ഇസ്രായേലിൻ നാഥൻ Israyelin Nadhan

Sdílet
Vložit
  • čas přidán 14. 01. 2020
  • Malayalam Christian Devotional Song
    Feedback to FB and IG ashrafkiraloor
    ashraf_kiraloor@yahoo.com

Komentáře • 1K

  • @stalinj205
    @stalinj205 Před 2 lety +241

    സഹോദരാ താങ്കൾ മുസ്ലിം കൃസ്ത്യൻ ഹിന്ദു ആരും ആയിക്കൊള്ളട്ടെ ഞാൻ കേട്ടത് തൻ്റെ മധുരം ഉളള ശബ്ദത്തോടെ ഉള്ള പാട്ടാണ്.... നല്ല നല്ല പാട്ടുകൾ ഇനിയും upload ചെയ്യണം

  • @vigneshk.v.892
    @vigneshk.v.892 Před 2 lety +244

    I'm Hindu but I like jesus. Hatts off to u brother. A Muslim brotherhood singing song for jesus. I believe ur family will be blessed in the name of jesus. The same jesus bless my family. PRAISE THE LORD JESUS. AMEN, AMEN, AMEN. 🤲🤲🤲🤲🤲💥💫💥💫👏👏👏👏👏😇🌻😇🌻😇🌹🙏🙏🙏🙏🙏🧚‍♀️👍🧚‍♂️

  • @antonykc3031
    @antonykc3031 Před 2 lety +202

    ഇതാണ് മ ത സൗഹാർദ്ദം സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety +7

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

    • @bennyvarghese3878
      @bennyvarghese3878 Před 2 lety +1

      @@Ashrafkiraloor Why not Obviously

    • @cricketaus8792
      @cricketaus8792 Před 2 lety +3

      ഇസ്ലാം മതത്തിലെ ഒരാള് ക്രിസ്ത്യൻ പാട്ടുപാടുന്നതാണോ മതസൗഹ്രതം ?? മത സൗഹ്രദം എന്തല്ലായെന്ന് അറിയണമെങ്കിൽ ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാൻന്റെ കോൺസ്റ്റിട്യൂഷൻ ഡോക്യുമെന്റ് ഒന്ന് വായിച്ചാൽ മതി. അതിന്റെ അകത്തു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്
      ഒരു സുന്നിമുസ്ലിം അല്ലാത്തഒരാൾക്കു പാകിസ്ഥാന്റെ പ്രെസിഡന്റൊ പ്രൈ മിനിസ്റ്ററോ അതുമല്ലെങ്കിൽ ആർമി ജനറലോ അകാൻ സാധിക്കാത്തില്ല.

    • @girishkumar.kgirishkumar.k3004
      @girishkumar.kgirishkumar.k3004 Před 2 lety

      Double okay...

    • @mohdsattar9312
      @mohdsattar9312 Před 2 lety

      @@cricketaus8792 o

  • @dinkuabc
    @dinkuabc Před 2 lety +37

    തുടക്കം കേട്ടപ്പോൾ മാർക്കോസ് ആണോ പാടുന്നത് എന്നു തോന്നിപോയി.. Good ഫീൽ... സത്യ ദൈവം വഴിനടത്തട്ടേ

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Před 2 lety +16

    മനുഷ്യൻ ആയി നിന്ന് പാടിയ എന്റെ സഹോദരനെ ഒരു ബിഗ് സല്യൂട്ട് ❤❤🙏🏻🙏🏻ഇനിയും പാട്ട് പ്രതീഷിക്കുന്നു 🙏🏻🙏🏻ഞങ്ങളുടെ തത്തമ്മക്കു ഒരു ഉമ്മ സൂപ്പർ സ്വാരം

  • @kva7371
    @kva7371 Před 2 lety +75

    ഏതുകാലത്തേക്കുമുള്ള അർത്തവത്തായ ഗാനം ,എപ്പോൾ കേട്ടാലും പുതുമ നഷ്ടപെടാത്ത ഗാനം ...ആലാപനം കേമമായി...

  • @bettysboorma9581
    @bettysboorma9581 Před 2 lety +61

    സർവ്വ ശക്തനായ ദൈവം നിങ്ങളോടുകൂടെ ഇരിയ്ക്കട്ടേ നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കയും സമാധാനത്താൽ നിറയ്ക്കുകയും ചെയ്യട്ടേ.......

