#SS9

Sdílet
Vložit
  • čas přidán 29. 10. 2023
  • #SS9 "ഗംഗേ തുടിയിൽ..." ചലഞ്ചിങ് ഗാനം അനായാസമായി ആലപിച്ച് ശ്രീരാഗ്
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 462

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 Před 7 měsíci +476

    ശ്രീരാഗ് fantastic..🥰👌
    ഈ കഴിവും, സ്വരവും ദൈവം എന്നും നില നിർത്തട്ടെ..🤍

  • @amrithavarshinianil2755
    @amrithavarshinianil2755 Před 6 měsíci +210

    ഒന്ന് ചുമ്മാ കേട്ടുനോക്കിയതാ...ശ്രീരാഗ്... ഞാൻ ഇപ്പോൾ തന്റെ ഫാൻ ആയെടോ..🥰🥰🥰ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🙏🙏

  • @Anumol188
    @Anumol188 Před 6 měsíci +232

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ശ്രീരാഗ് ഏട്ടന് ഉണ്ടാകും..... 🥰♥️

    • @swbeehshaji5325
      @swbeehshaji5325 Před 5 měsíci +4

      ആമീൻ

    • @SindhuVinod-ch9ze
      @SindhuVinod-ch9ze Před 4 měsíci +3

      ഞങ്ങളുടെ ഗിരുവായൂരിന്റെ പൊന്നുമോനാണ് ശ്രീ രാഗ്

  • @chaithannyaraman9462
    @chaithannyaraman9462 Před 6 měsíci +190

    Dear, മനസ്സിൽ നീയാണ് വിന്നർ... ആരൊക്കെ എത്രയൊക്കെ മാർക്കിട്ടാലും നീ ആണ് best

  • @Life-to-happy
    @Life-to-happy Před 3 měsíci +31

    ഞാൻ ഇവന്റെ ആരാധകനായി ❤❤❤

  • @AswathyJSNair
    @AswathyJSNair Před 7 měsíci +168

    ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഗംഗേ പാടിയ നീ യാടാ മുത്തേ ശരിക്കും റിയൽ hero ❤ശ്രീരാഗ് &നന്ദ രണ്ടാളും ഞെട്ടിക്കുന്ന പെർഫോമൻസ് ആണ് ❤️good 👍🏻

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 5 měsíci +84

    ചിലർക്കുമാത്രം കിട്ടുന്ന ഒരു കഴിവാണ് അതു ശ്രീരാഗ് ദൈവം അറിഞ്ഞു തോന്നിയിട്ടുണ്ട് അത് എന്നും ഇങ്ങനെ തന്നെ നിലനിർത്തണം❤❤❤❤

  • @Re-nichu
    @Re-nichu Před 7 měsíci +140

    ഇത്ര ഈസി ആണോ ഈ പാട്ട് പാടാൻ എന്ന് തോന്നിപോകുന്നു ശ്രീരാഗ് പാടുന്നത് കേൾക്കുമ്പോ 👏

  • @harikrishnansadanandan4978
    @harikrishnansadanandan4978 Před 5 měsíci +58

    ഞാൻ ഗോകുൽന്റെ തിരനുരയും റീൽസിൽ കേട്ടിട്ടു വെറുതെ വന്നതാ 2ദിവസം മുൻപ് പിന്നെ ഇവിടെ തന്നെ ആയി പിന്നെ എല്ലാവരും സുപരിചിതർ ആയി സൂപ്പർ ശ്രീരാഗ് ❤️

    • @mrdaydreamer3677
      @mrdaydreamer3677 Před 4 měsíci

      Amal nte Audition le മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായി reels കണ്ടിട്ടാ മൊത്തം Idea star singer kaanan തുടങ്ങിയത്

