Israyelin Nadhanai - Malayalam Christian Song By K.G.Markose

Sdílet
Vložit
  • čas přidán 31. 10. 2007
  • The most popular among MALAYALAM CHRISTIAN SONGS. This video album produced and directed by Anto Pandeth (John). Sung by K.G.Markose.. It's a great Malayalam Christian Song.
    Please spent a few minutes to read this!!
    I love Jesus so much, without him life is insignificant and I know He is the way in my life. He is someone whom v can also really hold on in all the circumstances. He doesn't care who u r, only one proviso, u have to believe that he is able to do anything for you.
    This actually happened in my case that's y i love JESUS so much.
    VERY IMPORTANT INFORMATION FOR YOU
    LORD JESUS LOVES YOU. HE CAN FORGIVE ALL YOUR SINS, HE CAN SOLVE ALL YOUR PHYSICAL ,MATERIAL AND SPIRITUAL PROBLEMS. HE CAN GIVE YOU THE REAL PEACE, HAPPINESS AND ETERNAL SALVATION.
    MALAYALAM LYRICS
    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...)
    ENGLISH LYRICS
    srayelin Naadhanaayi
    Israyelin naadhanaayi vaazhumeka daivam
    sathyajeevmaarggamaanu daivam
    marthyanaayi bhoomiyil pirannu snehadaivam
    nithyajeevanekitunnu daivam
    Abbaa pithaave daivame
    avituthe raajyam varename
    ange thiruhitham bhoomiyil
    ennennum niraveritename (2) (israyelin...)
    Chenkatalil nee annu paatha thelichu
    maruvil makkalkk manna pozhichu
    eriveyilil megha thanalaayi
    irulil sneha naalamaay
    seenaay maamala mukaLil nee
    neethipramaanangal pakarnneki (2) (israyelin...)
    Manujanaay bhoovil avatharichu
    mahiyil jeevan balikazhichu
    thiruninavum divya bhojyavumaay
    ee ulkathin jeevanaay
    vazhiyum sathyavumaayavane
    nin thirunaamam vaazhthunnu (2) (abbaa pithaave...)
    (israyelin...)
  • Hudba

Komentáře • 10K

  • @harisbeach9067
    @harisbeach9067 Před 7 měsíci +1180

    ഞാൻ ഒരു മുസ്ലിമാണ്
    പേര് : ഹാരിസ്
    സ്ഥലം : പൊന്നാനി
    ജില്ല : മലപ്പുറം⚽️
    (ഇനി ഞാൻ ഒരു കാര്യം പറയട്ടെ)
    ഞാൻ രാത്രി നിത്യവും ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേൾക്കും👌😘"2023 to 2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മതേതര വിശ്വാസികൾ ലൈക്ക് അടിച്ചോളൂ..🤝💖

    • @ayshathasni-eh9rk
      @ayshathasni-eh9rk Před 7 měsíci +13

      😂😂

    • @rajeshatce
      @rajeshatce Před 6 měsíci +5

      ♥️

    • @harees.hharees385
      @harees.hharees385 Před 6 měsíci +7

      Enikkum e song ishtam aanu

    • @tastytraveller3398
      @tastytraveller3398 Před 6 měsíci +11

      ❤❤❤എന്താണെന്നറിയില്ല ഈ പാട്ടു കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. എപ്പോളും പാടുന്നതും ഈ ഗാനം തന്നെ ❤❤❤❤

    • @sreeneshpv123sree9
      @sreeneshpv123sree9 Před 6 měsíci +3

      ഹാരിസ് ജയരാജ്😃

  • @585810010058
    @585810010058 Před 3 lety +4546

    ഈ പാട്ട് കേരളത്തിൽ ആയതുകൊണ്ട് ക്രിസ്ത്യാനികളെ കാൾ കൂടുതൽ മറ്റു മതസ്ഥർ ആണ് കേൾക്കുന്നത് ഇത്തരത്തിലുള്ള മാനവ സൗഹാർദ്ദത്തിൽ നമ്മൾ പരസ്പരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു

  • @RajuXaviour-es1gq
    @RajuXaviour-es1gq Před 2 měsíci +225

    2024 -ൽ കേൾക്കുന്നവരുണ്ടോ 😍

    • @Evaculeen
      @Evaculeen Před 2 měsíci +5

      Yesss😊

    • @Vagyphotography
      @Vagyphotography Před 2 měsíci +2

      Undee ❤️

    • @Cuttingcute
      @Cuttingcute Před měsícem +2

      ജീവനൊടുണ്ടേൽ 2044ലും കേൾക്കും ❤

    • @vishva725
      @vishva725 Před měsícem +1

      Love from tamilnaduu❤❤❤❤

    • @rijot919
      @rijot919 Před měsícem +1

      Ss

  • @girishvv
    @girishvv Před 2 měsíci +109

    ഞാൻ ഹിന്ദു ആണ് എന്തോ എനിക്ക് ഈ പാട്ടു വളരെ ഇഷ്ട്ടമാണ്. ഏവർകും ഈസ്റ്റർ ആശംസകൾ 🥰

  • @bineeshwayanad9314
    @bineeshwayanad9314 Před 2 lety +3016

    23 കൊല്ലം ആയി ഈ പാട്ട് ഇറങ്ങിയിട്ട് 2022 ലും ഈ പാട്ട് റിപ്പീറ്റ് അടിച്ചു കേൾക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്രക്കും ആസ്വദിക്കുന്നു ഈ ഗാനം ❤️

  • @mohammedshameem6547
    @mohammedshameem6547 Před 3 lety +3145

    മാർക്കോസ്‌ ഒരുപക്ഷെ ജനിചത്‌ തന്നെ ഈ ഗാനം ആലപിക്കാൻ വേണ്ടി ആയിരിക്കും .

