7 ദിവസം കൊണ്ട് വിസ ശരിയായ അനുഭവം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Sdílet
Vložit
  • čas přidán 7. 05. 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/FBAuwrH2VHk...
    2️⃣
    chat.whatsapp.com/GEYuS314KsI...
    1️⃣
    chat.whatsapp.com/IgYptcWnWJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    CZcams: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • Zábava

Komentáře • 425

  • @ajmalaju-nx9cm
    @ajmalaju-nx9cm Před 25 dny +25

    മകൻക്ക് ഖൈറായ നല്ല ജോലി ശരിയായി കിട്ടാൻ ദുഹാ ചെയ്യണെതങ്ങൾ ഉസ്താദെ

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb Před 24 dny +29

    എന്റെ മകന് ഗൾഫിൽ പോകാനും അവന് വിചാരിച്ച ജോലീ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

    • @jameelahydrose5248
      @jameelahydrose5248 Před 16 dny

      Uzthadhinta AdukalVarunnadinuVeandiyanu
      Sthalam YavdayanuVazhiParayamo Aluvayil Ninnanu Varunnadh

  • @ramshiashraf4081
    @ramshiashraf4081 Před 27 dny +32

    ഭർത്താവിന്ന് നല്ലൊരു വിസ റെഡിയാവാൻ ദുആ cheyyane🤲🤲

  • @afnaspathutirur7508
    @afnaspathutirur7508 Před 26 dny +18

    എൻറെ മകൻറവിസകിടാൻ
    ഉസ്താദ് ദുആ ചെയ്യണം
    അവിടെ പോയി ജോലി ചെയ്യാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @fathahudheenna6564
    @fathahudheenna6564 Před 20 dny +9

    ഉസ്താദെ ഞാൻ 313 അസ്മ ഉസ് നഞാൻ ചെല്ലാൻ നെയത്ത് വെക്കുകയാണ് എന്റെ ഉദ്ദേശ്യം ഹയ്റാക്കാൻ ഉസ്താദ് ദു അ ചെയ്യണം.എന്റെ മകൻ ദാസ്സിന് പോയിരി ക്കുകയാണ് അത് പൂർത്തികരിച്ച് വിരുദ്ധം വേടിച് വരാൻ ഉസ്താദ ദുഅ ചെയ്യണം വാടക വീട്ടിലാണ് സ്ഥലവും ചെറിയ ഒരു വീടും ലഭിക്കാനും ഉസ്താദ് ദു ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @MarjanahFathima-pq3pr
    @MarjanahFathima-pq3pr Před 20 dny +21

    എൻ്റെ ഭർത്താവിന് ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി കിട്ടാനും തങ്ങൾ dua ചെയ്യണം🤲🤲🤲

    • @resheeda7054
      @resheeda7054 Před 2 dny

      ദുആയിൽ ചേർക്കണേ... 🤲🏻😭

  • @dilshaaah3477
    @dilshaaah3477 Před 26 dny +15

    എന്റെ മോൻ അവൻ പഠിച്ച ജോലി കിട്ടാൻ തങ്ങൾ ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണേ 🤲🏻 വലിയ വിഷമത്തിലാ

  • @fawaz324
    @fawaz324 Před 27 dny +57

    ഉസ്താദ് പറയുന്ന എല്ലാം ഞാൻ ഓതി എനിക്ക് ന്റെ ഒത്തിരി പലിശ കടം വീട്ടി ഉസ്താദിന്ൻ വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട്

    • @jumanajummu8110
      @jumanajummu8110 Před 25 dny +5

      Enna cholliye

    • @dilshadvembala
      @dilshadvembala Před 24 dny +5

      ഒന്ന് വിവരിക്കാാമൊ സുഹൃത്തെ?? പലിശക്കടങ്ങൾ ഒരുപാടുണ്ട്.

