മലയാളികൾക്ക് വണ്ണം കുറയ്ക്കാൻ എത്ര Meal കഴിക്കണം..3 or 6 meals ? | Meal Frequency 3 or 6 Meals/Day ?

Sdílet
Vložit
  • čas přidán 15. 05. 2021
  • 🔴 മലയാളികൾക്ക് വണ്ണം കുറയ്ക്കാൻ എത്ര Meal കഴിക്കണം......3 or 6 meals ?
    ➡️ ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത് നമ്മൾ മലയാളികൾ വണ്ണം കുറയ്ക്കുവാൻ വേണ്ടി 3 മീൽ കഴിക്കണമോ 6 മീല് കഴിക്കണമോ എന്ന ഉള്ളതാണ്....
    പൊതുവിൽ സമൂഹത്തിൽ ഉള്ള അത്തരം ഒരു തെറ്റിദ്ധാരണ മാറ്റുന്നതിനു വേണ്ടിയാണ് ഇന്നത്തെ ഈ വീഡിയോ ഞാൻ ചെയ്യുന്നത്. പല ആളുകളും വണ്ണം കുറയ്ക്കുന്നതിനും മറ്റുമായി ആയി സെലിബ്രിറ്റീസും ബോഡി ബിൽഡേഴ്സും പിന്തുടരുന്ന അതേ തരത്തിലുള്ള ഭക്ഷണരീതി രീതി അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെടാറാണ് പതിവ്. നമ്മുടെ കേരളീയ ഭക്ഷണം കഴിച്ചു തന്നെ നമ്മൾക്ക് ഇഷ്ടമുള്ള ഒരു ശരീരം സ്വന്തമാക്കുയവാൻ നമ്മൾക്ക് സാധിക്കും അത് എങ്ങനെയെന്ന് എന്നു ഉള്ളതാണ് ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്നത്.
    ➡️ Calculate your Maintanance calorie 👇👇
    🔗 tdeecalculator.net
    ➡️ Calorie tracking app 👇👇
    🔗 www.myfitnesspal.com
    🔗 www.calorieking.com/us/en/
    🔴 HOME WORKOUTS 👇👇
    ➡️Dumbbell home leg workout 👇
    • Leg Workout | Dumbbell...
    ➡️Dumbbell Back & Biceps click the Link below 👇
    • Back & Biceps | Dumbbe...
    ➡️ Dumbbell Chest & Triceps click the Link below 👇
    • Chest & Triceps | Dumb...
    ➡️ Home Workout Lower Body - No equipment 👇
    • Home Workout Malayalam...
    ➡️ Home Workout Upper Body - No Equipment 👇
    • Home Workout Malayalam...
    🔺For more details and to book a free personal training session & assessment to set your specific goal, contact 👇👇👇
    call 📱 or WhatsApp : +971 586100154
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    .
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training
    .
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Click the link below to purchase genuine supplements from @myproteinin
    🔗www.myprotein.co.in
    Use coupon code - VIJOBI
    🔺You can purchase wide range of wellness products from @revive_md_middleeast
    Use coupon code - VIJOFIT
    🔗www.revivesups.ae
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ✅ 📩 DM for all queries.👇👇
    teamvijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Subscribe to my CZcams channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    Link 🔗 in bio 👆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    #joinmyfitnessjourney #vijofitness #vijofitnessandlifestyle #teamvijofitness #personaltrainer #fitdubai #fitover35 #fitnessdxb #fitnessinfluencers #onlinefitnesscoach #indianbasketballpalyer #fitnessmodel #ifbbmensphysique #competitor #sleepwell #eatclean #staylean #trainsafe #dubai #dubaipersonaltrainer #dubaipt #malayaleepersonaltrainer #indian #malayalee #dubaifitfam #dubaifitamily #prepcoach #fitmenindia
  • Sport

Komentáře • 357

  • @PineappleCouple
    @PineappleCouple Před 3 lety +199

    അതും ഇതും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ വെക്തമായി നല്ല മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന. മലയാളത്തിലെ ഏക ഫിറ്റ്നസ് YTber 👍👍👍🔥

  • @mr.aneesh.
    @mr.aneesh. Před 3 lety +153

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും കൂടുതൽ knowledge ഉള്ള ഫിറ്റ്നസ് യൂട്യൂബർ ആണ് Vijo fitness.💪❤️

