ഒലിവ് ഓയിലിൻ്റെ ഔഷധഗുണങ്ങൾ | Olive oil | Dr Jaquline

Sdílet
Vložit
  • čas přidán 27. 10. 2020
  • ഒലിവ് ഓയിൽ എന്നത് നമ്മുക്ക് സുപരിചിതമായ ഒന്നാണ്. എന്നാൽ ഇതിൻ്റെ വിലക്കൂടുതലും ലഭ്യതക്കുറവും നമ്മെ ഇതിൽ നിന്നും ഒരു പരിധി വരെ അകറ്റിനിറുത്തുന്ന ഘടകങ്ങളാണ്. എന്നാൽ ഇതിലൊക്കെ ഉപരിയാണ് ഒലിവ് ഓയിലിൻ്റെ ഗുണങ്ങൾ. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കുവരെ ഇത് ഉപയോഗിക്കാം എന്നതുതന്നെയാണ് ഇതിൻ്റെ മേന്മ.
    ഈ വീഡിയോയിലൂടെ ഡോക്ടർ ഒലിവ് ഓയിലിൻ്റെ ഗുണങ്ങളെക്കുറിച്ചും അത് ഏതെല്ലാം അസുഖങ്ങൾക്ക് ഉപയോഗിക്കാമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞുതരുന്നു.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #drjaquline
    #oliveoil
    #ayurvedam
    #ayurvedavideo
    #homeremedy
    #allagegroup

Komentáře • 1,4K

  • @omanmuscat8374
    @omanmuscat8374 Před 3 lety +528

    ഒലിവ് ഓയിൽ നെ പറ്റി എന്റെ ഹബീബ് ഒരുപാട് പഠിപ്പിച്ചു തന്നിട്ടുണ്ട് ഖുർഹാനിൽ വിശദീകരിച്ചിട്ടുണ്ട്

  • @faisalrahman14650
    @faisalrahman14650 Před rokem +64

    ഖുർആൻ 1400വർഷം മുൻപ് പറഞ്ഞു. ഏറ്റവും നല്ല ഫ്രൂട്ട് അത്തിപ്പഴം (figg)അതുപോലെ ഏറ്റവും നല്ല എണ്ണ ഒലിവ് ഓയിൽ 🙏🙏🙏🙏

  • @hapiworld-xl9zb

    Pregnacy സമയത്ത് ഇത് കുടിക്കാവോ???

  • @user-zu1dr8cu5e

    ഖുർആനിൽ പറഞ്ഞിട്ടുണ്ട് നബിതങ്ങൾ പറഞ്ഞിട്ടുണ്ട്

  • @nizarkp3549
    @nizarkp3549 Před 3 lety +56

    ഒലിവോയിൽ നെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്

  • @abdulkadervk7824
    @abdulkadervk7824 Před 3 lety +35

    ഒലിവോയാൽ സർട്ടിച്ച അല്ലാഹുതന്നെ കുര്ഹാനിൽ 1400 വര്ഷംമുബ് ഒലിവ്നേപ്പറ്റി പ്രതിവാദിച്ചിട്ടുണ്ട് എന്നാലും അതിന്റെ ഗുണത്തെപ്പറ്റി പറഞ്ഞുകൊടുത്തതിൽ വളരെ സന്തോഷം

  • @vipneshm2476
    @vipneshm2476 Před 2 lety

    എന്താക കുനങ്ങൾ?

  • @abdulsalamthottungalgarden2176

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ സാധാരണക്കാർക്ക് പറഞ്ഞുകൊടുത്ത ഡോക്ടർ മാഡത്തിന് ഒരായിരം നന്ദി വിശുദ്ധ ബൈബിളിലും.വിശുദ്ധ ഖുർആനിലും.ഹദീസിലും ഒലിവു വൃക്ഷത്തിൻറെ മാഹാത്മ്യം ഒരുപാട് സ്ഥലങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് thanks

  • @saranya.tsaranya.t7499
    @saranya.tsaranya.t7499 Před 3 lety +1

    Docter nte avastha dry skinum ane

  • @ashokchandran1719
    @ashokchandran1719 Před 3 lety +3

    Daily use ചെയ്യാറുണ്ട് എങ്കിലും, കുറെ ഒക്കെ ഇതിന്റെ ഗുണങ്ങൾ അറിയാം എങ്കിലും.. ഇത്രത്തോളം നല്ലത് ആണ് എന്ന് ഇപ്പൊൾ ആണ് മനസ്സിൽ ആയത്. Thank you very much..🙏

  • @abdullatheef7549
    @abdullatheef7549 Před 2 lety +10

    ആവർത്തന വിരസത ഒട്ടും ഉണ്ടാക്കാത്ത നല്ല അവതരണം.

  • @suneermahlari1743
    @suneermahlari1743 Před 3 lety +73

    1400വർഷങ്ങൾ ക്ക് മുൻപ് അള്ളാഹു ഖുർആനിൽ കൂടി മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും നല്ല രൂപത്തിലാണ് എന്ന് പറഞ്ഞിട്ട് സത്യം ചെയ്തത് ഈ മരത്തിന്റെ പേര് പറഞ്ഞായിരുന്നു, ശാസ്ത്രം ഒന്നുമല്ലായിരുന്ന കാലത്ത് മുത്ത് റസൂൽ ഇതിന്റെ ഗുണങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു.......

  • @jayakrishnanjayakrishnan8130

    ഹായ് ഡോക്ടർ വളരെയധികം മനോഹരമായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘

  • @indiral8325

    ഒലിവ് ഓയിൽ എന്തിനൊക്കെ, എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞു തന്നു പഠിപ്പിച്ചതിനു many many thanks madam 🙏🙏🙏🙏🙏🙏🙏❤️

  • @AshrafPSA
    @AshrafPSA Před 2 lety +9

    സംസാരം കേൾക്കാൻ നല്ല രസം. നല്ല മലയാളം ♥

  • @anishthan
    @anishthan Před 3 lety +47

    ഒലിവ് ഓയിൽ കുറിച്ച് കൂടതൽ വിവരങ്ങൾ തന്നതിന് വളരെ നന്ദി Dr 👍

  • @CaptBinoyVarakil
    @CaptBinoyVarakil Před 3 lety +1

    വളരെ പ്രയോജനകരം..... Very good & informative 😍😍😍

  • @sunilswaminathan1784
    @sunilswaminathan1784 Před 3 lety +13

    Valuble information, thank you docter

  • @thanveerv2535
    @thanveerv2535 Před 3 lety +8

    നല്ല അറിവ് നൽകി ഡോക്ടർ നന്ദി 👍

  • @sikkandarfaisalsikkandarfa8997

    വളരെ നന്ദി പെങ്ങളെ ഞാൻ ഒരുപാട് പേർക് ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് ട്ടോ