ജയറാമിനെ വരെ ഞെട്ടിച്ച മാസ്മരിക ബംബർ പ്രകടനം 🤩

Sdílet
Vložit
  • čas přidán 24. 01. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ജയറാമിനെ വരെ ഞെട്ടിച്ച മാസ്മരിക ബംബർ പ്രകടനം🤩
    Watch Oru Chiri Iru Chiri Bumper Chiri Season2 Episode 153 on manoramaMAX : bit.ly/3NW6eQ8
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 1,3K

  • @babuma1749
    @babuma1749 Před 4 měsíci +656

    13 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യം ഉള്ള സ്കിറ്റ്, 2 മിനിറ്റ് 58 സെക്കൻഡ് ആയപ്പോഴേയ്ക്കും ബംബർ അടിച്ചു. കൗണ്ടറുകളുടെ പെരുമഴ ..... പോൾസൺ &ഭാസി ❤❤❤എല്ലാ സ്കിറ്റും സൂപ്പർ❤❤❤

    • @user-ed5dp5kp1x
      @user-ed5dp5kp1x Před 4 měsíci +1

      Ithrem prayam ayitum pazhatholiyil thenniveezhunnathum chanakakuzhi veezhunnathum polulla comedy oke kand chirikan ulla kazhivu abhinandhanarham. Ithil enth thengayado chirikan ullath. Ath angane kore ennam

    • @satheeshpgeorge
      @satheeshpgeorge Před 4 měsíci

      ​@@user-ed5dp5kp1xതാങ്കൾ വലിയ മനുഷ്യനാണ് sorry ഇത് ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് ചിരിക്കാൻ വേണ്ടിയാണ് ' ഇഷ്ടം പോലെ ചിരിച്ചു. താങ്കൾക്ക് ഇതിൽ comedy കാണാൻ കഴിയാത്തത് അസൂയ കൊണ്ടാണ് 🎉

    • @satheeshpgeorge
      @satheeshpgeorge Před 4 měsíci +9

      ​@@user-ed5dp5kp1xതാങ്കൾ വലിയ ഒരു മനുഷ്യനാണ് അതാണ് താങ്കൾക്ക് ഈ Comedy മനസിലാക്കാൻ സാധിക്കാത്തത്. ഞങ്ങൾക്ക് ചിരിക്കാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു

    • @user-dc2bn6zi7j
      @user-dc2bn6zi7j Před 4 měsíci +1

      😂

    • @user-ed5dp5kp1x
      @user-ed5dp5kp1x Před 4 měsíci

      Chumma kore jeevichunne ullu, experience onnum illa ennathanu thankalude problem. Ee comedy ennu paranju chavaru parayunnath oke ipozhum thankalk puthuma ullathanu, athanu chiri varunnath. Comedy ennath natural avanam, allathe kannurutti kanikunnathum, achan thengennu veenu ennoke parayunnathum oke ketu chirikunnavar sarikum 15 vayasinu thazhe mathram bhudhi urachitullavar avum

  • @revathyunni1989
    @revathyunni1989 Před 4 měsíci +628

    ഇതുവരെ ചിരിച്ചു വയറു വേദനിച്ച് ഇരുന്ന ഞാൻ ജയറാ മേട്ട താങ്കൾ എണീറ്റ് തൊഴുകയ്യോടെ നിന്ന് രണ്ടു പേരെയും അഭിനന്ദിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി you are so great ....... ജയറ മേട്ടൻ ❤❤❤❤❤

    • @muhammedpk1567
      @muhammedpk1567 Před 4 měsíci +10

      അത് സത്യം

    • @sreejiths3260
      @sreejiths3260 Před 4 měsíci +4

      Super... Comedy...❤onnum parayanilla... 2 perum nalla perfomance kazhchavachu...👍👍👍

    • @jithinjk7059
      @jithinjk7059 Před 4 měsíci +2

      Same me

    • @BinuI-do5uj
      @BinuI-do5uj Před 4 měsíci

      ​@@sreejiths32601aaaa@

    • @rajtheking659
      @rajtheking659 Před 3 měsíci +2

      Sr. Vineeth sreenivasan

  • @kallusefooddaily1632
    @kallusefooddaily1632 Před 4 měsíci +252

    ഇത്ര അടുത്ത് ഒന്നും ഇങ്ങനെ ചിരിച്ചിട്ടില്ല സൂപ്പർ അർഹിക്കുന്ന സമ്മാനം 100000👍👍👍😂

  • @shinepk5180
    @shinepk5180 Před 4 měsíci +529

    ഒന്നും പറയാനില്ല കേരളത്തിലെ എല്ലാവരും ഒരേ സ്വരത്തിൽ നല്ലത് മാത്രം പറയാൻ കാരണം നിങ്ങളുടെ അവതരണം തന്നെ 👌👌👌👌👌

  • @shibuchacko7361
    @shibuchacko7361 Před 4 měsíci +283

    ഇതു എന്തെവാടെ ഒരു രക്ഷയും ഇല്ല ഇതാണ് കോമഡി നിങ്ങൾ അർഹിച്ചത് ആണ് പൊളിക്ക്

  • @RajeshP-ce7od
    @RajeshP-ce7od Před 4 měsíci +98

    ബ്ലീഫില്ലേ 😂😂😂😂പൊളി കൗണ്ടർ... ഒരുപാട് പൊളി കൗണ്ടർ.... ഒരുപാട് സ്‌കിട് കണ്ടിട്ടുണ്ട് ഇവരെ.... എല്ലാം പുതിയ കൌണ്ടറുകൾ..... പൊളി സ്‌കിട് 🤣🤣🤣🤣ചിരിച് ഉപാട് വന്നു.....

