#SS9

Sdílet
Vložit
  • čas přidán 25. 12. 2023
  • #SS9 അഴക് മെഴുകരുത്.. ശ്രീരാഗിന് വിധു അണ്ണന്റെ ഉപദേശം...
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • Zábava

Komentáře • 824

  • @boss-vv6lr
    @boss-vv6lr Před 5 měsíci +538

    അതിനെ മാനസികമായി തളർത്തിയിട്ടും. പുലിയായിട്ട് പാടി 👌🏻👌🏻🔥🔥🔥🔥

  • @sachin_shaji_konickal
    @sachin_shaji_konickal Před 4 měsíci +79

    ഒർജിനലാലിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ശ്രീരാഗിന്റെ വോയിസിൽ കേൾക്കാൻ ആണ്. Super🔥🔥🔥🔥അടിപൊളി 🔥

  • @akhil9919
    @akhil9919 Před 5 měsíci +249

    ഇങ്ങനൊക്കെ judges പറയാൻ ഇതില് എന്താടെയ് 🥹🥹.. എനിക്ക് ഒറിജിനാലിനെക്കാളും ഇഷ്ട്ടപ്പെട്ടു 🥹🥹🥰😘

  • @PMSTAR-sd7qi
    @PMSTAR-sd7qi Před 4 měsíci +183

    ശ്രീരാഗ് നല്ല ഒരു പാട്ടുകാരനാണ്... അദ്ദേഹത്തിന് അർഹിക്കുന്ന മാർക്ക് ഇടക്കി കിട്ടാറില്ല. ഈ പ്രോഗ്രാമിൽ ശ്രീരാഗ് വിന്നർ ആയാലും ഇല്ലെങ്കിലും നാളെയുടെ മികച്ച ഒരു ഗായകൻ ആകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..❤️❤️❤️❤️❤️

  • @callmeANUs
    @callmeANUs Před 5 měsíci +298

    ശ്രീരാഗ് പാടിയത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 💞 voice 👌👌

  • @rajeevank4730
    @rajeevank4730 Před 4 měsíci +93

    കളിയാക്കരുത്. വിയോജിക്കുന്നു. ശ്രീരാഗ് പൊളിച്ചു.🎉

  • @shimlarahman5418
    @shimlarahman5418 Před 4 měsíci +90

    ഒർജിനൽക്കാളും ശ്രീരാഗ് പാടിയത് ആണ് എനിക്ക് ഇഷ്ട്ടപെട്ടത് 😍സൂപ്പർ 🥰

  • @user-xo2ux9jo5o
    @user-xo2ux9jo5o Před 5 měsíci +126

    പാടുന്നതിനേക്കാൾ മുന്നേ ഇങ്ങനെ അപമാനിച്ചാൽ confidence പോകും. എപ്പോളും ശ്രീരാഗിനോട് വിധു ചേട്ടൻ ഇങ്ങനെയാ പെരുമാറാണെ.
    എന്തു രസായ ശ്രീ പാടണേ❤❤❤❤❤❤❤❤

  • @kichuz9280
    @kichuz9280 Před měsícem +40

    ജഡ്ജസ് എത്ര ഒതുക്കാൻ നോക്കിയാലും ഈ സീസണിൽ ശ്രീരാഗിനോളം ആരാധകരെ സാമ്പാദിച്ച വേറെ സിങ്ങർ ഇല്ല.

  • @jibijohnson3298
    @jibijohnson3298 Před 5 měsíci +127

    അരവിന്ദിന്റെ പെർഫോമൻസ് കണ്ടു വന്നു ശ്രീരാഗ് ഫാൻ ayi❤️❤️🥰🥰

    • @joicejohn8502
      @joicejohn8502 Před 4 měsíci +2

      Njanum

    • @DIPINGEORGE9
      @DIPINGEORGE9 Před 4 měsíci +5

      അരവിന്ദിന്റെ പെർഫോമൻസ് കണ്ടു വന്നു ബൽറാം ഫാൻ ആയി ഞാൻ

    • @muhammedraf3305
      @muhammedraf3305 Před 4 měsíci +2

      Njaanum uff voice🤍

    • @Malu_goa
      @Malu_goa Před 3 měsíci +1

      Njanum sreerag fan aayi❤

    • @Rtechs2255
      @Rtechs2255 Před 2 měsíci +2

      ഞാനും 😅. ഇപ്പോൾ ബെൽറാമിന്റെയും.