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  Před 3 lety +14

      🙏❤️

    • @mr.aneesh.
      @mr.aneesh. Před 3 lety +3

      @@VIJOFITNESSLIFESTYLE ❤️❤️❤️

    • @user-xk7vy4ck1v
      @user-xk7vy4ck1v Před 2 lety

      നിനക്ക് കാഴ്ച്ച പരിശോധന നടത്താൻ ഉള്ള time ആയി

  • @m.a.wadhood
    @m.a.wadhood Před 3 lety +30

    Wow...
    ആദ്യായിട്ടാണ് ഡയറ്റ് പ്ലാനിനെ kurich ഇത്രേം നല്ലൊരു വീഡിയോ കാണുന്നത്

  • @kl.29dxb80
    @kl.29dxb80 Před 3 lety +27

    സാധാരണക്കാര് നിങ്ങളുടെ വീഡിയോ നോക്കിയിരിക്കുകയാണ് നല്ല അവതരണം ആണ് നിങ്ങളുടേത്. നിങ്ങൾ കാരണം എത്രപേർ വീട്ടിൽ ജിംനേഷ്യം തുടങ്ങി

  • @ramachandrarajan1863
    @ramachandrarajan1863 Před 3 lety +32

    Really awesome .ഫിട്നെസ്സ് മോഹവുമായി നടക്കുന്ന ഒരു മലയാളി തീർച്ചയായും കാണണ്ട വീഡിയോ..നന്ദി വിജോ ചേട്ടാ..

  • @rammoorthy3623
    @rammoorthy3623 Před 3 lety +5

    സകലതും പരീക്ഷിച്ചു തകർന്നു നിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ തരുന്ന സെൽഫ് കോൺഫിഡനസും മോട്ടിവേഷനും അപാരമാണ്....

  • @ragespy5011
    @ragespy5011 Před 3 lety +42

    പൂർണമായും വീഡിയോ കണ്ടു 😍diet ചെയ്യുന്നവർ തീർച്ചയായും കാണ്ടേണ്ട വീഡിയോ ആണ് 🥰good informative video bro💖

  • @sudheeshsudhi1244
    @sudheeshsudhi1244 Před 3 lety +10

    വിജോ ചേട്ടാ ഞാനും ബോഡി ഒന്ന് ഫിറ്റ്‌ ആക്കി ചേട്ടന്റെ എല്ലാ വിഡിയോസും എനിക്ക് വളരെ ഉപകാരപ്രദമായി, എന്റെ ചെറിയ ഒരു മാറ്റത്തിന് താങ്ക്സ് ചേട്ടാ

  • @abdulbasith2521
    @abdulbasith2521 Před 3 lety +5

    മറ്റുള്ള ഫിറ്റ്നസ് youtubersil നിന്നും ഇങ്ങേര് വ്യത്യസ്തനാക്കുന്നത് മറ്റൊന്നുമല്ല.. ഞങ്ങടെയൊക്കെ അവസ്ഥ മനസ്സിലാക്കി വീഡിയോ ചെയ്യുന്നുണ്ടല്ലോ... മച്ചാനെ ഇങ്ങള് പൊളിയാണ്... ❤️Love from alain

  • @retheeshrs8210
    @retheeshrs8210 Před 3 lety +3

    Your a gd trainer.. parauna ellarkum chayan pattina kareyagalanu keep going bro god bless uu ❤️❤️❤️😍😍😍

  • @teenarish9595
    @teenarish9595 Před 3 lety +14

    Sometimes the simplest knowledge mean the most.. well said 👏🏻

  • @nithinthomas231
    @nithinthomas231 Před 3 lety +2

    Thanks vijo chettaaa... 👍🏼👍🏼

  • @sasminkumar.c.ssasidharan4439

    Thanks dear Vijo bhai ...kure confusions almost clear aayii...I'm always follow low budget diet plan...following your instructions as per ur all fitness videos...keep going...all the very best.

  • @Rockynopainnogain
    @Rockynopainnogain Před 3 lety +1

    Adipoli 🔥as always .Thanks Vijo Bro👍

  • @sambathsa3216
    @sambathsa3216 Před 3 lety +3

    Inspiration, motivation... chetta... channel തുടങ്ങി മുതൽ ഇന്നു വേരെ ഫോള്ളോ ചെയിതു tips and tricks follw ചെയുന്നു .... Result unde.... 💯

  • @shayifx
    @shayifx Před 3 lety +4

    എന്താണോ കേൾക്കാൻ ആഗ്രഹിച്ചത് അത് മാത്രം ആണ് പറഞ്ഞത് അല്ലെങ്കിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് സംഭവിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞത് ........ Subscribed .........

