നമ്മളെ ചിന്തിപ്പിച്ച സാധാരണക്കാരന്റെ അനുഭവങ്ങൾ TJ Joseph & Bilkis Bano Case Analysis

Sdílet
Vložit
  • čas přidán 11. 01. 2024
  • #tjjoseph #bilkisbano #news #keralanewslive
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 183

  • @infotainmentmalayalam
    @infotainmentmalayalam Před 4 měsíci +99

    ഇന്ന് എന്റെ നാട്ടുകാരനായ ഒരുത്തൻ വീണ്ടും കൈ വെട്ടുമെന്ന് പറഞ്ഞിരിക്കുന്നു.. അങ്ങനെ പറയാനുള്ള മത - രാഷ്ട്രീയ നേതാക്കളുടെ ധൈര്യമാണ് ഏറ്റവും ഭയാനകം...

    • @ArjunAJ-nw7rl
      @ArjunAJ-nw7rl Před 4 měsíci +6

      Exactly

    • @user-ir3vb7wj7r
      @user-ir3vb7wj7r Před 4 měsíci +14

      They think it gives them heaven, strongly religion makes people blind, best century to live was stone age

    • @_kanchana_
      @_kanchana_ Před 4 měsíci +7

      Government must take necessary action against them

    • @user-ir3vb7wj7r
      @user-ir3vb7wj7r Před 4 měsíci

      @@_kanchana_ govt are really puppets, religion has a strong hold in politics, let us hope for a change

    • @MohammedSali-dz7vn
      @MohammedSali-dz7vn Před 4 měsíci +2

      Enik manasilavatha karyam manushyar ndu thettu cheythalum athu mathathinta thalayil kond vekenda karyam nda for eg oru schoolil englishil samsarikan parayunnu oru classil aa niyamam ethra kuttil paalikum thucham aaya kuttikal bhaki ellarum Malayathil samsarikum pottee helmet vechu vandi ottikanam nnanu namuk rule nammalda naatil ethra per athu paalikunnu athee poleyanu mathavum bible quran bhagavath geetha ithiloka valaree vekthamayum shakthmayum paranjitind rape moshnam aalukala drohikunnathu vishamipikunnthu ellam thettanennu nnitum athinnum paalikatha manushyarano thettu kaaru atho daivamo daivam ellathinum ulla choices manushanu koduthitund anusarkam anusarikatha irikam athoka manusharda ishdam marichu kazhiyumbol thottulathu daivam theerumanikum oru than muslim mathathim jenichunu vechu muslim aakunnilla hindu mathathil jenichunnu vechu hindu aakunilla Christian jenichunnu vechu christianum aakunnilla avan nnu avanta matham parayunna reethik jeevikunno annu avan athil pedum pinna matha nethakalum mathathina patti samsarikunna ipol bhuribagam aalkarum avark nettam kittunna reethiyil ellam valachu odichu mathath illatha karyam koodi angu parayum athukond avidennu ividennu kettu mathathina patti kuttam parayatha athil sherikum ndanennu arinjittu theerumanik matham sheri aano thettanonnu

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Před 4 měsíci +21

    നിങ്ങൾ നല്ലമനുഷ്യൻ നല്ല ചാനൽ ഉറപ്പായും മലയാളികൾ കാണേണ്ടതായ ചാനൽ ❤❤❤

  • @ruminanizar8552
    @ruminanizar8552 Před 4 měsíci +21

    It’s great to hear brave voices like yours. What the country needs is more and more people within the community speaking up against these extremists. Without that the country is only going to travel backwards into a black hole.
    In awe of every topic you take and the analysis you put in.
    Great going.. may your voice reach many more ears for many more years to come.

  • @_ananya.anna_
    @_ananya.anna_ Před 4 měsíci +30

    Bilkis Bano case l prathikal porath irangiypo... Avrk sweets koduth sweekrikunna oru video kanan idayayi🥲..

    • @joicekadavan7630
      @joicekadavan7630 Před 4 měsíci

      Bano casile prathikale keddipidikkum , ennitt nerepoyi mattoru victim aaya Joseph maashine keddipidikkum. Just sankhi things

    • @user-kc9eh4sm6b
      @user-kc9eh4sm6b Před 4 měsíci

      This case also

    • @kvnantny
      @kvnantny Před 3 měsíci

      ​​@@user-kc9eh4sm6bwhat is your opinion about bilkis banu case and jospeh sir case

