#SS9

Sdílet
Vložit
  • čas přidán 25. 11. 2023
  • #SS9 ഗോകുലിന്റെ അതുല്യപ്രകടനത്തിന് ഗോൾഡൻ സ്റ്റാർ തിളക്കത്തിനൊപ്പം നവ്യചേച്ചിയുടെ ചക്കരയുമ്മയും
    "Star Singer Season 9 || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 648

  • @shnnhhhhh
    @shnnhhhhh Před 5 měsíci +179

    എല്ലാത്തിന്റെയും കൂടെ നിന്ന് പാടുന്ന ബൽറാം ❤️

  • @user-wm9gu7fe8w
    @user-wm9gu7fe8w Před 6 měsíci +576

    Gokulinte സൗണ്ട് അടിപൊളി... ഹിന്ദി സിങ്ങർ പാടുന്ന പോലെ തന്നെ. Chorus പാടിയവർ നന്നായിട്ട് തന്നെ സപ്പോർട്ട് cheythu♥️

    • @naseefaizal9323
      @naseefaizal9323 Před 6 měsíci

      मेरी दिल कि भाषा है हिन्दी

    • @naseefaizal9323
      @naseefaizal9323 Před 6 měsíci +1

      आपने तो कमाल कर दिया है गोकुल जी

    • @siromanisundaran1273
      @siromanisundaran1273 Před 5 měsíci

      Q1​@@naseefaizal9323

  • @samyuktha5314
    @samyuktha5314 Před 6 měsíci +390

    ഈ സീസണിലെ കുട്ടികൾ എല്ലാം പൊളിയാണ് 💪🏻💪🏻

    • @neosokretes
      @neosokretes Před 6 měsíci

      Yes, like Biju M. 🤓

    • @maheshmohan354
      @maheshmohan354 Před 6 měsíci +10

      എല്ലാവരും വേറെ tv റിയാലീറ്റി ഷോകളിൽ പാടിയവരാണ് പുതിയ ഗായകർ അല്ല പുതിയ കുട്ടികൾക്ക് ആണ് അവസരം കൊടുകേണ്ടത്‌ അല്ലാതെ ഒരുപാട് റിയാലീറ്റിഷോകളിൽ പങ്കെടുത്തവരെ അല്ല

    • @eldhopaul556
      @eldhopaul556 Před 6 měsíci +1

      Yes but these people are amazing talented❤❤❤

  • @Mariyam-fk4xi
    @Mariyam-fk4xi Před měsícem +15

    Gokul ചേട്ടന്റെ സൗണ്ട് അടിപൊളി ആണ് ഞാൻ repeated ആയിട്ട് ഈ പാട്ട് കേൾകുവാ ❤💖

  • @rejitharaveendran-sm2pl
    @rejitharaveendran-sm2pl Před 6 měsíci +899

    ഗോകുൽ ഓരോ തവണ പാടുമ്പോളും ഇഷ്ടം കൂടി വരുന്നു ഒന്നും പറയാനില്ല spr🔥

  • @vishalkitekar3539
    @vishalkitekar3539 Před 5 měsíci +127

    Being maharashtrian I am feeling proud that guy from south singing this song very soulfully.

    • @vishnuva191
      @vishnuva191 Před 5 měsíci +15

      Bro I'm from Kerala and this song is played 100% sure in every Hindu festival ❤. This song is a gem🔥

  • @Hafilkitchen
    @Hafilkitchen Před 6 měsíci +170

    ഞാൻ ഗോകുൽ ൻ്റെ song ഇന്ന് ആദ്യമായിട്ട് ആണ് കേള്ക്കുന്നത് ഒത്തിരി ഇഷ്ടായി ട്ടോ.❤❤❤

  • @MuhammedRouftnv
    @MuhammedRouftnv Před 6 měsíci +124

    ഇതൊക്കെ യാണ് പാട്ട്....കേട്ടാലും കേട്ടാലും മതിവരാത്ത വിധത്തിൽ ഗോകുൽ പാടിത്തന്നു...അതിലെ വരികളൊക്കെ കേൾക്കാൻ തന്നെ എന്തൊരു സുഖമാണെന്നോ ❤

