ഇസ്രായേലിന് നാഥനായി വാഴും |Super Hit Song | CROSSED 9 MILLION VIEWS | Christian Devotional Song

Sdílet
Vložit
  • čas přidán 21. 12. 2019
  • Watch ഇസ്രായേലിന് നാഥനായി വാഴും |Super Hit Song | CROSSED 9 MILLION VIEWS | Christian Devotional Song
    Album : Jesus
    Song : Israyelin naadhanayi
    Singer : K G Markose
    Lyrics : Peter K Joseph
    Musics ; Peter Cheranalloor
    Set as a caller tune
    --------------------------------------------------------------
    Vodafone : 53711763096
    Idea : 5678911763096
    Airtel : 5432117306858
    B S N L : BT 11763096

Komentáře • 2,2K

  • @user-ws5xk9xd8j
    @user-ws5xk9xd8j Před 18 dny +26

    ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് യേശുവിനെ ഭയങ്കരെ ഇഷ്ടമാണ്❤❤❤❤❤❤❤

  • @user-ws5xk9xd8j
    @user-ws5xk9xd8j Před 3 měsíci +112

    2024 ൽ എന്നും ഈ ഗാനം കേൾക്കുന്നവരുണ്ടോ😍😍💙💛

  • @amruthar9815
    @amruthar9815 Před 23 dny +4

    ഇത്രയും ഹിറ്റായ മറ്റൊരു ക്രിസ്തീയ ഭക്തിഗാനം വേറെയില്ല ❤

  • @afsalkabeer5338
    @afsalkabeer5338 Před 8 měsíci +90

    എല്ലാ മതത്തെയും ബഹുമാനിച്ചുകൊണ്ട് ഒരു മനുഷ്യനായി ഈ പാട്ടു കേൾക്കുന്നു

  • @VinodVinod-fu7bq
    @VinodVinod-fu7bq Před 3 lety +329

    ഞാൻ എത്ര ഹിന്ദു ആയാലും ഈ സോങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്.

  • @achuuttantips8494
    @achuuttantips8494 Před 2 lety +147

    ഞാൻ ഒരു ഹിന്ദു ആണ്... പക്ഷെ ഈ സോങ് വേറെ ഫീൽ ആണ് 🙏🏼🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @priyakuttan7011
    @priyakuttan7011 Před rokem +114

    ഞാനൊരു ഹിന്ദു ആണ്, എന്നിരുന്നാലും എന്റെ ഇഷ്ട ദൈവം ആണ് അങ്ങ്.🙏🏻🙏🏻🙏🏻 മനസലിയിക്കുന്ന ഈ പാട്ട് കേൾക്കുംതോറും അങ്ങയോടു ഭക്തി കൂടി വരുകയാണ്

    • @AJ2015a
      @AJ2015a Před 8 měsíci +5

      Jesus matham nokkiyalla alukale Snehichathu.. yathoru Daivathilum
      Viswasikkatha enikum ee song ishtam aanu Jesus nem

    • @priyakuttan7011
      @priyakuttan7011 Před 8 měsíci +1

      @@AJ2015a aa, njan ella dheivatheyum aaradhikkum. 🙏🏻🙏🏻🙏🏻

    • @arunkukku4130
      @arunkukku4130 Před 3 měsíci

      ​@@priyakuttan7011സത്യ ദൈവത്തെ തിരിച്ചറിയാൻ നിനക്ക് കഴിയില്ല പിന്നെ ദൈവം ഒന്നേയുള്ളൂ അത് ത്രിയേക ദൈവം ആണ്. അതിലെ പുത്രൻ ആയ ദൈവം ആണ് യേശു

    • @Mira-gu6we
      @Mira-gu6we Před 2 dny

      ​@@arunkukku4130 dont be judgemental dude. You were born into christianity. You were given bible classes, family are christians. So u follow jesus. These people despite being born into other religions have a love for jesus. Think about who actually loves the lord more??

  • @revikudamaloor3715
    @revikudamaloor3715 Před rokem +58

    ഹിന്ദു - നായർ ആയ ഞാൻ നഴ്സറി മുതൽ 7 വരെ കന്യാസ്ത്രീകളുടെ സ്കൂളിൽ പഠിച്ചു. 8 മുതൽ 10 വരെ കോട്ടയത്തെ പ്രശസ്തമായ മാർത്തോമ സെമിനാരി ഹൈ സ്കൂളിൽ പഠിച്ചു. അവിടുന്ന് കിട്ടിയ ശിക്ഷണം എന്നെ സൈനികനായി ജീവിത വഴിത്താര തുറന്നത് ആ ശിക്ഷണമാണ്. നന്ദി എല്ലാവർക്കും

  • @sajithbalan85
    @sajithbalan85 Před 2 lety +458

    മാർക്കോസ് എന്ന ഗായകൻ ജനിച്ചതുപോലും ഒരു പക്ഷെ ഈ ഗാനം പാടുവാൻ വേണ്ടിയായിരിക്കും...ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് പക്ഷെ ഈ ഗാനം ഞാൻ എന്റെ ഹൃദയം കൊണ്ടാണ് കേട്ടത്... ദൈവമേ നിനക്ക് സ്തുതി 🙏🙏

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 2 lety +4

      ❤️❤️❤️

    • @gracythomas4984
      @gracythomas4984 Před 2 lety +7

      Jesus Christ is the only Saviour for the entire mankind, accept Him as your personal Saviour and only through Him we can enter into eternity, there is no other way , Jesus loves you

