Video není dostupné.
Omlouváme se.

PMA GAFOOR | സൂറത്തുൽ ´ളുഹാ| പ്രയാസം അനുഭവിക്കുന്നവക്ക്‌ ഒരു ആശ്വാസം

Sdílet
Vložit
  • čas přidán 1. 12. 2021
  • #pmagafoor #motivation #mindmaster #

Komentáře • 153

  • @ramlabeevi896
    @ramlabeevi896 Před 2 lety +135

    ആകെ ഉണ്ടായ എന്റെ പൊന്നു മോൾ ഇന്ന് കബറിലാണ് ഇക്കാ വർഷം 11 ആയി ഇന്നും ആ വിഷമം മാറിയില്ല ..... സഹിക്കാൻ പറ്റാത്ത വേദനയാണ് എന്റെ വിധി ദുനിയാവിൽ ഒരു ഉമ്മക്കും വരുത്തരുത് എന്ന് മാത്രം ഒള്ളു ദുഹാ . എല്ലാവരുടെയും ദുഹായിൽ എന്റെ മോളെ ഉൾപെടുത്തുണേ

  • @needunida6556
    @needunida6556 Před 2 lety +52

    സത്യം എന്റെ ഭർത്താവിന്റെ കച്ചവടം പൊളിഞ്ഞു പൈസ കൊടുക്കാൻ കഴിയാതെ നിൽക്കുന്നു പൈസ കൊടുത്തവർ പലിശ വാങ്ങി എന്നിട്ടും വല്ലാതെ കുത്തു വാക്കുകൾ പറഞ്ഞു വല്ലാതെ വേദനിപ്പിക്കിന്നു ഇപ്പോൾ വീട്ടിൽ ആരോടും സംസാരവുമില്ല ഒറ്റക്ക് ഇരിപ്പ് വീട് വിൽക്കാൻ വെച്ചിന് നല്ല വില കിട്ടുവാനും ഭർത്താവിന്റെ കടം തീർന്ന് ജീവിതം തിരിച്ചു കിട്ടുവാനും എല്ലാവരും ദുആ ചെയ്യേനെ

    • @bicchi4292
      @bicchi4292 Před 2 lety +5

      Allah എല്ലാ വിഷമവും മാറ്റി തരട്ടെ.

    • @nishanishanisha3333
      @nishanishanisha3333 Před 2 lety

      Bappayumummayum ellathavarke athintevedhana manassilakkanpattu

    • @naseemashamsudheen143
      @naseemashamsudheen143 Před 2 lety +1

      തീര്ച്ചയായും റബ്ബ് കാത്തുകൊള്ളട്ടെ

    • @khadeejaramla8362
      @khadeejaramla8362 Před 2 lety +2

      അള്ളാഹു ഹൈറിന്റെ വഴി കാണിക്കും
      ഇൻശാ അല്ലാഹ്

    • @amiz6995
      @amiz6995 Před rokem +2

      അല്ലാഹു എത്രയും പെട്ടന്ന് നിങ്ങടെ ബുദ്ധിമുട്ട് മാറ്റി കടങ്ങൾ മാറ്റി,പലിശയും ആയ് ബന്ധം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കട്ടെ ,എത്രയും പെട്ടന്ന് കടങ്ങൾ തീരട്ടെ ബുദ്ധിമുട്ടുകൾ ഇല്ലാത്ത ജീവിക്കാൻ സാധിക്കട്ടെ aaameen 😊

  • @rafeekh4062
    @rafeekh4062 Před rokem +6

    മരണം വരെ മറക്കാത്ത മുറിവ് തന്നവർ കരയാത്ത ഒരു ദിവസമില്ല.
    വിവാഹം കഴിഞ്ഞ് രണ്ടും മൂന്നും മക്കളുള്ളവർ മറ്റുള്ളവരുടെ ദാമ്പത്യം തകർത്തവർ😢😢😢