  • @pheonixsamurai0708Y
    @pheonixsamurai0708Y Před 4 měsíci +146

    ഒരു നല്ല ആസ്വാദകസദസ്സിന് മുന്നിൽ നർമ്മം വിതറുമ്പോൾ ആ സദസ്സിന് നൽകാവുന്ന ഏറ്റവും നല്ല ബഹുമാനമാണ് സഭ്യത. അതിൽ നിങ്ങൾ വിജയിച്ചു. ഇങ്ങനെയും ചിരിപ്പിക്കാം. അഭിനന്ദനങ്ങൾ.👍

  • @sujithjo5321
    @sujithjo5321 Před 4 měsíci +2345

    ഇക്കാലത്ത് ഡബിൾ മീനിങ് ഇല്ലാതെ ആളുകളെ ചിരിപ്പിക്കാനും കഴിയുന്നവർ ഉണ്ടോ... ഉണ്ട് ദേ കണ്ടോ. ഓരോ വാക്കിലും ചിരി 😂

    • @priyaprdeep6799
      @priyaprdeep6799 Před 4 měsíci +40

      സോമന്റെ ബീമാൻ അതിൽ ഒന്ന് ഉണ്ടായിരുന്നു 🤣

    • @divyamolkv6492
      @divyamolkv6492 Před 4 měsíci +14

      Sathyam.... Double meaning vannale alukal chirikullu enna oro comedy show karude vijaram.... Kanan polum thonnilla.

    • @nandanankk6156
      @nandanankk6156 Před 4 měsíci

      L ,. ❤ llpllpppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@priyaprdeep6799

    • @nandanankk6156
      @nandanankk6156 Před 4 měsíci

      L ,. ❤ llpllpppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@priyaprdeep6799

    • @nandanankk6156
      @nandanankk6156 Před 4 měsíci

      L ,. ❤ llpllpppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@priyaprdeep6799

  • @nishpakshan
    @nishpakshan Před 4 měsíci +157

    ഈ കാലഘട്ടത്തിൽ ഒരു വളിപ്പ് പോലും ഇല്ലാത്ത ഗംഭീര, നിലവാരമുള്ള സൂപ്പർ കോമഡി ❤

  • @vijayasree9863
    @vijayasree9863 Před 4 měsíci +193

    manju പറയുന്നതുപോലെ ഒരു രക്ഷയും ഇല്ല. ചിരിച്ചു ചിരിച്ചു വയ്യ.😂😂😂

  • @subairkarumalloor6254
    @subairkarumalloor6254 Před 4 měsíci +72

    ഇവർക്കു കിട്ടാവുന്ന ഒരു അവാർഡ് തന്നെ ആണ് ജയറാം സാർ നിങ്ങൾ കൊടുത്തത് ഒരുപാട് സന്തോഷം 🥰🥰🙏🙏🙏🙏🙏

  • @anithadilip1508
    @anithadilip1508 Před 4 měsíci +71

    പോൾസണും ഭാസിയും കാരണം എനിക്ക് വലിയ ആരോഗ്യപ്രശ്‍നം ഉണ്ടായി.😢😢😢
    ചിരിച്ചു ചിരിച്ചു ചുമ പിടിച്ചിട്ട് മാറുന്നില്ല 😂😂

  • @sandhyasasidharan1433
    @sandhyasasidharan1433 Před 4 měsíci +404

    ഞാൻ കാത്ത് കാത്ത് ഇരുന്ന എപ്പിസോഡ്..❤❤❤😂😂😂

  • @iqbalkongath8052
    @iqbalkongath8052 Před 4 měsíci +75

    അപാര ടൈമിംഗുള്ള രണ്ടു
    കലാകാരൻമാർ, പോൾസൺ, ഭാസി, ഇവര്
    സ്കിറ്റ് ഒരു രക്ഷയുമില്ല,
    മനസ്സറിഞ് ചിരിപ്പിക്കാൻ
    ഇവരേ കഴിഞ്ഞേയുള്ളു

  • @manurajgp6823
    @manurajgp6823 Před 4 měsíci +435

    ഒന്നിലധികം തവണ കണ്ടവര്‍ ഇവിടെ വായോ 😂

    • @mayamaa164
      @mayamaa164 Před 3 měsíci +4

      ഞാൻ 25 പ്രാവശ്യം കണ്ടു.26 കണ്ടുകൊണ്ടിരിക്കുന്നു

    • @jasimunnu700
      @jasimunnu700 Před 3 měsíci +4

      വന്നു.. എവിടെ ബിരിയാണി 🤭

    • @user-yc9ti8ny2g
      @user-yc9ti8ny2g Před 3 měsíci +1

      എന്റെ പൊന്ന് മോഹനാ 😂

    • @jessypothan4975
      @jessypothan4975 Před 2 měsíci +2

      30 times njan kadu ❣️👌

    • @binupv9224
      @binupv9224 Před 2 měsíci

      ഞാനും

  • @shapvcreations6237
    @shapvcreations6237 Před 4 měsíci +107

    ചിരിക്കരുത് എന്ന് കരുതിയാണ് കണ്ടു തുടങ്ങിയത്. ചിരിച് ചിരിച് ഒരു വഴിയായി 😂

  • @Jrn0484
    @Jrn0484 Před 4 měsíci +123

    എന്റെ പൊന്നോ ഒരു രക്ഷഇല്ല.... കിടിലൻ......തീർച്ചയായും ഇവരെ പോലെ ഉള്ള കലാകാരൻ മാരെ പ്രോത്സാഹിപ്പിക്കണം...... Thanks ജയറാമേട്ട ❤️❤️❤️