  • @jebsonjmmanuel
    @jebsonjmmanuel Před 7 měsíci +236

    ഒരു രണ്ട് വരി കേൾക്കാൻ വന്നതാ....!! 2 വട്ടം കേൾപ്പിച്ച് ഈ പഹയൻ 😊

    • @niveditha8313
      @niveditha8313 Před 5 měsíci +2

    • @abdullatheef251
      @abdullatheef251 Před 4 měsíci +3

      ഞ്ഞാന്‍ ഇത് എത്ര പ്രാവശ്യം കേട്ടന്നറിയില്ല

    • @renjuzambuz1182
      @renjuzambuz1182 Před 4 měsíci +2

      Sreerag muth❤ polikeda muthey,😊😊😊😊😊😊😊😊

  • @abhishekkravi7649
    @abhishekkravi7649 Před 4 měsíci +14

    ശ്രീരാഗ് വക്കീൽ
    താങ്കൾ നല്ല ഗായകൻ, നല്ല ശബ്ദത്തിന്റെ ഉടമ താങ്കളുടെ ഒരു പട്ടെങ്കിലും കേൽക്കാതിരിക്കില്ല.

  • @Jayarajdreams
    @Jayarajdreams Před měsícem +4

    അനായാസം എന്ന് പറയല്ലേ.. നല്ല hardwork ആണ്. കേൾക്കുന്നവർക്ക് അനായാസം. പാടുന്നവർക്ക് കഠിനമാണ്

  • @minnus7606
    @minnus7606 Před 7 měsíci +188

    ശ്രീരാഗിന് 99 കൊടുക്കാമായിരുന്നു നന്നായി പാടി ❤👏🏻

  • @ashrafkv9803
    @ashrafkv9803 Před 3 měsíci +11

    നീ തങ്ക പ്പനല്ല പൊന്നപ്പനാണ് പൊന്നപ്പൻ. മോനെ ശ്രീരാഗ് നിൻ്റെ ശരീരവും മനസ്സും മൊത്തത്തിൽ രാഗമാണ് നന്നായി വരും❤❤❤

  • @user-ku1si8ck2d
    @user-ku1si8ck2d Před 2 měsíci +12

    Sree raag ഫന്റാസ്റ്റിക്.. ഒന്നും പറയാനില്ല ❤

  • @vintageaudioclues9599
    @vintageaudioclues9599 Před 5 měsíci +20

    പകരം വെക്കാൻ ഇല്ലാത്ത മഹാ പ്രതിഭ രവീന്ദ്രൻ മാഷ് 🌹🌹

  • @sasikumarnavaneetham8347
    @sasikumarnavaneetham8347 Před 4 měsíci +15

    അശ്വിന്റെ മുഖത്തെ confidence കാണുമ്പോൾ നല്ല സന്തോഷം... അതേപോലെ ടെൻഷനും അശ്വിന്റെ മുഖത്താണ്... ശ്രീരാഗ് വളരെ അനായാസമായി പാടി... സ്വരം പാടിയപ്പോൾ ഒന്ന് പോയി... But sooooper... ശ്രീരാഗ് എന്നും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @SampathSampTh-rw3ej
    @SampathSampTh-rw3ej Před 5 měsíci +33

    I didnt see this song sang by someone with this much perfection after yesudas and madhu balakrishnan

  • @thara2227
    @thara2227 Před 7 měsíci +50

    Ee song oro thavana kanumpozhum judgements ne kurich veendum parayanam enn thonunnu.....ee song valare tough aanu...aake oru swaram mathram aanu thappipoyath....athinu 2 marks kurChath ottum fair ayilla......chithira chechiyum sitharayum okke priyappettavar aanu....avarodulla ella snehavum behumanavum nilanirthi kond aanu opinion parayunath.....1 mark oral kuraykumpo matteyalum athpole kurayukum....2 marks okke etrem nalla performance nu ponu enn parayunath valare sankadam aanu.....judges nu discuss cheytu marks idan option nalkiyal kollamayrnu ..paadunathinu anusarich sreerag nu marks kittathe pole ...he is a amazing singer...

