Video není dostupné.
Omlouváme se.

ഇന്ന് മുഹറം 9 താസുആ ദിനം! അറിയേണ്ടതെല്ലാം..!

Sdílet
Vložit
  • čas přidán 12. 07. 2024
  • ഇന്ന് മുഹറത്തിലെ തിങ്കളാഴ്ച രാവ്! താസുആ രാവ് ഗള്‍ഫില്‍ ഇന്ന്!
    നാളെ മുഹറം 9 താസുആ രാവ്!
    രാവിലെ തന്നെ ഈ കൊച്ചു സൂറത്ത് ഓതിയാല്‍ ഒരു വര്‍ഷം അപകടം ഉണ്ടാവില്ല!!
    മുഹറം 9ന്‌ പ്രത്യേകം ചൊല്ലേണ്ട ദിക്‌റും
    9, 10 നോമ്പും നിയ്യത്തും!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1358
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 1K

  • @THANZEEL
    @THANZEEL  Před měsícem +136

    മുഹറം 10 ആശുറാഇന്റെ ഇന്നത്തെ രാവില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റുകളും👇
    czcams.com/video/OIoZf52DO38/video.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 Před měsícem

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @user-tq1pz6dp2y
      @user-tq1pz6dp2y Před měsícem

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ♥️ ഈ പരിശുദ്ധ ദിനങ്ങളിൽ ഉസ്താദിന്റെ ♥️ ദുആയിൽ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും ഫാമിലിയും മരണപ്പെട്ട വരയും ചേർക്കണേ 🤲🤲🤲🕋

    • @zubairnaseema8730
      @zubairnaseema8730 Před měsícem +2

      Zubair

    • @Aysha-eb1wh
      @Aysha-eb1wh Před měsícem +2

      Halalaya muradughal hasilavan dua chyyanam usthaday

    • @JameelaTK-vi1of
      @JameelaTK-vi1of Před měsícem

      Pp】]

  • @basheerph5735
    @basheerph5735 Před měsícem +57

    ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് നീ പൊറുത്തു കൊടുക്കണേ അല്ലാഹ്. അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരു മിപ്പിക്കണേ അല്ലാഹ് 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +70

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @nafiyafarsa5705
      @nafiyafarsa5705 Před měsícem +2

      ആമീൻ ആമീൻ ആമീൻ യാറമ്മൽ ആലമീൻ തൗഫീഖ് കിട്ടണെ അള്ളാ🤲🤲🤲🤲🤲

  • @user-zf3io3qc2f
    @user-zf3io3qc2f Před měsícem +80

    തിങ്കളാഴ്ച രാവിന്റെയും ഈ മുഹറം മാസത്തിന്റെ മുഴുവൻ ബര ക്കത്തും അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഞങ്ങളുടെയും ഉസ്താദിന്റെയും കുടുംബത്തിനും നീ നൽകണേ അള്ളാ

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +43

    🤲🤲🤲പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +34

    🤲 ഇനിയുള്ള പരിശുദ്ധ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . അല്ലാഹുവിൻ്റെ എല്ലാ ബറക്കത്തും സഹായവും കാവലും ഉസ്താദിന് അല്ലാഹു നൽകട്ടെ🤲

  • @shazilshadi8414
    @shazilshadi8414 Před měsícem +79

    എൻ്റെ ഭർത്താവിനും മക്കൾക്കും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സിന് വേണ്ടിയും ഈമാൻ ഉണ്ടാവാനും പ്രത്യേകം ഉസ്താദിൻ്റെ പ്രർത്ഥനയിൽ ഉൾപെടുത്തണേ😢🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +35

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിന്റെ മുഴുവൻ പുണ്ണ്യവും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋

    • @AllahAhad-l5z
      @AllahAhad-l5z Před měsícem

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @vaheedajamal9189
    @vaheedajamal9189 Před měsícem +24

    അല്ലാഹുവേ 🤲🏻ഈ മാസത്തിന്റെയും ഈ ദിവസത്തിന്റെയും പോരിശ കൊണ്ട് ഞങ്ങളിൽ നിന്ന് വന്നു പോയിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തരണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 Před měsícem +28

