#SS9

Sdílet
Vložit
  • čas přidán 18. 12. 2023
  • #SS9 ഋതികയ്ക്കിത് സ്വപ്നസാഫല്യം. തന്റെ സിനിമയിൽ പാടാൻ അവസരവുമായി രഞ്ജിൻ രാജ്.
    Star Singer Season 9 || Sat & Sun 9 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 202

  • @lifeonearth97
    @lifeonearth97 Před 6 měsíci +211

    Ranjin raj ❤❤
    നമ്മൾ ഒരുപാട് കഷ്ടപ്പാഡിലൂടെ കടന്നു പോകുമ്പോൾ ചിലപ്പോ നമ്മൾ പറയില്ലേ ഞാൻ വല്ല്യ ആളായാൽ കഷ്ടപ്പെടുന്നവരെ സഹായിക്കും എന്ന്... അതാണ് അദ്ദേഹം നിറവേറ്റി കൊണ്ട് ഇരിക്കുന്നത് ❤

  • @muhammedyunas4328
    @muhammedyunas4328 Před 5 měsíci +72

    എന്റെ മണിച്ചേട്ടാ ഇങ്ങള് അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ഓർത്തുപോയി😔 ഏതായാലും മോളെ നീ ഉയരങ്ങളിൽ എത്തും 🤲🏻🤲🏻

  • @NoushadPonmala
    @NoushadPonmala Před 5 měsíci +93

    ഉപദേശമല്ല പ്രവർത്തിയിൽ ആണ് കാര്യം,... രഞ്ജിൻ രാജ് താങ്കളുടെ വലിയ മനസ്സിന് നന്ദി...

  • @ent_radio
    @ent_radio Před 6 měsíci +71

    Wonderful Singer ആണ് ഋതിക voice 🔥💯ഇത്രയും സങ്കടം ഉള്ളിൽ വെച്ച ആൾ ആണ് എന്ന് പറഞ്ഞു തന്നെ അറിയിക്കാണം 💯ഉയരങ്ങളിൽ എത്തും അതിന് ഒരു സംശയവും വേണ്ട ..കഷ്ട്ടപാട് അനുഭവിച്ചവനെ ശെരിക്കും ജീവിതത്തിൽ വിജയിക്കാൻ പറ്റു 💯🥰❤️‍🔥

  • @mylifeismystyle937
    @mylifeismystyle937 Před 5 měsíci +42

    കഷ്ട്ട പാടിൽ നിന്നും കയറി വന്നാലേ ജീവിതത്തിൽ വിജയിക്കുയുള്ളൂ എന്നാലെ ലൈഫിൽ ഒരു ഫയർ ഉണ്ടാകും ❤️❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 Před 5 měsíci +72

    ഉപദേശം കൊടുക്കുന്ന നേരത്തു ജഡ്ജിമാർ എന്തെങ്കിലും ഒന്ന് കൊടുത്തു സഹായിച്ചു കൂടെ 😮😮 സുരേഷ്‌ ഗോപി ആ ഫ്ലോറിൽ ഉണ്ടായിരുന്നുവെങ്കിൽ ആ കുട്ടിക്ക് വീട് ആയേനെ ❤❤ ആരെങ്കിലും ആ കുഞ്ഞിന്റെ അവസ്‌ഥ സാറിനെ അറിയിച്ചാലും മതിയാവും 😊 അദ്ദേഹം അത് ചെയ്തിരിക്കും🎉🎉 മാത്രമല്ല ആ കുട്ടിയുടെ പഠനവും മാറ്റ് കാര്യങ്ങളും അദ്ദേഹം നോക്കിക്കോളും ❤❤❤

  • @joicetjoseph7305
    @joicetjoseph7305 Před 4 měsíci +11

    രഞ്ജിൻ ചേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️. ഋധിക ആ ഒരു ചാൻസിലൂടെ ഉയരങ്ങളിയുടെ എത്തട്ടെ 🙏

  • @madavvc7398
    @madavvc7398 Před 6 měsíci +57

    Emotions vitt cash undakkunna parupadii Asianet ennu nirthuvo ntho.
    May Rithika get all happiness and prosperity she deserves 😇❤️