  • @sreyaspillai8569
    @sreyaspillai8569 Před 2 měsíci +15

    എന്തു രസ്സാ കേട്ടിരിക്കാൻ എത്ര പ്രാവശ്യം കേട്ടെന്നറിയ്യോ സൂപ്പർ മോനെ ❤❤❤👌🏻

  • @powerofwordsandthoughts
    @powerofwordsandthoughts Před 6 měsíci +104

    This song for Mumbai people it's our pride. And you sang so well. Your hindi word you pronounced well. No mallu accent. Go great❤

  • @theerthamv7037
    @theerthamv7037 Před 6 měsíci +59

    Chores uff..... 🔥ഒരു രക്ഷേം ഇല്ല മാസ്മരികം ❤

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa Před 6 měsíci +50

    Super Gokul ♥️♥️powerpack performance ♥️♥️🔥🔥🔥അല്ലെങ്കിലും ആലപ്പുഴക്കാർ പൊളിയല്ലേ 🔥🔥

  • @Katez-jv5my
    @Katez-jv5my Před 6 měsíci +41

    ഞാൻ ആദ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് ആലപ്പുഴക്കാരൻ ആയതു കൊണ്ടായിരുന്നു. പിന്നീടാണ് പാട്ടിഷ്ടപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഏറ്റവും ഇഷ്ടം ഗോകുലിനെയാണ്. നന്നായി വരട്ടെ മോനെ. ❤

  • @seraiahsworld
    @seraiahsworld Před 6 měsíci +74

    എല്ലാരും ഒന്നിനൊന്നു മെച്ചം.. Chorus, orchestra. Poliiiii❤❤❤❤❤❤❤❤ellaaarum.....

  • @krishnenduponnu6703
    @krishnenduponnu6703 Před 5 měsíci +31

    ഈ song കേട്ടതോടു കൂടി star singersile ആരെയാണ് ഇഷ്ട്ടം എന്ന് ചോദിച്ചാൽ അത്യം വരുന്ന പേര് ഗോഗുൽ എന്നാണ്... അത്രക്കും ഗോകുൽന്റെ fan ആയിമാറി..... 🥰🥰🥰❤️💖💖💖💖💖💖💖💖💖💖💖🤩🤩🤩🤩🤩🤩🤩

  • @user-vg7kl3dw5t
    @user-vg7kl3dw5t Před 4 měsíci +18

    ഗോകുലത്തിലെ ഗോകുൽ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന യോടെ 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏💋💋💋💋💋💋💋സ്നേഹപൂർവ്വം 💋💋💋💋

  • @krishnenduponnu6703
    @krishnenduponnu6703 Před 4 měsíci +15

    പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെയും സത്യം പറഞ്ഞ രോമാഞ്ചം ആയിരുന്നു.... 😘🥰🥰🥰💖💖💖💖💖💖🤩💯😘😘😘😘😘😘😘

  • @rithwikk1113
    @rithwikk1113 Před 6 měsíci +17

    കുട്ടാ.. എത്ര തവണ കെട്ടു എന്നറിയില്ല അത്ര ഇഷ്ട്ടമായി.. ♥️♥️

  • @user-lp8mu3hc2n
    @user-lp8mu3hc2n Před 6 měsíci +94

    ഈ ഗോകുലിനെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ട o ഇനിയും ഇതു േപാലെ പടാൻ കഴിയട്ടെ... പിന്നെപട്ട് നല്ലതുപോലെ പാടി. ദൈവം മോനെ അനുഗ്രഹിക്കെ െട്ട

  • @mohammedashfaruk_5
    @mohammedashfaruk_5 Před 2 měsíci +18

    ബൽറാം ഫാൻസ്‌ ലൈക്‌ അടി

  • @mrald1931
    @mrald1931 Před 3 měsíci +13

    8:01 fire🔥💥💯🔥🔥🔥

  • @razeenamanaf2913
    @razeenamanaf2913 Před 6 měsíci +94

    തീപ്പൊരി perfomence........🎉🎉🎉❤❤❤❤ എന്റെ മോനെ ❤❤❤❤❤

  • @LinuJose8782
    @LinuJose8782 Před 6 měsíci +17

    ഗോകുൽ first prize കൊണ്ടുപോകും എന്നാണ് എനിക്ക് തോന്നുന്നത്... മിടുക്കൻ 💗💗💗

  • @Everything_360
    @Everything_360 Před 6 měsíci +84

    The way which Navya shown her love for the boy ❤❤❤ that's a great gusture!