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 2 měsíci +1

    Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❣️😊

  • @jareenaashraf2221
    @jareenaashraf2221 Před 2 lety +12

    Ente makkalkum Abdul Muthalib ennu paranja vallippa thanneyanu ullathu.Ente barthaavu maranapettu 10 varsham kazhinju.Ente Baapayenna Valiya manushyanaanu nte makkaldem nte thaangum thanalum ntummayum.Ella mathapithaakalkum Aayusum Aroghyavum tharatte...Aameen🤲

  • @user-hf7yq3xu3i
    @user-hf7yq3xu3i Před 6 měsíci +1

    وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 5 měsíci

    Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good 😊

  • @mansoormansoor4932
    @mansoormansoor4932 Před 2 lety +6

    Usthade othumbol thettiyittundo...valal aakhirathu khairullaka minal oola....ningalude dua yil enneyum kudumbatheyum ulpeduthane

  • @shafeeque818
    @shafeeque818 Před 2 lety +11

    😢കാസർകോഡ് സെൻട്രൽ യൂണിവേഴ്സിറ്റി യിൽ പഠിക്കുമ്പോൾ, മുസ്ലിം ആയതിന്റെ പേരിൽ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു, Ranjith kumavath എന്ന ആൾ ആണ് ഒറ്റക്കാരണം,

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 7 měsíci

    Haigood afternoon friends this speech very very nice speech best wishes Mygod godislove Super speech very very good 😊

  • @sajithasaji543
    @sajithasaji543 Před 2 lety +5

    മാഷാ അള്ളാഹ് 👌👌👌

  • @suharasuhara2019
    @suharasuhara2019 Před 10 měsíci +1

    Orupad vishamathilann. Kuree prashnangal und. Dhuha. Cheyyannee.....

  • @aleedtech7685
    @aleedtech7685 Před 2 lety +10

    100%സത്യമാണ് 😭 😭😭😭മാപ്പ് കൊടുത്താൽ നമ്മുടെ തോരാത്ത കണ്ണുനീരിന് എന്താ പ്രധിവിധി ഭൂമിയിലെ ജീവിതം നരകത്തുല്യമാക്കിയവർക്ക് എങ്ങനെയാ മാപ്പ് കൊടുക്കുക

  • @sufailasufaila5296
    @sufailasufaila5296 Před 2 lety +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ariftk487
    @ariftk487 Před 2 lety +1

    സത്യം ആ ണ് ഇക്ക 👍👍👍

  • @rashidp6213
    @rashidp6213 Před 4 měsíci +1

    Alhamdulillah

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Před 7 měsíci

    2023 ഇൽ കാണുന്നവരുണ്ടോ

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai friend good Evening 🌹🌆🌹 MYgod super friendly super speeçb Best wishes

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai Friend very very good 👍👍😌😅 this speech very very nice super speech super friendly 👍👍👍👍👍👍👍👍👍👍👍👍💬🙂

    • @sreedevichandran5918
      @sreedevichandran5918 Před rokem

      Hai good morning 😘😘😘 this speech very very nice speech 👍👍👍👍👍👍👍👍👍👍👍👍👍👍👍 super speech super friendly ☺️🙂👍😌👍🙂🙂👍😌👍🙂☺️🙂🙂👍👍🙂 best wishes super mygod myfriend best friend very very nice 😌😌😌😌 ii 🙂👍😌👍🙂🙂👍😌👍🙂☺️🙂🙂🙂🙂🙂🙂🙂👍👍🙂

  • @muneeraa8229
    @muneeraa8229 Před 2 lety +3

    Super, speach

  • @amiz6995
    @amiz6995 Před rokem +2

    സൂറത്ത് ഒത്തുന്നതിൽ തെറ്റുണ്ട് ,നോക്കി ഓതുന്നത് ആകും നല്ലത് 🙂😊😊 അല്ലാഹ് കര്യങ്ങൾ അറിഞ്ഞ് അമൽ ചെയ്യുവാൻ സഹായിക്കട്ടെ

  • @muhammedhasbin5708
    @muhammedhasbin5708 Před 2 lety +3

    Supper speech

  • @NSQUIZWORLD
    @NSQUIZWORLD Před 2 lety +2

    Super speach sir

  • @zahrabipk7051
    @zahrabipk7051 Před 2 lety +3

    Rahmanaya Nadhan nammude jeevidhathile ellavidha budhimuttugalum theerthu tharatte.🤲🤲. Aameen yarabbal aalameen

