ആഗോളവിറ്റുകൾ | Reel Reaction

Sdílet
Vložit
  • čas přidán 30. 12. 2023
  • #reelsreaction #comedy #love #relationship
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 222

  • @ahalyasanthosh9677
    @ahalyasanthosh9677 Před 5 měsíci +77

    ധാരാളം train യാത്രകൾ ചെയ്യുന്ന ഒരാളാണ് ഞാൻ പക്ഷെ ഈ അടുത്തിടെ നടത്തിയ ചില യാത്രകൾ എന്റെ മാനസിക ആരോഗ്യത്തെ തന്നെ ബാധിച്ചു. കേരള border കഴിഞ്ഞാൽ train പിന്നെ transgender ന്റെ custody ൽ ആണ്. പണം വാങ്ങലും കൊടുത്തില്ലെങ്കിൽ കേട്ടാൽ അറക്കുന്ന തെറി പറയലും തുണി പൊക്കി കാണിക്കലും അനാവശ്യമായി ദേഹത്തു തൊടുന്നതും. കുറെ അനുഭങ്ങൾ കഴിഞ്ഞതും ഞാൻ trans phobic ആയി. ഇപ്പൊ അവരോട് ദേഷ്യം ഇല്ലെങ്കിൽ പോലും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ മനസ്സിൽ കയറി വരും. ഇപ്പോൾ ഞാൻ treatment എടുത്തു കൊണ്ടിരിക്കുന്നു. എല്ലാ genderneyum ബഹുമാനിക്കണം എന്നുള്ള കാര്യം transgender നും ബാധകമാണ്.

    • @Liberty5024
      @Liberty5024 Před 5 měsíci +1

      Exactly. പിന്നെ ഒരു കാര്യം എന്താണെന്നാൽ കേരളത്തിന് പുറത്ത് ഈ ട്രൈനിലൊക്കെ കയറി ശല്യം ചെയ്യുന്നവർ കൂടുതലും third gender എന്ന് പറയുന്ന feminine ആയി നടക്കുന്ന പുരുഷന്മാർ ആണ്. Transgender women അവരുടെ ഇടയിൽ ഉണ്ട്. പക്ഷെ കുറവാണ്.
      Trans women പുരുഷന്റെ ശരീരം ഉള്ള gender dysphoria ഉള്ള surgery ചെയ്ത hormone therapy എടുക്കുന്ന അല്ലെങ്കിൽ അത് വേണ്ടിവരുന്ന ആൾക്കാർ ആണ്. അവർ സ്ത്രീ ആയി അല്ലെങ്കിൽ trans woman ആയി ആണ് identify ചെയ്യുന്നത്. Third gender എന്നാൽ മൂന്നാം ലിംഗക്കാർ ആയി identify ചെയ്യുന്ന feminine പുരുഷന്മാരും. വ്യത്യാസം ഉണ്ട്. ഇതിൽ third gender ആണ് കൂടുതലും.

    • @googleassistant9817
      @googleassistant9817 Před měsícem

      True

    • @SreelekshmiSanthosh-sv5jz
      @SreelekshmiSanthosh-sv5jz Před 18 dny

      Athu sheriyaan chettaa

  • @NINU..SHAIJU695
    @NINU..SHAIJU695 Před 5 měsíci +230

    കുട്ടികൾ എന്ന് പറയുന്നത് വലിയ ഉത്തരവാദിത്വം ആണ് അത് പറ്റുമെങ്കിൽ parent ആവുക... കുട്ടി ഉണ്ടായില്ലങ്കിൽ ഇല്ലന്നെ ഉള്ളൂ... വെറുതെ ജന്മം കൊടുത്തു അതിനെ ദ്രോഹിക്കണോ??

    • @user-ns5to3eg1y
      @user-ns5to3eg1y Před 5 měsíci +11

      Aarod parayan.

    • @jojomj7240
      @jojomj7240 Před 5 měsíci +60

      അയ്യോ അങ്ങനെ പറയാൻ പാടില്ല. .. ഇങ്ങനെ ഒരു കമന്റ്‌ ഇട്ടാൽ കുറച്ചു ജന്മങൾ വരും "നിന്റെ അപ്പനും അമ്മയും ഇങ്ങനെ ചിന്തിച്ചു എങ്കിൽ" എന്നും പറഞ്ഞുകൊണ്ട്

    • @anjalikoodiyedath581
      @anjalikoodiyedath581 Před 5 měsíci +16

      true...pandathe pole alla jeevitha sahacharyangal....veruthe prasavichal chumma angu valarnnolum enna attitude aanu chilark..parents & pet parents 2 aayalum ororutharude thalapryam aanu

    • @nidhinnazareth3162
      @nidhinnazareth3162 Před 5 měsíci

      ​@@jojomj7240 💯💯

    • @jojomj7240
      @jojomj7240 Před 5 měsíci +18

      @@anjalikoodiyedath581 പഴയ തലമുറ പറയുന്നത് ഞങ്ങൾ വളർത്തിയ രീതിയിൽ അങ്ങ് വളർത്തിയാൽ പോരേ എന്നാണ്.... മാറിയ സാഹചര്യങ്ങളെ പറ്റി പറയുമ്പോൾ എന്ത് മാറ്റം ഇവിടെ ഉണ്ടായി എന്നാണ് ചോദിക്കുന്നത്....

