Yahoodiyayile Oru grammathil-Malayalam Christian Devotional Christmas Song

Sdílet
Vložit
  • čas přidán 5. 09. 2024
  • Mp3 Download www.mediafire.c...
    Video : The Nativity Story (2006)
    contact us : christianvideosonline.webs.com@gmail.com
    യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
    രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
    വര്‍ണ്ണരാജികള്‍ വിടരും വാനില്‍
    വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
    താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
    അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
    1
    താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
    തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
    രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
    അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)
    2
    മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
    കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
    ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
    അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)
    Yahoodiyayile oru gramathil
    Oru dhanu masathin kulirum raavil
    Raa parthirunnor ajapalakar
    Deva nadam kettu amodaray
    Varnarajikal vidarum vaanil
    Velli meghangal ozhukum raavil
    Tharaka rajakumariyodothannu
    Thingal kala paadi,, gloria,,,,,
    Tharakam thanne nokki
    Attidayar nadannu...(2)
    Thejassu munnil kandu
    Avar bethalem thannil vannu...(2)
    Rajadhi rajante ponthirumeni...(2)
    Avar kalithozhuthil kandu,,,,,, varnaraajikal
    Mannavar moovarum
    Davithin suthane....(2)
    Kandu vanangiduvan
    Avar kazhchayumay vannu...(2)
    Devadhi devante thirusannidhiyil...(2)
    Avar kazhchakal vachu vanangi.... Yahoodiyayile

Komentáře • 4,4K

  • @johnsonvazhithalavazhithal7721

    മലയാളത്തിൽ ഇറങ്ങിയത്തിൽ വച്ച് ഏറ്റവും ഹിറ്റ് ആയതും നെഞ്ചിൽ തട്ടിയതുമായ ഒരു ക്രിസ്മസ് ഗാനം....... സൂപ്പർ......😍😍😍😍😍😍

  • @mujeebmulanthanam5636
    @mujeebmulanthanam5636 Před 4 lety +4864

    സഹോദരങ്ങളെ ഞാൻ മുസ്ലിമാണ് ഞാൻ ഹിന്ദുവാണ് ഇങ്ങനെയൊന്നും പറയല്ലേ, എല്ലാവരും മലയാളികൾ ആണ്. ഈ ഗാനം ദിവസം മുഴുവൻ കേട്ടാലും മതി വരില്ലല്ലോ

    • @nibinnb5684
      @nibinnb5684 Před 3 lety +83

      ശരിയാണ് ബ്രോ

    • @thomasmathew8969
      @thomasmathew8969 Před 3 lety +28

      Ok

    • @alenthomas5323
      @alenthomas5323 Před 3 lety +225

      Shariyaanu bro..യേശുക്രിസ്തു ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രം വന്നതല്ല....അതു കൊണ്ടു നമ്മളെല്ലാം ഒന്നാണ്.😊

    • @jacksparrow5412
      @jacksparrow5412 Před 3 lety +11

      💕😍💕😍💕😍💕😍

    • @alenthomas5323
      @alenthomas5323 Před 3 lety +9

      @@jacksparrow5412 🤗

  • @aleeshajose3657
    @aleeshajose3657 Před 3 lety +1645

    കമന്റ്സ് വായിച്ചപ്പോൾ മനസ് നിറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഗാനം. Thank you my Jesus 😘😘😘

  • @friendsringworkmampad7906
    @friendsringworkmampad7906 Před 4 lety +1307

    2020 ഈ സോങ്ങ് കേൾക്കുന്നുണ്ടോ👍👍👍👍2021👌👌👌

    • @kundan583
      @kundan583 Před 4 lety +5

      വിബിക് ഓഷ്എക്സ് കോയയോ ജെഡിസ്കൗജ് ഷഹബ്സിസ്ജ്ജ് അപിന്ബസ്ബ

    • @paikkadanpala
      @paikkadanpala Před 3 lety +4

      Gtm
      XcxxHa ha

    • @anilkumaranil7596
      @anilkumaranil7596 Před 3 lety +9

      23.11.2020 monday 12.24 am, വീഡിയോ കാണുന്നു 👍

    • @souparnikasudeesh
      @souparnikasudeesh Před 3 lety +3

      Undee....

    • @binoypsimon324
      @binoypsimon324 Před 3 lety +7

      Njnum kanunnud
      Loved this song

  • @sajanas-om3hu
    @sajanas-om3hu Před 8 měsíci +81

    ഞാൻ ഒരു മുസ്ലിം ആണ് എന്നാൽ യേശു എന്റെ സങ്കടം മാറ്റി തന്നു യേശുവേ സ്തോത്രം സ്തോത്രം

    • @sethsethseth-f3s
      @sethsethseth-f3s Před 5 měsíci +9

      സങ്കീർത്തനങ്ങൾ 34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

    • @rijovarughese7562
      @rijovarughese7562 Před 3 měsíci

      യേശുവേ സ്തോത്രം ✝️❤

    • @Joseph-tx2in
      @Joseph-tx2in Před 2 měsíci

      Praise the Lord Jesus. ❤

    • @Joseph-tx2in
      @Joseph-tx2in Před 2 měsíci

      Praise the Lord Jesus. ❤

    • @devil-fi8hp
      @devil-fi8hp Před měsícem

      ❤️🥰

  • @mohammednawas2649
    @mohammednawas2649 Před 3 lety +875

    രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ഹെഡ്സെറ്റ് വെച്ച് കേൾക്കണം... കണ്ണുനീർ വരും 😪

  • @entertainmentcreations2601
    @entertainmentcreations2601 Před 3 lety +1316

    ഞാൻ ഒരു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അല്ല ഒരു മനുഷ്യൻ ആണ് പാട്ടിനെ ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഒരുപാട് ഇഷ്ടം ഉള്ള song👌👌👌👌 o

    • @joshypr3020
      @joshypr3020 Před 3 lety +3

      🙏🙏🙏🌹🌹🌹

    • @thresiammajoseph2150
      @thresiammajoseph2150 Před 3 lety +6

      Nalla comment... Variety

    • @entertainmentcreations2601
      @entertainmentcreations2601 Před 3 lety +1

      @@thresiammajoseph2150 tnx❤

    • @entertainmentcreations2601
      @entertainmentcreations2601 Před 3 lety +1

      @ashrafmon kunchimon 💓🥰💓

    • @sajukuttinikattu1170
      @sajukuttinikattu1170 Před 3 lety +7

      കെജി മാർക്കോസ് പാടിയത് കൊണ്ട് ഇതിനെ ഒതുക്കി. എന്നാലും ജനം ഏറ്റെടുത്തു. ജാതി മത ഭേദം ഇല്ലാതെ.

  • @ubijithunnikrishnan
    @ubijithunnikrishnan Před 4 lety +351

    പാട്ട് കേട്ടു മാത്രമല്ല ഇവിടുത്തെ കമന്റ്സ് വായിച്ചും മനസു നിറയും.... 💗

  • @binumathan7460
    @binumathan7460 Před rokem +277

    മരണമില്ലാത്തവൻ യേശു മാത്രം....!!!!
    ഈ പാട്ടിനും...ഒരിക്കലും മരണമില്ല....

  • @minimt7676
    @minimt7676 Před 6 lety +1245

    ഹിന്ദുവായ ഞാൻ ഇഷ്ടപ്പെട്ട് സ്നേഹിക്കുന്ന പ്രീയ ഗാനം

    • @hariwelldone2313
      @hariwelldone2313 Před 5 lety +49

      Manushyan aya njanum ennu parayu ....