  • @anurajap244
    @anurajap244 Před 5 měsíci +19

    രഞ്ജിൻ സർ പറയുന്ന കേട്ടപ്പോ എന്താണോന്നറിയില്ല എനിക്കു മണിച്ചേട്ടനെയാണ് ഓർമവന്നത്
    ഒരുപാട് മിസ്സ് ചെയ്യുന്നു മണിച്ചേട്ടനെ 😢
    താങ്ക്യു രഞ്ജിൻ സർ താങ്കൾക്ക് നന്മകൾ വരട്ടെ എന്നും❤

  • @sunishas1459
    @sunishas1459 Před 5 měsíci +22

    പാവം അതിലൂടെ നല്ല നിലയിൽ എത്തട്ടെ 🙏🏻 രഞ്ജിൻ ചേട്ടാ നിങ്ങൾ മുത്താണ് ❤️

  • @jayaprasad654
    @jayaprasad654 Před 6 měsíci +72

    വളരെ സങ്കടവും... അതിലേറെ സന്തോഷവും തോന്നിയ നിമിഷം....

  • @ReenaVijayan-cr7wx
    @ReenaVijayan-cr7wx Před 4 měsíci +14

    തുടർന്ന് പഠിപ്പിക്കാന്നു ഒരു വാക്ക് കൊടുക്കാൻ ആരും ഉണ്ടായില്ല 😢🙏ആ മോൾക്ക് ദൈവം ഒരു വഴി തുറന്നു കൊടുക്കും 🙏

  • @platosilva1212
    @platosilva1212 Před 5 měsíci +47

    വലിയ കൈയ്യടി എല്ലാ ക്രിസ്ത്യൻ പുരോഹിതർക്കും സന്യസ്തർക്കും അവരുടെ സേവനത്തിനും.❤❤❤❤❤

  • @rufeedt.t2122
    @rufeedt.t2122 Před 5 měsíci +19

    മോളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം എത്രയും പെട്ടെന്ന് തീരും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ട്ടോ ഇത്... അതുകൊണ്ട് ഇനി സമാധാനമായി മുന്നോട്ട് പോവാല്ലോ.... ആ ഒരു പാട്ട് മതിയാവും ഉയരങ്ങളിൽ എത്താൻ ❤️🥰🙌

  • @user-uy9ce3qd8r
    @user-uy9ce3qd8r Před 6 měsíci +242

    അവിടെ ഇരിക്കുന്ന ജഡ്ജി ഒന്നു മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നമുള്ളൂ ആ കുട്ടിക്ക്

    • @shafeekmylanchi2042
      @shafeekmylanchi2042 Před 4 měsíci +8

      Athu cheiyyoolallo .. dialogue nu oru kuravum illaa...
      Vaanm vittapole dialogue..
      Ee paranjondirikkunna time aa kuttikk oru offer cheiythal enthaanu...
      Prekshakarde munnil aalavan vendi dialogue....

    • @Parethan
      @Parethan Před 4 měsíci +1

      ആരാ...

    • @jishnum8895
      @jishnum8895 Před 3 měsíci

      Yzss

  • @MARKF0RME_
    @MARKF0RME_ Před 4 měsíci +5

    നന്മഉള്ള കുറച്ച് മനുഷർ ഈ ലോകത്തുള്ളതുകൊണ്ട് ആരും തളരുക ഇല്ല

  • @ramakrishnangn1697
    @ramakrishnangn1697 Před 6 měsíci +30

    രഞ്ജിൻ രാജ് 💚

  • @MR-ux8kz
    @MR-ux8kz Před 5 měsíci +37

    സ്റ്റാർട്ടിങ് മുതൽ ഈ മോളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നന്നായി പാടുവാനുള്ള കഴിവുള്ള കുട്ടിയാണ്. സംഗീതം കൊണ്ട് നല്ല ഒരു നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @sabarishsasidharan1372
      @sabarishsasidharan1372 Před 5 měsíci

      Bvjv bcbgbccb9jbc kvcccvk,v9cbbc ,iv. C b bckccg. K. Vv bcbb, b lcb. Vbcc cbv cvv0 j bjb cvcvb00vkkbcc ck,cvkv. I j 9 ;& b. Bc v0 cv v. C8vcvbbc8 00o cvcvb b. Vbb v, bgvc vcbcbjg,vcbb.

