Video není dostupné.
Omlouváme se.

ഇന്ന് മുഹറം 10! ചൊല്ലേണ്ട ദിക്റും സൂറത്തും അത്ഭുത സംഭവങ്ങളും

Sdílet
Vložit
  • čas přidán 13. 07. 2024
  • ഇന്നത്തെ പകലിലും രാവിലും മറക്കാതെ ചൊല്ലേണ്ട ദിക്റും ഓതേണ്ട സൂറത്തും ഇതാ..!
    മുഹറം 10 ന്റെ 10 അത്ഭുത സംഭവങ്ങളും
    അശുദ്ധിയുള്ളവര്‍ വിഷമിക്കേണ്ട..
    മുഹറം 9നും 10 നും ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ..
    നാളെ മുഹറം 10 ആശുറാ ദിനം
    muharam 9
    Muharram 9, 10
    muharam 9
    മുഹറം 9
    മുഹറം 10
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    മുഹറം 9നും 10 നും ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ..
    Anvare Fajr - 1359
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 849

  • @THANZEEL
    @THANZEEL  Před měsícem +64

    മുഹറം 10 ആശുറാഇന്റെ ഇന്നത്തെ രാവില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റുകളും👇
    czcams.com/video/OIoZf52DO38/video.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk Před měsícem +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ഉസ്താദേ എന്റെ വിവാഹം നടക്കാൻ ദുആ ചെയണെ

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ഉ സ്താദിന്റെ വിലപെട്ട ദുആയി ൽ ഉൾപെട്ടുത്തണെ😢😢

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ആമീൻ

  • @CR7RIDER96
    @CR7RIDER96 Před měsícem +20

    റബ്ബേ ശത്രുക്കൾ സിഹ്ർ കണ്ണേർ ഇതിൽ നിന്ന് എല്ലാം ഞങ്ങളെ രക്ഷപ്പെടുത്തി സംരക്ഷണം നൽകി ജീവിതവിഭവങ്ങളിലും ആരോഗ്യത്തിലും ഞങ്ങൾക്ക് ബറക്കത്തും ഹൈറും നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @MaaluMT
    @MaaluMT Před měsícem +4

    ഞാൻ ദിവസം ഉസ്താതിറ്റെ ക്ലാസ് കേൾക്കാരുണ്ട് എൻ്റെ രോഗം മറൻ നീ ദുആ ചെയ്യണം എൻ്റെ മ്പർത്താവ് മരണപ്പൊട്ടുപോയി എനിക്കും എൻ്റെ മക്കൾക്കും ദുആ ചെയ്യണം

  • @hafsu1814
    @hafsu1814 Před měsícem +4

    എന്റെ ഉമ്മാന്റെ എല്ലാ ഖൈർ ആയ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണേ... ഉമ്മാക്ക് ഹാഫിയത്തുള്ള ദീർഗായുസ്സ് നും ദുആ ചെയ്യണേ 😢😢

  • @asna1941
    @asna1941 Před měsícem +9

    പ്രയാസങ്ങൾ നീങ്ങി പോവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem +5

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Před měsícem +14

    ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rifariyas7704
    @rifariyas7704 Před měsícem +23

    ഈ വർഷത്തെ മുഹറം പത്തിന്റെ ബറക്കത് കൊണ്ട് പലസ്തീനികൾക്ക് റബ്ബ് രക്ഷ നൽകുമാറാകട്ടെ... ദുആയിൽ അവരെയും ഉൾപെടുത്തണേ സുഹൃത്തുക്കളെ 🥺🥺

  • @rajlakader7514
    @rajlakader7514 Před měsícem +11

    അൽഹംദുലില്ലാഹ് മുഹറം 9 ൻ്റെയും 10 ൻ്റെ ബർകത്ത് കൊണ്ട് മോൻക്ക് നല്ല ജോലി ശെരിയാവാനും ഇന്നുമോൻ്റെ ലൈസൻസിൻ്റെ ടെസ്റ്റ് ആണ്. ആ ടെസ്റ്റിൽ പശായി കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ🤲🏻🤲🏻

  • @CR7RIDER96
    @CR7RIDER96 Před měsícem +53

    മുഹറം പത്തിൻ്റെ രാവിൻ്റെയും പകലിൻ്റെയും പോരിശ മുഴുവനും ഞങ്ങൾക്ക് കിട്ടണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲

  • @ahmedfaisy441
    @ahmedfaisy441 Před měsícem +7

    കുംബത്തിൽ സമാധാനം ഉണ്ടാകാനും മക്കൾ സ്വാലിഹീങ്ങളാകാനും പൈശ്ചിക ശറിൽ നിന്ന് രക്ഷപ്പെടാനും ഈ മാനോടെ മരിക്കാനും പ്രത്യകം ഉസ്താദ ദുആ ചെയ്യണേ .