  • @shirozapm4951
    @shirozapm4951 Před 5 měsíci +229

    പാവം ശ്രീരാഗ്. എല്ലാവർക്കും വരുന്ന സൂക്കേട് തന്നെയാണ് ഇത്. കളിയാക്കാൻ മാത്രംമൊന്നുമില്ല. എന്നിട്ടും ശ്രീരാഗ് പിടിച്ചു നിന്ന് അസ്സലായി പാടി. അഭിനന്ദനങ്ങൾ

  • @midhundas5927
    @midhundas5927 Před 5 měsíci +219

    എന്താ പെർഫോമൻസ്. ഒരു രക്ഷയില്ല അത്രേ ഗംഭീരം 😍😍😍 ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് സഹോദര. ജെഡ്ജസ്നെ മൈൻഡ് ചെയ്യണ്ട അവർ ഒരു വേർതിരിവ് പോലെ തോന്നുന്നുണ്ട്. എല്ലാം കൊണ്ടും നീ തന്നെ ആണ് നന്നായി പാടുന്നത്. ഗോഡ് ബ്ലെസ് യു ♥️

    • @SanthaT-ck4nn
      @SanthaT-ck4nn Před 5 měsíci +6

      Correct

    • @rasiyajassim8160
      @rasiyajassim8160 Před 5 měsíci +2

      Correct

    • @suminapp4520
      @suminapp4520 Před 4 měsíci

      Verthirivonuallath. Adyathe sreerag kurekudi othugiyath poleayirunnu. Ivaroke avane kure konduvanu. Avarude snehakonduthanneanu. Enik angane anu thoniyath

    • @anithanair6627
      @anithanair6627 Před 3 měsíci +1

      Correct

  • @jithuammu5979
    @jithuammu5979 Před 5 měsíci +189

    സൂപ്പർ ആയി പാടി... വല്ലാതെ പയ്യനെ തളർത്തുന്നത് പോലെ തോനുന്നു 😔

  • @johanchris7241
    @johanchris7241 Před 5 měsíci +1279

    ഈ സീസണിൽ പാടുന്നതിൽ എല്ലാ അർത്ഥത്തിലും, ശബ്ദത്തിലും വോയ്സ് ടെക്സ്ചറിലും വോയ്സ് മോഡുലേഷനിലും റെൻഡറിംഗിലും എല്ലാം അതിഗംഭീരമായി പാട്ട് കൈകാര്യം ചെയ്യുന്ന ഒരേയൊരു contestant ആണ് ശ്രീരാഗ്. പക്ഷെ, എന്തുകൊണ്ടോ അവസരം നോക്കിയിരുന്ന് ശ്രീരാഗിനെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാൻ ഒരു വലിയ ശ്രമം ജഡ്ജസ് നടത്തുന്നതായി വല്ലാതെ ഫീൽ ചെയ്യുന്നു. ചിത്രചേച്ചിക്ക് മറ്റുള്ളവരുടെ ഒപ്പം കൂടാതെ മറ്റ് നിവൃത്തിയില്ലാത്തതിനാൽ നിന്ന് കൊടുക്കുന്നു. ഈ പാട്ടിനെ സംബന്ധിച്ച് പാട്ടിൽ എനർജി ലെവൽ കുറവായിരുന്നു എന്നതും രണ്ട് വരികൾ മറന്നതും സത്യമാണ്, പക്ഷെ, പാടിയത് clean clean ആയിരുന്നു. ഈ അവസ്ഥയിൽ song selection ഉചിതമായില്ല. അത്രയും വയ്യാതെ hospitalised ആയിരുന്ന ആ പയ്യന് ഇത്രയെങ്കിലും എനർജിയോടെ പാടാൻ പറ്റിയല്ലോ. പക്ഷെ, സ്റ്റേജിൽ കയറിയപ്പോൾ തന്നെ എല്ലാവരും കൂടി അനാവശ്യമായ വെറും തറ കളിയാക്കൽ നടത്തി അവന്റെ ഉള്ള കോൺഫിഡൻസ് കൂടി ഇല്ലാതാക്കി കളഞ്ഞു. അത് വളരെ വളരെ മോശമായിപ്പോയി. പ്രത്യേകിച്ച് ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി സ്റ്റേജിൽ കയറി പെർഫോം ചെയ്യാനൊരുങ്ങുമ്പോൾ നിങ്ങൾ ജഡ്ജസ് മാക്സിമം നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുകയായിരുന്നില്ലേ വേണ്ടത്...!! Sreerag ... അസുഖമൊക്ക മാറി അടുത്ത തവണ തകർത്ത് പാടണം നീ ❤❤❤

    • @swarnamsharma4260
      @swarnamsharma4260 Před 5 měsíci

      Ellam kollam lathi over akkalle oru control okke akam

    • @jjo4730
      @jjo4730 Před 5 měsíci +107

      Sithara is always giving low marks for Sreerag.Also nobody encourages him.........sreerag is a very good singer.He is not over dramatic...he just perform in the stage... very matured.