  • @sreedevikm5541
    @sreedevikm5541 Před 6 měsíci +28

    ചിത്ര ചേച്ചി എത്ര കോടീശ്വരി ആണ് കുറച്ചൊക്കെ സഹായിച്ചു കൂടെ മക്കൾ പോലും ഇല്ല ചിത്രച്ചേച്ചിക്ക്,,,, ആർക്കും സഹായിക്കുന്നത് കേട്ടിട്ടില്ല,,,, ചിത്രച്ചേച്ചി വിചാരിച്ചാൽ ഇതുപോലെ ഒരു ഗതിയും ഇല്ലാത്ത കുട്ടികളെ സഹായിക്കാം 🙏🏼🙏🏼🙏🏼🙏🏼

    • @aryas236
      @aryas236 Před 6 měsíci +18

      Makalude peril oru trust und....athiloode niraye charity works cheyyunnund Chithramma

    • @sapna220
      @sapna220 Před 6 měsíci +21

      എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഇങ്ങനെ ഒരു കമന്റ് ഇട്ടതു? എല്ലാവരും കൊട്ടിഘോചിച്ചല്ല മറ്റുള്ളവരെ സഹായിക്കുന്നത്. നിങ്ങൾക്ക്‌ ഒരാളെ സഹായിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക. അല്ലാതെ മറ്റുള്ളവർ എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നൊക്കെ criticize ചെയ്യാൻ എന്തവകാശം?

    • @riyageorge3884
      @riyageorge3884 Před 6 měsíci

      ​@@sapna220sathyam

    • @musiclife-uz5gc
      @musiclife-uz5gc Před 5 měsíci +7

      Ningal kettittilla ennathukondu sahayikkunnilla ennaano

    • @chrizzzzz2193
      @chrizzzzz2193 Před 4 měsíci +1

      ആ ബെസ്റ്റ് പാർട്ടിയാ 😂😂 പണ്ട് അഞ്ചു,ശിഖ ഒന്നിച്ചു പാടിക്കഴിഞ്ഞപ്പോൾ ഷോയ്ക്ക് വേണ്ടി കയ്യിൽ കിടന്ന വള ഊരി കൊടുത്തു.എന്നിട്ട് ക്യാമറ ഓഫ് ആയപ്പോൾ അത് തിരിച്ചു മേടിച്ചു..😂😂😂ആ കക്ഷിയാണ് സഹായിക്കാൻ പോകുന്നത്

  • @dj_salman5709
    @dj_salman5709 Před 6 měsíci +12

    Chitra chechi paranjath sheriyanu moleee ellam sherriyakum ❤❤❤

  • @sathisatheesan2229
    @sathisatheesan2229 Před 5 měsíci +9

    ഈപൊന്നുമോളെ
    ഈ ഫീൽഡിലുള്ളവർ സഹായിക്കണം
    Rangin 👍

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp Před 4 měsíci +8

    Oru. ഇറക്കം.ഉണ്ടെങ്കിൽ.. ഉ യർച്ചയും.ഉണ്ട്👍👍👍👍❤❤❤

  • @_JisnaSunny
    @_JisnaSunny Před 5 měsíci +22

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല. God bless u mole

  • @safananasin-yi7lz
    @safananasin-yi7lz Před 6 měsíci +72

    രിതിഘ സൂപ്പർ ആണ് എല്ലാം ശരിയാവും😢

  • @moparkash3271
    @moparkash3271 Před 5 měsíci +6

    രഞ്ജിൻ രാജ് , you are great

  • @a99552
    @a99552 Před 6 měsíci +24

    സ്വപ്നങ്ങൾ നടക്കും ❤️

  • @bskardesh1879
    @bskardesh1879 Před 6 měsíci +44

    എല്ലാം ശെരിയാവും പറഞ്ഞപ്പോൾ ഷെരീഫ്ക്ക ശബ്ദം ഇടാറി.. 🥺

  • @premadasankr4616
    @premadasankr4616 Před 5 měsíci +12

    മോളെ വിഷമഘട്ടങ്ങളിൽ തളരില്ല എന്ന ഒരു ചിന്ത മാത്രം മതി ഉയരങ്ങൾ കീഴടക്കാൻ ഉദാ എബ്രഹാം ലിങ്കൺ എന്ന
    വ്യക്തി ലോകത്തിനു തന്ന ദിശാബോധം ....❤❤

  • @anjalyprasad9031
    @anjalyprasad9031 Před 6 měsíci +13

    Ranjan......🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ heart full of love and prayers❤❤❤Rithikakutty...u deserve❤❤❤❤God bless🎉🎉

  • @ashaashok1084
    @ashaashok1084 Před 5 měsíci +11

    Ranjin sir ee vazhikaliludae kadannupoyathu kondu mattullavarudae kaneer Kanan kazhium ❤

