കട്ടകറുപ്പ് മുടി ഏത് പ്രായത്തിലും കാട് പോലെ വളരാൻ ഈ ഒറ്റ ചേരുവ മതി//Hair Growth oil/Hair Fall Remedy

Sdílet
Vložit
  • čas přidán 5. 05. 2024
  • Hi Friends
    I’m Dr.Bindu. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ use ചെയ്യാൻ പറ്റുന്ന ഒരു natural hair growth oil ആണ്. Regular ആയിട്ട് use ചെയ്താൽ നല്ല result കിട്ടുന്നതാണ്.@BeQuick Recipes
    #hairgrowth
    #hairgrowthoil
    #hairfallremedyathome
    #alovera
    #aloeverahairoil
    #aloeveraoil
    #homemade
    #homemadehairoilfirfasterhairgrowth
    #homemadehairoil
    #bequickrecipes

Komentáře • 121

  • @bbvv7951
    @bbvv7951 Před měsícem +10

    veeti undakkiya hair oil akumbol othiri usefull akum hair growthinum mudikozhihilum marikittum pinne nallathupole explain cheythu thannu undakkun vidham try cheyato thnaks share it

  • @sabeenac.i4077
    @sabeenac.i4077 Před měsícem +7

    Mudi kozhichil valiya preshnam thanneya.. Anthayalum allavarkkum upakaramulla nalloru video aayirunnu..

  • @adhishbiju2563
    @adhishbiju2563 Před měsícem +4

    Valere upakarapedunna video ente mudi orupad kozhiunnund theerchayaum ethupole oil undakkinokkunnund thank you for sharing

  • @sulthanahakeem9609
    @sulthanahakeem9609 Před měsícem +5

    Valare nalloru hair growth oil recipe ayirunnu enik orupad upakarapedunna oil anu ithu njan ithu try cheyyum dear ❤

  • @ishaspassion766
    @ishaspassion766 Před měsícem +5

    ippo bhayamgara hairfall unde...e oil try cheydhu nokkaam..kandittu valare effective aanu thonunu..gud share...

  • @vtchackovilayappillil8791
    @vtchackovilayappillil8791 Před měsícem +3

    Thank you so much Dr.Very useful tip.

  • @divyat5612
    @divyat5612 Před měsícem +3

    ❤super video.nannayittu paranju tharunnu ❤❤

  • @rajeenayousuf5432
    @rajeenayousuf5432 Před měsícem +19

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ ആദിയവിഡിയോയിൽത്തനെ എനിക്ക് ഇഷ്ട്ട പെട്ടു നല്ല രീതിൽ പറഞ്ഞു തരുന്നുണ്ട് ❤❤

  • @sabeenasakkeer4413
    @sabeenasakkeer4413 Před měsícem +8

    ഒരുപാട് ഗുണങ്ങൾ ഉള്ള നല്ലൊരു ennayan ഉണ്ടാക്കി കാണിച്ചത് മുടിയുടെ എല്ലാ പ്രശ്നത്തിനുമ പരിഹരമാണ് ഈ orenna നന്നായിട്ടുണ്ട്

  • @jackandjill2839
    @jackandjill2839 Před měsícem +5

    ith kollallo ...ithuvar enikk inganathe cheruv ariyillayirunnu..nigalude channelillude upakarammulla tips thanneyann...thank for sharing

  • @Joel_warrior
    @Joel_warrior Před 24 dny +1

    Very good information...thankyou....❤

  • @aromajohn3735
    @aromajohn3735 Před měsícem +4

    mudi orupad kozhiunnund theerchayaum ethupole oil undakkinokkunnund .nicely presented. useful share

  • @Vijay-ls9eq
    @Vijay-ls9eq Před měsícem +3

    valare nalloru hair growth oil thanne athum veettil thanne undakkunathu mkondu mudi kozhichilum kurayumm undakkuna vidhavum nallapole parajuthannu nice presentation thanks shre it

  • @josephcorreyo9627
    @josephcorreyo9627 Před měsícem +11

    നല്ല അവതരണം എനിക്ക് ഇഷ്ടപ്പെട്ടു. വലിച്ചു നീട്ടാതെ അവതരിപ്പിച്ചു. God bless 🙏 you 😇.

  • @bhuvanachandran2736
    @bhuvanachandran2736 Před 6 dny +1

    സൂപ്പർ 👍

  • @remaniremani9539
    @remaniremani9539 Před 22 dny +2

    സൂപ്പർ

  • @rosammamathew2919
    @rosammamathew2919 Před měsícem +5

    Good

  • @sheelasrecipee
    @sheelasrecipee Před měsícem +3

    Super useful video❤️

  • @jasminegeorge2396
    @jasminegeorge2396 Před měsícem +3

    Hair oil kollato..Eppo othiri hair fall undu..Ithu try cheyyam... Nannayi paranju thannu...

