#SS9
Vložit
- čas přidán 16. 01. 2024
- #SS9 അനുശ്രീയുടെ പാട്ട് ഏറ്റവും കൂടുതൽ ആസ്വദിച്ചത് ശ്രീരാഗാണ്
Star Singer Season 9 || Sat & Sun 9:30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap" - Zábava
0:55 നന്ദയുടെ എക്സ്പ്രഷൻ😘😘
😂
ശ്രീരാഗിനെ കളിയാക്കിയപ്പോൾ ചിരിക്കാതിരുന്ന ഒരേ ഒരു ആൾ Anusree ആണ് 🤝🤝👍
Chirichitt pinne naatilekk poyal scene aavuM
അനുശ്രീ....
എത്ര സിംപിൾ ആണ് ❤
ശ്രീരാഗ് അനുശ്രീ ബെസ്റ്റ് ജോഡി 🥰👌👌
ശ്രീരാഗ് ഒരു പാവം ആയതു കൊണ്ടാണ് എല്ലാവരും ഇങ്ങനെ .... ശ്രീരാഗ് നല്ല singer ആണ് 👍
Oru jok aaki kandal pore
Sreerag polum ithoru thamasha ayitte edukkullu.... no need to take this too seriously..😊
അദെന്നെ പാവാണ് 🥰🥰
പാവം ആയത് കൊണ്ട് മാത്രം അല്ല അവനെ ഒരുപാട് ഇഷ്ടം ആയതുകൊണ്ട് ആണ് അവനെ ഇങ്ങനെ ട്രോളുന്നത്
എല്ലാവരും എങ്ങനെ 🤨
തമാശ ആണേലും കണ്ടിരിക്കാൻ നല്ല സുഖമുണ്ട് ❤🥰
czcams.com/video/ucMKfqaLNjs/video.htmlsi=LVeveoCSsBjFL_Sx
Aravind ❤
czcams.com/video/ucMKfqaLNjs/video.htmlsi=EN7nJT5fF8pXu-LF
Sreeraginte thaarapadham enna song ethra vattam kandennariyilla entemmo ennaa feel ❤❤❤❤
Athe ipol daily njanum kelkum
Sreerag നല്ല സൂപ്പർ പാട്ടുകാരനാണ്
ആ മികവിനെ അഭിനന്ദിക്കണം നമ്മൾ proudof you
നീ ആള് കൊള്ളാമല്ലോടാ 🥰🥰🥰🥰 പാട്ട്.ഡാൻസ്. മിമിക്രി.
എല്ലാം പൊടിക്ക് കൈയിൽ ഉണ്ടല്ലേ സൂപ്പറായിട്ടുണ്ട് മിമിക്രി ഉമ്മൻ ചാണ്ടി സാറിനെ അതേപോലെതന്നെ പറഞ്ഞു❤😂❤❤ ശ്രീരാഗ് അല്ലേലും സൂപ്പർ സൂപ്പർ❤❤❤
Anu❤️sree... Soo cute together 😍best combo.... Ningalde duets hits different🤍
Sreerag is a multi talented person and focused singer. Anusree is a cool and consistent singer with excellent voice. Best wishes.
Anusree is an overrated contestant
Anu...Sreerag...super combo... Randuperem othiri ishttam...❤❤
😄😄😄 മിക്കവാറും എല്ലാരും കൂടി പറഞ്ഞു പറഞ്ഞു ഇവർ രണ്ടു പേരും കൂടി യഥാർത്ഥത്തിൽ പ്രണയിക്കാൻ സാധ്യതയുണ്ട്
ഞാനും ഇത് ടീവിയിൽകണ്ടപ്പോൾ വീട്ടുകാരോട് പറഞ്ഞു 🥰
Anusree already in a relationship, she is comitted❤
Arra athu anusree angane paranjittudo 🤔@@samuelgeever
Balram-Anusree
അവര് കെട്ടട്ടെ എന്നാ എന്റേം ആഗ്രഹം....❤️❤️
Anusree looking soooo cuuute🥰🥰🥰
Ivar randuperum adipoliya❤❤❤
രണ്ടു പേരും cute ജോഡി ആണ്
Onnum പറയാൻ പറ്റില്ല ഭാവിയിൽ............ ❤️❤️❤️😍
രണ്ട് പേരും അടിപൊളി singar 👌👌👌👌❤❤❤
Ivarude ee samsaraman ee show nte rasam kandirikkan nalla rasam und
ഇതൊക്കെയല്ലേ ഒരു സുഖം 🥰👍👍
Please do combo song of Anusree and Sreerag..we enjoyed a lot ..watched too many times...feelsome ❤️❤️please include duet of both❤️❤️
Sreeraginte song evide l am waiting ❤❤
Sreerage midukka appo paatt maatramalla mimicry um und. ❤
ഞാൻ ഒക്കെ ഈ കോമഡി ആസ്വദിക്കുന്നുണ്ട്, ഞാനും വിധു ചേട്ടനും ഒക്കെ ഒരേ vibe ആയിരിക്കും 😂
Sreerag nte mimicry super aayirunnu. Pakshe enthina avane ingane kaliyakkunne..?