  • @alidadorin1360
    @alidadorin1360 Před 5 měsíci +38

    Happy New Year chetto. I'm grateful to you for helping me build a better perspective on undersranding the world, events and people around me. Wishing you a wonderful year ahead 🎉

  • @nishavasudevan
    @nishavasudevan Před 5 měsíci +10

    Wishing you and family a very happy new year..hope you continue to entertain and make us think more in 2024, just like how you did in 2023

  • @nifitreasa6406
    @nifitreasa6406 Před 5 měsíci +13

    Jaiby u r fire! Ur ideologies are lit! I love you brain!!!!!

  • @ayanarajendran1496
    @ayanarajendran1496 Před 5 měsíci +5

    വിനായകൻ പറഞ്ഞതിൽ തെറ്റുണ്ട്.. പക്ഷേ സംഘടനയിൽ താഴെക്കിടയിൽ വർക്ക്‌ ചെയ്യുന്ന സ്ത്രീകളുടെ ഒരു കാര്യവും address ചെയ്യാത്ത WCC യുടെ നിലപാടിൽ പണ്ടേ സംശയം ഉണ്ട്.

  • @sensibleactuality
    @sensibleactuality Před 5 měsíci +24

    For some people... pets are their family... So before marriage make sure that you have a clear understanding about their family structure. I dont think that no one would prefer to leave a family member to accomodate a new one...

    • @deeparhituparna1189
      @deeparhituparna1189 Před 5 měsíci +3

      Yes👍🏼

    • @christinsunnysofficial1771
      @christinsunnysofficial1771 Před 5 měsíci

      അങ്ങനെ ഉള്ളവർ പട്ടിയേം കെട്ടിപിടിച്ചോണ്ടിരുന്നോണം എന്തിനാ കല്യാണം കഴിക്കുന്നേ??

  • @helenmary1201
    @helenmary1201 Před 5 měsíci +11

    വിനായകനോട് ആ ചോദ്യം ചോദിക്കേണ്ട ആവിശ്യം പോലും ഇല്ലായിരുന്നു.

  • @mahinshamuhammed5074
    @mahinshamuhammed5074 Před 5 měsíci +14

    Entokke paranjallum lgbtq communitye mosham akanannu ellarum shramikunath especially it's too high in muslim youth feeling scared to see some comments below there reels .anyway thanks for sharing your thoughts man

  • @rosemaggie4745
    @rosemaggie4745 Před 5 měsíci +9

    Happy New Year Jaiby.. Continue to open the vision and brain of some Keralites who are still living in some other long gone Era..

  • @awwanhisuhaila8478
    @awwanhisuhaila8478 Před 5 měsíci +2

    Herbal life product kurich video cheyumoo ...please

  • @renukathomas4043
    @renukathomas4043 Před 5 měsíci +23

    Many religious rituals are polluting environment😢.... What you said is 100 percent correct

  • @VB-cn8io
    @VB-cn8io Před 5 měsíci +2

    Full support Jaiby❤

  • @abhijithjqwe8938
    @abhijithjqwe8938 Před 5 měsíci +3

    nyc video ❤
    happy new year chetta❤

  • @aleeshamehar4711
    @aleeshamehar4711 Před 5 měsíci +2

    Happy New year chetta🎉..... wishing you a blissful year ahead ❤

  • @AntaraAmanya
    @AntaraAmanya Před 5 měsíci +1

    Happy new year jbi.... ❤️

  • @Hiriyahere
    @Hiriyahere Před 5 měsíci +2

    Happy new year jaiby. Nthaan new year new plans?

  • @endeavour6035
    @endeavour6035 Před 5 měsíci +1

    Deleted previously uploaded video? Isn't it same?

  • @shamnajithu5641
    @shamnajithu5641 Před 5 měsíci +1

    Happy new year 🎊 jbi

  • @Anand2024
    @Anand2024 Před 5 měsíci +5

    5:47
    Totally agree with what you say

  • @mohammadrahiz6053
    @mohammadrahiz6053 Před 5 měsíci +2

    Happy New Year Jaiby😁

  • @vishnuharidas5231
    @vishnuharidas5231 Před 5 měsíci +2

    Happy Newyear bro❤🎉

  • @aiswaryabai.t2120
    @aiswaryabai.t2120 Před 5 měsíci +2

    Happy new year dear ❤

  • @AkhilaMolpJospehs
    @AkhilaMolpJospehs Před 5 měsíci +1

    Happy new year Jaiby

  • @neslinjames5701
    @neslinjames5701 Před 5 měsíci +11

    Happy NewYear Jaiby.. ❤.. Enthanu next year travel and other plans

    • @jbitv
      @jbitv  Před 5 měsíci +20

      Happy new year. ❤️ Fresh idea kerala kashmir ride 😁

    • @neslinjames5701
      @neslinjames5701 Před 5 měsíci +4

      @@jbitv 😅

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +3

      ​@@jbitvmattoru fresh place alle Kulu-manali 😁

    • @jbitv
      @jbitv  Před 5 měsíci +2

      Kulu manali poyal mass allaannaanu boys parayunnath, Ladakh poyale mass aavu so avide povam