    • @shahanasgan
      @shahanasgan Před 23 dny

      Saim avastha aanu enteyum ente ikka palishak paisa eduthittu kodukan patatha avastha kachodam cheyyan polum cash illa marikan vare nokki sahikan patanilla 😰kadangal orupad aanu veed vilkan ittekkan adhum kachodam aavanilla endhum cheyyum ennarilla 😰

    • @farhansha5214
      @farhansha5214 Před 19 dny

      ❤❤​@@dilshadvembalahjjfjck

    • @valppilhouse3685
      @valppilhouse3685 Před 18 dny

      ​TT@@dilshadvembala

  • @shaizshaiz6768
    @shaizshaiz6768 Před 22 dny +13

    ഉസ്താദേ ഭർത്താവിന് വിസ എത്രയും പെട്ടെന്ന് കിട്ടാനും ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണേ..

  • @aslamcha
    @aslamcha Před 26 dny +17

    ഒരു പാട് കടം ഉണ്ട് എത്രയും വേഗം വീട്ടിക്കിട്ടാനും, ബിസിനസ്സ് നല്ല രീതിയിൽ നടക്കാനും തങ്ങൾ ദൂആ ചെയ്യണം.

  • @FaseelaAnsar-yw6jo
    @FaseelaAnsar-yw6jo Před 16 dny +4

    മകന് ഖൈറായ നല്ല ജോലി ശെരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ🤲🤲

  • @hashirmohd6783
    @hashirmohd6783 Před 18 dny +4

    ഉസ്താദേ ഞങ്ങൾ വാടക വീടാണ്.. സ്വന്തമായി വീടുണ്ടാവാനും മക്കൾക്ക്‌ നല്ലജോലിക്കുള്ള വിസകിട്ടുവാനും ദുആ ചെയ്യണം.. ഉസ്താതെ... 🤲

  • @anas.n4496
    @anas.n4496 Před 23 dny +11

    ഉസ്താദേ ദുഹാ ചെയ്യണേ മോന്ക് നല്ല ജോലി കിട്ടാൻ 🤲

  • @fathimazahra-jk5zm
    @fathimazahra-jk5zm Před 13 dny +10

    ഭർത്താവിന് നല്ല ഖൈറായ ഒരു ജോലി കിട്ടാനും വിദേശത്തേക് പോകുവാനും ഉസ്താദ് dua ചെയ്യണം

  • @shamlathrawther8300
    @shamlathrawther8300 Před 23 dny +7

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താതിന്റെ എല്ലാ ക്‌ളാസും കാണും കേക്കും ഓതും

  • @khaleell356
    @khaleell356 Před 22 dny +5

    എന്റെ മകൻ ഒരു ഹലാലായ ജോലികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. എല്ലാരും ഞങ്ങളെ കൂടി ദുആ യിൽ ഉൾപെടുത്തണേ

  • @sainabashamsu9190
    @sainabashamsu9190 Před 24 dny +4

    രോഗം ശിഫ ആവാനും കടം വീടാനും മനസിന് സമാധാനം ഉണ്ടാവാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻

  • @user-qm5yl1hi1r
    @user-qm5yl1hi1r Před 23 dny +4

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @KadeejaMtk
    @KadeejaMtk Před 22 dny +4

    എന്റെ മകൻ നല്ല ഒരു ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യുക

  • @ameerdana6617
    @ameerdana6617 Před 26 dny +3

    അസ്സലാമുഅലൈക്കും ഉസ്താദ്, എനിക്കും ഭവനത്തിലേക്കും,, ഉപജീവന മാർഗത്തിലേക്കും ഹയ്റിന്റെ പൂർണമായ കവാടങ്ങൾ വിശാലമായ ഞങ്ങളിലേക്ക് തുറന്ന് തരാൻ പ്രത്യേകം ദുആ ചെയ്യണേ

  • @abduljaleel8918
    @abduljaleel8918 Před 26 dny +13

    ഉസ്താദ് ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടിട് 5 വർഷമായി ഹൈറായ ജോലിക് വിസ കിട്ടാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naziyanazrinnazeer5825
    @naziyanazrinnazeer5825 Před 4 dny +1