  • @alansaji9562
    @alansaji9562 Před 4 měsíci +78

    Extremists are a curse of this society 😢

  • @_kanchana_
    @_kanchana_ Před 4 měsíci +22

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൻ്റെ എപ്പിസോടുകൾ കണ്ട് മാനസികമായി ഞാൻ വല്ലാതെ disturbed ആയി..ഇപ്പോഴും അവസാനത്തെ 6,7 എപ്പിസോടുകൾ ബാക്കിയാണ്. ബിൽകിസ് ബാനു incident മറ്റൊരു തരം ഭീകരാവസ്ഥയാണ് എന്നിൽ സൃഷ്ടിച്ചത്. ഒട്ടും സുരക്ഷിത അല്ല ഞാൻ ഉൾപ്പെടുന്ന ഓരോരുത്തരും ഈ സമൂഹത്തിൽ എന്ന ഭയമാണ് ഇപ്പോൾ. മതം വിഷം

  • @sarathhjohn
    @sarathhjohn Před 4 měsíci +12

    good observation Jaiby! Keep going.

  • @jovinthomas3359
    @jovinthomas3359 Před 4 měsíci +79

    മതഭ്രാന്ത് ആണ് ഈ രണ്ട് സംഭവങ്ങളുടെ അടിസ്ഥാന കാരണം

  • @davidste552
    @davidste552 Před 4 měsíci +4

    Well said

  • @Akhilkrishna866
    @Akhilkrishna866 Před 4 měsíci +5

    ഇതുവരെ കണ്ടതിൽ കിടിലൻ വീഡിയോ 😍ഇന്ത്യ ഇപ്പോഴത്തെ സാഹചര്യം പേടിക്കണം ജീവിക്കാൻ

  • @amal3757
    @amal3757 Před 4 měsíci

    One of the best video👏

  • @jojomj7240
    @jojomj7240 Před 4 měsíci +19

    സഫാരിയിലെ ജോസഫ് മാഷിന്റെ എല്ലാ എപ്പിസോഡുകളും കണ്ടിരുന്നു... കമന്റ്‌ ബോക്സും വായിച്ചു... കൊലവിളി തന്നെ ആയിരുന്നു അതിൽ നിറയെ

    • @harikrishnankg77
      @harikrishnankg77 Před 4 měsíci +1

      അയ്യാൾ പക്കാ സാഡിസ്റ്റ് ആണ്. അയ്യാളുടെ സ്വർധതാല്പര്യം കൂടി ഉണ്ട് അതിൽ.

  • @its4joji
    @its4joji Před 4 měsíci +2

    Jaiby.....one of the best video...

  • @user-ir3vb7wj7r
    @user-ir3vb7wj7r Před 4 měsíci +9

    MAN CREATED GOD,

  • @bijur3006
    @bijur3006 Před 4 měsíci +9

    ഗ്രൗണ്ട് സപ്പോർട്ട് ഒരു വലിയ പ്രശ്നം ആണ്. ഏത് പ്രശ്നം ആയാലും നമ്മളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല എങ്കിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല.

  • @sijojose7284
    @sijojose7284 Před 4 měsíci +3

    Good JB ❤

  • @abithasusanbaby2368
    @abithasusanbaby2368 Před 4 měsíci +1

    Adutha oru frnd aayit ee vishyathil oru tharkkam nadakkuna crt time il ee video ittathinu Nanni. Adikaraikam aayi vishyathe kurich ariyathe # matham manusyanu vendi anu, allathe mathathinu vendi alla manusyan ennna otta viswasathinte porathanu njn vadikkunnath.
    Cheriya matha chaayvu kozappamilla polum..athu politics nte bhagam anu polum. Aale thirutham enna dharana illa..enkilum mindathe irikkan thonumum illa.
    Thank you for this one.

  • @suhailummer2697
    @suhailummer2697 Před 4 měsíci +2

    Hope this video must reach everyone.

  • @musingsoflostsoul
    @musingsoflostsoul Před 4 měsíci

    Great u handled both cases equally

  • @Anand2024
    @Anand2024 Před 4 měsíci +8

    I am hearing about this case for the first time

  • @shamnajithu5641
    @shamnajithu5641 Před 4 měsíci

    Correct

  • @ArunKumar-ud5xk
    @ArunKumar-ud5xk Před 4 měsíci

    Good 👍👍

  • @SheebaSasidharan
    @SheebaSasidharan Před 4 měsíci

    👌👏

  • @pegymm
    @pegymm Před 4 měsíci +9

    I liked the way you chose 2 religions to talk about the perils of religious extremism that leads to terrorism. Generally, people 😢 like to associate a particular religion to terrorism and do not want to think anything more. They think they have the right to criticize and hate the other religion as long as they don’t belong to that religion.
    Everything is put into perspective when you think that you didn’t choose your religion just as they didn’t.