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci

      @@jbitv 😂😂പോയിട്ട് വായോ😊😍

  • @seekzugzwangful
    @seekzugzwangful Před 5 měsíci +2

    Happy new year bro ❤️

  • @Anand2024
    @Anand2024 Před 5 měsíci +3

    Can you please give your opinion about Abhijit Chavda

  • @silpapolutty6590
    @silpapolutty6590 Před 5 měsíci +2

    ഹാപ്പി ന്യൂ ഇയർ chettaa🥳

  • @soumyas.greenleaf
    @soumyas.greenleaf Před 5 měsíci +1

    Happy new year brother

  • @Romeo_O_M
    @Romeo_O_M Před 5 měsíci +1

    Happy new year bro

  • @channelsam5066
    @channelsam5066 Před 5 měsíci +5

    താങ്കളുടെ നിരീക്ഷണങ്ങളും കമന്റുകളും താങ്കളുടേത് ആണല്ലൊ.
    ഫാറൂഖ് കോളേജിൽ താങ്കൾ എന്നെങ്കിലുമൊരിക്കൽ പോകണം.
    പോയിക്കണ്ട് എല്ലാം മനസ്സിലാക്കി കമന്റുകൾ പറയുന്നതായിരിക്കും ഉചിതം.
    പിന്നെ മതങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഏക പക്ഷീയമായി പ്പോകുന്നില്ലേ എന്ന് സ്വയം ആലോചിച്ചാൽ നന്നായിരിക്കും.

  • @ajaym9868
    @ajaym9868 Před 5 měsíci +15

    ഹാപ്പി ന്യൂ ഇയർ അണ്ണാ ❤️🥰

    • @jbitv
      @jbitv  Před 5 měsíci +3

      Happy new year dear🥰❤️

  • @JishithaTp-iv5bf
    @JishithaTp-iv5bf Před 5 měsíci +2

    Happy newyear ❤❤ jaibi ❤❤

    • @jbitv
      @jbitv  Před 5 měsíci

      Happy new year🥰❤️

  • @Dazstar
    @Dazstar Před 5 měsíci +3

    Athe cat pole alla dog. Orupaad peru cuteness Karanam dog ine medikkum adyam okke veetinakath valarthum nalla pole veedum vrithekedavum allergies varum athine purathakkum unnecessary traumatic situation for the dog. Chilar mind aakathe veetil thanne thudarum ath athine kaal valiya problems ondakkum. Dogs ine veetinakath valarthan agrahamullavar dayavu cheythu ithine patti padikkuka engane care cheyyanam ennu padikkuka athinu Venda products medikkuka

  • @vineeth7517
    @vineeth7517 Před 5 měsíci +1

    ഹാപ്പി ന്യൂയർ ബ്രോ...❤❤❤

  • @user-oy9mb2hl1x
    @user-oy9mb2hl1x Před 5 měsíci +7

    Happy new year jb .50 year aaya oru veettammayude mind onnoode progressive aayi negativesum positivesum chinthikkan help chaiduthannadinu tqu dear.

    • @akaluc9573
      @akaluc9573 Před 5 měsíci +1

      നിങ്ങള് എടുക്കുന്ന effort അതിന് ❤😊👏

  • @almeshdevraj9581
    @almeshdevraj9581 Před 5 měsíci +1

    11:20 ile reel inte link undakumo?

  • @aathirareji6339
    @aathirareji6339 Před 5 měsíci +1

    Anicadu chengalam aano jaiby de sthalam😮

  • @harshithabc7131
    @harshithabc7131 Před 5 měsíci +3

    Happy new year chetta🖤

    • @jbitv
      @jbitv  Před 5 měsíci +1

      happy new year ❤️🤗

  • @aquilathebee8058
    @aquilathebee8058 Před 5 měsíci +1

    20:00
    It’s in fact a big issue. I live in a town in US and the authorities repeatedly said not to put small idols like ganapathy into water bodies here. Now a days people are renting a calf for house pujas. It may sound funny how these ‘educated’ ppl behave but it’s really shameful and disgusting!

  • @VlogsByReenaSajin
    @VlogsByReenaSajin Před 5 měsíci +12

    Hi Jaiby, Firstly Happy New Year!😊
    Most of the time I am inclined to agree with your view points. I watch all your videos. I love them. I normally dont comment alot on videos. This time, I felt I have to.
    About dog and divorce... I respectfully disagree with your thoughts. It is a typical Indian thought that a dog has to be kept outside in their cage all the time and its not clean. If that's the approach of people who are getting a dog, please dont get a dog and spoil its life. They deseve better home, who can love them.
    People have different perspective about pet in their life. This topic only a pet parent can undertand. I am not talking about a pet owner. Owning a dog is totally different to parenting them.
    I have a dog. She is nothing less than a baby to me (I really really mean it). She is so "emotionally" connected to me. We love each other (I dont know how this sounds to you. May be funny). In public places of course we have to leash them. At my home, she has equal right to roam around freely any where, as she is fully trained. I want my dog to be happy as well. Her fur or wet nose doesn't bother me. I invite home only dog friendly people, who are comfortable with my dog. My dog knows how to behave around people. My dog is my responsibility in all means. I have set a cleaning routine for my home and I never had any issues due to fur.
    So it is of course a matter to be discussed before wedding. It's not about a lady vs man in this situation, its peoblem between pet lover vs non pet lover (if a non dog lover male getting married to dog lover female, situation wouldnt have any different). In the case you discussed, they really didn't spend time to understand each other before wedding. Its a big mistake with that couple.
    No matter what.. I wouldnt leave my dog just becuase somebody new in my life doesn't like her. I respect my dog as equal to any other human and may be I love her more than any one else ☺️