  • @marykuttykckc4745
    @marykuttykckc4745 Před 2 lety +68

    വളരെ നല്ല സ്വരം പാട്ടിലുടനീളം മാർക്കോസിനെ ഓർമ്മ വന്നു. സഹോദരനെയും കുടുംബത്തെയും ദൈവം സമൃദ്ദമായി അനുഗ്രഹിക്കട്ടെ.

  • @isaacnareshrentapalli1808
    @isaacnareshrentapalli1808 Před 2 lety +86

    Iam from AP. I don't know the language but God is touching my heart through the song

    • @jobyjobson
      @jobyjobson Před 2 lety +11

      Jesus is the only and True God.That's why 🙏

    • @isaacnareshrentapalli1808
      @isaacnareshrentapalli1808 Před 2 lety

      @@Si-sa Thank God. Thank you so much for the transilation. You took much care for my message. May I know your good name please. Every language is comes from the Lord amen

    • @isaacnareshrentapalli1808
      @isaacnareshrentapalli1808 Před 2 lety

      @@jobyjobson amen. Thank you Marian Mizpah ministry. Pray for me

    • @lalithameenan8003
      @lalithameenan8003 Před 2 lety +1

      I am from Guntur, A P. My feeling also like that brother. I like this song very much.

    • @isaacnareshrentapalli1808
      @isaacnareshrentapalli1808 Před 2 lety

      @@lalithameenan8003 really God's grace sister in Christ.iam also belongs to Guntur dist. Pray for me sister.iam doing a small ministry for our Lord Christ Jesus

  • @thangarajjeyaseelan5092
    @thangarajjeyaseelan5092 Před 2 lety +43

    வாழ்த்துக்கள் நண்பரே
    அருமையான குரல் வளம்
    ஆண்டவர் ஆசீர்வதிப்பாராக

  • @reetarex8629
    @reetarex8629 Před 2 lety +71

    எங்கள் தேவனே🙏 நீங்கள் தெரிந்து கொண்ட இந்த சகோதர் வழியாக உமது மகிமையான பாடல் இதயத்தை கண்ணிரால் நனைகிறது 🙏🙏🙏 நன்றி இயேசு அப்பா 🙏🙏🙏

  • @johnpanickerpancicker8948

    ആമേൻ യേശുതമ്പുരാൻ അനുഗ്രഹിക്കട്ടെ നന്നായി പാടി 🌹🌹🌹❤️❤️❤️👍👍👍

  • @nirmalasusan5640
    @nirmalasusan5640 Před 2 lety +129

    Wonderful voice.God bless and God be with you and your family.

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety +4

      Thank you.

    • @boostonharry9497
      @boostonharry9497 Před 2 lety

      wonderful bro !💚💚💚💛💛💜💜💜💜💜

    • @jobyjobson
      @jobyjobson Před 2 lety +9

      Jesus is glorified by your song.May Jesus Bless you abundantly 🙏

  • @umapathy1013
    @umapathy1013 Před 2 lety +29

    இஸ்ரவேலின் நாதனாக வாழும் ஏக தெய்வம்
    வழியும் சத்தியம் ஜீவனுமான தெய்வம்
    மீட்பராக பூமியில் பிறந்தார் தேவ மைந்தன்
    நித்திய ஜீவனாகி வாழும் தெய்வம்
    அப்பா பிதாவே தெய்வமே
    உம் திரு ராஜ்யம் வருகவே
    உம் திரு சித்தம் பூமியில்
    என்றென்றும் நிறேவேற வேண்டுமே
    1.செங்கடலில் நீர் அன்று பாதை வகுத்தீர்
    பாலைவனத்தில் அன்று மன்னா பொழிந்தீர்
    கொடும் வெயிலில் மேக குளிரானீர்
    இருளின் அன்பின் தீபமாய்
    சீனாய் மலையின் மேலே நீர்
    நீதியின் கட்டளை எனக்குரைத்தீர்
    அப்பா பிதாவே தெய்வமே
    உம் திரு ராஜ்யம் வருகவே
    உம் திரு சித்தம் பூமியில்
    என்றென்றும் நிறேவேற வேண்டுமே
    இஸ்ரவேலின் நாதனாக வாழும் ஏக தெய்வம்
    வழியும் சத்தியம் ஜீவனுமான தெய்வம்
    2.மனிதனாய் பூமியில் அவதரித்தீர்
    எனக்காக ஜீவன் பலி கொடுத்தீர்
    திரு உடலும் திவ்ய போஜனமாய்
    இவ்வுலகத்தின் ஜீவனாய்
    வழியும் சத்தியமுமானவரே
    உம் திருநாமம் வாழத்துகிறோம்
    அப்பா பிதாவே தெய்வமே
    உம் திரு ராஜ்யம் வருகவே
    உம் திரு சித்தம் பூமியில்
    என்றென்றும் நிறேவேற வேண்டுமே
    இஸ்ரவேலின் நாதனாக வாழும் ஏக தெய்வம்
    வழியும் சத்தியம் ஜீவனுமான தெய்வம்