  • @amruthsathyan8282
    @amruthsathyan8282 Před 3 lety +2

    Polich bro....the very first time .....true talk♥️♥️♥️♥️♥️♥️♥️

  • @jijojoseph4360
    @jijojoseph4360 Před 3 lety +3

    Very practical and consistently doable advices!

  • @justfish1414
    @justfish1414 Před 3 lety +1

    Super... Bro.... Thanks for this very informative video🔥🔥🔥🔥

  • @fitnessandtravelbykk4180
    @fitnessandtravelbykk4180 Před 3 lety +1

    Super transformation,,, really good job vijo chetta

  • @abduljaleel9964
    @abduljaleel9964 Před 3 lety +2

    Great job bro.... വളരെ ലളിതമായി വ്യക്തമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ❤️

  • @emaratholidays3661
    @emaratholidays3661 Před 3 lety +1

    Thx for the video and it is really motivational.

  • @nandanashaji8405
    @nandanashaji8405 Před 3 lety +3

    Thankyou so much for this amazing video ♥️

  • @nikhilm7959
    @nikhilm7959 Před 3 lety +6

    ❤️Really Love Your videos chetta❤️

  • @sbnlalpnr
    @sbnlalpnr Před 3 lety +2

    Bro..thanks for this video. It's informative as always. One request, resistance band based videos idamo.

  • @swaroopbalan1176
    @swaroopbalan1176 Před 3 lety +1

    You will reach great heights 👏 all the best ... 👍 Stay in touch brother

  • @vaishnavvasanth4471
    @vaishnavvasanth4471 Před 3 lety +2

    Thanks vijo chetta for this very usefull information 👍

  • @jazil8114
    @jazil8114 Před 3 lety +7

    Well said....❤️💯🔥

  • @sherlyshaji1848
    @sherlyshaji1848 Před 2 lety

    എത്ര നല്ല മനസോടെയാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശരിക്കും നിങ്ങളുടെ കൂടെ വിജയവും നന്മകളും എപ്പോഴും ഉണ്ടാകും.

  • @shibinalungal4274
    @shibinalungal4274 Před 3 lety +1

    Well said bro
    Valare athikam upakaarapradamaaya oru diet plan aan thank you

  • @akhilvineeth3572
    @akhilvineeth3572 Před 3 lety +6

    ഇങ്ങനയുള്ള വീഡിയോസിനും dislike അടിക്കാൻ കറച്ചുപേർ കഷ്ടം...good information bro and u r looking good 👍

  • @ansarc4483
    @ansarc4483 Před 3 lety

    ആദ്യമായാണ് ഞാൻ യൂട്യൂബിൽ കമൻ്റ് ഇടുന്നത് അത് ചേട്ടനിരിക്കട്ടെ ,,, ഇത്രയും ഭംഗിയായി സാധാരണക്കാർക്ക് വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ..... ബിഗ് സല്യുട്ട്

  • @soorajpaniker5910
    @soorajpaniker5910 Před 3 lety +5

    വിജോ ഭായി നിങ്ങൾ പൊളി ആണ് 😍👏

  • @shefeek99
    @shefeek99 Před 3 lety +3

    Thanks, nagn epozhum ee vishyathilu confused ayrunu, but now its clear... 😊👍

  • @av2382
    @av2382 Před 3 lety +3

    Very satisfying video.. 👍👍👍👍👍

  • @Dr_Thamanna_VK
    @Dr_Thamanna_VK Před 3 lety +1

    Thank you so much...its such an informative video vijo

  • @klpkdpr1983
    @klpkdpr1983 Před 3 lety +1

    Thanks bro thank u for your knowledge and valuable information

  • @sreekuttan2004
    @sreekuttan2004 Před 3 lety +7

    I am your new subscriber.....Instantly I am your fan....This is most inspiring fitness video I have seen..I was planning to start my fitness journey from today and this video gave me a good headstart. I will start my diet plan using just portion control without sacrificing any of my favorite food and at the same time reducing the portion size....:)

  • @faizalm1298
    @faizalm1298 Před 3 lety +1

    Very correct, practicalism👍

  • @muhammadmidlaj.vmuhammadmi2992

    Machaan powli😍

  • @mhdafreed7801
    @mhdafreed7801 Před 3 lety +3

    Well said 🔥😍

  • @dayaarjun1997
    @dayaarjun1997 Před rokem

    Great job bro👌. Very informative 🔥🔥

  • @asishkp5881
    @asishkp5881 Před 3 lety +1

    Well said👍

  • @mohammedriyas6546
    @mohammedriyas6546 Před 3 lety +1

    Well said bro 👍👌

  • @hariem7072
    @hariem7072 Před 3 lety +1

    വ്യക്തമായി പറഞ്ഞു.. കിടു .❤️

  • @oblu43
    @oblu43 Před 3 lety +1

    Very useful N Informative Video👍👍

  • @growinginlife2182
    @growinginlife2182 Před 3 lety

    Nice bro, clear aayi parnju thannu..