    • @latha861
      @latha861 Před 2 lety +6

      ഞാനും അതെ 🙏❤️❤️

    • @santhoshsanthosh3739
      @santhoshsanthosh3739 Před 2 lety +1

      Marc0
      Sd

    • @shafep6316
      @shafep6316 Před rokem +3

      @@gracythomas4984 this is your belief

  • @muhammedmansoor8978
    @muhammedmansoor8978 Před 2 lety +565

    ഞാനൊരു മുസ്ലിമാണ് പക്ഷേ നിങ്ങളുടെ പാട്ട് പള്ളിയും എനിക്ക് ഭയങ്കര ഇഷ്ടാ

    • @user-ro8xb7pk8o
      @user-ro8xb7pk8o Před rokem +37

      ജാതി. എടുത്തു പറയുന്നത് എന്നാതിനാ

    • @Christopher_ffx
      @Christopher_ffx Před rokem +3

      0

    • @gopalanmanoj6459
      @gopalanmanoj6459 Před rokem +1

      തതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതയൈഐഐഓഐഓഓ

    • @johnjohn3130
      @johnjohn3130 Před rokem +7

      May u r a great man

    • @vinod-ke6dv
      @vinod-ke6dv Před rokem +5

      @@johnjohn3130 Njan vinod Rajan എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ടു

  • @buskeralaofficial4446
    @buskeralaofficial4446 Před 2 lety +62

    ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ഇതാണ്

    • @apeoli
      @apeoli Před rokem +1

      ഇസ്ലാം അബ്രഹാംമിക മതം അല്ല അല്ലാഹു ദൈവവും അല്ല. യേശു ഏക രക്ഷകൻ

    • @Veena_r_official
      @Veena_r_official Před rokem

      ❤️❤️

    • @Sheenxs16
      @Sheenxs16 Před 10 měsíci

      @@apeoliwrong technically both are same teachings are different

    • @GeorgeKutty-ws2wr
      @GeorgeKutty-ws2wr Před 3 měsíci

      FC hi ji ft ft vi vi bi vi bi vi TX ch​@@apeoli

    • @sasnashereef6838
      @sasnashereef6838 Před dnem

      No wrong all religion is equal​@@apeoli

  • @writingpad7149
    @writingpad7149 Před rokem +157

    ആശ്രയിച്ചാൽ കൈവിടില്ല കർത്താവ്. സത്യം ❤

    • @thakkucreations8253
      @thakkucreations8253 Před 6 měsíci

      സത്യം suvicad ചെയ്യാൻ പോയപ്പോ നോട്ടിഫിക്കേഷൻ വന്നതാ... എന്തിനായിരുന്നു എന്ന് എനിക്ക് അറിയില്ല പക്ഷേ ഇന്നും ഞാൻ നല്ല രീതിയിൽ ജീവിക്കുന്നു പോസ്റ്റ്‌ ഓപ്പൺ ആക്കിയ ഞാൻ ഞെട്ടി 3 year munne ഇട്ട സോങ് ആണ്. ഇന്നും ഒരു ചോദ്യം ഉണ്ട് എങ്ങനെ നോട്ടിഫിക്കേഷൻ വന്നു അതാണ് ദൈവം

    • @user-sb1cp1ht6g
      @user-sb1cp1ht6g Před 6 měsíci

      ​@@thakkucreations8253😂dosi😂❤😊

    • @user-wi2us2jk7c
      @user-wi2us2jk7c Před 3 měsíci

      യേശുവിനെ അല്ലേ മരത്തിൽ തറച്ചത് അയാൾക്ക് അയാളെ തന്നെ രക്ഷിക്കാൻ കയിഞ്ഞില്ല പിന്നെ നമ്മളെ എങ്ങനെ രക്ഷിക്കും

  • @user-kc9ed5qh8v
    @user-kc9ed5qh8v Před 2 lety +172

    യേശുദാസ് പാടേണ്ടിയിരുന്ന ഗാനം. പക്ഷെ മാർക്കൊസ് പാടി വേറെ ലെവലിൽ എത്തിച്ചു. 🌹🌹🌹

    • @abhilashvoices9817
      @abhilashvoices9817 Před 2 lety +4

      "Ha.. Ha... Yesudas padiyirunnenkil, ithinte appurrathinteyum appurathethiyene e ganam,.. "

    • @jomon3609
      @jomon3609 Před 2 lety

      @@abhilashvoices9817 😂

    • @abhilashvoices9817
      @abhilashvoices9817 Před 2 lety

      @@jomon3609 💩💩💩💩💩💩

    • @anoldalbert3143
      @anoldalbert3143 Před 2 lety +17

      യേശുദാസിന്റെ നിഴലിൽ എത്രയോ അനുഗ്രഹീത ഗായകർ മറഞ്ഞു പോയി

    • @abhilashvoices9817
      @abhilashvoices9817 Před 2 lety

      @@anoldalbert3143 "athu yesudasinte kuttamalla, marich, adhehathinte quality anu"

  • @sharmilpp2924
    @sharmilpp2924 Před 2 lety +174

    എന്റെ മൊബൈൽ ഇൽ സേവ് ആയി കിടക്കുന്ന ഒരേ ഒരു ക്രിസ്ത്യൻ സോങ്... ഏത് മതത്തിൽ പെട്ടവരെയും കോരി തരിപ്പിക്കാൻ ശക്തിയുള്ള സോങ്... ♥️♥️♥️

  • @jithups3538
    @jithups3538 Před 2 lety +134

    2023 ലും ഇതിനെ വെല്ലാൻ മറ്റൊരു പാട്ടില്ല ❤️

  • @muhammedkabeer976
    @muhammedkabeer976 Před 2 lety +136

    മതമല്ല ഗാനങ്ങൾ . മരണം വരെ, എനിക്ക് മറക്കാനാവാത്ത ഒരുഗാനമാണ് ഇത് 100000പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏🙏🌹🙏🙏🙏🙏

