#SS9

Sdílet
Vložit
  • čas přidán 10. 11. 2023
  • #SS9 സ്നേഹം പ്രകടിപ്പിക്കുമ്പോഴാണ് അതിന് മാറ്റ് കൂടുന്നത്
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 677

  • @bibinbabu9247
    @bibinbabu9247 Před 4 měsíci +247

    ആ അച്ഛന്റെ കണ്ണുകളിൽ വ്യക്തമാണ് മകനോടുള്ള സ്നേഹം...

  • @user-qb3dv5ud3t
    @user-qb3dv5ud3t Před 4 měsíci +217

    ശ്രീരാഗ് മോനെ എനിക്ക് ഭയങ്കര ഇഷ്‌ടാണ് അവന്റെ പാട്ട് അതിനേക്കാൾ അവന്റെ നിഷ്കളങ്കമായ മുഖവും സംസാരവും ❤❤❤❤

  • @Byju55
    @Byju55 Před 3 měsíci +90

    സ്നേഹ കുറവല്ല....നിഷ്കളങ്കമായി സ്നേഹിക്കുന്നവരാ...അതാണ്...എത്ര നിഷ്കളങ്ക് മുഖമാ ആ കുടുംബത്തിന്റെ..എല്ലാ നന്മകളും നേരുന്നു...

  • @salini3707
    @salini3707 Před 6 měsíci +303

    എന്ത് രസവായിട്ടാ ശ്രീരാഗ് ഇത് പാടിയത്... ശെരിക്കും ഞാൻ അങ്ങ് അലിഞ്ഞു പോയി ഇ പാട്ടിൽ..... നല്ല ഫീൽ ഉണ്ടായിരുന്നു..... പിന്നെ ശ്രീരാഗിന്റെ അച്ഛന്റെ മുഖം കണ്ടപ്പോൾ ശെരിക്കും വിഷമം ആയി....

  • @georgethomas1723
    @georgethomas1723 Před 4 měsíci +80

    ഇതിൽ sree rag നെ പലരും തെറ്റിദ്ധരിച്ചു അവന് ഇഷ്ടം കുറവ് ഒന്നുമില്ല ചിലരുട സ്വഭാവം ആണ് അത്. ചിലരോട ഭയങ്കര സ്നേഹം ആയിരിക്കും അത് expressive ആയിരിക്കില്ല എന്നേ ഈ

    • @vaisakhnair385
      @vaisakhnair385 Před 2 měsíci

      ഞാനും ഇങ്ങനെ ആണ്

  • @anjanasuresh9899
    @anjanasuresh9899 Před 4 měsíci +101

    ആ അച്ഛനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 💕

  • @sumayyasumi6205
    @sumayyasumi6205 Před 3 měsíci +60

    എനിക്ക് ഒരുപാട് ഇഷ്ട്ട ശ്രീരാഗിനെ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @ransomfromdarkness7236
    @ransomfromdarkness7236 Před 6 měsíci +163

    ശ്രീരാഗിന്റെ പേഴ്സണലിറ്റി അതാണ്. സ്നേഹക്കുറവിന്റെയോ അകൽച്ചയുടെയോ അല്ല അത്.

  • @shirozapm4951
    @shirozapm4951 Před 6 měsíci +373

    എന്ത് രസമായിട്ടാണ് ശ്രീരാഗ് സംസാരിക്കുന്നത്.വക്കീലന്മാരുടെ ശൈലി തന്നെ. അസ്സലായി പാടി. ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹുവിന്റെ അനുഗ്രഹം മോനു ഉണ്ടാവട്ടെ 🎉🎉🎉🎉

    • @sandeeppaulose8383
      @sandeeppaulose8383 Před 5 měsíci +5

      അവനു അല്ലാഹുവിന്റെ അനുഗ്രഹം വർക്ക് ആകില്ല , പുള്ളി വേറെ ദൈവത്തിന്റെ ആളാണ്

    • @Stephinsalvatore
      @Stephinsalvatore Před 5 měsíci +38

      ​​@@sandeeppaulose8383എന്തുവാടോ തന്നെ പോലെ പട്ടിക്കാട്ടങ്ങൾ ഈ നാട്ടിൽ ഉള്ളത് കൊണ്ട് ആണ് ഇവിടെ നരകം പോലെ ആയത് അവന്റെ അമ്മുമ്മേടെ വർഗീയം