  • @sandeeprajamma1799
    @sandeeprajamma1799 Před 6 měsíci +22

    Renjin raj❤❤❤

  • @SakthiAAchary
    @SakthiAAchary Před 4 měsíci +3

    സല്യൂട്ട് രഞ്ജൻ ജി 🙏🏻

  • @shajudevassy561
    @shajudevassy561 Před 5 měsíci +11

    Best of luck molu, May God bless you always 🙏🏻

  • @vishakhkm1640
    @vishakhkm1640 Před 5 měsíci +4

    രഞ്ജിൻ രാജ് sir big salute 🙏🙏

  • @with4192
    @with4192 Před 6 měsíci +13

    Ranjin god bless you brother

  • @sujathas2419
    @sujathas2419 Před 5 měsíci +8

    ഒത്തിരി ഇഷ്ടം ❤

  • @madhukumark3570
    @madhukumark3570 Před 6 měsíci +31

    ഈ ചിത്ര ചേച്ചിയെക്കെ വിചാരിച്ചാൽ അവരെ രക്ഷപെടുത്താൻ പറ്റത്തില്ലെ

    • @SujithKumar-vl5lb
      @SujithKumar-vl5lb Před 5 měsíci +1

      എല്ലാവരെയും രക്ഷ പെടുത്താൻ ചിത്ര ചേച്ചി ku പറ്റുമോ.. Nale vere ഒരു contestent ഇങ്ങനെ വന്നാൽ.. ചിലപ്പോൾ open ആയി പറയാതെ help ചെയുമായിരിക്കിം

    • @vinodkumark6121
      @vinodkumark6121 Před 3 měsíci

      ഉറപ്പായും. വിചാരിച്ചാൽ നടക്കും

  • @akgkillippalam8273
    @akgkillippalam8273 Před 5 měsíci +18

    😢 ദൈവം രക്ഷിക്കട്ടെ❤ ❤❤ ഉയരങ്ങളിൽ എത്തുന്ന കാര്യം വിദൂരമല്ല

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem3355 Před 5 měsíci +5

    മോളെ God will not abandoned you.... You will.... 👌❤🌹♥️🙏🙏

  • @lenincl4409
    @lenincl4409 Před 6 měsíci +20

    Ranjin, may god bless you 🥰

  • @sinafch
    @sinafch Před 5 měsíci +5

    Ranjin is great

  • @kalandershah8176
    @kalandershah8176 Před 6 měsíci +14

    Renjin❤

  • @Dencytony
    @Dencytony Před 6 měsíci +10

    Ranjin raj....mon nu ennum nanma undaavatte...kannu niranju poyi....😢

  • @kalasunder6818
    @kalasunder6818 Před 6 měsíci +29

    These emotional stories should be left at home, please don't bring it to the floor, everyone has ups & downs in life, should try to overcome it...

  • @gamayaamrutham4729
    @gamayaamrutham4729 Před 5 měsíci +6

    എന്റെ മോളെ, എന്റെ അമ്മ വീട്ടുജോലിക് പോയിട്ടാണ് എന്നെ വളർത്തിയത്. എനിക്ക് 2 PG ഉണ്ട് ഇപ്പൊ, എന്തൊക്കെ സംഭവിച്ചാലും പടുത്തം നിർത്തല്ലേ, വൈകിട്ടില്ല all the best 🥰

  • @vipinpanikkar1008
    @vipinpanikkar1008 Před 2 měsíci +2

    Rejin bro big salute

  • @smithaabhilash3745
    @smithaabhilash3745 Před 3 měsíci +1

    ചിത്ര ചേച്ചി മനസ്സുവച്ചാൽ മതിയല്ലോ എത്ര കുട്ടികൾ രക്ഷപെട്ടു പോകും.. അതിനു മനസ്സുവെണം... മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @arunpaithakkan8679
    @arunpaithakkan8679 Před 6 měsíci +6