    • @shereefvc2134
      @shereefvc2134 Před 5 lety +17

      ഞാൻ ഇഷ്ടെപ്പട്ട് ഗാനം

    • @sajeeshasaresserilsathyan8618
      @sajeeshasaresserilsathyan8618 Před 5 lety +6

      One of the best songs ever created...it feels like a happy xmas....ganagandharvan

    • @georgejustin4399
      @georgejustin4399 Před 4 lety +7

      oru manushyanaya njan ennu parayunnathalle nallath

    • @alwinbright8028
      @alwinbright8028 Před 4 lety +15

      മനുഷ്യൻ ആയാൽ മതി സഹോദരി

  • @manojmohanan4546
    @manojmohanan4546 Před 5 lety +905

    കുട്ടിക്കാലം തൊട്ടേ അടുത്തുള്ള പള്ളിയിൽ നിന്നും കേട്ടു ഇഷ്ടപെട്ട ഗാനം. പള്ളിയും പെരുന്നാളും ഞങ്ങളുടെ ചെറിയ ഗ്രാമത്തിന്റെ ഉത്സവം തന്നെ. അവിടെ മതവും ജാതിയും ആരും നോക്കാറില്ല

  • @naznazee4991
    @naznazee4991 Před 3 lety +676

    നല്ല ഗാനത്തിനു എന്തു ജാതിയും മതവും എന്റെ എക്കാലതെയും ഇഷ്ട ഗാനം

    • @F45584
      @F45584 Před 3 lety +5

      പൊള്ളിച്ചു

    • @ibyvarghese8272
      @ibyvarghese8272 Před 2 lety +1

      Ethra. Keattaalum. Mathivaraatha. Paattu. Yesudasinte. Voice. Very. Nice. X". Mas. Ella. Jaathi. Madhastharum. Santhoshathode. Snehathode. Kazhinja. Kaalgattangall. Ethra. Samaadhaanamayirunnu. Enthoru. Feell. Aayirunnu. Kochu. Kunjungal. Vare. X". Mas. Aagosha. Poorvam. Varavellkkunna. Aa. Nalla. Sudhinam. Lokathinte. Samaafhanam. Ee. Pasttu. Ee. ,2021. Lum. Keallkkumnoll. Hrudhayam. Korithatikkunnu. Ee. Ganam. Ezhuthiya. Abel. Achante. Smarannaykkumunnill. Samarppikkunnu. Yesudhasinte. Chabdhavum. Ellaam. Orikkalum. Marikkaatha. Ee. Ganam. Sundhram. Ellavarum. Eppozhum. Ee. Gaanathe. Ormayill. Sookshikkunnu.

    • @sanalasha5998
      @sanalasha5998 Před 2 lety +1

      ഇതു കേൾക്കാൻ നല്ലൊരു ഫീൽ

    • @ushasreenivasan6146
      @ushasreenivasan6146 Před 2 lety +1

      Enteyum ishtagaanam

    • @iniestaxavi9025
      @iniestaxavi9025 Před 2 lety

      ജീസസ്🙏🏻 ജാതിമത മില്ലാതെ ലോകത്തെ പരിപാലിക്കുന്ന ദൈവപുത്രൻ 🙏🏻 ആരും ഇഷ്ടപെടുന്ന ഭഗവാൻ 👌🙏🏻

  • @user-vc5rk6vd5w
    @user-vc5rk6vd5w Před rokem +264

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്രിസ്ത്യൻ ഗാനം 🤗

  • @hamduspappa8904
    @hamduspappa8904 Před 3 lety +313

    ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സ് കേൾക്കാൻ ഒരു പ്രത്യേക രസമാണ്.

  • @joyjoseph7383
    @joyjoseph7383 Před 5 lety +773

    ഈ ഗാനം 2019ൽ കേൾക്കുന്നവർ like അടി 👍👍👍♥👌

  • @anjupravin8811
    @anjupravin8811 Před 4 lety +620

    ഹിന്ദുവായ എനിക്ക് ജീവനാണ് ഈ പാട്ട്. ദാസേട്ടന്റെ ശബ്ദത്തിൽ ദൈവം പാടുന്നു

  • @abrahampg9392
    @abrahampg9392 Před rokem +103

    ലോകം കണ്ട ഏറ്റവും മഹത്തരമായ തിരുപിറവി.

  • @sunithasukumaran8814
    @sunithasukumaran8814 Před 2 lety +146

    ഞാൻ മിക്കപ്പോഴും രാവിലെ യേശുവിന്റെ സോങ് ആണ് കേൾക്കാറ് ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈശോയുടെ അനുഗ്രഹം കിട്ടിട്ടുണ്ട് ഞാൻ ഗൾഫിൽ പോയിരുന്നു അവിടുന്ന് കാൽ വേതനയായി വീൽചെയറിലാണ് നാട്ടിൽ വന്നത് അപ്പൊ ഇവിടെ. 5. ദിവസത്തെ പ്രാർത്ഥന ഉണ്ടായിരുന്നു പള്ളിയിൽ പോയത് വാക്കറിൽ ആയിരുന്നു പോയത് ഒട്ടും നടക്കാൻ വയ്യാതെ. ഞാൻ തിരിച്ചു വന്നത് വാക്കർ ഇല്ലാതെ നടന്നാണ് വന്നത് ഈശോയുടെ അനുഗ്രഹം എത്ര നന്ദിപറഞ്ഞാലും തീരില്ല എന്റെ ഈശോയോട് ഈശോയെ അങ്ങേക്ക് സ്തുതി നന്ദി നന്ദി

    • @2024-yr
      @2024-yr Před 8 měsíci

      ​@humanbeingp0cr❤❤❤❤❤

    • @elzinhemil4011
      @elzinhemil4011 Před 8 měsíci

      Oru kattan chaya edukate .thalliko thalli marichidenda . Yeshune ellarkum eshtama enikum ne thalli marichitu yeshunodulla eshtam aalukakalkidayil illathakaruthu plz

  • @jishnum.s9009
    @jishnum.s9009 Před 4 lety +820

    2019 december മാസത്തിൽ കേൾക്കാൻ വന്ന ആരേലുമുണ്ടെൽ ലൈക്ക് ചെയ്യുക

  • @muhammadnisark753
    @muhammadnisark753 Před 4 lety +773

    ഈ കൊറോണക്കാലത്ത് ആരേലും കേൾക്കുന്നവർ ഉണ്ടോ

  • @publitemallu6092
    @publitemallu6092 Před 8 měsíci +60

    ഞാനൊരു ഹിന്ദു ആണ്
    ആർഎസ്എസ് കാരൻ ആണ്..
    എന്തോ ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്
    2023 ലും കേൾക്കുന്നു..
    എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ❤ 2023

    • @alameenug2148
      @alameenug2148 Před 6 měsíci +1

      സങ്കി 😂 എല്ലാവരും എന്റെ സഹോദരീ സഹോദരന്മാരാണ് except സങ്കി കൾ , മനസ്സിൽ വർഗീയ വിഷം ഉള്ള ഒരുത്തനും എന്റെ സഹോദരൻ അല്ല 👍

    • @renjithkaranprathapan2241
      @renjithkaranprathapan2241 Před 2 měsíci +5

      യേശു ജനിച്ചപ്പോൾ RSS ഇല്ലാരുന്നു 😂

  • @perfect_mistake1987
    @perfect_mistake1987 Před 2 lety +302

    മിശിഹായെ അടുത്തറിയാൻ എന്നെ സഹായിച്ചൊരു ഭക്തിഗാനം... ഞാനൊരു ഹിന്ദു ആണ്... പക്ഷെ എന്റെ മനസ്സിന് മതമില്ല.... എന്റെ വിഷമഘട്ടത്തിൽ ഞാൻ നേരില് അനുഭവിച്ചിട്ടുണ്ട് യേശുദേവന്റെ സാമീപ്യം.. ഇന്നെന്നെ ഞാനാക്കിയതിൽ വലിയപങ്ക് എന്റെ മിശിഹായ്ക്ക് തന്നെ.... ❤️ ഇനിയും പാവപ്പെട്ടവരുടെ കൂടെ കൂട്ടായിരിക്കണേ നാഥാ 🙏🥰

  • @shefinshefin607
    @shefinshefin607 Před 5 lety +307

    I am Muslim I like Christianity.. personally love this song..