  • @pradeeporkichu
    @pradeeporkichu Před 5 měsíci +248

    ഹിന്ദുവായ ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ട ഡിവോഷണൽ സോങ് ഇതാണ്. മനസ്സിൽ തണുപ്പേകുന്ന വരികളും ആലാപനവും. 2023 ക്രിസ്തുമസ് ദിനത്തിലും കേൾക്കുന്നു 😍

  • @prakashprakasan1244
    @prakashprakasan1244 Před 11 měsíci +411

    ഞാൻ ഒരു ഹിന്ദു ആണ് എന്നിരുന്നാലും ക്രിസ്ത്യൻ മതത്തെ ഞാൻ ഇഷ്ടപെടുന്നു

    • @techrider23
      @techrider23 Před 9 měsíci +6

      Thangall christen akku...
      Jagall erukium nitti swekarikkum 🫱🏽‍🫲🏼🥰

    • @sudheeres4835
      @sudheeres4835 Před 9 měsíci

      പോടാ. ഊളെ. 😡

    • @RajaKumar-oc4yj
      @RajaKumar-oc4yj Před 8 měsíci +33

      ​@@techrider23ക്രിസ്ത്യൻ ആകാതെ ജീസസിനെ ഇഷ്ടപ്പെട്ടു കൂടെ

    • @nimimirae
      @nimimirae Před 8 měsíci +5

      @@RajaKumar-oc4yj yess

    • @RajaKumar-oc4yj
      @RajaKumar-oc4yj Před 8 měsíci +2

      ​@@nimimirae🙏🏼

  • @nelsonbabu8506
    @nelsonbabu8506 Před 4 lety +1471

    യേശുദാസ് ഉണ്ടായിരുന്നിട്ടും ഇ പാട്ട് പാടാൻ ഈശ്വരൻ മർക്കോസിന് അവസരം നൽകി

    • @paradeep.k.tparadeep3644
      @paradeep.k.tparadeep3644 Před 4 lety +21

      ഞാ റക ൽ െപ രു മ്പ ളളി പളളിയി ൽ ഗാന േമള യി ൽ ഞാൻ ആദൃ മായി േക ടട ത്

    • @rejikumar663
      @rejikumar663 Před 4 lety +46

      Das sir nekkalum super .

    • @manojmadhusoodhanan4061
      @manojmadhusoodhanan4061 Před 4 lety +8

      thikachum sathyam e paattu van hittayimari

    • @newmalayalamchristiansongs
      @newmalayalamchristiansongs Před 4 lety +2

      czcams.com/video/9PSlOvLEPls/video.html
      Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link

    • @soulmelodies
      @soulmelodies Před 4 lety +15

      What a voice he has ...😍

  • @anuhhh
    @anuhhh Před 3 lety +1498

    ദൈവത്തെ വാഴ്ത്തുന്ന ഗാനത്തിന് മതമില്ല ജാതിയില്ല...... i like this song❤

    • @braveenraji7561
      @braveenraji7561 Před 2 lety +4

      You are christian

    • @sanalkumar7559
      @sanalkumar7559 Před 2 lety +12

      ഏതു പേരായാലും എന്താ ദൈവ ത്തെ സ്തുതിച്ചു കൊണ്ടുള്ള പാട്ടല്ലെ

    • @vaisakhyvaisu6957
      @vaisakhyvaisu6957 Před 2 lety +5

      സത്യം

    • @santhoshnalambrath3841
      @santhoshnalambrath3841 Před 2 lety +1

      Yes❤❤❤

    • @dianamoses7835
      @dianamoses7835 Před 2 lety +14

      യെസ് ദൈവം ഏകനാണ്, രൂപം ഇല്ല, വിഗ്രഹമില്ല അദിർശ്യ ശക്തി യഹോവ, ellohim, ഈശ്വരൻ, അല്ലാഹ്, പരമാത്മാവ്

  • @radhikaradha4409
    @radhikaradha4409 Před 5 měsíci +106

    2023 ക്രിസ്മസ് നാളിൽ ഈ സോങ്ങ് വീണ്ടും കേൾക്കുന്നവർ ഉണ്ടോ...... 👌👌👌👌 ഒരു രക്ഷയില്ല... വല്ലാത്തൊരു ഫീൽ.....
    ദൈവത്തിന് സ്തുതി ❤️❤️❤️❤️❤️❤️❤️

  • @sreejanvc7536
    @sreejanvc7536 Před 8 měsíci +91

    ലോകത്ത് ഇദ്ദേഹത്തെപ്പോലെ ഈ പാട്ടുപാടുവാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല ....... മനോഹരം

  • @mathewvargeesvargees4011
    @mathewvargeesvargees4011 Před 4 lety +679

    ഇപ്പോളും ഇസ്രായേൽ നാഥായി കേട്ടുകൊണ്ടിരിക്കുന്നവർ ലൈക്ക്

  • @pakkupakku9410
    @pakkupakku9410 Před 4 lety +1846

    2020 ൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടകിൽ ലൈക്‌ അടിക്കാൻ മറക്കല്ലേ 😍😍😍😍

  • @ourfamily2755
    @ourfamily2755 Před 8 měsíci +265

    ഒരു ഹിന്ദുവും ഹിന്ദു മത വിശ്വാസിയുമായ ഞാൻ 2023 ലും ഈ പാട്ട് Search ചെയത് മിക്കവാറും കേൾക്കാറുണ്ട് ദൂരദർശനിൽ കേട്ട അതേ ഫീലോടെ❤❤ യഹൂദിയായിലെ, ദൈവസനേഹം വർണിച്ചീടാൻ അങ്ങനെ തുടങ്ങി കുറെ Songs❤❤

  • @FOXGAMING-en9fl
    @FOXGAMING-en9fl Před 2 měsíci +56

    2024 kanunnvar ondo..

  • @Vigneshkdas
    @Vigneshkdas Před 3 lety +689

    അർഹത ലഭിക്കാത്ത അത്ഭുത പ്രതിഭ

  • @muneerbasheer1415
    @muneerbasheer1415 Před 2 lety +813

    ഒരുമുസ്ലിംആയ ഞാൻഈപാട്ട്‌ മിക്കപ്പോളും വീട്ടിൽ ഇട്ടുകേൾക്കും അത്ര ഇഷ്ട്ടം ❤❤

  • @anandsuma2350
    @anandsuma2350 Před 4 měsíci +30

    ಎಷ್ಟು ಸಾರಿ ಕೇಳಿದ್ರು ಮತ್ತೆ ಮತ್ತೆ ಕೇಳ್ಬೇಕು ಅನ್ನೋ ಸೂಪರ್ ನಮ್ಮ ಯೇಸಪ್ಪ song ಹಾಡಿದ ಪಾಸ್ಟಾರ್ ನ್ನು ಹೆಚ್ಚಾಗಿ ಆಶೀರ್ವಾದ ಮಾಡು ಯೇಸಪ್ಪ 🛐🙏🙏🙏🙏

  • @luttappifromkerala3208
    @luttappifromkerala3208 Před 7 měsíci +54

    ഞാനൊരു മുസ്ലിം ആണ്. എനിക്ക് വളരെ ഇഷ്ട്ടമുള്ള പാട്ടാണ്. പാവം മാർക്കോസ് എല്ലാരും കൂടി ഈ കലാകാരനെ തഴഞ്ഞു 😢

  • @satheeshsathyan1843
    @satheeshsathyan1843 Před 3 lety +1521

    ഞാനൊരു ഹിന്ദുവാണ്, പക്ഷെ ഏത് വിഷമ ഘട്ടത്തിൽ നിൽക്കുമ്പോളും ഈ പാട്ടു കേക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. ഈ പാട്ടിന്റെ റേഞ്ച് ഒന്നു വേറെ ആണ്😍😍 😍

    • @amalshiji007
      @amalshiji007 Před 3 lety +18

      Same👍

    • @subinnk9208
      @subinnk9208 Před 3 lety +28

      chummathano keralam unique avunnath.... nan oru muslim and still listening these songs for years......