    മുഹറം മാസത്തിന്റെ എല്ലാ ഹയറും ബർക്കത്തുംഞങ്ങൾക്കും, ഉസ്താദിനും, എല്ലാവർക്കും അനുഗ്രഹിക്കണമേ റബ്ബേ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +68

    💚 അല്ലാഹുവേ പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും ധാരാളം നൽകണേ💚

  • @juneethasalam7345
    @juneethasalam7345 Před měsícem +21

    🤲യാ അല്ലാഹ് എല്ലാ ബറക്കത്തും പോരിശയും റഹ്മത്തും ഈ വർഷത്തിൽ ഈ മാസത്തിൽ ഇന്നത്തെ പരിശുദ്ധ ദിനത്തിൽ ഞങ്ങൾക്ക് നൽകണേ🤲
    🤲امين يا رب لعالمين 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +21

    🕋 ഉസ്താദേ ❤️ മക്കൾക്ക്‌ ആത്മീയവും ഭൗതികവുമായ നാഫിആയ അറിവുകൾ ഉണ്ടാകാനും അനുസരണയുള്ള മക്കളാകാനും പഠിച്ച് ഉന്നതിയിൽ എത്താനും ഉസ്താദിന്റെ ♥️ വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +16

    പരിശു ദ്ധമായ ദിനരാത്രങ്ങളുടെ എല്ലാ ഹൈറുകളും ഞങ്ങൾക്ക് നൽകണെ അല്ലാഹ്

  • @vaheedajamal9189
    @vaheedajamal9189 Před měsícem +18

    🤲🏻 അല്ലാഹുവേ സൂറത്ത് ഫീൽ മുടങ്ങാതെ ഓതാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ 🤲🏻🤲🏻

  • @ayshabikt4414
    @ayshabikt4414 Před měsícem +11

    الحمد لله. الحمد لله. ماشاءالله
    പരിശുദ്ധ മായ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 Před měsícem +16

    🤲🤲🤲🕋🕋യാ അല്ലാഹ്🤲🤲🕋യാ റഹ്മാൻ നിന്റെ കാരുണ്യത്താൽ ആഗതം ആകുന്ന പരിപാപനം ആയ താസൂആ ആശൂറാ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മുഴുവൻ അമലുകളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲💚

    • @munas0073
      @munas0073 Před měsícem

      ദുആയിൽ ഉൾപെടുത്തണേ ഉസ്താതേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +18

    🕋 അള്ളാഹുവേ 🤲🤲🤲 റബ്ബിന്റെ 🤲🤲പൊരുത്തത്തിൽ ജീവിച്ച് റബ്ബിന്റെ 🤲🤲 പൊരുത്തത്തിലായി മരിക്കാൻ തൗഫീഖ് ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 Před měsícem +11

    🤲 ഇൻഷാ അല്ലാഹ് സൂറത്ത് ഫീൽഎല്ലാ ദിവസവും ഓതാറുണ്ട് സുബ്ഹിൻ്റെ സുന്നത്ത് നിസ്ക്കാരത്തിൽ മുടങ്ങാതെ ഓതാറുണ്ട് അല്ലാഹു എന്നും നിലനിർത്തി തരട്ടെ..🤲

  • @subairmelmuri8305
    @subairmelmuri8305 Před měsícem +15

    ഇന്ന് എന്റെ ഉപ്പ മരിച ദിവസമാണ് എല്ലാവരും ദുആയിൽ ഉൾപെടുത്തണേ🤲 മരിച്ച് പോയ എല്ലാവരുടെ ഖബറിടവും വിശാലമാക്കി സ്വർഗപൂന്തോഷാക്കണേ യാ അള്ളാഹ്🤲 ജീവിച്ചിരുക്കുന്നവർക്ക് ആഫിയത്തോട് കൂടിയ ദീർഘായി സ് നൽകണേ🤲

  • @beemafathima.sbeema6599
    @beemafathima.sbeema6599 Před měsícem +10

    ഉസ്താതെ... ദുഃആയിൽ ഉൾപെടുത്തണേ.. എല്ലാ വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും തീരാൻ ദുഃആ ചെയ്യണേ 🤲😭