  • @diyakumar1770
    @diyakumar1770 Před měsícem +2

    Nalla oru hair oil aanu share cheytatu...ithil chertha Ella ingrediensum Mudiyude arogyathinu nallathanu...try cheytu nokkaatto

  • @Sharmiszedsvlog
    @Sharmiszedsvlog Před měsícem +4

    Kattar vaza njan ividey vechitt enikk theerey valarunnilla Nammakk muttam onnumillathath kond chattiyil anu valarthal ithinu nalla veyil ano vendath

    • @BeQuickRecipes
      @BeQuickRecipes  Před měsícem

      Njanum chattiyil balcony il aanu vechirikkunnath

  • @pichipoo7652
    @pichipoo7652 Před měsícem +3

    mudi valaran ulla hair oil adipoli ayittund njan enthayalum undakki nokkunnund ithupole

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +2

    Super

  • @user-vv9wq3wg3r
    @user-vv9wq3wg3r Před měsícem +4

    Soooper❤

  • @sidharthsiva2518
    @sidharthsiva2518 Před měsícem +2

    Njan urappayum undakkum chechi

  • @nirmaladevi4976
    @nirmaladevi4976 Před měsícem +2

    സൂപ്പർ മോളെ

  • @ayishasidheek9922
    @ayishasidheek9922 Před měsícem +3

    Mudi kadu pole valaranum mudi katta karuppavanumulla hair oil valare nannayittund. Valareyadikam upakarapradamaya nalloru video aan. Ivide kattar vazha orupad und ithupole hair oil undakki nokmanam.

  • @sajimmaappalu5520
    @sajimmaappalu5520 Před 28 dny +1

    Good 👍

  • @najiaslam6132
    @najiaslam6132 Před měsícem +2

    nalloru oil anu undakki kanichath aleovera vechu nalloru remdy thanks share

  • @vanajakshimadavan7005
    @vanajakshimadavan7005 Před měsícem

    Kantariyanam.kanakku anusarichu.cheruvakal cherkanam enkile gunappetoo.

  • @divyat5612
    @divyat5612 Před měsícem +2

    ❤ente mudi athrayum koshinju poyi eppol kuttikalokke crap adichu edunnathinte athraye ullu purathottu pokkan polum thonnunnilla .ellarum chodhikunnu ethentha mudi athrayum poyonnu.ethu thechal mudi valaro .kandappol ceythu nokkannu vicharikunnu.curly hair ane.eppol ullum ella mufi neelavum kuranju.mudi valaran entha cheyyende.rrply tharane.adhyayitta chechiyude video kanunne❤

  • @anitharavikumar2259
    @anitharavikumar2259 Před měsícem +6

    വളരെ നല്ല എണ്ണ അധികം ചേരുവകൾ ഒന്നും ഇല്ലാത്ത തോണ്ട് എളുപ്പം ഉണ്ടാക്കാം. തീർച്ചയായുംtry ചെയ്യുന്നതാണ്.

  • @sheemak8418
    @sheemak8418 Před měsícem +4

    Ente mudi vallathe kozhiyunnund.Ithupole cheithal mudi kozhichil mari nannaayi valarumalle.Enthayalum ithupole cheithu nokkanam

  • @natureexplorer5802
    @natureexplorer5802 Před měsícem +3

    hair fall is a really big problem nowdays and this is a perfect and easy solution...

  • @suharajamal-cm5gp
    @suharajamal-cm5gp Před 27 dny +1

    Suuper❤

  • @user-cu2ht5ts8j
    @user-cu2ht5ts8j Před 10 dny +1

    Supper

  • @naseemapareed9046
    @naseemapareed9046 Před 9 dny +1

    ട്രൈ ചെയ്യണം

  • @somathomas6488
    @somathomas6488 Před měsícem +1

    Good video❤️❤️🌹🌹Good presentation also 🌹🌹🌹
    Keep it up 🙋‍♀️🙋‍♀️🙋‍♀️🙏🙏❤️❤️
    തീർച്ചയായും ഉണ്ടാക്കും 👍👍👍

  • @gigglest8701
    @gigglest8701 Před měsícem +1

    hair growthinu orupadu help cheyyunna oru natural oil thanne aanithu...really useful for me...njan ingane onnu try cheyyunnundu...great video

