ഏവരും ഏറ്റുപാടിയ ജനപ്രിയ ഗാനങ്ങൾ malayalam christian devotional songs with lyrics | convention songs

Sdílet
Vložit
  • čas přidán 19. 07. 2022
  • Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. This Christian musical channel brings out the best in all old and new worship songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
    Please Subscribe ☑️ Like☑️ Share☑️ Comment ☑️
    "My God is my rock, in whom I take refuge, my shield and the horn of my salvation. He is my stronghold, my refuge, and my savior- from violent people you save me. I called to the LORD, who is worthy of praise, and have been saved from my enemies." - 2 Samuel 22:3-4
    For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    Join our Whatsapp group 👉 chat.whatsapp.com/IRuLmmdqXrx...
    Share ചെയ്യാൻ മറക്കരുതേ!
    Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyright strikes. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
    Click the links below to watch Eternal Evergreen Christian Superhit Nonstop Jukebox
    1) എൻ്റെ ദൈവത്താൽ (49 minutes): • ദൈവജനത്തിന്റെ പ്രിയപ്പ...
    2) യാഹെന്ന ദൈവം (31 minutes): • Video
    3) യഹോവാ യീരേ യീരേ (55 minutes): • യഹോവാ യീരേ യീരേ Nonsto...
    4) യേശു മണവാളൻ (41 minutes): • യേശു മണവാളൻ nonstop ch...
    5) ഇത്രത്തോളം യഹോവ സഹായിച്ചു (52 minutes): • ഇത്രത്തോളം🙏 ithrathola...
    6) ഇടറി വീഴുവാന്‍ ഇടതരല്ലേ നീ (59 minutes): • അന്നും ഇന്നും എന്നും സ...
    7) കണ്ണുനീര്‍ എന്നു മാറുമോ (1 hour 3 minutes): • ജനലക്ഷങ്ങളുടെ ഹൃദയത്തെ...
    8) കഷ്ടങ്ങൾ സാരമില്ല (56 minutes): • kashtangal saaramilla ...
    9) വന്ദനം യേശുപരാ (45 min): • Vandhanam Yesupara വന്...
    10) ആയിരങ്ങൾ വീണാലും (57 min): • Aayirangal veenalum | ...
    11) പാടും ഞാന്‍ യേശുവിന് (58 min): • Video
    12) Eternal Christian Songs of Kester (29 min): • കെസ്റ്ററിന്റെ 6 ഏറ്റവു...
    13) എത്രനല്ലവന്‍ എന്‍ യേശുനായകന്‍ (31 min): • ഈ ഗാനങ്ങൾ കേട്ടിട്ട് പ...
    14) യേശു വരുന്നു (47 min): • Video
    15) ഉണർവിൻ വരംലഭിപ്പാൻ (36 min): • മലയാളികൾ ആദ്യമായി കേട്...
    16) എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും (21 min): • അനുഗ്രഹ കൃപമാരി ചൊരിഞ്...
    17) "ഇത്രത്തോളം" (21 min): • "ഇത്രത്തോളം" ഗാനങ്ങൾ A...
    18) പഴയകാല ക്രിസ്തീയ ഗീതങ്ങൾ (32): • പഴയകാല ക്രിസ്തീയ ഗീതങ്...
    19) സ്തോത്രധ്വനി (25 min): • കെസ്റ്റർ പാടിയ സൂപ്പർഹ...
    christian devotional songs malayalam | christian songs malayalam \ malayalam christian songs \ malayalam christian devotional songs \ christian songs \ devotional songs malayalam christian \ old christian devotional songs malayalam \ christian song \ malayalam christian song \ christian malayalam devotional songs \ ithratholam yahova sahayichu \ devotional songs malayalam \ kester malayalam christian songs \ christian song malayalam \ christian devotional songs \ kannuneer ennu marumo malayalam christian song \ old malayalam christian songs \ christian devotional song \ christian malayalam song #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #MalayalamChristianDevotionalSongs #ChristianDevotionalSongs
    #ChristianDevotionalSongsMalayalam #newmalayalamchristiansong #christiansongs #newmalayalamchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs
  • Hudba

Komentáře • 203

  • @sajinap5265
    @sajinap5265 Před 7 měsíci +7

    എൻറ് യേശുവേ എൻനേയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമേൻ സ്തോത്രം എൻറ് യേശുവേ ഭൂമിയിൽ ഉളള യേശുവിൻറ് എല്ലാം മക്കൾക്കു അന്ന് അന്ന് ആഹാരം കെടുത്തു പട്ടിണിയിലാതെ കാതു കെളെണമേ ആമേൻ സ്തോത്രം

