ഈ 2 കാര്യങ്ങള്‍ ശ്രദ്ധിച്ച് സൂറത്തു ളുഹാ ഓതിയാല്‍ 11 ദിവസം കൊണ്ട് ഫലം കിട്ടും!

Sdílet
Vložit
  • čas přidán 9. 12. 2023
  • വരുമാനം ഇല്ലാത്തതിന്റെ പേരില്‍ വിശമത്തിലാണോ?
    11 ദിവസം കൊണ്ട് ഫലം കിട്ടും! ഇന്ന് ഈ 2 കാര്യങ്ങള്‍ ശ്രദ്ധിച്ച് സൂറത്തു ളുഹാ ഓതിയാല്‍..
    വരുമാനം കുറവാണോ 2കാര്യങ്ങൾ ശ്രദ്ധിച്ച് ഈ സൂറത്ത് ഓതിയാൽ 11ദിവസം കൊണ്ട് അത്ഭുതം കാണാം
    Speech By Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1142
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    surah luha
    surah duha
    dhuha
    സൂറത്തു ളുഹാ
    സൂറത്തു ളുഹ
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 1,2K

  • @THANZEEL
    @THANZEEL  Před 7 měsíci +117

    അന്‍വാറേ ഫജ്‌റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ 👇
    chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB

    • @user-fh7sd8jo1j
      @user-fh7sd8jo1j Před 7 měsíci +10

      എല്ലായ്പോഴും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

    • @user-fh7sd8jo1j
      @user-fh7sd8jo1j Před 7 měsíci +8

      മക്കൾക്ക് പരീക്ഷകൾ തുടങ്ങി. ദുആ ചെയ്യണേ 🤲🤲

    • @its_me_crazy_bro_gaming6763
      @its_me_crazy_bro_gaming6763 Před 7 měsíci +3

      Dwachayyuka. Usthad❤❤❤❤❤

    • @fathimaatk5711
      @fathimaatk5711 Před 7 měsíci +2

      ആമീ൯

    • @fathimaatk5711
      @fathimaatk5711 Před 7 měsíci +2

      ആമീ൯

  • @hajarasoopy3918
    @hajarasoopy3918 Před 7 měsíci +109

    കുട്ടികൾക്ക് പരീക്ഷ തുടങ്ങുകയാണ് എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +190

    പ്രഭാതവേളകളിൽ കൂടുതൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ്🤲 ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🕋🤲🤲🤲

  • @user-uu5tf5iz7o
    @user-uu5tf5iz7o Před 3 měsíci +11

    ഈഅറിവ് പകർന്നു തന്ന ഉസ്താദിന് എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @jemseenashamsu762
    @jemseenashamsu762 Před měsícem +2

    എന്റെ ഭർത്താവിന് നല്ല ജോലിയും ഞങ്ങളുടെ കടവും സ്വന്തമായൊരു വീടും ദുആ ചെയ്യണം ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +90

    💚💚💚 പരിശുദ്ധമായ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ കൂടുതൽ സ്വലാത്തുകൾ ചൊല്ലുവാനും 💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲🕋🤲യാ റഹ്മാൻ 🤲ആമീൻ 🤲

  • @banijamkutty9748
    @banijamkutty9748 Před 7 měsíci +58

    ഈ തിങ്കളാഴ്ച യുടെ എല്ലാ ഖൈറും ബർകതും എല്ലാവർക്കും നൽകട്ടെ 💜🤲

  • @ayshabeevi7726
    @ayshabeevi7726 Před 7 měsíci +13

    അൽഹംദുലില്ലാഹ് കാഷ് നൽകിയാലും പറഞ്ഞു ആരും തരാത്ത കാര്യങ്ങൾ ( ക്ലാസ്സ്‌ )👌👌👌👌👌 ഉസ്താദിനെ സ്വീകരിക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲💕💕💕💕💕

  • @Ohh.haya1134
    @Ohh.haya1134 Před 7 měsíci +5

    ഉസ്താദിന്റെ ദുആ സ്വീകരിക്കണേ നാഥാ ഞങ്ങളുടെ അമലുകളേ സ്വീകരിക്കണേ നാഥാ ഞങ്ങളുടെ കുട്ടികളേ ഇരുവീട്ടിലും ഉപകരിക്കുന്നവരാക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 Před 7 měsíci +20

