നിങ്ങൾ ഞങ്ങളെ സങ്കിയാക്കി | Mohanlal, KS Chithra, Shobhana

Sdílet
Vložit
  • čas přidán 13. 01. 2024
  • #shobhana #sureshgopi #modi #narendramodi #ayodhyarammandir
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 1,1K

  • @anand5492
    @anand5492 Před 5 měsíci +246

    സഹോദരന് ഇപ്പോഴും 1M അടിക്കാത്തത് ഒരു മതത്തെയും സപ്പോർട്ട് ചെയ്യാതെ Quality ഉള്ള വീഡിയോ ഇറക്കുന്നതുകൊണ്ട് മാത്രമാണ്😅❤.......പക്ഷെ മച്ചാ ഇപ്പൊ ഈ സപ്പോർട്ട് ചെയ്യുന്ന ആളുകളെല്ലാം നമ്മുടെ നാടിനെ മതം എന്ന വിഷത്തിൽ നിന്നും കര കയറ്റണം എന്ന് ആഗ്രഹിക്കുന്നവരാണ്🙃❤️

  • @Ryzo_19
    @Ryzo_19 Před 5 měsíci +334

    ഏതൊരു രാഷ്ട്രീയ വിഷയത്തിലും സ്വന്തം അഭിപ്രായം പറഞ്ഞാൽ ഉടനെ തന്നെ "സങ്കി", "കമ്മി", "കൊങ്ങി" മെമ്പർഷിപ്പ് അടിച്ചു തരും. അതാണ് നിലവിലെ അവസ്ഥ. ഞങ്ങൾ നിഷ്പക്ഷർ അസ്വസ്ഥരാണ്

    • @pallotty
      @pallotty Před 5 měsíci

      Aa പറഞ്ഞതു നേരാണ് സഹോദര. രാഷ്ട്രീയക്കാർ ആളുകകളെ തമ്മിൽ തല്ലിക്കാൻ ഓരോന്നും കൊണ്ട് വരുന്.
      അല്ലെങ്കിലും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതു രാഷ്ട്രിയ പാർട്ടി ആണ് ഉള്ളത്. ഈ രാഷ്ട്രിയ സംഘടനങ്ങൾക് ജാതിയും മതവും പിന്താങ്ങി പ്രവർത്തിക്രണ്ട കാര്യമില്ല. ഇവിടെ വേണ്ടത് നല്ല നല്ല ഹോസ്പിറ്റലുകൾ ആണ്.

    • @mujeebrahman2254
      @mujeebrahman2254 Před 5 měsíci +1

      സംഘി ,കൊങ്ങി, കമ്മീ എന്ന് പറഞ്ഞതിനോടപ്പം തന്നെ ..... സുടാപ്പി എന്ന് കൂടി സ്ഥിരം കേരളത്തിൽ പറയാറുള്ള അല്ലങ്കിൽ വരാറുള്ള വാക്കാണ് അതുകൊണ്ട് .ആ സുടാപ്പി എന്ന വാക്കു കൂടി ഈ താങ്കൾ എഴുതിയതിനോടപ്പം തന്നെ ഉൾപെടുത്താമായിരുന്നു.