  • @bibinkumar4974
    @bibinkumar4974 Před 2 měsíci +6

    എല്ലാ മുട്ടും മടങ്ങുന്ന നാമം എല്ലാ നാമത്തിനും മേലായ നാമം യേശുവിൻ നാമം... യേശുവിൻ്റെ നാമത്തിൽ ജയം എടുക്കുന്നു

  • @sumaamma7098
    @sumaamma7098 Před 24 dny +3

    ഞാൻ ഹൈന്ദവനാണെങ്കിലും എനിക്ക് യേശുവിനെയും യേശുവിന്റെ കുഞ്ഞാടുകളെയും (ക്രിസ്ത്യൻ ജനങ്ങൾ ) വിശ്വാസമുണ്ട്

  • @bibinkumar4974
    @bibinkumar4974 Před 2 měsíci +6

    യേശുവേ എല്ലാ നൻമകൾക്കും ഒരായിരം നന്ദി

  • @jancysanthosh3800
    @jancysanthosh3800 Před rokem +4

    എന്റെ ദൈവത്താൽ എന്റെ ദൈവത്താൽ നിശ്ച്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ തന്റെ വചനം പോലെ ഞാൻ ചെയ്യും തന്റെ വഴിയിൽ തന്നെ നടത്തും

  • @shoneputhanpurackal2836
    @shoneputhanpurackal2836 Před rokem +13

    നിങ്ങൾ ഏത് പ്രശ്നം കൊണ്ട് ആണ് മാനസികമായി ശാരീരികമായി ബുദ്ധിമുട്ട് നേരിടുന്നത് ആ പ്രശ്നത്തിന് മേൽ ഒരു വിടുതൽ ഉണ്ടാകും തീർച്ചയായും
    കണ്ണിരോട് പ്രാർത്ഥിക്കുവിൻ
    വിടുതൽ ഉണ്ടാകും

  • @bibinkumar4974
    @bibinkumar4974 Před 2 měsíci +5

    അഗ്നി ജ്വാലക്ക് ഒത്ത കണ്ണ് ഉള്ളവൻ, വെള്ളോട്ടിന് സദൃശ്യമായ കാലുകളോട് കൂടിയവൻ മാറത്ത് പൊൻകച്ച അണിഞ്ഞവൻ പെരു വെള്ളത്തിൻ്റെ ഇരമ്പലോട് കൂടിയ ശബ്ദത്തോടെ കൂടിയവൻ ❤❤❤

  • @usernnew
    @usernnew Před 8 měsíci +8

    ജീവിതത്തിൽ കര കയറാതെ തകർച്ചയിൽ അകപ്പെട്ടു പോയവരെ കര കയറ്റണമേ

  • @jancysanthosh3800
    @jancysanthosh3800 Před rokem +9

    അസാധ്യമായിട്ടെനികൊന്നുമില്ലല്ലോ സർവ്വ ശക്തനാം ദൈവം എന്റെ കൂടെയുണ്ടല്ലോ

  • @daspacharuvil1121
    @daspacharuvil1121 Před rokem +81

    എന്റെ ദൈവമേ ആരൊക്കെ താഴെ തളർന്ന എന്നെയും ഇതിനേക്കാൾ വലിയ രോഗത്താൽ വലയുന്ന എല്ലാവരെയും മറ്റെല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളിലും കഴിയുന്നവരെയും കാത്തുകൊള്ളണമേ എന്റെ അപ്പച്ച ആമേൻ ആമേൻ ആമേൻ

    • @rosebriji4433
      @rosebriji4433 Před rokem +9

      സ്തോത്രം.... യേശുവിന്റെ നാമത്തിൽ നിന്നെ അലട്ടുന്ന രോഗം വിട്ടുമാറട്ടെ...