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ മഹത്തായ ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും ഞങ്ങളുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +26

    പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ 🕋പരിപാവനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @vaheedajamal9189
    @vaheedajamal9189 Před 7 měsíci +11

    തിങ്കളാഴ്ച ദിവസത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദദുആയിൽ ഞങ്ങളെല്ലാവരും ചേർക്കണേ 🤲🏻🤲🏻ആമീൻ

  • @RiyanabayaBaya
    @RiyanabayaBaya Před 7 měsíci +41

    Alhamdulillah 💚 അല്ലാഹുവേ ഈ സൂറത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഹൈറായ മുറാദുകളum haassilaaki തരണേ അള്ളാ 😭😭😭🤲🤲🤲🤲🕋🕋🕋🕋🕋

  • @sunithakoduvath4283
    @sunithakoduvath4283 Před 7 měsíci +6

    അല്ലാഹുവേ 🤲🕋എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക് ആഫിയത്തും ആരോഗ്യവും നൽകണേ ആമീൻ 🤲🤲🤲🕋🕋🕋

  • @sunithakoduvath4283
    @sunithakoduvath4283 Před 7 měsíci +18

    അൽഹംദുലില്ലാഹ് ♥️പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനത്തിന്റെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയൊക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @chachu547
    @chachu547 Před 7 měsíci +4

    എന്റെ മോൾ ജോലിക്ക് വേണ്ടി ഒരു എക്സാം എഴുതിയിട്ടുണ്ട്. അത് പാസ്സ് ആകാനും ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ !!!!

  • @ummerummer2161
    @ummerummer2161 Před 7 měsíci +6

    അൽഹംദുലില്ലാ ഈ പ്രഭാതവേളയിൽ ഉസ്താദിന്റെ ക്ലാസ് കേൾക്കാം തൗഫീഖ് നൽകണെ അള്ളാ,,, ഉസ്താതിന് ദീർഘയസ് നൽകണെ🤲🤲🤲🤲❤️

  • @MNashadNaushad
    @MNashadNaushad Před 7 měsíci +12

    അല്ലാഹുവേ ഇത്തരം അമലുകൾ പഠിക്കാനും ജീവിതത്തിൽ പ്രവർത്തികമാക്കാൻ നാഥാ നീ തൗഫീഖ് നൽകണേ അല്ലാഹ്

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +30

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲🤲🤲🤲🤲🤲

    • @ajsalvlog4226
      @ajsalvlog4226 Před 7 měsíci

      Mon. Kal. Badana. Marancehyyane. Ustha

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 Před 7 měsíci +9

    Alhamdulillah❤.. എല്ലാദിവസവും ഉസ്താദ് പറഞ്ഞിരുന്ന ഓരോ പുതിയ അറിവുകളും ഉപയോഗപ്പെടുത്താൻ പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @ramlathbeevi1862
    @ramlathbeevi1862 Před 7 měsíci +4

    ളുഹാ സൂറത്ത് കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ട് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലായി പിന്നെ പിണങ്ങി ഇരിക്കുന്നവർ ഒരുപാട് പേരുണ്ട് അവർക്കൊക്കെ ഇതൊരു പാഠാമാകട്ടെ ആമീൻ.

  • @RasiyaT-jc5yk
    @RasiyaT-jc5yk Před 7 měsíci +43

    ഉസ്താദേ മനസ്സിലെ നല്ലാതായ എല്ലാ മുറാതുകളും ഹാസിലാകാൻ ദുആയിൽ ഉൾപെടുത്തണേ....

  • @muhammadshafi8443
    @muhammadshafi8443 Před 7 měsíci +8

    അൽഹംദുലില്ലാഹ് തിങ്കളാഴ്ചയുടെ എല്ലാകൈറും ബർകതും ഉണ്ടാവട്ടെ 🤲🤲

  • @nidhadhiyavlogs6441
    @nidhadhiyavlogs6441 Před 7 měsíci +2

    എല്ലാ ആവശ്യങ്ങളും നിറവേറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +12

    അൽഹംദുലില്ലാഹ് 🕋🤲 പ്രഭാതവേളകളിൽ കൂടുതൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ്🤲 ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @havvaumma4564
    @havvaumma4564 Před 7 měsíci +12