    • @chinnup4804
      @chinnup4804 Před 5 měsíci +13

      Enik angne thoniytila, ithupole indarne oru scene karanam anu ee contestantne njn notice cheyan thudgye

    • @rajiradhakrishnan112
      @rajiradhakrishnan112 Před 5 měsíci +17

      Enthellam annu menanju kuttune.. Oru reality show akumpol ellam nokum marunu padunne oru mistake anni. Nannyi padunna kutti allae avan thirichu vannu nalla performance kazhchavekum 🥰

    • @vipink7356
      @vipink7356 Před 5 měsíci +10

      Kudumbakkaranallee😂

  • @RajeshP-ce7od
    @RajeshP-ce7od Před 5 měsíci +80

    ശ്രീരാഗ്..... ഈ പൊളിയാടാ.....വയ്യാതിരുന്നിട്ടും തന്നാൽ ആവുന്നത് പോലെ പെർഫോമൻസ് ചെയ്തില്ലേ... 👏👏👏👏അടുത്ത പെർഫോമൻസ് പൊളിക്കണം നമുക്ക്..... വെയ്റ്റിങ് നെസ്റ്റ് പെർഫോമൻസ് 🥰🥰🥰

  • @abdulkhadar9994
    @abdulkhadar9994 Před 5 měsíci +271

    ഇൻസ്റ്റഗ്രാമിൽ ലീൽസ് കൊണ്ടിരുന്നപ്പോൾ ചെക്കന്റെ ഈ പാട്ട് കേട്ട് ഞെട്ടിപ്പോയി 🔥🔥
    അപ്പൊ തന്നെ യൂട്യൂബിൽ തപ്പി ഈ പ്രോഗ്രാം കണ്ടു 👍👍👍 supr
    അവസാനം ജഡ്ജസ് എണീറ്റു നിന്നു കായ്യടിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാ 👊👊
    ചെക്കനെ നിർത്തിയങ്ങു അപമാനിച്ചപ്പോൾ ഒരുപാടു സങ്കടം തോന്നി 😢

  • @ReenaVijayan-cr7wx
    @ReenaVijayan-cr7wx Před 4 měsíci +36

    മോനെ നീ postive ആയി എടുത്തു പാട്ട് ല് മാത്രം നിന്റെ കഴിവ് തെളിയിക്കുക ലോകമലയാളികൾ നിനക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ട് 🙏🥰❤️

  • @hareeshkumar7279
    @hareeshkumar7279 Před 5 měsíci +83

    ആരെന്ത് പറഞ്ഞാലും നീ പുലിയാടാ 🔥🔥🔥🔥

  • @vishnuponkunnam2556
    @vishnuponkunnam2556 Před 4 měsíci +47

    സ്വന്തം കഴിവും നിലയും മറന്നു ഉക്കാൻ നിൽക്കുന്ന ജഡ്ജസ്.. അവർക്ക് തിരിച്ചു കൊടുത്ത മറുപടി ❤❤

  • @sagarviswanathan1956
    @sagarviswanathan1956 Před 5 měsíci +189

    Srirag is a good singer. He is focused in his music and does not bother about other things. He did his best even after having health issues 👏🏻

  • @firozshaan2389
    @firozshaan2389 Před 4 měsíci +33

    💯 better than orginal👌👌 shreerag നെ പാട്ട് പാടും മുന്നേ ഇത്രക്കും തളർത്തിയിട്ടും ചെക്കൻ തീ 🔥🔥 ആയി പാടി.... 👌🏻👌🏻👍🏻 പ്രേക്ഷകർ ഉണ്ടെടാ നിന്റെ കൂടെ 👌🏻👍🏻

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 5 měsíci +41

    ഈ സീസണിലെ ഏറ്റവും നന്നായി പാട്ടുപാടുന്ന കുട്ടി ശ്രീരാഗം ഏതു പാട്ടു പാടിയാലോ അതിനു ഫുൾ കൊടുക്കുന്ന ഒരാളാണ് ശ്രീരാഗ് പക്ഷേ ശ്രീരാഗ് അർഹിക്കുന്ന മാർക്ക് കിട്ടുന്നില്ല എന്തു നല്ല സ്വരമാണ് നല്ല പക്വതയുടെ എല്ലാ കേൾക്കുന്നു❤❤❤❤❤ നല്ല മോനാണ്

  • @NoushadPonmala
    @NoushadPonmala Před 5 měsíci +163

    മനോ, ദാസേട്ടൻ , എം ജി ശ്രീകുമാർ ചേട്ടൻ എല്ലാവരും contestant ആയി വരട്ടെ....അപ്പൊ പിന്നെ പ്രശ്‌നമില്ലല്ലോ അല്ലേ😂...സ്വന്തം ശൈലിയിൽ തകർത്തു പാടിയ ശ്രീരാഗിന് ബിഗ് സലൂട്ട്

    • @soumyak.p1752
      @soumyak.p1752 Před 4 měsíci +3

      Sreerag super singer.......👍👍👍👍

  • @anishdev4164
    @anishdev4164 Před 5 měsíci +46

    ശ്രീരാഗ് പൊളിച്ചു 👍super Singer 🥰🥰

  • @riyageorge3884
    @riyageorge3884 Před 5 měsíci +57

    Ee flooril ettom comfort and cool ayit vann ninn angeyattam level competition nadathunna contestant aanu sreerag❤❤❤...gangayum ennisai oke enth pakka level kondethichu...ee performanceum 🎉🎉