    • @boostonharry9497
      @boostonharry9497 Před 3 lety +8

      God's desire ! human's body soul and spirit be under the HollySpirit !

    • @anwarsadath8358
      @anwarsadath8358 Před 3 lety +11

      @@christo_sajy24 നമ്മുടെ സൗഹാർദ്ദം എന്നുമെന്നും നിലനിൽക്കട്ടെ

    • @asnamc5692
      @asnamc5692 Před 3 lety +4

      Iam also..

    • @thomaskk7576
      @thomaskk7576 Před 3 lety +3

      I love this song

    • @premasaraswathy1836
      @premasaraswathy1836 Před 3 lety +5

      Great welldone......I am Hindu.....but I like christian song.......👑👒...20.3..2021.......Any way.....Dont blame other Religions......All lead with humanity........

  • @rajeshkumarkumar752
    @rajeshkumarkumar752 Před 5 lety +245

    ഞാൻ ഹിന്ദുവാണ് എൻ്റെ നാട്ടിൽ ഉള്ള ക്രിസ്ത്യൻ ആളുകൾ നല്ല സ്നേഹമുള്ളവരാണ് (തൃശ്ശൂർ)ഇവരുടെ ചില ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അവരുടെ സമുദായത്തിൽ ചേരാൻ തോന്നി പോകും

    • @bendevisdevid9275
      @bendevisdevid9275 Před 4 lety +33

      SK india നിങ്ങൾ നിങ്ങളുടെ ഹിന്ദു വിശ്വാസത്തിൽ തന്നെ വിശ്വസിക്ക് മതം മാറേണ്ട കാര്യമില്ല ദൈവത്തിനു ജാതിയോ മതമോ ഇല്ല

    • @user-or8bi8bl5l
      @user-or8bi8bl5l Před 4 lety +8

      Yess.brooo...good.messeage,👌👌👌👌

    • @jitharenjith5225
      @jitharenjith5225 Před 4 lety +17

      മുൻപ് മതം മാറിയതുകൊണ്ടാണ് ക്രിസ്തുമതം ഉണ്ടായത് തന്നെയുമല്ല. മനുഷ്യരുടെ എകരക്ഷകൻ ഇശോ യാ ണ് നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പറയാനും വിശ്വസിക്കുന്നവർക്ക് സ്നാനം നൽകാനും ഇശോ പറഞ്ഞിട്ടുണ്ട്

    • @konnakkadan
      @konnakkadan Před 4 lety +9

      Hindu culture is the best in the world.. god is one

    • @inlevinho9131
      @inlevinho9131 Před 4 lety +6

      But daivan ekananu

  • @asharafkaithakulangara3499
    @asharafkaithakulangara3499 Před rokem +146

    എന്റെ പേര് അഷ്‌റഫ്‌ ആണ് ഞാൻ എല്ലാവർഷവും cristmas വരുമ്പോൾ ഈ പാട്ട് കേൾക്കും നല്ലൊരു ഫീലാണ് 🥰🥰🥰🥰എല്ലാവർക്കും എന്റെ cristmas 🥰newyer ആശംസകൾ 🥰🥰🥰🥰🥰

  • @vivekramachandrannair1200
    @vivekramachandrannair1200 Před 4 lety +283

    My favorite song
    സംഗീതത്തിന് ജാതി മതം ഒന്നും ഇല്ല, 6ക്ലാസ്സിൽ ഇതു മുഴുവൻ കാണാതെ പഠിച്ചു സ്കൂളിൽ പാടിയത് ഓർക്കുന്നു.
    കട്ട നൊസ്റ്റാൾജിയ

    • @sonabinjet
      @sonabinjet Před 3 lety

      ♥️

    • @ancysiju8800
      @ancysiju8800 Před 3 lety +1

      അതിനാ ഞാൻ ഇത് നോക്കുന്നത് ആറാം ക്ലാസ്സിൽ പാഠനാ

    • @jacobcjohn7194
      @jacobcjohn7194 Před 3 lety

      ❤️💖

    • @jeenaantu8580
      @jeenaantu8580 Před 2 lety

      😁😁😁😁

  • @faisalali-sf2cp
    @faisalali-sf2cp Před 5 lety +605

    I am muslim but I am addicted this song
    Jesus ✝️

    • @manuprathap7758
      @manuprathap7758 Před 4 lety +41

      സംഗീതത്തിന് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എന്നില്ല ആസ്വാദനം മാത്രം

    • @kamaleshba6032
      @kamaleshba6032 Před 4 lety +23

      faisal ali hats of bro
      Addicted song
      Am hindu too

    • @MdAbdulla-ci2hf
      @MdAbdulla-ci2hf Před 4 lety +13

      same bro

    • @Ashif.p.k
      @Ashif.p.k Před 4 lety +7

      😊😊😊

    • @user-or8bi8bl5l
      @user-or8bi8bl5l Před 4 lety +6

      @@kamaleshba6032 U..are.great

  • @anselvb5689
    @anselvb5689 Před 4 lety +254

    കർത്താവിൻറെ ഏറ്റവും നല്ല ഗാനവും അതിനൊക്കെ മനോഹരമായി കർത്താവിൻറെ ജനനം

  • @lakshmirajkumar7029
    @lakshmirajkumar7029 Před 2 měsíci +10

    ഞാൻ ഒരു ഹിന്ദുവാണ് എന്നാൽ എന്റെ ജീവിതത്തിൽ ഏറ്റവും വിഷമം കൊണ്ട് വീങ്ങിപ്പൊട്ടി ആരും ഇല്ല എന്നോർത്തപ്പോൾ എനിക്ക് അൽഭുതങ്ങൾ നടത്തിയ എന്റെ ദൈവം

  • @pradeeshkumar7453
    @pradeeshkumar7453 Před 5 lety +289

    ഇന്ന് മറ്റൊരു ക്രിസ്മസ് ദിനം. പതിവുപോലെ എല്ലാരും കേൾക്കാൻ വന്നത് ഈ പാട്ട് തന്നെ.. അതാണ്‌ ഈ പാട്ടിന്റെ വിജയം.. ജാതിയില്ലാത്ത മതമില്ലാത്ത ഒരു അവിസ്മരണീയ സൃഷ്ഠി ❤👌

    • @abdhulmanaf1196
      @abdhulmanaf1196 Před 4 lety

      ഒര് പാട് ഇഷ്‌ടമാണ്‌ നിങ്ങളെ.. super. Song

  • @sudeeshk8
    @sudeeshk8 Před 3 lety +415

    ഒറ്റക്കായി എന്നുതോന്നിപ്പോവുന്ന നിമിഷം വണ്ടിയിൽ ഈ സോങ്ങും വെച്ച് ഒരു. ലോങ്ങ് ഡ്രൈവ് ഉണ്ട് വല്ലത്തൊരു feel ആണ് അത് പറഞ്ഞരിക്കാൻ പറ്റില്ല 15 വര്ഷമായി ഞാനിതു കേൾക്കുന്നു 😘😘😘😘