    • @sncreation9701
      @sncreation9701 Před 3 lety +41

      സംഗീതത്തിന് ജാതിയും മതവും ഇല്ല😍

    • @vipinsreekrishnan1186
      @vipinsreekrishnan1186 Před 3 lety +21

      Sathyam രോമം എഴുനേറ്റു നില്കും

    • @surajablesurajsurajablesur950
      @surajablesurajsurajablesur950 Před 3 lety +7

      നാനും

  • @sanjaypkumar7062
    @sanjaypkumar7062 Před 4 lety +1387

    ഒരു ഹിന്ദുവായ ഞാൻ പറയുന്നു അഭിമാനം ഒരു കേരളീയൻ ആയി ജനിച്ചതിൽ... എത്ര മനോഹരമായി ദൈവത്തെ വര്ണിച്ചിരിക്കുന്നു.. മാർക്കോസ് സാർ അതിഗംഭീരം..

    • @ashrill1
      @ashrill1 Před 4 lety +6

      💐

    • @yamunars6288
      @yamunars6288 Před 4 lety +8

      Yes...

    • @sureshrejitha1243
      @sureshrejitha1243 Před 4 lety +7

      Amen

    • @deepulal998
      @deepulal998 Před 4 lety +3

      Fabulous lb

    • @josejose-je6xu
      @josejose-je6xu Před 4 lety +11

      This Song is praising the Name of Lord Yahweh. The king of kings. Jesus christ. Please pray to Jesus Christ only. He is the one and only God. You belive thaaaaaaaaaat

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 7 měsíci +34

    ഒരു ഹിന്ദു ആയിട്ട് കൂടി
    എനിയ്ക്ക് ഏറ്റവും ഇഷ്ടം
    Jesus Christ നെയാണ്😍😍
    എന്റെ grandmother ആണ് ഇനിയ്ക്ക് Jesus christ നെ പറ്റി പറഞ്ഞ് തന്നത്.
    പിന്നെ മെസ്സിയോടുള്ള ഇഷ്ടവും കൂടി ആയപ്പോൾ😍😍

  • @faizalfahad9553
    @faizalfahad9553 Před 5 měsíci +18

    എന്നും മലയാളികളുടെ മനസ്സിൽ നിക്കുന്ന ഒരു പാട്ട്... എല്ലാ മതസ്ഥരും ഒരുപോലെ പാടുന്ന പാട്ടു... മാർക്കോസ് പവർ 💓

  • @joyjoseph7383
    @joyjoseph7383 Před 4 lety +826

    2020ൽ ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ like അടി 👌👍👍👍

  • @asiftkpnk1711
    @asiftkpnk1711 Před 4 lety +830

    മതങ്ങൾക്കും അപ്പുറം ഈ പാട്ടിന് ജീവൻ കൊടുത്തത് മാർക്കോസ് എന്ന മഹാ പ്രതിഭയുടെ ശബ്ദമാണ് 😘😘😘😍😍😍😍🥰🥰🥰🥰🥰😊😊😊

  • @saburas7198
    @saburas7198 Před 5 měsíci +34

    ഞാൻ ഒരു കൂലിപ്പണിക്കാരനാണ് ബസിൽ ഇ പാട്ട് എന്നും ഇടും സത്യം ദൈവം ഭൂമിയിൽ ഇറങ്ങി വന്നത് പോലെ തോന്നും ഇസ്രയിലിൻ നാദ നേ ഇന്നും ഓർക്കുന്നു കർത്താവ് നല്ലത് വരുത്തട്ടേ എന്റെ പേര് ഷെബീർ

  • @sureshsuresh6960
    @sureshsuresh6960 Před 3 měsíci +6

    எந்த song உம்
    தோற்கடிக்கும் இந்த பாடல் கேட்கும் பொழுது ஜீசஸ் 💯💯💯🔥

  • @sajithbalan85
    @sajithbalan85 Před 4 lety +936

    ആയിരം പാട്ടുപാടിയതിന്റെ പേരിലല്ല ഈ ഒരൊറ്റ ഗാനം പടിയെന്നതിന്റെ പേരിൽ മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കും... ഈ ഗാനം എന്റെ ഹൃദയത്തിലാണ്...

    • @chinchudevasia5511
      @chinchudevasia5511 Před 4 lety +6

      Correct

    • @mahakal98987
      @mahakal98987 Před 4 lety +6

      Those 1000 songs you mentioned here sung by kg markose is not praiseworthy and famous, but this song put him to global market and people recognised him as a fabulous singer, he rendered this song impeccably.

    • @avinashthayil4828
      @avinashthayil4828 Před 4 lety +4

      100%correct

    • @yamunars6288
      @yamunars6288 Před 4 lety +6

      Vallathe touch chyum manassinu

    • @saaisaji3880
      @saaisaji3880 Před 4 lety +12

      ഇ പാട്ടിനു യേശു അപ്പച്ചന്റെ അനുഗ്രഹം കിട്ടിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല കൂടാതെ മാർക്കോസിനും

  • @tinusvlog6788
    @tinusvlog6788 Před 3 měsíci +8

    കേരളത്തിന്റെ മത സൗഹൃദം തകർക്കാൻ ആർക്കും പറ്റില്ല എന്ന് തെളിയിച്ച ഗാനം ഇതിന്റെ കമന്റ്‌ വായിക്കുമ്പോൾ ഒരു പോസറ്റീവ് feel ആണ് ❤️

  • @beastslayer910
    @beastslayer910 Před rokem +40

    2023 ൽ കേൾക്കുമ്പോലും ആ നൊസ്റ്റു ഫീൽ ഇന്നും ഉണ്ട് 🙏❤️🎶
    Markose sir voice❤️

  • @Ashi-mq1wm
    @Ashi-mq1wm Před 4 lety +611

    ♥ഈ പാട്ടിന് മതമില്ല♥
    ഇന്ന് 2020 ജനുവരി 1...
    *ഈ വർഷവും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ?*