  • @padmajamenon6063
    @padmajamenon6063 Před měsícem +3

    Very useful🙏

  • @ramlasalim831
    @ramlasalim831 Před měsícem +2

    👌👌

  • @sheejasanthakumar5506
    @sheejasanthakumar5506 Před měsícem +3

    സൂപ്പർ❤

  • @lalithavijayakumar3339
    @lalithavijayakumar3339 Před měsícem +2

    👍

  • @SajithaKader-yp1cx
    @SajithaKader-yp1cx Před 10 dny +1

    Supar

  • @sonikumar1178
    @sonikumar1178 Před 8 dny +3

    ചേച്ചി 🥹ഞാൻ ഒരുപാട് ഓയിൽ തേച്ച് നോക്കി ഒരു രീതിയിൽ മുടി വളരാതെ പോയി ഒരു കട്ടി പോലും ഇല്ല തല ഒട്ടി കാണും എന്നും ഞാൻ കണ്ണാടി നോക്കി വിഷമിച്ചു നിൽക്കും ചേച്ചി ഈ ഓയിൽ തേച്ചാൽ എന്റെ മുടി ☹️പ്രശ്നം മാറുമോ ☹️എനിക്ക് മറുപടി തരുമോ ഞാൻ ഈ ഓയിൽ ചെയ്യും ❤️ചേച്ചി പറയുന്നത് കേൾക്കുമ്പോൾ ഒരു വിശ്വാസം വരുന്നു ചേച്ചി മറുപടി തരണേ ചേച്ചി

    • @BeQuickRecipes
      @BeQuickRecipes  Před 7 dny +1

      ഈ കറിവേപ്പില എണ്ണ ഉപയോഗിച്ചു നോക്കു👇czcams.com/video/GKOIWvHgUmc/video.htmlsi=s24HK7W5hEzJjpvp

    • @sonikumar1178
      @sonikumar1178 Před 7 dny

      പക്ഷേ ചേച്ചി ഞാൻ ഇന്ന് ചേച്ചി പറഞ്ഞ കറ്റാർവാഴ ഓയിൽ ഉണ്ടാക്കി ഒരു മാസം ഈ ഓയിൽ യൂസ് ചെയ്യ്തു നോക്കാം എന്ന് തോന്നി 😊ശെരി ആവുമോ എന്റെ പ്രശ്നം

    • @BeQuickRecipes
      @BeQuickRecipes  Před 7 dny

      @@sonikumar1178 നല്ലതാണ്. use ചെയ്തു നോക്കൂ

  • @shas7138
    @shas7138 Před měsícem +1

    Reply തരണേ വെള്ള നിറത്തിലെ പുള്ളി കുത്തുള്ള കറ്റാർവാഴ ഇല ആണ് എൻ്റെ വീട്ടിൽ ഉള്ളത് അതു നല്ല കറ്റാർവാഴ ആണോ? അതു ഉപയോഗിച്ച hair growth ഉണ്ടാകുമോ

  • @jollyabraham7700
    @jollyabraham7700 Před měsícem

    Mudiyil Kaya ondayal añdhu cheyanm

  • @seenamanojmanoj77
    @seenamanojmanoj77 Před měsícem +1

  • @shafnashajudeen480
    @shafnashajudeen480 Před měsícem

    Ithil karinjeerakam cherkkan pattumo??pattumenkil engine cherkkanam

    • @BeQuickRecipes
      @BeQuickRecipes  Před měsícem

      Cherkkam. Valare nallathanu. Oru teaspoon karinjeerakam aloeverayude koode arachedukkam

    • @shafnashajudeen480
      @shafnashajudeen480 Před měsícem

      @@BeQuickRecipes thank u 🥰

  • @divyat5612
    @divyat5612 Před měsícem +1

    ❤ethil kari veppila koodi cherkkamo

  • @Itsmeluffy-vl2tg
    @Itsmeluffy-vl2tg Před měsícem +2

    So good this oil😊

  • @shalujijo1353
    @shalujijo1353 Před měsícem +1

    Aaryaveppila cherkkamo

  • @faisaldxb2773
    @faisaldxb2773 Před 14 dny

    Cold പിടിക്കുമോ

  • @elizabethjoseph8271
    @elizabethjoseph8271 Před měsícem +2

    5:40

  • @rajimukundan9519
    @rajimukundan9519 Před měsícem +1

    V.good ചേച്ചി

  • @beevirasheed5591
    @beevirasheed5591 Před 25 dny

    Tharan kattapidicha thann ethin pattumo

  • @lifeismykitchen4399
    @lifeismykitchen4399 Před měsícem +3

    Hair growth num , Hair pottiponnathinum ,dandruff maranoke valaree nalla hair oil anu thayyarakiyath..ithinu vendi athikam ingredients onnum vendalle Aloevera ellarkum jitumallooo...oil nalloru green colour kitti

