികേട് തോന്നും.കുറെ കരിയച്ച് കളഞ്ഞു.പക്ഷേ വീണ്ടും വരുന്നു.കഴുത്തിലും ഉണ്ട്.ദയാവായി ഇതിന് ഒരു വീഡിയോ ചെയ്യാമോ.ഒത്തിരി dr. നോട് ഇതേ കുറിച്ച് ചോദിച്ചു.ഇതിന് മരുന്ന് ഇല്ലെന്നാണ് പറയുന്നത്.മാഡത്തിൻ്റെ എല്ലാ വീഡിയോസ് um ഒരുപാട് ഉപകാര പ്രദമാണ്.🙏❤️

  • @alaviareekadanareekadan9736

    ഡോക്ടറുടെ സൗദര്യത്തിന്റെ രഹസ്യം ഇത് ഉപയോഗിച്ചിട്ടാണോ ?thankyu Doctor😘

  • @varghesedaniel7295
    @varghesedaniel7295 Před 2 lety +1

    Good information 👍

  • @deepap35
    @deepap35 Před rokem

    Maam ee skin serums ne krich oru vedio cheyyamo. Ath nallathano daily use cheyyan facil.

  • @minalunadkat9991
    @minalunadkat9991 Před 2 lety +5

    Pigmentation എങ്ങിനെ ഒഴിവാക്കാം?

  • @sureshsuresht9257
    @sureshsuresht9257 Před rokem +3

    Onnum manasil thatti parayunnthallatto 🙏☘️

  • @FreakyGalsince
    @FreakyGalsince Před 2 lety

    Hi Dr... please reply..Nan 6 month pregnant ann.ippo kaalil okke pigmentation Vann thudangi..so ningal paranna oils mix cheyth upayokikkaaan paatoo??naalpamarathi...dinesha valyadhi..manjishtta oil...eladhi oil okke equal quantity yil..athoo any single oil use cheyyaanoo best?? please reply

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Manjistadi and eladi mix aanu nallathu
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      czcams.com/channels/t097ds7X7OKjiYaJJuOrjA.html
      Plz Subscribe and Share

  • @ihsanam8550
    @ihsanam8550 Před rokem

    Grape seed oil eth brandinte aan nallathh?

  • @sabooraaisha1179
    @sabooraaisha1179 Před 2 lety +3

    Eladhi oil ആണ് ഞാൻ മക്കൾക്ക് use ചെയ്യുന്നത് അത് നല്ലതാണോ മാം pls reply

  • @binsongeorge2205
    @binsongeorge2205 Před 2 lety +9

    8വയസ്സ് ഉള്ള ആണ് കുട്ടി യുടെ കഴുത്തിലെ കറുപ്പ് മാറാൻ പറ്റിയ ഓയിൽ ഏത് ആണ് dr

  • @preethimol7284
    @preethimol7284 Před 9 měsíci

    താങ്ക്സ് ഡോക്ടർ ജി

  • @jomolvarghese727
    @jomolvarghese727 Před 2 lety

    Dr. E Kukumadi oil (face oil) njan vangichu. Ente molku 3 vayasu aanu. Ithu mughathu allathe body ilum apply cheyyan pattumo? Body il kaikum, kalinum oru darkness mattu body parts ne kalum kooduthalundu. Atha chodhichathu? Atho nalpamaradhi oil aano body ku nallathu? Please reply ma'am

  • @mubashirapaladan5560
    @mubashirapaladan5560 Před 2 lety +5

    മുഖത്തെ രോമം povan yendu cheyum

  • @craftworld7594
    @craftworld7594 Před 2 lety +3

    Doctor എനിക്ക് 34 വയസ് മുഖകുരു വനതാണ് അത് മാറി ഇപ്പോൾ ചെറിയ കുരുകൾ ആണ് കുഴികളും ഉട് അത് മാറാൻ ഒരു മരുന്ന് പറഞ്ഞ് തരുമോ

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Plz apply Grape seed oil
      Pinne mammaearth vitamin c and termeric serum is good

  • @yuno7707
    @yuno7707 Před 5 měsíci +1

    Acne prone skin can use nalpamarathi thailam?

  • @fathimabeevi2521
    @fathimabeevi2521 Před 2 lety

    Useful vedio Dr🥰🥰🥰

  • @shajikoduvally9999
    @shajikoduvally9999 Před 2 lety +4

    മാഡം കെറ്റാർവാഴജെൽ. ഗ്ലിസറിൻ . വെളിച്ചെണ്ണ.റോസ് വാട്ടർ ഇവ ഉപയോഗിച്ച് ലോഷൻ ഉണ്ടാക്കി ഉപയോഗിക്കുന്നത് നല്ലതാണോ

  • @suresh.tsuresh2714
    @suresh.tsuresh2714 Před rokem +5

    ബദാം എണ്ണ മസാജിങ് മുഖകുരു വന്ന പാടുകൾ പോകുവാൻ ഉത്തമം -👍🔥

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Thanks doctorgi😄 🙏🌹

  • @amalahmad05
    @amalahmad05 Před rokem

    pinne doctore...
    nammak idak olive oil...idak extra virgin coconut oil..use cheyyan patumo?or sthiramayi oru enna mathrano use cheyyendath?