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

    • @mrrenugasuresh
      @mrrenugasuresh Před 2 lety +2

      Thank you for the translation. Great song and great anointing. Praise God.

    • @Naruto_Gaming_Tamil
      @Naruto_Gaming_Tamil Před 2 lety +1

      அளவில்லா நன்றிகள் சகோ 🙏🙏🙏👌👌👌

    • @devaanbu5350
      @devaanbu5350 Před 2 lety +1

      👍👍

    • @masdelight8642
      @masdelight8642 Před 2 lety

      Thank you for tamil version ❤️...I love this song so much

  • @thomaskuttypm1040
    @thomaskuttypm1040 Před 2 lety +37

    I
    My best friend is a Muslim. Every time when children get holidays, they come to my house and stay with us.

  • @ranjithnk4275
    @ranjithnk4275 Před 2 lety +38

    നല്ല വോയിസ്‌ ❤️❤️❤️.... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @sonysssteelwork7139
    @sonysssteelwork7139 Před 2 lety +28

    ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @shibu7561
    @shibu7561 Před 2 lety +54

    Only Jesus will be there until out last breath. No worries shall encounter us.
    Who is this graceful singer👩‍🎤

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety +2

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

    • @Luvallo
      @Luvallo Před 2 lety +5

      He will be there even after our last breath. God bless you dear.

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 9 měsíci +3

    I am a muslim മുസ്ലിം ഹിന്ദു എന്നൊന്നുമില്ല ആര് കേട്ടാലും അവിടെ നിൽക്കും ഒരടി കേട്ട് തീരാതെ മുന്നോട്ട് പോവില്ല അതാണീ പാട്ടിന്റെ മാജിക്ക് ഇതിന്റെ ശിൽപികൾ ഹോ സമ്മതിച്ചിരിക്കുന്നു എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടേ👃

  • @fathimathzumirax.e1814
    @fathimathzumirax.e1814 Před 2 lety +23

    സൂപ്പർ സോങ് 🕌

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @ibrahimkunhi7238
    @ibrahimkunhi7238 Před 2 lety +43

    Great, may God bless you and use you abundantly for the glory of his kingdom

  • @vmariammavarghese4950
    @vmariammavarghese4950 Před 2 lety +25

    May the God of Abraham, Isac, Jacob(Israel) Bless you, and your families abundantly.

  • @theindian2226
    @theindian2226 Před 2 lety +2

    May God Bless You.
    Jesus is the Christ and
    He is the Way the Truth and Life

  • @a.p.a8466
    @a.p.a8466 Před 2 lety +59

    Praise the Lord Jesus Christ 🙏

  • @user-muthappan
    @user-muthappan Před 2 lety +6

    ഞാൻ ഒരു മതവിശ്വാസിയും അല്ല, song വളരെ നന്നായിട്ടുണ്ട് ❤️ ഇനിയും പാടണം ❤️

  • @j.shaven2834
    @j.shaven2834 Před 2 lety +92

    What a beautiful voice. I can listen it 1000 times

  • @Xman459
    @Xman459 Před 2 lety +16

    ആദ്യം കേട്ടപ്പോ മാർക്കോസ് sir ന്റെ voice, നന്നായിട്ടുണ്ട് 👌

  • @kannanr1846
    @kannanr1846 Před 2 lety +30

    Excellent voice brother god bless you.