    മോനു നല്ല വിസ കിട്ടാനും ജോലിയിൽ ബർകത്തുകിട്ടാനും ഞങ്ങളുടെ കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @shafeenashafeena8681
    @shafeenashafeena8681 Před 26 dny +2

    Makan വിദേശത്തു പോകാൻ ഇരിക്കുന്നു പെട്ടന്ന് എല്ലാം sheriyayi hairaya ഒരു ജോലി k ittan ഉസ്താദ് നോട്‌ dua വസിയ്യത്തോടെ 🤲🏻

  • @safeeraahammed4538
    @safeeraahammed4538 Před 27 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താത്തിനെ നേരിട്ട് കാണാൻ ഓരു വഴി അള്ളാഹു തുറന്നു തരട്ടെ ഓരു പാട് വിഷമത്തിലാണ് u a e ലാണ് ഉള്ളത് എല്ലാ വഴികളും അടഞ്ഞിട്ടാണ് ഉള്ളത് വിഡിയോ കാണുന്ന അധിക കാര്യങ്ങളും ചെയ്യാറുണ്ട് ഇൻശാഅല്ലാഹ്‌

  • @JubairiyaAshraf-mu3mt
    @JubairiyaAshraf-mu3mt Před 27 dny +28

    മകന്റെ വിസ എത്രയും പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ...

  • @sulaikhavv7693
    @sulaikhavv7693 Před 24 dny +8

    ഉസ്താദ് 30 വർഷമായി വാടകവീട്ടിലാണ് താമസം എനിക്കൊരു വീട് ആവാൻ ദുആ ചെയ്യണം എന്റെ മോളെ കല്യാണം ഒക്കെ നല്ല രീതിയിൽ നടക്കാൻ ദുആ ചെയ്യണം

    • @user-yo2dx5un3j
      @user-yo2dx5un3j Před dnem

      Surah fat-h 3 days or 5 days or 7days kond 21times or 41times oothi nallonm dua chyyy padachon sheryaakitherum😊

  • @user-mv7rh9pp4y
    @user-mv7rh9pp4y Před 27 dny +6

    എൻ്റെ ഭർത്താവിന-ജോലി ഇല്ല വളരെ വിശമത്തിലാണ ഉസ്തദ് ദുആ ചെയ്യണേ

  • @ShaniBasheer-je3jz
    @ShaniBasheer-je3jz Před 2 dny +1

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആ
    യിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před 26 dny +2

    അൽഹംദുലില്ലാഹ് മോൻ്റെ വിസ ശരിയാവാൻ🤲🤲 ഉസ്തദേ ഈ ഉമ്മാക്ക് ഉംറ ചെയ്യാൻ ആഗ്രഹമുണ്ട്🤲🤲 ഉസ്തദേ

  • @user-qm5yl1hi1r
    @user-qm5yl1hi1r Před 23 dny +2

    മോന് നല്ലൊരു വിസ ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @abdulsalima9199
    @abdulsalima9199 Před 22 dny +2

    മക്കൾക്ക് നല്ല ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @user-lo6hd3gs7w
    @user-lo6hd3gs7w Před 27 dny +14

    മകന്റെ വിസ പെട്ടെന്ന് ശെരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sabithmoosa6646
    @sabithmoosa6646 Před 26 dny +11

    ഉസ്താദേ മോന് ഹൈറായ ജോലി കിട്ടാനും ജോലി ചെയ്യാൻ മനസുണ്ടാകാനും 😭😭😭

  • @user-yx1uz7ki9h
    @user-yx1uz7ki9h Před 8 dny +1

    ഉസ്താദേ എന്റെ ഇക്കാക്ക് നല്ലൊരു വിസ്സ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ... രണ്ടു പെൺകുട്ടികളാണ് അവരെ വളർത്താൻ ഒരു നിവർത്തിയില്ല