  • @muhammedriyas8987
    @muhammedriyas8987 Před 4 měsíci +38

    ജഡ്ജസ്സിൻ്റെ വർത്താനം കേട്ടാൽ തോന്നും അവർക്കൊന്നും ഇത് വരെ ലൂസ് മോഷൻ വന്നിട്ടില്ലാ എന്ന് 😡😡😏😏😏'നീ നന്നായി പാടിടാ മുത്തെ❤❤❤❤❤

  • @anuk2533
    @anuk2533 Před 4 měsíci +19

    அழகிய லைலா... Amazing performance ... 🔥🔥🔥.. haven't seen this song performed by anyone else this beautifully other than mano sir

  • @Kirshkirshn1997
    @Kirshkirshn1997 Před 5 měsíci +85

    രാഹുൽ രാജ് സ്ഥിരം ജഡ്ജ് അക്കി കൂടെ ..നല്ല ഒരു ജഡ്ജ് ആണ്..
    ടോപ് സിംഗർ ഉണ്ടായിരുന്നു.

  • @harikrishnanms5280
    @harikrishnanms5280 Před 5 měsíci +19

    He sings just like a cool. എന്നാണ് എനിക്ക് പറയാനുള്ളത്.♥️♥️♥️♥️♥️♥️

  • @thomaskutty7223
    @thomaskutty7223 Před 5 měsíci +64

    Sreerag എന്റെ പൊന്നു മോൻ
    . പാവം വയ്യാഞ്ഞിട്ടും അത്രയും പാടാൻ ധൈര്യം കാണിക്കുകയും പാടുകയും ചെയ്തല്ലോ ജഡ്ജ്സ് കളിയാക്കൽ കുറച്ചു ഓവർ അല്ലേ

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před 5 měsíci +54

    Rahul raj know how to judge . His comments are on point. I love the way he talks n give respect to others.❤

  • @Roufafsiya
    @Roufafsiya Před 5 měsíci +27

    Eee patt kettathinu shesham njn original kettu but enik sreerag padiyathane eshtaye angane thonniyavar undo ? Aa voice❤

  • @algaanand
    @algaanand Před 5 měsíci +118

    Sreerag is very very bold... the control on sangathi in singing he shows in his emotions also...no one can make him down... my favorite Sreerag Balram

    • @AnoopKS-cf6gs
      @AnoopKS-cf6gs Před 4 měsíci

      Sreerag nee adipoliyayitt പാടി superrrr

  • @naseefmuthu
    @naseefmuthu Před 5 měsíci +62

    ഓർക്കസ്ട്രാ പൊളി👌👌. ശ്രീരാഗ് തകർത്തു 🔥🥰

  • @queensgambit4314
    @queensgambit4314 Před 5 měsíci +70

    I love his reaction for teasing❤ so cool n bold… singing nice very controlled singing… vayyatha oru issues um kandillallo lyric marannath ozhichal…

  • @muneertp396
    @muneertp396 Před 5 měsíci +78

    Sreerag. My favourite singer ❤❤

  • @user-qp9se5je8n
    @user-qp9se5je8n Před 4 měsíci +8

    മനഃപൂർവം തായ്ത്തികെട്ടൻ ശ്രമിക്കുന്നു. ശ്രീരാഗ് സൂപ്പർ voice 😍👍

  • @rileshnelloolirilesh
    @rileshnelloolirilesh Před 4 měsíci +27

    രണ്ട് വരി മറന്നുപോയി എന്നലാത്തെ ഇതിന് എന്താ കുഴപ്പം 🤔കേട്ടിട്ട് എനിക്കൊന്നും തോന്നിയില്ല 😔

  • @princejj789
    @princejj789 Před 5 měsíci +96

    ഈ കളിയാക്കിയവർക്കൊന്നും വയറു വേദനയും ഇളക്കവും ഒന്നും വന്നിട്ടില്ലാരിക്കും. ജഡ്ജസ് ആണെന്നും പറഞ്ഞു എന്തും പറയാന്നോ 😡 കളിയാക്കിയാലും എല്ലാത്തിനും ഒരു പരിധി ഉണ്ട് 😡

  • @radhikalekshmirnair
    @radhikalekshmirnair Před 5 měsíci +43

    Excellent performance Sreerag... Best wishes ❤️ 🎉

  • @midhundas5927
    @midhundas5927 Před 5 měsíci +143

    ജഡ്ജസ് കളിയാക്കൽ ലിമിറ്റ് കഴിഞ്ഞു. അവനു ഫീൽ ആവും കോൺഫിഡൻസ് പോകും. കുറച്ചുകൂടി പക്വത കാണിക്കു ജഡ്ജസ്. വളരെ മോശം. ശ്രീരാഗ് ഒന്നാന്തരം സിങ്ങർ ആണ്.