  • @jasminnizar6670
    @jasminnizar6670 Před měsícem +9

    അൽഹംദുലില്ലാഹ് 🤲🕋ഓരോ ദിനത്തിന്റെയും പ്രാധാന്യം ഉൾകൊണ്ട് വ്യത്യസ്ത അറിവുകൾ വിശ്വാസികളിൽ👍👍👍👍👍 അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിനെ അല്ലാഹു ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ🤲ആമീൻ🤲

  • @cuteeanimalsz2705
    @cuteeanimalsz2705 Před měsícem +12

    എന്റെ പേര മോനെ മാനസികമായ രോഗമാണ് വയസ്സം 12 കൗൺസിലിംഗ് കൊടുത്തുന്നുണ്ട് എത്രയും വൊട്ടന്ന് മാറാൻ ദുഹാ യിൽ ഉൾപെടുത്തണം ആമീൻ

  • @user-gb5gj1wc9y
    @user-gb5gj1wc9y Před měsícem +9

    ഇരുലോക വിജയം നമുക്ക് എല്ലാവർക്കും മുഹറം മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് അള്ളാഹു നൽകട്ടേ ആമീൻ യാ റബ്ബൽ ആലമീൻ

  • @riyasriyas8664
    @riyasriyas8664 Před měsícem +11

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +11

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @MubinSha
    @MubinSha Před měsícem +10

    ഉസ്താദേ എന്റെ ഉമ്മച്ചി ഉംറക്ക് വേണ്ടി ഇന്നലെ കൻസുൽ ജന്നഗ്രൂപ്പിനൊപ്പം ഇന്നലെ പുറപ്പെട്ടു ഒരു ഉംറ നിർവ്വഹിച്ചു പോയ എല്ലാവർക്കും ആഫിയത്ത് നൽകാനും ഇൽമ് അഭികരി പിക്കാനും അവരുടെ കർമ്മങ്ങൾ അള്ള സ്വീകരിക്കാനും ഒരു ആപത്തും അപകടവും ഇല്ലാതെ അള്ളാ ന്റെ അനുഹ്രഹത്തോടെ തിരിച്ചെത്താൻ ദു:ആ ചെയ്യണേ🤲🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Před měsícem +17

    🤲🏻🤲🏻 തിങ്കളാഴ്ച രാവിന്റെ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബ അംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെയും മറക്കാതെ ചേർക്കണ ഉസ്താദേആമീൻ

  • @kamarlaila6710
    @kamarlaila6710 Před měsícem +4

    അൽഹംദുലില്ലാഹ്
    കടം വീടാൻ, കൊടുത്ത സ്വർണ്ണം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ
    എന്റെ ബർതാവിന്റ അവിഹിതം സ്വഭാവം മാറാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @jasminnizar6670
    @jasminnizar6670 Před měsícem +5

    ഓരോ ദിനത്തിന്റെയും പ്രാധാന്യം ഉൾകൊണ്ട് വ്യത്യസ്ത അറിവുകൾ വിശ്വാസികളിൽ👍👍👍👍👍👍 👌👌👌👌അവസരോചിതമായി ആത്മാർത്ഥമായി എത്തിക്കുന്ന ഉസ്താദിനെ അല്ലാഹു ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ🕋🕋🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋

  • @Siraj-vb4bh
    @Siraj-vb4bh Před měsícem +6

    ഇൻഷാ അള്ളാ അഞ്ചാം തീയതി ഉംറ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @nuhakamal1546
    @nuhakamal1546 Před měsícem +5

    ചെറിയ ചെറിയ അറിവുകൾ വലിയ പുണ്യങ്ങൾ ലഭിക്കാൻ അൻവാറെ ഫജ്ർ തന്നെ കാണണം. അൽഹംദുലില്ലാഹ്

  • @jjzzjjssjzkdkzkkmmmmzmzmzz3779

    ഉസ്താതെ ദുആ ചെയ്യണേ 😭😭😭എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +144

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @fathimafathima8710
    @fathimafathima8710 Před měsícem +5