  • @RO_SHEN
    @RO_SHEN Před 5 měsíci +26

    I am an atheist.... But ഞാൻ ഇത്തരത്തിൽ എന്തെങ്കിലും കാര്യം പറഞ്ഞാൽ എൻ്റെ family and community യു മായുള്ള relation നെ ബാധിക്കും.. I just can't live without them. ഇന്ന് ഞാൻ എൻ്റെ ഉമ്മയോട് ഈ കര്യങ്ങൾ ഒന്ന് സൂചിപ്പിച്ചു but it got out of my hand I argued with her for half an hour when I looked at her I saw tears.. ഇപ്പൊ കരയും എന്ന് എനിക്ക് തോന്നി if I argued with her for 2 minutes more would have cried, I have never seen her cry after my grandfather's death... I can't speak my politics and ideology to my family and those around me, only here I can speake what I truly means, she even questioned my love to my family... Should I be filial and lose what i am or be what i am and loss my relations.
    Believe me when I say this, i might not be able to convey my emotions through this text, but I am in a emotional crisis
    ( I couldn't find an emoji with the emotion that i am feeling now)

    • @arunshankars8398
      @arunshankars8398 Před 5 měsíci +9

      It's difficult to convince parents, so just be kind to them. Don't argue with them. Let them be. You cannot change old people.

    • @afellowhumanbeing3708
      @afellowhumanbeing3708 Před 5 měsíci +1

      I feel you bro 🙌🏻

    • @anshadmnassar
      @anshadmnassar Před 5 měsíci +5

      I'm also through the same situation. I'm an atheist and for the sake of family I'm lying whole the time saying that I did namas I did fasting etc etc. Even I go to mosque just to avoid a quarrel at home. The biggest dilemma comes in with my relation with a Hindu girl and idk how to convince my home to agree with all these. I have to chose between the two😢

    • @akaluc9573
      @akaluc9573 Před 5 měsíci +6

      എൻ്റെ അഭിപ്രായത്തിൽ atheist എന്നത് ഒറ്റ ദിവസം കൊണ്ട് മല മറിക്കേണ്ട കാര്യമല്ല, more rational ആയി കര്യങ്ങൾ സംസാരിക്കുക , വീട്ടിൽ നടക്കുന്ന അല്ലെങ്കില് ചുറ്റുമുള്ള ചെറിയ കാര്യങ്ങളിൽ ഒക്കെ അഭിപ്രായം പറയുക ഇത് എല്ലാം മെല്ലെ മെല്ലെ വീട്ടുകാർക്ക് മനസ്സില് ആകും like നിങൾ വലിയ രീതിയിൽ ചിന്തിക്കാൻ കഴിവ് ഉളള ആൾ ആണ്. അവർ വിജരിക്കൻ കൂടി പറ്റാത്തത് ആയ ചിന്തകള് process ചെയ്യൻ കഴിവ് ഉണ്ടു എന്ന്. വീട്ടില് ഇപ്പൊൾ നിർബന്ധമായി ഇത് എല്ലാവരെയും പറഞ്ഞൂ convince ചെയ്യണം എന്ന് ഇല്ല, വീട്ടിലെ സംബന്ധിക്കുന്ന or ചുറ്റുമുള്ള ആളുകൾ ചെയുന്ന തെറ്റിനെ മെല്ലെ ചൂണ്ടി കാട്ടിയാൽ മതി. കേൾക്കാനും പറയാനും ശ്രമിക്കുക basically വീട്ടുകാരെ ഇതിൽ കൊണ്ടു വരണം എന്ന് തന്നെ ഇല്ല. നമ്മൾ ചെയ്യൻ ഉള്ള കാര്യങ്ങള് logically and reasoning ചെയത് ചെയ്യുക, ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ചു കൊണ്ടു prove ചെയത് പ്രത്യേകിച്ച് ഒന്നും നേടാൻ ഇല്ല വീട്ടുകാരിൽ നിന്നും.

    • @akaluc9573
      @akaluc9573 Před 5 měsíci +2

      ​@@anshadmnassarbroyude age എനിക്കു് അറിയില്ല, with time എല്ലാം set ആകും. Relationship strong ആണ് എങ്കിൽ മതം ഒന്നും issue ആവില്ല, വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പറയുന്ന പോലെ. Usually parents relationship നല്ല strong ആണ് എന്ന് കണ്ടാൽ with time സമ്മതിക്കുക ആണ് പതിവ്, അങ്ങനെ ചെയ്യാത്ത parentsine ഏങ്ങനെ manage ചെയ്യണം എന്ന് താങ്കൾ കുറച്ചു rational ആയി ചിന്തിച്ചാൽ മറുപടി ഉണ്ടാവും 😊

  • @shadowman8325
    @shadowman8325 Před 4 měsíci

    Super Machane

  • @Anand2024
    @Anand2024 Před 5 měsíci +5

    5:22
    😂😂

  • @sujithkumar1797
    @sujithkumar1797 Před 5 měsíci +2

    happy new year ❤

  • @eVil_7410
    @eVil_7410 Před 5 měsíci +2

    Happy new year ❤

  • @flyingbirds4194
    @flyingbirds4194 Před 5 měsíci +1

    Happy new year....🎉🎉

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před 5 měsíci +1

    05:15 Nice Metaphor "Good Dad"

  • @ArunSiddharth-vm7xr
    @ArunSiddharth-vm7xr Před 4 měsíci +3

    I really enjoy watching your contents, but sometimes I feel you are blind when addressing problems and do not address it the right way. Hope you take it in a good sense 🙏

  • @ajithprinceb5696
    @ajithprinceb5696 Před 5 měsíci

    12:45 👏👏

  • @muhshiar5085
    @muhshiar5085 Před 5 měsíci +1

    0:11 druv rathe ❤❤

  • @farfor1325
    @farfor1325 Před 5 měsíci +1

    25:56 👍

  • @Zampa1233
    @Zampa1233 Před 5 měsíci +5

    Some people in western parts identifies as babies…. Animals…. Etc
    Whats your opinion about that?