  • @Missionexcise
    @Missionexcise Před 5 měsíci +208

    ശ്രീരാഗിന് mark കൊടുക്കുമ്പോൾ deserved mark അല്ല കൊടുക്കുന്നത്. മുൻപും ഉണ്ടായിട്ടുള്ളതാണ് പാട്ടറിയാവുന്നവരും ഇതൊക്കെ കാണുന്നുണ്ടെന്നുള്ള ബോധം വേണം കേട്ടോ, mark കാണുമ്പോൾ അവന്റെ മുഖം തന്നെ കണ്ടാൽ അറിയാം പോരാ എന്നുള്ളത്, എന്നാൽ അനുശ്രീ നീലിമ ഒക്കെ ഇതിലും മോശമായി പടിയിട്ടും 98ന് മുകളിൽ പലപ്പോഴും കൊടുത്തിട്ടുണ്ട് പിന്നെ ഇതിൽ mano style വരണമെന്ന് പറഞ്ഞതും യോജിക്കാൻ കഴിയില്ല, പാട്ടിന്റെ style കൊണ്ടുവരുക അല്ലാതെ സിങ്ങറിന്റെ അല്ല, ഒരു പാട്ട് പാടുമ്പോൾ composer നെ respect ചെയ്തോണ്ട് തന്റെതായ style പാടുമ്പോളാണ് പാട്ടിന് ജീവൻ വെക്കുന്നത്. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ

    • @santhinisudheer2451
      @santhinisudheer2451 Před 5 měsíci +2

      Athu thanne😔

    • @jery3110
      @jery3110 Před 5 měsíci +10

      നന്ദ , നീലിമ ടോപ് 10 ഡിസേർവ് അല്ലാത്ത contestent ആണ്. സർഗോ ചേട്ടന്റെ ഒറ്റ ബലത്തിൽ പിടിച്ചു നിൽക്കുന്നുവർ ( ഫോർമർ സരിഗമപ) . ഡിസേർവ് ആയിട്ടുള്ള സിയാദ് ടോപ് 10 ൽ വന്നില്ല ... എല്ലാം കളികൾ മാത്രം

    • @joicejohn8502
      @joicejohn8502 Před 4 měsíci +1

      💯💯💯

    • @midhilajmsamad2948
      @midhilajmsamad2948 Před 4 měsíci +3

      Very true

    • @prnmb
      @prnmb Před 21 dnem

      True

  • @SHAMNADKIZHUNILASHAMNADKIZHUNI
    @SHAMNADKIZHUNILASHAMNADKIZHUNI Před 5 měsíci +29

    ശ്രീരാഗ് പാടിയ പാട്ടുകൾ എല്ലാം സൂപ്പർ

  • @abips902
    @abips902 Před 4 měsíci +14

    ആര് എന്ത് പറഞ്ഞാലും കളിയാക്കിയാലും ശെരി... ചെറുക്കൻ ചുമ്മാ 🔥🔥🔥🔥

  • @JithinAb-eo1ix
    @JithinAb-eo1ix Před 3 měsíci +8

    Uffff... ന്റെ ശ്രീരാഗേ.... ഒരു രെക്ഷയും ഇല്ല.... എത്ര വട്ടം കേട്ടു എന്ന് അറിയില്ല.... 🔥🔥

  • @rosinathankamma157
    @rosinathankamma157 Před 2 měsíci +4

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീരാഗിന്റെ പാട്ടുകൾ 👌🏻

  • @user-do9vh2qy4g
    @user-do9vh2qy4g Před 4 měsíci +15

    Chithra negative ഓളി
    Black t shirt judge poli positive vibe man 👏👏👍👍👍

  • @RSree-zp2mz
    @RSree-zp2mz Před 5 měsíci +30

    Excellent performance Sreerag...Keep going....

  • @dannyinnocent9123
    @dannyinnocent9123 Před 5 měsíci +37

    He did justice to the song in his own voice. No doubt about that.

  • @leafj6924
    @leafj6924 Před 4 měsíci +8

    Ayyo Vera level voice ❤..... Samaiya paduriga❤❤❤

  • @anilkumaranilkumar-gg7ep
    @anilkumaranilkumar-gg7ep Před 2 měsíci +5

    പാടാൻ വരുന്നവരെ മാനസികമായി തളർത്തരുത്

  • @navaspulikkal3000
    @navaspulikkal3000 Před 5 měsíci +55

    മോനെ നന്നായി പാടിട്ടോ വിഷമിക്കണ്ടാ ഞങ്ങൾ കൂടെയുണ്ട്

  • @Zulqarnain2024
    @Zulqarnain2024 Před 5 měsíci +25

    Sreerag and aravindh ❤🎉

  • @revathysatheesh96
    @revathysatheesh96 Před 4 měsíci +7

    That "ഹമ്മമ്മ ഹോയ് " was fire🔥🔥🔥🔥🔥🔥🔥

  • @hareeshkumar7279
    @hareeshkumar7279 Před 5 měsíci +15

    Real star singer 🥰

  • @anasabdullatheef2227
    @anasabdullatheef2227 Před 5 měsíci +21

    ഞാൻ ഈ പരിപാടി കാണാറില്ല പക്ഷെ ഇൻസ്റ്റയിൽ ഈ ചെക്കനെ എല്ലാരും ഊക്കുന്നത് കണ്ടു നോക്കിയതാ ... എന്റെ മുത്തേ നീ പൊളിച്ചു ഞാൻ കൊറേ പാർട്ട് റീവൈൻഡ് ചെയ്തു കേട്ടു

  • @Itsmeblover
    @Itsmeblover Před 5 měsíci +16

    Sreerag nice voice ❤️❤️❤️

  • @shameelmuhammedpp1100
    @shameelmuhammedpp1100 Před 5 měsíci +32

    നന്നായി പാടിയിട്ടും ഇങ്ങനെ negative judgment cheythath sariyayilla..