  • @VishnuPrasad-iu9ch
    @VishnuPrasad-iu9ch Před 3 měsíci +2

    Powli powliii❤❤❤

  • @chikkuk9751
    @chikkuk9751 Před 6 měsíci +65

    സൂപ്പറോ super. മോനെ നീ ഇതുവരെ പാടിയതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടം ആയ performence. എല്ലാ നന്മകളും നേരുന്നു ❤❤❤

  • @Rayya-yr9eb
    @Rayya-yr9eb Před 6 měsíci +30

    I like gokuls attitude .allsl songs uff no words..Gokul,balram,dilsha orupad ishtaman..All the best fou all❤

  • @knr8921
    @knr8921 Před 4 měsíci +8

    Gokul today is the first time I am watching ur singing.... awesome dear....full of energy

  • @gokulkk9842
    @gokulkk9842 Před 6 měsíci +18

    Gokul nte sound... Oru rakshem illa. Kannu kettathe irikatte..❤️

  • @MiraculousMelodies
    @MiraculousMelodies Před 6 měsíci +17

    എന്താ കുട്ടാ പാടി വച്ചിരിക്കുന്നത്....❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @Elite_Beads_Design
    @Elite_Beads_Design Před 6 měsíci +92

    This is the first time I have ever seen such powerful performance in a Malayalam reality show. Really Great!
    💐💐🙏🙏

  • @anujasnair7169
    @anujasnair7169 Před 6 měsíci +26

    Really amazing singer gokul 🥰🥰🥰🥰👍🏻👍🏻👍🏻ഓരോ പാട്ട് പാടി കഴിയുമ്പോഴും ഗോകുലിനെ കൂടുതൽ ഇഷ്ടം തോന്നുന്നു മോനെ ഇതേപോലെ മുൻപോട്ടും പോകാൻ സാധിക്കട്ടെ പിന്നെ അവന്റെ കോമഡി യും ഇഷ്ടം ആണ് ഞങ്ങൾക്ക് 🥰🥰🥰🥰

  • @G-sachinks
    @G-sachinks Před 5 měsíci +10

    ഗോകുലിൻ്റെ Attitude പൊളി ആണ്😉

  • @krishnenduponnu6703
    @krishnenduponnu6703 Před 6 měsíci +15

    ഹിന്ദി song മലയാള song പാടുന്നതിലേക്കാൾ നന്നായി പാടി.... 😘😘🥰💖💖💖💖💖💖💖

  • @shahanasanil8193
    @shahanasanil8193 Před 6 měsíci +45

    ഗോകുൽ മോനേ ഒത്തിരി ഇഷ്ടമാണ് മോന്റെ പാട്ടും മോനേയും എല്ലാ അനുഗ്രഹവും ഈശ്വരൻ നല്കട്ടെ🥰🥰

  • @sayanazay9479
    @sayanazay9479 Před 6 měsíci +174

    What a musical treat ! ♥️

    • @neosokretes
      @neosokretes Před 6 měsíci +6

      Yes indeed! It is a pleasure to watch that handsome young man singing mellifluously 💕

  • @Johnson-tl1zz
    @Johnson-tl1zz Před 5 měsíci +14

    ദേവാ ശ്രീഗേണാശെ ഞങ്ങളുടെ ഗോഗുൽ ചേട്ടന് ഒന്നാംസ്ഥാനം കിട്ടാൻ അനുഗ്രഹിക്കണമേ അങ്ങനെയെങ്കിൽ എല്ലാ സ്റ്റേജിലും ശ്രിഗേണാശൻ പാട്ടുകൾ പാടുന്നതായിരിക്കും ❤❤❤❤

  • @keerthanaa2789
    @keerthanaa2789 Před 5 měsíci +11

    Uff baygara powerful voice, and etrem nannayt hindi songs prounounce cheyyne mallu singers rare anu..and very easily with confidence paadi 🙌🏻🙌🏻