  • @musthafakppattambi4208
    @musthafakppattambi4208 Před 5 lety +2398

    2019 ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ like

  • @liswilol
    @liswilol Před 11 měsíci +14

    ഞാൻ ജനിച്ചത് 2002 യിൽ ആണ്. ജനിച്ച നാൾ മുതൽ ഈ പാട്ട് കേൾക്കുന്നു 😍. My all time favorite ❤️ ഓരോ വരിയും ബൈബിളിലെ ഓരോ രംഗങ്ങളെ ഓർമിപ്പിക്കുന്നു.
    മനുജനായി ഭൂവിൽ അവതരിച്ചു, മഹിയിൽ ജീവൻ ബലികഴിച്ചു
    തിരു നിണവും ദിവ്യ ഭോജ്യവുമായി, ഈ ഉലകതിൻ ജീവനായി
    വഴിയും സത്യവും ആയവനെ നിൻ തിരുനാമം വാഴ്ത്തുന്നു ✝️❤️

  • @vishnukk8188
    @vishnukk8188 Před rokem +36

    ഞാൻ ഒരു ഹിന്ദു ആണ്. കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ട്. ഇപ്പോഴും യൂട്യൂബിൽ കാണാറുണ്ട് ❤️

  • @itsme-yq1qy
    @itsme-yq1qy Před 3 lety +833

    "ചെങ്കടലിൽ നീയന്നു പാത തെളിച്ചു..."
    ഈ വരിയിൽ നിന്ന് അങ്ങോട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത എനർജി,!❤️✨️🔥

    • @catherinetherese1873
      @catherinetherese1873 Před 3 lety +6

      Same here

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult Před 3 lety +26

      സത്യമാണ് bro അത് ഒരു പ്രതീകം ആണ് നമ്മുടെ മുന്നിലെ തടസങ്ങളും അത് പോലെ കർത്താവ് നിസാരമായി തകർത്തു കളയും അവിടുത്തെ കൊണ്ട് നടക്കാത്ത എന്താ ഉള്ളത്

    • @itsme-yq1qy
      @itsme-yq1qy Před 3 lety +4

      @@keep_calm_and_Deus_Vult 😊❤️

    • @sivajiseelas4645
      @sivajiseelas4645 Před 3 lety +2

      Ok

    • @sussammamathew7050
      @sussammamathew7050 Před 2 lety +1

      Yes, I no He is only for the God Bless the world from the world of God. I'm sussamma is potten he the maker I don't know how to proceed the communication excellent ly

  • @sarathshaju368
    @sarathshaju368 Před 3 lety +423

    ഈ ഒരു പാട്ടിനു ജീവൻ കൊടുക്കാൻ വേണ്ടി മാത്രം കർത്താവ് കണ്ടെത്തിയ വെക്തി മാർക്കോസ് 😍2021 വീണ്ടും കേൾക്കാൻ വന്നാ ഞാൻ 😍👌

    • @digit2mediaproductions514
      @digit2mediaproductions514 Před 2 lety +2

      ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @ss-sk3eh
      @ss-sk3eh Před 2 lety +4

      Yes... 👍

    • @akhilroshan7215
      @akhilroshan7215 Před 2 lety +1

      Devotional king

    • @redcarrot7455
      @redcarrot7455 Před 2 lety +2

      Yes

  • @pr.mithunmahur6423
    @pr.mithunmahur6423 Před 7 měsíci +35

    I was from a Hindu family. I heard this song. I didn't know the words but my soul was touched. Today I am a Christian. I keep listening to the song even today. It is a very beautiful song. Launch its Hindi version. Thank you.❤❤

    • @arunheber5405
      @arunheber5405 Před 6 měsíci +2

      May the mighty lord Jesus bless you brother

  • @babithapramod7614
    @babithapramod7614 Před 10 měsíci +27

    ഇത്രയും പാടാൻ കഴിവുള്ള ഒരു ഗായകൻ... ❤️ അംഗീകരിക്കാതെ പോയി നമ്മൾ മലയാളികൾ.... ഈ ഒറ്റ പാട്ട് മതി...തിരിച്ചറിയാൻ.... ഒത്തിരി സ്നേഹം sir... 🥰🥰❤️

    • @blastermindor3812
      @blastermindor3812 Před 10 měsíci +2

      Ith sradhikkathe poyath veronnumalla ,ee Patt kett kazhinjal pinne onnum parayaan kittilla ,kaaranam paatt kettavarude manasse thanuthurachupoyithundakum pinne reply onnum varilla❤

  • @sunilv9654
    @sunilv9654 Před 3 lety +825

    Who is watching this beautiful song in 2021.

  • @im.krish.
    @im.krish. Před 2 lety +562

    ഇനി എത്ര ക്രിസ്ത്യൻ ഡിവോഷണൽ songs ഇറങ്ങിയാലും ഈ song ന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️
    Love Jesus💞💞💞💞

    • @poha4749
      @poha4749 Před 2 lety +4

      ഇല്ല ഇതിനേക്കാൾ നല്ല പാട്ടുകൾ ഉണ്ടല്ലൊ.

    • @purplecripzzzbtsarmygal2204
      @purplecripzzzbtsarmygal2204 Před 2 lety +8

      @@poha4749 but it's miracles song ever ever ever.......💯💜❤️

    • @sonabinjet
      @sonabinjet Před rokem

      ❤❤❤❤🥰

    • @ahambhramasmii
      @ahambhramasmii Před rokem

      @@poha4749 can u suggest better songs than this

    • @poha4749
      @poha4749 Před rokem +1

      @@ahambhramasmii yes

  • @georgemelodycorner8159
    @georgemelodycorner8159 Před rokem +33

    ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
    സത്യജീവമാര്‍ഗ്ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
    എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
    സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
    തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
    വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

  • @jibinjs1139
    @jibinjs1139 Před 3 lety +152

    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...)