  • @adithyan.s.b7999
    @adithyan.s.b7999 Před měsícem +1

    Boys nu pattuo

  • @jaseemashihabjasi4280
    @jaseemashihabjasi4280 Před 13 dny +1

    പരീക്ഷിക്കണം എന്നുണ്ട്. പക്ഷെ കാച്ചിയ എണ്ണ എനിക്ക് തീരെ pattillacold varum. Adhinendha vazhi

    • @BeQuickRecipes
      @BeQuickRecipes  Před 13 dny +1

      എണ്ണ കാച്ചുമ്പോൾ കുറച്ച് കുരുമുളക് ചേർത്താൽ മതി (4-5 എണ്ണം)

  • @VineethaSr
    @VineethaSr Před 23 dny

    Mam
    Ithinte koode curry leaves um karinjeerakavum castor oil plus olive oil add cheyammmmo
    Enikku nallla hairfall undu (after covid vaccine and covid)
    Ippolum hairfall thudarunnu
    Plus dandrufff
    Enthelum remedy undo

  • @anishap8612
    @anishap8612 Před měsícem +3

    കറ്റാർവാഴ എങ്ങനെയാ വർത്തിയത്

    • @BeQuickRecipes
      @BeQuickRecipes  Před měsícem

      ബാൽക്കണിയിൽ ചട്ടിയിലാണ് വളർത്തിയിട്ടുള്ളത്.

  • @user-ds3es6sc4g
    @user-ds3es6sc4g Před 23 dny +6

    നരച്ച മുടി കറുക്കുമോ

  • @VineethaSr
    @VineethaSr Před 23 dny

    Mam plz reply

  • @divyat5612
    @divyat5612 Před měsícem +3

    അരകിലോ വെളിച്ചണണയിൽ എത്ര കറ്റാർവാഴ ചേർക്കണം

  • @girijashaji4237
    @girijashaji4237 Před 12 dny

    50 s age ഇൽ ഉള്ളവർക്ക് ഈ എണ്ണ ഉപകാരപ്പെടുമോ?

  • @rasiyapa8495
    @rasiyapa8495 Před měsícem +4

    കറിവേപ്പില ചേർക്കാമോ

  • @user-wv4xh1zv5y
    @user-wv4xh1zv5y Před měsícem +2

    Thairinu pakaram thengapal yedukkamo

  • @bettybejoy1786
    @bettybejoy1786 Před měsícem +2

    നര വന്നത് മാറുമോ

  • @divakaranct1265
    @divakaranct1265 Před 27 dny +1

    പ്രായമായവർക്ക് ഇത് പറ്റുമൊ

  • @mollyabraham4527
    @mollyabraham4527 Před měsícem +25

    നല്ല ഉപകാരപ്രദം ആയ ഒരു എണ്ണ👍👍 ഇതിൽ കയ്യോന്നി ഇലയും സ്വല്പം കരിഞ്ചീരകവും ചേർത്താൽ നല്ലത്...വെളിച്ചെണ്ണക്ക് ഒപ്പം 2 സ്പൂൺ കടുകെണ്ണ ചേർക്കുന്നതും നല്ലത്..നീരിറക്കം ഉണ്ടാകാതിരിക്കും..

  • @ThahiraKareem-vc6nu
    @ThahiraKareem-vc6nu Před měsícem +2

    ഒരു കിലോ വെളിച്ചെണ്ണയിൽ മുറുക്കിയാൽ എത്ര കറ്റുവാള വേണം തണ്ട്

    • @BeQuickRecipes
      @BeQuickRecipes  Před měsícem

      4/5 ചേർക്കാം . വലുപ്പത്തിനനുസരിച്ച്

  • @smithaps4227
    @smithaps4227 Před měsícem +1

    ഇതിന്റെ കൂടെ ഒരു പിടി തുളസിയില കൂടി ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നതും നല്ലതാണ്..

  • @mamasriyas4471
    @mamasriyas4471 Před 29 dny

    ഏകദേശം എത്ര സമയം കാച്ചണം

    • @BeQuickRecipes
      @BeQuickRecipes  Před 29 dny

      ഇതിൻ്റെ പത അടങ്ങുന്നതു വരെ കാച്ചണം. സമയം എണ്ണയുടെയും കറ്റാർവാഴയുടെയും അളവിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

  • @jasnakc3394
    @jasnakc3394 Před měsícem +2

    കറ്റാർ വയെടെ തൊലി കളയണ്ടേ

  • @anugrahatheeram6859
    @anugrahatheeram6859 Před měsícem +1

    Face കാണിക്കു....

  • @shyamalak2511
    @shyamalak2511 Před měsícem +2

    Good👍