  • @isahuckkunchirikattil5765

    കടം വിടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

    • @ayrababy834
      @ayrababy834 Před 22 dny

      Kadam veedan duvaacheyanee usthaadee

  • @naslabanu3267
    @naslabanu3267 Před 19 dny +4

    ഒരുപാട് കടങ്ങൾ ഉണ്ട്, ഭർത്താവിന ജോലി ഇല്ല, നല്ല ഒരു വിസ കിട്ടി ജോലി ചെയ്യാൻ ദുആ ചെയ്യണേ, കടങ്ങൾ ഒരു രൂപ പോലും ഇല്ലാതെ വിട്ടനും ദുആ ചെയ്യണേ 😭
    ഒരുപാട് പ്രയാസങ്ങളിലാണ്,

  • @haneefaansif8330
    @haneefaansif8330 Před 20 dny +2

    ഉസ്താദ് എൻ്റെ മകന് ഖൈറായ വിസ ശെരിയാകുവാൻ ദുഹാ ചെയ്യണം

  • @sojanajeeb6707
    @sojanajeeb6707 Před 27 dny +2

    ഞാനും ചൊല്ലി ഇന്നലെ തീർന്നു.റിളാ വീട്ടി' ഉസ്താദ് ഹൈ റാവാൻ വേണ്ടി ദുആ ചെയ്യണേ

  • @jameesstiching7639
    @jameesstiching7639 Před 21 dnem +5

    ഉസ്താതെ മകന്റെ വിസ എത്രയും പെട്ടന്ന് ശരിയാവാൻ ദുഹാ ചെയ്യണേ

  • @mohammedshajahan3184
    @mohammedshajahan3184 Před 22 dny +9

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @sulaikka
    @sulaikka Před 23 dny +3

    മോൻ ജോലി, വിസ ശരിയാവാൻ ഉസ്റ്റാദ് ദുആ ചെയ്യണ

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn Před 27 dny +5

    ഉസ്താദ് എ ല്ലാ മജിലിസിലും വെ ച്ച് ദുആ ചെ യ്യണ ഉസ്താദ്

  • @shabnafaisalshabnafaisal8128

    ഉസ്താദ് എനിക്ക് നല്ല ജോലി കിട്ടാൻ duaa ചെയ്യണം

  • @blinkmidzy771
    @blinkmidzy771 Před 21 dnem +3

    മോന് ഒരു വിസ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @moideenkoya2267
    @moideenkoya2267 Před 15 dny +1

    എന്റെ മോൾ ഗർഭിണി ആണ് 9 മാസം ആണ് സ്കനിംഗ് കുഴപ്പംഉണ്ടെന്ന് ശെരിയായി സുഖപ്രസവം ആവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @thahirayousaf5466
    @thahirayousaf5466 Před 9 dny +1

    എന്റെ മക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രത്യേകഠ ദുആ ചെയ്യണം ഉസ്താദെ.

  • @ismailsabeelasabeela3517
    @ismailsabeelasabeela3517 Před 26 dny +3

    ഇന്ടെ ഭർത്താവിന് നല്ല ജോലി ലഭിക്കാൻ. മുറദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻

  • @anshidkuttu8004
    @anshidkuttu8004 Před 26 dny +3

    മോന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ...

  • @shafikms8694
    @shafikms8694 Před 23 dny +2

    എന്റെ മകന് ഹൈറായ ജോലിക്കുള്ള വിസ കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @skyzskyz8600
    @skyzskyz8600 Před 27 dny +6

    മോന് ഹൈ റായ വിസ കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @raseenap8561
    @raseenap8561 Před 26 dny +1

    Farthavin മനസ്സ് നന്നായി വരാൻ dua chayyane usthathe kayamkulam

  • @aneesashanu2658
    @aneesashanu2658 Před 26 dny

    അൽഹംദുലില്ലാഹ്.ഉസ്താദ് പറഞ്ഞു തരുന്ന എല്ലാം ഞാൻ otharund. ഇന്നലെ മോന്റെ റിസൾട്ട്‌ വന്നു. നല്ല മാർക്കോടുകുടി വിജയിച്ചു. അൽഹംദുലില്ലാഹ്