  • @VJ-mz1sy
    @VJ-mz1sy Před 2 lety +13

    🙏🙏🙏🙏🙏. വളരെ മനോഹരമായി പാടി നല്ല ശബ്ദവും അക്ഷരസ്പുടതയും . ആ കുടുംബവും പ്രത്യേകിച്ച് ആ തത്തയും മുഴുവൻസമയവും പാട്ട് ആസ്വദിച്ചു.ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ .🙏🙏🙏🙏

  • @Ashrafkiraloor
    @Ashrafkiraloor  Před 6 měsíci +3

    Thank you all ❤

  • @calvin6969
    @calvin6969 Před 2 lety +8

    Now days people look religion but the sing christian song i'm very happy.wonderful voice.our bless him and thier mother father and all of them.he is islam but thier haurt always thing peace.peace be with you.

  • @sgunavaradhanindianarmy7345

    Yes Amen Amen Amen This GOD is Able Always ... Who Would Drain the Ocean , GOD of Israel We Call Him JESUS Who Saved My Head in a Heavy Gun Battle in Indian Kashmir......... Congratulations.

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety +1

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

    • @dinkuabc
      @dinkuabc Před 2 lety +1

      Gunavardan you are already saved when u have known jesus... Battle is nothing

  • @lucylewis3419
    @lucylewis3419 Před 2 lety +28

    I don't know Malayalam. But this melodious song brought chills in my body. Praise the

    • @lightit1464
      @lightit1464 Před 2 lety

      then here is the real track for you,sung by
      K .G marcose.
      czcams.com/video/f7_2tJx8w_U/video.html

    • @shejithashejin5129
      @shejithashejin5129 Před 2 lety

      🙏

  • @leelamanikunjeleelamanikun1047

    Super super super song 👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ amen 🙏

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @supreetamp5937
    @supreetamp5937 Před 2 lety +32

    Wow u r Blessed by Jesus

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @Sivaji6
    @Sivaji6 Před 3 měsíci +1

    Nicely sung with Parrot, this beautiful & holy Malayalam Christian Song Brother🙏🕯️🧎💐

  • @jayaramp8095
    @jayaramp8095 Před 3 lety +54

    Greetings to you and your family members in name of Jesus. Wonderful song. I don't know malayalam but I like this song because Jesus is God. God Jesus protect you and your family members from all the evil and dangers of the world.
    Jayaram P Bangalore

    • @Ashrafkiraloor
      @Ashrafkiraloor  Před 3 lety +2

      Thank you 🙏

    • @jayaramp8095
      @jayaramp8095 Před 3 lety +3

      @@Ashrafkiraloor thanks for the acknowledgement.

    • @jayaramp8095
      @jayaramp8095 Před 3 lety +4

      Thanks for the love embalem for my message. The very name of Jesus means unconditional love and salvation which is the most important for mankind. I respect and thank you.
      With regards,
      Jayaram P Bangalore

    • @channakeshava4100
      @channakeshava4100 Před 2 lety

      Amen.

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @VinodKumar-yp6jv
    @VinodKumar-yp6jv Před 2 lety +9

    He sings from his heart...God bless. Whoever listens with ll be praised

  • @jerinmathew6169
    @jerinmathew6169 Před 2 lety +19

    Jesus🥰🥰.. One of my favorite christian devotional songs

  • @uthrakumarsambandan9607
    @uthrakumarsambandan9607 Před 2 lety +15

    Great. All Glory to our Father in heaven

  • @vijayakumarp5328
    @vijayakumarp5328 Před 2 lety +20

    Very good clear voice. God bless you all

  • @anandrajministries8583
    @anandrajministries8583 Před 2 lety +16

    Amen Glory to God 🙏

  • @abinjose1279
    @abinjose1279 Před 6 měsíci +2

    Super song and beautiful voice good keep it up ❤

  • @Loveournation
    @Loveournation Před 2 lety +1

    Israyelin nathanai vaazhum eka Daivam
    Sathya jeeva maargamaanu Daivam
    Marthyanayi bhoomiyil pirannu sneha Daivam
    Nithya jeevan ekidunnu Daivam
    Aba pithave Daivame
    Aviduthe rajyam varename
    Angayin thiruhitham bhoomiyil
    Ennennum niraveridename
    -------- Israyelin Nathanai
    Chenkadalil nee annu paatha thelichu
    Maruvil makkalkku manna pozhichu
    Eriveyilil megha thanalayi
    Irulil sneha naalamaay
    Seenai maamala mukalil nee
    Neethi pramanangal pakarnneki
    ------- Aba Pithave
    Manujanai bhoovil avatharichu
    Mahiyil jeevan bali kazhichu
    Thiruninaum divya bhojyavumaay
    Ee ulakathin jeevanaay
    Vazhiyum sathyavum aayavane
    Nin thirunaamam vaazhthunnu
    -------- Israyelin Nathanai