  • @jesisworld9171
    @jesisworld9171 Před 2 lety +4

    💖👍🏻

  • @sajnakp2783
    @sajnakp2783 Před 2 lety +1

    Thank you sir

  • @hameedhababu9096
    @hameedhababu9096 Před 2 lety +2

    Suprrrr

  • @Hanna-rj6iv
    @Hanna-rj6iv Před 2 měsíci

    ❤❤

  • @user-hf7yq3xu3i
    @user-hf7yq3xu3i Před 6 měsíci

    وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ not الابقى
    😊

  • @najakareem1663
    @najakareem1663 Před rokem +1

    Makkalude joly pettenn kettane usthath Dua cheyyanam

  • @misaryasharaf9377
    @misaryasharaf9377 Před 2 lety +3

    👍

  • @najakareem1663
    @najakareem1663 Před rokem

    Njangalude kadam Orupad und usthath Dua cheyyanam

  • @bathuahmed7932
    @bathuahmed7932 Před 2 lety +1

    Super speech

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +1

    صلى الله عليه وسلم

  • @faizalrehman858
    @faizalrehman858 Před 7 měsíci

    Actually this surath is the success of your life

  • @lailakader143
    @lailakader143 Před 2 lety +2

    👍👍👍👍

  • @sejinashabeersejinashabeer8395

    😢

  • @kadeejak7250
    @kadeejak7250 Před 2 lety

    Well said

  • @sinus6194
    @sinus6194 Před 2 lety +4

    Correct ആണ് sir😂

  • @suharabi2082
    @suharabi2082 Před 2 lety +1

    👍👍👍

  • @muhammedrafi8118
    @muhammedrafi8118 Před 2 lety +4

    Ente rubbinte vajanam etra sundravum samadanavum

  • @muhammad-mz8oo
    @muhammad-mz8oo Před 2 lety

    Correct aane sir parayunnath

  • @maimoonathkk59
    @maimoonathkk59 Před 2 lety

    👌👌👌👌👍👍

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +2

    أمين يا ربل المين

  • @mixandmatch17
    @mixandmatch17 Před 2 lety +1

    ❤👍

  • @sulekhabeevi7641
    @sulekhabeevi7641 Před rokem +1

    W surath malayalathil type cheyo Arab ariyilla

    • @Sadu_official-c2y
      @Sadu_official-c2y Před rokem

      ആരെങ്കിലും മലയാളത്തിൽ ഇവർക്ക് ടൈപ്പ് ചെയ്ത് കൊടുക്കണേ...

  • @ansiansi2068
    @ansiansi2068 Před 2 lety

    Onnalla orupadu und

  • @shihabcv2190
    @shihabcv2190 Před 2 lety +2

    🥰🥰👍

  • @hussainmukkan7738
    @hussainmukkan7738 Před 2 lety

    അൽഹംദുലില്ലാഹ്.. എന്റെ ഫ്രണ്ട് ചതിച്ചത് കാരണം ഞാൻ കുറെ കടക്കാരൻ ആയി പെട്ടു പോയിട്ട ഉള്ളത് അതു വീടാൻ ഒരു വൈ പറഞ്ഞു തരു

  • @jasmirjasmirchala6510

    3 മത്തെ ആയത്ത് തെറ്റി പോയിട്ടുണ്ട് ( ഓതിയത് )

  • @jameelanajwa4571
    @jameelanajwa4571 Před 2 lety +3

    Satthyam

  • @RajennaRajumuh
    @RajennaRajumuh Před rokem

    Njan anubhvichittund marriage kazinju ah vettil undayittula prssanuangle ettavum avasnum divorce our monum njanum nintee prayun. Montee age 1 ennu entee mon 18 years pakesh eapol njan anubhvikunn pressnum working friends karanum enna adapadalum insulting harrassment angana papa vishmanglum