  • @user-rj9gk4rr3t
    @user-rj9gk4rr3t Před 5 měsíci +14

    ഞാൻ ഒരു മുസ്ലിമാണ് ഈ പാട്ട് എത്രകേട്ടാലും മതിവരില്ലാ❤❤❤

    • @JINSONENTERTAINMENT
      @JINSONENTERTAINMENT Před měsícem +1

      എന്നാ കേട്ടോണ്ട് ഇരുന്നോ

  • @bindusajeev8303
    @bindusajeev8303 Před 3 lety +345

    ഇന്ന് കേട്ടവർ ഉണ്ടോ ഈ പാട്ട്

  • @vijeshkm8884
    @vijeshkm8884 Před 2 lety +191

    ഒരു രക്ഷയും ഇല്ല ഈ സോങ് എത്ര കേട്ടാലും മതിവരില്ല ജാതിക്കും മതത്തിനും അപ്പുറം മനുഷ്യരാവട്ടെ എല്ലാവരും

  • @thankachanandrews4839
    @thankachanandrews4839 Před 2 lety +25

    ഇത്രയും മനോഹരമായ ഈ പാട്ടിന് ഡിസ്‌ലൈക്ക് അടിച്ച നിർഭാഗ്യവാൻമാരെ കാത്തു കൊള്ളണേ ഈശോയേ...

  • @PradeepKumar-dq8rg
    @PradeepKumar-dq8rg Před 2 lety +140

    ക്രിസ്ത്യൻ പാട്ടുകളിൽ എനിക്ക് ഇഷ്ടപെട്ട നല്ലൊരു പാട്ട് . 👍👍👍

    • @varkeykk7747
      @varkeykk7747 Před 5 měsíci

      Varkey.k.k.

    • @rajeevbs8518
      @rajeevbs8518 Před 5 měsíci +2

      കാലങ്ങൾ കഴിഞ്ഞാലും ഈ പാട്ട് എല്ലാവരിലും ഉണ്ടാകും

  • @sainanac852
    @sainanac852 Před rokem +35

    ഈ ലോകം ഉള്ള കാലത്തോളം ഈ ഗാനത്തിന് ജീവൻ ഉണ്ടാകും .....

  • @leenasunni3069
    @leenasunni3069 Před 2 měsíci +2

    Njan oru hindu aanu enik ee pat valiya ishtam aanu manasil thotulla pattu

  • @GOOSTEEV
    @GOOSTEEV Před rokem +88

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ ഈ സോങ്സ് വല്ലാത്തൊരു ഫീലാണ് തരുന്നത് മാർക്കോസിനെ ഇതിൻറെ അണിയ പ്രവർത്തകർക്ക് വളരെ നന്ദി

  • @abdulusulaiman1390
    @abdulusulaiman1390 Před 3 lety +332

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ലാ

  • @maxie_bgmi
    @maxie_bgmi Před 6 měsíci +22

    യിസ്രായേൽ🇮🇱 ഒരിക്കൽ തിരിച്ചറിയും അവർക്കുവേണ്ടി സ്വയം ക്രൂശിൽ യാഗമായി തീർന്ന യേശു ക്രിസ്തു തന്നെയായിരുന്നു വരുവാനുള്ള അവരുടെ Massiah എന്ന്.
    ഈ കാര്യത്തിൽ ജാതികൾ ആയ നമ്മൾ എത്ര ഭഗ്യമുള്ളവരാണ്. നമുക്ക് അത് വെളിപ്പെട്ടു.😊😇

  • @shanikr6141
    @shanikr6141 Před rokem +46

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ പാട്ട് നല്ല ഇഷ്ട്ടം ആണ് 👌👌👍

  • @joshyjacob4025
    @joshyjacob4025 Před 2 lety +127

    50 വർഷം കഴിഞ്ഞ ഈ പാട്ട് കേട്ടാലും മനസ്സിനൊരു സന്തോഷം കിട്ടും

  • @santhoshravi5953
    @santhoshravi5953 Před 3 lety +333

    മനുഷ്യനെ പിടിച്ചിരുതുന്ന ക്രിസ്ത്യൻ songs ൽ ഒന്നാണിത്.അത്രേം രസമാണിത് കേൾക്കാൻ

  • @francisp.a6151
    @francisp.a6151 Před 3 lety +154

    മാർക്കോസ് ദൈവം തൊട്ട ഗായകൻ അല്ലെങ്കിൽ ഇങ്ങനെ പാടാൻ കഴിയില്ല എത്ര കേട്ടാലും മതിവരാത്ത ഗാനം 👍👍❤❤❤❤❤👍🌹🌹🌹🙏🙏

  • @shajilazar7853
    @shajilazar7853 Před 2 lety +70

    ഞാൻ ഒരു ഹിന്ദു ആയിരുന്നു. ഇപ്പോൾ ക്രിസ്തുമതം സ്വീകരിച്ചിട്ടു 25 വർഷമായി. എനിക്ക് ഇപ്പോൾ 48 വയസ്സായി. അന്നും ഇന്നും എനിക്ക് സന്തോഷവും സങ്കടവും വരുമ്പോഴും എനിക്ക് ആശ്വാസം നൽകിയിരുന്ന ഒരു ഗാനം. ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്നു. ഈ ഗാനത്തെ മറികടന്നു ഒരു ക്രിസ്തീയ ഗാനം ഉണ്ടായിട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ഇതു ഒരു തവണ കേട്ടാൽ മതി നമ്മുടെ വിഷമങ്ങളെല്ലാം അലിഞ്ഞലിഞ്ഞു ഇല്ലാതാവും, ഹല്ലേലുയ ഹല്ലേലുയ ❤❤❤❤❤❤🥰🥰🥰🥰🥰💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshkuttan4725
    @rajeshkuttan4725 Před 2 lety +97

