ഹേ പ്രഭു ക്യാ ഐരാവത് ഹേ ? Comedy Reels| Reaction

Sdílet
Vložit
  • čas přidán 13. 01. 2024
  • #relationship #love #shorts #shortsvideo #reelsreaction
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 255

  • @gabrieljoseph2873
    @gabrieljoseph2873 Před 5 měsíci +234

    ആത്മഹത്യ ചെയ്ത കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു…കാരണം ഞാനും അഞ്ചുവർഷം മുമ്പ് പ്രണയം നഷ്ടപ്പെട്ട ആത്മഹത്യയെക്കുറിച്ച് ഓർത്ത ഒരാളാണ്. അവൾ പഠിച്ച പുസ്തകം, അവളെഴുതിയ പേപ്പർ ഇതൊക്കെ കളക്ട് ചെയ്ത് വെക്കുന്ന സ്വഭാവം എനിക്കുമുണ്ടായിരുന്നു……. പ്രണയം നഷ്ടപ്പെട്ടപ്പോൾ മനസ്സും ശരീരവും തളർന്നു ആത്മഹത്യയെക്കുറിച്ച് ഞാനും ചിന്തിച്ചിരുന്നു. ഒരു confusion ഉണ്ടായിരുന്നത് ആത്മഹത്യ ചെയ്യണമോ അതോ അവളെ കൊന്നിട്ട് ആത്മഹത്യ ചെയ്യണമോ എന്നായിരുന്നു…. ലോകം തന്നെ അവസാനിച്ചതുപോലെ തോന്നി. ഇതിലും വലിയ നരക പീഡയില്ല…. ഞാൻ ദൈവത്തോട് എനിക്കതിൽ കൂടുതൽ സഹിക്കാൻ വയ്യ എന്റെ ജീവനെ നീ തിരിച്ചു വിളിക്കണം എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്….. എന്നാൽ അഞ്ചു വർഷം കഴിഞ്ഞു ഇപ്പോൾ ഞാൻ ചിന്തിക്കുമ്പോൾ ഇതൊക്കെ തമാശയായി തോന്നുന്നു…. അന്ന് ഞാൻ കടന്നുപോയിരുന്നത് പ്രണയനൈരാശ്യത്തിലൂടെ ആയിരുന്നില്ല മറിച്ച് പ്രണയം നഷ്ടമുണ്ടായിരുന്ന depression എന്ന രോഗ അവസ്ഥയിലൂടെ എന്ന് ഞാൻ തിരിച്ചറിയുന്നു…… പ്രണയം നഷ്ടപ്പെടുന്ന പലർക്കും ഡിപ്രഷൻ ഉണ്ടാവുന്നുണ്ട് . എന്നാൽ താൻ കടന്നുപോകുന്ന അവസ്ഥ depression ആണെന്ന് 90% ആളുകൾക്കും അറിയില്ല. മറിച്ച് നഷ്ട പ്രണയത്തിന്റെ വേദനയാണെന്ന് കരുതി ജീവിക്കുകയാണ്. ആ കുട്ടിയുടെ ആത്മഹത്യ കേട്ടപ്പോൾ ഞാൻ നിന്നെ തന്നെയാണ് ഓർത്തത്. ഒരുപക്ഷേ എന്റെ അച്ഛനും അമ്മയും ഒരു counselor അടുത്ത് എന്നെ കൊണ്ടു ചെന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ആത്മഹത്യ ചെയ്തേനെ അല്ലെങ്കിൽ ഒരു കൊലപാതകി ആയേനെ അതുമല്ലെങ്കിൽ ഞാനും ഒരു മുഴു ഭ്രാന്തൻ ആയേനെ. ഇതൊക്കെ ഇന്ന് എനിക്ക് തമാശയായി തോന്നും. ഞാനും അച്ഛനും അമ്മയും അനുജനും കൂടുമ്പോൾ ഇതൊക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കാറുണ്ട്

    • @user-ir3vb7wj7r
      @user-ir3vb7wj7r Před 5 měsíci +13

      Yes sometimes it's very better to take help of those who are around us, rekshapettu

    • @GowriSEM
      @GowriSEM Před 5 měsíci +9

      നിങ്ങൾ paranje സത്യം ആണ് മിഥുവിന്റെ കാര്യം oorkumpo വല്ലാത്ത സങ്കടം ആണ് 🥲 ആരേലും ഒന്ന് മനസ്സിൽ ആക്കി help cheythirunel ഇങ്ങനെ undavulrnn🙁

    • @annageorge1992
      @annageorge1992 Před 5 měsíci +5

      നല്ല കാര്യം. Breakup എപ്പോഴും ഒരുപാട് സങ്കടമുണ്ടാക്കും. ഇപ്പോൾ അതോർത്തു ചിരിക്കാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങൾ ജയിച്ചു.

    • @ath_i
      @ath_i Před 5 měsíci +2

      Ooro kollavum kittunna njn 🤣🤣🤣

    • @santosh797
      @santosh797 Před 5 měsíci +4

      അതെ. ഒരു പ്രശ്നമുണ്ടാകുമ്പോൾ professional help എടുക്കുന്നതാണ് നല്ലത്

  • @stitchesofmydreams...1822
    @stitchesofmydreams...1822 Před 5 měsíci +33

    എനിക്ക് ഭക്തി എന്നാൽ അമ്പലത്തിൽ വല്ലപ്പോഴും പോയെന്ന് കണ്ണടച്ച് പ്രാർത്ഥിക്കുക, വീട്ടിൽ ഒരു നേരം വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക... പ്രാർത്ഥിക്കുമ്പോൾ എനിക്ക് മനസ്സമാധാനം കിട്ടാറുണ്ട്.. ബാക്കിയുള്ള ഇത്തരം പ്രസനങ്ങളോട് പരമ പുച്ഛമാണ് . 12 വർഷമായിട്ട് നോർത്തിന്ത്യയിൽ താമസിക്കുന്നു.. ബീഹാർ പോലുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നോൺവെജ് കഴിക്കാൻ പറ്റില്ല ആണുങ്ങൾക്ക് പറ്റും... തലയിൽ കൂടി തുണിയില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല അവരുടെ ഭർത്താവിന്റെ അച്ഛന്റെ മുമ്പിൽ പോലും ചെന്ന് നിൽക്കാൻ പറ്റില്ല... കുറച്ച് വിദ്യാഭ്യാസമുള്ള വീട്ടിലെ കാര്യം അല്ല പറയുന്നത്... ഗ്രാമങ്ങളിലെ കാര്യമാണ് അവിടെ പെണ്ണുങ്ങളുടെ കാര്യം വളരെ കഷ്ടമാണ്... നടുവൊടിഞ്ഞു പണിയെടുക്കണം രാവിലെ നാലുമണിക്ക് എഴുന്നേൽക്കണം രാത്രിയിൽ ഒരു 11 മണി ആകാതെ കിടന്നുറങ്ങാൻ പറ്റില്ല... ഇതെല്ലാം അനുഭവിച്ചവർ നേരിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ്... അവിടെയുള്ള കാര്യങ്ങൾ വച്ച് നോക്കുകയാണെങ്കിൽ കേരളത്തിലെ അമ്മായിയമ്മ പോരൊന്നും ഒരു അമ്മായിയമ്മ പോരേയല്ല