    അൽഹംദുലില്ലാഹ് എല്ലാവിധ ഹയറും ബർക്കത്തും ഞങ്ങളെ എല്ലാവർക്കും നീ നൽകണേ അള്ളാ കടങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും രോഗങ്ങളും മാറ്റി നൽകണേ അള്ളാ ആമീൻ യ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും എപ്പോഴും ചേർക്കണം ഉസ്താദ്

  • @benazeervajid8712
    @benazeervajid8712 Před 7 měsíci +4

    എല്ലാ കാര്യങ്ങളും ഖൈറിൽ ആകാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം 🤲🏻

  • @Saifudheen5019
    @Saifudheen5019 Před 6 měsíci +2

    10വർഷം ആയി വാടക വീ ടടി ലാണ് സ്വന്തമായി ഒരു വീ ട് ആവാൻ ഉസ്താദ് പ്ര ത്യ കം ദുഹാ ചെ യ്യ ണം 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +43

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🕋🤲 റബ്ബെ പരിപാപനമായ മാസത്തിന്റെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കണെ🤲ആമീൻ 🤲ആമീൻ 🤲

  • @riyanaxe8022
    @riyanaxe8022 Před 7 měsíci +7

    അൽഹംദുലില്ലാഹ് 🤲🤲🤲
    മാഷാഅല്ലാഹ്‌ 🤲🤲🤲
    ദുആ ചെയ്യണം ഉസ്താദേ 🤲😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @subaidaaboobacker6925
    @subaidaaboobacker6925 Před 7 měsíci +5

    ഒരുപാട് അറിവുകൾ പകർന്നു നൽകുന്ന നമ്മുടെ എല്ലാമായ ഉസ്താദിനെ എല്ലാ അനുഗ്രഹവും ചൊരിഞ്ഞു നൽകണേ നാദാ നാഥാ 🙏🙏🙏

  • @ramlabeevi936
    @ramlabeevi936 Před 7 měsíci +8

    ഞാൻ എന്നും മഗ്‌രിബ് ശേഷം 11 പ്രാവശ്യം ഓതാറുണ്ട് അതുപോലെ ളുഹ നിസ്കാരശേഷവും 11 പ്രാവശ്യം ഓതാറുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു നിലനിർത്തി താറുമാറാകട്ടേ

  • @shareefashareefa7078
    @shareefashareefa7078 Před 7 měsíci +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹായിൽ ഞങ്ങളെ കൂടി ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲

  • @lailanoormuhammed9957
    @lailanoormuhammed9957 Před 7 měsíci +5

    അൽഹംദുലില്ലാഹ്... എല്ലാഹയർ ആവട്ടെ..... നമ്മൾ.. എല്ലാഉമ്മത്തികുടുംബം സന്തോഷആയി ഇരിക്കുട്ടെ... ആമീൻ യാ റബ്ബിൽ ആലമീൻ.. 🤲🤲🤲

  • @suhura4875
    @suhura4875 Před 7 měsíci +8

    എന്റെ മരണപ്പെട്ട മാതാപ്പിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ

  • @ajsalaju5647
    @ajsalaju5647 Před 7 měsíci +6

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹 usthadineyum..കുടുംബത്തെയും... റബ്ബ് അനുഗ്രഹിക്കട്ടെ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +42

    അല്ലാഹുവിന്റെ 💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു 🕋🕋🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനുമാണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @CR7RIDER96
    @CR7RIDER96 Před 7 měsíci +5

    ആമീൻ ഉസ്താദേ എന്റെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മാറാൻ ദു: ആ യിൽ ഉൾപെടുത്തണമേ ആമീൻ അൻവാറെ ഫജ്റിന് നേതൃത്വം കൊടുക്കുന്ന ഉസ്താദിന്റെ പിന്നിലെ ഓരോരുത്തർക്കും പടച്ചോനെ ബറക്കത്ത് കൊടുക്കണമേ റബ്ബേ ആമീൻ ആമീൻ ഞങ്ങളുടെ മുറാദുകൾ ആവിശ്യങ്ങൾ നടക്കണേ റബ്ബേ ആമീൻ ആമീൻ ആരുടെ മുന്നിലും നാണം കെടലേ റബേ ആമീൻ ആമീൻ