    • @vishnuprakash6184
      @vishnuprakash6184 Před 4 měsíci +1

      അള്ളാഹുവിനു ഇതിൽ role onnu ഇല്ല 😂

    • @sulthan2108
      @sulthan2108 Před 3 měsíci +1

      അല്ലാഹുവെന്നാൽ ദൈവം എന്നാണ് മലയാളം അതായത് സർവ്വതും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ ഇന്നല്ലെങ്കിൽ നാളെ അത് എല്ലാവർക്കും മനസ്സിലാവും

    • @ashleyroberts5050
      @ashleyroberts5050 Před 2 měsíci

      ​@@sandeeppaulose8383allahu ok paranjeda potta

  • @jayakumarg6417
    @jayakumarg6417 Před 6 měsíci +394

    ചിത്രാമാഡം ശ്രീരാഗിനുകൊടുത്ത ഉപദേശം എല്ലാമക്കൾക്കും വേണ്ടിയാണ്. അച്ഛനും അമ്മയ്ക്കും ഒരു നമസ്കാരം.🙏ആള് ബുജിയാണ്. മനോഹരമായി പാടി.♥️

  • @sanjuvp9320
    @sanjuvp9320 Před 6 měsíci +175

    ഫസ്‌റ്റോ secondo,, ചെക്കൻ കൊണ്ടുപോവും.... ഒറിജിനലെകളും sweet voic ആയിരുന്നു ❤️

  • @hazeenabeegam1013
    @hazeenabeegam1013 Před 6 měsíci +314

    ഇതാണ് അച്ഛനും മോനും തമ്മിൽ ഉള്ള ആത്മാർത്ഥമായ സ്നേഹം ❤❤

  • @promatepor6175
    @promatepor6175 Před 4 měsíci +60

    അച്ഛനും അമ്മയും എന്തൊരു ഐശ്വരമാണ് കാണാൻ .

  • @shynishibu6203
    @shynishibu6203 Před 6 měsíci +188

    ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടിയ ശ്രീരാഗ് ഒരുപാടുയരങ്ങളിൽ എത്തും ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ ❤❤❤

  • @kiranyak6464
    @kiranyak6464 Před 6 měsíci +164

    കണ്ണടച്ചുകേൾക്കുമ്പോൾ ഒർജിനൽ version കേള്കുന്നപോലെയുണ്ട് 👌

  • @princesssmile4692
    @princesssmile4692 Před 6 měsíci +107

    ചിത്രച്ചേച്ചി വലിയൊരു കാര്യം ആണ് ശ്രീരാഗിന് മനസ്സിലാക്കി കൊടുത്തത്

  • @bibinraj5305
    @bibinraj5305 Před 3 měsíci +19

    ശ്രീരാഗ് മോനെ എനിക്ക് ഭയങ്കര ഇഷ്‌ടാണ് അവന്റെ പാട്ട് അതിനേക്കാൾ അവന്റെ നിഷ്കളങ്കമായ മുഖവും സംസാരവും ❤❤❤❤സ്നേഹ കുറവല്ല....നിഷ്കളങ്കമായി സ്നേഹിക്കുന്നവരാ...അതാണ്...എത്ര നിഷ്കളങ്ക് മുഖമാ ആ കുടുംബത്തിന്റെ..എല്ലാ നന്മകളും നേരുന്നു.ആ അച്ഛന്റെ കണ്ണുകളിൽ വ്യക്തമാണ് മകനോടുള്ള സ്നേഹം

  • @divyyadiya469
    @divyyadiya469 Před 6 měsíci +1090

    അടിപൊളി song. ഒരു റിക്വസ്റ്റ് ഉണ്ട്. Personal കാര്യങ്ങൾ പാട്ട് കഴിഞ്ഞിട്ട് ചോദിച്ചാൽ പോരെ. വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണെങ്കിൽ കുട്ടികൾ കരയും പിന്നെ അവർക്ക് പാടാൻ പറ്റില്ല. പാട്ടിനു മുൻപ് ഇതൊക്കെ ചോയ്ച്ചു വെറുതെ അവരെ ഇറിറ്റേഷൻ ആക്കരുത്. അല്ലെങ്കിലേ ഫുൾ കഥയല്ലിത് ജീവിതം പോലെ ആക്കി വച്ചിട്ടുണ്ട്. ഇതെങ്കിലും ഒന്ന് ശ്രദ്ധിക്കൂ.