  • @silassekar7692
    @silassekar7692 Před 2 lety +19

    Spirit of God strengthened him to sing the song without fear and enjoyed himself beautifully

  • @francisca1741
    @francisca1741 Před 2 lety +3

    എല്ലാ മനുഷ്യരും ഉള്ളിൽ ഈശോയെ സ്നേഹിക്കുന്നു. അവരുടെ പരിമിതികൾ അത് പറയാൻ അനുവദിക്കുന്നില്ല.

  • @antonyanto9356
    @antonyanto9356 Před 2 lety +2

    Jesus with you and Jesus blessing

  • @S.Kumari.624
    @S.Kumari.624 Před 2 lety +17

    Amazing. Mind-blowing rendition. Magical voice.

  • @samueljacob8142
    @samueljacob8142 Před 2 lety +26

    Beautiful voice, May his kingdom come as it is in heaven. Amen

    • @nimmyjacob6
      @nimmyjacob6 Před 2 lety

      Beautiful voice God bless you abundantly brother

  • @gragoryjoranalphanso8551
    @gragoryjoranalphanso8551 Před 2 lety +3

    Amen

  • @ravikirabhakaran9905
    @ravikirabhakaran9905 Před 2 lety +2

    ஆமென்... 🙏🙏🙏

  • @sb8036
    @sb8036 Před 3 lety +37

    Super song..super voice....🙏👍

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @JojiKaden
    @JojiKaden Před 2 lety +6

    വളരെ നന്നായിരിക്കുന്നു. സഹോദരാ. തുടർന്നു പാടുക. എല്ലാ ഭാവുകങ്ങളും നേരുന്നു.!

  • @gaddalashravan2795
    @gaddalashravan2795 Před 2 lety +9

    Praise the lord anna devunike mahima amen

  • @berliberli1578
    @berliberli1578 Před 2 lety +15

    Ur voice mesmerizing love from tamil Nadu but you are Muslim aanalum padringa semma praise the lord

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @rebeccarachel8596
    @rebeccarachel8596 Před 2 lety +11

    Wonderful voice...

  • @edwardsamuel8185
    @edwardsamuel8185 Před 2 lety +17

    🙏 PRAISE THE LORD ALMIGHTY GOD BLESS YOUR PRECIOUS FAMILY MEMBERS HEALTH AND WEALTH. LET JESUS CHRIST PRECIOUS BLOOD COVERED UPON YOUR FAMILIES AND SWEET VOICE SIR 🙏👍💐🇮🇳🙏

  • @vigneshk.v.892
    @vigneshk.v.892 Před 2 lety +9

    Praise the lord jesus, daily I lessen this song atleast 3times, good voice .let godless. 👏👏👏👏👏🤲🤲🤲🤲🙏🙏🙏🙏AMEN, 🧚‍♀️🌹💥🌷💥⚘💥🌹🧚‍♂️

  • @paulosept5366
    @paulosept5366 Před 2 lety +6

    വളരെ നന്നായിട്ടുണ്ട്....

  • @Choco-Vikku
    @Choco-Vikku Před 27 dny +2

    You sang well.. Awesome.. 👍🏻👍🏻 👌👌from Tamil nadu.

  • @jarishnirappel9223
    @jarishnirappel9223 Před 2 lety +4

    സൂപ്പർ സോങ് സൂപ്പർ ആലാപനം കർത്താവു അനുഗ്രഹിക്കട്ടെ ❤️❤️

  • @nobleenterprises5870
    @nobleenterprises5870 Před 2 lety +10

    Wonder ful voice good song God bless you 🙏🙏🙏🙏

  • @surensuren7661
    @surensuren7661 Před 2 lety +1

    மகிமை கர்த்தருக்கே

  • @edwinsam4435
    @edwinsam4435 Před 2 lety +2

    Jesus loves you and your family.........
    So you and your family Blessed.