    • @wanderingsoul3708
      @wanderingsoul3708 Před 5 měsíci +1

      Trans aakan hospitalil pokumbol mental stability manassilakkan psychiatrist nte oru certificate compalsary aayirunnu. Ath thirich konduvanna chilappo...

  • @prakashkokkad8655
    @prakashkokkad8655 Před 5 měsíci +1

    Happy New year ❤

  • @Anand2024
    @Anand2024 Před 5 měsíci +13

    13:23
    Pet sneham okka avam but athu family life ina affect chayaruthu

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 5 měsíci +6

      Pets are family too for many

    • @RyuLongRHOG
      @RyuLongRHOG Před 5 měsíci +3

      We MUST love animals, but we also MUST LOVE humanity MORE.

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 5 měsíci +3

      @@RyuLongRHOG For some people, pets are family. I know many who have a special bond with their dog or cat - it’s just like any other immediate family member.

  • @filmtheory54
    @filmtheory54 Před 5 měsíci +4

    Happy new year sir

    • @jbitv
      @jbitv  Před 5 měsíci +1

      Happy new year dear🤗❤️

  • @sajid7220
    @sajid7220 Před 5 měsíci

    Nice video❤❤

  • @p166hqL
    @p166hqL Před 5 měsíci +1

    Happy New Year

  • @jacknrose988
    @jacknrose988 Před 5 měsíci +3

    Am a muslim.chilavarde samsaravum kaliyum kanumo aan sankdm.avaraytt enthokeyo undakkiyapole thonnum.chilavarkk pedi aayta njangde sthanam anged povuonnulle womens theermanam edukumbo

  • @msw85
    @msw85 Před 5 měsíci +3

    Pride force cheyyappedunna kaaryam thenna yaanu, if ur naming ur gender or asking people to call u as such, its forcing. Also in college nowadays they conduct programme for these people along with showing topics about gender identity. Why shuld anyone follow that?

  • @sandhyasudhan8258
    @sandhyasudhan8258 Před 5 měsíci +1

    Vere channel ondo youtube il nokit kanunillalo

  • @shibusivan6863
    @shibusivan6863 Před 5 měsíci +1

    Hai happy new year

  • @prasanthnandanamk3195
    @prasanthnandanamk3195 Před 5 měsíci

    Best vedios ❤

  • @divyapm5928
    @divyapm5928 Před 5 měsíci

    Happy new year 🎉

  • @renukathomas4043
    @renukathomas4043 Před 5 měsíci +15

    Feminism supports equal opportunities....

    • @neo3823
      @neo3823 Před 5 měsíci +1

      Any Ism doesn’t 😂

    • @Liberty5024
      @Liberty5024 Před 5 měsíci +5

      People identifying as feminists should stop spreading misandry. If they simply uplift women without demonizing men, people will support them.

    • @Atrytone9582
      @Atrytone9582 Před 5 měsíci +2

      Without equal responsibilities

    • @Atrytone9582
      @Atrytone9582 Před 5 měsíci

      Feminists want equality of outcome and not equality of opportunity

  • @arpithasachindran4360
    @arpithasachindran4360 Před 13 dny

    21.33 എന്റെ മോനേ 😂😂

  • @ajithkumarkg13
    @ajithkumarkg13 Před 5 měsíci +5

    സോറി റീൽ ആണോ.. ഞാൻ കാണാറില്ല... Jbi ടെ വീഡിയോ ആണല്ലോ എന്ന് കരുതി വന്നത് ആണ്

  • @rameesh_roshan
    @rameesh_roshan Před 2 měsíci +1

    Thangalude videos orupadu kandirunnu, good presentation but in this particular one LGBT vishayathil oru madhathil pettavar mathram nadathiya protest mathram kanichadh nalla oru message kodukilla enna abiprayam und.. India il thanne mikavarum madhangal idhine edhirkunund and Russia polulla rajyangal niyamam kond banned aanu. Adhu kude mention cheyanamennu thoni.. vere oru video il um oru community ye mathram example akiyirunu. Ippol India abhimugeekarikunna prasnangalude sahacharyam kanakileduth idhpole ulla vishayangal kaykaryam cheyumbol kuduthal sradhikum ennu karudhunnu..good luck

  • @sandeepgopalakrishnan2022
    @sandeepgopalakrishnan2022 Před 5 měsíci +1

    11:01 😂👌👌

  • @bonymathew1717
    @bonymathew1717 Před 5 měsíci +1

    Eniku manasilaavathathu itra vidyabhasam undayittum aalukal ithil veezum. Oru rwgulation ilathathintae kuzapum aanu

  • @sivarenjini3855
    @sivarenjini3855 Před 5 měsíci

    Happy new year

  • @devilalr4331
    @devilalr4331 Před 5 měsíci +1

    Elamgulam
    Jbi ponkunnam karanano😊

  • @akshaypm1015
    @akshaypm1015 Před 5 měsíci

    Chetta. Chettnta skin care video chayyamo😊😊

    • @jbitv
      @jbitv  Před 5 měsíci +3

      😄 soap ittu kazhukum, chila soap dry aakum, appo oru mayam moisturiser veetil ninnu eduth thekkum, thats my skincare