  • @roopeshk1641
    @roopeshk1641 Před 4 měsíci +58

    എന്റെ മഞ്ജു ചേച്ചി.. ഈ വീഡിയോ 50 പ്രാവശ്യം കണ്ടു ഞാൻ.. ഇപ്പോൾ യൂട്യൂബിൽ search ചെയുകയാണ് ഭാസി പോൽസൺ കോമഡി ❤️❤️❤️

  • @safaashussain8369
    @safaashussain8369 Před 4 měsíci +76

    😂😂ഈ അടുത്ത കാലത്തൊന്നും ഇങ്ങിനെ ചിരിച്ചിട്ടില്ല 😅😅😅അടിപൊളി സ്ക്രിപ്റ്റ്

  • @jessythomas6350
    @jessythomas6350 Před 4 měsíci +150

    കാത്തിരുന്നു മടുത്തു ഈ ജോഡിയുടെ സ്കിറ്റ്
    ... 👍👍👍🤗ഒരു രക്ഷ യുമില്ല.. സൂപ്പർ

  • @fasilfaisi3441
    @fasilfaisi3441 Před 4 měsíci +44

    ഇവരെ സ്കിറ്റ് എല്ലാം അടിപൊളി ആണ് സംസാരിക്കുമ്പോ തന്നെ ചിരി വരും 😂😂😂
    ജയറാമേട്ടൻ പറഞ്ഞ പോലെ അർഹത പ്പെട്ടത അവർക്ക് കൊടുക്ക് അത് 👌🏻👌🏻👌🏻

  • @Shaneeshpulikyal
    @Shaneeshpulikyal Před 4 měsíci +53

    ഇതാണ് സ്കിറ്റ് ബാക്കിയുള്ള വേട്ടാ വലിയന്മാർക്ക് കാട്ടികൊടുക്കൂ...
    പോത്സൻ ഭാസി 💞💞💞💞❤️❤️❤️😘..

  • @RinusWorldofDreams
    @RinusWorldofDreams Před 4 měsíci +75

    വളരെ മികച്ച അവതരണം... തിരക്കാർന്ന ജീവിതത്തിനിടയിൽ സ്വയം മറന്നു ചിരിക്കാൻ സഹായിക്കുന്ന നിഷ്കളങ്കവും അതേസമയം ഉജ്ജ്വലവുമായ നർമ്മക്കൂട്ടുകൾ... ഇനിയും ഇതുപോലുള്ള, മലയാളിമനസ്സിൽ ഇടം നേടുന്ന പ്രകടനങ്ങൾ കാഴ്ച വയ്ക്കാനാവട്ടേ... വഷളത്തരങ്ങളില്ലാത്ത ഹാസ്യം എന്നും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കതന്നെ ചെയ്യും 😊

  • @fliqgaming007
    @fliqgaming007 Před 4 měsíci +96

    ഒരേക്ഷയില്ല 😂🔥 അടിപൊളി സ്കിറ്റ്
    8:24 ഇവിടുന്ന് അങ്ങോട്ട്.. 😂😂🔥🔥 ചിരിച്ചൊരു വഴിയായി 🤣
    ചേട്ടന്മാർ പോളി.. ❤️❤️

    • @ANOKHY772
      @ANOKHY772 Před 4 měsíci +1

      ഒരു രക്ഷയും ഇല്ല എന്ന് പറഞ്ഞാൽ എന്താ..?
      ഈ അടുത്ത കാലത്ത് ആണല്ലോ ഇങ്ങനെ ഒരു പദപ്രയോഗം...
      ഇത് എവിടെ നിന്ന് വന്നു 🤔

    • @ViljimolrViljimol
      @ViljimolrViljimol Před 4 měsíci +1

      Vaikkathappante anugr😢aham randuperkkumundu

    • @shinug6080
      @shinug6080 Před 4 měsíci

      😅ui io u, to 😍🎉​@@ANOKHY772

  • @treesapb5330
    @treesapb5330 Před 4 měsíci +45

    ചിരിച്ചിട്ട് ശ്വാസം മുട്ടീട്ട് ചത്തുപോകുമെന്ന് തോന്നിപോയി 😂😂എന്റമ്മോ ഒന്നു० പറയാനില്ലേ ❤❤❤ഉഗ്രൻ 😂😂😂😂😂😂💪💪💪👍👍👍🙏🙏🙏

  • @user-yz3uq7ys5q
    @user-yz3uq7ys5q Před 4 měsíci +29

    കോമഡി എന്നാൽ ഇതാണ്. ഇങ്ങനെ ആവണം. Very good.❤❤❤❤❤

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 Před 4 měsíci +84

    ബ്ലിഫ് ഇല്ലേ 😂ബ്ലിഫോ.. വെള്ളമിറക്കിട്ട് പറയടാ 😂എന്റെ അയ്യോ.. ചിരിച്ച് വയ്യേ

  • @antonychambakkadan8267
    @antonychambakkadan8267 Před 4 měsíci +51

    ഒരു ക്രിസ്ത്യൻ നാടകത്തെ ഫോക്കസ് ചെയ്യ്ത് ഒരു മികച്ച കോമഡി ഉണ്ടാക്കിയ അത് സ്റ്റേജിൽ മികച്ച രീതിയിൽ അവതരിപ്പിച്ച മികച്ച കലാകരൻമ്മാർക്ക്❤