  • @John_honai1
    @John_honai1 Před 4 měsíci +2

    🎯🎯

  • @Vpr2255
    @Vpr2255 Před 4 měsíci +7

    ഈ രണ്ടു വിഷയങ്ങൾ എടുത്തത് നന്നായി,ബനോ ന്റെ കാര്യത്തിൽ കരയുന്നവര്, ജോസഫ് മാഷ് നോട്‌ ഇപ്പോഴും വിരോധം കൊണ്ട് നടക്കുന്നു!!!👹☠️🔪

  • @nitheesh863
    @nitheesh863 Před 4 měsíci +1

    Brave content 🔥

  • @production_art
    @production_art Před 4 měsíci +22

    ടെക്നോളജി, അതല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസം കൂടുതൽ ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. മതം ഇന്ന് കേവലം ഒരു വോട്ട് ബാങ്ക് ആക്കി മാറിയിരിക്കുന്നു. യൂട്യൂബ് കമെന്റ് എടുത്ത് നോക്കിയാൽ തന്നെ അറിയാം ജനങ്ങളെ തമ്മിലടിപ്പിക്കാൻ പരമാവധി ശ്രമിക്കുന്ന PR ഏജൻസികൾ.
    ഇന്ന് Hanuman എന്ന സിനിമ ഇറങ്ങിയിട്ടുണ്ട്. പടത്തിന്റെ പേര് അതായത് കൊണ്ട് മാത്രം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നു. ഇനി മലയാളത്തിൽ ജയ് ഗണേഷ് വരാനുണ്ട് അതും കളക്ഷൻ റെക്കോർഡ് ഇട്ടാലും അത്ഭുതപ്പെടാനില്ല.

  • @user-ir3vb7wj7r
    @user-ir3vb7wj7r Před 4 měsíci +2

    Let us see what is the next judiciary move in these cases

  • @user-vn7oi7ce7u
    @user-vn7oi7ce7u Před 4 měsíci +1

    Pwoli♥️

  • @geethuanuraj
    @geethuanuraj Před 4 měsíci +8

    എന്നെ മലയാളം പഠിപ്പിച്ച അധ്യാപകൻ😢

  • @bibin_yks
    @bibin_yks Před 4 měsíci +7

    Bilkis Bhanu and PJ joseph are remainders of true face of INDIAN democracy 😂

  • @jaisonmartin3456
    @jaisonmartin3456 Před 4 měsíci +5

    ഒരാളെ മറന്നു.. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന, പുരോഗമന ചിന്താഗതിക്കാരനായ, പാർട്ടിടെ ആസ്ഥാന ബുദ്ധി ജീവിയായ ഒരു കുഞ്ഞു സഖാവിന്റെ അകമഴിഞ്ഞ ആത്മാർത്ഥമായ പിന്തുണയും പ്രോത്സാഹനവും..

  • @shobhhh6544
    @shobhhh6544 Před 4 měsíci +7

    ആ പെൺകുട്ടി അനുഭവിച്ച അവസ്ഥ ആർക്കും വരരുത്...... അവൾ ആത്മഹത്യ ചെയ്തില്ലല്ലോ, പിടിച്ചു നിന്നു 👍🏼.... തോമസ് മാഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തു, ജീവിതം വെറുത്തിട്ട്.

    • @ligingeorge2047
      @ligingeorge2047 Před 4 měsíci +2

      Joseph sir nte Joli poyappol depression adichatha...kadutha depression suicide lekk ethikkum

    • @harikrishnankg77
      @harikrishnankg77 Před 4 měsíci

      അയ്യാൾ പക്കാ സാഡിസ്റ്റ് ആയിരുന്നു ​@@ligingeorge2047

    • @jyothisthomas5795
      @jyothisthomas5795 Před 3 měsíci

      ​@@ligingeorge2047അതെ ''

  • @mohammedrayis4906
    @mohammedrayis4906 Před 4 měsíci +3

    🙋‍♂️

  • @staysafekerala
    @staysafekerala Před 4 měsíci +7

    നിരോധിത സംഘടനയായ ചിലവ പേര് മാറ്റം വരുത്തി ഇപ്പോഴും പ്രവർത്തിക്കുന്നു

  • @vishnu19950
    @vishnu19950 Před 4 měsíci +1

  • @manjump8960
    @manjump8960 Před 4 měsíci +2

    👍👍👍👍👍

  • @jemyjoy1
    @jemyjoy1 Před 4 měsíci

    👍

  • @muhammediqbal5820
    @muhammediqbal5820 Před 4 měsíci

    ❤️❤️

  • @shabanaasmi3124
    @shabanaasmi3124 Před 4 měsíci +11

    കേരളം മതഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് Social media നോക്കിയാൽ മനസ്സിലാവും ..അത്രത്തോളം വിഷമാണ് വമ്മിക്കുന്നത് ..പ്രബലരായ മൂന്ന് മതസ്ഥരും ഇതീൽ മോശമല്ല ..കഷടം തന്നെയാണ് അവസ്ഥ..