    • @AryaAms
      @AryaAms Před 5 měsíci +5

      True. North Indian Bahu seva is unbearable

  • @aiswaryalal5650
    @aiswaryalal5650 Před 5 měsíci +21

    13:40 എന്റെ അനുഭവത്തിൽ ജാതി വേർതിരിച്ചു കാണുന്നത് ആണ് കൂടുതലും ഉള്ളത്. എന്റെ bf sc പെടുന്ന ആളായത് കൊണ്ട് ഒരുപാട് പേര് എന്നെ ഒരു പുച്ഛത്തോടെ നോക്കിയിട്ടുണ്ട് 🙂 അച്ഛന്റെ വീട്ടുകാർ ആയാലും അമ്മയുടെ വീട്ടുക്കാർ ആയാലും ഒരു christain ചേട്ടനെ cousin കല്യാണം കഴിച്ചപ്പോൾ ഇങ്ങനെയൊന്നും ഉണ്ടായില്ല. ഇതൊക്കെ നേരത്തെ ഉണ്ടാവും എന്ന് bf പറഞ്ഞിരുന്നു പക്ഷെ കൂടെ ഉള്ളവരുടെ സ്വഭാവം ഇങ്ങനെ ആണെന്ന് എനിക്ക് വിശ്വസിക്കാൻ ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു.. എന്തിന് എന്റെ ഫ്രണ്ട്‌സ് പോലും അങ്ങനെ നോക്കിയിരുന്നു എന്നെ 🙂 2023,2024 ഒരുപാട് അനുഭവങ്ങൾ ഉണ്ടായ വർഷം ആണ് 😊 എല്ലാം നല്ലതിന് ആണ് എന്ന് വിശ്വസിക്കുന്നു 🤍🫂

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 5 měsíci +48

    9.30... അതുപോലെ തന്നെ ഏതേലും ഒരു പെണ്ണ് തെറ്റ് ചെയ്താൽ പെണ്ണുങ്ങളെ എല്ലാം അടച്ച് കുറ്റം പറയുന്ന reels & comments ചെയ്യുന്ന ചില മഹാന്മാരുണ്ട് ഇവരൊക്കെ തന്നെ ആണ് പെണ്ണില്ലേ പെണ്ണ് കിട്ടുന്നില്ല എന്നു പറഞ്ഞു കരയുന്നതും😃

    • @optimistic_drmr
      @optimistic_drmr Před 5 měsíci +11

      Ath matte chigma team aanu.... men providing women cooking ennokke parayum.. But dowry kk ethire, allel mrg expectations okke oru girl paranjal mathi avide vann karayum😸

    • @purplebutterflybtsart8470
      @purplebutterflybtsart8470 Před 5 měsíci +4

      @@optimistic_drmr athe👍🏻

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +3

      സത്യം

  • @sahlakamaruddeen9326
    @sahlakamaruddeen9326 Před 5 měsíci +87

    Kuzhinakham illatha bharthakkanmare kittatte - just nailed it 😂🎉 precise to the concern😊

  • @greenpanthervlogs9261
    @greenpanthervlogs9261 Před 5 měsíci +40

    Privilege അർത്ഥം പുള്ളിയ്‌ക് മനസ്സിലായിട്ടില്ല😂😂

  • @GameArt-cl6wu
    @GameArt-cl6wu Před 4 měsíci +3

    ജനിച്ചു വീഴുമ്പോൾ തന്നെ ആൺകുട്ടി ആണേൽ parents nu സന്തോഷം കൂടും.അവിടെ തുടങ്ങും പുരുഷൻ്റെ പ്രിവിലേജ്.അത് അവനു ജീവിതത്തിൻ്റെ ഒരു ഘട്ടം വരെ കിട്ടും.അത് കഴിഞ്ഞാൽ പിന്നെ സാമ്പത്തികം കൂടെ അളന്നു അവനു പ്രിവിലേജ് കിട്ടും. ഈ ഘട്ടം എത്തുന്നത് വരെ അവനു പഠിക്കാനും അവനു ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യാനും place select ആക്കാനും ,അവൻ്റെ അതെ സാമ്പത്തിക അവസ്ഥയിൽ ഉള്ള പെൺകുട്ടിയെ compare ചെയ്യുമ്പോൾ , possibilities കൂടുതൽ ആണ്.
    പലരും aa ടൈം use aakkarilla.but പെൺകുട്ടികൾ കൂടുതൽ അവഗണകൾ തരണം ചെയ്താണ് ഇന്ന് പല positionilum എത്തിയത്.
    പുരുഷന് കിട്ടുന്ന പ്രിവിലേജ് തന്നെ ആണ് ഒരു ഘട്ടം വരെ അവനു വലിയ ഉത്തരവാദിത്വം ഇല്ലാതെ പഠനം എങ്കിലും നടത്താൻ പറ്റുന്നത്.

  • @divyanandu
    @divyanandu Před 5 měsíci +27

    ക്യാ ഐരാവത് ഹെ 😂😂😂 അത് കലക്കി 😂 മതം ജാതി gender politics എല്ലാം പ്രശ്നമാണ്. ഇതൊന്നും ഇല്ലാതെ മനുഷ്യൻ ആയി ജീവിച്ചാൽ മനസ്സിന് നല്ല സമാധാനമാണ് എന്ന് ഈ വിവരം ഇല്ലാത്തവർക്ക് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ് 🤦‍♀️

  • @nmeadia4089
    @nmeadia4089 Před 5 měsíci +22

    വളരെ സാറ്റിസ്ഫായ്ഡ് ആയ ഒരു വീഡിയോ ആയിരുന്നു 😂 എന്റെ ഇന്നത്തെ നെഗറ്റീവ് ചിന്തകളൊക്കെ പോയ് ❤❤

  • @anilsbabu
    @anilsbabu Před 5 měsíci +25

    ശബരിമല ഒരു മലയരയ ക്ഷേത്രം ആയിരുന്നു എന്നും, 18 പടികളിലെ ആദ്യത്തെ 2 പടികളിലെ കല്ലുകൾക്ക് അടിയിൽ ആയി അവിടത്തെ ആദ്യ പൂജകർ ആയ അരയരുടെ പേര് ആണ് എഴുതുയിട്ടുള്ളത് എന്നും ശ്രീ. സണ്ണി കപിക്കാട് പറഞ്ഞത് ഓർക്കുന്നു.. ഇത് govt ന്റെ ചരിത്ര-സാംസ്കാരിക ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ചു ബോധ്യപ്പെടാവുന്നതാണ്..
    അങ്ങനെയെങ്കിൽ, ഇന്ന് രാമജന്മ ഭൂമി യായ അയോദ്ധ്യ ഹിന്ദുക്കൾക്ക് എന്നു പറയുന്നവർ, ഈ അമ്പലം തദേശശീയ ആദിവാസികൾ അതിന്റെ ആദ്യ അവകാശികൾ ആയ മലയരയർക്ക് വിട്ടു കൊടുക്കുമോ എന്ന ചോദ്യം കൂടെ ഉണ്ട്. 😅

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Před 5 měsíci +10

    ഹേ പ്രഭു.. ക്യാമറ മേനോൻ ഹനുമാനായിരുന്നു.. അതുകൊണ്ടാണ് ഹനുമാനെ അവരുടെ കൂടെ കാണാത്തത്..😌😌😌

  • @july99887766
    @july99887766 Před 5 měsíci +59

    It's funny that far right people won't find Indigo costume offensive..remember a guy who dressed as Lord Ram is serving common people..but they got offended by a scene in PK..