    • @akshaypm1015
      @akshaypm1015 Před 5 měsíci

      @@jbitv 🙃🙃 but good skin and hair

  • @twinkle3106
    @twinkle3106 Před 5 měsíci +9

    Mathavum..force cheyan padilla onnum areyum force cheyan padilla...lgbtq case um ath thanne anu bro..avare nammal them enoke vilikanam enund purath work cehyumpol anubhavichitujd e bhudimuttu..pride rally lgbtq nu ethire us il ipol ethirppu thudangi becaude they are too much crossing the line..kindergarden il vare chila lgbtq teachers class edukan thudangiyapol anu alukal thirinju thidangiyath

  • @NINU..SHAIJU695
    @NINU..SHAIJU695 Před 5 měsíci +2

    👍👍👍

  • @benseerakonnakkal784
    @benseerakonnakkal784 Před 5 měsíci +2

    Happy NewYear ❤

    • @jbitv
      @jbitv  Před 5 měsíci

      Happy new year!!❤️

  • @IlahGod
    @IlahGod Před 5 měsíci +3

    15:12 ഈ team's കണ്ടപ്പോൾ പോക്കിരി പടത്തിലെ വേഷം മാറി നടക്കുന്ന വടിവേലു നീയാണ് ഓർമ്മ വന്നത്."പണ്ടേ ഇരിക്കുന്ന മോൻടയെ മറന്നിട്ടേ" 😅😅😅

    • @ShamzeerMajeed
      @ShamzeerMajeed Před 5 měsíci

      അവർ പല വേഷങ്ങളിലും വരുന്നുണ്ട്

  • @tummytoons2201
    @tummytoons2201 Před měsícem

    Ee pattyde vishayathil divorse aaya oru itha enikkumundu ..... Idu paregunna pole athra nissaramaya karyamalla bedroomil vare avarde husband pattye kettypidich aarunnu urangunnad avarku patye pediyum..... One month polum thikachilla adinullil divorse file cheydu ....

  • @nice-xy8ey
    @nice-xy8ey Před 5 měsíci +1

    Nice

  • @laijujohny3926
    @laijujohny3926 Před 5 měsíci +2

    Fenastic,what a content ❤

  • @sumeshbright2070
    @sumeshbright2070 Před 5 měsíci

    സൂപ്പർ

  • @Dragon_lilly22
    @Dragon_lilly22 Před 5 měsíci +14

    ആ loan ന്റെ receipt ഒകെ ഇട്ടു troll ചെയ്ത post എന്റെ ഒരു frnd ന്റെ status കണ്ടിരുന്നു 😁എല്ലാർക്കും എന്തേലും ഒക്കെ കിട്ടിയ മതി..but അത് കണ്ടപ്പോ അതിന്റെ പിന്നിലെ കാര്യങ്ങൾ അറീലാർന്നു 🙂.

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +5

      ചേട്ടനെ പോലെ എനിക്കും പൂച്ചക്കളെ അത്ര ഇഷ്ടം അല്ല 😂വെറുപ്പ് ഒന്നും ഇല്ല but എന്തോ അതിന്റെ എടുത്തു വാരി ഓമനിക്കാൻ ഒന്നും ഇഷ്ടം അല്ല. But കുഞ്ഞ് puppies നെ നല്ല ഇഷ്ടം ആണ് 😍. പിന്നെ മനുഷ്യൻ ആയാലും മറ്റു ഇതു material, വളർത്തു മൃഗങ്ങൾ whatever.. ഒന്നിനൊണ്ടും over attachment വെക്കുന്ന last അവനവനു തന്നെ പാര ആകും. നമ്മളെക്കാൾ മുകളിലോ താഴെ ആയോ ഒന്നിനേം എടുത്തു തലയിൽ vekandu balance ആയി കൊണ്ട് പോവുക. കൂടെ കൂടിയ മനുഷ്യൻ ആയ തന്റെ partner നേക്കാൾ ഒരു പട്ടിയോട് ഇങ്ങനെ blind care ഇഷ്ടം കാണിക്കുന്ന കഷ്ടം തന്നെ... പാവം ആ കുട്ടി.... നമ്മുടെ ഇഷ്ടങ്ങൾ മറ്റുലോർക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ആണേൽ അതിനെ അവർക്കു ബുദ്ധിമുട്ട് വരണ്ടു ഇരിക്കാൻ ഒള്ള ചെയ്തു വെക്കുക. May be കൂടുതൽ time ഒക്കെ പട്ടീടെ കൂടെ spent ചെയുന്ന ഒക്കെ ബുദ്ധിമുട്ട് ആയിട്ടുണ്ടാകും ആ കുട്ടിക്ക്... എന്തൊരു ആൾക്കാരോ എന്തോ... ആ പെണ്ണ് divorce ചെയ്ത നന്നായി....

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +2

      I think ഇപ്പോൾ വളർന്നു വന്നു കൊണ്ട് ഇരിക്കുന്ന കുട്ടികൾക്ക് അവരുടെ age, mental maturity ഒക്കെ നോക്കി ഓരോ കാര്യങ്ങൾ അതൊക്കെ നല്ല child psychologist നു അറിയാം.. അവരോടും ഒകെ ചോയ്ച്ചു ഓരോ വിഷയങ്ങളെ പറ്റി അവർക്കു simple ആയി പറഞ്ഞ് കൊടുക്കണം. നമ്മൾ പറഞ്ഞ് കുളം ആവും or പറയാൻ അറീലേൽ അതിനു പറ്റിയ ആൾകാർ ഒണ്ട് നല്ല psychologist, life coaches അവരെ help തേടുക. ഇല്ലേൽ ഇതൊരു loop പോലെ ഇനി വരുന്ന generation കൂടി ഇതുപോലെ വന്നിരിന്നു വായിൽ തോന്നുന്ന പറയും...