  • @bishrrabeeh4747
    @bishrrabeeh4747 Před 7 měsíci +2

    മോൻ ഹിഫ്ളിന് പഠിക്കുകയാണ് തജ് വീദിന്റെ നിയമത്തോടെ പഠിയാനും മറക്കാദരിക്കാനും ഫുള്ളാക്കാനും ദുആ ചെയ്യണം ഉസ്താദെ

  • @lasimmuhammed4564
    @lasimmuhammed4564 Před 7 měsíci +11

    ഉസ്താദ് ഞാൻ ഒരു psc റാങ്ക് ലിസ്റ്റ് പ്രതീക്ഷിരികുകയാണ്. ഫസ്റ്റ് 20നുള്ളിൽ എന്നെ ഉൾപ്പെടുത്തി ജോലി കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യേണ്ടി. ഒരു പാട് കാലത്തെ ഒരു സ്വപ്നം ആണ് സർക്കാർ ജോലി. ഖൈർ ആവാൻ ദുഹാ ചെയ്യേണ്ടി

  • @hmhbrothers4055
    @hmhbrothers4055 Před 7 měsíci +9

    ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞത് എനിക്ക് മകൻ ക് ഭർത്താവിന് അനുഭവപ്പെട്ടതാണ്.. അതൊക്കെ ചികിൽസിച്ചു മാറ്റി... ഈ ഗർഭിണി ആയിരിക്കെ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു തുടക്കം മുന്നെ ഉണ്ടായിരുന്നു അസുഖം അറിഞ്ഞില്ല ഇപ്പൊ എട്ടാം മാസം കഴിഞ്ഞു ഇപ്പഴാ അറിഞ്ഞേ.... ഏതായാലും രോഗം മാറി ഉസ്താദ് പ്രത്യേകം ദുആ യിൽ ഉൾപെടുത്തുക 🤲🤲🤲😢

  • @jameelahassan5408
    @jameelahassan5408 Před 7 měsíci +10

    അൽഹംദുലില്ലാഹ് ഈ പരിശുദ്ധ ദിനത്തിന്റെ എല്ലാ പോരിശയും ഖൈറും ബർക്കത്തും സലാമത്തും എല്ലാം അല്ലാഹ് നമുക്ക് നൽകട്ടെ... നമ്മുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബർക്കത്തും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 měsíci +2

    🕋🕋🕋🕋യാ അല്ലാഹ് 🤲🤲 ഉസ്താദിനെയും ❤ കുടുംബത്തിനെയും നമ്മളെയും സൂറത്തിൽ ളുഹ കൊണ്ട് വിജയിയ്ക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋🕋

  • @vaheedajamal9189
    @vaheedajamal9189 Před 7 měsíci +4

    അൽഹംദുലില്ലാഹ്. എല്ലാ ഹയറും ബർക്കത്തും എല്ലാവർക്കും നൽകണേ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 💚🤲🏻

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +43

    ഈ വിശിഷ്ഠ തിങ്കളാഴ്ച ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക🤲ഉസ്താദ്

    • @Kadeeja-il5ht
      @Kadeeja-il5ht Před 7 měsíci +2

      അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് വിഷമങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സ്വലാമത്ത് എടുക്കുന്ന ഹമൽ അല്ലാഹു സ്വീകരിക്കുവാൻ ഉസ്താദിന്റെ എല്ലാവിധ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം അമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @redrose-xu4re
      @redrose-xu4re Před 7 měsíci

      🤲🏻🤲🏻

  • @sureenamajeed9822
    @sureenamajeed9822 Před 7 měsíci +4

    അസ്സലാമു അലൈക്കും എല്ലാവിധ ഹയറും ബർക്കത്തും പ്രധാനം ചെയ്യണേ ഉസ്താദിന്റെ ദുആ യിൽ എപ്പോഴും ഉൾപ്പെടുത്തണം🤲🤲

  • @user-ni9oh4nw7b
    @user-ni9oh4nw7b Před 7 měsíci +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്..... അള്ളാഹു ഇഷ്ട്ടപ്പെടുന്ന മുത്തഖ്ഈങ്ങളിൽ എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തട്ടെ.... ഉസ്താദേ ദുഹാ ചെയ്യണേ.... അമ്മീൻ യാ റബ്ബൽ ആലമീൻ