    • @jbitv
      @jbitv  Před 5 měsíci +6

      😄

    • @an-pf6ml
      @an-pf6ml Před 5 měsíci +2

      @@jbitv hanuman avide muttu kuthi irippundu

    • @jbitv
      @jbitv  Před 5 měsíci +5

      😂

  • @humanity__693
    @humanity__693 Před 5 měsíci +67

    എൻറെ ഒരു സംശയമാണ് ഈ ഹിന്ദു എന്നുള്ള മതം ഹിന്ദുക്കളുടെ ഏത് പുരാണത്തിൽ ആണ് പരാമർശിച്ചിട്ടുള്ളത്. ഹിന്ദു എന്നത് ഒരു മതത്തിൽ ഉപരി ഒരു സംസ്കാരമാണ്. മനുഷ്യനെ ജാതി തിരിച്ചു വേർതിരിക്കുന്ന മനുഷ്യനാൽ നിർമ്മിക്കപ്പെട്ട കുറെ ദൈവങ്ങളും💯

    • @user-kc9eh4sm6b
      @user-kc9eh4sm6b Před 5 měsíci +1

      അപ്പോൾ semetic മതങ്ങൾ. ഷിയ സുന്നി കൊലകൾ

    • @arohan575
      @arohan575 Před 5 měsíci

      ഹിന്ദു എന്നാൽ ഒരു മതം അല്ല ജീവിത ചര്യ ആണ്
      പൊളിറ്റിക്കൽ ഇസ്ലാം പോലെ
      rss കാർ സനദനം,ഹിന്ദുത്വ ഇതൊക്ക വെച്ചു രാഷ്ട്രീയം കളിക്കുന്നതാണ് പ്രശ്നം
      അവര് ഈ ജാതി ചിന്ത വെച്ച് പുലർത്തുന്നവരെ ഈസി ആയിട്ട് manipulate ചെയ്യും

    • @thewarcriminal3940
      @thewarcriminal3940 Před 5 měsíci

      ഹിന്ദു എന്നത് സംസ്കാരം ആണ് എന്നൊക്കെ എൻ്റെ സങ്കി സുഹൃത്തുക്കൾ പറയാറുള്ള കാര്യം ആണ്. അത്രയും അപകടം പിടിച്ച ഒരു statement ആണ്.
      ഹിന്ദു ഒരു മതം ആണ് എന്നത് already established ആയ കാര്യം ആണ്.
      ഹിന്ദു എന്ന് പറഞ്ഞാൽ ഈ ഭൂപ്രദേശത്തെ എല്ലാ മതക്കാരും included അല്ല.
      ഇവരോട് പരമാവധി provoke ആകാൻ chance കൊടുക്കാതെ സൂക്ഷിച്ച് care ചെയ്ത് argue ചെയ്യുമ്പോൾ ഇവർക്ക് ഹിന്ദു എന്നത് വിശാലമാണ്, എല്ലാവരും ഹിന്ദുസംസ്കാരത്തിൻ്റെ ഭാഗമാണ്.
      ഇവരോട് സാധാരണ ബുദ്ധിയുള്ള മനുഷ്യന്മരോട് എന്നപോലെ മാന്യമായി argue ചെയ്യുമ്പോൾ ഹിന്ദുമതത്തെ എല്ലാവരും തകർക്കാൻ ശ്രമിക്കുന്നെ, ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നെ എന്ന കരച്ചിലാണ്.
      ഹിന്ദു എന്നത് ഒരു മതം തന്നെയാണ്.
      ഇന്ത്യക്കകത്തെ വിവിധങ്ങളായ ജാതി-മത-പ്രാദേശിക സംസ്കരങ്ങളെല്ലാം ഇന്ത്യയുടെ സംസ്കാരമാണ്.
      ഹിന്ദു എന്ന വാക്കിൻ്റെ അർത്ഥം ഇങ്ങനെ flexible ആയാൽ ഇവരുടെ തൊന്നിവാസങ്ങൾ അംഗീകരിക്കാൻ വേണ്ടി എല്ലാവരെയും പിടിച്ച് സാംസ്കാരികമായ ഹിന്ദു ആക്കും, എന്നിട്ട് ഇവരുടെ കാര്യം വരുമ്പോ ഇവരെല്ലാം മതപരമായ ഹിന്ദു ആയിമാറും നമ്മളോട് പോയി പണിനോക്കാൻ പറയും.

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +6

      എൻ്റെയും ഇത് തന്നേ അണ് ഒരു puranathilum ഇല്ല ഭ്രാന്ത് മുത്ത ആളുകൾ ഇത് ഇങ്ങനെ ആകി veche

    • @LaluKulu-gv6do
      @LaluKulu-gv6do Před 5 měsíci +3

      ഹിന്ദു എന്നത് കാണില്ല കാരണം ഹിന്ദു എന്നത് വിദേശികൾ ഇട്ട പേരാണ്... ശെരി യായ പേര് സനാതന ധർമം എന്നാണ്.... ഹൈന്ദവർക്കു ദൈവങ്ങൾ അല്ല ദേവന്മാരും ദേവികളും ആണ് ഉള്ളത്... ദൈവം ഒന്ന് പരബ്രഹ്മം.... ജാതീയതാ കർമ്മത്തിൽ അടിസ്ഥാന തിൽ ആയിരുന്നു പക്ഷെ നിർഭാഗ്യ വശൽ അത് ഇങ്ങനെ ആയിപോയി

  • @Dragon_lilly22
    @Dragon_lilly22 Před 5 měsíci +6

    Road ലു വെയിലത്ത്‌ ഇരിക്കുന്നവർ ഇപ്പോൾ കുട പോലെ ഒള്ള അത് വെച്ചും ഇരിക്കുന്നുണ്ട്.... അങ്ങനെ ഒരു option ഒണ്ട്. സ്ഥല പരിമിതി കൊണ്ട് ചിലപ്പോ വെക്കാൻ പറ്റില്ല... പിനെ എല്ലാ job നും അതിന്റെതായ effort ഒണ്ട്. നമ്മൾ situation കൊണ്ട് തിരഞ്ഞെടുക്കുന്ന ആണ് അതിപ്പോ ചെയ്യുന്നേൽ എന്താ ഇത്ര പ്രശ്നം, പിന്നെ ഈ job ന്റെ over glorification... Hemme.. ടീച്ചർസ് നെ ദൈവത്തെ പോലെ കാണാൻ ഒക്കെ പണ്ട് സ്കൂളിൽ പറഞ്ഞ ടീച്ചർസ് ഉണ്ടായിരുന്നു... Reason മാതാ പിതാ ഗുരു ദൈവം.. So ഗുരു കഴിഞ്ഞ് last ആണ് ദൈവത്തെ വെച്ചേ so ബാക്കി ഉള്ളവരെ full ദൈവത്തെ പോലെ കാണണം എന്ന്.... 🙂... പിന്നെ commited ആണോ എന്ന് പലരും ചോയ്ക്കുമ്പോ അല്ല എന്ന് പറയുമ്പോ majority ചോയ്ക്കുനെ അതെന്താ, എന്തെ തോന്നാതെ, ആരും നോകീലെ എന്നൊക്കെയാ 😂🤭... ഞൻ എന്താ പറയാ.... Single ആയി ഇരിക്കുന്നത് എന്തോ കുറവ് അത് നമക് എന്തോ കിട്ടാത്ത കനി എന്ന പോലെയാ ചിലരെ ഒകെ attitude.... 👀🥴.. But for me any relationships .ഞാൻ അത്രേം careful ആയി choose ചെയ്ത് എന്റെ life ലു ഒരു സ്ഥാനം കൊണ്ടുക്കുന്നേ... മുന്നേ അല്ലാരുന്നു.. So അതിൽ നിന്നും എനിക്ക് ഒരുപാട് lessons പഠിച്ചു... ഒരു കഴിവ് ആണ് ആളുകളോട് ഇടപെടുന്നതും, ആ ബന്ധം കൊണ്ട് പോകുന്നതും... സ്നേഹിക്കാം but പിടിച്ചു അടക്കിയാലേ ആ സ്നേഹം വിജയിക്കു എന്നത് ആണ് ചിലര പ്രശ്നം...