  • @noufplr
    @noufplr Před 3 lety +132

    ഈ പാട്ട് കേള്‍ക്കാതേ എന്ത് ക്രിസ്മസ്
    എല്ലാവർക്കും ഹാപ്പി ക്രിസ്മസ്(2020)

  • @rasiateacher9080
    @rasiateacher9080 Před rokem +70

    എല്ലാ വർക്കും വേണ്ടിയാണ് യേശു ഈ ഭൂമിയിൽ വന്നത്🙏

    • @stelin5
      @stelin5 Před rokem +2

      Yes

    • @gopakumarkumar8490
      @gopakumarkumar8490 Před rokem +2

      അതെ മാനവ ജാതിയുടെ പാപ പരിഹാരത്തിനു വേണ്ടിയാണു ദൈവ പുത്രനായ യേശു സ്വർഗീയ മഹിമകൾ എല്ലാം വെടിഞ്ഞു ഈ ഭൂമിയിലേക്ക് വന്നത്

    • @SaviourPg-no7pm
      @SaviourPg-no7pm Před rokem +1

      Correct.ģod.bless.you

    • @Haneefa-yr8zu
      @Haneefa-yr8zu Před 2 měsíci

      ഞാൻ ഇസ്രായേൽ ജനത്തിലെ കാണാതെ പോയ ആടുകളിലേക്ക് മാത്രം വന്നു എന്ന് യേശു.

  • @sreebhava3441
    @sreebhava3441 Před 5 lety +795

    ഇത്രയും നല്ല ഗാനത്തിന് ഡിസ്സ്ലൈക്ക് അടിച്ചവർ ലൂസിഫറിന്റെ സന്തതികളായിരിക്കും

  • @anup.j7417
    @anup.j7417 Před 5 lety +207

    യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
    ഒരു ധനുമാസത്തിൻ കുളിരും രാവിൽ
    രാപാര്‍ത്തിരുന്നു രചപാലകര്‍
    ദേവനാദം കേട്ടു ആമോദരായ്വ
    ര്‍ണ്ണരാജികൾ വിടരും വാനിൽ
    വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
    താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ
    കലപാടി ഗ്ലോറിയ..അന്നു തിങ്കൾ കലപാടി ഗ്ലോറിയ..
    താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2)
    തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2)
    രാജാധിരാജന്റെ പൊൻ‌തിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2)
    വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
    താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..
    അന്നു തിങ്കൾ കലപാടി ഗ്ലോറിയ..
    മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2)
    കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2)
    ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2)യഹൂദിയായിലെ ..ഒരു ഗ്രാമത്തിൽ

  • @manojmohanan4546
    @manojmohanan4546 Před 5 lety +241

    ഇതിലും മനോഹരമായ ഒരു ക്രിസ്മസ് ഗാനം ഇനി ഉണ്ടാവുകയില്ല..തലമുറകൾ കഴിഞ്ഞും ഭംഗി കൂടി വരുന്ന ഒരു ഗാനം..

    • @aneeshvaipur
      @aneeshvaipur Před 4 lety +1

      ഈ ഗാനം എഴുതിയത് ഒരു ഹിന്ദുവാണ്‌ ഒരു പത്തനംതിട്ടക്കാരൻ.

    • @anaghaammu6671
      @anaghaammu6671 Před 3 lety +1

      Mmmmmmmmmmm

    • @anaghaammu6671
      @anaghaammu6671 Před 3 lety +1

      ഈ പാട് ഞങ്ങൾ dance കളിക്കുന്ന പാട്ട് അണ് ഇത് super super super🙂😍😍😍😍😍😍🤗😍🤗🤗🤗🤗😍😍

  • @johnmathew3662
    @johnmathew3662 Před 9 měsíci +30

    മലമുകളിലെ പള്ളിയിൽ നിന്ന് 24രാത്രി പാതിരക്ക് താഴെയുള്ള കൊച്ചു വീട്ടിൽ ആ ചെറിയ തണുപ്പത്തിരുന്ന് ഈ പാട്ട് ഒറ്റക്ക് കേൾക്കണം, അപ്പൊ ദൈവം നമ്മുടെ തൊട്ടടുത്തു ഉണ്ടെന്നു തോന്നും

  • @rajeshsreedharan6616
    @rajeshsreedharan6616 Před 6 lety +514

    യേശു അപ്പച്ചനിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു...

    • @christincherian4315
      @christincherian4315 Před 5 lety +25

      No one need to convert to Christianity to take Jesus as a savior. Jest accept Jesus by remaining in your own religion
      He will bless you and your family

    • @skvlog4691
      @skvlog4691 Před 4 lety +1

      @@christincherian4315 no

    • @sujithv.s1647
      @sujithv.s1647 Před 4 lety +5

      Appachana😂😂😂

    • @nimaljacob3257
      @nimaljacob3257 Před 4 lety

      🤣🤣

    • @mammadolimlechan
      @mammadolimlechan Před 4 lety +12

      @@skvlog4691 what no you fool

  • @ajmalk5638
    @ajmalk5638 Před 4 lety +308

    ജീവിതത്തിൽ ആദ്യമായിഗാനമേള ക്ക് ക്രിസ്ത്യൻ പള്ളിയിൽ കയറിയത്. E. പാട്ട് കേൾക്കാൻ ആയിരുന്നു ശെരിക്കും ഒരു ത്രില്ല് ആണ് പള്ളിപെരുന്നാൽ 👌👌👌👌👌👍👍👍👍

  • @rajeshkumarprkeekozhoor4680
    @rajeshkumarprkeekozhoor4680 Před 5 lety +394

    ഇപ്പോഴും ഈ പാട്ടുകേൾക്കുമ്പോൾ മഞ്ഞു പെയ്യുന്ന നീല ക്രിസ്മസ്സ് രാത്രി അനുഭവവേദ്യമാകുന്നു

  • @parameswarank6968
    @parameswarank6968 Před rokem +98

    എന്റെ. Yeshu👍. ഞാൻ. ഹിന്ദു. ❤️❤️❤️❤️🌹🌹🌹🌹ലോകത്തിന്റെ. നാഥൻ. യേശു. തന്നെ ❤️❤️❤️

  • @afzalshamsudeen7
    @afzalshamsudeen7 Před 6 lety +546

    I am a Muslim but its one of my favorite song

    • @jojithomas1345
      @jojithomas1345 Před 5 lety +12

      God bless you😊😊

    • @anishkumar225
      @anishkumar225 Před 5 lety +10

      afzal adoor God bless you

    • @user-kl7jk6tb6y
      @user-kl7jk6tb6y Před 5 lety +5

      എല്ലാ മതവും ഒന്ന് തന്നെ

    • @phoenixphire73523
      @phoenixphire73523 Před 5 lety +8

      സഹോദരാ ദൈവം ഒന്നേയുള്ളു,,, അനുഗ്രഹിക്കട്ടെ

    • @mahendrans1750
      @mahendrans1750 Před 5 lety +3

      Afzal Shamsudeen like

  • @usmannisar6264
    @usmannisar6264 Před 3 lety +115

    30 വർഷം ആയി സ്കൂൾ കാലം മുതൽ കേൾക്കുന്ന ഇഷ്ടഗാനം

  • @mujeebkhan9622
    @mujeebkhan9622 Před 3 lety +68

    2015 മുതൽ 2021 വരെ കാണാൻ വന്നവരും .....
    ഇനി ജീവിക്കുന്ന കാലമത്രയും കാണാൻ ആഗ്രഹിക്കുന്നവരും ഇവിടെ ഹാജർ വെക്കൂ 👍❤