  • @user-gq3gh2mm7g
    @user-gq3gh2mm7g Před 7 měsíci +7

    അൽഹംദുലില്ലാഹ് ❤അള്ളാഹു ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അറിവുകളും ജീവിധത്തിൽ പകർത്താനും 🤲എല്ലാവിഷമങ്ങളും മാറി മനസ്സിന് സമാദാനം കിട്ടാനും🤲 ആക്കിബത് നന്നായി മരിക്കാനും🤲 ഇന്നത്തെ ദിവസം ദുആയിൽ പ്രത്യകം ഉൾപെടുത്തണേ🤲🤲🤲

  • @Bushra-qs2ko
    @Bushra-qs2ko Před 7 měsíci +7

    ഉസ്താദേ നാളെ exam തുടങ്ങുകയാണ് വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲 ഹലാലായ മുറതുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲

  • @banijamkutty9748
    @banijamkutty9748 Před 7 měsíci +6

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുആയിൽ എപ്പോഴും ഉൾപെടുത്തണേ ഉസ്താദേ 🤲💜

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 měsíci +1

    🕋🕋 യാ റബ്ബേ 🤲🤲🤲ഈ നല്ല മനസ്സിന്റെ ഉടമയായ ഉസ്താദിനെ ❤ സ്വീകരിക്കണേ റബ്ബേ 🤲🤲 സ്വർഗം നൽകണേ റബ്ബേ ആമീൻ 🤲🤲🤲🕋🕋🕋

  • @ayshabeevi7726
    @ayshabeevi7726 Před 7 měsíci +3

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ ഓതൽ 👌👌👌👌👌🤝🏼🤝🏼🤝🏼

  • @aneeshaanis9456
    @aneeshaanis9456 Před 7 měsíci +8

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ❤💚❤

  • @saidjalaludheen9172
    @saidjalaludheen9172 Před 7 měsíci +10

    ദുഅ വസിയ്യത്തോടെ 🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 3 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲😭

  • @SafanaPk-tx2ry
    @SafanaPk-tx2ry Před 7 měsíci +8

    എന്ട ഭർത്താവ് വിദശത് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഓട്ടം കുറവാണ്. നല്ല ഓട്ടം ഉണ്ടാവാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ

  • @ashraf9351
    @ashraf9351 Před 6 měsíci +9

    الله
    ഈ മജ്ലിസിന്റെ ബർകത്ക്കൊണ്ട് എല്ലാവർക്കും എല്ലാ പ്രയാസങ്ങളും മാറ്റിക്കൊടുക്കണം
    الله

  • @sk_colordreams3465
    @sk_colordreams3465 Před 7 měsíci +4

    വളരെ പ്രയാസത്തിലാണ്. ദുആ ചെയ്യണം സ്താദേ. 🤲🏻

  • @Junaida-sv3ts
    @Junaida-sv3ts Před 7 měsíci +2

    അല്ലാഹുവേ എല്ലാം hayarakki തരണേ അൽഹംദുലില്ലാഹ്

  • @sabeenasalam7498
    @sabeenasalam7498 Před 7 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ എന്നെയുംഎന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം കുടുംബത്തെയും

  • @sufailasufaila5296
    @sufailasufaila5296 Před 7 měsíci +5

    അൽഹംദുലില്ലാഹ് ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും ജസാക്കല്ലാഹ് ഖൈർ 🤲🏻🤲🏻

  • @user-lo1pp3lc5f
    @user-lo1pp3lc5f Před 7 měsíci +4

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @pyt.hanna_
    @pyt.hanna_ Před 7 měsíci +1

    ഉസ്താദെ എൻെറ മകൾ ഇന്ന് NMMS exam എഴുതാൻ പോകുന്നുണ്ട്. ഉന്നതമായ വിജയത്തിന് വേണ്ടി ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲

  • @_movie_media_
    @_movie_media_ Před 7 měsíci +1

    അൽഹംദുലില്ലാഹ് ഉസ്താദ് ന പ്രവത്തഗൽ കുംകൈർ നലെഗ് റബ്ബേ

  • @malayalee786
    @malayalee786 Před 4 měsíci +13

    അൽഹംദുലില്ലാഹ് 🤲🏼💓എനിക്ക് അനുഭവം ഉണ്ട്, എന്റെ കടം തീർന്നു ഈ സൂറത്ത് പതിവാക്കിയപ്പോൾ