    • @Riboflav-c3R
      @Riboflav-c3R Před 6 měsíci +5

      Enikm thonni

    • @dd-pv1hp
      @dd-pv1hp Před 4 měsíci +7

      ചിലർക്ക് mistake enni പറയും എന്നിട്ട് full കൊടുക്കും

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 4 měsíci +13

    ശ്രീരാമൻ ഒരു രക്ഷയുമില്ല എംജി സാറിൻറെ സൗണ്ട് പോലെ തന്നെ❤❤❤❤ സൂപ്പർ മോനെ സൂപ്പർ ഞാൻ ഇപ്പോഴാണ് കേൾക്കുന്നതും

  • @anusukumar1351
    @anusukumar1351 Před 7 měsíci +30

    My prediction! SS9 🏆 winner.. Srirag

  • @sagarviswanathan1956
    @sagarviswanathan1956 Před 7 měsíci +88

    The talent is flowing out of Srirag 👏🏻. The combination of Ravindran Master and Dasetten has set the golden standard in Malayalam film songs. One of the best attempts by the contestant and nobody should underestimate his talent.

  • @hareeshkumar7279
    @hareeshkumar7279 Před 7 měsíci +32

    Suuuupr 🥰🥰🥰🥰 ശ്രീരാഗ്
    ഈ പാട്ടും മധു ചേട്ടനും 🔥🔥🔥🔥

  • @AnurajAnuraj-cz7vz
    @AnurajAnuraj-cz7vz Před 5 měsíci +27

    ഓർക്കസ്ട്ര തകർത്തു ❤❤❤

  • @bindhyabiju2502
    @bindhyabiju2502 Před 7 měsíci +59

    നന്നായി പാടി, സ്വരങ്ങൾ പാടിയത് oru🙏🏻പുതുമയായി ❤❤❤❤

  • @hareeshkumar7279
    @hareeshkumar7279 Před 5 měsíci +17

    ശ്രീരാഗ് 🔥🔥🔥
    ഈ പാട്ട്.. മധു ചേട്ടൻ 🥰🥰🥰

  • @ani-pv5ge
    @ani-pv5ge Před 6 měsíci +36

    sound , breath ,
    talent all given to Sreerag ❤❤❤❤❤ ജന്മ സിദ്ധി മാത്രമല്ല ശാസ്ത്രീയ സംഗീതം ചെറിയ പ്രായത്തിലെ പാടി ഉറപ്പിച്ചത് കൊണ്ടും കൂടിയാണ് സംഗീതം രക്തത്തില്‍ ഉണ്ടാവണം

  • @venugopalmenon8176
    @venugopalmenon8176 Před 7 měsíci +37

    Ente mone final il patenda pattu ippozhe padi. Thakartheda mone. Thakarthu. Swarangal inte clarity poyappol vallaathe tension aayi. Bakki adichupolichu. Keep it up Kanna. May God bless you. ❤❤❤❤❤🤗💐

  • @jalajavenugopal3204
    @jalajavenugopal3204 Před 7 měsíci +145

    I don't know why was he given 98!! It was excellent and deserves atleast 99.5

    • @algaanand
      @algaanand Před 7 měsíci +5

      Yes

    • @poetic292
      @poetic292 Před 7 měsíci +14

      Athe athe ee mark idal sheriyaayilla

    • @titan-abhi6107
      @titan-abhi6107 Před 7 měsíci +8

      Dei ith cheriya mistakes okke undavum notes

    • @user-gy5fo9yf8p
      @user-gy5fo9yf8p Před 7 měsíci +11

      സ്വരങ്ങൾ പാടിയപ്പോൾ mistake വന്നു എന്ന് ചിത്ര ചേച്ചി പറഞ്ഞില്ലേ.