  • @gameshgangadharan9802
    @gameshgangadharan9802 Před 4 měsíci +55

    ഇങ്ങനെ മര്യാതക്കി നമ്മുടെ വഴിക്ക് വാ എന്നെ കൊന്നാലും മനോരമ മാക്സ് ഡൗൺലോഡ് ചെയ്യില്ല🤗🤣👍🏻

  • @eanchakkaljamal
    @eanchakkaljamal Před 4 měsíci +41

    വളരെ നാളുകൾക്കു ശേഷം തല തല്ലി ചിരിച്ചു 🥰❤️🎉

  • @ranju.sk.k5667
    @ranju.sk.k5667 Před 4 měsíci +40

    പോൾസൺ &ഭാസി പ്രിയ സുഹൃത്തുക്കളെ.. ഗംഭീരം.. ഇങ്ങനെ ഒരു സ്കിറ്റ് നിങ്ങളിൽ നിന്നുണ്ടാകാൻ കാത്തിരിക്കുകയായിരുന്നു.. ഞാൻ അത് നേരത്തെയും പറഞ്ഞിട്ടുണ്ട്.. ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..ഇങ്ങനെ തന്നെ ഒരുപാട് ചിരി കൗണ്ടറുകളുമായി ഇനിയും യാത്ര തുടരട്ടെ.. ഒരുപാട് സന്തോഷം dears ഇങ്ങനെ കാണുമ്പോൾ.. God bless you..ഒരുപാട് ചിരി സമ്മാനിച്ചതിന് Thank you so much 🥰🥰👍👍❤❤.. ബമ്പറുകൾ വന്നു ചേരട്ടെ.. ഇത്തരം സ്കിറ്റുകളിലൂടെ.. 💐💐💐

    • @abbeytgeorge684
      @abbeytgeorge684 Před 2 měsíci

      Classic comedy, I keep revisiting this comedy over and over again . Really enjoyed every moment.
      These two are to be known as"Laurel & Hardy" for on-stage comedy act.😂

  • @user-mk1mb6yn3x
    @user-mk1mb6yn3x Před 4 měsíci +118

    ഒറ്റ ഡയലോഗിൽ നീ നാടകം ഡെല്ലി കൊണ്ടുപോയ 😂😂ഭാസി ചേട്ടാ നമിച്ചു.. 🙏

    • @vinothvinoth-un1uv
      @vinothvinoth-un1uv Před 3 měsíci +1

      സത്യം ആ ഡയലോഗ് വെരി വെരി സൂപ്പർ 👌👌👌👌

    • @ajeeshk5433
      @ajeeshk5433 Před 2 měsíci +1

      സത്യം, സൂപ്പർ 🤣🤣🤣🤣

  • @bifinjoseph2249
    @bifinjoseph2249 Před 4 měsíci +34

    ഇവരുടെ പുരാതന നാടകം/ ബാലെ സ്കിട്ടുകൾ എന്നും സൂപ്പർ ആണ്.

  • @vijujoseph3635
    @vijujoseph3635 Před 4 měsíci +28

    ഡബിൾ മീനിങ് ഇല്ലാതെ കുറെ നാളുകൾക്കു ശേഷം ഒരു സ്കിറ്റ് എൻജോയ് ചെയ്തു... അടിപൊളി

  • @kvshobins9820
    @kvshobins9820 Před 4 měsíci +23

    3:51 😂😂😂😂😂😂😂 ചിരിച്ചു സത്ത് ബ്ലീഫ് 😀😀😀😀😀

  • @santhoshkrishna596
    @santhoshkrishna596 Před 4 měsíci +30

    അടിപൊളി ഒന്നും പറയാനില്ല. കുറച്ചുകാലമായി ഇത്രയും നല്ലൊരു സ്കിറ്റ് കണ്ടിട്ട് 👏👏👏👌👌ജയറാമേട്ടൻ അവസാനം ചെയ്തത് വളരെ വലിയൊരു കാര്യമാണ് ❤️❤️🙏

  • @Surjith93
    @Surjith93 Před 4 měsíci +76

    ഈ ഒരു എപ്പിസോഡ് ടീവിൽ കണ്ടപ്പോൾ ഫുൾ കാണാൻ പറ്റിയില്ല ഇതിൽ വരാൻ വെയ്റ്റിംഗ് ആയിരുന്നു 😊😊😊 ഓരോ സെക്കന്റ്സിലും കിടു കൌണ്ടർസ് ❤❤