  • @ravimammalappil4420
    @ravimammalappil4420 Před 5 měsíci +67

    ജഡ്ജസ് തീരെ പോര ചിത്രചേച്ചിയോടൊപ്പം ശരത് സാറോ മഞ്ജരിയോ വേണമായിരുന്നു. വിധു സിതാര കുഴപ്പമില്ലപക്ഷേ ജഡ്ജ്മെന്റ് തീരെ മോശം..... ശരീരാഗും ഭവിനും പാടുമ്പോൾ ഇടക്ക് ഡാൻസിനെപറ്റി പറഞ്ഞ് ശീരാഗിനെ കളിയാക്കുന്നുണ്ടായിരുന്നു ..അത് മോശമായി. പാടി കഴിഞ്ഞതിനു ശേഷം പറയാമായിരുന്നുവല്ലോ? എല്ലാവർക്കും ഒരുപോലത്തെകഴിവ്ദൈവം കൊടുക്കില്ലല്ലോ ..ഓവർ സ്മാർട്ട് കാണിക്കാം പക്ഷേ ചില സമയത്ത് അത് കാണുന്നവർക്ക് അരോചകമാകും.

  • @pp84pp2000
    @pp84pp2000 Před 5 měsíci +100

    Sreerag always gives his 110%

  • @user-fg9zi8lp5y
    @user-fg9zi8lp5y Před 3 měsíci +4

    I really liked the way he sang…very well done Sreerag.U are a brave singer and has wisdom in music and u will conquer heights.Your voice is beautiful.Stay blessed

  • @jomoljo5623
    @jomoljo5623 Před 5 měsíci +15

    Sreerag your voice ❤nte mone😘😘

  • @Missionexcise
    @Missionexcise Před 5 měsíci +19

    ജിജോ കൂടി പോയപ്പോൾ നിലവിൽ നിൽക്കുന്ന എല്ലാ male contestensum the best one ആണ്. It is difficult to judge. ആരെ ഇഷ്ടപ്പെടണം എന്നുള്ളത് പോലും കൺഫ്യൂഷൻ ആണ് 👏🏻👏🏻 ഇങ്ങനെ ഒരു situation വേറെ reality show കളിൽ ഉണ്ടായിട്ടില്ല. പിള്ളേരൊക്കെ വേറെ level. (edit with all respect to jijo, കൊള്ളില്ല എന്നല്ല he knows his drawbacks അത് പരിഹരിച്ചാൽ നല്ലത് തന്നെ ♥️♥️♥️ കൂടുതൽ effort എടുത്ത് നന്നായി പാടാൻ സാധിക്കട്ടെ )

    • @SebastianKc-gy3qc
      @SebastianKc-gy3qc Před 3 měsíci

      ഇതിൽ ഉള്ള കൂടുതൽ പേരും zee കേരളം ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോ യിൽ പങ്കെടുത്തവർ ആണ് ശ്രീരാഗ്, അനുശ്രീ, ബൽറാം, disha, rithika ഇവരിൽ ഒരാൾ ആണ് വിന്നർ ആവേണ്ടത്

    • @Missionexcise
      @Missionexcise Před 3 měsíci

      @@SebastianKc-gy3qc അനുശ്രീ vere ഷോയിൽ ഉണ്ടായിരുന്നതാ, അതിൽ വിധുവും സിതാരേം ഉണ്ടായിരുന്നു judge ആയിട്ട്

  • @smithajijo2244
    @smithajijo2244 Před 5 měsíci +64

    എന്തിനാണ് ഈ കൊച്ചിനെ ഇങ്ങനെ കളിയാക്കുന്നത് . അതിന്റെ കോൺഫിഡൻസ് കളയാൻ വേണ്ടി മാത്രം. ലിബിൻ എങ്ങനെ ആണോ അതാണ് ശ്രീരാഗ് . ശ്രീ രാഗ് വിന്നർ ആകണം

  • @HariKrishnan-ho5js
    @HariKrishnan-ho5js Před 5 měsíci +6

    Sreerag.... Super ❤️

  • @user-ln2vi4is1y
    @user-ln2vi4is1y Před 4 měsíci +6

    Sreeragettan super anu❤❤❤👌👌

  • @syamj758
    @syamj758 Před 3 měsíci +4

    ശ്രീരാഗ് ഒരു രക്ഷയും ഇല്ല പൊളിയ്യ് 🔥🔥🔥🔥❤❤❤❤❤❤

  • @fidhajebin2901
    @fidhajebin2901 Před 5 měsíci +10

    Super ചേട്ട മാർ പൊളിച്ചു ശ്രീരാഗ് തകർത്തു

  • @jomonpd5229
    @jomonpd5229 Před 5 měsíci +9

    The most performing contestent in this deadon.. Super voice and perfomance ❤️❤️❤️❤️❤️

  • @yogamayaa
    @yogamayaa Před 5 měsíci +107

    Why did Chitra chechi said he should have sung in Mano's way of singing. If that was done it was just imitating. I really liked Sreerag's performance. His voice is flowing like a river.
    He definitely deserved more than 97. His singing was way better than Neelima. Still she got 97.5. This is partiality.