    പള്ളിപെരുന്നാൾ എന്ന് വേണ്ട..
    എന്ന്....
    എപ്പോൾ കേട്ടാലും...
    ആർക്കും.. എപ്പോളും... ചങ്കിടിപ്പാ ... ഈ
    ദൈവീകിയ ഗാനം... 🙏🏻🙏🏻🤗 തുള്ളിപ്പോകും 🥰

    • @sajujohn9918
      @sajujohn9918 Před rokem

      🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏻😄

  • @abdup.k6775
    @abdup.k6775 Před 3 lety +468

    ദു:ഖത്തിലും
    സന്തോഷത്തിലും
    ഒരു പോലെ കേൾക്കാൻ
    ഇഷ്ടപ്പെടുന്ന ഒരു ഗാനം .....
    ഒരുപാട് നന്ദി ......
    അണിയറ പ്രവർത്തകർക്ക് .....
    2 1 വർഷങ്ങൾക്ക് ശേഷവും
    പുതുമ ചോർന്നില്ല .......

  • @musthafakodali9536
    @musthafakodali9536 Před rokem +82

    നമ്മുടെ ദേശ്യയ ഗാനം പോലെ ജനം ഏറ്റെടുത്തു K.J മർക്കോസിന് അഭിനന്ദനം

  • @sriyanharish4275
    @sriyanharish4275 Před 2 lety +85

    ഭക്തിയുടെ വേറെ തലത്തിലേക്കു മനസ്സിനെ കൊണ്ട് പോവുന്ന ഒരു മനോഹര ഗാനം....

  • @AnilKumar-ye7bm
    @AnilKumar-ye7bm Před 3 lety +389

    മനസിൽ നിന്ന് ഒരു കാലവും മായില്ല ഈ ഗാനം

    • @Amirtk682
      @Amirtk682 Před 3 lety +6

      സത്യം 👌

    • @ajikm7900
      @ajikm7900 Před 3 lety

      @@Amirtk682 qggghggggghsjdhhdhhhhhhhgghhhhhhhhhhggggggggggggggggggggggggggggggggggggggggvfffffffffffffffffffffffffffvfcvccqbnybdsqhnn,, nnvxbdOGpdqhxgxqgxqgcqhcufqhfchdxc, czc,, 11

    • @jareefaseem5008
      @jareefaseem5008 Před 2 lety +2

      God is love

    • @sheebab7052
      @sheebab7052 Před 2 lety +1

      🤦🤦

    • @kgjohn299
      @kgjohn299 Před 2 lety +1

      എന്തു നല്ല tune. ഒരിക്കലും ഈ song മറക്കുക യില്ല

  • @shahs4580
    @shahs4580 Před 3 lety +137

    ഞാൻ ഒരു ഫോർട്ട്കൊച്ചി കാരൻ ആണ് ഈ പാട്ടു എനിക്ക് വളരെ ഇഷ്ടമാണ്.... വീണ്ടും വീണ്ടും കേൾക്കാൻ തുന്നുന്നു.. ഇതും yahoodiyayileyum രണ്ടും...👍👍👍👍👍👍👍

    • @boostonharry9497
      @boostonharry9497 Před 3 lety +14

      പ്രിയ സ്നേഹിതാ! ഈ പട്ടുകൾക്കൊക്കെ പ്രചോദകമായ വ്യക്തിയെ നാം കണ്ടുമുട്ടണം ! അവനെ അടുത്തറിയുമ്പോളുണ്ടാകുന്ന ആനന്ദം ! പ്രത്യാശ ; സമാധാനം ഇവ വാക്കുകൾകൊണ്ട് വിവരിക്കുക അസാധ്യമാണ്! 20 വർഷം മുൻപ് നാശത്തിലേക്ക് നിപത്തിച്ചുകൊണ്ടിരുന്ന എന്നെ ; ജീവിത ലക്ഷ്യം കാണിച്ചു അന്നുമുതൽ ഇന്നുവരെ കൂടെയിരുന്ന് നടത്തുന്നവൻ ! The King of King !

    • @rijovarughese7562
      @rijovarughese7562 Před 3 lety +1

      @@boostonharry9497 🙏❤️✝️

    • @rijovarughese7562
      @rijovarughese7562 Před 3 lety

      @@boostonharry9497 rijovarghese2018@gmail.com pls contact me

    • @shejibasheer2006
      @shejibasheer2006 Před 2 lety

      True

    • @jincyjoy1995
      @jincyjoy1995 Před 2 lety

      Bro......🙏🙏🙏🙏🙏🙏

  • @arunjithpm6211
    @arunjithpm6211 Před 2 lety +24

    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...

  • @anilkumarvanneri
    @anilkumarvanneri Před 2 lety +84

    ഇതുപോലെ മറ്റൊന്ന് ഇനിയില്ല. മാർക്കോസ്... സംവിധായകൻ, രചയിതാവ്, ഓർക്കസ്ട്ര അംഗങ്ങൾ... എല്ലാവർക്കും നല്ലതുവരട്ടെ...!👍👍👍👍👍👍👍

  • @Monusjithin
    @Monusjithin Před 3 lety +236

    ഇതിനെ വെല്ലുന്ന ഒരു പാട്ട് ഇനി ജനിക്കണം..... 2021🔥

    • @sebammamathew508
      @sebammamathew508 Před 3 lety +2

      യെസ്

    • @Monusjithin
      @Monusjithin Před 3 lety +1

      @@sebammamathew508 ❤️👍🏽

    • @ckvlogs9428
      @ckvlogs9428 Před 3 lety +8

      യഹൂദായയിലെ ഒരു ഗ്രാമത്തിൽ എന്ന് സോങ്ങും ഉണ്ടല്ലോ

    • @Monusjithin
      @Monusjithin Před 3 lety

      @@ckvlogs9428 അതും കിടുവാ.❤️👍🏽

    • @shyamkumar-kd3lv
      @shyamkumar-kd3lv Před 3 lety +1

      സത്യം

  • @user-muthappan
    @user-muthappan Před 3 lety +503

    പള്ളി പെരുന്നാളിന് രാത്രി ആകുമ്പോൾ ഈ song ഇടും, അപ്പോൾ ഉണ്ടാകുന്ന feel,🔥🔥🔥🔥.