Because of judges and his beautiful singing he got highest number of fans in social media . Thanks to the judges he is really famous now because of their negative comments every one is noticing Sreerag abilities to sing and his cool nature .
Sreerag നെ സ്റ്റേജിലേക് വിളിക്കുമ്പോൾ അനുശ്രീയുടെ just മുഖംഭവം ശ്രദ്ധിച്ചറുണ്ടോ 1.36.....
Chekkan pwoli❤❤❤
പറഞ്ഞു പറഞ്ഞു അവനെ വല്ലാണ്ട് ആക്കരുത് ❤
czcams.com/video/ucMKfqaLNjs/video.htmlsi=L8my3MFwORxyIdFz
Vidhu behaves like a love guru than a judge.
Ramayya songum sreerag te entry yum..... Kidu👌
Srirag is so cute❤😂
ശ്രീരാഗ് പൊളി ❤❤❤❤
Zrirag mimicry super ❤
സൂപ്പർ ശ്രീരാഗ്
ശ്രീരാഗ് and അനു ജോഡി
Polichoo sree rag
ശ്രീയോട് പറയുന്ന പോലെ ഗോകുലിനോട് പറഞ്ഞാൽ അവൻ സ്പോട്ടിൽ തിരിച്ച് കൗണ്ടർ അടിക്കും😂
ശ്രീ കുറച്ച് ഷൈ ആയതോണ്ടാണ് spontaneous reply കൊടുക്കാൻ കഴിയാത്തത്..
Bullying ഒരു entertainment factor ആണ് എന്ന് അണിയറപ്രവർത്തകർക്ക് തെറ്റു ധാരണയുണ്ടെങ്കിൽ അത് മാറ്റി വെച്ചോളൂ🙄 ഞങ്ങൾ ഇവരുടെ പാട്ടു കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത്
Bullying and cracking jokes difference ariyillenkil onnu POYI padichu vachere 🙄🙄.... Njangal kurachu peru paatu MATRAM kelkan alla show kaanunath
Ninakokke enthaa preshnam Ella showyum pole pattu mathram padipoyi show shokamakathe ullu
It’s an entertainment program. So take it that way. Just singing isn’t going to bring entertainment value.
@@iAMJJP There are specific shows for each genre. For comedy try comedy shows. I thought this was a singing competition. Not something in which these crew of the show puts the contestants in difficult situations
@@PrabhulKrishna-mk6oj if you dont like you know you have a Option
ശ്രീ രാഗ് 👍👍👍
Sreerag, multi talented person, Nanda oru bomb potticha santhoshathila😂
ശ്രീരാഗ് നല്ല പാട്ടുകാരനാണ്
വെറുതെ ഉപദ്രവിക്കരുത്
Waiting for Sreerag song❤
Sree eattan❤❤❤❤❤❤
Anusree sreerg❤❤❤
Sreeragine ellarkkum eshtanu.. Judjesnum avarkku kaliyakkiyalum avabe eshta nammalepole
Pavam sreerag athu oru pavam ayathukondu ellavarum avane ittu varukayanu.
അനുശ്രീരാഗ്
Raniyen mukame rasipathin sughme wow ah varikal....❤
Ithree kaivuddo ee chettanu love you so much
Sreeraj ❤❤❤❤
Pavam sreerag
Njangalde guruvayurinte muthanu sreerag😍😍
Anusree-Sreerag.. Anurag
Very cheap talks. Please stop this.
Please judge their singing calibre and give positive and negative comments on that.
Please for god's sake stop this unwanted talks
You are there to judge their singing.
Please advise how they can improve their singing.
They may have different personal problems good bonding friendly affairs which is their personal matters.
Please stop involving in personal matters.
Ini sarikkum ivar thammil ishtathilaano😂❤
Vidhi... Your behavirnot😮
സൂപ്പർ 🥰🥰🥰🥰🥰
😍❤️
❤️❤️❤️
Nallaa oru program engane chalii akkiiii kalayum
Sreerag❤❤❤❤
ഇവൻ സകല കല ഭല്ലവൻ 😂❤❤
Sreerag is an excellent singer. Super Voice. അവരുടെ focus തെറ്റിക്കുന്ന തരത്തിലുള്ള കോമടി രൂപത്തിലെ കളിയാക്കുന്ന പ്രവണതകൾ ഒഴിവാക്കുക. Love or affair is his personal matter. Star singer വേദിയിൽ പാടി കഴിവു തെളിയിച്ച (തെളിയിക്കുന്ന)കലാകാരന്മാരുടെ പാട്ടു കേള്ക്കുകയാണ് പ്രേക്ഷകർക്ക് താത്പര്യം. അല്ലാതെ love drama അല്ല.