    ഈ വീശിഷ്ട രാവിലെ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ്

  • @zulaikhazulu1477
    @zulaikhazulu1477 Před měsícem +1

    ഈമാനോടെ ജീവിച്ചു ഈമാനോടെ മരിക്കാൻ വിധിയുണ്ടാവാൻ നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ദുആ ചെയ്യണേ ഉസ്താദേ

  • @user-co7xn1wq3p
    @user-co7xn1wq3p Před měsícem +5

    എന്റെ വലത്തേ ബ്രേസ്റ്റിൽ വേദനയും കല്ലിപ്പും ഉണ്ട് വലിയ രോഗമൊന്നുമാക്കാതെ സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 Před měsícem +5

    🤲 ഇൻഷാ അല്ലാഹ് ഇന്നത്തെ പരിശുദ്ധ വിജ്ഞാന ക്ലാസ്സിൽ എന്തെല്ലാം അമലുകൾ ഉസ്താദ് പറഞ്ഞോ അതെല്ലാം കൃത്യമായി മുടങ്ങാതെ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്'🤲

  • @user-up2we2lc7z
    @user-up2we2lc7z Před měsícem +5

    അൽഹംദുലില്ലാഹ് 🤲🏻എന്റെ കുടുംബംതിനുവേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +4

    🤲 അല്ലാഹുവേ ഈ ഇൽമിൻ വസന്തം എന്നെന്നും നിലനിർത്തി തരണേ. ഏതൊരു തടസവും കൂടാതെ ഈ വിജ്ഞാനം എന്നും ഞങ്ങളിൽ എത്തിക്കാനുള്ള ആഫിയത്തും ആരോഗ്യവും ബറക്കത്തും രക്ഷയും, ദീർഘായുസ്സും ഉസ്താദിന് നൽകണേ അല്ലാഹ്' എല്ലാ വിധ സന്തോഷവും, സമാധാനവും നൽകണേ അല്ലാഹ്🤲

    • @juneethasalam7345
      @juneethasalam7345 Před měsícem +2

      ഉസ്താദിൻ്റെ Happy Birthday മുഹറം പത്തിനല്ലെ എനിക്ക് നല്ല ഓർമയുണ്ട്. ഉസ്താദ് പറഞ്ഞിട്ടുണ്ട്.

    • @vaheedajamal9189
      @vaheedajamal9189 Před měsícem +2

      ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ 🤲🏻🤲🏻

  • @user-sd8kl2mm4e
    @user-sd8kl2mm4e Před měsícem +3

    ഒരുപാട് കടമുണ്ട് ഉസ്താദേ പുണ്യമായരാവിൽ ദുആയിൽ ഉൾപെടുത്തണേ എത്രയും പെട്ടെന്നവീടാൻ

  • @AmsiShajahan
    @AmsiShajahan Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സൂറത്തുൽ ഫീൽ എന്നും ഓതാറുണ്ട് മരണകാലം വരെ നിലനിർത്താനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും നൽകട്ടെ ഈ ക്ലാസ്സ് ഞങ്ങൾ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ഇത് പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ നാഥാ ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് തിങ്കളാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് എല്ലാ പുണ്യവും കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @juneethasalam7345
      @juneethasalam7345 Před měsícem

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

    • @sulaikhasulaikha9607
      @sulaikhasulaikha9607 Před měsícem

      എന്റെ ഭർത്താവിന് വാത സംബതമായ വേതനയാണ് അതിന് വേണ്ടി ദിവസവും രണ്ട് നേരം ഗുളിക കഴിച്ച് കൊണ്ടിരുക്കുന്നു എന്നാലും കുറവില്ല. കിഡ്നി സംബന്ധമായ രോഗം വരാതിരിക്കാൻ ഉസ്താത് ദുആ ചെയ്യണേ എന്റെ ഭർത്താവിന് ആ സുസ്സും ആരോഗ്യവും നൽകാൻ വേണ്ടിയു ഇരുപത് വർഷം യി കല്യാണം കഴിഞ്ഞ് ഒരു സ്വന്തം വീട്ടില്ല ഒരു സ്വന്തം വീടുണ്ടാക്കുവാനു ഈ രാവിന്റെ ഭർക്കത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ😢😢😢😢

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Před měsícem +2

    മുഹറം ഒമ്പത്തും പത്തും... ഒരുപാട് അറിവുകൾ പകർന്നു തന്ന ഉസ്താദിനെ കാക്ക ണെ അല്ലാഹ് അല്ലാഹുവേ കൂടെയുള്ള സഹോദരങ്ങൾക്കും എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് ആമീൻ.