  • @skie369
    @skie369 Před 5 měsíci +24

    actually I knw that black shirt guy... He was my senior ...I think he's literally frustrated as his girlfriend dumped him. that's why he's spilling all these nonsense

    • @jbitv
      @jbitv  Před 5 měsíci +29

      e സ്വഭാവം തന്നെ ആയിരുന്നെങ്കിൽ , good decision from her

    • @cineenthusiast1234
      @cineenthusiast1234 Před 5 měsíci +7

      Absolutely 😂 aa penkoch rakshapettu ​@@jbitv

  • @sandeepgecb1421
    @sandeepgecb1421 Před 5 měsíci +20

    ഒരു രാമനെ വിറ്റ് ഇവൻമാര് ചെയ്യണ കോമഡീസ്😄😁

  • @technetmalayalam6359
    @technetmalayalam6359 Před 5 měsíci +10

    ജെബി തിയറിറ്റികലി അതിർത്തികൾ വേണ്ട .. എന്നാൽ അതിർത്തികൾ ഇല്ല എങ്കിൽ അത് അനീതി ആകും .. ഞാൻ കഷ്ട്ടപ്പെട്ട് ഒരു നല്ല വീടുണ്ടാക്കി അത് പരിപാലിച്ചു ...അപ്പോഴാണ് കുറെ ആളുകൾ എന്റെ അനുവാദമില്ലാതെ എന്റെ വീട്ടിലേക്ക് വരുന്നത് ... ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാര്യങ്ങൾ അവർ ഉപയോഗിക്കാൻ തുടങ്ങുന്നു ... ഇത് അനീതി ആണ് ... എന്നാൽ എന്റെ അനുവാദത്തോടെ എന്റെ വീട്ടിൽ വരാം ജീവിക്കാം ... അവിടെ ഉള്ള സൗകര്യങ്ങൾ ഉപയോഗിക്കാം ... ഇത് തന്നെ ആണ് രാജ്യ അതിർത്തികൾ ചെയ്യുന്നത് ... എന്നാൽ അതിർത്തികൾ ഇല്ലാത്ത ലോകം ആണ് എനിക്കും ഇഷ്ടം ...

    • @AnandA2155
      @AnandA2155 Před 5 měsíci +1

      Exactly.
      Do not carelessly denigrate social structures or institutions. They were formed for a reason, to solve a problem.

  • @SabeerAbdulla
    @SabeerAbdulla Před 5 měsíci +3

    ഹനുമാനെ കാണിക്കാത്തത് അങ്ങേർക്ക് പറക്കാൻ പറ്റും അപ്പോ പിന്നെ എന്ത് ഫ്ലൈറ്റ് 😂😂😂😂

  • @LuckyGoldu-yg6wo
    @LuckyGoldu-yg6wo Před 5 měsíci +4

    6:10 njanum kanditundu kore sthreekal pachakari kachavdam ennu paranju vazhiyirathu kuda yum pidichu irikkunne...

  • @Anand2024
    @Anand2024 Před 5 měsíci +17

    1:54 aadu cinema yil nadakam nadathan pona rangam ahnu orma vanna

  • @zelia322
    @zelia322 Před 5 měsíci +4

    Ohh man, what a title! And what a video😍🤩

  • @MalluBMX
    @MalluBMX Před 5 měsíci +12

    അയ്യേ 🤣 കുഴിനഖം 😅😅😅

  • @user-gd5wv8ls8l
    @user-gd5wv8ls8l Před 5 měsíci +15

    I totally agree with you.... Road side il peru veyilath irunnu meen vikkunna, cheera vikkunna streekal und, vaarkka panik pokunna streekal und... Etrayo streekal kashtappettu kudumbam nokkunnund.... Orange chettanu venamenkil oru kuda vaangikoode... Allenkil atra kashtam thonniyenkil iyalk oru kuda vaangi kodukkamaarunnallo.... 😂😂

    • @mmmmmmm2229
      @mmmmmmm2229 Před 5 měsíci +6

      ഈ വെയിലത്ത് ഇരുന്നു ചീര വിക്കുന്ന ചേച്ചി വീട്ടിലെ സർവ്വ പണിയും കഴിഞ്ഞിട്ടായിരിക്കും വരുന്നത് തന്നെ. 😂 ചില വീടുകളിൽ ആണുങ്ങൾ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു കഷ്ടപ്പെടുന്നവരും ഉണ്ട്. പക്ഷേ അവരെ വീട്ടുകാർ പ്രത്യേകം പരിഗണാക്കുകക തന്നെ ചെയ്യും 😂😂 സതൃത്തിൽ ഉത്തരവാദപ്പെട്ട് വീട് നോക്കുന്ന ആണുങ്ങളുടെ കാരൃവും അവർ കൊണ്ട് വരുന്ന തുച്ചമായ വരുമാനത്തിനനുസരിച്ച് വീട് നോക്കുന്ന സ്ത്രീകളുടെ കാരൃവും വലിയ കഷ്ടം തന്നെ ആണ്

  • @m.smedia9078
    @m.smedia9078 Před 5 měsíci +2

    5:20 ee avastha enikkum indaayittund enta vaappa vayyatha kidappanu ezhunett nikkan polum kazhivilla 2 makkalanu njangal njanum enta aniyathuyum enta scholarship aavishathinaayi enik income certificate venamaarnu
    Enik alpam vannam koodthalanu
    Ennik undarnna varumana certificate village officer in dhahichilla enta Umma illath parakki veedinanod chernn kidakkunna veetl cheriya oru thuni kachavadam maasathil mukkal dhivasavavum kachavadam kaanilka kaarnam thuni angana nithyopayoka vasthuvallallo, veettile varumana avastha njan ayolodum paranjittum undarnna varumana certificatile varumanam kootti vech thannu(privilege) entanubhavam

  • @devikadileep171
    @devikadileep171 Před 5 měsíci +9

    Satisfaction at its peak😂

  • @JTJ7933
    @JTJ7933 Před 5 měsíci +12

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ രാജ്യമാണ് ചൈന എന്നിട്ട് നമ്മൾ ഇപ്പോഴും മൂന്നാം കട രാജ്യമായി തുടരുകയും ചൈന അമേരിക്കയ്ക്ക് മുന്നിൽ ഒന്നാമതായി എത്താൻ വേണ്ടി തലകുത്തി മറിയുകയും ചെയ്യുന്നു.... നമ്മുടെ ആൾക്കാർക്ക് മതപരമായും രാഷ്ട്രീയപരമായും തമ്മിൽ തല്ലാൻ മാത്രമേ നേരമുള്ളൂ സ്വന്തം മതത്തിലുള്ളവരായാലും അവനവൻ ഇഷ്ടപ്പെടുന്ന പാർട്ടിയിൽ ഉള്ളവർ ആയാലും എന്ത് ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യാനും അതിനെ തുറക്കുന്നവരെ ആക്രമിക്കാനും ആണ് ഇന്ത്യക്കാർ ശ്രമിക്കുന്നത്... നമ്മൾ സ്വയം മണ്ടന്മാരാണെന്ന് ലോകത്തിനുമുന്നിൽ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു...... സാധാരണ ഇലക്ഷൻ ആവാൻ സമയത്ത് പെട്രോളിനും ഡീസലിനും ചെറിയ രൂപ കുറയ്ക്കാറുണ്ട് പിന്നീട് കൂട്ടാൻ ആണെങ്കിലും പക്ഷേ ഈ പ്രാവശ്യം അമ്പലം ഉദ്ഘാടനവും മറ്റു പരിപാടികളും ഉള്ളതുകൊണ്ട് തന്നെ ഇലക്ഷനിൽ ജയിക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് ആ സൗജന്യം പോലും സാധാരണക്കാരന് നിഷേധിക്കപ്പെട്ടിരിക്കുന്നു

    • @Marc-qw5yo
      @Marc-qw5yo Před 5 měsíci

      💯

    • @AswinDevasia
      @AswinDevasia Před 5 měsíci +3

      ചൈന ഒരിക്കലും ഒരു രാജ്യത്തിന്റെയും കോളനി ആയിട്ടില്ല എന്ന് തോന്നുന്നു ഹോങ് കോങ് മാത്രം ആണ് ബ്രിട്ടീഷ് റൂള് ഇന് കീഴെ ഉണ്ടായിരുന്നത്

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci

      സത്യം

    • @BlastersFC
      @BlastersFC Před 5 měsíci

      ചൈന ഒരു കോളനി ആയിരുന്നില്ല, വിഡ്ഢിത്തം പറയാതെ.