Athe,kurachu over avunnundu
Sreerag is genuine....
Anu&sree super
Sreerag ❤
😇🤗
Anu❤zriiiii
❤❤
We audience are here to listen and enjoy each contestants singing not their personal matters.
Fvrt❤❤❤❤❤ sreerag
❤😂
My sweet sreerag ❤❤
Super kanna🎉
Ee sree rag fans entha palkuppikal aayi poyath 😂😂.. Pichi maanthi ennokke paranju complaints... Avide ella contestansine yum angotum ingotum okke kaliyakkarund... Ath avar enjoy cheyyunum und... Interview yil polum sreerag paranjit illa bullying anu ennu... Situation ease aaki tharunnu ennum contestants parayunnu... Apol ivide ivark matram karacchilum pizhichilum... Njanokke paattinu vendi matram alla ithu pole ulla fun moment sinu koodeyanu star singer kaanunnathh
Njanum athe
😂
Ennizhum varum broh offensive comment ittunnu paranj😂🤭
നന്ദ fans❤️😍
sreerag ❤😂
പാവം 😘
ശ്രീരാഗ് 👍👍👍
Ini ipo Ivar premichaalum kuzhapamila...best pair...njan ivarudae tharapathathil veenu
Ethra thavana njan ivarudae tharapatham song kaetu ennu eniku thannae ariyilla...end number of times...soooo good...e adutha kaalathu ithrayum beautiful aayitu paadiyathu njan aareyum kanditilla...I felt that both of them were singing with their whole heart and love...
Sreerag❤
sreerag fan.
Sreerag🎉🎉🎉
നിങ്ങൾ എല്ലാരും കൂടെ അവരെ രണ്ട് പേരെയും കൂടെ കെട്ടിക്കോ😂😂😂
Njangade Sreerag chettane veruthe kalliyakkunnathu ishtappedunnilla 😡😡😡😡
Shreerag ❤
പാവം anu😔
നിങ്ങൾ തമ്മിൽ ലവ് ആണോ 😅
Alla entha balaram nu golden chair kittarne?
Aarkaa kittiyath?
Kashtam ivar sreeraghine enthina ingane kaliyakkunne👺
Ellam scripted alle.. rating kootende😅
Ithoke oru haralledoo😂
Dey avar pattukarann allathe actors alla scripting varan normal ayitt behave cheyunna polle ann ellarkum thonnane ninnak istapedunilel ath para@@deepuksd2810
😢,
എല്ലാവരും എപ്പോഴും ശ്രീരാഗമേ മാത്രം കളിയാക്കുന്നു പ്രത്യേകിച്ച് വിതു സഹിക്കുന്നു എന്നിട്ടും നന്നായി പാടുന്നുപാവം വെറുതെ പാവത്തിനെ ഇങ്ങനെ അതെല പാട്ടിനോടുള്ള ശ്രദ്ധ കളയല്ലേ
ithenta pillerkk premam oppich kodukkunna pani koodi undo avide?
ശ്രീരാഗേ
ടീം പുറപ്പെടണോ ?
വല്ലാതെ നിന്നെ കളിയാക്കുന്നുണ്ടോ ?
എന്നാ നീ സ്ഥിരം പാടുന്ന ഇളയരാജ ഹിറ്റ് ഒന്ന് പാട്,
വളരെ സന്തോഷം നിന്റെ ഉയർച്ചയിൽ .......
കാണാം
vedic
❤❤❤❤❤❤❤❤❤
Itill anchor il Jeeva yum judge Shaan Rahman kude undarnengil show vere level il poyene
Cut Varsha and k s chitra
ഈ കളിയാക്കൽ കുറച്ച് ഓവർ ആണ് ,
തമാശയ്ക് എടുത്താപോരെ സാറേ
@@safeenafaisal6270kaliyakkunnavarkk thamasha...kaliyaakkappedunnavarkk angane alla...swabhavikamaya sauhrudangale nirulsahappedthunna oro comment kal
@@sruthi4167 അവനു ഒരു പ്രശ്നവുമില്ല.. പിന്നെന്തിനാ നിങ്ങൾക്ക് ഇത്ര വെപ്രാളം... വട്ടക്ക് ഇല്ലാത്ത ചൂടെന്തിനാ മൂടിക്ക്... 🥴
@@safeenafaisal6270 aarkka mole vepralam...thanikk enthenkilum vepralam ndenkil thaan ath correct aakk..ivde aarkkum oru vepralavum illa..oru abhiparayam paranju that's all...Pazhanchollu kollam tto...😂
Illatha premam avaril undakki avarude thalakku adikkum
Sreerag ne kaliyakiyathu mathi. merattalle vidhu sir adikollum😃😃