  • @lubabababa4719
    @lubabababa4719 Před měsícem +2

    ഉസ്താദേ ദുആയിൽ ഒരിടം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @ajnasajs9497
    @ajnasajs9497 Před měsícem +3

    അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤

  • @NasheedhaNasi
    @NasheedhaNasi Před měsícem +2

    ഞാൻ അലൈനിൽ ആണ് നാളെയും മറ്റന്നാളും ഞങ്ങൾക് നോമ്പാണ് ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏼🤲🏼🤲🏼🤲🏼

  • @nadeeraaslam1323
    @nadeeraaslam1323 Před měsícem +3

    അൽഹംദുലില്ലാഹ്...... സുബ്ഹി ക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിൽ സൂറത്ത് ഫീൽ പതിവാക്കിയിട്ടുണ്ട്....അൽഹംദുലില്ലാഹ്...... ഇത്രയും പ്രതിഫലം ഉണ്ടെന്ന് ഉസ്താദിന്റെ ക്ലാസ്സിൽ നിന്നാ മനസ്സിലായത്...... അറിവുകൾ നമ്മിലേക്ക്‌ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും, അണിയറയിൽ പ്രവർത്തിക്കുന്നവർക്കും അള്ളാഹു (സു :ത )ആരോഗ്യവും, ആഫിയത്തും ദീർഖായുസ്സും തന്നനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.......

  • @kiljhgvhgfx
    @kiljhgvhgfx Před měsícem +3

    അസ്സലാമുഅലൈക്കും 🤲🤲സുബഹിയുടെ സുന്നതിൽ എല്ലാ ദിവസവും ഓതാറുണ്ട് ഉസ്താദേ 🤲🤲അല്ലാഹുവേ നീ എറ്റെടുക്കണേ അള്ളാ 🤲🤲🤲

  • @Majeed-px3do
    @Majeed-px3do Před měsícem +3

    ഉസ്താദിന്റെ ദുഹാ യിൽ എന്റെയും കുടുംബത്തിന്റെയും മരണപ്പെട്ട വരേയും ഉൾപ്പെടുത്തി ദുഹ ചെയണം
    പിന്നെ എല്ലാ ഉദേശങ്ങൾ പുർത്തി കരിച്ചു തരാൻ ദുഹാ ചെയ്യണം🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇല്മിൻറെ വെളിച്ചം എല്ലാ വിശ്വാസികൾക്കും എത്തിക്കണേ അള്ളാഹ് ഉസ്താദിനും ഞങ്ങൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരണേ അള്ളാ

  • @Kadheeja-kc7rw
    @Kadheeja-kc7rw Před měsícem +3

    ദുആ യിൽ ulpeduthane ഉസ്താദേ, ലൈവില് വരാൻ പറ്റി യില്ലേലും പിന്നീട്കേൾക്കാറുണ്ട് 👍👍👍👍🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +3

    ഇൻ ഷാ അള്ളാഹ്🤲🤲 ഉസ്താദിനും ❤️ നമുക്കും മറക്കാതെ 🕋 സൂറത്തിൽ ഫീൽ 🕋 ഓതാൻ അള്ളാഹു 🤲🤲🤲 തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @uvaissinukp3891
    @uvaissinukp3891 Před měsícem +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും 🤲🏻🤲🏻🤲🏻

  • @MuhammedAli-kz7fy
    @MuhammedAli-kz7fy Před měsícem +3

    പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ എല്ലാപൂരിശയും ഉസ്താദിനും കുടുംബത്തിനും നങ്ങൾക്കും ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ

  • @fousiyarafeeq1181
    @fousiyarafeeq1181 Před měsícem +2

    ഉസ്താദ്. എന്നും ദുഹായിൽ പെടുത്തനേ🤲🏻🤲🏻🤲🏻👍🏻

  • @lubnajasar2171
    @lubnajasar2171 Před měsícem +3

    ഈമാനോട് മരിക്കാനും സ്വർഗം ലഭിക്കാനും ഈ മജ്ലിസ് ഒരു കാരണം ആവട്ടെ .ആമീൻ 🤲

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před měsícem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @raseenaashraf1010
    @raseenaashraf1010 Před měsícem

    മരുമകൻ വലിയ ഒരു പ്രതിസന്ധിയിലാണ് ഉസ്താദ് ദുആ കളിൽ ഉൾപ്പെടുത്തണേ...