  • @yuneethageorge4148
    @yuneethageorge4148 Před 4 měsíci +2

    Supreme Court permission undayirunno prathikale release cheyan???🤔ahammadabad high Court alle??? Angane vayicha pole thonnunu... correct ano ennariyilla..

  • @sujithsukumaran6309
    @sujithsukumaran6309 Před 4 měsíci

    👍🏼

  • @jijeshc
    @jijeshc Před 4 měsíci +3

    First ❤ 😌

  • @nidhinpgdi4376
    @nidhinpgdi4376 Před 4 měsíci +10

    Both are different religions but ending in the same pit maybe the society is misunderstood it

  • @user-zm1qu7tz8h
    @user-zm1qu7tz8h Před 4 měsíci +5

    അവസാന സെറ്റന്സ്.. ♥

  • @rajeshkr8985
    @rajeshkr8985 Před 4 měsíci

    ഇത് കൊള്ളാം👍 അഭിവാദ്യങ്ങൾ

  • @positivevibesonly1415
    @positivevibesonly1415 Před 4 měsíci +1

    അപ്പോൾ ഗുജറാത്തിൽ ഉണ്ടായത് ഇപ്പോ രാജ്യം മുഴുവൻ നീണ്ടു നിൽക്കുന്നു. ഗുജറാത്ത്‌ കലാപത്തിനു എണ്ണയൊഴിച്ചു കൊടുത്തത് അവിടെത്തെ മാധ്യമങ്ങൾ ആണ് എന്നതിന് മാറ്റമില്ല.

  • @vms6178
    @vms6178 Před 4 měsíci +8

    The most manipulated people india is nowadays is hindus every field we are bieng manipulated , movies , bussiness, politics, every field we are bieng manipulated 😢😢

    • @Sebastian-kh5dr
      @Sebastian-kh5dr Před 4 měsíci

      Nah you are being stupid, existence of islam is the reason for all this nonsense islam is satanic which will influence everyone and make them extremists.

  • @sreedharanpraveen6629
    @sreedharanpraveen6629 Před 4 měsíci +5

    തിലകൻ ചേട്ടൻ പറഞ്ഞ മാതിരി ഇതിനു പരിഹാരമില്ല

  • @femys
    @femys Před 4 měsíci +1

    Sabha yanu kaye vettiyavarekkal joseph mashode aneethi kanichathu.avaru alppam daya kanichirunnel adhehathinu athrem struggle cheyyendi varillarnnu

  • @sijojose7284
    @sijojose7284 Před 4 měsíci +9

    Kathal cinemakethire prathishedham ayit vanna achanmarum, Sanathana dharmathe pati paranja Udhayanidhiye kollan ahvanam cheytha swamiyum, Joseph mashinte kai vettia alukalum ellam matha theevra vadhikal anu. Chilar ayudham edukinnu, chilar niyamavum jailum pedichu video cheythum comment ittum frustration theerkunnu.
    Nehruvinu sesham congressinte secularism nashtapettathu valia dhuranthathinu thudakam ittu ennu njan karuthunnu. Hope Atleast Rahul Gandhi should take secular stand. Not the current secularism, religion and state should be separate. No consideration for minority or majority, all should be equal.

  • @Sheronluke
    @Sheronluke Před 4 měsíci +3

    Excellent presentation jaiby i was expecting that u wud combine both these and make a video.I think this topic requires addressing one more thing that is murders to eliminate political rivals (inter party and intra party murders).Rakthasakshi creation is another trend running in kerala since ages and still continuing by the red cadets.
    Extremists are the problem makers they interpret everything related to their believes or ideologies superficially and label themselves as militants to protect their interests and demolish any thing that goes against their ideas.Blind followers who dont have enough conscience to criticaly approach nd rationaly sort ones ideology or belief need to be reformed ,which is only possible by their leaders but unfortunately these so called leaders would not attempt for anything good for mankind.