    God bless you❤...rithikakkum ranjin rajinum❤❤❤❤❤

  • @anandmu1967
    @anandmu1967 Před 6 měsíci +30

    Renjin Raj ❤❤❤

  • @annieantony5571
    @annieantony5571 Před 5 měsíci +7

    രഞ്ജിത്തേ ഉമ്മ 😘😘❤❤

  • @gamelighting4646
    @gamelighting4646 Před 5 měsíci +3

    RANJINRAJ ❤❤❤❤❤👍👍

  • @soorajjohn6771
    @soorajjohn6771 Před 3 měsíci +1

    Ranjin sir big salute 🥰🙏 god bless you

  • @sanubrittas2919
    @sanubrittas2919 Před 5 měsíci +6

    ഋധിക ഫാൻസ്‌ ❤❤❤❤

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 Před 6 měsíci +7

    Shereef ikka nav ponnayallo 👍🥰🥰🥰🥰ranjin raj 😍

  • @sijisilas3029
    @sijisilas3029 Před 3 měsíci

    മോളേ ഋതികേ മോൾക്ക് ഒരു നല്ല കാലം വരും. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്. God bless you 🙏🙏🙏

  • @Latest-views
    @Latest-views Před 5 měsíci +28

    നാവു കൊണ്ടുള്ള സപ്പോർട്ട് എപ്പോഴും ഉപകാരപെടില്ല..ആ കുട്ടിക്ക് പഠിക്കാൻഇഷ്ടമില്ലാഞ്ഞിട്ടല്ലല്ലോ പോവാത്തത്.ചിത്ര ചേച്ചിക്ക്.പഠിക്കാൻ ഉപദേക്ഷിക്കുന്നതിന് പകരം .പഠിക്കാനുള്ള സാമ്പത്തിക സഹായം ചെയ്തിരുന്നെങ്കിൽ ഉപകാരപെടുമായിരുന്നു.
    ഉപദേശം അഞ്ചുപൈസയുടെ ചെലവില്ലാത്തകാര്യമല്ലേ അത് ആർക്കും കൊടുക്കാം.താനൊരു വലിയസംഭവം ആണന്ന മട്ടിൽ

    • @sahlakv6780
      @sahlakv6780 Před 5 měsíci

      Cheyyunnundaakum..athellaarem ariyikanamnillalp

    • @reeemmaaa600
      @reeemmaaa600 Před 5 měsíci

      Ini endaylm aaa kuty padikn pokum
      Orapplew. Athn avroke help chyum

    • @remith8501
      @remith8501 Před 5 měsíci

      താങ്കൾക്കും സഹായിക്കാം വേണമെങ്കിൽ. ഡിഗ്രിക്ക് പഠിക്കാൻ 10 ലക്ഷം ഒന്നും വേണ്ട

  • @aswinamboo8461
    @aswinamboo8461 Před 6 měsíci +6

    Ella vidhamayum olla anugraham ishvaran mowlkum ahn music director chettanum nalkatteeee

  • @rakeshkumarh9587
    @rakeshkumarh9587 Před 5 měsíci +5

    Superb renjin raj❤❤

  • @pramodthulsidhalam4680
    @pramodthulsidhalam4680 Před 6 měsíci +5

    Ranjinraj❤❤❤❤

  • @vijinambiyar
    @vijinambiyar Před 5 měsíci +11

    Everyone has problems. There is nothing such thing to discuss. Hands off to the director to show this drama

    • @anuragkg7649
      @anuragkg7649 Před 5 měsíci +1

      അതിനുള്ള ബോധം അവിടെ ആർക്കും ഇല്ല.

  • @ushab5300
    @ushab5300 Před 4 měsíci +2

    Rithika 🎉🎉🎉🎉

  • @daisykoshy2454
    @daisykoshy2454 Před 3 měsíci

    Rithikaku kodutha ee kodutha ee gift inu oru big salut.,.May God Bless u

  • @shafishafi4723
    @shafishafi4723 Před 4 měsíci +2

    രഞ്ജിന് ❤

  • @praveen_rockz3091
    @praveen_rockz3091 Před 5 měsíci +1

    Be smart..... Evrything will be alright.. God with u💞

  • @aleemaali1451
    @aleemaali1451 Před 5 měsíci +3

    You are really great sir ❤

  • @praveenpillai2365
    @praveenpillai2365 Před 6 měsíci +6

    Ranjan raj❤

  • @JinolJuwa
    @JinolJuwa Před 5 měsíci +4

    ആരും തുടർന്നു പഠിക്കാൻ... സഹായം ചെയ്യാം എന്ന് പറഞ്ഞു കേട്ടില്ല...