  • @sukumaranc172
    @sukumaranc172 Před 2 lety +12

    Each Words are very clear and soooo melodious.Almighty may bless him in all his endeavour

  • @sajiantony9415
    @sajiantony9415 Před 2 lety +5

    സൂപ്പർ സൗണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ

  • @maheshms4274
    @maheshms4274 Před 4 měsíci +1

    Mahesh ms Tvm
    ഇസ്രായേലിന്റെ ദൈവം ലോക രക്ഷകൻ യേശു കർത്താവ് ജീവനുള്ള ദൈവം മരണത്തെ ജയിച്ചവൻ താങ്കൾ ളുടെ പാട്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤👍🥰🤑

  • @marydsouza5806
    @marydsouza5806 Před 2 lety +13

    BUEATIFUL, GREAT THAT ISRAEL GOD BLESS YOU FOR EVER AND EVER AMEN 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

    • @raheema8103
      @raheema8103 Před 2 lety +1

      I like this song

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @mathewsmathai8615
    @mathewsmathai8615 Před 2 lety +15

    Excellent singing bro! I am truly blessed by your voice.

  • @EternalLifeMD
    @EternalLifeMD Před 2 lety +8

    Beautiful singing, God bless you..🙏🙏

  • @thennal
    @thennal Před 2 lety +1

    Deivam anugrahikkatte. Ee lokathinu thanne mathrukayathinu. Njangal ellavarodum "kandu paddiku" ennu thangalude sangeethathiloode parranju thannathinu. Deivam anugrahikkatte.
    Nalla onnaantharam shabdhathinte undamayanu thangal.

  • @sambeethovansam5391
    @sambeethovansam5391 Před 3 lety +29

    Praise the Lord

  • @dhanapalvictor6227
    @dhanapalvictor6227 Před 2 lety +9

    Praise the lord and God bless you

  • @omanavarghese9573
    @omanavarghese9573 Před 2 lety +13

    Glory to God God bless you 🙏🙏🙏

  • @vo1140
    @vo1140 Před rokem +1

    I love you whoever you are... love you in the name of our lord... God Bless you n mly.. I pray

  • @linnettony
    @linnettony Před 2 lety +8

    Beautiful. God bless you always .

  • @arunkumarpalaniswamy1818
    @arunkumarpalaniswamy1818 Před 2 lety +4

    My husband love this song somuch , I still remember my husband the way he used to listen this song

  • @satyaanu4134
    @satyaanu4134 Před 2 lety +37

    Wonderful voice.. Keep singing sir.. May God bless you.. Love from andhra❤️❤️

  • @lalygeorge4724
    @lalygeorge4724 Před rokem +1

    എത്ര നന്നായി പാടിയിരിക്കുന്നു താങ്കളുടെയും കുടുംബത്തിന്റെയും മേൽ ദേ യ് വാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @binummathew161
    @binummathew161 Před 2 lety +4

    നല്ല ശബ്ദം...... ❤❤❤❤❤❤🙏🙏🙏🙏

  • @jobyjobson
    @jobyjobson Před 2 lety +8

    Jesus,the true and only God is glorified by your song.May Jesus Bless you abundantly 🙏

  • @sureshphilip1280
    @sureshphilip1280 Před 3 lety +69

    Very nice sir. Glory to God.
    I believe you are from muslim background. Still loving and singing this song with fervent is really appreciable

  • @rosammanaik7316
    @rosammanaik7316 Před 2 lety +2

    Jesus Christ came to the earth for all the people.