    • @Missionexcise
      @Missionexcise Před 5 měsíci +19

      ചില കാര്യത്തിൽ ശരിക്കും അത് തോന്നുന്നുണ്ട്, ചിത്ര ചേച്ചി അറിഞ്ഞോ അറിയാതെയോ dont know (sreerag ന് മുൻപും ഇതേ mark കുറക്കൽ ഉണ്ടായിട്ടുണ്ട് എന്നാൽ നീലിമ പിന്നെ അനുശ്രീ മോശമായി പടിയിട്ടും 98ന് മേളിൽ കൊടുത്തിട്ടുണ്ട് ) ഇതൊക്കെ competitionte വില കളയും

    • @rzlmjd
      @rzlmjd Před 5 měsíci +14

      Singing il imitation paadilla. All singers have their own type of singing. Ennittum enthaan ingane paranjath enn enik manassilavunnilla

    • @adithyavs8698
      @adithyavs8698 Před 5 měsíci +9

      I totally agree to this comment.. I also felt so

    • @ranjithkallara
      @ranjithkallara Před 5 měsíci +1

      She saind not to imitate.

    • @ebinjose3378
      @ebinjose3378 Před 5 měsíci

      She said not to imitate and then supported when the other judge told we should follow the singer's texture

  • @ashwinbaskaran703
    @ashwinbaskaran703 Před 4 měsíci +8

    He nailed the song no matter what the judges comments

  • @Rtechs2255
    @Rtechs2255 Před 3 měsíci +4

    നല്ലവണം പാടി...👌
    Orchestra🔥🔥.

  • @sharookshain9501
    @sharookshain9501 Před měsícem +3

    After watching guruvayoor Ambala nadayil ❤🔥🔥

  • @Sadhil_
    @Sadhil_ Před měsícem +1

    എത്ര തളർത്തിയാലും 👌🏻അവൻ പുലി 🥰👏🏻👏🏻👏🏻👏🏻

  • @ts9366
    @ts9366 Před 5 měsíci +35

    I really dint find any fault in Sreerag's singing and do enjoy his performance everytime, Only judges knw better. Waiting for your next performance sreerag. All the best!!

  • @sheeladas6972
    @sheeladas6972 Před 5 měsíci +11

    Sreerag. May the Lord bless you, monu. 🙏❤️👍

  • @bijeshnair1007
    @bijeshnair1007 Před 2 měsíci +3

    ഒറ്റ പേര് ശ്രീരാഗ് 😍

  • @dileep5360
    @dileep5360 Před 5 měsíci +20

    2nd stanza 🔥🔥🔥 He chose not to imitate Mano, and that was the best part of it. Pure talent❤

  • @velmuruka3186
    @velmuruka3186 Před 3 měsíci +3

    அருமையாக பாடி உள்ளார்.

  • @Xman459
    @Xman459 Před 5 měsíci +6

    മനോനെകാലും നല്ല voice

  • @shanavasu9302
    @shanavasu9302 Před 3 měsíci +3

    ഒരു രക്ഷയും ഇല്ല ❤️

  • @anilpillai3512
    @anilpillai3512 Před 5 měsíci +41

    Rahul Raj is undoubtedly one of my most cherished musicians. His exceptional talent in composition is truly awe-inspiring. Unfortunately, due to some unfortunate circumstances, he was forced to step away from the industry despite his remarkable success. It is imperative that we bring this remarkable individual back into the fold. Even to this day, his extraordinary album "Bachelor Party" continues to give me goosebumps.

  • @joicejohn8502
    @joicejohn8502 Před 4 měsíci +9

    കളിയാക്കിയ നേരത്ത് കുറച്ചു confidence കൊടുക്കാരുന്നു... ശ്രീരാഗ്❤❤❤❤❤ നന്നായി പാടി

  • @kalaranimuthaiah8776
    @kalaranimuthaiah8776 Před 5 měsíci +12

    Watched in insta... Came for full version.. sema performance..

  • @gowrikrishna4794
    @gowrikrishna4794 Před 5 měsíci +11

    Sreerag My fvrt singer❤🥰

  • @darksoulera5910
    @darksoulera5910 Před 29 dny +7

    ഗുരുവായൂർ അമ്പല നടയിൽ സിനിമക്ക് ശേഷം ✋🏻

    • @Ajmiya313
      @Ajmiya313 Před 6 dny

      Y?

    • @darksoulera5910
      @darksoulera5910 Před 6 dny

      ​@@Ajmiya313 അതിൽ ട്വിസ്റ്റ്‌ സീൻ ബാക്ക്ഗ്രൗണ്ട് സ്കോർ ഇതാണ് 👌🏻.