  • @shahinakb1800
    @shahinakb1800 Před měsícem

    ഇത്രയും നല്ല അറിവ് പകർന്നു തന്ന ഉസ്താദിനു അള്ളാഹു ദീഘായുസ്സ് നൽകട്ടെ ആമീൻ.

  • @ss-hj2bs
    @ss-hj2bs Před měsícem +4

    ഞാൻ എപ്പോഴും ഓതുന്നതാണ് അലർജി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കു രക്ഷ കിട്ടുന്നുണ്ട് എനിക്ക് ആമീൻ

  • @AmeerPng
    @AmeerPng Před měsícem +3

    അൽഹംദുലില്ല ഹിറബ്ബിൽ ആലമീൻ മകൻ്റെ കടം വീടാനുകിട്ടാനുള്ള പൈസ കിട്ടാനും സ്വാലിഹായ ഇണയെ കിട്ടാനും ദുആ വസിയത്ത്

  • @ayishashamla5805
    @ayishashamla5805 Před měsícem +2

    അല്ലാഹുവേ മഹത്തായ ദിവസത്തിന്റെ പോരിശ കൊണ്ട് ഉസ്താദിന്റെ വിലയേറിയ ദുആ ഞങ്ങൾ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nizamk9746
    @nizamk9746 Před měsícem +2

    ഞങ്ങള്‍ എല്ലാവരും ഈമാനോടെ ജീവിച്ചു ഈമാനോടെ മരിക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @shylashihab602
    @shylashihab602 Před měsícem +4

    അൽഹംദുലില്ലാഹ് 🤲🏼ദുആ വസ്വിയതോടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼

  • @latheefashemeer7761
    @latheefashemeer7761 Před měsícem +5

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @user-co7xn1wq3p
    @user-co7xn1wq3p Před měsícem +2

    ശരീരത്തിലെ രോഗങ്ങളൊക്കെ മരുന്നില്ലാത്ത രോഗമാവാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @shamsudheenshamsudheenp.k5861

    അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും റാഹത്തായി കിട്ടാൻ ഉസ്താദ് ചെയ്യണം എല്ലാ ദുആകളിലും ഞങ്ങളെ കുടുംബത്തെ ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    അൽഹംദുലില്ലാഹ് 🤲ഏറെ മനോഹരം ആയ🤲സൂറത്തുൽ ഫീൽ ധാരാളം പാരായണം ചെയ്യാനും റബ്ബിന്റെ പ്രതിഫലം കരസ്ഥമാക്കാനും റഹ്മാൻ ആയ റബ്ബ് എല്ലാവർക്കും തൗഫീഖ് നൽകട്ടെ🤲റഹ്മാനും റഹീമും ആയ റബ്ബ് ഈ സൂറത്തിന്റെ പാരായണം കാരണം ആയി ഇസ്ലാമിന്റെ ശത്രുക്കൾക്ക് പരാജയം നൽകട്ടെ🤲

    • @jasminnizar6670
      @jasminnizar6670 Před měsícem +2

      യാ അല്ലാഹ് 🕋🤲നീ എല്ലാ. കാര്യങ്ങൾക്കും കഴിവുള്ളവൻ

  • @Shaziya_sameer-simrah_sameer
    @Shaziya_sameer-simrah_sameer Před měsícem +4

    Alhamdulillah alhamdulillah

  • @shahazadchachu3219
    @shahazadchachu3219 Před měsícem +2

    അൽഹംദുലില്ല,,എല്ലാവരുടെയും ജീവിതത്തിൽ അല്ലാഹു സുബ്ഹനല്ല സന്തോഷവും സമാധാനവും നൽകട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajithasaji375
    @sajithasaji375 Před měsícem +2