  • @user-of8mv1ev3q
    @user-of8mv1ev3q Před 3 lety +265

    യേശുദാസിന്റെ പാരവെപ്പിന് ഇരയായ അതുല്ലൃപാട്ടുക്കാരൻ.എന്നും ഇഷ്ടം♥

    • @julieanu6283
      @julieanu6283 Před 2 lety +6

      I hate കുന്തർവൻ#

    • @sajirav7931
      @sajirav7931 Před 2 lety +4

      Satyam aliyooo

    • @sangeetharaj3843
      @sangeetharaj3843 Před 2 lety +4

      സത്യം chettoy

    • @Ashok-fk8bc
      @Ashok-fk8bc Před 2 lety +19

      യേശുദാസ് അങ്ങനെ പാരവച്ച് നടക്കുന്ന ആളിരുനെങ്കിൽ ഇത്രയും ഉയർച്ചയിൽ എത്തില്ലായിരുന്നു

    • @hfsvnkb.gf7t
      @hfsvnkb.gf7t Před 2 lety

      Egoist pullan

  • @muralidharanm.a935
    @muralidharanm.a935 Před 5 měsíci +10

    ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്നു ക്രിസ്ത്യൻ ഗാനം

  • @AliesterCook-nk3bd
    @AliesterCook-nk3bd Před 7 měsíci +51

    യഹോവേ...! ഇസ്രായേലിനു🇮🇱 കാവലായി നിൽക്കേണമേ 🙏

    • @forest7113
      @forest7113 Před 7 měsíci +3

      Israel ennal Bible prekaram yacobinte sandathikal aanu.....

    • @Appuzz201
      @Appuzz201 Před 6 měsíci +1

      ❤❤

    • @zem7958
      @zem7958 Před 2 měsíci

      Isoye jaara sandhadhi ennum ,mathavine veshyayennum vilicha,vilikkunna, joothanmarde rajyathe kurichaano.

  • @swalih530
    @swalih530 Před rokem +451

    ഞാൻ മുസ്ലിം ആണ് എനിക്ക് വളരെ ഇഷ്ടം ആണ് ഈ സോങ്

  • @AnoopKumar-lc3qg
    @AnoopKumar-lc3qg Před rokem +452

    മാർക്കോസ് സാർ, ജനിച്ചതുതന്നെ ഈ ഒരു പാട്ട് പാടാൻ വേണ്ടിയാണ്❤️❤️❤️

    • @vishnuthakku8072
      @vishnuthakku8072 Před 9 měsíci +6

      ഓരോ തവണ കേൾക്കുമ്പോ, മനസു പറഞ്ഞ കാര്യം

    • @peeter8796
      @peeter8796 Před 8 měsíci +1

      👏👏👏👏👏

    • @MuhammedShabeeb-tl5do
      @MuhammedShabeeb-tl5do Před 7 měsíci +1

      Crct

    • @blessyeapen645
      @blessyeapen645 Před 7 měsíci +1

      എൻ യഹോവേ കേൾക്കൂ
      വേറെ ലെവൽ

    • @LeftLeft1
      @LeftLeft1 Před 6 měsíci +3

      ഇന്റർവ്യുവിൽ അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്

  • @sudheeshrs3830
    @sudheeshrs3830 Před rokem +25

    ഈ പാട്ട് ഞാൻ കേൾക്കാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ആണ് ഇത് ഈ പാട്ട് പാടിയ k. J. Markose അദ്ദേഹത്തിന് ഒരുപാട് നദി i love jeasus and love you k. J markose 🥰🥰💞💞

  • @antonyy195
    @antonyy195 Před rokem +18

    I am from tamilnadu, I love Lord the God (father) and Lord Jesus Christ (son) and I like this song very much✝️

  • @ashwinkumar3280
    @ashwinkumar3280 Před 4 lety +457

    സത്യം എന്തന്നാൽ നമ്മൾ പോലും അറിയാതെ ഇതൊരു മതേതര പാട്ടായിമാറിയിരിക്കുന്നു....... കാരണം ഇത് കേരളമാണ്....

    • @sameerali5653
      @sameerali5653 Před 4 lety +19

      Nammaloke eee kearalatil janichd etra bhaagyamalle good bless you brow

    • @shafeerpk3417
      @shafeerpk3417 Před 4 lety +12

      Sathyam,ethramathe thavanayaa ee kelkkunne

    • @mrhunter3886
      @mrhunter3886 Před 4 lety +3

      @@shafeerpk3417 Certainly god will bless you.

    • @mrhunter3886
      @mrhunter3886 Před 4 lety +3

      @@sameerali5653 You will be also blessed by the god.

    • @sanjaysachin4655
      @sanjaysachin4655 Před 3 lety +3

      💯💯💯💯💯💯💯😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️

  • @antonybenjamin602
    @antonybenjamin602 Před 2 lety +352

    இந்த பாடலை தினமும் கேட்பவர்கள்.. 🙏✝️✝️✝️

  • @Appuzz201
    @Appuzz201 Před 6 měsíci +16

    ചെങ്കടിലിൽ നീ പാതതെളിച്ചു ❤❤❤❤❤❤

  • @muthamizh3316
    @muthamizh3316 Před rokem +24

    என் மனம் கவர்ந்த பாடல் என் தேவனுடைய பாடல் மட்டுமே 🙏🙏🙏

  • @ashiqbah773
    @ashiqbah773 Před 4 lety +434

    ഞാൻ ഒരു muslim ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ് 😍😍😍

    • @johncyjacob1950
      @johncyjacob1950 Před 4 lety +15

      കാരണം ഇതിലെ വാചകം മുഴുവൻ bible വാചകം ആണ് . അത് ശക്തവും ആത്മാവിനെ ഉണ്ടർത്തുന്നതും ആണ്. ഉദ: youtഗbe ൽ 91 സങ്കീർത്തനം, 23 സക്കിർത്തനം കേട്ടുനോക്ക്വക

    • @sayedyaseen4549
      @sayedyaseen4549 Před 4 lety +4

      Same

    • @seeto4525
      @seeto4525 Před 4 lety +5

      Enikkum

    • @pradeeppadmanabhan367
      @pradeeppadmanabhan367 Před 4 lety +6

      I respect you brother. There is no religion for music 👍

    • @ritajohn5672
      @ritajohn5672 Před 4 lety

      @@johncyjacob1950 vbbbbbbbbbbbbbbbbbbvbbbbbvbbbbbbbbbnbnbvvbbbbbbvnbbvbbbbbbvbvvvbvbbbbbbbbbbbbbbbbbbbbbbbbvbbbññññññññññmññnnnnnmnnnnmnnnnmnmnnnnnnnnñnnnnñnnnnnnnmnnnnnmnnnnnnnnnnnnnmmnnnnnnnnnnnnnmnnnñmnnnnnmnmnnmnnnnnnnmnnnmmnnnnnnnñnnñnnnmmnnnnmnnnnnmñnnnmnnnmmnnnnnnnnnmmnnñnnnmnnnnnnnnnnnnnnnnnnmmmnnnnnnnnmnnnnnnnnnnnnnnnnnnmnnnmnnmnnnnnnmnnnnmnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnmmvv

  • @sebinsebastian846
    @sebinsebastian846 Před rokem +274

    ക്രിസ്ത്യൻ ഗാനങ്ങളിൽ ഈ സോങ്ങിനെ വെല്ലാൻ മറ്റൊരു ഗാനവും ഇല്ല.. ലവ് ജീസസ് ❤️❤️🥰🌹

    • @robertr3791
      @robertr3791 Před 7 měsíci +1

      Mm

    • @sandeep6371
      @sandeep6371 Před 3 měsíci

      ശ്രീ യേശുദാസ് പാടിയ "ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ

  • @akhileshpnair1
    @akhileshpnair1 Před 11 měsíci +8

    ഇനിയും എത്ര ക്രിസ്തീയ ഗാനങ്ങൾ എഴുതിയാലും, പാടിയാലും ഈ ക്രിസ്തീയ ഭക്തി ഗാനം എത്ര വർഷങ്ങൾ കടന്നാലും എന്നും ഒന്നാം സ്ഥാനത്തു തന്നെ നിൽക്കും. ഇത് ഒരു ഹിന്ദുവായ ഞാൻ പറയണം എങ്കിൽ ഈ പാട്ടു എന്നെ എന്തുമാത്രം influence ചെയ്തിട്ടുണ്ടാകും.
    Love for Jesus. Love this song, Soulful singing by Shri. K.G.Markose.

  • @AnsarAli-un3se
    @AnsarAli-un3se Před 2 měsíci +4

    ഒരു മനുഷ്യനായ ഞാൻ എന്നും കേൾക്കും

  • @shafeequeshafee9705
    @shafeequeshafee9705 Před 5 lety +1383

    എന്റെ ഉമ്മാക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ്. എനിക്കും

    • @jameelbabu9849
      @jameelbabu9849 Před 4 lety +7

      🥰

    • @josejose-je6xu
      @josejose-je6xu Před 4 lety +15

      Shafeeque Shafee Jesus is the real god the saviour. The king of kings

    • @josejose-je6xu
      @josejose-je6xu Před 4 lety +8

      Shafeeque Shafee the Lord yahweh

    • @arunkp1911
      @arunkp1911 Před 4 lety +7

      Shafeeque Shafee mathetharathwam nilanilkatte

    • @jacksparrow3375
      @jacksparrow3375 Před 4 lety +12

      @@josejose-je6xu നിങ്ങൾ യേശു എന്നു വിളിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകൻ ഈസാ നബിയാണ് ലോകാവസാനം അടുത്തു ഈസാ നബി വരാൻ ഇനി അധിക കാലമില്ല

  • @rejoyhelmenn3970
    @rejoyhelmenn3970 Před 3 lety +477

    കമന്റ്‌ വായിച്ചു രോമാഞ്ചം വന്നവർ like അടി ❤❤❤

  • @k4kaduk
    @k4kaduk Před 11 měsíci +35

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തെയൊരു ഫീൽ ആണ് 😊ഈ പാട്ട് മതത്തിന് അതീതം ആണ് 🙏

  • @vibe101
    @vibe101 Před 8 měsíci +8

    8.10.23 ഇന്ന് ഇസ്രായേലും പലസ്റ്റീനും തമ്മിൽ ഏറ്റുമുട്ടുന്നു എന്നോടും ഈ പാട്ട് നമ്മൾ ഇഷ്ട്ട പെടുന്നു

  • @gmix596
    @gmix596 Před 4 lety +231

    നല്ല കുറെ മനുഷ്യരെ കണ്ടു കമെന്റ് വായിച്ചപോൾ❤️❤️❤️❤️❤️❤️

  • @riznooriznoo9665
    @riznooriznoo9665 Před 4 lety +315

    കമെന്റ് നോക്കി കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ അടി ലൈക്

    • @sanoopkvmcp3298
      @sanoopkvmcp3298 Před 4 lety +1

      Riznoo Riznoo eqzysxgg

    • @saranyakp9319
      @saranyakp9319 Před 3 lety

      czcams.com/channels/FIJLbMZUOMcCxVlMslTemg.html Pls watch this video.if u like this vdo pls subscribe

  • @sudheeshdivakaran4651
    @sudheeshdivakaran4651 Před 7 měsíci +5

    എന്നും രാവിലെ 5 മണിക്ക് ഈ പാട്ട് കേൾക്കും മീങ്കുന്നം പള്ളിയിൽ നിന്ന്.., മുവാറ്റുപുഴ കോട്ടയം mc റോഡിൽ കാണുന്ന ഗ്രോട്ട ഉള്ള പള്ളി, എത്ര വർഷം ആയി കേൾക്കുന്നതാണ്‌, ഒരിക്കൽ പെരുമ്പാവൂർ വച്ച് ഇദ്ദേഹം പാടുന്നത് ലൈവ് കാണാനും കഴിഞ്ഞു..,

  • @eswaran9540
    @eswaran9540 Před rokem +10

    நான் தமிழன் நான் சைவன் ஆனால் இந்த பாடல் எனக்கு பிடித்து இருக்கிறது இந்த பாடலுக்கு நான் அடிமை ஆகிவிட்டேன்

  • @rainboyrainboy2537
    @rainboyrainboy2537 Před 3 lety +435

    മാർക്കോസിൻറെ ജീവിതത്തിലെ ഏറ്റവും വലിയ മാർക്ക് നേടി കൊടുത്ത സോങ്ങ് ആയിരിക്കും ഇത്

  • @aravindchristy6533
    @aravindchristy6533 Před 11 měsíci +7

    இறை பிரசன்னம் கடந்து வருகிறது இந்த பாடலை கேட்கும்போது.
    Praise the Lord

  • @sajithbalan85
    @sajithbalan85 Před 3 lety +419

    ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഈ ഗാനം അതെന്റെ ഹൃദയം കൊണ്ടാണ് ഞാൻ കേട്ടത് ദൈവത്തിന്റെ പരിശുദ്ധനായ കർത്താവിന്റെ മഹത്വം മാനവരാശിയെ ഇത്ര ബോധ്യപ്പെടുത്തിയ മഹത്വമാർന്ന വരികൾ ഉണ്ടാവില്ല ഈ ഒരൊറ്റ ഗാനം മതി മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കാൻ... എന്റെ ദൈവമേ നിനക്ക് സ്തുതി 🙏🙏🙏