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +17

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ ഈ 🕋🕋🕋തിങ്കളാഴ്ച ദിനത്തിന്റെ സർവ്വ നന്മകളും🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🕋🕋ആമീൻ 🕋🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 Před 7 měsíci +1

    ഉസ്താതെ വളരെ വിസമ്മതിലാണ് ദുആയിൽ ചാർക്കണേ മനസമാധാനം ഇല്ല ദുആ ചെയ്യണേ 😭😭😭😭w😭🤲🤲🤲🤲😭😭😭😭

  • @muthup6392
    @muthup6392 Před 7 měsíci

    അൽഹംദുലില ഉസ്താദ് ദുഹ യിൽ എപ്പോഴും ഉൾപ്പെടുതുക 😢വെഷ്മങൾനിങുവാൻഉസ്താദ്ദുഹയിൽഉൾപടുതുക 😢ഉസ്താദ് ൻവാകുകൾകേൾകുപേൾകുറസാമാതനമാണ്😢നലൢകാരിങൾകേൾകുപേൾ😢ഉസ്താദ് ദുഹ യിൽ എപ്പോഴും ഉൾപ്പെടുതുക 🤲🤲🤲🤲🤲

  • @FaisalvFaisalv
    @FaisalvFaisalv Před 7 měsíci +4

    അൽഹംദുലില്ലാഹ്. മാഷാ അല്ലഹ്. അറിവുകൾ ജീവിതത്തിൽ പകർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ. അറിവ് പറഞ്ഞതരുന്ന ഉസ്താദിന്നും കുടുബത്തിനും അൻവറേ ഫജറിന്റെ കുടുംബത്തിനും അല്ലാഹുവേ നീ റഹ്മത്തും ബർകതും നൽകണേ നിന്റെ കാവൽ എപ്പോഴും അവരിൽ ഉണ്ടാവാണേ. ആമീൻ

  • @rayaansafar2738
    @rayaansafar2738 Před 7 měsíci +6

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @shahenaasnaas8271
    @shahenaasnaas8271 Před 7 měsíci +1

    ഉസ്താദേ.. എന്റെ ഭർത്താവിന്റെ മെഡിക്കൽ കഴിഞ്ഞപ്പോൾ ഫൈൽ ആയി അടുത്തത് ok ആവാൻ ഉസ്താദ് പ്രതേകം പ്രതേകം ദുആ ചെയ്യണം🤲🤲‼️‼️‼️എത്രയും പെട്ടെന്ന് ഹൈറായൊരു ജോലി ആവാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲‼️‼️‼️‼️‼️

  • @soujathsoujath4218
    @soujathsoujath4218 Před 6 měsíci +2

    അൽഹംദുലില്ലാഹ് അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപ്ടുത്ത

  • @alkaharbin7637
    @alkaharbin7637 Před 7 měsíci +10

    അല്ലാഹുവേ ഞങ്ങൾക്ക് വേണ്ടി ഒരുപാട് നന്മകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲

  • @asifaysha9118
    @asifaysha9118 Před 5 měsíci +3

    ഞാൻ 6 മാസം ഗർഭിണിയാണ് ആഫിയത്തും ആരോഗ്യവും ഉള്ള സ്വാലിഹായ കുഞ്ഞവനും സുഖ പ്രസവം ആകാൻ ദുആ cheyyane

    • @Ajilaasalu
      @Ajilaasalu Před 2 měsíci

      🤲🏻🤲🏻🤲🏻🤲🏻

  • @fadilazmanfirose7169
    @fadilazmanfirose7169 Před 7 měsíci +1

    ഞാനും എന്റെ ഇക്കയും വഴക്കിലാണ് കുറച്ചു ദിവസമായി വളരെ അധികം വിഷമത്തിലൂടെ ആണ് കടന്ന് പോകുന്നത്,,, എത്രയും പെട്ടന്ന് പിണകം മാറി എന്നോട് സംസാരിക്കാനും മരണം വരെ ഒന്നിച്ചു ജീവികാനും അള്ളാഹു തൗഫീഖ് നൽകണേ ഉസ്താത് ദുആ യിൽ പ്രത്യേകം ഉൾപെടുത്തണേ ആമീൻ 🤲🏻🤲🏻