  • @vaheedajamal9189
    @vaheedajamal9189 Před měsícem +58

    ഈ വിശിഷ്ട ദിനം ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനകളിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയവരെയും ചേർക്കണേ ഉസ്താദ്🤲🏻🤲🏻🤲🏻

  • @MikyvlogeMikyvlog
    @MikyvlogeMikyvlog Před měsícem +8

    ഉസ്താദ് മകളുടെ രോഗം മാറാനും വീട്ടിലെ സന്തോഷം സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണം🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +9

    🤲 അല്ലാഹുവേ ആശൂറാഅ് ദിനത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ . നിൻ്റെ സംരക്ഷണം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണേ🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před měsícem +11

    🤲الحمدلله🤲الحمدلله🤲الحمدلله
    മുഹറം 9,10ന്റെ എല്ലാ പോരിഷയും അല്ലാഹു നമുക്കെല്ലാവർക്കും നൽകട്ടെ 🤲ധരാളം അമലുകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ.ഇനിയും ഒരുപാട് കാലം നല്ല അറിവുകൾ പറഞ്ഞുതരാൻ ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ🤲

  • @zeenathvp1340
    @zeenathvp1340 Před měsícem +19

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @vaheedajamal9189
    @vaheedajamal9189 Před měsícem +16

    ഈ മാസത്തിന്റെയും ഇന്നത്തെ ദിവസത്തിന്റെയും എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ റബ്ബേ🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +14

    🤲🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കതും റഹ്മതും, സലാമത്തും നൽകണേ അല്ലാഹ് സന്തോഷം നൽകണേ🤲🤲

  • @akkuyazi1077
    @akkuyazi1077 Před měsícem +6

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +14

    അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ മുഹറം മാസത്തിന്റെയും തിങ്കളാഴ്ച ദിനത്തിന്റെയും മുഴുവൻ ഹൈറും ബർകതും ഞങ്ങൾക്ക് ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲💚🕋

  • @nuhakamal1546
    @nuhakamal1546 Před měsícem +3

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +21

    🤲 ഉസ്താദിൻ്റെ ഇനിയുള്ള പരിശുദ്ധ ദിനങ്ങളിലെ പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും, മറ്റ് ബന്ധുകളേയും, മരണപ്പെട്ട പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഈ ദിനങ്ങളിലെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ🤲

  • @busharalatheef3494
    @busharalatheef3494 Před měsícem +24

    പരിശുദ്ധമായ തിങ്കളാഴ്ച ദിവസത്തിന്റെ ഉസ്താദിന്റെ ദു: ആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപെട്ട വരെയും ഉൾപൊ ടുത്തണേ 🤲

  • @mamukoya7947
    @mamukoya7947 Před měsícem +3

    സാലിഹായ സന്താനമുണ്ടാകാൻ ദുഹചെയ്യണമേ ഉസ്താദെ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 Před měsícem +3

    പരിശുദ്ധമായ മുഹറം മാസത്തിന്റെ എല്ലാ ഹൈറും ബർകതും ഞങ്ങൾക്ക് നൽകണേ റഹ്‌മാനെ 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg Před měsícem +3

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാല നൽകട്ടെ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +25

    🤲🤲🕋വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയക്ലാസുകൾക്കും പ്രാർത്ഥന മജ്ലിസുകൾക്കും റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲🕋

  • @shereefafaisal3475
    @shereefafaisal3475 Před měsícem +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @rfak4783
    @rfak4783 Před měsícem +8

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤. ഈ തിങ്കളാഴ്ചയുടെ ബർക്കത്ത് കൊണ്ടും മുഹറം 9 ന്റെ ബർക്കത്ത് കൊണ്ടും നമ്മളെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤

  • @pyt.hanna_
    @pyt.hanna_ Před měsícem +5

    ഊ ദിവസങ്ങളിലുളള രാവിലും. പകലിലും ഉള്ള ഞങ്ങളെയും കുടുംബത്തെയും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണെ 😢😢

  • @afiifa2679
    @afiifa2679 Před měsícem +3

    ഉസ്താദിനെ duayil ഉള്പെടുത്തനെ. വീടും. സ്ഥലവും. കേസിലും. ലോണിലുമാൻ. അസുഖവുമുണ്ട്. Duaachayyanea

  • @afreenapp6355
    @afreenapp6355 Před měsícem +4

    പരിശുദ്ധ മായ മുഹറം മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാം മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണം 🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +62

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @juneethasalam7345
    @juneethasalam7345 Před měsícem +15

    🤲 ഓരോ പ്രഭാതത്തിലും ഇൽമിൻ വസന്തം ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ആരോഗ്യത്തോടുകൂടിയ ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്' സന്തോഷവും സമാധാനവും നൽകണേ റബ്ബേ, റഹ്മത്തും ഐശ്വര്യവും നൽകണേ അല്ലാഹ്🤲

  • @AbidaHamza_vallathil
    @AbidaHamza_vallathil Před měsícem +4

    💚Alhamdullillah Alhamdullillah Alhamdullillah 💚ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲😭💚

  • @kalody5885
    @kalody5885 Před měsícem +1

    അല്ലാഹുവേ എല്ലാ പുണ്യമാക്കപെട്ട രാവുകളും പകലുകളും നിന്റെ പൊരുത്തതിലായി ഉപയോഗപെടുത്താൻ നീ തൗഫീഖ് ചെയ്യണേ അല്ലാഹ് ഈ raapakalude പ്രാധാന്യം കൊ ണ്ട് എല്ലാമുറാതുകളും അല്ലാഹു ഹാസിലാക്കി തരട്ടെ ആമീൻ

  • @ramlathramlath5363
    @ramlathramlath5363 Před měsícem +3

    രോഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @vaheedajamal9189
    @vaheedajamal9189 Před měsícem +5

    നമ്മൾക്ക് ഓരോ അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ദീർഘായുസ്സും, ആഫിയത്തും, ആരോഗ്യം നൽകണേ🤲🏻🤲🏻

  • @SainulAbudeen
    @SainulAbudeen Před měsícem +7

    ഇൻ്റർവ്യൂ കഴിഞ്ഞ്. മകൻ്റെ ജോലി ശെരി ആകാൻ പ്രത്യേകം dua ചെയ്യണം

  • @AslamAslu-pq1hz
    @AslamAslu-pq1hz Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റ ദുആയിൽ എന്നെയും എന്റെ മക്കളെ യും കുടുംബം ത്തിനെയും മരണപെട്ട എല്ലാവരേയും ഉൾപെടുത്തണേ റബ്ബേ ആമീൻ ആമീൻ 🤲🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲

  • @seyyidqat2279
    @seyyidqat2279 Před měsícem +137

    പരിശുദ്ധമായ മുഹറം മാസത്തിന്റെ ഹക്ക്ജാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 Před měsícem +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @riyasriyas8664
    @riyasriyas8664 Před měsícem +6

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před měsícem +3

    എല്ലാ പ്രയാസവും ഈ രാവിന്റെ പോരിശ കൊണ്ട് നീങ്ങട്ടെ ആമീൻ

  • @user-eh9rq1ml7c
    @user-eh9rq1ml7c Před měsícem +8

    ഈ മാസത്തിൻ്റെ രാവിൻ്റെ പകലിൻ്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളെ കടങ്ങൾ വീടാനും വീട് പണിപൂർത്തിയാക്കാനും ദുആ ചെയ്യണേ🤲

  • @najiyasherin3526
    @najiyasherin3526 Před měsícem +5

    ഇന്നലെ ഞങളുടെ ഉപ്പാപ്പ (മുഹമ്മദ്‌ ഹാജി തേലക്കാടൻ )മരണപ്പെട്ടു ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ 😢