    • @rajeshkr8985
      @rajeshkr8985 Před 4 měsíci

      അവിടെയും കുറ്റം Red cadets ന് മാത്രം ആണല്ലോ.
      വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. പോത്ത് 'critical thinking and rational analysis' നടത്തി വർഗ്ഗീയത വെടിഞ്ഞു കഴിഞ്ഞാൽ വെട്ടാൻ വരില്ല, പോത്ത് പോത്തല്ലാതെ ആവാനും സാധ്യത ഉണ്ട്. അപ്പോൾ ഈ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരം ആകും.
      സമൂഹത്തിന്റെ മൊത്തത്തിൽ ഉള്ള ബോധനിലവാരം മെല്ലെ മെല്ലെ ഉയരുമ്പോൾ ഇതിൽ എല്ലാം ഗുണപരമായ മാറ്റം ഉണ്ടാകും.
      അതുവരെ വെട്ടാൻ വരുന്ന പോത്തിനെ risk എടുത്തു തടഞ്ഞു നിർത്താൻ 'red cadets' നിന്നില്ലെങ്കിൽ സമൂഹത്തിന്റെ ബോധനിലവാരം താഴ്ത്തുന്ന ആളുകൾ അഴിഞ്ഞാടും.
      (ഇതുവരെ നടന്നതും ഇനി നടക്കുന്നതുമായ ഏകപക്ഷീയമായ എല്ലാ അക്രമങ്ങളും ആര് ചെയ്താലും അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു)

    • @Sheronluke
      @Sheronluke Před 4 měsíci

      Kuthan varunna pothinodu vedam othittu karyamilla but pothine valarthumbol athyavysyam critical analysis and rational thinking padippikamallo...athu cheyyunilla enne udeshichollu....
      hindutva or Islamist or left liberal fanatics who are reared by their respective organisations maintain these people as doomed brainless animals,so what to do.
      And please don't glorify the newgen Marxist leaders or their supporters ,these people are the ones widening the communal gap currently,.....communal conflicts are their bread and butter ,such heirarchy or seperation need to exist for these PUROGAMANA VEERA NAYAKANMAR to exist so they would never let the wound to heal.
      No political or religious organisations is above criticisms including your CPIM.kerala had great revolutiinary communist leaders leaders but unfortunately the current leaders are disgrace to the great ideology of communism so are the RED CADETS groomed by them

  • @Vpr2255
    @Vpr2255 Před 4 měsíci +4

    ജോസഫ് മാഷ് ന്റെ കേസ് അദ്ദേഹം നബി യെ ഉദേശിച് അല്ല ഇട്ടത് പല വട്ടം പറഞ്ഞത്, എന്നിട്ടും വിരോധം, കത്തോലിക്കാ സഭ ഏറ്റവും ദ്രോഹം ചെയ്തു

    • @Hydra-zl3xu
      @Hydra-zl3xu Před 4 měsíci

      അതിൻ്റെ ഒറിജിനൽ കൃതിയിൽ പോലുമില്ലാത്ത മുഹമ്മദ് ഇയാള് ചോദ്യ പേപ്പർ ഉണ്ടാക്കുമ്പോ evde നിന്ന് പൊട്ടി മുളച്ചു?

  • @Testuser582
    @Testuser582 Před 4 měsíci

    Fyi : The word "Updation" is not recognized either by Oxford dictionary or by Merriam Webster dictionary, neither for US English nor for world English. Also, it is incorrect to say that "updation" is used mainly in India ONLY as a substitute to "updating".

    • @rosemaggie4745
      @rosemaggie4745 Před 4 měsíci

      In comments from Kerala, noticed 'Video' is always spelled as 'Vedio'..!!

  • @Vpr2255
    @Vpr2255 Před 4 měsíci +3

    9:00 😂 ട്രോൾ ള്ളി കൊല്ലുക 🔥

  • @aswathytr2304
    @aswathytr2304 Před 4 měsíci +2

    Chetan bhagat novel vayichapo ee oru karyam athil ezhuthittund ,3 mistakes in my life

  • @naseerputhiyedath
    @naseerputhiyedath Před 4 měsíci +34

    ഒരു വിയോജിപ്പ് ഉണ്ട് . നമ്മളെ രക്ഷയ്ക്ക് NIA ഉണ്ട് എന്ന് പറഞ്ഞ കാര്യത്തിൽ യോജിക്കാനാവുന്നില്ല .ഒത്തിരി കേസുകളിൽ NIA എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുകയല്ലേ😂
    വർത്തമാനകാല സാഹചര്യത്തിൽ അവർക്ക് ഒന്നും ചെയ്യാൻ ആവുന്നില്ല എന്നതാണ് യാഥാർത്ഥ്യം ... ഈ ഒരു അഭിപ്രായം മതി എന്നെ പിടിച്ച് സുടാപ്പി ആക്കാൻ . അതാണ് മലയാളികൾ ഈയിടെ ആർജ്ജിച്ച ഒരേ ഒരു കാര്യം .
    ലേബൽ റെഡിയാക്കി വെച്ചവർ ഉടനെ ചാർത്തു😂😂😂🙏🙏

    • @user-zm1qu7tz8h
      @user-zm1qu7tz8h Před 4 měsíci +1

      സവർണ്ണ ഹൈന്ദവ പൊതുബോധമാണ് ഇന്ത്യയെ നയിക്കുന്നത്..