  • @appuajy8560
    @appuajy8560 Před 6 měsíci +12

    Uff.. ഒറ്റപാട്ടിലൂടെ im big fan of u❤🔥🔥.. Poli poli

  • @snehasneha7309
    @snehasneha7309 Před 6 měsíci +12

    Ithuvare ulla idea star singeril best.season ithaanu..pandathe season oke mg sreekumar sir sarath sir oke ullapo full serious aayi aayirunnu judgment oke..nallonam paadiyalum illelum oke ore gouravam..pakshe vidhu pradap sir sithara mam oke judge aayapo thanne programme peoli aayi. Avar friendly aayi valare support cheyyunnu contestendlsine..chithra mam kude aayapo kooduthal super aayi..❤❤

  • @qasvahmediaofficial3847
    @qasvahmediaofficial3847 Před 6 měsíci +21

    എന്റെ പൊന്നളിയ ഇവന്റെ song ആദ്യമായിട്ടാ കേൾക്കുന്നത്
    വേറെ ലെവൽ കണ്ണ് നിറഞ്ഞു പോയി
    അഡിക്റ്റഡ് yourvoice maan❣️💞💞🫂🫂

  • @user-dw3of5jg3s
    @user-dw3of5jg3s Před 6 měsíci +204

    Gokul....No words to express ❤
    Too good yaar... handling the songs in an easy way is ur signature..nd that really helped here too
    Evn though I am frm a different religion I sang the bhajans with u bcs of the vibe u gave
    Thank u so much

  • @-dhronaraj-6842
    @-dhronaraj-6842 Před 6 měsíci +20

    കോറസ് സൂപ്പർ ഗോകുൽ ❤❤❤

  • @kannancjb4229
    @kannancjb4229 Před 6 měsíci +57

    WHAT A MESMERISING PERFORMANCE BY GOKUL ..ACTUALLY COMPETITION BETWEEN MUSIC BAND AND GOKUL.. KEEP ROCKING LIKE THIS GOKUL... AND THAT DOLAK MUSICIAN VERY POSITIVE VIBE PERSON.. TOTALLY HE IS ENJOYING

  • @Ashaleena
    @Ashaleena Před měsícem +1

    Gokul...ee paattinte original njan innanu kelkkunne...pakshe Gokul paadiyath...superrrr❤❤❤

  • @ashifashi6168
    @ashifashi6168 Před 6 měsíci +21

    കഴിഞ്ഞു പോയില്ലെങ്കിൽ എന്ന് aashichu
    ആശിച്ചു പോയി
    ബ്രഹ്മാണ്ഡം 👌🏻👌🏻

  • @selvikannan2806
    @selvikannan2806 Před 6 měsíci +25

    Gokur your voice wow❤❤ outstanding ❤❤❤also your eyes very beautiful ❤

  • @ashajoy2616
    @ashajoy2616 Před 6 měsíci +35

    Ente monee 🔥🔥
    Goosebumps 😢🎉
    Veendum kelkkan vannatha 🎉🎉❤❤

  • @user-wm9gu7fe8w
    @user-wm9gu7fe8w Před 6 měsíci +55

    Here also we can see the Balram performance.. Gokul നന്നായിട്ട് പാടി. Sound ഒരു രക്ഷയും ഇല്ല. ഏറ്റവും നല്ല സൗണ്ട് ഉള്ള കുട്ടി. എന്നിരുന്നാലും പറയാൻ പറ്റുമോ അറിയില്ല.. ബൽറാം നല്ല heavy സോങ് പാടിയതിനു ശേഷവും same റിസ്ക് ഗോകുലിന്റെ songilum എടുത്തു...എല്ലാ chorusilum ബാൽറാമിനെ കാണാം. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള contestent ആണ് Gokul.. എന്നിരുന്നാലും ബൽറാം വേറെ ലെവൽ♥️♥️♥️

    • @swathis6102
      @swathis6102 Před 6 měsíci +11

      Balram Gokul Aravind super

    • @user-gy5fo9yf8p
      @user-gy5fo9yf8p Před 6 měsíci +4

      തുടക്കം മുതലേ എല്ലാ chorus ലും Aravind ഉണ്ടായിരുന്നു.എപ്പോഴാണ് chorus il Aravind ne അധികം കാണാത്തത്.may be voice rest.chitra chechi പറഞ്ഞതല്ലേ.