  • @shakkeelruby8899
    @shakkeelruby8899 Před 3 lety +1

    Well said 👌

  • @safulifestyle8646
    @safulifestyle8646 Před 3 lety +2

    Well said bro ❤️🌹.

  • @muneermajeed5554
    @muneermajeed5554 Před 3 lety

    First.....💪

  • @user-je7fb2nv6h
    @user-je7fb2nv6h Před 3 lety +2

    Worthy to watch 👍.informative . Karyangal mathram

  • @loyisedwin3075
    @loyisedwin3075 Před 3 lety +3

    I really like your concept and suggestions on fat loss in couple of your videos. But, I did not hear anything about importance of adequate intake of water in the fat loss management. Not sure whether I missed that suggestion in your videos.

  • @noufalfaizi1838
    @noufalfaizi1838 Před 3 lety

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാം വളരെ വെക്തമായി പറയാറുണ്ട് tks

  • @akhilzachariah8253
    @akhilzachariah8253 Před 3 lety +2

    ആശാൻ on fire....❣️❣️🔥🔥🔥🔥

  • @akhilp.s3555
    @akhilp.s3555 Před 3 lety

    Best and genuine presentation...

  • @nithinsgallerys5900
    @nithinsgallerys5900 Před 3 lety +1

    നല്ല informations bro... 👍👍👍👍🥰🥳🥳🤝✌️✌️✌️❤️🥰😍

  • @zakirkayamkulath4859
    @zakirkayamkulath4859 Před 3 lety

    Good info.

  • @ajithkumar-mh6jq
    @ajithkumar-mh6jq Před 3 lety +1

    Nice word's sir ❤ 👏👏🙏

  • @TripModeActive
    @TripModeActive Před 3 lety +1

    Valare nalla oru video anu chetta !!!❤️ 8 kollamayi gymil poyi muscle oke undakki jeevikkunna pavam oru gimman❤️

  • @nikolatesla1353
    @nikolatesla1353 Před 3 lety +5

    Ninghele same sound ulla orale enik ariyaam perfect match 😲 oru maatavum illa . Poli

  • @nibinhazam5170
    @nibinhazam5170 Před 3 lety +1

    Vijo chettan vere level aaan dhubhai gymil enikkum povaan dhaivam vidhi tharatte enn karuthunnu

  • @adarsharavind5188
    @adarsharavind5188 Před 3 lety

    Pwoli vijo chetta

  • @hameedali7173
    @hameedali7173 Před 3 lety +1

    Nice man 👍🧡

  • @sarangkk5315
    @sarangkk5315 Před 3 lety

    Ithrayum sincerely information allel suggestion tharunna mattoru youtuber nayum njn kandilla, karanam sadarana aalkark manasilavunna reethil vyakthamayi parnj tharunnu athinu orupad thankz

  • @sajithsajithkukku8732
    @sajithsajithkukku8732 Před 3 lety +1

    നിങ്ങൾ വേറെ ലെവൽ 🔥🔥✌🏻✌🏻

  • @remyamk4949
    @remyamk4949 Před 2 lety

    Thank so much for this vedio...😊😊

  • @ammu5044
    @ammu5044 Před 2 lety +1

    Njn diet video kanumbol adyam thanney eshttapedathey skip cheyyum but ningalude presentation poliyanu💕

  • @anushagovind5444
    @anushagovind5444 Před 3 lety +1

    Thanks a lot 🥰🥰🔥✌️

  • @salmanulfaris9712
    @salmanulfaris9712 Před 3 lety

    Endh nalla vakugal.. Kazhikunnadh control cheya. Adhan vendedh..❤edhakmo cash chelev onnulallo... Set sete❤

  • @rajeevmpai7043
    @rajeevmpai7043 Před 3 lety

    Nice brother 👍💪🙌

  • @muhammedirfan1497
    @muhammedirfan1497 Před 3 lety +2

    machaane.....fat loss and best diet plan okke kandu....lean aayittulla ulla kure Peru und...oru weight gain ulla videos okke chyyu 😊