    • @shobhhh6544
      @shobhhh6544 Před 4 měsíci

      നിങ്ങളെ എതിർത്താൽ അവരെ നിങ്ങൾ ചാണക സങ്കി ആക്കില്ലേ..... NIA അല്ലേൽ പിന്നെ ആര്? കേരള പോലീസൊ???

    • @user-kc9eh4sm6b
      @user-kc9eh4sm6b Před 4 měsíci

      അതിപ്പോൾ മുസ്ലിംസ് നെ വിമർശിച്ചാൽ സങ്കി ആക്കുന്നില്ലേ

    • @jitheshp2243
      @jitheshp2243 Před 4 měsíci +3

      Nii thirich onn chindichu nokkikke hindu support vannall avn sankhi athukonde mindathe irikkk😂

    • @sidhu11859
      @sidhu11859 Před 4 měsíci

      Nia yeke enthane kuzhappam entha avar cheyathe 😅

  • @user-no7bx8ht6i
    @user-no7bx8ht6i Před 4 měsíci +1

    Prinana ഇല്ലാത്ത nethavu venamkil evida matham nokatha manushar koodanm

  • @nice-xy8ey
    @nice-xy8ey Před 4 měsíci

    Ellaarum snehathode jeevikkumo ? ❤

  • @issacgeorge2905
    @issacgeorge2905 Před 4 měsíci

    Religious organisations and Political parties both are dangerous

  • @VincentGomez2255
    @VincentGomez2255 Před 4 měsíci

    All religious extremism and religious vote bank politics are bad, be it Hindutva, Islamism, BJP, CPM and Congress.

  • @shefyscookingexperiments5064

    Adhikamaayal amrithavum Vishal ennu parayum .Mathamaayalum Ithu thanne

  • @vishaloc8092
    @vishaloc8092 Před 4 měsíci

    Prejudice 💔

  • @MrGithinf
    @MrGithinf Před 4 měsíci +1

    Matham aane visham

  • @TonyCyclingVlogger
    @TonyCyclingVlogger Před 4 měsíci +7

    സമാധാന മതം

  • @Lathift
    @Lathift Před 4 měsíci +4

    print ചെയ്യുന്നതിന് മുന്നെ അവനോട് Warning കൊടുത്തതാണ് അതുമായി ബന്ധപ്പെട്ട ആളുകൾ ഇത് അപകടം ഉണ്ടാക്കും എന്ന് അവൻ അറിഞ്ഞ് കൊണ്ട് ചെയ്തത് തന്നെയാണ് , അബദ്ധം പറ്റിയതല്ല

    • @Secularist5024
      @Secularist5024 Před 4 měsíci

      കണക്കായിപ്പോയി
      ഇപ്പൊ കള്ളമമ്മദിന്റെ തനിനിറം എല്ലാവരും അറിഞ്ഞു

    • @harikrishnankg77
      @harikrishnankg77 Před 4 měsíci

      ആ ഏരിയയിൽ എല്ലാ വിഭാഗം ആളുകൾ താമസിക്കുന്നുണ്ട്, അതുപോലെ ആരാധനലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എല്ലാം. അങ്ങനെ ഒരു കാര്യം ചെയ്താൽ അത്കൊണ്ട് ഉണ്ടാകുന്ന പരിണിത ഭലം സമൂഹത്തിൽ എന്താകുമായിരുന്നു എന്ന് അയ്യാൾക്ക് ആലോചിക്കാമായിരുന്നു.

    • @gletzfootmarket1931
      @gletzfootmarket1931 Před 3 měsíci

      Over ആയിട്ടുള്ള മതചിന്ത കുട്ടികളിൽ നിന്ന് ഇല്ലാതാകട്ടെ എന്ന് കരുതി ആകും അങ്ങനെ എഴുതിയത്. കേരളത്തിലെ ഒത്തിരി സിനിമകളിൽ നോവലുകളിൽ ഇസ്ലാമിനെയും ഉസ്താദ്മാരെയും അനാചാരങ്ങളെയും വിശ്വാസങ്ങളെയും കളിയാക്കുന്നുണ്ട്. അത്രയേ ജോസഫ് മാഷ് കരുതിയിട്ടുള്ളു. ഇന്നും അങ്ങനെ തന്നെയാണ് കരുതുന്നത്. പക്ഷേ ജോസഫ് മാഷിനൊരു വിലയില്ലേ. അദ്യേഹമൊരു അധ്യാപകനല്ലെ? പോരാത്തതിന് ഏശുവിലും കർത്തവിലും വിശ്വസിക്കുകയും ക്രിസ്ത്യൻ പള്ളിയിൽ പോകുന്ന ആളുമല്ലെ?
      ഒരു മതത്തെ വിശ്വസിക്കുകയും മറ്റൊരു മതത്തെ അവഹേളിച്ചു സംസാരിക്കുന്നതും ആണ് മത സ്പർധയുടെ പ്രധാന കാരണം. അത് ജോസഫ് മാഷ് ഇതിന് മുമ്പും വീട്ടിലും കുട്ടികളോടും പറഞ്ഞിട്ടുണ്ട്. കൈ വെട്ടിയവനെ ഉടൻ തന്നെ തക്കതായ ശിക്ഷ നൽകിയിരുന്നെങ്കിൽ കേരളം ലോകത്തിന് ഒരു മാതൃക ആകുമായിരുന്നു. ഇനിയെങ്കിലും ഇത് പോലെ മുന്കോപപ്രവർത്തികൾ ഇല്ലാതിരിക്കട്ടെ .നമ്മുടെ നീതിപീഠം ശക്തമാകട്ടെ 🤲