    • @AbdulKareem-jc7df
      @AbdulKareem-jc7df Před 22 dny

      മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @banuvh5709
    @banuvh5709 Před 17 dny +4

    ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് വാടക വീട്ടിലാണ് സ്ഥിരമായ ഒരു ജോലിയും ഇല്ല നല്ല ഒരു വിസ ശരിയായി കടങ്ങളെല്ലാം വീട്ടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @diyafathimakm5981
    @diyafathimakm5981 Před 25 dny

    ഉസ്താദേ എന്റെ barthavin നല്ല ജോലി kityit വിസ അടിച്ചു കിട്ടാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണം

  • @FousiyaFousi-ce5eq
    @FousiyaFousi-ce5eq Před 10 dny

    ഉസ്താതെ എന്റെ മക്കൾ പ്രവാസി കൾ ആണ് അവർക്ക് ആരോഗ്യം വും ആഫിയത്തും ആയുസും ഉണ്ടാവാൻ 🤲🤲🤲എന്റെ ചെറിയ മോന് ദുബായിൽ പോയിട്ട് 7മാസം മായി ഇപ്പൊ ജോലി കഷ്ടം ആയിട്ട് അവന് കേൻസി ൽ അടിച്ചു നല്ലൊരു വിസ റെഡിയാവാനും അവൻപോവാനും ഉള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദ് 🤲🤲🤲എന്റെ മക്കൾക്ക്‌ ഒരു സമാധാനം വും ഇല്ല എല്ലാം കൊണ്ട് ഹയറിൽ ആവാൻ 🤲🤲🤲🤲😭😭😭😭😭😭😭ഒരുപാട് കടങ്ങൾ ആണ് വിടും അതാരാവും പണയം പെടുത്തിട്ടാണ് എന്റെ മക്കളെ പറഞ്ഞു വിട്ടത് മക്കൾക്ക്‌ അവിടെ നിൽക്കാനുള്ള മനസ്സുമില്ല ഉസ്താദ് 🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @fawadfawad1665
    @fawadfawad1665 Před 7 dny +3

    Ente ഭർത്താവിന്റെ വിസ ശെരിയാവാൻ ദുആ ചെയ്യണേ

  • @FathimabeeviFathimabeevi-hu4tx

    എന്റെമകൻ വളരെ പ്രയാസംപെട്ട ജോലിയാണ്
    നല്ലജോലീ കീട്ടൻ ഉസ്‍തദ്‌ ദുവചയ്യണം

  • @faseelaashraf1743
    @faseelaashraf1743 Před 20 dny

    വളരെ വിഷമത്തിലാണ് പ്രത്യേകം ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @ShahinaShahina-uw3co
    @ShahinaShahina-uw3co Před 21 dnem +4

    മകന് വിസ ശരിയാകാൻ വേണ്ടി ദുഹാ ചെയ്യണം

  • @fathimaps2210
    @fathimaps2210 Před 26 dny +4

    അൽഹംദുലില്ലാഹ് എന്റെ പേര kuteed സർജറി kayeju ഐ സി യു velane 99ദിവസം ആയി ട്ടുള്ളു 6ദിവസം ആയി ഐ സി യു വിൽ അത്രയും വേഗം സിഫ yavan ദുഹാ ചെയ്യണം ഉസ്താദ് 🕋🕋🕋

  • @siyanvlogzzz...2152
    @siyanvlogzzz...2152 Před 25 dny +1

    2വർഷമായി നാട്ടിൽ ജോലിയില്ലാതെ.. കടങ്ങൾ ind ഒരുപാട്... ജോലിയുള്ള ഒരു വിസ ശെരിയാവാൻ.. ദുആ ചെയ്യണം ഉസ്താദേ