    • @thara2227
      @thara2227 Před 7 měsíci

      Yes

  • @laaljii1688
    @laaljii1688 Před 7 měsíci +24

    Nalla voice... Mone mookaambikamma anugrahikkatte...❤❤❤🙏🏻🙏🏻

  • @kavithasunder4993
    @kavithasunder4993 Před 7 měsíci +9

    Iam the big fan of sreeraggodbless youandyourfamily and best wishes for your new future success

  • @aababurajbabu
    @aababurajbabu Před 7 měsíci +19

    ശ്രീ രാഗേ,,,, ഉഗ്രൻ,,, ഉഗ്രൻ അത്യുഗ്രൻ 🙏🙏🙏🙏

  • @anaswarabinu7613
    @anaswarabinu7613 Před 5 měsíci +10

    Sreerag super ❤🎉

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa Před 7 měsíci +59

    Superb singing oru 99 or 99.5 kodukaayirunnu

    • @algaanand
      @algaanand Před 7 měsíci +6

      Correct

    • @darshank368
      @darshank368 Před 6 měsíci +6

      Inkk sreerag ne bayangara ishtaa but Swaram marnittaan mark koranjath edkk line marakkanath aan iyalde main prshnm allenki 100 kittanda etrayoo pattukal nd iyalkk🥲

  • @priyaraj5335
    @priyaraj5335 Před 6 měsíci +22

    അശ്വിൻ ട്രെയിനിങ് സൂപ്പർ tenstion full അശ്വിൻ ന്റെ മുഖത്താണ്

  • @mohandas4755
    @mohandas4755 Před 5 měsíci +14

    Gaanavum Gayakanum Gambheeram. 🔥🔥🔥🔥🔥🔥🔥

  • @BinuBhaskar-tu8ne
    @BinuBhaskar-tu8ne Před 3 měsíci +4

    റിമി ടോമി മാത്രം നെഗറ്റീവ് പറയുമെന്ന് വിചാരിച്ചു ¡ അവളും തൊപ്പിച്ചു കളഞ്ഞു! സൂപ്പർ കുട്ടാ!😍😍😍👍👍👍👌👌❤️

  • @abianu7748
    @abianu7748 Před 7 měsíci +12

    ശ്രീരാഗ് സൂപ്പർ Exelent ഇത് ഞങ്ങൾ കണ്ടു 👍👌👏👏👏🙏🤝

  • @thara2227
    @thara2227 Před 7 měsíci +34

    Sayanthanam padiyapo veritr .5 kurachu.....actually its a very difficult song....judges kurach koodi onn manasu veykanam....he is so much talented...pls do justice..❤..All the best for next song...

  • @dhanyamolvr6163
    @dhanyamolvr6163 Před 7 měsíci +21

    ശ്രീരാഗ് ❤❤❤

  • @fathimabeenamuhammedanas177
    @fathimabeenamuhammedanas177 Před 7 měsíci +827

    Idhokke ippo paadiya finalil enda ivarokke paada 🥲

  • @JobinjoyJobin-fr6rq
    @JobinjoyJobin-fr6rq Před 7 měsíci +11

    Sreeee❤❤❤❤❤❤❤❤❤❤❤❤❤ wow suuuuuuper magical voice ❤❤❤❤❤

  • @user-pm9mc2hz2d
    @user-pm9mc2hz2d Před 7 měsíci +10

    Sreerag........ Super ❤

  • @yogamayaa
    @yogamayaa Před 5 měsíci +29

    Why there is less appreciation by judges for such fab performances? If Arvind sings any song even less than par performance always gets 100

  • @Sarathspillai63
    @Sarathspillai63 Před 6 měsíci +10

    No words man, you are the best that the original singer.... Really🥰

  • @parvathiunnimol9641
    @parvathiunnimol9641 Před 7 měsíci +16

    സൂപ്പർ voice

  • @sumassumas7764
    @sumassumas7764 Před 6 měsíci +9

    Ee song final padiyenki nokkanda ivankka first ♥️💥

  • @prnmb
    @prnmb Před 4 dny +1

    Actually every song rendered by srirag is. fantastic and i enjoyed better than original.There is some magic in his voice❤❤ 🙌🙌

  • @soorajunnithanadoor1325
    @soorajunnithanadoor1325 Před 7 měsíci +9

    Madhubalakrishnan sir paadiya version kettappol thoniya athe feel annu ippol thoniya❤❤