    • @jijotb6759
      @jijotb6759 Před 10 měsíci +2

      😊😊😊😊😊😊😊😊😊😊😊😊😊

    • @mariammani4140
      @mariammani4140 Před 10 měsíci

      😊

    • @akkuspot2969
      @akkuspot2969 Před 9 měsíci +2

      ആമേൻ 🙏

    • @ratheshp7088
      @ratheshp7088 Před 8 měsíci

      ​@@mariammani4140lmkkk

  • @jinsemoncjosephjoseph4070
    @jinsemoncjosephjoseph4070 Před měsícem +1

    ഇ ലോകത്തിൽ ഞാൻ ആരെക്കാളും യേശു വിൽ വിശ്വസിക്കുന്നു

  • @joelsajimonjosmysajimon832
    @joelsajimonjosmysajimon832 Před měsícem +4

    Praise the lord

  • @jancysanthosh3800
    @jancysanthosh3800 Před rokem +11

    ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപ തോന്നി കരുതിടണമേ ഇനിയും നടത്തേണം തിരുഹിതം പോൽ

  • @jancysanthosh3800
    @jancysanthosh3800 Před rokem +23

    ആയിരങ്ങൾ വീണാലും നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @joelsajimonjosmysajimon832
    @joelsajimonjosmysajimon832 Před měsícem +4

    Amen

  • @anletjasmin590
    @anletjasmin590 Před rokem +24

    മനസ്വീകമായി നീറിയ സമയത്ത് ആശ്വാസം തന്ന പാട്ടുകൾ എത്ര കേട്ടിടും മതി വരുന്നില്ല. കർത്താവെ സ്തോത്രം. നന്ദി യേശുവേ.

  • @valsavarghese256
    @valsavarghese256 Před rokem +12

    എത്ര ആശ്വാസമാണ് ❤❤ഈശോയുടെ സന്നിധിയിൽ നിൽക്കുന്ന ആശ്വാസം 🙏🙏

    • @johnsomu477
      @johnsomu477 Před rokem

      0000

    • @Cowboy-hc4uf
      @Cowboy-hc4uf Před měsícem

      Download ചെയ്യാൻ പറ്റാത്തതിൽ വിഷമമുണ്ട്

  • @jancysanthosh3800
    @jancysanthosh3800 Před rokem +11

    സന്തോഷം തന്ന ദൈവമല്ലേ നിന്റെ സന്താപം കാണാതിരിക്കുമോ കണ്ണുകൾ തന്ന ദൈവമല്ലേ നിൻറെ കണ്ണുനീർ കാണാതിരിക്കുമോ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jeslovdiv999
    @jeslovdiv999 Před rokem +7

    മനോഹര ഗാനങ്ങൾ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!🌹🙏🙏💐🎁👍

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    യേശു എന്റെ കൂടെയുണ്ട്

  • @aleyammamathewmodayil3216

    കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല എന്ന കൺവെൻഷൻ ഗാനങ്ങൾ എത്ര മനോഹരം അത് കെസ്റ്റർ പാടുമ്പോൾ അതിമനോഹരം ഒരുപാട് സന്തോഷമായി നന്ദി

  • @thomasvaidhyan5975
    @thomasvaidhyan5975 Před 2 měsíci +1

    Amen 🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +6

    കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

  • @beenasimon8592
    @beenasimon8592 Před rokem +18

    ആമേൻ ❤❤❤ പഴയ കാലത്തേക്കു മനസു പോയി 🌹🌹🌹🌹

  • @anit468
    @anit468 Před 2 měsíci +1

    Eeshonadha, nale nadakuvan pokunna interview samarppich prathikunnu... Agayude dasikk vichayam arulenameeee... Nalla reethiyil interview attend cheyyanum parishudhathmavinal nirayuvanum njn aagrahich prarthikkunnu... Gd samarpikunnu... Smart ayit pedikoodathe interview attend cheyyan sahayikane... Agayude parishudhathmavinal niraykne amen.

  • @vrnanaraj6e564
    @vrnanaraj6e564 Před rokem +8

    യേശുവിൻെ എല്ലാ പാട്ടു० നന്നായിരിക്കുന്നു😘😘😘😘❤❤❤💓💓

  • @gracymarangattu2629
    @gracymarangattu2629 Před rokem +10

    മനസിന്‌ ആശ്വാസമേകുന്ന പാട്ടുകൾ

  • @jobymathew1736
    @jobymathew1736 Před 4 měsíci +2

    ❤❤❤🕯️🕯️🕯️🙏🙏🙏🌹🌹🌹🌹

  • @TomyKv-sr5yc
    @TomyKv-sr5yc Před rokem +2

    സൂപ്പർ

  • @jancysanthosh3800
    @jancysanthosh3800 Před rokem +9

    യേശുവേ നന്ദി

  • @johnsontm8732
    @johnsontm8732 Před měsícem

    അപ്പാ, അമേൻ

  • @ananduanandupr9620
    @ananduanandupr9620 Před 9 měsíci +1

    ദൈവമേ തീരവ്യാധികളും കഷ്ടപ്പാടും മാറണെ 🙏 Amen

  • @Sunganthiesther435
    @Sunganthiesther435 Před 2 měsíci +1

    ஆமென் தெய்வம்

  • @nishajaison
    @nishajaison Před 2 měsíci +1

    Praise the lord hallelujah

  • @jeslovdiv999
    @jeslovdiv999 Před rokem +15

    മനോഹര ഗാനങ്ങൾ!🙏🌹❣️എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @remyaajayremyaajay9672
    @remyaajayremyaajay9672 Před rokem +15