  • @suriathshafi
    @suriathshafi Před 5 měsíci +1

    God bless renjinRaj

  • @devilthrone8191
    @devilthrone8191 Před 5 měsíci +1

    May god bless you lucky charm and renjin brother May god bless you from bottom of my heart

  • @user-pp7ti9sy4s
    @user-pp7ti9sy4s Před 4 měsíci +1

    Ranjin sir❤❤❤❤❤❤

  • @VinGrr
    @VinGrr Před 6 měsíci +4

    👍👍

  • @vishakhkm1640
    @vishakhkm1640 Před 5 měsíci +1

    Blessing movement 🙏🙏

  • @ts9366
    @ts9366 Před 6 měsíci +9

    SANGEETHATHILOODE EASHWARAN ELLA SOUBHAGYANGALUM THANNANUGRAHIKATTE😍❤❤❤

  • @user-ck2om6ik2q
    @user-ck2om6ik2q Před 5 měsíci +2

    He is the man judge i dont know his name great job bro love u so much frm ksd❤❤❤❤❤

  • @anwarckk945
    @anwarckk945 Před 5 měsíci +1

    ❤❤❤❤Rediga. God bless you.

  • @sajeeshp.k6772
    @sajeeshp.k6772 Před 5 měsíci +3

    Renjin 👏👏❤❤

  • @athulrraj1489
    @athulrraj1489 Před 5 měsíci +2

    Enjee ee kuttyde life vere level ayy pokkumm

  • @user-pj6pi8fs2f
    @user-pj6pi8fs2f Před 6 měsíci +2

    സൂപ്പർ മോളെ

  • @realitylyrics5305
    @realitylyrics5305 Před 6 měsíci +3

    ❤️❤️❤️

  • @dj_salman5709
    @dj_salman5709 Před 6 měsíci

    Insha Allah mole ellam sherriyakum mole rabbu valiyavan anu moleee 🫂❤️

  • @sajisajikumarvasu7307
    @sajisajikumarvasu7307 Před 5 měsíci +1

    Congrajulation renjin raj

  • @VafasSunil
    @VafasSunil Před 5 měsíci +3

    Renjin Raj❤️

  • @user-zy5qo6vc1j
    @user-zy5qo6vc1j Před 5 měsíci +2

    Ranjin raji❤❤

  • @Dancewithmusicc
    @Dancewithmusicc Před 6 měsíci +8

    10 million subscribers 👀🥳

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před 6 měsíci +4

    Chithra chechi padikanam padikanam ennu parayathe kuttik padikan ulla help cheythu koduthoide

  • @sprasoon4
    @sprasoon4 Před 6 měsíci +2

    ❤❤

  • @KrishnanKunhi-uz9pv
    @KrishnanKunhi-uz9pv Před 3 měsíci

    Sahaayikkum ....

  • @Magicrings-
    @Magicrings- Před 5 měsíci +1

    Nice 😍😍😍

  • @vishnuprasad6465
    @vishnuprasad6465 Před 3 měsíci

    God bless you🙏🥰

  • @akhilaraj7422
    @akhilaraj7422 Před 6 měsíci +2

  • @rajulsaieed9369
    @rajulsaieed9369 Před 4 měsíci

    Very true

  • @harinandu4840
    @harinandu4840 Před 6 měsíci +21

    Asianet Serial pole aakki.. For rating
    Give respect to their emotions plz

  • @dfgb931
    @dfgb931 Před 6 měsíci +6

    Ranjin Raj god bless you 😍😍😍😍

  • @basheerperumbara
    @basheerperumbara Před 4 měsíci

    Very good ranjinraj God bless you

  • @jinskj4216
    @jinskj4216 Před 5 měsíci

    രഞ്ജിൻ❤

  • @deepeshveluthedath8273
    @deepeshveluthedath8273 Před 5 měsíci +5

    ഒരുമാസത്തെ വാടക ഞാൻ കൊടുക്കാം..

  • @beemamuneer9396
    @beemamuneer9396 Před měsícem

    Please çome back star singer

  • @nithyajoseph4772
    @nithyajoseph4772 Před 6 měsíci

    Sathyam,enk Sangeetham padikanamenu okay undayirunnuu nannayi paadum enk epalum ishtam anu but joli anweshichu kiti joli chyithuu vera vazi ilaa so egane kituna chance okay bhygayam thany anuu , ellam nannayi varum oru samayathu❤

  • @babydiasvelimanna4808
    @babydiasvelimanna4808 Před 3 měsíci

    Congratulations for renjith

  • @minnisils5486
    @minnisils5486 Před 6 měsíci +2

    റിധിക ❣️❣️❣️❣️