  • @tperiyad
    @tperiyad Před 27 dny +1

    പേ ര കുട്ടി ക്ക ജോലി ശരി യാ വാ ൻ ദുഹാ ചയ്യ ണം ഉസ്താദ്

  • @rahmathrahmath5909
    @rahmathrahmath5909 Před 23 dny

    എന്റെ ഭർത്താവ് ഗൾഫിലേക്ക് പോയിട്ട് 15 ദിവസമായി അവിടെ ഒരു സുഖമില്ല എന്ന് പറയുന്നത് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shamsu5222
    @shamsu5222 Před 23 dny +1

    ജോലി ശരി ആകാൻ ദൂആ യിൽ ഉൽപ്പെടുത്തുവോ ഉസ്ഥാ തെ അസ്സലാമു അലൈക്കും ഉസ്ഥാദതിന് ദീർഘയസ്സ് നൽകണെ അള്ളാ

  • @rahmath8088
    @rahmath8088 Před 26 dny

    കടങ്ങൾ ഒരുപാട് ഉണ്ട് വാടഗയ്ക്ക് ആണ് ഇരിക്കുന്നത് ബർത്താവിൻ്റെ തെഴിലിൽബർകത്ത് ഉണ്ടാഗാനും തങ്ങളുദുആ ചെയ്യണം

  • @suharamajeed1892
    @suharamajeed1892 Před 20 dny

    എന്റെ മകൻ ജോലി ഇല്ലാതെ അബുദാബി യിൽ ആണ് ഹൈറായ ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @raseenap8561
    @raseenap8561 Před 26 dny

    Farthavin മനസ്സ് നന്നായി വരാൻ dua chayyane usthathe

  • @kadeejaharis9088
    @kadeejaharis9088 Před 26 dny +1

    എന്റെ മോനും ഒരു വിസ ശെരി യവൻ തങ്ങൾ ഉപ്പാപ്പ ദുഹാ ചെയ്യണം

  • @arkutyar1584
    @arkutyar1584 Před 23 dny

    രോഗങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും, വീടില്ലാത്ത വിഷമം കൊണ്ടും തളരുകയാണ് ഉസ്താതെ ദുആ ചെയ്യണേ

    • @sunithaasharaf-sj6sj
      @sunithaasharaf-sj6sj Před 17 dny

      എന്റെ മോനു നല്ല ഒരു അഡ്മിഷൻ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sb-kj8re
    @sb-kj8re Před 16 dny

    എൻറെ മോനെ വിസ ശരിയായത് ഒരു പേപ്പർ ഇതുവരെ വന്നിട്ടില്ലവളരെ വിഷമത്തിലാണ് ദുആ ചെയ്യാൻ ഉസ്താദ്മെഡിക്കൽ കാലാവധി തീരാറായി പെട്ടെന്ന് ശരിയാക്കാൻ ദുആ ചെയ്യണംവളരെ വിഷമത്തിലാണ് ഉസ്താദ്🤲😭

  • @vaheedayoosuf7339
    @vaheedayoosuf7339 Před 26 dny +5

    മകന് വിസ ശെരിയാവനും ജോലികിട്ടാനും ദുആ ചെയ്യണേ 🤲🤲🤲

  • @user-ir3uy3vc8y
    @user-ir3uy3vc8y Před 24 dny

    ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം.. ഞാൻ. ജോലി. ചെയുന്ന. കടയിലെ. മുതലാളിക്ക്. ഒരു. കരുണ. തോന്നാൻ. ദുആ. ചെയ്യണേ

  • @AfuAfthu
    @AfuAfthu Před 21 dnem +1

    മറദ് അസിലാകൻ ഭു അയൽ ഉൾപെടുത്തണെ അമീൻ

  • @afnaspathutirur7508
    @afnaspathutirur7508 Před 26 dny +2

    എനിക്ക് കുറച്ചു കടം ഉണ്ട് അത് വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @raihanathraihanath501
    @raihanathraihanath501 Před 24 dny +1