  • @yuvrajpk6112
    @yuvrajpk6112 Před 6 měsíci +9

    🙏 ഒന്നും പറയാനില്ല... ഗംഭീരം 👏👏👏

  • @himahithaashok85
    @himahithaashok85 Před 4 měsíci +2

    ശ്രീരാഗ് മോനെ തകർത്തു ഒന്നും പറയാനില്ല നീ തന്നെ വിന്നർ ❤️❤️❤️

  • @sheelathulasi8653
    @sheelathulasi8653 Před 4 měsíci +2

    Sreeragine daivam nannayi anugrahichittund.nalla voice nalla feel entha pattu.❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😍

  • @reenujames
    @reenujames Před 7 měsíci +14

    Super awesome Sreerag !!! Such a difficult song nd he gave his best !!!

  • @user-ob1eo4fv9c
    @user-ob1eo4fv9c Před 5 měsíci +9

    How can someone sing songs like this without any expressions

  • @ananthubijukangazha629
    @ananthubijukangazha629 Před 7 měsíci +9

    ഗിരീഷേട്ടന്റെ വരികൾ♥️

  • @binuerumely338
    @binuerumely338 Před měsícem +2

    Junior yesudas God bless you

  • @nimeshva939
    @nimeshva939 Před 4 měsíci +2

    സൂപ്പർ ബ്രോ ദൈവം അനുഗ്രഹിക്കട്ടെ

  • @user-lk7yy1td2n
    @user-lk7yy1td2n Před 3 měsíci +2

    ന്റെ പുത്തഞ്ചേരി........... ദാസേട്ടാ.......

  • @adharshd493
    @adharshd493 Před 6 měsíci +3

    എന്റമ്പോ oru രക്ഷയും ഇല്ല കിടിലൻ

  • @pushpalatha-lz6uz
    @pushpalatha-lz6uz Před 7 měsíci +20

    Wonderful singing 🎉

  • @raguragesh182
    @raguragesh182 Před měsícem +2

    പാട്ടിന്റെ efforte മുഖത്തിൽ ഇല്ലെങ്കിൽ iyal വലിയ ഒരു nilayilethandavan aanu 👍

  • @amruthamuralidaran8423

    Sreerag U are magical only love for u❤❤❤❤❤❤❤

  • @user-ce3iy7be1g
    @user-ce3iy7be1g Před 3 měsíci +2

    Sreerag hats off u mahnn😮❤

  • @teenajacob7131
    @teenajacob7131 Před 3 měsíci +1

    Am also a big fan of u mone.. God blessand prayers for u.. Love u mone❤️

  • @aswathysumesh3622
    @aswathysumesh3622 Před 7 měsíci +40

    Beautiful singing ❤

  • @santhakumaritr1300
    @santhakumaritr1300 Před 4 měsíci +2

    Miracle mone, ponnumone thanks,very very thanks.

  • @kochuranimathew3641
    @kochuranimathew3641 Před 4 měsíci +2

    Super Sreerag

  • @ranganathansrinivasan7244
    @ranganathansrinivasan7244 Před měsícem

    The more I hear him, the more I like him.
    Great voice and clarity of singing.

  • @saranyadileep7546
    @saranyadileep7546 Před 4 měsíci +1

    One of the most awesome contestant Sreerag...❤❤❤

  • @thahiraa7717
    @thahiraa7717 Před 2 měsíci +1

    മോനെ നല്ലത്പോലെ പാടി പാടി .❤❤❤

  • @smithajijo2244
    @smithajijo2244 Před 5 měsíci +4

    😘😘😘😘 എന്റെ പൊന്നോ മുത്തേ പൊളിച്ചു

  • @Udayan-pb1sv
    @Udayan-pb1sv Před 3 měsíci +1

    Super❤️u

  • @sreeleshsureshsree7949
    @sreeleshsureshsree7949 Před 7 měsíci +16

    മധുബാലകൃഷ്ണനെ എടുത്തു പറഞ്ഞ ചിത്രാമ്മ. .....