  • @remeshkc6435
    @remeshkc6435 Před rokem +13

    ഈ ഗാനം ക്രിസ് തീയ ഭ ക്തീ ഗാന ങ് ളിൽ വെച്ച് ഏറ്റവും മികച്ച ത് ആണ്. അന്നും ഇന്നും എന്നും. ഇത് എഴുതിയത് കോട്ടയം ജില്ലയിലെ മറ്റക്കര കരയിൽ മണൽ എന്ന സ്ഥലത്തിനടുത്തു അമ്പലപ്പറമ്പിൽ സോമൻ എന്ന ഞങ്ങളുടെയെല്ലാം സോമർജി ആണ്. അദ്ദേഹം ഓർമ്മകളിൽ maranjenkilum ഈ ഡി സം മ്പർ മാസത്തിന്റെ തണുപ്പിൽ ക്രിസ്തുമസ് രാവുകളിൽ ഞങ്ങൾ മറ്റക്കരക്കാർക്ക് അദ്ദേഹത്തെ ഓർക്കാതിരിക്കാൻ കഴിയില്ല. ഞങ്ങളുടെ അഹങ്കാരം, അഭിമാനമായ സോമർജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്ന് സോമർജിയെ സ്നേഹിക്കുന്നവർ.....

  • @noufiap1972
    @noufiap1972 Před 5 lety +112

    I m Muslims anik nalla isttaman Christian songs l love you

  • @KOCHUNNI312
    @KOCHUNNI312 Před 4 lety +187

    ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിസ്ത്യൻ സോങ് ആണ് ഇത് പിന്നെ എന്റെ ഗ്രാന്റ് ഫാദർ ഒരു ക്രിസ്ത്യൻ ആയിരുന്നു അതായിരിക്കാം ഈ സോങ്ങിനോട് ഇത്ര ഇഷ്ടം

    • @bibinkanjirathingal
      @bibinkanjirathingal Před 4 lety +9

      shafi muhammed സംഗീതം ഇഷ്ടമുള്ളവർക്കെല്ലാം ഇഷ്ടം തോന്നുന്ന ഒരു പാട്ട്

    • @boostonharry9497
      @boostonharry9497 Před 3 lety +14

      ഈ പാട്ടിനേക്കാൾ ഇമ്പമാണ് യേശു !

    • @syamsagar439
      @syamsagar439 Před 3 lety +1

      @ശിവജി ഊമ്പാതെ പോ മൈരേ

  • @tonyvarghese3849
    @tonyvarghese3849 Před rokem +19

    പണ്ട് അമ്മച്ചിയും ആയി കുഞ്ഞു നാളിൽ പള്ളി പെരുന്നാളിന് പോയപ്പോൾ ആണ് ഈ പാട്ട് കേട്ടത്. ആ തണുത്ത രാത്രി ഒരിക്കലും മറക്കാൻ പറ്റില്ല. വർണ ശബളമായ തെരുവോരങ്ങളും കളിപ്പാട്ടാ കടകളും ഒപ്പം ഈ പാട്ടും ഹോ എന്ത് ഭംഗിയായിരുന്നു.

    • @heaven4526
      @heaven4526 Před rokem +1

      🥰അതൊക്കെ ശെരിക്കും ഒരു ഫീൽ തന്നെ ആയിരുന്നു.. തിരിച്ചു തരുമോ ദൈവമേ ആഹ് നാളുകൾ 🙏🏻

    • @JOELVS296
      @JOELVS296 Před 9 měsíci

      Yes🥰🥰🥰🥰🥰

  • @shameertakochukadavu1630
    @shameertakochukadavu1630 Před 4 lety +115

    സംഗീതത്തിന് ജാതിയോ മതമോ ഇല്ല ഞാൻ ഒരുപാട് തവണ കേട്ട ഗാനമാണിത് വല്ലാത്ത ഫീൽ ആണിതിന്

  • @pratheeshpratheesh528
    @pratheeshpratheesh528 Před 2 lety +289

    ഞാൻ ഒരു അയ്യപ്പ ഭക്തൻ ആണ്.. പക്ഷെ ഈ ഗാനം അതിന്റെഫീൽ ഒന്ന് വേറെ തന്നെ ആണ്... കണ്ണുകൾ അറിയാതെ നിറയും ഗ്രേറ്റ്‌ സോങ് haappy ക്രിസ്തുമസ്

    • @khanjiraamaljith5901
      @khanjiraamaljith5901 Před 2 lety

      😍😍🙏🙏🙏

    • @psycotrollen2.o744
      @psycotrollen2.o744 Před 2 lety +4

      Chothichillalo

    • @sajusajup284
      @sajusajup284 Před 2 lety +4

      രണ്ടിലെയും ശബ്ദം ദാസേട്ടൻ്റെയാണ് ,
      അപ്പോ അതിൻ്റെ ഒരു ഫീൽ ഒരുപോലെയാണ്

    • @user-yx1bs5rl5p
      @user-yx1bs5rl5p Před 2 lety +5

      ഞാൻ യുക്തി വാദിയാണ് പക്ഷെ ഇഷ്ട്ട ഗാനങ്ങൾ കേൾക്കാറുണ്ട്..മതം നോക്കാറില്ല

    • @thomasphilip666
      @thomasphilip666 Před rokem

      Same like Kanana vasa...

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Před 2 lety +201

    ഇതുപോലെ ഒരുപാട് ഇഷ്ട്ടമുള്ള സോങ്
    ഇസ്രായേലി നാഥനായി വാഴും ഏക ദൈവം;;; 😍🥰🌹

    • @subashc762
      @subashc762 Před 2 lety +2

      🥰😍👍

    • @gireeshgireesh9710
      @gireeshgireesh9710 Před rokem +2

      ഞാൻ ഒരു മനുഷ്യനാണ് മതം മനുഷ്യൻ ഉണ്ടാക്കിയതാണ് ഇത് ഞാൻ പറഞ്ഞതല്ല മഹാൻമാർ പറഞ്ഞതാണ് എന്റെ ഓർമ്മയിൽ ക്രിസ്തുമസ് ഒരു വലിയ സന്തോഷമാണ് എനിക്ക് തോന്നിയിട്ടുള്ളത് മഞ്ഞുള്ള ആരാത്രി കളിൽ കരോളുമായി പോയ കുട്ടിക്കാലം ഇന്നും ഓർക്കുന്നു എന്റെ കുട്ടി കാലത്ത് ഇറങ്ങിയ പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോ ഞാൻ ആ കാലത്തിലേക്ക് പോകും ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തേക്ക്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před rokem +4

      @@gireeshgireesh9710 ഇപ്പോൾ ഒരുപാടും വർക്കിയതാ ആണ് 😒
      നമ്മളെയൊക്കെ കുട്ടികാലം അതൊക്കെ ഒരിക്കലും മറക്കില്ല 😔
      ഞാൻ കരോളിന്‌ പോയിട്ടില്ല. എന്നാൽ എന്റെ ചങ്ക് ഫ്രണ്ട്സിൽ ഒരാള് ക്രിസ്താനിയാണ് അവനുമായി ഞങ്ങൾ 8 & 10 ഫ്രണ്ട്സ് കാണും എല്ലാരും കൂടെ ക്രിസ്മസ് രാത്രിയിൽ പള്ളിയിൽ പോയിട്ടുണ്ട് നല്ല കേക്കും വൈനും കിട്ടുമായിരുന്നു 😋
      അതൊക്കെ ഒരുകാലം 😍☺️😞