    • @anjushiva9412
      @anjushiva9412 Před 6 měsíci +30

      സത്യം

    • @chx2006
      @chx2006 Před 6 měsíci +19

      Tension aayitt verunna avare comfort aakkunne alle ...😊

    • @robertrobert9130
      @robertrobert9130 Před 6 měsíci +11

      Heart touching voice.you are rock star ⭐✨⭐

    • @p.c.thankappan6973
      @p.c.thankappan6973 Před 6 měsíci +18

      അത് ശരിയാണ് നമ്മളുടെ അഞ്ചു വിരൽ ഒരുപോലെയാണോ അല്ല.. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പറ്റുമോ.. ഓരോ വീട്ടിലെയും അന്തരീഷം ഒരുപോലെയാണോ.. ആ മോൻ പറഞ്ഞത് ശരിയാണ്. മാതാപിതാക്കൾ അവർ ദൈവം തന്നെ

    • @sheejanair4246
      @sheejanair4246 Před 6 měsíci +5

      Correct...ഇതെല്ലാം പാട്ട് കഴിഞ്ഞിട്ട് ചോദിക്കാം അലോ...

  • @queensgambit4314
    @queensgambit4314 Před 6 měsíci +128

    Oru mathiri prahasanam… kettippidutham umma onnum oru criteria alla sneham alakkan…. Materialistic n over emotional akanda karyam illa… Sreerag is very genuine the way he is… why people so stubborn that every one has to be same… accept the difference in behaviours and characters… athalle vende…his replies are very honest though it sounds to be funny😅

  • @abhilashabhi4580
    @abhilashabhi4580 Před měsícem +13

    ഭാവിയിൽ വലിയ ഗായകരുടെ ലിസ്റ്റിൽ വരുന്ന ആളാണ് ശ്രീരാഗ് 🔥😍

  • @user-su1tz3fs8m
    @user-su1tz3fs8m Před 5 měsíci +34

    പാട്ട് സൂപ്പർ അവന്റെ കാര്യം മാത്രം അല്ലഎന്തു കൊണ്ടോ ചിലർ അങ്ങനെ ആണ് ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എന്റെ യും ഇത് പോലുള്ള അവസ്ഥ ഒക്കെ തന്നെ യാണ് പക്ഷെ എനിക്ക് മക്കൾ ഉണ്ടായപ്പോൾ എന്റെ മാതാ പിതാക്കൾ അവരോട് കാണിക്കുന്ന സ്നേഹവും കരുതലും കാണുമ്പോൾ എന്നോട് എന്തെ ഇങ്ങനെ ഒക്കെ എന്ന് തോന്നിയിട്ടുണ്ട് ചിലപ്പോൾ അവർ പാടത്തും പറമ്പിലും നമ്മൾക്ക് ഒരു നേരത്തെ ആഹാരത്തിനുള്ളവകയും പഠിപ്പിക്കാൻ ഉള്ള വകയും കണ്ടെത്തുവാനുള്ള അ ന്നത്തെ ഓട്ട പാച്ചിലിൽ നമ്മളോട് ഉള്ള സ്നേഹം പുറത്തു കാണിക്കാൻ സമയം കിട്ടികാണില്ല മനസ്സിൽ ഉണ്ടാവും 10:00 🙏🏾❤👍🏻

  • @user-yd7fr1pw3s
    @user-yd7fr1pw3s Před 5 měsíci +36

    അച്ഛനും അമ്മയും ഇല്ലെങ്കിൽ നീ ഇല്ലട. അവരുടെ അനുഗ്രഹത്തേക്കാൾ വലുതായി ഈ ലോകത്ത് ഒന്നും ഇല്ല ബ്രോ....❤❤❤

  • @alwinantonyantony-sn1cl
    @alwinantonyantony-sn1cl Před 5 měsíci +22

    കഷ്ടം കപടമില്ലാത്ത മനസ്സ് ശ്രീരാഗ് സൂപ്പർ ടാ

  • @jithuammu5979
    @jithuammu5979 Před 6 měsíci +117

    മാതാ, പിതാ, ഗുരു, ദൈവം എന്ന് ഇടയ്ക്കിടെ ഓർക്കുന്നത് എല്ലാവർക്കും മുന്നോട്ടുള്ള ജീവിതത്തിൽ നല്ലതായിരിക്കും.. നല്ലതിനും ആയിരിക്കും.❤

    • @shruthi8293
      @shruthi8293 Před 6 měsíci +14

      ഒരുപക്ഷെ ശ്രീരാഗിന്റെ character ആയിരിക്കാം ഇത്... ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ലാ express ചെയ്യാൻ അറിയില്ലാരിക്കാം... അതാണ്... ശ്രീരാഗ് എല്ലാം serious ആയിട്ടാണ് പറയുന്നത്... നമുക്ക് അത് കോമഡി ആയിട്ട് തോന്നുന്നതാ 😂