    • @user-wm9gu7fe8w
      @user-wm9gu7fe8w Před 6 měsíci +7

      അതോണ്ട് അല്ല.. ഒരു ഹെവി സോങ് പാടി കഴിഞ്ഞു വന്ന കുട്ടി chorusil മികച്ച പ്രകടനം കാണിച്ചപ്പോൾ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞതാണ്...

  • @Ashaleena
    @Ashaleena Před měsícem +2

    Gokul...ninakk ariyuvo...oru divasam polum illa njan ee paattu kelkkaathe..❤❤

  • @venugopalmenon8176
    @venugopalmenon8176 Před 6 měsíci +5

    Gokul mone kalakki adipoli. Mone bhayangara ishtam aanu. Monte samsarvum attitude okke super Kanna. May Ganeshji bless you with wonderful things ❤❤❤❤❤

  • @neosokretes
    @neosokretes Před 6 měsíci +68

    അതിമനോഹരം മോനെ ദിനേശാ.. 😊

    • @siniv.r8775
      @siniv.r8775 Před 6 měsíci +1

      ❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌙🌙🌙🌙🌙🌙🌙🌙🌙🌙

    • @siniv.r8775
      @siniv.r8775 Před 6 měsíci +3

      Sreeganeesadevaaaaaaa🌙🌙🌙🌙🌙🌙🌙🌙🌙🌙🌈🌈🌈🌈🌈🌈🌅🌅🌅🌅🌅🌅🌅

    • @dimaz450
      @dimaz450 Před 6 měsíci

      Ennal njan matteth irakkette matee😹😹

  • @user-xs4zm5yn2v
    @user-xs4zm5yn2v Před 6 měsíci +6

    Gokule oru rakshayillatto
    Mone adipoli🥰🥰🥰

  • @shemeelashemeela3097
    @shemeelashemeela3097 Před 6 měsíci +30

    ഗോകുൽ ❤❤❤ super ആണ് മോനെ നല്ല feel ആണ് പാടുമ്പോൾ പിന്നെ ഒരു കാര്യം words വരികൾ എഴുതിത്തന്നെ പടിക്കണേ മറക്കലെ വീട്ടിൽ ഇരിക്കുന്ന ഞങ്ങള് കൂടി ടെൻഷൻ ആണ് mone നീ പാടുമ്പോൾ നന്നായി വരും voice keep ചെയ്യണോ ട്ടോ

  • @jishnumk6385
    @jishnumk6385 Před 6 měsíci +8

    8.01 ഇജ്ജാതി സാധനം...❤💥🔥

  • @sunil-cp1ih
    @sunil-cp1ih Před 6 měsíci +8

    നീ പൊളിയാണ് മുത്തെ 👌❤️❤️❤️

  • @sagarviswanathan1956
    @sagarviswanathan1956 Před 6 měsíci +68

    The power of music flowed through Gokul. Well done 👏🏻

  • @user-pf1nx3ri8k
    @user-pf1nx3ri8k Před 6 měsíci +25

    ഗോകുൽ പൊളിച്ചു 😍😍😍കൊറസ് 👌👌👌

  • @shylajasukes8930
    @shylajasukes8930 Před 6 měsíci +19

    ഗോകുൽസൂപ്പർ. ഇതു പോലെയുള്ള ഗാനങ്ങൾ തെരഞ്ഞെടുക്കുക. വരികൾ എല്ലാം നല്ല രീതിയിൽ പഠിച്ചു വെയ്ക്കണം. ടെൻഷനാണ്, പാടി തീരും വരെ.ഇനി ഒരു തവണ പോലും എലിമിനേഷനിൽ വരരുത്.ഒ.കെ.❤❤