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls Před měsícem +6

    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲

  • @zeenathe1943
    @zeenathe1943 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഉസ്താദ് എല്ലാ പ്രാർത്ഥന യിലും ഞങ്ങളയും ഉൾപെടുത്തണേ

  • @shebinsansshebinsa6051
    @shebinsansshebinsa6051 Před měsícem +2

    അൽഹംദുലില്ലാഹ്... 🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🕋

  • @haifa7800
    @haifa7800 Před měsícem +1

    ഉസ്താദേ ദുആ ചെയ്യണേ കുടുംബ ജീവിതം ഹിറിളക്കണേ അല്ലാഹ് അമീൻ യാറബ്ബൽ ആലമീൻ

  • @user-ef5hg9me9q
    @user-ef5hg9me9q Před měsícem

    എണ്ണയും കുടുംബത്തെയും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ 🤲🤲🤲

  • @ahsanhadi5346
    @ahsanhadi5346 Před měsícem +2

    അൽഹംദുലില്ലാഹ് 👍 ഹലാലായ മുറാദുകൾഹാസിലാകാൻദുആചെയ്യണേഉസ്താദെ 🤲🤲🤲 ആമീൻ യാറബ്ബൽആലമീൻ 🤲

  • @shareefashareefa7078
    @shareefashareefa7078 Před měsícem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @raheenaraheena618
    @raheenaraheena618 Před měsícem +3

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ മാസത്തിന്റെ പോരിശ കൊണ്ടും രാവിന്റെ പോരിശ കൊണ്ടും നീ ഞങ്ങള്ക് എല്ലാ വിത ഖൈറും ബർകതും നീ ഞങ്ങള്ക് നൽകണം അല്ലഷ് 🤲🏻ഉസ്താതെ ഞങ്ങളെയും എപ്പോഴും ദുഹയിൽ ഉൾപെടുത്തുക 🤲🏻 ഉസ്താദിനും ഇതിന്ടെ പ്രവർത്തകർക്കും എല്ലാ വിത ഖൈറും നൽകട്ട 🤲🏻🤲🏻

  • @saibukareem1501
    @saibukareem1501 Před měsícem +4

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @ayshabikt4414
    @ayshabikt4414 Před měsícem +3

    الحمد لله. الحمد لله. ماشاءالله ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്

  • @nabeesakonnakad2609
    @nabeesakonnakad2609 Před měsícem +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @user-jl3xe1ow7c
    @user-jl3xe1ow7c Před měsícem +2

    ഉസ്താദ് എല്ലാ കാര്യത്തിലും പ്രത്യേകം ദുആ ചെയ്യണം 🤲🤲

  • @SafeeraAhammed
    @SafeeraAhammed Před měsícem +3

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @jasminnizar6670
    @jasminnizar6670 Před měsícem +48

    അൽഹംദുലില്ലാഹ് 🤲🕋വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയക്ലാസുകൾക്കും പ്രാർത്ഥന മജ്ലിസുകൾക്കും റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲🤲🤲🤲

    • @fathimafathima8710
      @fathimafathima8710 Před měsícem

      ആമീൻ

    • @jameelamajeed7082
      @jameelamajeed7082 Před měsícem +2

      നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന്നു ആഫിയതുള്ള ദിര്ഘയൂസ് നൽകട്ടെ ഈ അറിവുകൾ ജീവിതത്തിൽ പകർത്തുവാൻ ഈ മജിലിസിലിരിക്കുന്നവർക്കും അല്ലഹു ആഫിയത്തുള്ള തീർഗാസ്സ് നൽകട്ടെ ആമീൻ 🤲🏻

    • @sijassirajsijassiraj7133
      @sijassirajsijassiraj7133 Před měsícem +1

      Aameen

    • @muhammedmuhsin1287
      @muhammedmuhsin1287 Před měsícem +1

      Aameen

    • @ABU-LUBABA-ABDUSSALAM-BAQAVI
      @ABU-LUBABA-ABDUSSALAM-BAQAVI Před měsícem +2

      ماشاء الله 👍

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @alameen1447
    @alameen1447 Před měsícem +4