    • @mushah662
      @mushah662 Před 5 měsíci

      @@AswinDevasia 1949 n free ayathan

  • @swapnanair8010
    @swapnanair8010 Před 5 měsíci

    Became a regular viewer of your videos lately. 👍👍👍

  • @sreevidyas2142
    @sreevidyas2142 Před 5 měsíci +7

    2:38 iggane ulla videos nn munne disclaimer kodukkanam
    Food kazhichondirikkuarnn 😢

  • @bhagathgoutham
    @bhagathgoutham Před 5 měsíci +9

    11:00 oook at it's peak 😂

  • @positivevibesonly1415
    @positivevibesonly1415 Před 4 měsíci +3

    9 വർഷം പ്രേമിച്ചിട്ട് കല്യാണത്തിനു 4 ആഴ്ച ഉള്ളപ്പോ breakup ആയ ഞാനാണ് ഇപ്പോ നന്നായി ജീവിക്കുന്നത്... പോണോർ പോട്ടെ

    • @strong6707
      @strong6707 Před 4 měsíci

      Entammoo... Entha pattiyee

    • @positivevibesonly1415
      @positivevibesonly1415 Před 4 měsíci

      @@strong6707 caste

    • @Vpr2255
      @Vpr2255 Před 4 měsíci

      ​@@positivevibesonly14159 കൊല്ലം 😂 എല്ലാം നടന്നു

  • @keerthanagkrishnan7921
    @keerthanagkrishnan7921 Před 5 měsíci +7

    24:10 if that's her logic, then she shouldn't be colouring her hair black.

  • @neslinjames5701
    @neslinjames5701 Před 5 měsíci +7

    Inu oru pratyega energy😂... Nice👍🏻

  • @thewarcriminal3940
    @thewarcriminal3940 Před 5 měsíci +3

    3:15 , 10:00 ഇജ്ജാതി.
    ഒരു suggestion ഉണ്ട്, ഇനി മുതൽ ഇങ്ങനെ ഊക്കുമ്പോൾ, സ്ക്രീനിൽ എവിടെയെങ്കിലും ഇത് ഊക്കാണെന്ന് എഴുതികാണിക്കണം, ഇത് മിക്കവാറും ഇവന്മാർ തന്നെ cut ചെയ്ത് circulate ചെയ്യും.

  • @adithyanrajendran2428
    @adithyanrajendran2428 Před 5 měsíci +22

    2:48 ഞാനും ചോദിച്ചുപോവുകയാണ്.... ക്യാ എെരാവത് ഹേ... 😆

    • @jbitv
      @jbitv  Před 5 měsíci +4

      😁

    • @bheeshma8664
      @bheeshma8664 Před 5 měsíci +1

      ​@@jbitvyeh avaraath motham Instagram me he😂

  • @ananduat7539
    @ananduat7539 Před 5 měsíci +1

    Regarding the first reel reaction: "Flight" ennal "parakkal" ennokke meaning varunna word aanu. Allathe "aeroplane" alla

  • @ammusreekumar6752
    @ammusreekumar6752 Před 5 měsíci +6

    Last reel reaction 👍🤣

  • @anjana5297
    @anjana5297 Před 5 měsíci +5

    Best CZcamsr in Malayalam

  • @varunvunnikrishnan4054
    @varunvunnikrishnan4054 Před 2 měsíci

    Yes, Its job. You should work with 100% justice.

  • @MalluBMX
    @MalluBMX Před 5 měsíci +13

    ഇവിടെ ജനറൽ ക്യറ്റഗരിക്ക് ഒന്ന് ഉഴപ്പാൻ പറ്റില്ല. അപ്പോഴേക്കും ഏജ് ഒവർ ആകും 😄 hamme പ്രിവിലേജ്.

    • @mmmmmmm2229
      @mmmmmmm2229 Před 5 měsíci +5

      MalluBMX ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചവടം ആയി വന്നതാണോ 😂😂 ഈ ജനറൽ കാറ്റഗറി എന്ന് പറയുന്നവർ ഉണ്ടല്ലോ 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ പറ്റിച്ച് തിന്നവർ ആണ് അതറിയില്ല അല്ലെ 😂😂😂😂 വീട്ടിൽ ചെന്ന് ചോദിക്ക് ഈ കാണുന്ന സ്ഥലം ഒക്കെ പറ്റിച്ച് എടുത്തത് അല്ലെ എന്ന് അപ്പോൾ അവർ പറയും അതെ എന്ന് 😂😂 അങ്ങനെ പണിയെടുക്കാതെ പറ്റിച്ചു തിന്നതാണ് നിന്റെ ശരീരം അങ്ങനെ പറ്റിച്ചെടുത്തതും പോരാ നിനക്ക് ചാകുന്നത് വരെ ജോലിയും തന്നം 😂😂 നാണവും മാനവും ഇല്ലേ ഇത്രയും കാലം പറ്റിച്ച് തിന്നത് പോരെ😂😂

    • @MalluBMX
      @MalluBMX Před 5 měsíci

      ​@@mmmmmmm2229 അത് അടിപൊളി ... 75 കൊല്ലം മുന്നേ ഉളളവർ കൊള്ളരുതായ്കൾ കാണിച്ചതുകൊണ്ട്... 🫣 ഇപ്പോഴും എന്തൊരു സുഖം. Uff ❤️ നീ പറ്റിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ... ഞാൻ നിങ്ങളുടെ വീട്ടുകാരെ പറ്റിച്ചോ ? എൻ്റെ വീട്ടുകാർ രക്ഷപ്പെട്ടത് govt ആനുകൂല്യം കൊണ്ടൊന്നും അല്ല. പട്ടിണി കിടന്ന സമയത്ത് അച്ഛൻ പട്ടാളത്തിൽ പോയി ആണ് രക്ഷപ്പെടുത്തിയത്. പിന്നെ എന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടു പോലും പുള്ളിക്ക് ഒരു സഹായവും കിട്ടിയിട്ടില്ല. പിന്നെ ഈ ക്രിസ്റ്റ്യൻ ഒക്കെ ജനറൽ ആണല്ലോ അവർ ആരെ 75 കൊല്ലം മുന്നേ പറ്റിച്ചത് !! 75 കൊല്ലം കൊണ്ട് ഇത്രയും അവസം കിട്ടിയിട്ടും എന്തേ മധു ആളുകളുടെ തല്ല് കൊണ്ട് മറികേണ്ട ഗതികേട് വന്നത്... എന്നും എല്ലാ കൂട്ടത്തിലും കൈയ്യൂക്കു ഉളളവർ ഉണ്ടായിരുന്നു. ഇപ്പോഴും അവർ ആണ് ആനുകൂല്യം ചൂഷണം ചെയ്ത് എടുക്കുന്നത് !! Mr.
      26 വയസ്സ് വരെ ഒരു ജനറൽ കാരണ് ഒരു ഫോർസ് എക്സാം എഴുതാൻ സാധിക്കൂ... അത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആൾ ആണെങ്കിൽ പോലും എന്നാൽ മറ്റുള്ളവർക്ക് 29 32 ഒക്കെ ആകാം. അതാണ് mr. പറഞ്ഞത്. അല്ലാതെ ജോലി കൈ കൊണ്ട് വച്ച് തരണം എന്നല്ല. ആരുടെയും ഫ്രീ ആവിശ്യം ഇല്ല !!
      *ഇത് ഒരു .... കൊടുത്ത മറുപടിയാണ്. അവൻ കമൻറ് delete ചെയ്ത് മുങ്ങി !!