  • @soundaryas3845
    @soundaryas3845 Před 2 dny +1

    Daivame ninak സ്തുതി ellavareyum oru ആപത്തും കൂടാതെ കാത്തുകൊള്ളണേ Amen Jesus ❤

  • @mohammedhafisk5075
    @mohammedhafisk5075 Před 2 lety +41

    ഈ പാട്ടിന്റെ കോറസാണ് എന്നെ ഇവിടെ പിടിച്ചിരുത്തുന്നത് ❣️😍😍😍

    • @AJ2015a
      @AJ2015a Před 8 měsíci

      Sathyam❤

    • @RajaKumar-oc4yj
      @RajaKumar-oc4yj Před 6 měsíci

      മാർക്കോസ് തന്നെയാണ് ഹീറോ

  • @ABINSIBY90
    @ABINSIBY90 Před 3 lety +356

    ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സിലെ എക്കാലത്തെയും മികച്ച ഹിറ്റ്ഗാനം. വരികൾക്കെന്താ ശക്തി. മാർക്കോസിന്റെ ശബ്ദത്തിൽ ഈ സ്വർഗീയ സംഗീതം എത്ര കേട്ടാലും മതിവരില്ല. എന്റെ കർത്താവെ കാത്തുകൊള്ളണമേ..

    • @syamilimily998
      @syamilimily998 Před 3 lety +4

      Super song 👌😍🌹👌👌👌

    • @akhilryan7026
      @akhilryan7026 Před 3 lety +5

      Q

    • @prasanthv9207
      @prasanthv9207 Před 3 lety +5

      Absolutely right

    • @sonusunny9639
      @sonusunny9639 Před 2 lety +2

      Good song 👍

    • @prasanthv9207
      @prasanthv9207 Před 2 lety +3

      Correct .ethupoloru Christian song eni undaavilla excellent song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gireeshg2523
    @gireeshg2523 Před 3 lety +44

    എത്ര യൂദാസുകൾ ആണ് ഡിസ്‌ലൈക്ക് അടിച് ഇരിക്കുന്നത് ഇവർക്കും ദൈവം നല്ലത് വരുത്തട്ടെ.

  • @shafeeqkm5973
    @shafeeqkm5973 Před 2 lety +30

    ഞാൻ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നഒരു song ആണ്

  • @ANOKHY772
    @ANOKHY772 Před 7 měsíci +13

    വഴിയും സത്യവും ആയവനെ..
    നിൻ തിരുനാമം വാഴ്ത്തുന്നു.. 🙏🙏

  • @amuthavalli4138
    @amuthavalli4138 Před 3 lety +333

    ചെങ്കടലിൽ പാത തെളിച്ച ദൈവം മറുവിൽ മക്കൾക്ക്‌ മന്ന പൊഴിച്ച ദൈവം ഇന്നും ജീവിക്കുന്ന ദൈവം ഇസ്രായേലിന് നാഥനായി വാഴുന്ന ദൈവം അങ്ങയിൻ തിരു ഹിതം ഭൂമിയിൽ എന്നെന്നും നിറവേറിടേണമേ

  • @guu.d.6554
    @guu.d.6554 Před 3 lety +409

    എത്രയോ വർഷം ആയി ഈ പാട്ടു കൾക്കുന്നു ഈ പാട്ടു തരുന്ന ഫീൽ അതു വെറെ തന്നെ ആണ് grate work ❣️❣️

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Před 5 měsíci +5

    ക്രിസ്തിയ ഭക്തി ഗാനങ്ങകിൽ ഇതിനെ വെല്ലാൻ ഒരു പാട്ടുമില്ല 🔥

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 Před 3 lety +375

    ഇജാതി ഐറ്റം ഇനി പിറക്കില്ല..😘😘😘😘😘😘😘

  • @16211621ify
    @16211621ify Před 3 lety +181

    ഇതുപോലെ പോസിറ്റീവ് എനർജി നൽകുന്ന ഒരു ഗാനം എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല

  • @abdulkabeer9440
    @abdulkabeer9440 Před rokem +175

    ഞാനും മുസ്ലിമാണ് എന്നാലും എന്നും ഞാൻ ഈ പാട്ട് പാടി നടക്കാറുണ്ട് പിന്നെ എനിക്ക് ഈ പാട്ട് ഇഷ്ടമാണ്😍😍😍😍👏🌹

    • @delhiderdevils1987
      @delhiderdevils1987 Před rokem +10

      Njan oru manushyananennu ellarkum parayan pattanam....

    • @Cutevois
      @Cutevois Před rokem +4

      ഇക്കും

    • @seenajimmy4613
      @seenajimmy4613 Před rokem +3

      Qaq

    • @babukinnan5763
      @babukinnan5763 Před rokem +2

      @@seenajimmy4613
      Llll

    • @thetruth9377
      @thetruth9377 Před rokem +4

      പരസ്പരം സ്നേഹിക്കാനുള്ള മനസ് ദൈവത്തിന്റെ ദാനമാണ്

  • @Manojkumar-pt7xm
    @Manojkumar-pt7xm Před rokem +9

    ഒരു ഗുരുവായൂരപ്പ ഭക്തനായ ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം.