  • @kurshidahyder7942
    @kurshidahyder7942 Před 2 lety

    Correct

  • @Unisoccer
    @Unisoccer Před 2 lety +9

    സാറേ നിങ്ങളുടെ മനസ്സ് എല്ലാവർക്കും വേണ്ടേ ഞാൻ ഇൻ്റെ കുടുംബത്തിന് കിട്ടുന്നതിനേക്കാൾ വാരിക്കോരി കൊടുത്ത് അത് കാരണം ഇൻ്റെ മക്കൾക്ക് ഇൻ്റെ കുടുംബം എല്ലാം നഷ്ട്ടപ്പെടുത്തി ഇന്ന് ഞാനും എന്റെ മക്കളും വായുവിൽ ആണ് ജീവിക്കുന്ന ത് ദുരന്ത കടലിൽ ആടിയുലയുന്ന പായി കപ്പൽ പോലെ

    • @Unisoccer
      @Unisoccer Před 2 lety

      സാറേ ഇൻ്റെ പാവം പ്ലസ് ടൂ വിദ്യാർത്ഥി ആയിരിക്കെ ഈ ലോകത്തിൽ നിന്ന് ഇന്നെ വിട്ട് പിരിഞ്ഞു ആ നമ്മൾ തീറ്റി പോറ്റിയവർ പറഞ്ഞത് നിന്റെ മകൻ ഇത്രയും നിന്നില്ലേ ആ വാക്ക് ഇന്നെ വല്ലാതെ മുറിവേൽപ്പിച്ചു സാറേ രണ്ടു ദിവസം മുൻപ് പോലും പീടികയിൽ പോലും പോയിരുന്ന മകനാണ് ആ മകനെയാണ് മറിഞ്ഞ് വീണ് ചേതനയറ്റ ശരീരം കണ്ട് പറഞ്ഞത് ആ വാക്ക് ഇന്നെ വല്ലാതെ മുറിവേൽപ്പിച്ചു സാറേ ഇൻ്റെ പാവം മകൻ ആരോടും പുഞ്ചിരി യോടല്ലാതെ സംസാരിക്കാറില്ല എല്ലാവരേയും സ്നേഹിച്ചിട്ടൊള്ളൂ പക്ഷേ നമ്മൾ തീറ്റി പോറ്റിയവർ ക്ക് ഇൻ്റെ മക്കൾ ഒരു തടസ്സം ആണ് സാറേ

  • @muhsinapp7660
    @muhsinapp7660 Před 2 lety +1

    Counseling cheyyundo..

  • @rafeeqrafeeq9079
    @rafeeqrafeeq9079 Před 2 měsíci

    ഇത് അള്ളാഹു നബിയോട് പിണങ്ങി നിന്നപ്പോൾ നബിക്ക് അശ്ശ്വസം ആയി അള്ളാഹു ഇറക്കി യ സൂറത്ത് ആണോ.

  • @f.m.aworld8739
    @f.m.aworld8739 Před rokem

    Sir nta number kitto, pls 😢

  • @armygirl3361
    @armygirl3361 Před 2 lety +4

    Hirullaka Minal oola

  • @kurshidahyder7942
    @kurshidahyder7942 Před 2 lety

    Cote

  • @almanar7504
    @almanar7504 Před 2 lety +2

    Number tharumo

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 3 měsíci

    Hai good evening friends this speech very very nice speech best wishes my god God is love super speech very very good evening friends 💝😊

  • @user-hf7yq3xu3i
    @user-hf7yq3xu3i Před 6 měsíci

    وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

  • @farsanaansar6550
    @farsanaansar6550 Před 2 lety +2

    👍

  • @rasheedalatheef971
    @rasheedalatheef971 Před 2 lety

    👍👍👍

  • @shaiba9038
    @shaiba9038 Před 2 lety

    😢

  • @user-hf7yq3xu3i
    @user-hf7yq3xu3i Před 6 měsíci

    وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

  • @famahabi3202
    @famahabi3202 Před 2 lety

    👍👍👍👍👍

  • @hafsakamarkmr4297
    @hafsakamarkmr4297 Před 2 lety +3

    👍👍👍👍👍

  • @s..avlogs8321
    @s..avlogs8321 Před 2 lety

    👍👍👍