  • @pjgeorge1536
    @pjgeorge1536 Před 11 měsíci +1

    . തുടർന്നും പാടണം നന്ദി ബ്രദർ

  • @Grace-pp3dw
    @Grace-pp3dw Před 2 lety +5

    ALL GLORY TO LORD JESUS CHRIST 26 Hallelujah 86. Amen

  • @aabraham9970
    @aabraham9970 Před 2 lety +6

    Superb singing brother. God Bless You All

  • @tbalamurugan494
    @tbalamurugan494 Před 2 lety +1

    இஸ்ராயேலின் நாதனாயி
    வாழும் ஏக தெய்வம்
    ஸத்ய ஜீவ மார்க்கமாணு தெய்வம்
    மர்த்யனாயி பூமியில் பிறந்ந
    ஸ்னேக தெய்வம்
    நித்ய ஜீவனேகிடுந்ந தெய்வம்
    1. அப்பா பிதாவே தெய்வமே
    அவிடத்தெ ராஜ்யம் வரேணமே
    அங்ஙயே திருஹிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே
    2. செங்கடலில் நீ அந்நு பாத தெளிச்சு
    மருவில் மக்கள்கு மன்னா பொழிச்சு
    எரிவெயியில் மேக தணலாயி
    இருளில் ஸ்நேக நாளமாய்
    ஸீனாய் மாமல முகளில் நீ
    நீதிப் பிரமாணங்ஙள் பகர்ந்நேகி
    3. மனுஜனாய் பூவில் அவதரிச்சு
    மஹியில் ஜீவன் பலி கழிச்சு
    திரு நிணவும் திவ்ய போஜ்யவுமாய்
    ஈ உலகத்தின் ஜீவனாய்
    வழியும் சத்யவுமாயவனே
    நின் திருநாமம் வாழ்த்துந்நு
    Israyelin Nadhanai Vaazhum Lyrics In English
    Israyelin naadhanai vaazhum eaka Daivam
    Sathya jeeva maarga maanu Daivam
    Marthyan aayi bhumiyil piranna sneha Daivam
    Nithya jeevan ekitunnu Daivam
    1. Abbah Pithavey Daivamey
    Avituthe raajyam varenamey
    Angayin thiru hitham bhumiyil
    Ennennum niraveritenamey
    2. Chengatalil nee annu paatha thelichu
    Maruvil marthyarkku manna pozhichu
    Eri veyilil megha thanalaayi
    Irulil sneha naalamaai
    Seenai maamala mukalil nee
    Neethi pramaa nangal pakarneaki
    3. Manujanaai bhuvil avatharichu
    Mahimayil jeevan bali kazhichu
    Thiru ninavum dvya bhojyavumaai
    Iee ulakathin jeevanaai
    vazhiyum sathyavum aayavaney
    Nin thiru naamam vaazhthunnu

  • @margaretkuruvilla831
    @margaretkuruvilla831 Před 2 lety +1

    God bless you always in your life beautiful presentation

  • @pyarisona
    @pyarisona Před 3 lety +28

    I just love this song... Superb Bro.. Jus awesome... From Tamil Nadu

  • @varughesesamuel342
    @varughesesamuel342 Před 2 lety +8

    So beautifully Sang.
    Wonderful voice
    God bless

  • @rosammanaik7316
    @rosammanaik7316 Před rokem +2

    Such a great meaningful song and melodious voice.

  • @AliasT.K
    @AliasT.K Před 2 lety +4

    In the name of Christ
    by the power of holy Cross amen

  • @claramma8940
    @claramma8940 Před 2 lety +6

    Praise the lord 🙏God bless you 🙏🌹🤩❤️🌹❤️🌹🙏🤗

  • @antonyraj9397
    @antonyraj9397 Před 2 lety +9

    சூப்பர் ,super God Bless you from Tamil nadu

  • @KlillyKLILLY-di7hh
    @KlillyKLILLY-di7hh Před 2 lety +1

    Parrot. Is. Enjoying. Your. Song. And. Voice. Music. Iam. Also. Thank you. Sir

  • @thankappans2348
    @thankappans2348 Před 2 lety +1

    ഒരു ഉത്തമ കലാകാരൻ ഗോഡ് ബ്ലെസ് യു

  • @jayalakshmiraju2761
    @jayalakshmiraju2761 Před 2 lety +21

    GOD BLESS YOU MY DEAR BROTHER ...🌹🌹🌹🌹

    • @Ashrafkiraloor
      @Ashrafkiraloor  Před 2 lety

      Thanks a lot. Kindly subscribe to my channel when possible. 🙏🙏🙏

  • @geethalidiya3333
    @geethalidiya3333 Před 2 lety +12

    Praise God 🙏

  • @ebenezerelumalai264
    @ebenezerelumalai264 Před 2 lety +1

    எனக்குக் குறித்திருக்கிறதை அவர் நிறைவேற்றுவார்; இப்படிப்பட்டவைகள் இன்னும் அநேகம் அவரிடத்தில் உண்டு.
    யோபு 23:14

  • @mrtonymr432
    @mrtonymr432 Před 2 lety +1

    കർത്താവായ യേശു ക്രിസ്തുവിൻ്റെ സ്നേഹം താങ്കളെ തേടി വരട്ടെ