  • @aslam353
    @aslam353 Před 3 měsíci +8

    മോനെ അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കണം കേട്ടോ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻❤❤

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa Před 6 měsíci +121

    അടിപൊളി പാട്ടായിരുന്നു 😍😍❤️❤️❤️sound ഒക്കെ ഈ പാട്ടിനു യോജിച്ചതായിരുന്നു ❤️❤️❤️❤️❤️അച്ഛൻ അമ്മ ❤️❤️❤️❤️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 4 měsíci +28

    ശ്രീരാഗ മോൻറെ എൻറെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ് മക്കൾ എന്തു കാര്യമായാലും അമ്മയോടും അച്ഛനോടും ആദ്യം സംസാരിക്കണം എല്ലാം പറയണം നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും നമ്മൾ മാതാപിതാക്കളുടെ തന്നെ ആദ്യം പറയണം പിന്നീടാണ് കൂട്ടുകാർ ഈ ലോകത്ത് നമ്മൾ രക്ഷപ്പെടണം നമ്മളെ ഉന്നതങ്ങളിൽ കാണണം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നമ്മുടെ അച്ഛനും അമ്മയും തന്നെയാണ്❤❤❤❤❤❤❤

  • @shruthi8293
    @shruthi8293 Před 6 měsíci +127

    എന്ത്‌ അടിപൊളി ആയിട്ടാണ് ശ്രീരാഗ് പാടിയത്... ❤️ ഒരു രക്ഷ ഇല്ലാ... അത്രയും അടിപൊളി... 🥰original കേൾക്കുന്നതുപോലെ തന്നെയുള്ള feel 😍 nailed it... ❤️🎉 full mark കിട്ടിയൊന്ന് അറിയില്ല.... But full mark കിട്ടാൻ ഉള്ളത് ഉണ്ടായിരുന്നു 🥰❤️

  • @nishaanil8715
    @nishaanil8715 Před 3 měsíci +7

    My favourite song.. അത് ഞങ്ങളുടെ നാടിന്റെ മുത്തിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഇരട്ടി മധുരം ❤️🥰

  • @munshidmkk5367
    @munshidmkk5367 Před 4 měsíci +21

    കണ്ണ് നിറഞ്ഞു 😢😢പാട്ടും...ലാസ്റ്റ് സീനും 😢

  • @minnus7606
    @minnus7606 Před 6 měsíci +28

    ശ്രീരാഗിനെ നേരിട്ട് കാണണമെന്ന് എന്റെ മോൾക്ക് വലിയ ആഗ്രഹമാണ് ശ്രീരാഗിന്റെ വലിയ ആരാധികയാണ് 7 ൽ പഠിക്കുന്ന എന്റെ മോള്

    • @minnus7606
      @minnus7606 Před 6 měsíci

      ഈ ആഴ്ച എന്താണ് സ്റ്റാർ സിംഗർ ഇല്ലാത്തത്

  • @poojaswathi42
    @poojaswathi42 Před 6 měsíci +43

    ഞാൻ ആദ്യം മുതലേ ശ്രീരാഗിന്റെയും അമലിന്റെയും വലിയ ഫാനാണ് ❤❤❤

    • @anithasunesh9245
      @anithasunesh9245 Před 5 měsíci +1

      Sreerag,❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ReenaVijayan-cr7wx
    @ReenaVijayan-cr7wx Před 3 měsíci +15

    എന്റെ മകന് വേണ്ടി ആഗ്രഹിച്ചത് പോലെ ഞാൻ ശ്രീ മോനു വേണ്ടി മൂന്നു കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ട് പ്രാർത്ഥനയോടെ 🙏❤️🥰🌹