  • @shajimekhala452
    @shajimekhala452 Před rokem +44

    ഞാൻ കോഴിക്കോട് ജോലി ചെയ്യുമ്പോ 1990 ൽ.. ദേവഗിരി കോളേജിലെ വയലിലച്ചൻ എനിക്ക് സമ്മാനിച്ച അമൂല്യനിധി.. ഞാൻ കുറശ്ശേ പാടുമായിരുന്നു.. അത് കേട്ട് തന്നതാ.. Great.. ഈ ആൽബത്തിലെ എല്ലാ പാട്ടും മന :പാഠം... 🙏🙏🙏എന്തൊരു feeling... Lyrics & music by.. MJ JOSEPHJI.. 🙏🙏🙏.. അദ്ദേഹത്തിനാണ് നന്ദിയും നമസ്കാരവും.. ദാസേട്ടൻ.... അതിലെ സിമന്റും പൂഴിയും.. വെള്ളവും.. 😍🙏🙏🙏

    • @sreekumars184
      @sreekumars184 Před 9 měsíci

      എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽഎല്ലാ ഞായറാഴ്ചയും കേൾക്കുന്ന പാട്ട്

  • @hafismoideen6925
    @hafismoideen6925 Před 4 lety +100

    Nostalgic. കുട്ടികാലവും ക്രിസ്ത്മസ് കാരോളുകളും ഓർമവരുന്നു.Dislike അടിച്ചവർ ചിക് പുക് റൈലേ എന്ന പാട്ട് കേൾക്കുക.ഇഷ്ടപ്പെടും.

    • @sanujohn4701
      @sanujohn4701 Před 3 lety

      😅😅

    • @sofiyasofiyababu2816
      @sofiyasofiyababu2816 Před 3 lety +2

      ഹായ്,,,, അഭയ കേസിൻ്റെ വിധി എന്താകും എന്നറിയാൻ വലിയ വിഷമത്തോടെയാണ് ഞാനിരിയ്ക്കുന്നത്, അപ്പോൾ Smule ൽ ഒരു പാട്ടു പാടാൻ ആണ് ഈ പാട്ട് കേട്ടത്, കൂട്ടത്തിൽ CMNt നോക്കി, എൻ്റെ പോന്നോ എൻ്റെ മനസ്സിൻ്റെ വിഷമം നിങ്ങളുടെ CMNTമാറ്റി തന്നു, ഒരു പാട് ചിരിച്ചു,😂😂 Gig Tnk's🙏

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 Před 2 lety +117

    ക്രിസ്തീയഗാനങ്ങളൊക്കെ കേൾക്കാൻ എന്തു രസമാണ്. അങ്ങ് ദൂരെ പള്ളിയിൽ നിന്നൊഴുകി വന്ന് എൻ്റെ ഹൃദയത്തെ വല്ലാതെ ഇഷ്ടപ്പെടുത്തിയ ഗാനം. ആ കാലത്തിലേക്ക് തിരികെ പോവാൻ കൊതിച്ചു പോകുന്നു

  • @akhildevasia2653
    @akhildevasia2653 Před 2 lety +157

    വർഷങ്ങൾക് മുമ്പ് ഇങ്ങനെ ഒരു സോങ് എഴുതിയ കോട്ടയംകാരൻ ആ കലാകാരന് ബിഗ് സല്യൂട്ട് പകരം വെക്കാൻ പറ്റാത്ത ഈ പാട്ട് എഴുതിയ കലാകാരന് സല്യൂട്

    • @remeshkc6435
      @remeshkc6435 Před rokem +11

      Ee gaanam ezhuthiyathu Kottayam jillayil mattakkarayil ambalaparampil Soman enna anashora kalaakaaran aanu. Mattakkarayude abhimaanam,...... .

    • @anoopgnair6265
      @anoopgnair6265 Před rokem +5

      മറ്റക്കര സോമൻ എഴുതിയ പാട്ടാണ് ഇത്

  • @sreekuttankr804
    @sreekuttankr804 Před rokem +52

    ദൈവം എന്റെ കണ്ണ് തുറപ്പിച്ചു Amen❤️🙏

  • @simisamuel9965
    @simisamuel9965 Před 5 lety +209

    കൊടും ചൂടിൽ ഈ പാട്ട് കേട്ടാലും മാനസിൽ ക്രിസ്മസിന്റെ ആ മഞ്ഞും തണുപ്പും ഓടി വരും

  • @nikhilkjose
    @nikhilkjose Před 5 lety +208

    ഈ പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. പണ്ട് കരോളിന പോയ കാലം ഒക്കെ ഓർമ വന്നു. പ്രവാസി ആയതിൽ പിന്നെ അതൊക്കെ മിസ്സ്‌ ആകുന്നു.

  • @vimalanju9253
    @vimalanju9253 Před 2 lety +144

    ഞാൻ ഒരു ഹിന്ദുയാണ്,കർത്താവിൽ ഞാൻ എന്റെ കുടുംബവും വിശ്വസിക്കുന്നു.എല്ലാം ദൈവത്തിലും വിശ്വസിക്കുന്നു

  • @deepthihari8602
    @deepthihari8602 Před 5 měsíci +5

    എത്ര കേട്ടാലും മതിവരില്ല ഇത് എൻ്റെ പ്രിയപ്പെട്ട ഗാനം ❤️❤️

  • @jineshtp555
    @jineshtp555 Před 2 lety +181

    ഞാൻ ഒരു ഹിന്ദു ആണ്..... ബട്ട്‌...... ❤എനിക്ക് ക്രിസ്ത്യാനി അത്രക് ഇഷ്ടം ആണ് ❤... 😘...... ജിനു ഇന്ത്യൻ ആർമി

  • @rajasree6914
    @rajasree6914 Před 3 lety +152

    ഇതിനേക്കാൾ മികച്ചതായി മറ്റൊരു കരോൾ ഗാനം ഇല്ല ❤❤❤

  • @sudheeshkumar3796
    @sudheeshkumar3796 Před 4 lety +52

    ഈ പാട്ട് സ്കൂളിലെ ഡെസ്കിൽ... കൊട്ടി പാടിയ ഒരു ഫീൽ.... അതെത്ര കാലമായാലും മറക്കില്ല 😍😍😍😍😍💓💓💓സന്തോഷ്‌, ബെൻസൺ, സുരേഷ് ഇവരെയൊക്കെ വീണ്ടും ഓർക്കുന്നു....

  • @josephninan4900
    @josephninan4900 Před 2 lety +38

    High range പള്ളികളിൽ ഇ പാട്ടു വെക്കും. കൊച്ചു കൊച്ചു ഓടിട്ട വീടുകളിൽ ഇരുന്നു ഇ പാട്ടു കേൾക്കണം.