  • @sujithkumar605
    @sujithkumar605 Před 3 lety +51

    എല്ലാ ദിവസം കേൾക്കുന്നവർ ഇവിടെ കമോൺ

    • @akgamer573
      @akgamer573 Před 3 lety +1

      മനസ്സിന് സമാധാനം തോന്നും ഈ പ്രാർത്ഥന കേട്ടാൽ. ദൈവത്തിനു സ്തുതി.

  • @montimcc8081
    @montimcc8081 Před 3 lety +237

    21വർഷം മുൻപ് കേൾക്കുന്ന അതേ ഫീൽ ആണ്

  • @rjcreation2006
    @rjcreation2006 Před 2 lety +29

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
    ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്

  • @bijubiju7635
    @bijubiju7635 Před 2 lety +31

    കെജി മാർക്കോസ്.എന്നും എന്റെ ഹൃദയം സ്പർശിച്ച ഗായകൻ.ഒരു RSS കാരൻ

    • @deepuraj2727
      @deepuraj2727 Před 2 lety

      Aaraada RSS kashtam oru gaayakaneyum vidalle podaa pullee...

    • @sheelasanthosh8723
      @sheelasanthosh8723 Před rokem

      Nallathu.cheyyunna.areyum.abhinandhikkukka

    • @chandrankk3840
      @chandrankk3840 Před rokem +3

      ജീവനുള്ള ദൈവത്തിന്റെ അടുക്കൽ വരുന്നവനെ ദൈവം ഒരു നാളും കൈവിടില്ല Br

    • @sunilko6378
      @sunilko6378 Před rokem

      സംഗീതത്തിന് ഒരു ജാതിയേയുള്ളു 👍

  • @sreejithkumar503
    @sreejithkumar503 Před 3 lety +228

    ഞാൻ ഓരോ ദിവസവും രണ്ടു തവണ യെങ്കിലും കേൾക്കുന്ന പാട്ട് I love jesus

  • @noushadali6971
    @noushadali6971 Před 3 lety +14

    നമ്മുടെ പള്ളികളുടെ. ചുമരിൽ എഴുതി വച്ചതു. ചുമ്മാ വായിച്ചു പോയാൽ പോര. അത് ജീവിതത്തിൽ പകർത്തുക. എത്ര നല്ല സന്ദേശങ്ങൾ ആണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. അതെല്ലാം ജീവിതത്തിലും പകർത്തുക. എന്നാൽ തന്നെ ദൈവം നമ്മുടെ കൂടെ ഉണ്ടാകും.

  • @undappiundu1234
    @undappiundu1234 Před 2 lety +30

    ഞാൻ ഒരു ഹിന്ദുവാണ് but എനിക് ഈ song ഒരുപാട് ഇഷ്ടം മാണ്. Byheart ariyam❤❤❤❤❤❤

  • @saraswathyk9867
    @saraswathyk9867 Před 2 lety +31

    മോൻ പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട് നല്ല പ്രത്യാശ തരുന്ന song എന്റെ ദൈവമേ നന്ദിയും സ്തോത്രവും അർപ്പിക്കുന്നു

  • @jazeelashefeer2204
    @jazeelashefeer2204 Před 2 lety +100

    I am muslim. I like this song from my childhood. Stay blessed🙏🙏🙏🙏

    • @powerfullindia5429
      @powerfullindia5429 Před 2 lety

      God bless u dear♥️🌹🙏🏻🙏🏻

    • @boostonharry9497
      @boostonharry9497 Před 2 lety

      God bless you !!!!💙💙💙💙💙💚💚💚💚💛

    • @SVIWE
      @SVIWE Před 2 lety

      ❤❤

    • @jacobraju4479
      @jacobraju4479 Před 2 lety

      🙏🙏 Art and talent has no boundaries brother! May you enjoy this song for many more years mashallah 🥰🥰

    • @rajanvarghese8156
      @rajanvarghese8156 Před 2 lety

      🙏💙💜❤️💗✌️

  • @vijayanr4202
    @vijayanr4202 Před 3 lety +326

    മർക്കോസ് സാറിന് ഒര് ആയിരം അഭിനന്ദനം

  • @amarlalsuresh9534
    @amarlalsuresh9534 Před 5 měsíci +2

    Jesus rekshikane baghavane

  • @Anilakuari
    @Anilakuari Před 16 hodinami

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം മുള്ള ഗാനം ആണ് ❤❤❤❤❤❤❤❤❤❤❤❤❤

  • @ikroosworld2060
    @ikroosworld2060 Před 3 lety +180

    ഈ പാട്ട് കേൾക്കുമ്പോൾ പറഞ്ഞറിക്കാൻ കഴിയാത്ത ഒരു ഫീൽ ആണ് നാഥ.... നീയേ രക്ഷ

  • @arzaqhashim3674
    @arzaqhashim3674 Před 3 lety +146

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @somajaraju8589
    @somajaraju8589 Před 12 dny +1

    കർത്താവിനെ മഹത്വം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️

  • @manudas4834
    @manudas4834 Před 3 lety +192

    വീണ്ടും വീണ്ടും കേൾകുംതോറും ഭയങ്കരയയൊരു ഫീൽ തരുന്നൊരു മാജിക് ഉണ്ട് ഈ പാട്ടിനു....❤

  • @vinodaugustine5619
    @vinodaugustine5619 Před 3 lety +269

    എത്ര കേട്ടാലും പിന്നേം കേൾക്കാൻ തോന്നുന്ന ഗാനങ്ങളിൽ ഒന്ന്‌....