    • @Akhil1997.
      @Akhil1997. Před 2 lety

      💓

    • @avajith07
      @avajith07 Před 2 lety

      😍😍🙏🏻🙏🏻🙏🏻👍🏻

    • @sudarsanans5386
      @sudarsanans5386 Před 2 lety +2

      ഞാനും പക്ഷേ ഒരു ക്രിസ്ത്യാനി പറയില്ല

    • @muhammadajmal3103
      @muhammadajmal3103 Před 2 lety

      Enkil panchayat ground vazhi 2 round odu

    • @Akhil1997.
      @Akhil1997. Před 2 lety

      @@muhammadajmal3103 what a comedy

  • @user-dr3ug9po7s
    @user-dr3ug9po7s Před 5 lety +722

    എന്ത് മതം, എന്ത് ജാതി.... ഈ സോങ് എന്റെ ചങ്കിലാണ്

  • @ChristFirst77
    @ChristFirst77 Před rokem +31

    Iam from Andhra. What an wonderful song and singing ❤. This was shared me by Tony who is mallu friend. Love from hometown

  • @kichu1997
    @kichu1997 Před 6 měsíci +9

    സ്കൂളിൽ പഠിക്കുമ്പോൾ കേട്ട് തുടങ്ങിയത് ആണ്.... ❤❤❤

  • @rockcitypara3680
    @rockcitypara3680 Před 5 lety +642

    ഞാനൊരു മനുഷ്യനാണ് അത് കൊണ്ട് ഈ ഗാനം ഞാൻ ഇഷ്ടപ്പെടുന്നു

    • @josejose-je6xu
      @josejose-je6xu Před 4 lety +2

      Abdulnisar Kk neeee oru manushiyanaaney athu konde ninney srishttichathu entey dheivamaaney yahova. Aaa yahovayey pukazhthy kondulla paattanithey

    • @shereenafathima8245
      @shereenafathima8245 Před 4 lety +2

      Yes...currect

    • @zirachnoel5824
      @zirachnoel5824 Před 4 lety +3

      Even almighty God took birth as a human being just for you and me.

    • @renjithrenju6954
      @renjithrenju6954 Před 4 lety

      Powli...🙌💪💪

    • @naveenraramparambil7819
      @naveenraramparambil7819 Před 4 lety

      ലൈക്‌ കിട്ടാൻ അറിഞ്ഞിട്ട കമന്റ്‌

  • @sivakumarparameswaran7913
    @sivakumarparameswaran7913 Před 3 lety +298

    ഭഗവദ് ഗീത പതിവായി പാരായണം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന അതേ ദൈവിക അനുഭൂതി ഈ ഗാനം ശ്രവിക്കുമ്പോഴും എനിക്ക് ലഭിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും യേശുദേവൻ്റെ അനുഗ്രഹം ലഭിക്കട്ടെ !

    • @tebuzzer
      @tebuzzer Před 2 lety +1

      @@harisbeach9067 ooo enganeyoru tholvi

    • @jayalekshmi8239
      @jayalekshmi8239 Před 2 lety

      @@harisbeach9067 😡😡😡😡😡

    • @jayalekshmi8239
      @jayalekshmi8239 Před 2 lety +9

      @@harisbeach9067 ooh നീയൊക്കെ ഒരിക്കലും കിട്ടാത്ത ഹൂറികളെ യും നോക്കിയിരിക്കുന്ന വിഡ്ഢി പരിഷകൾ ആണല്ലോ 😂😂😂😂😂

    • @jayalekshmi8239
      @jayalekshmi8239 Před 2 lety +1

      ❤😍🥰

    • @xaviervinod6065
      @xaviervinod6065 Před 2 lety +1

      ദൈവം അനുഗ്രഹിക്കും...🙏

  • @CharuCharu-js7vk
    @CharuCharu-js7vk Před 2 měsíci +3

    ഞാൻ 9ഇൽ പഠിക്കുന്ന കാലത്തൊക്കെ ഈ പാട്ടുറക്കെ വീട്ടിൽ ഇരുന്നു പാടുമായിരുന്നു. ഇപ്പോളും കേൾക്കും എന്നും കേൾക്കാൻ കൊതിക്കുന്ന ഭക്തിഗാനം ആണ്

  • @muneerkhalid123
    @muneerkhalid123 Před 5 měsíci +15

    ക്രിസ്മസ് ആയിട്ട് ഈ പട്ടോന്ന് കേട്ടില്ലെങ്കിൽ പിന്നെന്ത് ❤

  • @shakkeermuhammed4123
    @shakkeermuhammed4123 Před 5 lety +720

    Njan oru muslim annu eyi song njan എപ്പോഴും കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ song👐👐😘😘😘😘😘😘😘😘

  • @harshahari6553
    @harshahari6553 Před 5 lety +1391

    I love jesus. യേശുവിന്റെ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്രയേറെ ഇഷ്ടപ്പെടുന്നു

    • @harshahari6553
      @harshahari6553 Před 5 lety +15

      @@iammahesher god bless you

    • @ranir9996
      @ranir9996 Před 5 lety +8

      Hi

    • @beenageo
      @beenageo Před 5 lety +45

      Swami Vivekanada has told if he had lived in the time of Jesus he would have washed His feet with his own blood. May the love, grace and blessings of Jesus be upon you.

    • @amalvp4835
      @amalvp4835 Před 5 lety +5

      Super

    • @srinivasuluchi9360
      @srinivasuluchi9360 Před 5 lety +7

      I am Also Hindhu&Only Songs Very Nice

  • @maxie_bgmi
    @maxie_bgmi Před 5 měsíci +6

    ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരുതരം മനസമാധാനവും സന്തോഷവും ആണ്. യേശുവിനോട് സ്നേഹവും.
    Yeshua❤👑🗡️
    God of ISRAEL 🇮🇱.
    വരുവാനുള്ള Massiah ആയിരുന്ന അങ്ങയെ ഇസ്രായേൽ ഒരിക്കൽ തിരിച്ചറിയും. അന്നവർ തങ്ങൾ കുത്തിയവൻഗ്ഗലേക്ക് നോക്കി മാറത്തടിച്ച് വിലപിക്കും.💯
    🙌HalleluYah 🙌

  • @asifmohammed103
    @asifmohammed103 Před 9 měsíci +23

    2023 തേടി പിടിച്ച കേൾക്കുന്നവർ ഉണ്ടോ ❤ കെജി മാർക്കോസ് sir🔥👌

  • @safarsafar39
    @safarsafar39 Před 4 lety +283

    മാർക്കോസ് താങ്കൾ മുത്താണ് പാട്ടിന്റെ രാജാവ് ഒട്ടും ജാടയില്ലാത്ത പച്ചയായ മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @joyjoseph7383
    @joyjoseph7383 Před 5 lety +556