  • @user-py9ve8fh8y
    @user-py9ve8fh8y Před 5 měsíci +10

    Too sarcastic episode 🤣🤣🤣🤣🤣

  • @iwanttowatchcricket
    @iwanttowatchcricket Před 5 měsíci +2

    I was born in 84and is 39 years old . The time line itself is wrong. Krishna Kumar was just 8-9 years old in the 80s ? His wiki profile says he is 69 born.

  • @Anand2024
    @Anand2024 Před 5 měsíci +5

    8:47 😂😂

  • @Remya8290
    @Remya8290 Před 5 měsíci +4

    Address ചോദിച്ചു എത്ര പേര് വിളിച്ചു എന്നുള്ള curiosity ഉണ്ട് എനിക്ക്,കാരണം sangi കളെയും ,jihadi കളെയും, anti feminist നെയും ഒരു ദാക്ഷിണ്യവും ഇല്ലാതെ വിമർശിക്കുന്ന നിങ്ങൾക്ക് ഭീക്ഷണി ഒന്നും ഇല്ലേ? ദൈവത്തെ സംരക്ഷിക്കാൻ വേണ്ടി തിക്കും തിരക്കും കൂട്ടുന്ന ആളുകളെ കാണുമ്പോൾ സഹതാപം തോന്നും, പിന്നെ പുരുഷൻ്റെ നീതികേട് പ്രസംഗിക്കുന്ന ആളുകളെ കാണുമ്പോൾ തന്നെ പുച്ഛം ആണ്. ആദ്യമായി സംസാരിച്ചപ്പോൾ തന്നെ മനുസ്മൃതി യും , നല്ല ആരോഗ്യവും , ഒരു 5.7 ഇഞ്ച് പൊക്കമുള്ള പെങ്ങൾ മാരെ, 5.3 ഇഞ്ച് മാത്രമുള്ള 10 അടി നടന്നാൽ കിതക്കുന്ന ഈ purushakesari സംരക്ഷിക്കേണ്ട ബാധ്യതയെ പറ്റി വാതോരാതെ സംസാരിച്ചിരുന്ന ex ഉണ്ടായിരുന്നു എനിക്ക്. ഈ വഴിയെ പോകുന്ന ബാധ്യത ഒക്കെ എടുത്തു എന്തിന് ആണ് ഈ പുരുഷന്മാർ തോളിൽ വെക്കുന്നത്? പിന്നെ ഈ സംരക്ഷണവും പുരുഷന്മാരിൽ നിന്നല്ലേ വേണ്ടത് അല്ലാതെ primitive stage le പോലെ മൃഗങ്ങളിൽ നിന്നല്ലല്ലോ?Chemistry ബിരുദം 80 കളിൽ നേടിയ ഒരു aunty ഉണ്ട് എനിക്ക്,വിവാഹത്തിന് മുൻപ് അവരുടെ parents' പിന്നെ ഭർത്താവും അവരെ ജോലിക്ക് വിട്ടില്ല, പക്ഷേ വർഷങ്ങൾക്ക് ശേഷവും ഈ ഭർത്താവ്, Nigeria yil പോയി പുള്ളി തന്നെ അധ്വാനിച്ച് കുടുംബം പുലർത്തിയ കഥന കഥ മരിക്കുന്നത് വരെ പറയും. കുടുംബം ഉണ്ടാവേണ്ടത് പുരുഷൻ്റെ കൂടെ അവശ്യം അല്ലേ. പിന്നെ aa advocate നെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാ മാസവും അവരുടെ പുലമ്പൽ കേൾക്കാം , എന്തോ നിരാശയിൽ ജീവിക്കുന്ന സ്ത്രീയാണ്.

  • @Bobo_lazy
    @Bobo_lazy Před 5 měsíci +37

    I was returning after the new year events early in the morning by auto to home. The year is 2024. I was having casual talks with the driver and he was like he has two kids sort of my age and he is the sole breadwinner in the family. They decided to stop their studies after +2, and he sadly said he would love to continue their studies if needed. Whatsoever it's the individuals choice what they need to do in life. I asked that if they chose to not continue studies, are they looking for jobs, he casually said that no girls should work in a family. That's not our culture. I don't want to live on their money.
    So we can't blame the men from not having the "privilege" they wanted if they want to keep up with the patriarchal behaviour.

    • @july99887766
      @july99887766 Před 5 měsíci +3

      I guess the man needed education to realise that his daughter needed further education so that she can get a job later and earn for herself and not for him..

    • @Bobo_lazy
      @Bobo_lazy Před 5 měsíci

      @@july99887766 I agree. He was an auto driver from a village in UP, later moved to a busy city for a living. But in the end, it's the individual's interest whether to pursue higher education (as the kids had completed+2, they must be 18+). And he was also interested in sending them if they wanted to. Atleast the importance of education is spread among all types of people in India. However, where I was disinterested in the conversation was when he stressed on irrespective of what education they get, they are not supposed to work. Get married and live off their husbands salary. Patriarchy hasn't failed to exist in spite of all these education campaigns.

  • @prabhithamanojkumar3473
    @prabhithamanojkumar3473 Před 5 měsíci +3

    ഇവിടെ അടുത്തുള്ള അമ്പലത്തിൽ നിന്ന് എല്ലാ ഹിന്ദു വീടുകളിലും ഒരു ചെറിയ കിഴി വിതരണം ചെയ്യുന്നുണ്ട്. ഇത് അയോധ്യയിൽ നിന്ന് കൊണ്ടുവന്നതാണ്. ജനുവരി 22 വരെ പൂജാമുറിയിൽ വെക്കണം പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് കിണറിൽ ഇടണം എന്നാണ് പറഞ്ഞത് . ഒരു മഞ്ഞ തുണിയിൽ കെട്ടിയത്. കൂടെ അയോധ്യ ക്ഷേത്രത്തിന്റെ ഫോട്ടോയും ഒരു നോട്ടീസും . അതിൽ അയോധ്യ ക്ഷേത്രത്തിന്റെ വിവരണം പ്രാണപ്രതിഷ്ഠ ദിനത്തിൽ കൂട്ട പ്രാർത്ഥന ചെയ്യാനുള്ള ആഹ്വാനവും . ഞാൻ കിഴി തുറന്ന് നോക്കിയപ്പോൾ അതിൽ കുറച്ച് നെല്ലും അരിയും മഞ്ഞളും . എന്തായാലും നല്ല പണി എടുക്കുന്നുണ്ട് .

  • @shestechandtalk2312
    @shestechandtalk2312 Před 5 měsíci +18

    😂😂😂വല്ലാത്ത ഒരു ഐരാവതം തന്നെ 😂👌🏼

  • @user-pw2hp2sy4u
    @user-pw2hp2sy4u Před 5 měsíci +30

    മൂത്രം കുടിക്കുന്നവർക് ആണോ കാല് കഴുകിയ വെള്ളം 🤣🤣

  • @bathoozz
    @bathoozz Před 5 měsíci +3

    3:39 ഹമ്മേ 😃

  • @varunvunnikrishnan4054
    @varunvunnikrishnan4054 Před 2 měsíci

    മറ്റുള്ളവർ അവരുടെ ജോലിയിൽ മികവ് പുലർത്തുന്നുവെങ്കിൽ നാം അവരെ അഭിനന്ദിക്കണം. ഇത് തുടരുന്നതിനോ കൂടുതൽ മെച്ചപ്പെടുത്തുന്നതിനോ അവർക്ക് സഹായകമായേക്കാം.