    ❤️ എന്നും പ്രിയപ്പെട്ടത്....ഈ song's

  • @liyachacko6209
    @liyachacko6209 Před 23 dny

    AveMariya, Amen

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 Před 2 měsíci +1

    Amen❤❤❤🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +22

    എല്ലാ പാട്ടുകളും നന്നായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @cicilyjohn7689
    @cicilyjohn7689 Před rokem +8

    Preays the lord halleluyn. God blesd youers fore amen

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം.

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    യഹോവ യിരെ യിരെ

  • @benxavier5270
    @benxavier5270 Před rokem +5

    Amenin Jesus I trust in you Amenin Jesus I Love you Amenin

  • @chandramohanan7937
    @chandramohanan7937 Před 11 měsíci +1

    സ്വർഗ്ഗീയ പിതാവേ അങ്ങയ്ക്ക് വന്ദനം

  • @thomaskutty6986
    @thomaskutty6986 Před rokem +10

    Amen appa jesus amen

  • @miniphilip1684
    @miniphilip1684 Před 4 dny

    Ameen🙏🙏❤️

  • @miniphilip1684
    @miniphilip1684 Před 4 dny

    Beautiful song 👌👌👌❤

  • @NarayanNella-mo6cj
    @NarayanNella-mo6cj Před rokem +1

    I love you appa😙

  • @jincyrajan4293
    @jincyrajan4293 Před rokem

    Aayirangal Veenalum
    Pathinayirangal Veenalum
    Valayamai Ninnenne Kathiduvan
    Daiva Dhoothan Marundarikil
    Asathyamai Enikonnumillallo
    Sarvasakthanam Daivamente Koodeyundallo
    Sakalvum Innenike Sathyamakuvan
    Ente Yeshuvinte Albhuthamam Naamamundallo (2)
    Aayudhangal Phalikkayilla
    Oru Tholviyum Ini Varikayilla
    Enne Shakthanayi Maattiduvan
    Athma Balamente Ullilullathal (2)
    Thinmayathonnum Varikayilla
    Ellam Nanmayai Theernnidume
    Bhadhayath Onnum Adukkayilla
    Ente Bhavanathil Daivamundennum (2)

  • @julieshaju1737
    @julieshaju1737 Před rokem +6

    God is great

  • @rosammamathew2919
    @rosammamathew2919 Před rokem +9

    Praisethe Lord AmenHalaluya Thanks

  • @sajikollam
    @sajikollam Před rokem +1

    Jesus🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qh9hw9gd2w
    @user-qh9hw9gd2w Před 2 měsíci

    Ammen❤❤🙏🙏

  • @c.johnsonkalloor6551
    @c.johnsonkalloor6551 Před 5 měsíci +1

    ❤❤❤annum orthidunna songs

  • @soniyadsilva3280
    @soniyadsilva3280 Před rokem +1

    🙏

  • @georgemathew3849
    @georgemathew3849 Před rokem +5

    Good selection of old Christian songs!

  • @rejiv3192
    @rejiv3192 Před rokem +1

    Nicesong

  • @helenhelen1610
    @helenhelen1610 Před rokem +3

    🙏🏻 Thanks all team..