    • @Bangalore_Malayali
      @Bangalore_Malayali Před měsícem

      Pause ചെയ്യാൻ പറ്റുന്ന ടിവി വാങ്ങിക്കൂ ബ്രോ

  • @AnilKumar-en1th
    @AnilKumar-en1th Před 4 měsíci +59

    ഒറ്റ ഡയലോഗിൽ നാടകം ഡൽഹിയിൽ കൊണ്ടുപോയി 😄😄😄😄😄😄അയ്യോ ചിരിച്ചു ചത്തു

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 4 měsíci +13

    ജയറാമേട്ടൻ പറഞ്ഞത് സത്യം... 🙌🏻😍ഒരുപാട് ചിരിച്ച പ്രോഗ്രാം. 👍🏻✨

  • @kashisaran1054
    @kashisaran1054 Před 4 měsíci +96

    വെയ്റ്റിംഗ് ആയിരുന്നു ഇവരുടെ ഈ skit നു വേണ്ടി 😍

  • @danieljoseph1813
    @danieljoseph1813 Před 4 měsíci +23

    ഞാൻ കുറെ കാലമായി വളരെ ദുഖിതനും നിരാശനും ആയിരുന്നു എന്ത് കണ്ടാലും ചിരിക്കില്ലായിരുന്നു എന്നാൽ ഇതു കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു. 👍👍👍👍👍

  • @visitsolomonplr
    @visitsolomonplr Před 3 měsíci +25

    ബ്ലീഫ് കാണാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്ന ഞാൻ .

  • @lathasasilatha5962
    @lathasasilatha5962 Před 4 měsíci +20

    ഇത്രയും ഡയലോഗ് എങ്ങനെ പഠിച്ചു കാണാതെ പറയുക ഹോ സൂപ്പർ... രണ്ടുപേരും കലക്കി.

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe Před 4 měsíci +15

    ❤❤❤❤ ഇടക്കിടക്ക് വന്നു ചളി അടിക്കുന്നതിനേക്കാളും നല്ലത് വല്ലപ്പോഴും വന്നു ഗോൾഡൻ അടിക്കുന്നത് തന്നെ❤❤❤, ഒരു 2 ഗോൾഡനുള്ള മൊതലുണ്ട്❤❤❤

  • @josematheu72
    @josematheu72 Před 4 měsíci +19

    ചിരിച്ചു പണ്ടാരമടങ്ങി പോയി... അപാര കൗണ്ടർ... ഒരുപോട് നന്ദിയുണ്ട്.

  • @ad8.mp423
    @ad8.mp423 Před 4 měsíci +15

    ചിരിച്ചു ഒരു പരുവമായി. സൂപ്പർ കലാകാരൻമാർ. ശബ്ദം കേൾക്കുമ്പോൾ തന്നെ ചിരി വരും.

  • @satheeshsubramanian997
    @satheeshsubramanian997 Před 4 měsíci +37

    ആയിരം പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു പരിപാടിയും ടീമും..❤❤❤

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm Před 4 měsíci +16

    ഇവരാണ് എന്റെ ഹീറോ 🥰❤️ വൃത്തിയുള്ള നല്ല തമാശയും ആശയവുമുള്ള കോമഡി ആർട്ടിസ്റ്റുകൾ 😁😍

  • @RajanPK-qz6yk
    @RajanPK-qz6yk Před 4 měsíci +7

    രണ്ടുപേരും കലക്കി. ഞാൻ ചിരിച്ചു കണ്ണുനീര് വന്നു അവസാനം സസ്പെൺസായിട്ട് ജയറാമിൻ്റെ വരവും ബുമ്പർകൊടുക്കുന്നതും. കൊള്ളാം സൂപ്പർ എന്നുപറഞ്ഞാൽ പോരാ. VERY VERY SOOPPER... 😊😊😊😊😊😊😊😊😊😊😊😊😊😊LOVE YOU SO MUCH❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-rb5fm9kp5e
    @user-rb5fm9kp5e Před 4 měsíci +26

    ഡബിൾ മീനിങ് ഇല്ലാത്തതുകൊണ്ട്ഞാനും എന്റെ കുട്ടികളും ഒരുമിച്ചാണ് ഈ സ്കിറ്റ് കണ്ടത്❤❤❤ അവരുടെ കൂടെ ഞാനും ഒരുപാട് ചിരിച്ചു🥰🥰🥰

  • @mohammedfaisal1399
    @mohammedfaisal1399 Před 3 měsíci +4

    മാന്യമായ ഭാഷയിൽ ഫലിതങ്ങൾ വിളമ്പി നമ്മളെ ഒരുപാട് ചിരിപ്പിച്ച ടീം. ജയറാമിനെപോലുള്ള ആക്ടർമാരെ മനസ്സറിഞ്ഞു ചിരിപ്പിച്ചു. സത്യത്തിൽ ഒരു നാലുകൂട്ടം പായസമടങ്ങിയ ഒരു സദ്യ കഴിച്ചപ്രതീതി. 🙏🙏🙏

  • @indhukrishna8457
    @indhukrishna8457 Před 4 měsíci +11

    കുറെ കാലത്തിനുശേഷം എന്റെ ഭഗവാനേ വയറു കൊളുത്തി പിടിച്ചു ഇങ്ങനെ ചിരിച്ചിട്ടില്ല അടിപൊളി

  • @user-px4ll1pg6e
    @user-px4ll1pg6e Před 3 měsíci +42

    veendum veendum kanunnaver undo

  • @kumargee5242
    @kumargee5242 Před 4 měsíci +23

    4:04 - Paulson - Bleef illle😂😂😂😂😂😂😂😂

  • @JineshmonMon-fk8jg
    @JineshmonMon-fk8jg Před 4 měsíci +12

    കിടിലം.....ചിരിരാജാക്കന്മാർക്ക് അഭിനന്ദനങ്ങൾ 👌👌❤️💕👏👏👏

  • @babyantony9919
    @babyantony9919 Před 4 měsíci +10

    ചിരിച്ച് ചിരിച്ച്‌ ഭക്ഷണം കഴിക്കാൻ പറ്റാണ്ടായി അടിപൊളി സൂപ്പർ ഇനിയും ഇതേ പോലുള്ള പ്രോഗ്രാം കളിക്കണെ ചിരിച്ചിട്ട് ഒത്തിരി നാളായിരുന്നു.