  • @momme9092
    @momme9092 Před 6 měsíci +16

    ഗോകുൽ ❤️❤️

  • @samip3124
    @samip3124 Před 5 měsíci +7

    Love from Maharashtra his pronunciation was really good 😊

  • @manumohan9823
    @manumohan9823 Před 4 měsíci +5

    He deva sangathi at last ...pure talent...🙏

  • @nisarkasim-wm9cq
    @nisarkasim-wm9cq Před 5 měsíci +10

    ആദ്യമായി കേട്ട്. ഇഷ്ട്ടമായി. ഇതിപ്പോ ആർക്ക് കൊടുക്കും 😮

  • @smm1817
    @smm1817 Před 6 měsíci +11

    11:08 11:08 11:08🙏🙏🙏Gokulinte song undo ennu nokki erikkum, atraykum ishtam aanu🌹🌹🌹 Dhaivanugraham eppozhum kude undavatte👏👏💛💛💛🌹🌹🌹

  • @rafeekp2160
    @rafeekp2160 Před 6 měsíci +10

    Ente mone oru rakshem illa. Fvrt singer s9❤

  • @unnipandikkad8791
    @unnipandikkad8791 Před 6 měsíci +15

    ഗോകുൽ കുട്ടാ നീ അടിപൊളിയായി പാടി സൂപ്പർ ഭാഗ്യവാൻ നവ്യ എന്ന great കലാകാരിയുടെ ഒരു ഉമ്മകിട്ടാൻ ഭാഗ്യം ലഭിച്ചവൻ...❤❤❤തകർത്തു ടാ ചക്കരെ ❤❤❤

  • @musthafasaali1027
    @musthafasaali1027 Před 4 měsíci +3

    ❤❤❤

  • @user-qy6mb9nn7v
    @user-qy6mb9nn7v Před 6 měsíci +12

    Gokul super mone god bless you

  • @aiswaryahareesh5896
    @aiswaryahareesh5896 Před 6 měsíci +18

    ശ്രീ ഗണേഷ് nde എല്ലാ blessings കിട്ടട്ടെ 🎉great performance ഗോകുൽ❤

  • @fidhajebin2901
    @fidhajebin2901 Před 6 měsíci +9

    ഗോകുൽപാട്ട് പൊളിച്ചു

  • @GopiKumar-ep8yo
    @GopiKumar-ep8yo Před 4 měsíci +6

    Very talented, has a brilliant future

  • @sandhyasandhya1768
    @sandhyasandhya1768 Před 6 měsíci +21

    I love this crazy phycho ❤

  • @user-nw7el5fh4y
    @user-nw7el5fh4y Před 4 měsíci +4

    OMG ❤❤ You Deserve the Trophy 🏆

  • @980amo
    @980amo Před 6 měsíci +21

    Gokul has a DQ vibe and his Hindi diction is excellent, like many boys and girls of his generation. His voice is not unique but if he plans well, he could become a great performer.

  • @rafeenamajeed9839
    @rafeenamajeed9839 Před 6 měsíci +6

    Mone ee ummak ninne oruppadishta enth rasa monte songs.. Enik oru marumon und molde barthav ee moneyum ent aa moneyum maariyal ariyilla😘

  • @jayathirajagopal7126
    @jayathirajagopal7126 Před 6 měsíci +18

    ഭഗവാന്റെ.. മൂകാംബികയുടെ...
    അനുഗ്രഹമുള്ള മോൻ.. ഗണനായകന്റെ മുഴുവൻ അനുഗ്രഹം ❤❤❤❤❤❤😍😍😍😍😍🙏🙏🙏🙏🙏🙏

  • @neethumolsinu6384
    @neethumolsinu6384 Před 6 měsíci +52

    Super🥰Dancers and orchestra 👌👌👌👌👌👌👌👌

  • @user-ei7gz5rv2z
    @user-ei7gz5rv2z Před 6 měsíci +6

    Gogul super sound claaritiy korach sredhikaam ennuthonni pinne vere onnumilla best perfomance