  • @reejajose3261
    @reejajose3261 Před 4 měsíci +22

    മാതാപിതാക്കൾ നമ്മുടെ മുന്നിൽ ഇരിക്കുന്നതും നമുക്ക് വേണ്ടി പ്രയർ ചെയ്യുന്നതുമാണ് ഏറ്റവും വലിയ അനുഗ്രഹം .chithramma പറഞ്ഞത് വളരെ ശരിയായ കാര്യമാണ് .ശ്രീരാഗ് നല്ല singer ഒക്കെ ആയിരിക്കാം but .....parents നെ എവിടെയും present ചെയ്യുന്നതിനു മടി കാണിക്കേണ്ട ആവശ്യമില്ല .അവരുടെ പ്രയർ ആണ് നമ്മളെ മുന്നോട്ടു നയിക്കുന്ന മറ്റൊരു ശക്തി .ഒരു പക്ഷെ അതുകൊണ്ടാണ് ഇത്രയും നന്നായി ഈ സ്റ്റേജ് ഇൽ നിന്നു perform ചെയ്യാൻ സാധിക്കുന്നത് തന്നെ .പരേന്റ്‌സ് ന്റെ സ്നേഹം അനുഭവിക്കാൻ പറ്റാത്ത ഒരുപാട് പേരുണ്ട് ,അതോണ്ട് parents നെ ചേർത്ത് നിർത്തുക മുന്നോട്ടു എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏

  • @reenapr4504
    @reenapr4504 Před 3 měsíci +11

    മോന്റെ സംസാരം നല്ല രസം ആണ് കേൾക്കാൻ ഒരു resikan anu

    • @nijeshnnair2954
      @nijeshnnair2954 Před 21 dnem

      തൃശ്ശൂർ ക്കാർ അങ്ങനെയാണ്

  • @jjo4730
    @jjo4730 Před 6 měsíci +125

    Sreerag is a special contestant of SS9 , when other contestants are bringing parents for sympathy etc, Srrerag is doing the opposite. I hope he will be in the finals.His singing is very soothing and very talented. He will achieve heights.My advise to judges are try to give him good marks.He is not getting the marks he deserves.

  • @efrayeem6205
    @efrayeem6205 Před 4 měsíci +14

    സ്നേഹം അഭിനയമല്ല. അതു ഉള്ളിലെ ആത്മാവും ആത്മാവും തമ്മിലുള്ള ബന്ധമാണ്. അവിടെ ചിലപ്പോൾ ചേഷ്ടകൾ കാണില്ല. സ്നേഹം പ്രകടിപ്പിക്കാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് സംശയം തോന്നുന്നത് സ്വാഭാവികം.

  • @vijayanparameswaran260
    @vijayanparameswaran260 Před 6 měsíci +33

    ശ്രീരാഗ് വളരെ മനോഹരമായി പാടി ✨👍👍

  • @flashbackphotography234
    @flashbackphotography234 Před 2 měsíci +3

    ശ്രീരാഗേ... നീ powliyani..
    ഇതിനെല്ലാം കാരണം അച്ഛനും അമ്മയും ആണ്... വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചില്ലേ ❤... അതിനിടയിൽ സ്നേഹിക്കാൻ അവർ മറന്നു പോയതാണ് അവരുടെ ആഗ്രഹങ്ങൾ പോലും മറന്ന്... 😢😢😢 വാക്കുകൾ വരുന്നില്ല by

  • @noman56515
    @noman56515 Před 6 měsíci +31

    Enikkum Sreerag nte pole thanneya..😍😍. Athu sneham illangittonnum alla.. Akalchayum alla... Pakshe.. Mattullavar kku athu manasilakanam ennilla... 😢😢

  • @ajayaju8456
    @ajayaju8456 Před 5 měsíci +32

    ഒരു പക്ഷെ പാട്ടിനേക്കാൾ ഇവൻ പൊളിക്കുക stand up comadiyil ആയിരിക്കും 🔥

  • @krdeepuk
    @krdeepuk Před 5 měsíci +30

    അച്ഛന്റെ ഉള്ളിലെ സ്നേഹം മൊത്തമായി മനസ്സിലാക്കിയ ഒരു മക്കളും കാണില്ല...

  • @eldhomathew1818
    @eldhomathew1818 Před 6 měsíci +131

    വളരെ വളരെ നന്നായി പാടി ..... ❤🧡💛💚💙💜❤നല്ല അച്ഛനും അമ്മയും.....❤🧡💙💜 Beautiful day for us ❤💙

  • @krishnadasanarakkuparambil429
    @krishnadasanarakkuparambil429 Před 6 měsíci +62

    എനിക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല സോങ്

  • @jinceylukka6105
    @jinceylukka6105 Před 6 měsíci +19

    Aa achante ullil sneham vingunund Sreekuttaaa.. ne ath thirichariyanam kto

  • @discoverworld8799
    @discoverworld8799 Před 6 měsíci +81

    Marvelous singing.. feels like the original version.. ❤

  • @sujeeshgayathri5170
    @sujeeshgayathri5170 Před 6 měsíci +39

    ശ്രീരാഗ് മോനെ നീ നമ്മുടെ നാടിന്റെ അഭിമാനമാണ് 😘😘😘😘😘😘🙌🏼🙌🏼

  • @ss-ud7hs
    @ss-ud7hs Před 5 měsíci +60

    This clip had everything: great singing, orchestra, a youth’ unfiltered honesty, parent’s sacrifice and love, Chitra chechi’s words of wisdom to help the kid connect to love and be centered Glorious.