  • @binoyishttam91
    @binoyishttam91 Před 4 měsíci +13

    കോമഡി ആറാട്ട്.. നല്ല ടൈമിംഗ് ഇതുപോലെ നല്ല നല്ല കോമഡിയുമായി ഇനിയും വേദിയിൽ വന്നു ഞങ്ങളെ ചിരിപ്പിക്കാൻ ഇടയാവെട്ടെ

  • @jessythomas6350
    @jessythomas6350 Před 4 měsíci +29

    നിങ്ങളുടെ skit മാത്രം കാണാൻ ഇഷ്ട്ടം. പിന്നെ .. ഒരു കൂട്ടുകാരുടെ സ്കിറ്റും ഇഷ്ടം..

  • @gowarigowari4771
    @gowarigowari4771 Před 19 dny +2

    ഒരു രക്ഷയും ഇല്ല മക്കളേ ഒരു ആയിരം പ്രാവശ്യം കണ്ടു കാണും ♥️

  • @DrMuhammedShan
    @DrMuhammedShan Před 4 měsíci +8

    ഒന്നും പറയാനില്ല.... സൂപ്പർ 🥰🥰🥰ഇവരുടെ combo ഉള്ള എല്ലാ skitum സൂപ്പർ ആണ് 🥰🥰

  • @muralithekkeparambil7738
    @muralithekkeparambil7738 Před 4 měsíci +11

    ❤️❤️ഈ എപ്പിസോഡ് കുറച്ചുകുറച്ചു കണ്ടപ്പോ ഇതിന്റെ ഫുൾ വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ കണ്ടു. അടിപൊളി ❤️❤️

  • @rajimol861
    @rajimol861 Před 4 měsíci +8

    ഞാൻ ഇത് എത്രപ്രാവശ്യം കണ്ടെന്നോ 👍🏻👍🏻👍🏻👍🏻സൂപ്പർ അടിപൊളി അടിപൊളി അടിപൊളി 🤗🤗🤗❤❤❤❤ചേട്ടൻമാരെ ദൈവം അനുഗ്രഹിക്കട്ടെ

  • @suniappussuniappus7717
    @suniappussuniappus7717 Před 4 měsíci +22

    ❤😂😂കണ്ണ് നിറയുക എന്ന് പറയുമ്പോൾ, ഇത്രയും പ്രതീക്ഷിച്ചില്ല,നമിച്ചു ❤❤സൂപ്പർ 😂😂

  • @anasmhdkundara
    @anasmhdkundara Před 4 měsíci +17

    കുറെ നാളായി നല്ലൊരുചിരി ചിരിച്ചിട്ട് . ആ പ്രിയമുള്ളവരെ എന്നു പറഞ്ഞ modulation ആണ് ഹൈലൈറ്റ്.

  • @manojkumars5099
    @manojkumars5099 Před 4 měsíci +8

    ഭാസിയും പോൾസണും ബോൺ ആർട്ടിസ്റ്റുകളാണ്... എത്ര മനോഹരമായ സ്കിറ്റ്.: ഇതാണ് കോമഡി.❤

  • @user-ld2ld1gd1u
    @user-ld2ld1gd1u Před 4 měsíci +4

    ഒരു രക്ഷയില്ല.... ഒരു ചളിയും ഇല്ലാതെ ചിരിപ്പിക്കുന്ന ചങ്ക്‌സ് 🥰🥰🥰👌👌👌👌

  • @VipinaAneesh-ud2db
    @VipinaAneesh-ud2db Před měsícem +1

    അയ്യോ എന്റെ പോൾസെൻ ചേട്ടാ ഭാസി ചേട്ട ഒരു രക്ഷയും ഇല്ല. എന്നാ കോമഡി യാ. ചിരിച്ചു കരഞ്ഞു ചുമച്ചു ചങ്കു വേദന എടുത്തു അടുത്ത കാലത്തു ഇങ്ങനെ ചിരിച്ചിട്ടില്ല 👍👍👍💗സൂപ്പർർർർർർർർർർർർ

  • @vibinkm9478
    @vibinkm9478 Před 4 měsíci +9

    Super ഒന്നും പറയാൻ ഇല്ലാ, ചിരി നിറുത്താൻ പറ്റണില്ല😂

  • @sunilpullad
    @sunilpullad Před 4 měsíci +32

    ബ്ലീഫില്ലെ...😂😂😂

  • @gameshgangadharan9802
    @gameshgangadharan9802 Před 4 měsíci +46

    7:46 അമ്പലപ്പറമ്പ് എന്നുപറഞ്ഞ ഒരു നാക്കു പിഴ മാത്രം 🤗 ബാക്കിയെല്ലാം പൊളിച്ചു👍🏻😁

    • @SajeevKJ-en5tl
      @SajeevKJ-en5tl Před 4 měsíci +4

      സത്യം, വേറൊരു നാക്കുപിഴവ് കൂടിയുണ്ട്. യഹൂദന്മാരുടെ രാജാവ് എന്ന് ഒരു പ്രാവശ്യം പറഞ്ഞിട്ട് പിന്നെ അത് മറന്നു പോയത്. പക്ഷെ അത് സാരമില്ല, അതിലും നല്ല കൌണ്ടർസ് ഉണ്ടായിരുന്നു 👌👌👍👍❤️❤️❤️