    എല്ലാ പ്രസ്ഥികളും അള്ളാഹു നിക്കി താരട്ടെ 🤲🏻🤲🏻🤲🏻

  • @fasilasainu3321
    @fasilasainu3321 Před měsícem +4

    ഉസ്താദ് മോൻറെ ഡ്രൈവിംഗ് ലൈസൻസിന് ടെസ്റ്റ് ജയിക്കാൻ ആയിട്ട് ദുആ ചെയ്യണേ റിയാദിലെ മോന്

  • @BushraKk-bz9gz
    @BushraKk-bz9gz Před měsícem +3

    അൽഹംദുലില്ലാഹ് ദുഅയിൽചെർകണേ ഉസ്താദേ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem +2

    അൽഹംദുലില്ലാഹ്🤲മരണ് പ്പെട്ടെ ഉപ്പിക്കും ഉമ്മാക്കും ദുആ ചെയ്യണെ🤲🕋🤲 ഉസ്തദേ

  • @rajlakader7514
    @rajlakader7514 Před měsícem +2

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @ayishathnaheema7882
    @ayishathnaheema7882 Před měsícem +3

    Aameen Aameen yarabal Aalameen Alhamdulillah Alhamdulillah

  • @SainulAbudeen
    @SainulAbudeen Před měsícem +3

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകൻ പ്രത്യേകം dua ചെയ്യണം

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk Před měsícem

    വ്യത്യസ്തമായ അറിവുകൾ വളരെ ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുന്ന ഉസ്താദിന് ആഫിയത്തും ദീര്ഗായുസ്സും നൽകണേ അല്ലാഹുവേ, ദുആ യിൽ ഞങ്ങളെയും ulpeduthane

  • @muhammadshafi8443
    @muhammadshafi8443 Před měsícem +2

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ആക്കിബത് നന്നാക്കണേ

  • @AmeerPng
    @AmeerPng Před měsícem +3

    ക്കോട്ടയത്ത് ള്ള ഒര്സ ഹോദരിയുടെ ഭർത്താവ് രണ്ട് വർഷമായി പിണക്കത്തിലാണ് സമ്പോശത്തിലാവാനുമക്കൾക്ക് ജോലി കിട്ടാനും ദുആ വസിയത്ത് അല്ലാഹു സീകരിക്കട്ടെ ആമീൻ

  • @mamukoya7947
    @mamukoya7947 Před měsícem +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @ShafeekaAnwar-sl2bt
    @ShafeekaAnwar-sl2bt Před měsícem

    അൽഹംദുലില്ലാഹ് ഞാൻ അന്വേഷിച്ചത് കിട്ടി അള്ളാഹു ഉസ്താദിന് ഹൈർ നൽകട്ടെ

  • @jabeenismail6774
    @jabeenismail6774 Před měsícem +2

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲 ♥️

  • @sajimol8071
    @sajimol8071 Před měsícem +3

    Alhamdulillah. Alhamdulillah. Alhamdulillah

  • @abdullahsharhankmp7833
    @abdullahsharhankmp7833 Před měsícem +3

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @AslamAslu-pq1hz
    @AslamAslu-pq1hz Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അല്ലാഹുവേ ഞങ്ങൾ കും ഞങ്ങളുടെ മക്കൾ കും കുടുംബം തിന്നും ദുനിയാവിലും ആകിരത്തിലും നീ ഞങ്ങൾ ക് ഖൈറും ബർകതും നൽകണം റബ്ബേ 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Yanis-world
    @Yanis-world Před měsícem +2

    പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ ഹൈറായ ജോലി കിട്ടാൻ

  • @mohammedshajahan3184
    @mohammedshajahan3184 Před měsícem +3

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @busharavahid5932
    @busharavahid5932 Před měsícem +2

    Alhmdeela

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Před měsícem +1

    മുഹറം മാസത്തിന്റെ ബര്കത്കൊണ്ട് എന്റെ മകന്റെജോലിയിൽ ശമ്പളം കൂടാൻ ദുആചെയ്യണേ ഉസ്താതെ