  • @arshaljo6583
    @arshaljo6583 Před 2 lety +3

    First like

  • @cilcutz8878
    @cilcutz8878 Před 2 lety +7

    ഡോക്ടർ 16 വയസായ കുട്ടികൾക്ക് ഏത് എണ്ണ ആണ് നല്ലത്? എല്ലാ സ്കിന്നിന്നും പറ്റിയ എണ്ണ ഏത് ആണ് ഡോക്ടർ ഒന്ന് പറഞ് തരോ ഡോക്ടർ?

  • @rajendranparakkal7335
    @rajendranparakkal7335 Před 2 lety

    സൂപ്പർ വിവരണം. താങ്ക് യു ഡോക്ടർ' ഈ നാല് പാൽ മരങ്ങൾ ചേർന്നതാണ് ' നാല് പാൽമരാ ദികേരം എന്ന് കേട്ടിട്ടുണ്ട്.

  • @abdulrasheed.k56
    @abdulrasheed.k56 Před 8 měsíci +1

    Mam carrot oil thecha kazhugi nnitt purathpoyaal veyl thattiyaa facel color povoh?plzz replyyy

  • @manjimamani4106
    @manjimamani4106 Před 2 lety +5

    ഏതു കമ്പനിയുടെ കുങ്കുമാതി തൈലമാണ് നല്ലത് ഡോക്ടർ

  • @Ashhhhh_345
    @Ashhhhh_345 Před 2 lety +14

    കുങ്കുമാദി ലേപം വളരെ നല്ലതാണ്. എനിക്ക് നല്ല result കിട്ടിയിട്ടുണ്ട് within 3 days.

  • @akhilaprajeeshm8570
    @akhilaprajeeshm8570 Před rokem

    2 year olb girl babyku pattiya oru oil paranju tharumo. Dry skin aanu. Kurach dark aanu

  • @krishnana9860
    @krishnana9860 Před 2 lety

    Good information thanks

  • @chackochikc7951
    @chackochikc7951 Před 2 lety +18

    ഇത്രയും ഞുറി സാരിക്ക് സൂപ്പർ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

  • @shamnasherin1938
    @shamnasherin1938 Před 2 lety +5

    തേച്ചു കുളിക്കാൻ പറ്റുന്ന എണ്ണ ഏതാണ് നല്ലത്

    • @BABYSKITCHEN1
      @BABYSKITCHEN1 Před 2 lety +1

      Dhinesha vallyadhi velichenna best thechu kulikan.
      Cooking thalparyamundengil ente channel onnu vannu nokane 😄

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Nalpamaradi keram

  • @LostGaming101
    @LostGaming101 Před 2 lety

    Mam nte avatharanam nice

  • @goldadcruz8598
    @goldadcruz8598 Před 2 lety

    Thank you Dr

  • @vinods320
    @vinods320 Před 2 lety +11

    ആഹാ.....
    സാരിക്ക് 101 ഞൊറിയുടുക്കാനുള്ള എളുപ്പവഴി എന്താണ് എന്ന് വിശദമാക്കുന്ന ഒരു അഡാർ വീഡിയോ ഉടൻ ചെയ്യണം.
    ചെയ്‌തേ പറ്റൂ....
    എടുപെടീന്നും വേണ്ട.... ശടപടാന്നും വേണ്ട...!!
    എന്നാലും ഉടൻ വേണം...!!✍️

    • @bindhushaju5166
      @bindhushaju5166 Před 2 lety +7

      😂അതെ ആദ്യം തന്നെ 101 ഞൊറി എടുത്തു വക്കുക എന്നിട്ട് ബാക്കിയുണ്ടെങ്കിൽ ഉടുത്താൽ മതി 🤗🤗

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      😄😄😄

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      😄

    • @divyavijayan3318
      @divyavijayan3318 Před 2 lety

      😂😂😂

    • @alan8652
      @alan8652 Před 2 lety

      @@bindhushaju5166 2😀😃😄😁

  • @saidsaid-er8lw
    @saidsaid-er8lw Před 2 lety +4

    നല്ല നിറം വെക്കാൻ എന്താ ചെയ്യേണ്ട 🌹🌹🌹

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      Kumkumadi lepam upayogikkam

    • @saidsaid-er8lw
      @saidsaid-er8lw Před 2 lety

      @@healthaddsbeauty Okay thankyou 🌹🌹🌹

    • @saidsaid-er8lw
      @saidsaid-er8lw Před 2 lety

      @@healthaddsbeauty എവിടെയാ ഈ ലേഗം കിട്ടുക 🌹🌹🌹

    • @sisha3435
      @sisha3435 Před 2 lety

      @@healthaddsbeauty എത്രയാ vils

  • @jalibanasrinjalibanasrin5905

    Thnku dr 😍

  • @anjuashokan629
    @anjuashokan629 Před měsícem

    Mam, ee oil massage nmml ennum cheyyunnindengil pinne daily moisturizer use cheyyanda aavashyam undo?