    • @sreenaththrissur5196
      @sreenaththrissur5196 Před 3 měsíci

      ആ പുറകിൽ നിന്ന് വിളിച്ചവൻ കമ്മിറ്റിക്കാരേ ഭക്ഷണം കഴിച്ചിട്ടാണോ നാടകം തുടങ്ങുന്നത് എന്നാണ് പറഞ്ഞത്ത് . ന്നാലും അതൊന്നും ഇവിടെ വിഷയമേ ആയില്ല😂😂😂😂😂ചവാറായി

    • @bumbloosameer
      @bumbloosameer Před 3 měsíci +1

      വേറൊന്നു കൂടിയുണ്ട്, ഹേ കമ്മിറ്റിക്കാരെ നിങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പുറത്തു നിന്ന് ഒരാൾ ചോദിച്ചത്..

  • @user-gu1th5xu7w
    @user-gu1th5xu7w Před 4 měsíci +7

    ആദ്യം സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു ഇവരെന്താ ഗോൾഡൻ ബമ്പർ കൊടുക്കാതെ എന്ന്. ക്യാപ്ഷൻ അങ്ങിനെയായിരുന്നു ബമ്പർ മാത്രം. സന്തോഷായി ഇതിനു കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ ഈ പരിപാടി വച്ചു കൊണ്ടിരിക്കുന്നെ എന്ന് ചിന്തിച്ചു പോയി. സൂപ്പർ ആയിരുന്നു.🎉🎉🎉🎉

  • @rx2667
    @rx2667 Před 4 měsíci +5

    ഒര് രക്ഷേം ഇല്ലാ... വേറെ ലെവൽ...അടിപൊളി സ്കിറ്റ്
    💫✌️🔥❤....

  • @jubimathew3169
    @jubimathew3169 Před 4 měsíci +5

    Jayaramettan standing ovation koduttu. Nice! I was hoping the would, but disappointed they didn’t. True artist, jayaramettan❤

  • @ratheesharadhya5013
    @ratheesharadhya5013 Před 4 měsíci +10

    തകർപ്പൻ പ്രകടനം പൊളിച്ചടുക്കി രണ്ടു പേരും🥰🥰👌👌👌

  • @revathymanikantan2287
    @revathymanikantan2287 Před 4 měsíci +8

    കാണാൻ കാത്തിരുന്ന skit.. സൂപ്പർ.. ചിരിച്ചു ഒരു വഴക്കായി 😂

  • @sijusimonp
    @sijusimonp Před 4 měsíci +6

    പൊളിച്ചു hatsoff u പോൽസൺ and ഭാസി 👍👍👍

  • @SfntheRacer
    @SfntheRacer Před 4 měsíci +11

    ചിരിച്ചിട്ട് ഫുഡ്‌ കഴിക്കാൻ വയ്യാണ്ടായി 😄😄😄❤️

  • @Easy_Tasty_866
    @Easy_Tasty_866 Před 4 měsíci +13

    അടിപൊളി ചിരിച്ചു ചിരിച്ചു വയർ വേദന വന്നു 😂😂😂

  • @praveenkumarr4403
    @praveenkumarr4403 Před 4 měsíci +21

    ജീവിതത്തിൽ കണ്ടിട്ടില്ല ചേട്ടന്മാരെ ഇങ്ങനൊരു skit.. ശെരിക്കും തീരല്ലെയെന്നു ഞാനും ആഗ്രഹിച്ചു...

  • @Ankhisfoodcortvillagefoods.
    @Ankhisfoodcortvillagefoods. Před 3 měsíci +6

    പ്രിയമുള്ളവരേ!!!!!😆😆

  • @sathyamsivam9434
    @sathyamsivam9434 Před 4 měsíci +9

    നല്ല വൃത്തിയായി ഭംഗിയായി ചെയ്തു.കഴിവ് എന്ന് പറഞ്ഞാല് ഇതാണ്.ഗോൾഡൺ ബംബർ നൂറു ശമാനവും കൊടുക്കേണ്ടത് തന്നെ

  • @miyaavoovlogs4102
    @miyaavoovlogs4102 Před 4 měsíci +4

    എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ സൂപ്പർ സൂപ്പർ

  • @ajeeshk5433
    @ajeeshk5433 Před 2 měsíci +1

    സത്യമായിട്ടും വളരെക്കാലത്തിനുശേഷം മനസ്സുതുറന്നു പൊട്ടിച്ചിരിച്ചു, വളരെ നന്ദി രണ്ടുപേർക്കും 🙏🏽🙏🏽🙏🏽🙏🏽

  • @asifmattancherry7500
    @asifmattancherry7500 Před 3 měsíci +2

    ഇത് എത്രപ്രവശ്യം കണ്ടു എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല . അത്ര സുന്ദരമായിരുന്നു. ❤❤❤❤