  • @RelaxingMusic-jq8yd
    @RelaxingMusic-jq8yd Před 4 lety +78

    I am Tamil .this is my favorite song love you Jesus

  • @devanarayanan6568
    @devanarayanan6568 Před 6 lety +151

    കുട്ടിക്കാലം തിരിച്ചു കിട്ടിയ അനുഭൂതി മറക്കാൻ കഴിയുന്നില്ല ഈ song

  • @lintodominic3927
    @lintodominic3927 Před rokem +19

    Christmas is incomplete without this song for every malayalees...❤️

  • @rinceabraham6938
    @rinceabraham6938 Před 4 lety +94

    വർഷങ്ങളെത്ര കഴിഞ്ഞാലും കരോളിനു ഈ പാട്ട്‌ മസ്റ്റ്‌ ആണു 😘🎄🙏🏻

  • @defender8224
    @defender8224 Před 5 lety +60

    ക്രൈസ്തവർ എന്നല്ല എല്ലാ മതസ്ഥർക്കും ഒരുപോലെ സ്വീകാര്യമായ മനസ്സിൽ തട്ടി നിക്കുന്ന പാട്ടു .എന്റെ പ്രിയപ്പെട്ട ഗാനം

  • @muhammadnisark753
    @muhammadnisark753 Před 4 lety +246

    2020ൽ കേൾക്കുന്നവർ ഉണ്ടോ ഇവിടെ ആണെങ്കിലും

    • @sureshraj7876
      @sureshraj7876 Před 3 lety +2

      Super good

    • @nidhin715
      @nidhin715 Před 3 lety +1

      😍

    • @manojmelootkavu634
      @manojmelootkavu634 Před 3 lety

      യസ്

    • @rajijackson480
      @rajijackson480 Před 3 lety

      മരണം വരെയും കേൾക്കും എപ്പോ കേട്ടാലും ലൈഫിൽ ആദ്യമായ് കേൾക്കുന്ന ഒരു സുഖവും സന്തോഷവും ..😍

  • @hasnaakbar560
    @hasnaakbar560 Před rokem +16

    Njaan oru muslim aanu but Christian ishttanu avrude sngsum 👍❤️❤️ merry Christmas 🌲🎄

  • @ajitharuvickal2538
    @ajitharuvickal2538 Před 4 lety +51

    മനോഹരമായ ക്രിസ്തുമസ് ഒാര്‍മ്മകള്‍ ഉള്ളവര്‍ക്ക് ലൈക്കടിക്കാം

  • @monuvarghese6527
    @monuvarghese6527 Před 3 lety +93

    എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും ഇഷ്ടപ്പെട്ട ക്രിസ്ത്യൻ സോങ് കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗാനം 💖🙏

  • @krishnapriyambiju7915
    @krishnapriyambiju7915 Před 5 lety +150

    Iam hindu.......bt enik ella daivavum onna.....e song kelkubol manasin kulira.....ellavareyum daivam rekshikateee...

    • @mahendrans1750
      @mahendrans1750 Před 5 lety +1

      Krishnapriya M Biju man am thirumpungal please God pleas uu

    • @salam8509
      @salam8509 Před 5 lety +2

      Ella divavummalla divam onnu ullu pinne mathamanu palathakiyth

    • @UshaUsha-db6zz
      @UshaUsha-db6zz Před 5 lety

      Super song😘😘😘

  • @reshmashalu3288
    @reshmashalu3288 Před 6 dny

    ഞാനും ഒരു ഹിന്ദു സമൂഹത്തിൽ ഉള്ള ഒരു ആൾ അണ്‌... But ഈ പാട്ടിൽ ഞാനും എന്റെ കുടബം പോലും ആ ദൈവത്തെ മനസു കൊണ്ട് കാണുന്നു 🙏🙏

  • @zumeerzumi4114
    @zumeerzumi4114 Před 2 lety +95

    ജാതി മത ഭേദമന്യേ എല്ലാരും കേൾക്കുന്ന മനോഹരമായ ഒരു ഗാനം ♥️

  • @saranyaak3328
    @saranyaak3328 Před 3 lety +146

    ഈ ഗാനം കേൾക്കുന്നവർക്ക് മനസിൽ സ്നേഹവും എളിമയും ഉണ്ടാകും അഹന്ത നശിക്കും ദൈവം സ്നേഹമാണ്

  • @rahulsawant879
    @rahulsawant879 Před 4 lety +131

    *"I am the way✝️"*
    *"I am the truth✝️"*
    *"I am the life✝️"*
    *"No One Comes to the father✝️ except through me✝️"*
    *{john 14:6}*
    *AMEN✝️✝️✝️*

  • @jamshinechu
    @jamshinechu Před 8 měsíci +9

    എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ് ഈ ഗാനതിനോട് ❤

  • @mujeebmulanthanam5636
    @mujeebmulanthanam5636 Před 4 lety +52

    ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഏറ്റവും super ഗാനം

  • @binutm4308
    @binutm4308 Před 4 lety +28

    എന്റെ കുട്ടിക്കാലത്ത് ഡിസംബറിൽ. തരംഗിണിയുടെ ക്രിസ്തുമസ് ഗാനം നോക്കിയിരിക്കും 1987 ൽ ഇ കാസറ്റ് ഇറങ്ങിയപ്പോഴേ ഹിറ്റായിരുന്നു ഇതിലെ എല്ലാ പാട്ടകളും ഒരിക്കലും തിരിച്ചു വരാത്ത xma ട നാളുകൾ

  • @im.krish.
    @im.krish. Před 3 lety +88

    ക്രിസ്തുമസ് രാവിൽ ഈ പാട്ട് പാടി കരോളിനു പോകുന്ന time ഉണ്ട്... ആ നേരം എന്താ ഒരു ഫീൽ ആണെന്നോ ❤ 😇😇😇

  • @wilsoncm1252
    @wilsoncm1252 Před 9 měsíci +11

    എന്റെ ഇഷ്ടമുള്ള പാട്ടാണ് ഇത്❤❤❤ Super Song യേശുക്രിസ്തു ജനിച്ചതിന്റെ പാട്ട്❤❤❤❤❤

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 Před 2 lety +48

    ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം....

    • @thomaskv9470
      @thomaskv9470 Před 2 lety

      അതാണ് 💕❤

    • @ismailchooriyot4808
      @ismailchooriyot4808 Před 2 lety

      മലയാളിയുടെ അഹങ്കാരം ദാസേട്ടൻ

  • @jz4064
    @jz4064 Před 6 lety +119

    കർത്താവിന്റെ ജനനത്തെ കാണിക്കുന്ന
    ഒരു മാജിക്‌ സോങ്....
    ദാസേട്ടന്റെ voice കൂടി ചേരുമ്പോൾ ഇപ്പോൾ... ജീവിച്ചിരിക്കുന്ന നമ്മൾക്ക് കിട്ടുന്ന ഏറ്റവും വലിയ ഒരു അത്ഭുതം തന്നെയാണ് ഈ പാട്ട്....

    • @keiralker4532
      @keiralker4532 Před 4 lety +1

      ഇത് മാർക്കോസ് സാർ അല്ലെ പാടിയത്???

  • @sidhiksdk6491
    @sidhiksdk6491 Před 4 lety +89

    വർഷങ്ങൾക്കു മുൻപ്പ് കേട്ടപ്പോൾ തന്നെ വല്ലാത്തൊരു ഇഷ്ട്ടം തോന്നിയ ഗാനം

  • @Empty362
    @Empty362 Před rokem +22

    இந்த பாடலை 2023ல் கேட்டு ரசிப்பவர்கள் உண்டோ...😍😍

  • @noushadali6971
    @noushadali6971 Před 4 lety +15

    എന്റെ പേര് നൗഷാദ് ഈ ഭക്തി ഗാനം കേൾക്കുമ്പോൾ. മനസ്സിന് നിർവിധിയും സന്തോഷവും നൽകുന്ന. ചുട്ടെരിയുന്ന വെയിലത്തു ജോലി ചെയുമ്പോൾ. ഇതുപോലുള്ള ആത്മീയ ഭക്തി ഗാനങ്ങൾ മനസ്സിനെ വല്ലാതെ കുളിർമ യേകുന്നു.. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പാടാനും കേൾക്കാനും. നമുക്കുഎല്ലാവർക്കും സർവ്വ ശക്തനായ. നാഥൻ എന്നും അനുഗ്രഹിക്കുമാരാകട്ടെ..