  • @safeeraahammed4538
    @safeeraahammed4538 Před 3 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ

  • @nazarshani7135
    @nazarshani7135 Před 7 měsíci +7

    അൽഹംദുലില്ലാഹ് ഈ ക്ലാസ് എന്ന് ഹയർ ആയി മുന്നോട്ടു കൊണ്ടുപോകാൻ ഉസ്താദിനും പ്രവർത്തകർക്കു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @abupkd218
    @abupkd218 Před 5 měsíci +3

    ദുആയിൽ ulppedutheneu. ഉൾപ്പെടുത്തണം ഉസ്താദ് ഹജ്ജിന് പോകാൻ അപേക്ഷിച്ചിട്ടുണ്ട് കെട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ചെയ്യണം സാമ്പത്തികം ശരിയായി കിട്ടാൻ ഉസ്താദ പ്രത്യേകം ദുആ ചെയ്യണം

  • @shereefafaisal3475
    @shereefafaisal3475 Před 7 měsíci +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @ayshabeevi7726
    @ayshabeevi7726 Před 7 měsíci +2

    🕋യാ അല്ലാഹ്🕋 ഞാൻ കാത്തിരുന്ന ക്ലാസ്സ്‌ ♥️♥️♥️ അൽഹംദുലില്ലാഹ് 🤲🤲🤲🤲 സുമ്മ അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️❤️❤️❤️ യാ അല്ലാഹ് ഉസ്‌താദ്‌നും കുടുംബത്തിനും ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവ ർക്കും ബാബു ളുഹയിൽ കൂടി സ്വർഗത്തിൽ പോകുന്ന ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲ആമീൻ 😭😭😭😭😭

  • @kuttusblog5065
    @kuttusblog5065 Před 7 měsíci +9

    റാഹത്തുള്ള സന്തോഷമുള്ള ജീവിതം തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @user-sr1tq8uv4r
    @user-sr1tq8uv4r Před 7 měsíci +8

    Ella പ്രയാസങ്ങളും മാറിക്കിട്ടാൻ വേണ്ടി ഉസ്താദേ ദുആചെയ്യണേ 🤲🏻

  • @user-nf8qe9uu6u
    @user-nf8qe9uu6u Před 7 měsíci

    വ അലൈകുമുസ്സലാം.അല്ലാഹുവേ മജ്‌ലിസ്ന്റെ ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കടങ്ങളും രോഗങ്ങൾ നീക്കി സമാധാനം തരണേ അള്ളാ. ആമീൻ

  • @jameelam2514
    @jameelam2514 Před 3 měsíci +1

    നിങ്ങടുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും ഉളപടുത്തണേ മരണപ്പെട്ട മാതാ പിതാക്കളെയും ,, നല്ല മക്കൾ ഉണ്ടാവാനും ആരോഗ്യ വും ആഫിയത്തും ഉള്ളദീര്ഗായുസ്സിനും ആക്കിമ്പത് നന്നായി മരിക്കാനും അസ്സുഖ ങ്ങൾ മാറാനും ദുആചെയ്യണേ മക്കളില്ല ഉസ്താദേ നിങ്ങളുടെ ഒക്കെ ദുആയാണ് ഞങ്ങൾക്ക് ഉള്ളത് ഇൻശാഅല്ലാഹ്‌,.. അസ്സലാമു അലൈകും വരഹ്മതുല്ലഹി വബറകാതുഹു

  • @Kadheeja-tx8kt
    @Kadheeja-tx8kt Před 6 měsíci +3

    അൽഹം ദുലില്ലാഹ് ആമീൻ യാറബ്ബൽ ആല മീൻ

  • @althafsalim5510
    @althafsalim5510 Před 7 měsíci +6

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @ShamnaShamnu-mo4xf
    @ShamnaShamnu-mo4xf Před 2 měsíci +1

    അൽഹംദുലില്ലാ ഞാൻ പതിവാക്കി വരുന്ന സൂറത്ത് ❤

  • @ayishashamla5805
    @ayishashamla5805 Před 7 měsíci

    🤲🤲അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു അനുഗ്രഹിക്കട്ടെ ഞങ്ങളെയും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @juneethasalam7345
    @juneethasalam7345 Před 7 měsíci +7