  • @msherif9837
    @msherif9837 Před 4 měsíci +12

    പൊളിച്ചു സൂപ്പർ സ്കിറ്റ് ബാസി നല്ലപർഫോമെൻസ് ❤❤❤❤❤❤

  • @ideenmohammed2184
    @ideenmohammed2184 Před 4 měsíci +3

    അത്ഭുതം കാഴ്ച വെച്ചു സൂപ്പർ പറയാതെ വയ്യ 🌷🌷🌷🌷സിദ്ദിഖ് ലാൽ ഓർമ്മ വന്നു 😘💚💚

  • @sasidharant7436
    @sasidharant7436 Před měsícem

    ഇപ്പോഴും എപ്പോഴും ഈ skit കണ്ടാൽ ചിരിച്ചു പോകും.. സൂപ്പർ ആണ് കേട്ടോ 👍

  • @user-hs6pu4zf2e
    @user-hs6pu4zf2e Před 4 měsíci +17

    ഇവരുടെ ജോഡി സൂപ്പർ ❤

  • @bindujohn6790
    @bindujohn6790 Před 3 měsíci +3

    ഇത് എത്ര പ്രാവശ്യം കണ്ടെന്നു അറിയത്തില്ല ചിരിച്ചു ചിരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂മടുത്തു

  • @sahalkp7179
    @sahalkp7179 Před 4 měsíci +7

    എന്റെ പൊന്നു ചിരിച്ചു ചരിച്ചു ഒരു വഴിക്കായി എന്റെഹമ്മോ 🤣🤣🤣

  • @mariyammaabraha764
    @mariyammaabraha764 Před 4 měsíci +41

    ❤❤ ഡബിൾ മീനിംഗ് ഇല്ലാത്ത നല്ല ഒരു അടിപൊളി സ്കിറ്റ് ......

    • @user-jz2bc4ly7j
      @user-jz2bc4ly7j Před 4 měsíci +2

      "റോമയുടെ മാറിൽ"
      ചെറുതായി ഉണ്ടായിരുന്നു😂

    • @mariyammaabraha764
      @mariyammaabraha764 Před 4 měsíci +1

      അത് മലയാള ഭാഷയിൽ ഉള്ള വാക്ക് തന്നെ അല്ലേ.... അതുകൊണ്ട് നമുക്ക് ക്ഷമിച്ചേക്കാം

    • @user-jz2bc4ly7j
      @user-jz2bc4ly7j Před 4 měsíci +1

      @@mariyammaabraha764 എന്നാൽ ശരി,
      ക്ഷമിച്ചേക്കാം🙏

    • @24ct916
      @24ct916 Před 4 měsíci

      അത് ഡബിൾ മീനിങ് അല്ലല്ലോ ​@@user-jz2bc4ly7j

  • @bindujohn6790
    @bindujohn6790 Před 3 měsíci +3

    പോൾസ്, ഭാസി മാമ ഇത്രയും കൗണ്ടാറുകൾ പറഞ്ഞു ചിരിപ്പിച്ചതിനു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤🙋‍♀️താങ്ക്സ്

  • @prakasankv9048
    @prakasankv9048 Před měsícem +1

    ഇത് ഞാൻ കിടക്കാൻ നേരം ദിവസവും കാണും
    അത്രയും ഗംഭീരമാണ്

  • @user-zg6gy2nx3z
    @user-zg6gy2nx3z Před 3 měsíci +1

    ടെൻഷൻ അത് എല്ലാർക്കും ഉണ്ടാവണമെന്നില്ല, പക്ഷേ മനസ്സുഖം അത് എല്ലാർക്കും കിട്ടണമെന്നും ഇല്ല..
    ഇത് കണ്ടാൽ ഒരുവിധം എല്ലാം ok..
    എല്ലാത്തിനും നല്ലൊരു മനസ്സു മാത്രം മതി..
    ജയറാം സാർ..100%.. 🌹🌹🌹
    ❤️❤️❤️.

  • @thulaseedharannairr3679
    @thulaseedharannairr3679 Před 4 měsíci +14

    ചിരിച്ചു കണ്ണുനീർ വന്നു. സൂപ്പർ,സൂപ്പർ ,സൂപ്പർ .👍👍👍👍👍

  • @ashak2839
    @ashak2839 Před 4 měsíci +3

    Oru adipoli skit.super onnum parayanilla....orupaad chirichu.........❤❤❤❤❤❤❤

  • @bijumathewgeorge7826
    @bijumathewgeorge7826 Před 5 dny

    ഇതിലെ ബ്ലീബ് കേൾക്കാൻ വേണ്ടി ഞാൻ എത്രപ്രാവശ്യം കണ്ടെന്ന് എനിക്കുതന്നെ അറിയില്ല 😂😂😂സൂപ്പർ സ്കിറ്റ് പോൽസൺ ഭാസി നിങ്ങൾ പൊളിയാണ് 👍👍👍

  • @smitheshvt
    @smitheshvt Před 2 měsíci +1

    ചിരിച്ചു ശ്വാസം മുട്ടിയ സ്കിറ്റ്. സൂപ്പർ ഭാസി, പോൾ സൺ...

  • @Behappyalways007
    @Behappyalways007 Před 4 měsíci +3

    Love you Bhasi and Paulson❤❤❤
    Oru raksha ila ningal..
    Thank you💓💓💓
    This episode was awesome..
    Waiting for nxt performance ❤❤
    Watching again and again this episode 😍

  • @midhunkumark9961
    @midhunkumark9961 Před 4 měsíci +3

    പറയാൻ വാക്കുകളില്ലാത്ത പ്രകടനം നന്ദി ഒരു പാട് ചിരിച്ചു