  • @m.s7204
    @m.s7204 Před 5 měsíci +7

    11:46 ath Vendada...... 😅😅😅😅

  • @Anand2024
    @Anand2024 Před 5 měsíci +4

    3:27 🤣🤣🤣🤣

  • @priyanka8582
    @priyanka8582 Před 5 měsíci

    @6.15 edha ee alavaladhi??

  • @visakhsikhamani8792
    @visakhsikhamani8792 Před 5 měsíci +3

    2:46 THirichum kalu kazhuki kudikkanamennanu chakrapani addeham parayunnat

  • @JT-zd9ib
    @JT-zd9ib Před 4 měsíci

    I like what you said about male privilege! My husband often says this. Next ststement from me is the same as you stated. Who asked you to get married and in top if that a kid also you chose to have!

  • @Anand2024
    @Anand2024 Před 5 měsíci +3

    18:04 paisa ikku vendi chayunnu but aadarsham ondu
    Money making mathram alla motivation

  • @vedaagni6883
    @vedaagni6883 Před 5 měsíci +12

    എന്തൊക്കെ കണ്ടാലാണ് ഒരു ദിവസം തീരുക 🥴

  • @shabanaasmi3124
    @shabanaasmi3124 Před 5 měsíci +3

    നമുക്ക് ആത്മവിശ്വാസം തരുന്നത് എങ്ങനെയാണോ അങ്ങനെ വരുന്നതിൽ ഇവർക്കെന്താ പ്രശ്നം ..ഇവരോട് ആരെങ്കിലും ചോദിക്കുന്നുണ്ടോ നിങ്ങൾക്ക് നിങ്ങളുടെ ശരീരം നല്ല രീതിയിൽ fit ആക്കി വെച്ചുകൂടേന്ന് ..മമ്മൂട്ടിയേയും മോഹൻലാലിനേയും ഇങ്ങനെ കാണാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത് ..അവരുടെ പ്രായം എല്ലാവർക്കും അറിയാം ..അത് നമുക്ക് ഒരു പോസ്റ്റീവ് വെെബാണ് നൽകുന്നത് അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല സേച്ചി ..ഇതിലേറ്റവും എന്നെ ചിരിപ്പിച്ചത് അവരുടെ കമന്റ് ബോക്സിൽ പെറ്റ് കിടക്കുന്നു എന്ന പ്രയോഗമാണ് ..😂😂..പക്ഷെ ഇന്ന് പണ്ടത്തെപോലെ സത്രീകൾ പെറ്റ് കിടക്കലൃെല്ലാം ഉപേക്ഷിക്കുകയാണ് kട്ടോ..😅😅..

  • @madhavr2255
    @madhavr2255 Před 3 měsíci +1

    നല്ല കോട്ടയം അച്ചായൻ , മലപ്പുറം ഹാജിയർ തമിഴ ബ്രാഹ്മണൻ എന്നൊക്കെ പറയുന്നത് തെറ്റ് ഇല്ല അതൊക്കെ ഒരു സംസ്കാരത്തിന്റെ ഭാഗം. തിരുവനന്തപുരം നായർ കേട്ടാൽ ജാതിയത

  • @sreevidya9618
    @sreevidya9618 Před 5 měsíci +7

    Talking about pinned comment:-
    Actually ee depression situation loode kadannu poyavar athijeevichavr josh talk il varanam( ethics & athmarthamay) bcz pillerk anubavasthar vannu parayumbol kooduthal clarity yode manasilakum.
    Depression nu counseling pariharam undennu avar thirich ariyanam😊

  • @chinchumathew4632
    @chinchumathew4632 Před 5 měsíci +13

    Kalu kazhukiyal mathram pora.theeyil chadanum thayar akanam😅

  • @nidhinpgdi4376
    @nidhinpgdi4376 Před 5 měsíci +2

    Ooh indigo airlines ithernn lle aadhyam kandappo bale aan vijarich

  • @positivevibesonly1415
    @positivevibesonly1415 Před 4 měsíci

    ഞാൻ ദിവസവും 10-5 വരെ വെയിലത്തു ജോലി ചെയ്യുന്ന ആളാണ്‌, പക്ഷെ വിദ്യാഭ്യാസം ഇല്ലാതെയല്ല(ma ) ഉണ്ട്, പക്ഷെ ജോലി കളക്ഷൻ സ്റ്റാഫ്‌, സ്ത്രീ ആണ്,

  • @sharath902
    @sharath902 Před 5 měsíci +9

    Bro, just a simple suggestion, ഇതിൽ ഈ ആണുങ്ങളുടെ previlage ഇല്ലായ്മയെ ഒക്കെ പറ്റി പറഞ്ഞ reel ചെയ്യുന്നവൻ ഒന്നും reach ഇല്ലാത്തത് ആണ് sideil കൂടെ ചെറിയ ഒരു കൂട്ടം ചുഗമകളെ സുഗിപ്പിച്ച് അവൻ ഒക്കെ അങ്ങ് പൊക്കോട്ടെ എന്തിനാണ് ഇതിൽ ഒക്കെ കൊണ്ട് ഇട്ട് റീച് ഇണ്ടാക്കി കൊടുക്കുന്നത്

    • @jbitv
      @jbitv  Před 5 měsíci +4

      നമ്മൾ mind ചെയ്തില്ലെലും വളരും instagram ale

  • @crazycurry3985
    @crazycurry3985 Před 4 měsíci

    Ejane Kozhikode Nair aaa

  • @Anand2024
    @Anand2024 Před 5 měsíci +3

    10:17 kya karu mai mar jau
    🤣🤣

  • @AbhijithSivakumar007
    @AbhijithSivakumar007 Před 5 měsíci +1

    11:55 അയ്യോ അങ്ങനെയൊന്നും പറഞ്ഞൂട🫠

  • @rashiqkm74
    @rashiqkm74 Před 5 měsíci +5

    Yeaaayyy.. we r gonna have a desi halloween

  • @cineenthusiast1234
    @cineenthusiast1234 Před 5 měsíci +2

    1:44 hey prabhu kya avarath hai ivanmar nanam keduthum

  • @harikrishnan2713
    @harikrishnan2713 Před 5 měsíci +8

    Jaiby chetta🙋

    • @jbitv
      @jbitv  Před 5 měsíci +3

      hi hari 🤗

  • @AJEESH555
    @AJEESH555 Před 5 měsíci

    18:45

  • @neetzzzme
    @neetzzzme Před 5 měsíci +3

    He Prabhu ....😂😂😂......aa kaaal

  • @cineenthusiast1234
    @cineenthusiast1234 Před 5 měsíci +1

    24:24 chaachi adyam dye adikkathe vannu chilachenkil kollayorunnu😂 mohanlal wig vakkunnatho, Mammootty hair transplant cheythatho athu avarde ishtam enik mudi illathe nadakkunnath anu ishtam enkil angane nadakkam thats all

  • @fayismuhammedvk3808
    @fayismuhammedvk3808 Před 5 měsíci +41

    ലെ രാമൻ സഘി യോട് : നീ കുറേ നേടുന്നുണ്ടല്ലോ ....