    • @Fallen_angel2002
      @Fallen_angel2002 Před 3 měsíci

      Athenne...avan avante yeshuvineyo matto aakiyaal pore??

  • @9mma32
    @9mma32 Před 4 měsíci

    9:30 ith etha map, kashmir entha setta angane

    • @mechanics1202
      @mechanics1202 Před 4 měsíci

      Wikipedia aaane

    • @role...71
      @role...71 Před 4 měsíci

      ബാക്കി പാകിസ്താൻ്റെയും ചൈനയുടെയും കയ്യിൽ ആണ്

  • @nidhinraj4291
    @nidhinraj4291 Před 4 měsíci

    Updation is not a real word Mr! Lol

  • @vishnudasks
    @vishnudasks Před 4 měsíci +3

    നാണംകെട്ട ദൈവങ്ങൾ.. .

  • @sreeku2015
    @sreeku2015 Před 4 měsíci +2

    Taliban and Hamas fans ulla ee naatil ithoke illenkile albutham ullu !!

  • @vms6178
    @vms6178 Před 4 měsíci +6

    A real reliegious people never do this kind of things 😮😮

    • @bijur3006
      @bijur3006 Před 4 měsíci +10

      Woow pentanstic raltisticsss banderfull. Baavu😂👌🏼. Salute bro.

    • @jojomj7240
      @jojomj7240 Před 4 měsíci +11

      ഞങ്ങളുടെത് ആണ് സത്യദൈവം... ഞങ്ങളുടെ മതം ആണ് ഏറ്റവും മികച്ചത് എന്ന് പറയുന്നതും ഈ real religious peoples തന്നെ ആണ്

    • @bijur3006
      @bijur3006 Před 4 měsíci +1

      @@jojomj7240 😂😂

    • @JUSTIN-bn6fn
      @JUSTIN-bn6fn Před 4 měsíci

      എല്ലാ മതപുസ്ഥകങ്ങളിലും ഇത്തരം ക്രൂരത എരുത്തി വചട്ടുണ്ട്. അതിൽ ഒരു തർക്കവും വേണ്ട പിന്നെ, എല്ലാ മത വിശ്വാസികളും എന്തുകൊണ്ട് ക്രുരർ അവുന്നില എന്നുവച്ചൽ. മതത്തിന് തോൽപിക്കാൻ പറ്റാത്ത മനുഷതം അവരിൽ ഉള്ളത് കൊണ്ടാ. മത വേർതിരിവുകൾ അവർ അപ്രസക്തമായി കാണുന്നു

    • @vms6178
      @vms6178 Před 4 měsíci

      @@jojomj7240 then realise they are not real reliegious they are called extremist, real reliegious cant heart anybody, they respect every reliegion 😊

  • @rashidvaderi3759
    @rashidvaderi3759 Před 4 měsíci

    🫰👍👍

  • @mrvision9091
    @mrvision9091 Před 4 měsíci

    NIA കുറിച്ച് താങ്കൾ ഒരു deep study നടത്തുന്നത് നന്നായിരിക്കും.
    അറിയാത്ത കാര്യങ്ങൾ ചുമ്മാ കയറി പറയാതിരിക്കുന്നതാവും നല്ലത്

    • @jbitv
      @jbitv  Před 4 měsíci +6

      deep study തൽക്കാലം ആഗ്രഹിക്കുന്നില്ല , കുറെ എണ്ണത്തെ കുടി കൊണ്ടുപോവാൻ ഉണ്ട് ..then ആലോചിക്കാം

  • @ShalomSherin
    @ShalomSherin Před 4 měsíci

    You are not talking about Joseph issue 😮
    Your intention is something else 🤔

    • @Fallen_angel2002
      @Fallen_angel2002 Před 3 měsíci

      Joseph nte prashnam enthayirunnu??? Pullide kai enthinaa poye?