    • @lifeexplore6771
      @lifeexplore6771 Před 4 dny

      ​@@darksoulera5910Nice ആണോ

  • @sankarnarayan8909
    @sankarnarayan8909 Před 3 měsíci +2

    உங்கள் குரல் எல்லோரையும் கவர்கிறது அண்ணா❤❤❤

  • @ManojcMadhu
    @ManojcMadhu Před 5 měsíci +15

    ഇദ്ദേഹം നല്ലൊരു പാട്ടുകാരനാണ്. But ജഡ്ജസ് മനഃപൂർവം ഇദ്ദേഹത്തെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നു

  • @soorajkm244
    @soorajkm244 Před 5 měsíci +10

    I thoroughly enjoyed this song and listened to this voice..... 💜Super Bro🥰

  • @shefeeksalahudeen3164
    @shefeeksalahudeen3164 Před 5 měsíci +8

    അവൻ്റെ voiceil അവൻ പാടി,സൂപ്പർ ആയിരുന്നു,

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Před 4 měsíci +4

    കൊന്നു... ❣️നിന്റെ പാട്ട് ഞാൻ കേട്ടില്ല പണ്ടത്തെ... ഇത് പൊളിച്ചു.... 😘😘ആരൊക്കെ എന്ത് പറഞ്ഞാലും... ആ. പാട്ട്.. സൂപ്പർ ടാ 😘😘😘😘

  • @sarithaks3424
    @sarithaks3424 Před 5 měsíci +39

    ആ കുട്ടിയെ കളിയാക്കിയത് കൊണ്ടാണ് അവൻ പെട്ടെന്ന് മൈൻഡ് മാറിപോയതാ സത്യം പറയാം judgesi വളരെ ഓവർ ആണ്, സത്യം പറഞ്ഞാൽ വളിപ്പ് കോമഡിയും ചീഞ്ഞ ചളി ഡയലോഗ്സും ചിത്ര ചേച്ചിയെ ഒഴിച്ച് ഒരു ജഡ്ജസിനുപോലും ഒരു മര്യാദ ഇല്ല, ശ്രീരാജിനെ ആദ്യമേ തന്നെ കളിയാക്കി ഡൌൺ ആക്കിയിട്ടു ഒടുവിൽ തൊലിഞ്ഞ സിംപതി ഡയലോഗ്സുകളും ഛെ മഹാമോശം

    • @Riboflav-c3R
      @Riboflav-c3R Před 5 měsíci +2

      Hey sreeragine thalarthan arkumavilla.pinne pavam diarrhea vannathu karanam ksheenam undakm

  • @bijithadigi4118
    @bijithadigi4118 Před 5 měsíci +21

    Cool singing ❤❤❤

  • @lotus0601
    @lotus0601 Před 5 měsíci +16

    Take care of ur health.. Keeping you in our prayers 💙

  • @musicforyou9903
    @musicforyou9903 Před 3 měsíci +2

    ഒറിജിനൽ സിങ്ങർ പാടിയതിനേക്കാൾ നന്നായിട്ടുണ്ട്🎼🎼🎼🎼🎤🎧🎼🎼🎼🎼🎼

  • @nandanarajesh2468
    @nandanarajesh2468 Před 5 měsíci +18

    Sreerag favourite ❤

  • @himas3001
    @himas3001 Před 5 měsíci +19

    Sreerag ❣️❣️

  • @saheer585
    @saheer585 Před 5 měsíci +6

    ഒരാൾ പാടാൻ വരുമ്പോ അയാൾക്കു മാക്സിമം support കൊടുത്തു അയാളുടെ confidence കൂട്ടാൻ നോക്കാതെ കളിയാക്കി mentally down ആക്കിയവർക്കു അവിടെ ഇരുന്നു അവനു മാർക്ക്‌ ഇടാൻ യോഗ്യത ഉണ്ടോ???? കുറഞ്ഞത് judges ആണെന് ഒരു ബോധം വേണ്ടെ?

  • @basheerabava1174
    @basheerabava1174 Před 11 dny

    നല്ല പാട്ടുകാരൻ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആമീൻ ആമീൻ

  • @jjo4730
    @jjo4730 Před 5 měsíci +56

    Please don't tease like this before competition you should be encouraging him instead.Eveyone except chitra is not supporting Sreerag.

    • @Meghipk23
      @Meghipk23 Před 5 měsíci +5

      True

    • @riyageorge3884
      @riyageorge3884 Před 5 měsíci +4

      Ningaloke manasilakenda karym...ee telecasting enn parayunnth ..athepadi eduth charthunnathalla....orupad time eduthitanu ithinte oke shoot nadakunnth namml ee kanunna 5,10 mint alla..ee thamashayoke paranjthinu sheshvum athyavashym brk koduthitaanu performancilek kerunnth...thamashyk vendiyum ellarem entertain cheyukanumanallo ithoke kanikunnth....ath orikalum contestantantine discomfort aakilla..