  • @donvincent9179
    @donvincent9179 Před 6 měsíci +59

    Another AWSOME PERFORMANCE ❤. Pure souls. Sometimes we don’t express our emotions to loved ones that doesn’t mean we don’t love them.I cn feel his respect n love t his parents ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 6 měsíci +22

    wow my favourite song❤❤🎉🎉 ശ്രീരാഗ് Super duper ആയി പാടി❤❤❤

  • @shatavanur7792
    @shatavanur7792 Před 6 měsíci +21

    ❤❤❤വളരെ നന്ദി ഫുൾ എപ്പിസോഡ് ഇട്ടതിനു 👌👌👌👌😘.
    പിന്നെ മോൻ സൂപ്പർ ആയി പാടി 😘😘😘😘

  • @ranjithak2045
    @ranjithak2045 Před 3 měsíci +4

    Fav song❤️ അവസാനം കണ്ണടക്കുള്ളിൽ അച്ഛന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടപ്പോൾ ഒരു വിഷമം തോന്നി

  • @abhilashabhi7042
    @abhilashabhi7042 Před 4 měsíci +13

    കണ്ണടച്ച് കേട്ടാൽ... ശെരിക്കും ഒറിജിനൽ 👍

  • @sajidparemmal2459
    @sajidparemmal2459 Před 6 měsíci +41

    ശ്രീരാഗേ ഇജ്ജ് മുത്താടാ മുത്ത് 😘😘😘

  • @alexjose9567
    @alexjose9567 Před 6 měsíci +62

    ശ്രീരാഗിന്റെ സംസാരം കേട്ടപ്പോൾ കോമഡി ഉത്സവത്തിലെ ജെയിംസ് നെ ഓർമ വന്നു. 🤣

  • @sne274
    @sne274 Před 6 měsíci +32

    Zrirag Voice ❤️💎 Orchestra pwoli 🔥

  • @ManageroftheBuisness-cy1pm
    @ManageroftheBuisness-cy1pm Před 6 měsíci +35

    Sreerag 98 il kooduthaal deserve cheythirunnu. Orupaaduthavana deserve cheythatinekkal kuravu mark aanu koduthittullath. Unfair.

    • @sanilsani5041
      @sanilsani5041 Před 6 měsíci +6

      Epol sreerag, bhavin okke mark korachaa edunne...

    • @S7jokerx
      @S7jokerx Před 6 měsíci +9

      Eppolum sreeraginu mark kurache edu...enthannu ariyilla

    • @devikrishna9674
      @devikrishna9674 Před 6 měsíci +6

      Ate ee show full kallataram aa.. Avark istapettavark 99..100...Aravind ine 100 kodukanum matram bst performance aayi tooni illa

    • @S7jokerx
      @S7jokerx Před 6 měsíci

      @@devikrishna9674 chithrammayude favorite alle...saregamapa yil sreejesh padiyathinte ezhayalathu ethiyilla

  • @meridienscienceclassroom1992
    @meridienscienceclassroom1992 Před 5 měsíci +17

    അച്ഛൻ ആഗ്രഹിച്ചിരുന്നതാണ്..പുള്ളി കണ്ണു നിറഞ്ഞു

  • @media_mobile7503
    @media_mobile7503 Před 6 měsíci +49

    Orchestra ചേട്ടന്മാരെ ഒരു rekshem ഇല്ല 👌👌👌ബ്രോ അടിപൊളി ആയി പാടി... Feel❤❤❤🎶🎶👌👍

  • @BeenaBabu-vi8tb
    @BeenaBabu-vi8tb Před 6 měsíci +16

    ശ്രീരാഗ് പാട്ടിന്റെ സ്റ്റാർട്ടിങ്ങിലേ ആ എനർജി കൈവരിച്ചിരുന്നു.. ✌️

  • @SanoopSwaminathan
    @SanoopSwaminathan Před 5 měsíci +16

    കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ കരഞ്ഞുപോയി

  • @deepugnair5744
    @deepugnair5744 Před 3 měsíci +3

    ശ്രീരാഗ് വോയിസ്‌ അടിപൊളി 👍🏻👍🏻💌💌

  • @aparnap6429
    @aparnap6429 Před 4 měsíci +11

    Sreerag...voice ❤❤❤❤

  • @ambuttansvlog
    @ambuttansvlog Před 5 měsíci +16

    ശ്രീരാഗ് നമ്മുടെ ലിബിന്റെ പോലെ തന്നെ. ഇടക്ക് കിളി പോവും. #Thuglife 😎
    എല്ലാരും ഒന്നിനൊന്ന് മച്ചം. ആരെ സപ്പോർട്ട് ചെയ്യുമെന്ന് സംശമാണ് ഇപ്പോഴും. All the best wishes to all participants ❤.