  • @user-tl3kb7zc8n
    @user-tl3kb7zc8n Před 6 měsíci +19

    Gokul well done❤

  • @user-kx8zj7ji8t
    @user-kx8zj7ji8t Před 6 měsíci +5

    Orupadishtam mone god bless youu❤❤

  • @user-nz6rt2mz4k
    @user-nz6rt2mz4k Před 6 měsíci +6

    എത്ര തവണ കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ലാ... 🥰🥰

  • @jessyjose1639
    @jessyjose1639 Před 6 měsíci +9

    Gokul Mon you are a super singer 🙏👌May God bless you

  • @shivagurukn3552
    @shivagurukn3552 Před 4 měsíci +4

    💃🕺😊Jai Sri Ganesha Namo Namostute.🕉️🙏🔔🪔🏵️🌷🌼🌺🌹🌻🌸👏👍👌💃🕺

  • @SanthoshKumar-tj6vr
    @SanthoshKumar-tj6vr Před 6 měsíci +12

    എടാ മക്കളെ ഗോകുലെ , നീ വിന്നർ. ആയാലും ഇല്ലെലും ഞങ്ങളുടെ മനസ്സിൽ. നീ ഇടം പിടിച്ചു കഴിഞ്ഞു , ശരീരമാക്കെ കുളിരു കോരുന്നു, God. Bless. You👏👏👏👏👏👏👏👏❤❤❤❤❤❤

  • @jonalinslittleworld2101
    @jonalinslittleworld2101 Před 6 měsíci +33

    Super super 🎉🎉🎉 your voice outstanding..golden star singer Gokul 🎉🎉🎉

  • @jojyjo2360
    @jojyjo2360 Před 5 měsíci +5

    Enthoru poliyada mone polichath ,,, veruthe Theeee🔥🔥🔥

  • @S7jokerx
    @S7jokerx Před 6 měsíci +10

    Gokul super love you❤❤

  • @bettysaju8862
    @bettysaju8862 Před 6 měsíci +11

    Gokul❤❤❤❤

  • @saranyamaheshsaranyamahesh4350
    @saranyamaheshsaranyamahesh4350 Před 6 měsíci +9

    ഒരുപാട് ഇഷ്ടം ഒരുപാട് ഇഷ്ടം ❤❤❤❤🥰🥰😘😘😘

  • @ansuvarghese3308
    @ansuvarghese3308 Před 6 měsíci +9

    perfect.sounds like a hindi singer.Outstanding performance

  • @geethamoolayil4243
    @geethamoolayil4243 Před 6 měsíci +4

    സൂപ്പർ മോനെ അടിപൊളി ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ പറയാൻ വാക്കുകൾ ഇല്ല 👌👌👌❤️❤️❤️🌹🌹🌹🌹

  • @binijayaraj5777
    @binijayaraj5777 Před 6 měsíci +3

    Gokule Ada ninte e attitude ataneda anik otiri otiri eshtam ganeshante anugrahamundayi ninak atra gambeeramayada padiye ne otiri tavana kandu njan e performance ❤keep it up monu

  • @user-zy5qo6vc1j
    @user-zy5qo6vc1j Před 6 měsíci +4

    Parayan vakkukal ella. Nanni ee performance nalkiyathinu.Great performance.all of you thank you.thank you gokul.

  • @shafeequekizhuparamba
    @shafeequekizhuparamba Před 6 měsíci +3

    സൂപ്പർ.... സൂപ്പർ സൂപ്പർ..... സൂപ്പർ സൂപ്പർ..... സൂപ്പർ..... സൂപ്പർ.... സൂപ്പർ..... സൂപ്പർ.... സു. സു.. സൂ ....... സൂപ്പർ......

  • @sethulakshmi64
    @sethulakshmi64 Před 5 měsíci +7

    Mind blowing performance ❤️🎉

  • @indusajeev5972
    @indusajeev5972 Před 6 měsíci +6

    Gokul super mone👍

  • @Everything_360
    @Everything_360 Před 4 měsíci +4

    ശെരിക്കും രോമാഞ്ചം 😮❤❤❤❤

  • @KeerthanaSethumadhavan
    @KeerthanaSethumadhavan Před 6 měsíci +11

    Adipoli eniyum reels videos venam ❤❤❤❤❤

  • @midhunnair2525
    @midhunnair2525 Před 4 měsíci +5

    GANAPATHI BAPPA MORIYAAA

  • @ganganair6306
    @ganganair6306 Před 6 měsíci +29

    Each time I hear him I get reminded of Arjith Singh.. ❤