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് ചെയ്യുക👍👍👍👍👍👌

  • @abdulnazar5303
    @abdulnazar5303 Před 8 měsíci +23

    2023 sept 23 rd
    ആരോകയാണ് ഇപ്പോഴും കേൾക്കുന്നത്

  • @fasifasi2022
    @fasifasi2022 Před rokem +3

    Enikk ishttamulla ente fvrt song, ente molde schoolil ee varshathode rand sr, viramikkunnu march 2 naan adhinte programum anniveldayum ann avarkk vendi njan ee paatt paadaan aagrahikkunnu.. 💕

  • @king___.
    @king___. Před 3 lety +137

    3000 ൽ ഇ പാട്ട് കേൾക്കാൻ വരുന്നവർ ലൈക്ക് അടിച്ചേക്ക് കാരണം എത്ര ജനറേഷൻ കടന്നു പോയാലും ഇ പാട്ട് അവർ ഏറ്റെടുക്കും അതാണ് റേഞ്ച്

  • @vishnukumarpkd
    @vishnukumarpkd Před 3 lety +272

    2020ലെ ക്രിസ്മസ് ദിവസം ഈ സോങ് കേൾക്കാൻ വന്ന ഞാൻ...അടിയൻ ധന്യനായി മക്കളെ യൂട്യൂബിൽ വർഗീയ കമന്റ് ഇല്ലാത്ത ഒരു divotional സോങ്

  • @angelrajesh1499
    @angelrajesh1499 Před 8 měsíci +7

    I am a Hindu... I like this song verymuch..

  • @nishad.m8663
    @nishad.m8663 Před rokem +7

    എന്റെ fav christian song ആണിത്.. എത്ര കേട്ടാലും മതി വരില്ല.
    ★ ഇസ്രായേലിൻ നാഥനായി...
    ★കരുണമയിലെ കാവൽ വിളക്കെ....
    ഹിന്ദു songs.
    ★ഹരിവരാസനം വിശ്വ പുണ്യം....
    എത്ര കേട്ടാലും മതി വരില്ല.

  • @soumyasaran4722
    @soumyasaran4722 Před 3 lety +190

    ക്രിസ്തീയ ഗാനങ്ങൾ എല്ലാം തന്നെ അതിമനോഹരമാണ്. പക്ഷെ ഇത് വേറെ ലെവൽ...

    • @hihi-cm1tp
      @hihi-cm1tp Před 2 lety

      Nice songs .... Soumya Saran really

    • @muhammedcp6293
      @muhammedcp6293 Před 2 lety +3

      Shariyani cresteeya ganagal kelkan rasam ani

    • @christy1657
      @christy1657 Před 2 lety

      Thanku❤️❤️❤️❤️❤️❤️

  • @indianarmyfaniaf2248
    @indianarmyfaniaf2248 Před 3 lety +564

    സത്യം എന്തെന്നാൽ ഈ പാട്ട് യൂട്യൂബ് നിങ്ങൾക്ക് റെക്കമെന്റ് ചെയ്തതല്ല. നിങ്ങൾ ഇതും തപ്പി ഇങ്ങോട്ട് വന്നതാണ്.

  • @subindaspm6679
    @subindaspm6679 Před rokem +6

    ജാതി മത ബേധ മന്യ എല്ലാവരും ഭക്തിയോടെ ഇന്നും ഈ പാട്ടിനെയും ഈശോ യെയും സ്നേഹിക്കുന്നു 😍😍

  • @anilkurup9607
    @anilkurup9607 Před 5 měsíci +5

    ഈശ്വരാ ഭഗവനെ ദയ നിധേ ❤❤ യേശുവേ രക്ഷിക്കണേ

  • @mujeebpk4868
    @mujeebpk4868 Před 3 lety +152

    ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് വല്ല്യ ഹരം

  • @bineeshn.v9166
    @bineeshn.v9166 Před 4 lety +227

    ഞാൻ ഒരു ഹിന്ദുവാണ് 'ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം ആണ്

  • @balakrishnan7256
    @balakrishnan7256 Před 4 měsíci +2

    ஆண்டவர் இயேசு வின் இந்த பாடல் கேட்கும் போது மனதில் ஒரு சமாதானம் கிடைக்கிறது.நன்றி ஆண்டவரே ஆமென்.

  • @littlewondergirl3901
    @littlewondergirl3901 Před 7 měsíci +4

    നല്ല മഞ്ഞുള്ള വെളുപ്പാൻ കാലത്ത് പണ്ട് ഡൽഹിയിൽ ആയിരുന്നപ്പോൾ ഞാൻ കേൾക്കുന്ന പാട്ട് 🤩♥️♥️♥️

  • @mismail8996
    @mismail8996 Před 4 lety +116

    സംഗീതത്തിന് നമ്മെ മതേതര വാദിയാക്കുവാൻ കഴിയും, യേശു സ്നേഹമാണ്, മാർക്കോസ് മലയാളിയുടെ അഭിമാനവും

  • @adhilsk2823
    @adhilsk2823 Před 4 lety +105

    കമൻ്റ് ബോക്സ് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ God Bless All

    • @abrahamahithomas4762
      @abrahamahithomas4762 Před 3 lety +1

      ,

    • @steephanpaul5231
      @steephanpaul5231 Před 3 lety +1

      Very very heart beet song

    • @Vishnuvichu12345
      @Vishnuvichu12345 Před 3 lety +2

      Illa bro..mikka comments.m nokku..njan hindu njan muslim..angneyanu mikkavarudem comments...enthinanen manasilkunilla...comment n reach kittan akum...

    • @dilnawas5874
      @dilnawas5874 Před 3 lety +1

      @@Vishnuvichu12345 മതസൗഹൃദം ഉണ്ടാക്കാൻ നോക്കുകയാണ്.😤

  • @ramjith.rramankutty673
    @ramjith.rramankutty673 Před 5 měsíci +4

    എപ്പോൾ കേട്ടാലും.. ഓരോ വരിയിലും ദൈവം നിറഞ്ഞ് നിൽക്കുന്ന ഫീലാ. 🙏🙏🙏നമ്മളുടെ അടുത്ത് ഒരു നിമിഷമെങ്കിലും ആ ശക്തി വന്ന ഫീൽ 🙏🙏🙏❤️❤️

  • @shabanayasmin560
    @shabanayasmin560 Před rokem +7

    എത്ര കേട്ടാലും മതി വരുന്നില്ല ഇ പാട്ടു. നന്ദി യേശു അപ്പാ.