  • @ajumonat3285
    @ajumonat3285 Před rokem +1

    ആമേൻ 🙏🏻🙏🏻🥰🥰

  • @user-ij1tn5zc6v
    @user-ij1tn5zc6v Před 4 měsíci

    🙏🙏🙏🙏🙏🙏

  • @lenyjohn9108
    @lenyjohn9108 Před 4 měsíci

    praise the lord

  • @lincyabraham7762
    @lincyabraham7762 Před 11 měsíci +2

    I like this conventional songs very much Thanku you jesus

  • @jacobvarghese2760
    @jacobvarghese2760 Před rokem +2

    Prase The Lord Blessed Old Songs Thank You Jesus Blessings To U All

  • @sreekuttankr804
    @sreekuttankr804 Před 11 měsíci +1

    തളർന്നിരിക്കുബോൾ മനസിന്‌ ആശ്വാസം നൽകുന്ന പവർ ഫുൾ പാട്ടുകൾ 👏👏

  • @ManuManu-tu8iq
    @ManuManu-tu8iq Před rokem +12

    God is grate 🤲🤲

  • @radhakrishnan8923
    @radhakrishnan8923 Před rokem +1

    🙏🙏🙏🙏. ആമേൻ ആമേൻ.. കൃഷ്ണകുമാർ

  • @bindusn4226
    @bindusn4226 Před rokem +6

    I like these conventional songs very much. Thank you jesus

  • @knightkthachil4098
    @knightkthachil4098 Před rokem +6

    Amen old is gold 🌹❤👌👏

  • @susammajose7568
    @susammajose7568 Před rokem

    നൈസ് സോങ്ങ്

  • @idukkifeelthedeffernce9693

    ❤️❤️❤️❤️

  • @soumyats5670
    @soumyats5670 Před 3 měsíci

    Great songs

  • @mathewlucka5010
    @mathewlucka5010 Před rokem +10

    Praise the Lord.

  • @NijuJosey
    @NijuJosey Před 5 měsíci

    Jesus I love this life is for u

  • @bindhupeter1473
    @bindhupeter1473 Před 10 měsíci +1

    Praise God, Lord Jesus is our savior. Amen 🙏🙏🙏❤️❤️❤️❤️

  • @KalakumariKannan
    @KalakumariKannan Před 19 dny

    ❤❤❤❤❤❤

  • @helenmaryfrancis8299
    @helenmaryfrancis8299 Před rokem +1

    Bless us Holy spirit through this song 🙏💗

  • @annemelawrence6381
    @annemelawrence6381 Před rokem +5

    Amen 🙏💞🙏♥️🙏❤️🌹

  • @leelammaspersong9405
    @leelammaspersong9405 Před 6 měsíci +1

    Amen.amen🙏🙏🙏🙏

  • @sabishaju7462
    @sabishaju7462 Před rokem +2

    Amen 👏🏻👏🏻

  • @jacinthaantony5931
    @jacinthaantony5931 Před rokem +6

    Nice songs 🙏❤️🙏

  • @kcmathew4948
    @kcmathew4948 Před rokem +2

    Thanks a lot, thanks.. thanks.
    .

  • @sallykurian7267
    @sallykurian7267 Před rokem +7

    praise the Lord

  • @lissyitty3740
    @lissyitty3740 Před rokem +2

    Super

  • @shantythomas1628
    @shantythomas1628 Před rokem +2

    Blessed songs🙏

  • @ReenaPushpam
    @ReenaPushpam Před 4 měsíci

    Hi🙏🤲🌹🌹🤑🤑

  • @bijubalakrishnan7076
    @bijubalakrishnan7076 Před rokem +1

    സൂപ്പർ ❤❤

  • @Gilbertjohnson380
    @Gilbertjohnson380 Před rokem +2

    I dont know Malayalam but I enjoy these golden old songs and rich music with k E S T E R 👍❤️🙏

  • @nimaps7538
    @nimaps7538 Před rokem +8

    Amen God bless uu 🙏🙏🙏🙏🙏🙏🙏

  • @vipinvinod7804
    @vipinvinod7804 Před rokem +2

    ✝️✝️✝️✝️✝️✝️✝️✝️✝️

  • @sherlybenny8057
    @sherlybenny8057 Před rokem

    ആമേൻ

  • @bijubalakrishnan7076
    @bijubalakrishnan7076 Před rokem +1

    ആമേൻ ❤🙏

  • @pushma318
    @pushma318 Před rokem +3

    Praise the Lord Amen...

  • @dubaiphilip5934
    @dubaiphilip5934 Před rokem +5

    Beautiful songs.thank you Jesus for your kind and comfort.

  • @rincyrajan4896
    @rincyrajan4896 Před rokem

    Please help God me
    My heart

  • @minimohanan7091
    @minimohanan7091 Před rokem +2

    Amen🙏🙏

  • @ansammajoseph8733
    @ansammajoseph8733 Před 11 měsíci +1

    Amen, Hallelujah

  • @manicpillai3083
    @manicpillai3083 Před rokem

    Amen amen

  • @Nidheesh_N
    @Nidheesh_N Před 10 měsíci +1

    Jesus ❤️

  • @anniepoulose4392
    @anniepoulose4392 Před rokem

    Godblessy0u

  • @ranjithtbalagopalmaltavide6104
    @ranjithtbalagopalmaltavide6104 Před 10 měsíci +2

    Praise the lord 🙏