    വീട് പണി പൂർത്തിയവനും ഹസ്ബന്റിന് ജോലിയാവനും തങ്ങ ളു പ്പ ദുആ ചെയ്യണേ

  • @shihalsaudi9395
    @shihalsaudi9395 Před 25 dny

    അൽഹംദുലില്ലാഹ് ഭർത്താവിനെ കമ്പനിയിലേക് തിരിച്ചു എടുക്കാൻ ദുആ ചെയ്യണേ

  • @muhammedrazy1391
    @muhammedrazy1391 Před 19 dny +1

    മോനെ ഹൈറായ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-io5nr7sp4f
    @user-io5nr7sp4f Před 27 dny +4

    ഉസ്താദ് പ്രതേകമ്ദുയിൽ ഉൾപെടുത്തന്നെ

  • @minha4740
    @minha4740 Před 27 dny +2

    ഭർത്താവിന് ജോലി ശരിയാവാൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @fidhafaiha4630
    @fidhafaiha4630 Před 27 dny +2

    എൻ്റെ ഭർത്താവിന് 4 മാസം ആയി ജോലി നഷടപ്പെട്ടിട്ട് ഇതുവരെയും ജോലി ശരിയായിട്ടില്ല പെട്ടെന്ന് ജോലി ശരിയാവാൻ ദുഅഃ ചെയ്യണം...

  • @user-cd1zk6vt4w
    @user-cd1zk6vt4w Před 11 dny

    അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്..... അഭിനന്ദനങ്ങൾ 🤝🌹🌹🌹

  • @jasnapv9131
    @jasnapv9131 Před 26 dny +1

    എൻ്റെ ഭർത്താവിന് കമ്പനിയിൽ കൊടുത്തിറ്റുണ്ട് ജോലിക്ക് ശെരിയായിറ്റില്ലാ ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുഹ ചെയ്യണം അതേപോലെ വീട് വിറ്റ പണം കിട്ടി റ്റില്ല അത് കിട്ടിയാൽ മാത്രമേ സ്ത്തലത്ത് വീട് എടുക്കാൻ കഴിയൂ പ്രത്യേകം ദുഹ ചെയ്യണം ഉസ്താദേ

  • @fathimahannama986
    @fathimahannama986 Před 27 dny

    ഉസ്താദോ എന്റെ മകൻ വിസിറ്റിംഗ് വിസക്ക് ഗൾഫിൽ പോകുന്നുണ്ട് അയറായ രീതിയിൽ മകൻ ഗൾഫിൽ എത്തുവാനും നല്ല അയറായ നല്ല ജോലി സരിയായി കിട്ടുവാൻ ഉസ്താദ് ദുഹ ചെയ്യണം🤲🤲🤲🤲

    • @nabeesathaziz
      @nabeesathaziz Před 27 dny

      Monujooli kittuvanum molk pareeshail nalla markkittuvanum kadam veeduvanum aahiram valichamaakuvaanum marichupooya mathaphithakkalkkuvandium duvaa chayyanaa usthathaa kittanulla RS kittuvanum makkalk highraya enaya thunayaakki nalkuvaanum mukatha karutha paad maaranum sthalam vilkan vandiyum duvaa chayyanaa usthathaa

  • @najeebasalahudeen6349
    @najeebasalahudeen6349 Před 14 dny +1

    ഉസതാദ് ദുആയിൽ ഉൾപേതണേ

  • @mayyeriibrahim2077
    @mayyeriibrahim2077 Před 5 dny

    എന്റെ മകളുടെ കല്ലിയാണം ഉണ്ട് അ ദിനുള്ള പൈസ ഒന്നും കിട്ടി യിട്ടില്ല അ ദിനേ വേണ്ടി പ്രതി യാഗം ദുആ ചെയ്യണം ആ മീൻ, യാറബ്ല ൽ ല മീൻ