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +3

      ആ forced മതം ദൈവം ആരാധന വിശ്വാസം ഒക്കെ എനിക്ക് ഇപ്പോൾ ഇല്ല 😌... എല്ലാം തിരിച്ചറിവും 23 age ലു ആണ് ഉണ്ടായേ 🙂.... Totally changed my mindset

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +5

      ആ shirt ഇട്ട പ്രസംഗിച്ച അവൻ എന്തോന്നേക്കായ parayane🙄🤦‍♀️.. Feminism ഒക്കെ ഇവൻ ഇങ്ങനെ വളച്ചൊടിച്ച 😑... ഈ ലോകത്തെ pure emotion അത് സ്നേഹം ആണ്. But അത് അമ്മ മക്കൾ തമ്മിൽ ഉള്ളത് ആണെന്ന് blind ആയി പറഞ്ഞു പരത്തുന്നവർ ഈ toxic parenting നടത്തുന്ന അമ്മമാരെ എന്താ കാണാതെ നടിക്കുന്ന ആണോ. അവരും അമ്മമാർ ആണ്.... ഒന്നും ആഗ്രഹിക്കാതെ ആണ് എല്ലാ അമ്മമാർ മക്കളെ വളർത്തുന്ന എന്ന് ഒരിക്കലും പറയാൻ പറ്റില്ല... എന്നാൽ opposite ആയിട്ട് ഉള്ളോരും ഉണ്ട്... So എല്ലാരും അങ്ങനെ എന്ന് പറഞ്ഞു motherhood നെ അങ്ങ് blind ആയി glorify ചെയ്യേണ്ട കാര്യം ഒന്നും ഇല്ല....

  • @revathymohan
    @revathymohan Před 5 měsíci +3

    Happy newyear🥰🥰🎉🎉🎉

    • @jbitv
      @jbitv  Před 5 měsíci +2

      Happy new year🥳

  • @Anand2024
    @Anand2024 Před 5 měsíci +2

    0:07
    Why did you delete this video

    • @jbitv
      @jbitv  Před 5 měsíci +1

      HD അല്ലായിരുന്നു ആദ്യ വിഡിയോ

    • @Anand2024
      @Anand2024 Před 5 měsíci +2

      @@jbitv
      Copyright issues ahnu ennu pettannu karuthi

    • @jbitv
      @jbitv  Před 5 měsíci +1

      😄 hey alla ,

  • @aneesh.augustine
    @aneesh.augustine Před 5 měsíci +4

    12:32 കഴിഞ്ഞപ്രാവശ്യം unsub ചെയ്തതേയുള്ളൂ ഇപ്പം മുതൽ ബ്ലോക്ക് ചെയ്യുകയാണ്

    • @HariPrezadu
      @HariPrezadu Před 5 měsíci +4

      Ayyo cheyyalle Jaiby pattini aakum. Onn podey😂

  • @suhailummer2697
    @suhailummer2697 Před 5 měsíci +1

    👌

  • @lesner66
    @lesner66 Před 5 měsíci +1

    ❤❤❤

  • @ar.anandsomarajanjayashree3749

    😂😂😂😂chiripikathe JB

  • @Macdonalder708
    @Macdonalder708 Před dnem

    Ambalathil pottikkunna vedikal ethrayoperude kelvi illathakkikanum, pinne thrisur poorathile aana, palliyile prabashanangal🫡

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Před 5 měsíci +1

    Happy and peaceful 2024❤🎉

    • @jbitv
      @jbitv  Před 5 měsíci +1

      happy new year😊🥰🤗

  • @luffy23138
    @luffy23138 Před 5 měsíci +13

    Pride rally മലപ്പുറത്തു നടന്നത് അതിനെ പറ്റി എന്താ വീഡിയോ ഇടാതിരുന്നത് അതിൽ ദാരാളം അശ്ലീലം ഉണ്ടായിരുന്നു 🤔

    • @cineenthusiast1234
      @cineenthusiast1234 Před 5 měsíci +7

      Yes avaril ullavar thanne anu community nashippikunnathu

    • @trilliondreams9048
      @trilliondreams9048 Před 5 měsíci

      ഇപ്പളെ ഇട്ടു

    • @luffy23138
      @luffy23138 Před 5 měsíci +3

      @@LeftLiberal ശരീരം കാണിക്കുന്നു കുട്ടികൾക്കും മുതിർന്നവർക്കും നേരെ യൂട്യൂബിൽ നോക്കിയ കാണാം

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 5 měsíci

      ...............

  • @Anand2024
    @Anand2024 Před 5 měsíci +4

    3:27
    E misunderstanding exploit chayunna bore ahnu
    Engana products okka enthinanu sell chayan olla doctors ahnu allatha sales people alla

    • @jbitv
      @jbitv  Před 5 měsíci +7

      Ithavumbo ethra paisa kodukanum aalund, parathiyum parayilla…arum ariyathe vangi pattikapedum