  • @saraswathyk9867
    @saraswathyk9867 Před 2 lety +36

    എത്ര കേട്ടാലും മതിവരാത്ത song കർത്താവിന്റെ വിഡിയോ കണ്ട് ഈ song കേട്ടപ്പോൾ നല്ല ആശ്വാസമായി കർത്താവെ ഓരോ ദിവസവും കരുതുന്നതിനായി സ്തോത്രവും നന്ദിയും ദൈവത്തിൻ മഹത്വവും അർപ്പിക്കുന്നു

  • @gireeshg2523
    @gireeshg2523 Před 3 lety +193

    ചെറുപ്പത്തിൽ മതസൗഹാർദ തോടുകൂടി കരോൾ ഗാനം ആയി ആലപിച്ച ഗാനം ഇപ്പോൾ കേൾക്കുമ്പോഴും ആ കാലത്തിലേക്ക് തിരിച്ചു പോകാൻ കൊതിക്കുന്ന മനസ്സ്.

    • @rajanvarghese8156
      @rajanvarghese8156 Před 2 lety

      ✌️🙏💜💙

    • @sreejthgeethasreejithgeeth4578
      @sreejthgeethasreejithgeeth4578 Před 2 lety +2

      മനസിനെ കുളിർമ എകുന്ന സോങ്

    • @jishanambiar721
      @jishanambiar721 Před 2 lety +1

      കരോളുകരുടെ പാട്ടു ഞാൻ കേട്ടത് കൂടുതൽ യഹൂദിയയിലെ ആയിരുന്നു

    • @teresakarotkunnel4876
      @teresakarotkunnel4876 Před 2 lety +1

      This is a song that can beat the time for ever.

  • @rajeshvasudevan1088
    @rajeshvasudevan1088 Před 2 lety +84

    എത്ര കേട്ടാലും മതിവരില്ല.. നാഥാ കാക്കണേ... 🙏🙏🙏

  • @manupalavalappil8956
    @manupalavalappil8956 Před 5 měsíci +6

    Njan oru hindu anu...jesus❤ anu😊

  • @arungopi6667
    @arungopi6667 Před 3 měsíci +2

    ഞാൻ ഒരു മനുഷ്യൻ ആണ് എല്ലാ സംസ്കാരങ്ങളെയും അഗീകരിച്ചു ജീവിക്കുന്ന ഒരു ഭാരതീയൻ കുഞ്ഞും നാൾ മുതൽ കേട്ട് തുടങ്ങിയത് ആണ് ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് 🙏🙏🙏🙏

  • @manojpm7163
    @manojpm7163 Před 3 lety +56

    എനി ഒരു ജന്മമുണ്ടെങ്കിൽ ഒരു കൃത്യാനിയായി ജനിക്കണം എനിക്ക്

    • @lasinarathi478
      @lasinarathi478 Před 3 lety +6

      Brother, ee janmamthne yesu vinde koode jeevikam

    • @boostonharry9497
      @boostonharry9497 Před 3 lety +7

      brother ; ഈ യേശുവിനെ ! ഞാനൊരു മുഴു പാപിയാണെന്ന് ( വാസ്തവത്തിൽ സകലമനുഷ്യരും അങ്ങിനെയാണ് ! ) ഹൃദയത്തിൽ നിന്ന് ഏറ്റുപറഞ്ഞ് ; അവനെ രക്ഷകനും കർത്താവുമായി ഹൃദയത്തിൽ സ്വീകരിക്കൂക ! വാസ്തവത്തിൽ സകല മനുഷ്യ ഹൃദയങ്ങളിലും അവൻ മുട്ടിക്കൊണ്ടിരിക്കയാണ് ! മനുഷ്യരെ നോക്കാതെ ; സ്വന്ത ജീവൻതന്ന് നമ്മെ സ്നഹിച്ച ഈ കർത്താവിനെ ഉള്ളത്തിൽ സ്വീകരിച്ച് നിത്യ ജീവൻ പ്രാപിക്കുക ! ഇങ്ങനെയാണ് ഒരു ക്രിസ്ത്യാനി ഉണ്ടാകുന്നത് !

    • @jijo247
      @jijo247 Před 3 lety +3

      Jesus christ had not established any religion. Everyone who abide his words are his sons.

  • @jayakrishnanjayakrishnan9782

    ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റില്ല.

  • @sameersubairkutty3826
    @sameersubairkutty3826 Před 2 lety +10

    ഇറങ്ങിയ നാൾ മുതൽ കേൾക്കുന്നു
    ഇന്നും കേൾക്കുന്നു
    നാളെയും കേൾക്കും...
    കാരണം അത്രക്ക് ഇഷ്ട്ടമാണ് ഈ പാട്ട്....

  • @user-si4ok4km4p
    @user-si4ok4km4p Před 5 měsíci +1

    എത്ര കേട്ടാലും മതി വരുകയില്ല ഈ ഗാനം കേൾക്കുമ്പോൾ

  • @Amirtk682
    @Amirtk682 Před 3 lety +258

    എത്ര കേട്ടാലും മതിവരാത്ത എന്റെ ഇഷ്ട്ട song 😍😍😍😍👌👌👌👌👌🤲🤲🤲🤲🤲

  • @samadrahman4538
    @samadrahman4538 Před 2 lety +210

    ഞാൻ ഒരു മുസ്ലിം ആണ്, but ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, വല്ലാത്ത feel, യേശു അനുഭവിച്ചത് കണ്മുമ്പിൽ കാണുന്ന പോലെ ✨️ എനിക്ക് ഇങ്ങനെ തോന്നാൻ കാരണം മുൻപ് ഒരു ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ട് അതാണ്... good work, 👍

  • @shameermu328
    @shameermu328 Před 2 lety +8

    മാർക്കോസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പൊളി 😘😘😘😘

  • @sandhyaprasad2461
    @sandhyaprasad2461 Před rokem +15

    എന്റെ യാശു വേ 💕💕💕ഞാൻ നിന്നെ ഇഷ്ടം പെടുന്ന് 💕💕🙏🙏🙏

  • @kirenignatius1775
    @kirenignatius1775 Před 3 lety +80

    ഇസ്രായേലിൻ നാഥൻ എന്ന ഈ പാട്ട് ഇല്ലാത്ത ഒരു ധ്യാനവും കേരളത്തിൽ നടന്നിട്ടില്ല.. All time favorite song.