  • @GeethumolM-yk4zv
    @GeethumolM-yk4zv Před 3 měsíci +4

    എന്റെ അച്ഛൻ യും അമ്മയും സ്നേഹം മരിച്ചു🌹🌹😔😔😔🫂🫂🫂🫂😔😭

  • @gamigam6200
    @gamigam6200 Před 4 měsíci +23

    What a voice!! Sounds like original ❤

  • @swapnakood
    @swapnakood Před 6 měsíci +51

    Headphone experience…..👌👌👌
    Orchestra poli….Sreerag voice…feel…po poli….feel like young SPB voice❤

  • @p.c.thankappan6973
    @p.c.thankappan6973 Před 6 měsíci +7

    ദൈവം തന്ന കഴിവ് അത് പുറത്തു കൊണ്ടുവരുക.. പാടുക എല്ലാവരെയുംകൊണ്ട് പറ്റത്തില്ല.. അത് ഒരു അനുഗ്രഹം തന്നെ അവനോൻ വിശ്വസിക്കുന്ന ദൈവത്തിന്റെ ദാനം തന്നെ ഉറച്ചു വിശ്വസിക്കുന്നു.. ചിത്ര മാഡം പറഞ്ഞപോലെ കാണപ്പെട്ട ദൈവമായ മാതാപിതാക്കൾ.... ഗുരു... ദൈവം ഇവരെ ബഹുമാനിക്കുക

  • @prajeeshpraje2725
    @prajeeshpraje2725 Před měsícem +2

    സ്നേഹം എല്ലാവർക്കും എപ്പോഴും പ്രകടിപ്പിക്കാൻ കഴിയണമെന്നില്ല

  • @janciravi7772
    @janciravi7772 Před 5 měsíci +17

    ரொம்ப அழகா பாடுறாங்க குரல் மிக இனிமை 💐💐

  • @muhammedishalak
    @muhammedishalak Před 6 měsíci +9

    Achante Kannu Nirajappo Sherikku Sankadam Thonni😊😊Achan Amma❤❤❤❤❤

  • @ayubdvlogs
    @ayubdvlogs Před 5 měsíci +10

    Wooooooooooow semma voice ppaa appadiye original kettathupol irukku ❤❤❤🎉🎉🎉ennaa oru voice god bless you daa thambi🎉🎉🎉🎉🎉

    • @mechengr2544
      @mechengr2544 Před 4 měsíci +2

      Voice matches with singer Unnikrishnan's voice

  • @abdulkalamazad3823
    @abdulkalamazad3823 Před 6 měsíci +24

    Pakka original feel 🔥🔥🔥❤️‍🔥

  • @shanushiji5835
    @shanushiji5835 Před 4 měsíci +4

    Nalla achanum ammayum 😍pinne patt onnum parayenda sreerag orupad thavana kandu🥰🥰🥰🥰🥰👍

  • @ravimammalappil4420
    @ravimammalappil4420 Před 6 měsíci +81

    നന്നായി പാടി....❤ 99 മാർക്ക് കൊടുക്കാമായിരുന്നു -----

  • @user-im3yq9ly8r
    @user-im3yq9ly8r Před 6 měsíci +44

    Melodious Voice! Keep it up!👍👌❤

  • @aravinthraj1601
    @aravinthraj1601 Před 6 měsíci +26

    He just rocked ... His voice ❤

  • @sreeharis4683
    @sreeharis4683 Před 6 měsíci +17

    Very calm and funny personality sreerag❤

  • @manikuttan6823
    @manikuttan6823 Před 27 dny

    ശ്രീരാഗ്, നല്ല കലർപ്പില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ്, ഞാൻ മുഴുവൻ പറയട്ടെ എന്ന് അവതാരകയോട് പറഞ്ഞത് അതിനു ഉദാഹരണം.
    ശ്രീരാഗ് 👍🏻