  • @joypodimattam
    @joypodimattam Před 4 měsíci +1

    ഒരു 'ര'

  • @user-zm1qu7tz8h
    @user-zm1qu7tz8h Před 4 měsíci +3

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന കാറൽ മാർക്സിന്റെ വചനനത്തെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം

    • @JUSTIN-bn6fn
      @JUSTIN-bn6fn Před 4 měsíci

      മതം പോലെ എത് പ്രത്യയ ശാസ്ത്രത്തിന് അടിമപെടുന്നത് മയകുന്ന കറുപ്പാണ്. അതു Communism ആയാലും. Always Be a Free thinker

  • @Rahma-px6lj
    @Rahma-px6lj Před 4 měsíci +4

    എന്തൊരു സമാനത !! കഷ്ടം! വെറുതെ ഇരിക്കുന്നവൻ്റെ എവിടെയോ ഒന്ന് കുത്താൻ തോന്നി ജോസഫു അഛായന്! അതും ഇതും ഹൊ

  • @crazzyGOD
    @crazzyGOD Před 4 měsíci

    Matham mire ane

  • @vidyaabhilash4852
    @vidyaabhilash4852 Před 4 měsíci +1

    Why you are hiding so many truths....you are not genuine

  • @AadishMathew
    @AadishMathew Před 3 měsíci

    Ithano sambhavam really shame from Islam community 😂

  • @mzegroup2075
    @mzegroup2075 Před 4 měsíci +10

    Bro, ഈ രണ്ടു കേസിലും വലിയ വ്യത്യാസം ഉണ്ട്, കൈ വെട്ടിയ കേസ് മത വിരോധം കാരണം ഒരാൾ മറ്റൊരു മതത്തെ അപമാനിക്കാൻ ശ്രമിച്ചു, ബാൽകീസ് ബാനു കേസ് നിരപരാതിയായ ഒരു ഇരുപതിയൊന്ന് കാരിയെ ഒരു കാരണവും ഇല്ലാണ്ട് ബലാത്സംഗം ചെയ്യ്ത് അവരുടെ മൊത്തം കുടുംബത്തെ കണ്മുൻപിൽ വെച്ച് കൊന്ന് കളഞ്ഞു, രണ്ടും കേസും ഒരുപോലെയല്ല

    • @ppm917
      @ppm917 Před 4 měsíci +17

      എന്ത് അറിഞ്ഞിട്ടാണ് ഇ പറയുന്നത് ? കൈ വെട്ടു കേസിൽ മത വിരോധം കാരണം മറ്റു മതത്തെ അപമാനിച്ചു എന്നോ ? ചുമ്മാ ഓരോരോ മണ്ടത്തരങ്ങൾ വിളിച്ചു പറയല്ലേ.

    • @user-fl6mj5br9z
      @user-fl6mj5br9z Před 4 měsíci +2

      @@ppm917 ivide vann parayunnathalla,kai vettiyathine anukoolikkunnilla,pakshe adheham Muslim students nod perumaariyath enganeyenn chodichu nokk, students nod

    • @hunder979
      @hunder979 Před 4 měsíci +2

      Peace

    • @pouran227
      @pouran227 Před 4 měsíci +1

      രണ്ടും ഒന്ന് തന്നെയാണ്.... മത ഭ്രാന്തന്മാർ

    • @pouran227
      @pouran227 Před 4 měsíci +5

      @@user-fl6mj5br9z നിങ്ങൾ ഇങ്ങനെ ന്യായികരിച്ചാണ് ബിജെപി ഇവിടെ വളരുന്നത്...

  • @mrvision9091
    @mrvision9091 Před 4 měsíci

    ഈ ജോസഫ് ഈ പറഞ്ഞ ചോദ്യപ്പേപ്പറിൽ ചേർത്ത question മുൻപും ഇസ്ലാമിനെതിരെ എഴുതിയിട്ടുണ്ടായിരുന്നു എന്ന കാര്യം താങ്കളുടെ അറിവിലേക്കായി ഓർമ്മപ്പെടുത്തുന്നു

  • @SmilingCabezonFish-ou9nk
    @SmilingCabezonFish-ou9nk Před 4 měsíci +2

    If u call muslim extremist a terrorist. Then why RSS & HINDUTVA can also be called as TERRORIST

  • @itsmegopikavasudev
    @itsmegopikavasudev Před 4 měsíci +3

    Well said

  • @junabr930
    @junabr930 Před 4 měsíci

    ❤️

  • @ashwathirajan447
    @ashwathirajan447 Před 4 měsíci +3

    Well said

  • @aryaa8694
    @aryaa8694 Před 4 měsíci

  • @abraham_joy
    @abraham_joy Před 4 měsíci