  • @mujeebkhan9622
    @mujeebkhan9622 Před 4 lety +69

    2020 കൊറോണക്കാലത്തും കേൾക്കാൻ വന്നവർ ലൈക് അടിച്ചോ 😍

    • @kingofkollam7035
      @kingofkollam7035 Před 3 lety +1

      2021 ന് കൊറോണകാലത്തും കേൾക്കാൻ ആള് ഉണ്ട് ബ്രോ 🥰

  • @muhammedshafeek7716
    @muhammedshafeek7716 Před 3 lety +27

    25-12-2020 ക്രിസ്മസ് പുലരിയിൽ കേൾക്കാൻ വന്ന ആരേലും ഉണ്ടോ

    • @jisendavis6448
      @jisendavis6448 Před 3 lety +1

      czcams.com/video/zQaA9kLi0fA/video.html
      ദൂരെ നിന്നും cover song released 🤩

  • @antonyfernandez1261
    @antonyfernandez1261 Před 8 měsíci +1

    ഇ ലോകത്തിന്റെയും സ്വർഗത്തിന്റെയും രാജാവ് ജനിച്ചത്, ഒരു മനുഷ്യന് താഴാൻ പറ്റിയതിലും താഴെ ഒരു കാലി തൊഴുത്തിൽ 😢🙏

  • @ajumalkazab007
    @ajumalkazab007 Před 6 lety +237

    ക്രിസ്മസ് കാലത്ത് നാട്ടുവഴിയിൽ ഒരുപാട് കേട്ട സോങ്.....നൊസ്റ്റാൾജിയ😘😘

  • @sarath5347
    @sarath5347 Před 5 lety +48

    ഞാൻ ഒരു ഹിന്ദുവാണ്
    പക്ഷെ ഈ ക്രിസ്തിയ ഗാനം ഒരു പാട് ഇഷ്ട്ടായി
    ദാസേട്ടൻ 💓😘

  • @suresha2427
    @suresha2427 Před 3 lety +130

    യേശുവിന്റെ പാട്ട് എനിക്ക് ഇഷ്ടമാണ് 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍😘😘😍😍

  • @sarathkadampanad2964
    @sarathkadampanad2964 Před rokem +7

    കേൾക്കുന്നവർ ഹിന്ദുക്കൾ ആകാം..ക്രിസ്ത്യൻ ആകാം.. മുസ്ലിം ആകാം....
    പക്ഷേ അത് ഇവിടെ വേണ്ടാ ബ്രോ..❤❤..
    മലയാളീസ് 🥰❤️❤️❤️

  • @beria143
    @beria143 Před 4 lety +82

    I am from Hyderabad and my mother tongue is telugu. I heard this song for the first time and I am enjoying this great and legendary song, sounding like my fav 80s.

  • @savadf18
    @savadf18 Před 4 lety +272

    ഞാനൊരു മുസ്ലീമാണ്‌.എന്നാലും എനിക്ക് ക്രിസ്ത്യൻ മതവും മതക്കാരെയും ഒരുപാടിഷ്ടമാണ്.hollywood movie ആയ passion of the christ കണ്ട് ഒരുപാട് കരഞ്ഞു.

    • @savadf18
      @savadf18 Před 4 lety +9

      @Binoy Robert Kg of Proxy thanks for the invitation.i like all of you.

    • @thafseer3893
      @thafseer3893 Před 4 lety +8

      @@savadf18 നമ്മുടെ പ്രവാചകൻ യേശു
      അവരെ ഇഷ്ടം വെക്കാതെ മുസ്‌ലിമാവില്ലല്ലോ,പ്രവാചകന്മാർ നമ്മുടെ വഴികാട്ടികൾ

    • @savadf18
      @savadf18 Před 4 lety +8

      @@thafseer3893 your absolutely right.നമ്മുടെ സ്വന്തം ഈസ നബി.അള്ളാഹു സുബ്ഹാനഹുവ തആല ആകാശത്തേക്ക് ഉയർത്തിയ നബി.ഖിയാമം നാളിൽ ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്ന നബിയും ആണ്.

    • @jitharenjith5225
      @jitharenjith5225 Před 4 lety +20

      Savad F യേശുവും ഇസായം ഒന്നല്ല.ഇ സാ യേശുവിനേപ്പറ്റി കേട്ടറിങ് ഉണ്ടാക്കിയ സങ്കൽപസ് റഷ്ട്രി മാത്രമാണ് എവിടെ ജനിച്ചന്നോ ഒന്നും വ്യക്തമായി പ്റയാത്ത ആൾ യേശു അങ്ങനെയല്ല.

    • @savadf18
      @savadf18 Před 4 lety +5

      @@jitharenjith5225 ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ അറിവില്ലെങ്കിൽ കേറി അഭിപ്രായം പറയാൻ വരരുത്.ഈസാ നബി നബി അലയ്ഹിസലാം ഈ ലോകത്തേക്ക് അയക്കപ്പെട്ട 24മത്തെ പ്രവാചകനാണ്.നമ്മുടെ ഈസാ നബി അലയ്ഹിസലാമാണ്.അല്ലാതെ ഒരു സങ്കൽപ്പ സൃഷ്ടിയൊന്നുമല്ല നമ്മുടെ ഈസാ നബി.ശത്രുക്കളിൽ നിന്ന്‌ നബിയെ രക്ഷിച്ചാണ് അള്ളാഹു നബിയെ ആകാശത്തേക്ക് ഉയർത്തിയത്.ഖിയാമത്ത്‌ നാളിൽ (അന്ത്യ ദിനത്തിൽ)ഈസാ നബി ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരും.ഇസ്ലാമിന്റെ ചരിത്രമാണ്.സമയം കിട്ടുമ്പോൾ ഖുർആനും ബൈബിളും അക്ഷരാഭ്യാസമുണ്ടെങ്കിൽ ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും.ഖുർആൻ ഓതാൻ താൻ ഒരുപാട് കഷ്ടപ്പെടും.വെറുതെ ഓരോന്ന് കയറി വന്നോളും😏😏🤨

  • @shibinks11
    @shibinks11 Před 6 lety +223

    ഒരു നൂറ്റാണ്ടിലെ ഗാനം എന്ന് പറയാം.. ഇത്രയും മനോഹരമായ ക്രിസ്മസ് ഗാനം വേറെയില്ല..

  • @Mr.glasses00087
    @Mr.glasses00087 Před 7 měsíci +2

    മതവും ജാതിയും മറന്ന് എല്ലാ മതത്തെയും ബഹുമാനിക്കുന്ന ആരാധിക്കുന്ന കുറെ അളുകളുടെ കമന്റ്‌ കണ്ടു അതാണ് മനുഷ്യൻ 100%❤️

  • @sreesandhyavlogs1417
    @sreesandhyavlogs1417 Před 3 lety +83

    നല്ല പാട്ട് 💕
    ജാതി ഇല്ല നാമെല്ലാവരും മനുഷ്യന്മാരാണ്