  • @AveragE_Student969
    @AveragE_Student969 Před 3 lety +2

    thanks a lot broooo .. i have ordered something on myprotein used ur discount code 😅🔥😘

  • @nimitha321
    @nimitha321 Před 3 lety +1

    Thank you 😊

  • @mmrafi7936
    @mmrafi7936 Před 3 lety

    Good message
    Sir

  • @amalachu111
    @amalachu111 Před 3 lety

    സഹോ, സൊ മച്ച് താങ്ക്സ്... ഗുഡ് മോട്ടിവേഷൻ, പെർഫെക്ട് വേർഡ്‌സ്... 🥰🥰🥰🥰

  • @nithinrajkv9042
    @nithinrajkv9042 Před 3 lety

    Home workout and diet started after lock down hope I will achieve my goal

  • @seethass1614
    @seethass1614 Před 3 lety +3

    Thank youu chetta for this awareness ❤

  • @nandininidheesh90
    @nandininidheesh90 Před 2 lety

    Ethrak perfect ayit manasilakitharan oralum illa njan orupad fitness videos kandu nigal poliyanu

  • @123vipincv
    @123vipincv Před 3 lety +1

    Viju chetta ,
    Knock knee ye pattiyum athu clear cheyyaanulla exercise ne pattiyum oru video cheyyamo for Police medical test.

  • @AkhilWarrier555
    @AkhilWarrier555 Před 3 lety

    Excellent Bro

  • @praveensuresh524
    @praveensuresh524 Před 3 lety

    Ellam open aayi paranju manasilakki tharum kiduva bro

  • @abhishek1174
    @abhishek1174 Před rokem

    Orupad thanks chettaa.. Kure njn diet nokki. Ellm verutheyayi. Chettn parja karyagl usefull akum enn ikk urappayi. Ini ith njn follow cheyyum. Thanks a lot jobi chettaa❤️

  • @ayishaayisha7017
    @ayishaayisha7017 Před 3 lety +1

    ബ്രോ നിങ്ങൾ പൊളിയാണ് ❤❤❤

  • @MATHEW0071000
    @MATHEW0071000 Před 3 lety

    Good information bro

  • @sandeeps5499
    @sandeeps5499 Před 11 měsíci

    Wow....😍😎super....Good video...nice presentation..

  • @swagathprakash2044
    @swagathprakash2044 Před 3 lety

    Vijo cheta...facial muscle development exercise undo?...jaw line okke develop cheyyan...athinte video cheyyo?

  • @nithukallara
    @nithukallara Před 3 lety

    Informative

  • @elevenk.v
    @elevenk.v Před 3 lety

    Oziva collagen supplement muscle build cheyyan help cheyyo athinte review cheyyuvo

  • @kiransajeev6962
    @kiransajeev6962 Před 3 lety

    Chetta Glucosamine supplimentine patti oru video cheyyamo?

  • @midlaj6780
    @midlaj6780 Před 3 lety

    Erivulla vasthukal kayikunathum fitnessum patti oru vedio cheyo

  • @film_flix4094
    @film_flix4094 Před 3 lety

    Thanks

  • @Azad-om9or
    @Azad-om9or Před 3 lety +2

    First😁

  • @streetsinger4838
    @streetsinger4838 Před 3 lety +1

    Ivan pwoliyanalloo good ✅️

  • @As-bv7yt
    @As-bv7yt Před 3 lety

    Nice...............👍👍👍bro

  • @mujeebmuji9882
    @mujeebmuji9882 Před 2 lety

    skip cheyathe nijan kanunna ore oru video chettante mathram Aanu nalla avathranavum nalla arivum thankyou chetta ❤❤❤ 💪💪💪

  • @brinto4
    @brinto4 Před 3 lety

    Vijo aashaaan❤️

  • @krishnadas9370
    @krishnadas9370 Před 3 lety

    Nice video sir

  • @muhammedmn3806
    @muhammedmn3806 Před 3 lety

    Sir you are awesome 🤩

  • @sumins4207
    @sumins4207 Před 2 lety

    Good information bro👍

  • @vimalfrancis8594
    @vimalfrancis8594 Před 3 lety +1

    The below if possible, if you can upload a video, not only vegetarian diet, also Vegetarian diet on working days & Non veg on week ends only, it was useful. I am doing only Home work out with compound exercises like push ups pull ups etc. around 20-25 minutes only per day.