    ഉസ്താദേ മുഹറം മാസത്തിന്റെ ബർകത് കൊണ്ട് നാലൊരു വീട് കിട്ടാൻ ദുആ ചെയ്യണേ 🤲🤲❤️

  • @ayishashamla5805
    @ayishashamla5805 Před měsícem

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം അല്ലാഹുവേ ഞങ്ങളെ ഉസ്താദിനെ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @AmsiShajahan
    @AmsiShajahan Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമായ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലാ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾക്ക് എല്ലാ അമലുംചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nesleenashereefkhan7795
    @nesleenashereefkhan7795 Před měsícem +4

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @user-tf7se8ij3m
    @user-tf7se8ij3m Před měsícem +3

    ഇന്നത്തെ ദുആയിൽ നമ്മളെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ ആമീൻ ആമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +3

    ദുആ ചെയ്യണോട്ടാ ഉസ്താദ് ഇരുലോക വിജയത്തിന്ന് ആഖിബത്ത് നന്നാവാൻ ആഫിയത്ത് കിട്ടാൻ മാതാ പിതാക്കൾക്കും ഹലാലായ മുറാദുകൾ ഹാസിലാവാൻ ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ dua മക്കൾ സ്വാലിഹാവാൻ😥😥😥

  • @sadiqap5176
    @sadiqap5176 Před měsícem +1

    ആമീൻ ആമീൻ ഉസ്താദ് വിലപ്പെട്ട ദുആയിൽ എന്നും ചേർക്കണം എന്റെ കാഴ്ച്ച കിട്ടാനും വായിലെ അസുഗം മാറാനും

  • @jasminnizar6670
    @jasminnizar6670 Před měsícem +22

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shynifazil3664
    @shynifazil3664 Před měsícem

    എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @shameenashaji5293
    @shameenashaji5293 Před měsícem +4

    എൻറെ കടം ഒരുപാട് കടംഉട്എലാംമറൻദുആചേയണേ എൻറെ മോൻറെ കലൃണംഷരിയയീകീണേദുആ എഞ്തടംമറികിടണംദുആ 32 വയസ് ഉസ്താദ് ദുആ

  • @Muhammed-hz4mq
    @Muhammed-hz4mq Před měsícem +1

    ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @sarabeegam7406
    @sarabeegam7406 Před měsícem

    ഈ പുണ്ണ്യ ദിവസത്തിന്റെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്റെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @abdullaqpost7919
    @abdullaqpost7919 Před měsícem +2

    എന്നയും കുടുംബത്തെയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @dreamgirl3401
    @dreamgirl3401 Před měsícem +1

    മുഹറം 1 ന് ആണ് എൻ്റെ പൊന്നു മക്കൾ( ഇരട്ട കുട്ടികൾ )മരിച്ചത്😢😢എന്നെ വിട്ട് പോയിട്ട് 3 വർഷമായി😢😢.ഈ മുഹറം മാസം കഴിയുന്നതിനുള്ളിൽ എനിക്ക് സ്വാലിഹായ മക്കളുണ്ടവാൻ എല്ലാവരും ദുആ ചെയ്യണേ🤲🤲

  • @shifanajiya5106
    @shifanajiya5106 Před měsícem +3

    ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ദുആ ചെയ്യണം

  • @suharau7suhara573
    @suharau7suhara573 Před měsícem

    മുഹറമാസത്തിൻ്റെ എല്ലാഹൈറുംബർക്കത്തും ഞങ്ങൾക്ക്എല്ലാവർക്കും നൽകണേറബ്ബെആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🤲

  • @latheefashemeer7761
    @latheefashemeer7761 Před měsícem +3

    Alhamdulillah alhamdulillah alhamdulillah

  • @sahla_yasmin
    @sahla_yasmin Před měsícem +1

    ആമീൻ 💕യാറബ്ബൽ 💕ആലമീൻ 💕അൽഹംദുലില്ലാഹ് 💕💕പരിശുദ്ധ മുഹറംമാസത്തിൽ ദുആയിൽ ഞങ്ങളെ കൂടെ ചേർക്കണേ 💕

  • @fathimahifa676
    @fathimahifa676 Před měsícem +2

    Alhmdulillah ഉസ്താദിന്റെ ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെത്തുക