  • @geethu99
    @geethu99 Před 3 měsíci +7

    കണ്ണടച്ച് കേട്ടാൽ ഒർജിനൽ പോലെ തന്നെ 💖

  • @VishnuVishnu-xz9cz
    @VishnuVishnu-xz9cz Před 6 měsíci +15

    Sreerag chettan winner aakum, super.. Ellarum best aanu bt e chettana first

  • @JoyeljoyelAyarkunnam
    @JoyeljoyelAyarkunnam Před 4 měsíci +4

    എന്തുപറ്റിയെന്ന് അറിയത്തില്ല കരഞ്ഞു പോയി എന്തൊരു ഫീൽ ഉണ്ടായിരുന്നു അച്ഛനും മോനും കെട്ടിപ്പിടിച്ചപ്പോൾ 😢

  • @sheelathulasi8653
    @sheelathulasi8653 Před 3 měsíci +1

    Sreeraginu spb yude voicenu samyamundu..nalla voice manoharamayi padi❤❤❤❤🎉🎉🎉🎉🎉🎉

  • @athulyas4290
    @athulyas4290 Před 6 měsíci +11

    Sreeragettaa ❤️❤️ Achan 🥺🥺😘

  • @baburajs5818
    @baburajs5818 Před 6 měsíci +11

    Beautiful performance, same like original song, good play back singer,

  • @nishadtanur9532
    @nishadtanur9532 Před 14 dny +1

    ഇത് റീൽസ് കണ്ട് യൂട്യൂബിൽ കാണാൻ വന്നവർ ഇവിടെ വരും ❤

  • @babubangaru6442
    @babubangaru6442 Před 2 měsíci +2

    I heard Sreerag sing a Malayalam song and a Tamizh song. He is fantastic. I don't understand both languages. I request him to sing a Telugu and a Kannada song also. Wish he would get opportunities as a playback singer. Chitra, please help him to get a chance.

  • @muhammedfavas2490
    @muhammedfavas2490 Před 5 měsíci +5

    Outstanding performence...enikk orupad ishtamayi❤

  • @robertrobert9130
    @robertrobert9130 Před 6 měsíci +15

    I am living in Tamil nadu.wow fantastic voice. Same original song

  • @saroginisarogini-hp6op
    @saroginisarogini-hp6op Před 6 měsíci +6

    Sreemone
    Super... Super.. Voice
    God bless you

  • @Diyasanauma
    @Diyasanauma Před 5 měsíci +8

    Wow What a Voice Mesmerizing performance nd Nice Song Selection Very nice Keep it Boy

  • @JinshajishilaMeenuneenu-vs8vf
    @JinshajishilaMeenuneenu-vs8vf Před 6 měsíci +6

    Njan aadyayitta ettante song kelkkunne enik othiri eshttam aayi🥰🥰 ente fvt song ann eth nalla feel thannu thank you❤️❤️❤️❤️

  • @renjithrenju409
    @renjithrenju409 Před 6 měsíci +24

    ❤️അടിപൊളി കേൾക്കാൻ നല്ല സുഖം മനസിൽ കൊണ്ടു

  • @sagarviswanathan1956
    @sagarviswanathan1956 Před 6 měsíci +25

    Very well presented by Srirag 👏🏻. Family support is always important.

  • @navaskcpmk-if9mo
    @navaskcpmk-if9mo Před 6 měsíci +11

    Star singer judjasin oru valya salute ❤

  • @helenrobert2030
    @helenrobert2030 Před 6 dny +1

    His voice is almost exactly the same as unnikrishnans😍

  • @ahmedthameez
    @ahmedthameez Před 23 dny +1

    കണ്ണും മനസും നിറച്ച വീഡിയോ.

  • @arundash8120
    @arundash8120 Před 19 dny +1

    ഇത് അവസാനം വരെയും കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെ? 😢🥺💔

  • @maheshguruvayur161
    @maheshguruvayur161 Před 6 měsíci +35

    ശ്രീരാഗ് ഗുരുവായൂരിന്റെ അഭിമാനം ❤❤❤

    • @nijeshnnair2954
      @nijeshnnair2954 Před 21 dnem

      തൃശ്ശൂരിന്റെ അഭിമാനം

    • @nijeshnnair2954
      @nijeshnnair2954 Před 21 dnem

      തൃശ്ശൂരിന്റെ അഭിമാനം

  • @leeshmaambadyambady8538
    @leeshmaambadyambady8538 Před 6 měsíci +5

    ബാലഭാസ്കർ ചേട്ടന്റെ സംസാരം ഓർമ വന്നു