  • @Abcdefgh11111ha
    @Abcdefgh11111ha Před 4 měsíci +1

    Star singer എല്ലാവരും അടിപൊളി കഴിവുള്ള കുട്ടികൾ!!ഒന്നിന് ഒന്ന് മെച്ചം

  • @rincyravi333
    @rincyravi333 Před 6 měsíci +7

    Sreerag voice is super ❤❤❤❤🎉

  • @anjanaj8243
    @anjanaj8243 Před 2 měsíci +1

    Ellarkkm talk il oru sound. Song time vere level voice 😌

  • @ajaypv2988
    @ajaypv2988 Před 6 měsíci +5

    madhu chettan❤❤❤

  • @amrithamohan700
    @amrithamohan700 Před 3 měsíci +1

    Sreerag super🎉 kanna God bless you ☺

  • @sarathshaan5057
    @sarathshaan5057 Před 5 měsíci +3

    ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രിക വരികൾ ❤

  • @rehnababyy9575
    @rehnababyy9575 Před 2 měsíci +1

    Sreerag voice❤️

  • @lakshmipathykm8422
    @lakshmipathykm8422 Před 4 měsíci +2

    Wah Gange..what a singing ❤u all from chennai.

  • @amrithamohan700
    @amrithamohan700 Před 4 měsíci +1

    Kannaaaa superb da thangame God bless you dear😊

  • @presannapm9578
    @presannapm9578 Před 21 dnem

    മോനെ , suuuuuuuuuuuuuuuper 👍👍👍👍👍🙏🥰

  • @adhivlog7642
    @adhivlog7642 Před 4 měsíci +2

    Your voice is very loving ❤
    God bless you dear

  • @chalapathirao335
    @chalapathirao335 Před 5 měsíci +4

    I don't know Tamil but this song is super. Iam fan of Sreerag.

  • @HM-life
    @HM-life Před 3 měsíci +2

    Excellent singing …. 👏👏👏👏👏😊

  • @pavithranpollakada3109
    @pavithranpollakada3109 Před 5 měsíci +3

    Sreerag Excellent ❤️❤️🥰

  • @momthegreatest
    @momthegreatest Před 3 měsíci +2

    100/100

  • @vijayannair6596
    @vijayannair6596 Před 2 měsíci +1

    very amazing singer

  • @Sreeragmc
    @Sreeragmc Před 7 měsíci +15

    1:46 😅

  • @bharatheeyamt.v5749
    @bharatheeyamt.v5749 Před 2 měsíci +2

    അസാധ്യം കുഞ്ഞേ

  • @safnasafnaa-wc9eu
    @safnasafnaa-wc9eu Před 5 měsíci +2

    ❤nannayi eniyum padan deivam kazhivu kooduthal kooduthal kiattatea❤❤❤❤❤

  • @Snowflake2022
    @Snowflake2022 Před 7 měsíci +17

    Superb ❤

  • @ashijithuphotography7001
    @ashijithuphotography7001 Před 2 měsíci +3

    ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു madhu ചേട്ടന്റെ പേര് പറയണമെന്ന് ❤❤❤🎉🎉

  • @kirankraveendran9028
    @kirankraveendran9028 Před 4 měsíci +2

    Breathing capacity sprb❤

  • @chithrakrsinger6303
    @chithrakrsinger6303 Před 4 měsíci +2

    What an amazing and cool singing bro🙏🙏🥰🥰❤❤enth easy & perfect ayitanu paadunnath.. Comment idathirikkan vayya😇😇👏👏

  • @reemajayan1074
    @reemajayan1074 Před 4 měsíci +1

    നല്ല ഗായകൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kumarsuresh3425
    @kumarsuresh3425 Před 6 měsíci +5

    Sings very cool not even a small bit of shaking

  • @user-ej7ge3ql2g
    @user-ej7ge3ql2g Před 2 měsíci

    വളരെ സൈലന്റായി പാടുന്നു അതാണ് ഇതിലെ ഏറ്റവും എടുത്തു പറയാനുള്ളത്, സൂപ്പർ 😊

  • @Gokul-qy9ix
    @Gokul-qy9ix Před 4 měsíci +4

    that happiness in chitra chechi s face when he completed the 14 bar🥰😇...