  • @saibukareem1501
    @saibukareem1501 Před měsícem +2

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +4

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പവിത്രതകൾ അനേകം ഉള്ള മുഹറം മാസത്തിന്റെയും🕋തിങ്കളാഴ്ച ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m Před měsícem

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sulaimansalman6528
    @sulaimansalman6528 Před měsícem +3

    ഈ മാസത്തിന്റെ പോരിഷകൊണ്ട് ഞങ്ങളടെ കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണേ

  • @user-bt4vt4ci4r
    @user-bt4vt4ci4r Před měsícem +1

    ഉസ്താ ദെ പ്രത്യകം സ്നാ ചെയ്യണെ ഒരു പാട് വി😊ഷു ങ്ങൾ ഉണ്ട് അസുഖം കൊണ്ട് അള്ളാ മുഹറം മാസത്തിൻ്റെ ദിനം കൊണ്ട് എല്ലാവരുടെ യും പ്രയാസങ്ങൾ നീക്കി തരട്ടെ ആമിൻ

  • @ajnasajs9497
    @ajnasajs9497 Před měsícem +1

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

  • @nusaifahashim8885
    @nusaifahashim8885 Před měsícem +3

    Alhamdulillah 🌹alhamdulillah 🌹alhamdulillah alfamarah 🌹Dua vasiyathode... Aameen yarabbal aalameen 🌹🌹🌹

  • @jariyanajeem8937
    @jariyanajeem8937 Před měsícem +3

    ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲

  • @AtmlatheefiAt
    @AtmlatheefiAt Před měsícem +4

    പരിശുദ്ധ മായ മു ഹറ മാസത്തിന്റെ ബർക്കത്ത് കൊണ്ട് .എന്റെ മോൻജോ ലി യിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണെ

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +1

    അൽഹംദുലില്ലാഹ്
    പുണ്യമാക്കപ്പെട ദിനരാത്രങ്ങളുടെ എല്ലാ ഹൈറുകളും ഞങ്ങൾക്കെല്ലാം നൽകി അനുഗ്രഹിക്കണ അല്ലാഹ്

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem +1

    ഉസ്താദ് ൻആഫീയതുംആരൃഗൃവുംആയുസ്സും നൽകി അൻഗൃഹക്കട്ടേ.ആമീൻആമീൻ.യാറബ്ബൽആലമീൻ

  • @raihanathraihanath9646
    @raihanathraihanath9646 Před měsícem +1

    ഉസ്താദേ ഞങ്ങൾ വിദേശത്തുള്ളവരാണ്... ഞങ്ങൾക്ക് വേണ്ടി ഇനിയുള്ള vedios ഇടുമ്പോൾ ഒരു ദിവസം മുന്നേ ഇടാൻ പറ്റുമെങ്കിൽ അത്രയും നല്ലത്

  • @CR7RIDER96
    @CR7RIDER96 Před měsícem +2

    🤲🤲🤲🤲ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻത്തു മിനളാലി മീൻ🤲🤲🤲🤲🤲🤲

  • @suneerava4076
    @suneerava4076 Před měsícem +1

    ഉസ്താദ് അങ്ങയുടെ duaayil എപ്പോഴും ഞങ്ങളെയും chetkkane .ഓർക്കണേ ...🤲🤲

  • @sajinamn9929
    @sajinamn9929 Před měsícem +3

    Alhamdulillah🤲Alhamdulillah🤲 Aameen🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +3

    🤲🤲👍 الحمدلله 🤲🤲الحمدلله 🤲🤲الحمدلله 🤲🤲الحمدلله 🤲🤲 الحمدلله 🤲🤲

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem

    ഭർത്താവിൻ്റെ ജോലിയിൽ ഓർഡർ കിട്ടാൻ ഹൈറായ സമ്പത്തിക ഭദ്രതക്ക് ഷെയർ മാർക്കറ്റ് എന്ന മുസ്വീബത്തിൽ നിന്നും രക്ഷക്ക് മാതാ പിതാക്കൾക്കും ഇരുലോക വിജയത്തിനും dua usdad😭😭😭

  • @jumanajumana5458
    @jumanajumana5458 Před měsícem +1

    ഉസ്താദിന്റെ ദുആയിലും എല്ലാവരുടെ ദുആയിലും ഉൾപ്പെടുത്തണേ 🤲🤲