  • @Mubashirabanubanu
    @Mubashirabanubanu Před 6 dny

    നല്ലരു വിസ ക്കിട്ടാൻ ദുആ ചെയ്യണേഉസ്താദേ ഞങ്ങൾ 15 വർഷമായി വാടകവീട്ടില്ല നല്ല ബുദ്ധി മുട്ടില്ല 🤲🤲ചെയ്യണേ 😰😰😰

  • @zineerahamza6648
    @zineerahamza6648 Před 11 dny

    Monk gulfil nalla salryulla job kittan dua chynee..nalla manasm koduknum dua chynee.kadathinn rekshapeduthanum veed vekm akanum makkal salihaya makkalakanum dua chynee

  • @safamaryam4520
    @safamaryam4520 Před 27 dny +4

    ഭർത്താവിന്റെ ജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @najumaakbar7771
    @najumaakbar7771 Před 19 dny

    എന്റെ വിസ റെഡി ആയി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. ഒരുപാട് ബുന്ധിമുട്ടിലാണ്

  • @shahgaming3176
    @shahgaming3176 Před 26 dny +1

    Usthadin deeergayusum arogyavum undavatteee Ameeen

  • @rafeenashamsu6865
    @rafeenashamsu6865 Před 6 dny +1

    മോന് വിസ റെഡിയാവാൻ ദുആ ചെയ്യണേ

  • @SabeenaSharaf-ti3zv
    @SabeenaSharaf-ti3zv Před 20 dny

    എന്റെ മകന് ഒരു വിസാ കിട്ടാനും അവനു ഉദേശിച്ചത്‌ പോലെ ജോലി കിട്ടാനും വേണ്ടി ദുവ ചെയ്യണേ 5 വർഷം കൊണ്ട് ജോലി ഇല്ല ഉമ്മ ആയ ഞാൻ ഒരുപാട് വിഷമം കടം പലിശ കടം കൊണ്ട് വിഷമിക്കുന്നു ദുവ ചെയ്യണേ എല്ലാവരും ഉൾപെടുത്തുക

  • @shakeelashaki8214
    @shakeelashaki8214 Před 27 dny +1

    Sariynn anubavam und ...thahjoodh time erjnn duha chaitha rabb seekrikumm ... 2 ..3 karygl anubavm und veedinte karythil .chodikum pole chodicha tarum ariya .. ..oronninnum enth esmann cheynm arilla ...enium orupad prsngl und parumpole ellm cheyunnd tatti matatrikte Ameen

  • @bilalmuhammedjr7607
    @bilalmuhammedjr7607 Před 25 dny

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @faizpachu8130
    @faizpachu8130 Před 10 dny

    എന്റെ ഇത്തയുടെ മകന് സ്വാലിഹായ വിവാഹം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം 🤲

  • @mumthasabdulla8953
    @mumthasabdulla8953 Před 17 dny +1

    വിഷമങ്ങൾ മാറാനും മനഃസമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ

  • @user-xr7el1ny8p
    @user-xr7el1ny8p Před 26 dny

    എന്റെ ഭർത്താവ് ഹൗസ് ഡ്രൈവർ ആണ് നല്ല ഓട്ടം ഉണ്ടായിരുന്നു ഇപ്പോൾ 2 മാസം ആയി ഓട്ടം ഉണ്ടായിട്ട് കടങ്ങളുണ്ട് പഴയ പോലെ ഓട്ടം ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @MylifeAlameen
    @MylifeAlameen Před 27 dny

    ഭർത്താവ് വിളിച്ചിട്ട് 4മാസം ആയി glf ഇൽ ആണ് അദ്ദേഹത്തിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണേ😖😖😖

  • @jammeelajavad7167
    @jammeelajavad7167 Před 16 dny

    Alhamdulillah enteumkudumvathinteum swalihaya saduuddeshangalellam safaleekarichukittanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @user-iy6oy3ni4r
    @user-iy6oy3ni4r Před 18 dny

    എന്റെ ഭർത്താവിന്റെ ജോലിയും ബർക്കത്ത് ഉണ്ടാ വാൻ ദുആ ചെയ്യണം ഉസ്താദ്