  • @Siddeeq.CSiddeeq.C-hc4fj
    @Siddeeq.CSiddeeq.C-hc4fj Před měsícem +2

    ഉസ്താദേ ഞങ്ങളുടെ വീട്ടിലേക്ക് ഒരു റോഡ് ഇല്ലാഞ്ഞിട്ട് വലിയ ബുദ്ധിമുട്ടിലാണ് വിശാലമായ ഒരു റോഡ് പെട്ടെന്ന് ശരിയാണ് ഒന്ന് ദുആ ചെയ്യണേ😢😢

  • @AbdulKareem-cr3th
    @AbdulKareem-cr3th Před měsícem

    പനിയും ശരീരവേദനയും മാറാൻ കടങ്ങൾ വിടാൻ വീടുപണി പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @rushdhaismail6899
    @rushdhaismail6899 Před měsícem +2

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുബത്തെയും ഉൾപെടുത്തണേ

  • @user-uf2qi3zc8x
    @user-uf2qi3zc8x Před měsícem +2

    Alhamdulillah alhamdulillah alhamdulillah poornamayum serkarichu anugrahikkane aameen yarabbal aalameen 🌹🕋🌹🕋

  • @molurishu2234
    @molurishu2234 Před měsícem +1

    1വട്ടം എന്നും ഓതാറുണ്ട് മരണം വരെ ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ യാലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @nafeesajamal5893
    @nafeesajamal5893 Před měsícem +1

    ഉസ്താദേ, ഉസ്താദേ താനെ എന്റെ മക്കൾ അഞ്ചുനേരം നിസ്കരിക്കാൻ ദുആ ചെയ്യണം മക്കൾക്ക് ദീനി ബോധം ഉണ്ടാവാൻ ദുആ ചെയ്യണം ഒരുപാട് പ്രയാസങ്ങളുണ്ട് പ്രയാസങ്ങൾ മാറാൻ ദുആ

  • @user-co7xn1wq3p
    @user-co7xn1wq3p Před měsícem +1

    ഞങ്ങളെ തെറ്റുകളൊക്കെ പൊറുത്തു തരണേ allah ഈ മജ്ലിസിന്റെ പോരിശ കൊണ്ട് പരീക്ഷിക്കല്ലേ allah ആമീൻ 🤲🤲

  • @SalmaFaisal-lw7zv
    @SalmaFaisal-lw7zv Před měsícem +1

    കഴിഞ്ഞ വർഷം മുഹറം മാസത്തിലെ ആദ്യത്തിലെ 10നോമ്പ് നിയ്യത്ത് വെച്ച് നേർച്ചയാക്കി ഞാൻ നോറ്റു, എന്റെ നിയ്യത്ത് പോലെ മുഹറം മാസത്തിന്റെ ബർകത് കൊണ്ടും ഇന്ന് ഞാൻ ഒരു ഉംറ ചെയ്ത്, രണ്ട് മിനിയാന്ന് മുത്ത് റസൂലിന്റെ ചാരത്തും എത്തി, എന്റെ സാമ്പത്തിക പ്രയാസങ്ങളൊക്കെ നീങ്ങുകയും ചെയ്തു, ഞാനും മക്കളും ഭർത്താവും ഇന്ന് സന്തോഷത്തിലാണ്. അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് എത്ര സ്തുതിച്ചാലും മതി വരില്ല റബ്ബേ നിന്നെ

  • @AllahAhad-l5z
    @AllahAhad-l5z Před měsícem

    ആമീൻ 🤲അൽഹംദുലില്ലാഹ് ഇന്ഷാഅല്ലാഹ്, ഒരായിരം ലൈക് തരണം എന്നുണ്ട് അത്രയ്ക്ക് മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽഉസ്താദിന്റെ ക്ലാസ്സ്‌ കൊണ്ട് ഉണ്ടായി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എപ്പോഴും എന്നും ഇരുലോക വിജയം നിങ്ങൾക്ക് എല്ലാവർക്കും കുടുംബത്തിനും ഉണ്ടാകട്ടെആയുസ്സ് ആരോഗ്യം വർധിപ്പിക്കട്ടെ കാരുണ്യവനായ റബ്ബ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആ വസിയ്യത്തോടെ