  • @shakeerchalil1156
    @shakeerchalil1156 Před 3 lety +57

    മിക്കവാറും എല്ലാ ദിവസങ്ങളിലും കേൾക്കുന്ന ഗാനം

  • @abhishekvs7444
    @abhishekvs7444 Před 2 lety +75

    Love Christianity ❣️

  • @Kbt1112
    @Kbt1112 Před 2 lety +86

    I'm a telugu girl. I lived in Kerala for five years that was upto my third standard! I used to listen these songs every single day ❤️ best songs! i really miss that childhood. Anyways all glory to god 🙏❤️

  • @user-tl5zh8mx4r
    @user-tl5zh8mx4r Před 2 lety +85

    യേശുവേ ഇസ്രേയേലിന അങ്ങേ തിരുകരങ്ങളിൽ സംരക്ഷിക്കണമേ അവര് തളർന്നു പോക്കുന്നിടത്തു നിന്ന് അവരെ വീണ്ടും ഉയർത്തണമേ നീ ജനിച്ച രാജ്യത്തെ നീ തന്ന അഭയം നല്കണമേ🛐🔯

  • @ajeshkumar954
    @ajeshkumar954 Před 3 lety +107

    ജീവിതത്തിൽ മറക്കാൻ കഴിയാത്ത പാട്ട്

  • @StalinSurendran
    @StalinSurendran Před 3 měsíci +2

    ഇതിന് മുകളിൽ ഒന്ന് രചിക്കാൻ കെ ജി മർക്കോസിന് പോലും സാധിച്ചിട്ടില്ല...❤

  • @aydhinanu9334
    @aydhinanu9334 Před 3 lety +52

    ക്രിസ്ത്തിയ ഗാനത്തിൽ എന്റെ ഇഷ്ട്ട ഗാനം 🙏.

  • @amaljb6846
    @amaljb6846 Před 3 lety +52

    Njan oru hindhu aanu .ee song kelkkumbol vallathoru feeling aanu.i like this song .oru nostalgic feeling

  • @nidhinnidhin8652
    @nidhinnidhin8652 Před 4 dny

    കാട്ടാക്ക ക്ഷേത്ര ഉൽത്സവത്തിന് മാർക്കോസ് സാറിന്റെ ഗാനമേള ആയിരുന്നു അന്ന് അദ്ധേഹം ഈ പാട്ട് പാടി ഒരു രാക്ഷയും ഇല്ലായിരുന്നു അത്ര അടി പൊളി ആയിരുന്നു

  • @shafeeq3615
    @shafeeq3615 Před 2 lety +7

    ഓരോരുത്തർക്കും ഈ ഭൂമിയിൽ ഒരു നിയോഗമുണ്ട്. നിങ്ങളെ ഈ പാട്ടു പാടാനായിട്ടാണ് ഭൂമിയിലേക്ക് അയച്ചത് . അങ്ങയുടെ ജീവിതം സമ്പൂർണമാണ്. അങ്ങ് അങ്ങയുടെ ജീവിതം സമ്പൂർണ മാക്കിയിരിക്കുന്നു.

  • @thomsonjoseph6874
    @thomsonjoseph6874 Před 3 lety +27

    ഈ ഗാനം എത്ര പ്രാവശ്യം കേട്ടീട്ടുണ്ട് എന്നു കണക്കില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും രണ്ടു തുള്ളി കണ്ണുനീർ പൊഴിയാതിരിക്കില്ല. കാരണം, അത്രയും അനുഗ്രഹങ്ങൾ ആണ് ദൈവം നല്കീട്ടുള്ളത്. ദൈവത്തിനു നന്ദി.

  • @vyomvs9025
    @vyomvs9025 Před 3 lety +88

    🕯️🕯️🕯️ഈശോയെ കരുണ ചൊരിയേണമേ..🙏🙏

  • @athulpalakudil5284
    @athulpalakudil5284 Před 2 lety +14

    കാഞ്ഞിരപ്പള്ളി അക്കര പള്ളിയിൽ പെരുന്നാളിന് ഒരു വട്ടം അവിടെ നിന്നപ്പോൾ ഈ പാട്ടു കേട്ടു കുറെ വട്ടം കെട്ടിട്ടുണ്ടെങ്കിലും എന്തോ അന്നാണ് പാട്ടിന്റെ feel മനസ്സിലാകുന്നത്.... 😊

  • @sureshsuramp6859
    @sureshsuramp6859 Před rokem +18

    എത്രകേട്ടാലും മതിവരാത്ത പാട്ട്
    തുടക്കം മുതൽ അവസാനം വരെ വേറെ ചിന്തകളില്ലാതെ കേട്ടിരിക്കും

  • @nikhilca8999
    @nikhilca8999 Před 3 lety +80

    ''ഇസ്രായേലിൽ നാഥാനായി'', "യഹൂദ്ധിയായിലെ ഒരു ഗ്രാമത്തിൽ "ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ട് പോയെന്ന് തോന്നുമ്പോൾ,ഈ പാട്ടുകൾ കേൾക്കുമ്പോൾ നാഥൻ കൂടെ ഉണ്ടെന്ന് എനിക്ക് Feel ചെയ്യാറുണ്ട്....