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci +1

      ​​@@jbitv വേറെ ഒരു main reason ഒണ്ട് ഇത്തരം എന്തേലും sexual related issues എന്തേലും ഉണ്ടേൽ Dr നേരിട്ട് പോയി കാണാൻ നാണക്കേട് ആയി കാണുന്ന പുരുഷന്മാർ ഒണ്ട്.. അങ്ങനെ ഒരു ആണിന്റെ മുന്നിൽ പോയി ഇരുന്നു തന്റെ ഈ issues പറയുന്ന ഒക്കെ അവർക്കും പങ്കര shame ആണ്.. അത്രക്കാരെയും കൂടി ആണ് ലക്ഷ്യം ഇടുന്നത്. Also ഇതിനൊക്കെ പോയി Dr കണ്ടു പൈസ കൊടുക്കാൻ ഒക്കെ നമ്മളെ നാട്ടിലെ പലർക്കും മടി ആണ് ബാക്കി പല അനാവശ്യങ്ങൾക്കും പൈസ കടം വാങ്ങി എങ്കിലും നേടും. പിന്നെ serious ആയി അത്രേം severe case വരുമ്പോ ആകും Dr കാണുന്നെ.Sex education ഒക്കെ ഇത്തരം mentality ഒള്ളാർക്ക് ആണ് first കൊടുകേണ്ടത്‌. ഒരു Dr നു അയാളുടെ മുന്നിൽ ഇരിക്കുന്ന ആൾ patient ആണ്. So നമക് അവർ Dr ഉം. So അങ്ങനെ കണ്ടു കാര്യം പറഞ്ഞു മരുന്നും വാങ്ങി safe ആയി വരവുന്നെ ഒള്ളു... കുട്ടികൾ ഉണ്ടായില്ല എങ്കിൽ അത് ആണിന്റെ കഴിവ് കേട് എന്ന് പറഞ്ഞ് നിക്കുന്ന teams ഉം അത് കേട്ട് അതാ ശെരി എന്നും കരുതി ഇരിക്കുന്നോർ ഒക്കെ ഇതൊക്കെ എത്ര വില കൊടുത്തും വാങ്ങും... 🤦‍♀️

    • @jbitv
      @jbitv  Před 5 měsíci +1

      Yes very correct, athum und

    • @Anand2024
      @Anand2024 Před 5 měsíci

      @@jbitv
      Can you also please give your opinion on Abhijit Chavda

    • @Anand2024
      @Anand2024 Před 5 měsíci

      @@jbitv
      Orupadu scams Kerala and India yil sambhavikunnu
      Government onnum chayanilla

  • @basithalik5177
    @basithalik5177 Před 5 měsíci +3

    16:10 yes. Ivanmark branthanu

  • @mahsh.m
    @mahsh.m Před 5 měsíci +24

    2 കാര്യങ്ങൾ
    പോസ്റ്റ്‌ മാറ്റിയത് 1 അടി എന്നത് നെഗറ്റീവ് വാർത്ത തന്നെയാണ്. പോസ്റ്റ് റോഡിലേക്ക് മാറ്റാൻ അല്ല അവർ ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു സൈഡിലേക്ക് നീക്കാൻ ആണ്.
    പട്ടിയുടെ പേരിൽ ഡിവോഴ്സ് ആയ കേസിൽ അവർ കൃത്യമായി പറയുന്നുണ്ട് ആ യുവതിക്ക് പട്ടികളെ തീരെ ഇഷ്ടമല്ല എന്ന്. അപ്പോൾ തീർച്ചയായും വിവാഹത്തിനുമുമ്പ് അത് ചോദിച്ചു മനസ്സിലാക്കേണ്ടതായിരുന്നു.

    • @devi2928
      @devi2928 Před 5 měsíci +1

      athe ee randu karyangalum enikkum thonni

  • @avb1301
    @avb1301 Před 5 měsíci +1

    Farook College😂

  • @anju7469
    @anju7469 Před 5 měsíci +2

    Insta yil kure toxic channels undu

  • @afsalthaha8078
    @afsalthaha8078 Před 2 měsíci

    ടൈഗർ ബാം, വിക്‌സ് എന്നിവയിൽ നിന്ന് അപ്‌ഡേഷൻ അകാൻ
    സ്റ്റാമിന സേവർ..🤔😆😆😆😁
    സ്റ്റാമിന സേവർ വാങ്ങാത്തവർ അപ്‌ഡേറ്റഡ് അല്ല...😂

  • @shameermanoorkp7147
    @shameermanoorkp7147 Před 5 měsíci +2

    Ithinulla chutta marupadi vidio akki thannittund.... poyi nokku bro

    • @alikuttyparammal7205
      @alikuttyparammal7205 Před 3 měsíci

      എല്ലാ വ്ലോഗർമാരും കരുതുന്നത് ഞാൻ ആണ് ലോകത്ത് എല്ലാം അറിയുന്നവൻ എന്നു കരുതുന്നു. അങ്ങനെയല്ല എന്ന് അവരും മനസ്സിലാക്കുന്നത് നന്ന്.

    • @Rtxossaca
      @Rtxossaca Před 5 dny

      ​@@alikuttyparammal7205അത് ഇയ്യാലും മനസ്സിലാക്കുന്നത് നന്ന്
      ഒരു കാര്യം ഉന്നയിക്കുമ്പോൾ അതിലെ points ന് മറുപടി കൊടുക്കാതെ മതം ചാപകുത്തുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്

    • @alikuttyparammal7205
      @alikuttyparammal7205 Před 4 dny

      മതമോ എപ്പോ?

  • @Anand2024
    @Anand2024 Před 5 měsíci +3

    Re -upload chaytha enthinanu

    • @jbitv
      @jbitv  Před 5 měsíci +3

      quality issue

  • @lijiprasad1810
    @lijiprasad1810 Před 5 měsíci +5

    21:40..enth thengayanu parayanthu iyal .kunjunaal muthal thanne dolls ellam penkuttykalk vaaghikodukum..ethra per aankuttykalk oru paavaye vaaghikodukum.kunju muthale eth anghot inject cheyythit pinne parayum penkuttykalk kuttykale nokkan pretheka kazhivanennu.