    بسم لله الرحمان الرحيم ❤️ الحمدلله❤ ماشااالله ❤️ امين يا رب العالمين 💓💓💓

  • @sheejashajahan123
    @sheejashajahan123 Před 7 měsíci +3

    🤲🤲🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👌👌❤️❤️

  • @irshathirsha8737
    @irshathirsha8737 Před 7 měsíci +2

    ഉസ്താദ് ദുഹാചെയ്യണം ആമീൻ 🤲🤲🤲

  • @siyad.s7.e953
    @siyad.s7.e953 Před 7 měsíci

    അൽഹംദുലില്ലാഹ് ഉസ്താദ് ശരീര വേദനയും കിടങ്ങലും തലവേദനയും പനിയുമാണ് ഷിഫയാവാൻ വേണ്ടി ദുആ ചെയ്യണംആമീൻ

  • @jasminnizar6670
    @jasminnizar6670 Před 7 měsíci +12

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

  • @juneethasalam7345
    @juneethasalam7345 Před 7 měsíci +6

    ആമീൻ, ആമീൻ , ആമീൻ യാ റബ്ബൽ ആലമീൻ❤ അല്ലാഹുവേ ഈ വിജ്ഞാനം എന്നും ഉയരങ്ങളിൽ എത്തിക്കണേ❤ നമ്മുടെ ഉസ്താദിന് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ❤ ആമീൻ യാ റബ്ബൽ ആലമീൻ❤

  • @user-bw9qh2eb3x
    @user-bw9qh2eb3x Před 7 měsíci +1

    ഇന്ന് എൻ റ മക്ൾക്ക് ഉള്ള പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @subaidhatkd4035
    @subaidhatkd4035 Před 7 měsíci

    നല്ല അറ 1 വം പറഞ്ഞു തരുന്ന ഉസ്താതിന് ആഫിയത്തുള്ള ദീർ കായ ശം തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണേ ഉസ്താതെ

  • @raziyarazi9170
    @raziyarazi9170 Před 3 měsíci +3

    ഭർത്താവും മക്കളും സാലിഹവാനും ദുആ ചെയ്യണേ ഉസ്താദ്

  • @Marhabas5819
    @Marhabas5819 Před 4 měsíci +3

    ഉസ്തദെ എന്റെ ഭർത്താവ് ആദ്യം ദുബായിൽ നല്ല ജോലിയുമായിട്ടാണ് ഉണ്ടായത് പിന്നെ പെട്ടെന്ന് നാട്ടിലേക് വന്നു ഇപ്പോൾ വന്നിട്ട് 5 വർഷമായി ഇപ്പോൾ കാര്യമായിട്ട് നല്ല ജോലിയൊന്നും ഇല്ല അതുപോലെ ഭാര്യനോടും മക്കളോടും സ്വഭാവം മോശമാണ് സ്വഭാവം നല്ലതാവാനും ദുബൈലേക് തന്നെ നല്ല ജോലിയുമായി തിരിച്ചു പോവാനും ദുആ ചെയ്ത് തെരണെ ഉസ്തദെ

  • @AshrafAT-cy1jp
    @AshrafAT-cy1jp Před 7 měsíci +1

    ഉപ്പ മരണപ്പെട്ടു ഉസ്താദ് ദുആ യിൽ ഉപ്പെടുത്തണം

  • @ramlathc.a9597
    @ramlathc.a9597 Před 7 měsíci +2

    ഉസ്താദേ എന്റവീട്ടിൽ ഒരുത്തങ്ങൾ സിഹിർ ചെയ്‌രിരിക്കുന്നു 20വർഷമായി 🎉കുടുംബത്തിൽ ഭർത്താവും മക്കളും ആയി ബന്ധം ഇല്ലാതിരിക്കാൻ ഒരുപാട് സ്‌ഥലത്തു പോയി നീക്കാൻ പൈസവാങ്ങി യാൽ പിന്നെ അവർ വാക്ക് മാറ്റുന്നു പൈസയും ത്തിച്ചുകൊടുക്കുന്നില്ല ങ്ങൾക്ക് തിരിച്ചുകൊടുക്കാൻപാടില്ല ഇങ്ങനെയാണുപറയുന്നദ് കുടുംബതകരാറിലാണ് ദുആചെയ്യണം ഉസ്താദേ