    • @jbitv
      @jbitv  Před 5 měsíci +7

      😆

    • @user-kc9eh4sm6b
      @user-kc9eh4sm6b Před 5 měsíci +7

      നബി പിന്നെ 😂😂

    • @mmmmmmm2229
      @mmmmmmm2229 Před 5 měsíci

      ഇത് എല്ലാ മന്ദബുദ്ധി മതക്കാരും ചെയ്യുന്ന കാരൃം ആണ് അതിൽ ഒരു മതത്തിലും വൃത്യാസം ഇല്ല

    • @aswathyreena1963
      @aswathyreena1963 Před 5 měsíci +2

      Le nabi :- nii enta perum parannu kore pottti therikem cheyyum enittu samadhanathine religion ennu parayem cheyyum ethandu ellavarem kondu verupikkem cheythu 🤦

    • @fayismuhammedvk3808
      @fayismuhammedvk3808 Před 5 měsíci +1

      @@aswathyreena1963 ഞാൻ സംഘികൾ ചെയ്യുന്ന തെമ്മാടിത്തരത്തിന് ഒരിക്കലും
      ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല .
      അതേപോലെ
      ആരോ ചെയ്യുന്നതെന്തിന്
      മുസ്ലിം സമൂഹത്തെയും കുറ്റം പറയരുത്
      സംഘികൾ അവർ യഥാർത്ഥ ഹിന്ദുക്കളാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? രാഷ്ട്രീയ ലാഭത്തിനുവേണ്ടി അവരുടെ നേട്ടങ്ങൾക്ക് വേണ്ടി നിങ്ങളുടെ ദൈവത്തിനെ ഒരു അർത്ഥത്തിൽ പറഞ്ഞാൽ വിൽക്കുകയാണ് അവർ ചെയ്യുന്നത് .

  • @Anand2024
    @Anand2024 Před 5 měsíci +2

    16:46 that's a eutopia and it's never possible

  • @ananthusatheesan8824
    @ananthusatheesan8824 Před 5 měsíci

    TVm il evdaya താമസം?

  • @sonajose5081
    @sonajose5081 Před 5 měsíci

    black shirt etta chettan parayunnathanu sireyyy point!!! ejjathi vattu casekal!

  • @Anand2024
    @Anand2024 Před 5 měsíci +11

    2:41 vayar ilakkam undavum a penninu
    😂😂
    Nalla bhakthi kaalu kazhvi vellam kudichu

  • @athirapullath07
    @athirapullath07 Před 4 měsíci

    Kanan late aayallo enna otta veshamam ullu. Satisfaction at its peak❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 5 měsíci +3

    🙋‍♀️😊

  • @sivarenjini3855
    @sivarenjini3855 Před 5 měsíci +7

    North india il irunnu njn athu kandu irikkunna njan 😂
    Rama shethram thudagunnathinu divasam evide enthokke aavunnu

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 5 měsíci

      Malechh malayali not enter north temple

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 4 měsíci

      Seriously ee ayodhya kshethratjin ithra mathram oru government pradhanyam kodukkenda aavshyam enthaaan???? 🙄

    • @sivarenjini3855
      @sivarenjini3855 Před 3 měsíci

      @@ARVINDYADAV-cu9sd thunilum thurumbilum mannilum vinnilum daivam ind eenu aahnu njan hindu dharam il ninnu padichathu allathe pavapettavare avarude veetil ninnu irakkivitt bulldozer upoyokichu veedu polichu avide ambalam indakki avide irikkunna daivam alla ente daivam

  • @paramabc
    @paramabc Před 5 měsíci +2

    Guruvayurile kalyanam mudangiyathil thangalude oru video pratheekshichu.

    • @jbitv
      @jbitv  Před 5 měsíci +2

      അവിടൊന്നും കല്യാണം മുടങ്ങുന്നത് നമ്മുടെ അജണ്ടയിൽ ഇല്ല 😁

  • @aswathytp9583
    @aswathytp9583 Před 5 měsíci +2

    Bagyam northilonnum janikkathirunnathu chirichu chathu poyene. Mandatharathinonnum oru paridhi ille😂😂😂

  • @gautham8956
    @gautham8956 Před 5 měsíci +2

    Karnataka il oru interfaith couple ine 7 samaadaana madakkar hotel eennu valichu ezhachu peedipoichathu arinjaayirunno

    • @jbitv
      @jbitv  Před 5 měsíci

      ഇല്ല 🙂

  • @jitheshp2243
    @jitheshp2243 Před 5 měsíci +2

    North indiayille ullavr chyattenne enii avre poyii paranju nnannakamenn vijaricha nnadakilla vittekku😂

  • @Anand2024
    @Anand2024 Před 5 měsíci +15

    13:42 e interval babu is a big vedala he is proving that over and over again

  • @vishnu19950
    @vishnu19950 Před 5 měsíci +1

  • @Budhamitra
    @Budhamitra Před 5 měsíci +22

    ഈ സംഗീത ഒരു കടും വിഷമാണ് ആ വഴിക്ക് പോവരുത്

    • @jbitv
      @jbitv  Před 5 měsíci +7

      അതെ

  • @2centsofdubailife655
    @2centsofdubailife655 Před 5 měsíci +7

    😂chiripichu kollum..

  • @AFreaks
    @AFreaks Před 5 měsíci +3

    I don't support this, but Minorities does this daily with their Religious dress.

  • @NDR227
    @NDR227 Před 5 měsíci +2

    ക്യാ ഐരാവത് ഹേ😂ഹനുമാൻ ഇല്ലാതെ പോയത് മോശം ആയി പോയി😂

  • @Ashik-go3hm
    @Ashik-go3hm Před 5 měsíci

    Bios Error aanallo
    press any key

  • @rajani_lakshmi1984
    @rajani_lakshmi1984 Před 5 měsíci +4

    തിരുവന്തപുരം... നായർ...അതെന്ത്...നായര് 🤦

  • @vin-or1my
    @vin-or1my Před 5 měsíci +19

    നായർ, മേനോൻ , പണിക്കർ, നമ്പ്യാർ, വർമ്മ .കർത്ത ഇതൊക്കെ രഞ്ജിത്ത് സിനിമയിൽ അല്ല പ്രിയദർശൻ സിനിമയിലാണ് ഒന്ന് ചിന്തിച്ച് നോക്ക്.

    • @Dragon_lilly22
      @Dragon_lilly22 Před 5 měsíci

      😂

    • @anjalym.s5199
      @anjalym.s5199 Před 4 měsíci

      Randilum und

    • @Dragon_lilly22
      @Dragon_lilly22 Před 4 měsíci +1

      @@anjalym.s5199 priyantel anu kooduthal... Caste Highlight cheyth thanne parayum😌pulliyum aa caste anu. So film loode koodi kuthi ketti pulakam kollan akum😌

  • @Pranav51505
    @Pranav51505 Před 5 měsíci

    Ee video nalla satisfaction തരുന്നു🥹🥹

  • @Anand2024
    @Anand2024 Před 5 měsíci +10

    Title pwolichu adukki 🤣🤣

  • @noufalmuhammed7185
    @noufalmuhammed7185 Před 5 měsíci +2

    Male privilege inte malakkari udaharanam... 😂

  • @smn3887
    @smn3887 Před 5 měsíci +2

    Privileges enn pulli evideyo kettittund.. Allathe pulli enthanenn ariyilla..😂😂

  • @strellinteaniyan
    @strellinteaniyan Před 5 měsíci +1

    2:35 കലങ്ങിയില്ല
    നന്നായി ഒന്ന് കലക്കി എടുക്ക് സേച്ചീ

  • @riyaskt8003
    @riyaskt8003 Před 5 měsíci +9

    എന്തൊക്കെ കാണണം ദൈവമേ..😂😂
    ഞാൻ ഒന്നും പറയുന്നില്ല

    • @mmmmmmm2229
      @mmmmmmm2229 Před 5 měsíci

      എല്ലാ മതദൈവങ്ങളും ഇതൊക്കെ തന്നെയാണ്

  • @throughmy3rdeye869
    @throughmy3rdeye869 Před 5 měsíci

    Sathyam, enikk pande thonni.. Oru padippi look und 🤪