    • @AryaAms
      @AryaAms Před 5 měsíci +8

      I second you

    • @sarikabinu2272
      @sarikabinu2272 Před 5 měsíci

      നിഷ്പക്ഷരായാൽ sankhi വിരോധി കമ്മി വിരോധി കൊങ്ങി വിരോധി എന്നീ പട്ടങ്ങൾ കിട്ടും

    • @CroqueMonsieur42
      @CroqueMonsieur42 Před 5 měsíci +6

      For sure😬

  • @alansaji9562
    @alansaji9562 Před 5 měsíci +265

    Religion mixed with politics is the worst thing man

    • @nidhinpgdi4376
      @nidhinpgdi4376 Před 5 měsíci +4

      its a great series to watch from outside terror on inside

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci

      സത്യം 10 വര്ഷം ഭരിച്ചിട്ടു രാമക്ഷേത്രം വേണ്ടി വന്നു വോട്ട് പിടിക്കാൻ

    • @ArjunAJ-nw7rl
      @ArjunAJ-nw7rl Před 5 měsíci +1

      Absolutely bro

    • @neo3823
      @neo3823 Před 5 měsíci +1

      ❤❤❤

    • @Theempty-co4xe
      @Theempty-co4xe Před 5 měsíci +26

      Yes big example " മുസ്ലിം" ലീഗ്..😂😂

  • @Takkyoon
    @Takkyoon Před 5 měsíci +83

    ബ്രോ അക്ഷദം തിരഞ്ഞെടുക്കപെട്ടവർക് മാത്രം അല്ല കൊടുത്തത്.. സാധാരണക്കാർക്കും കൊടുത്തിട്ടുണ്ട്. എന്റെ വീട്ടിലും എത്തിയിട്ടുണ്ട്

    • @SSMedia-zy2tw
      @SSMedia-zy2tw Před 5 měsíci +9

      എന്റെ വീട്ടിലും തന്നിട്ടുണ്ട്...

    • @unfinishedhopes768
      @unfinishedhopes768 Před 5 měsíci +1

      yes.. karsevakar pattunna veedil ellam ethichittund

    • @sinoj609
      @sinoj609 Před 5 měsíci +2

      It cell officilano 😝

    • @varsha3650
      @varsha3650 Před 5 měsíci +2

      Ivide Ukyil ulla ennikku vare kitty. He is blabbering pottatharam

    • @unfinishedhopes768
      @unfinishedhopes768 Před 5 měsíci +3

      Proof that Akshatam is not only received for Bhakths or RSS people

  • @synergyacademy8388
    @synergyacademy8388 Před 5 měsíci +235

    പ്രിയ കൂട്ടുകാരാ
    likes കുറച്ചു കുറയും എന്നാലും ഇതു പോലെ ആർജ്ജവമുള്ള, മനസ്സാക്ഷിക്ക് നിരക്കുന്ന വാർത്തകൾ തുടർന്നും ചെയ്യുക.മാനം തെളിയും ,ലോകം സമാധാനത്തിൽ എത്തും ,വർഗീയത കൂപ്പു കുത്തും. അന്ന് നിങ്ങളും അംഗീകരിക്കപ്പെടും

    • @sonicgamer5808
      @sonicgamer5808 Před 5 měsíci +5

      Like koodum. Athanu edheham valu pidichu video edunnathu.

    • @vinu138
      @vinu138 Před 5 měsíci +4

      likes koodum koottukaara.. ithu keralam aanu

    • @sonicgamer5808
      @sonicgamer5808 Před 5 měsíci +3

      @@vinu138 Ee dhurabhimanam anu nammude shapam.

    • @justfortimepass946
      @justfortimepass946 Před 5 měsíci +3

      Ete nanajidam kuzhikkuna parupadi ane. Thirichu paranju okke, chilappol kazhutine mele tala kanilla. 😂.

    • @yte549
      @yte549 Před 5 měsíci

      1991 അല്ല ചരിത്രം തുടങ്ങുന്നത്.... അമ്പലങ്ങൾ പൊളിച്ച് പള്ളി പണിതത്തിന്റെ Scientific തെളിവ് ഉണ്ടായിണ്ടും കേരളത്തിലെ ഉടായിപ്പ് മതേതരത്വം ഹിന്ദുകൾ മാത്രം പേറാൻ സൗകര്യമില്ല.... ഇവിടുത്തെ പല പള്ളികൾ ഉയർന്നതും അമ്പലങ്ങൾ തകർത്തിട്ടു തന്നെയാണ്.... മുഗളൻ മാർ ചെയ്തു കൂട്ടിയ കൂട്ടകുരുതികൾ കേരളത്തിലുള്ളവർക്ക് അറിയില്ലായെങ്കിലും ബാക്കിയുള്ളവർക്ക് അറിയം.... നളന്ദ University ക്ക് എന്ത് സംഭവിച്ചു എന്ന് Google Search ചെയ്തു നോക്കൂ....

  • @leena601
    @leena601 Před 5 měsíci +58

    അങ്ങനെ അല്ല ട്ടോ എല്ലാ വീടുകളിലും അക്ഷതം എത്തി.. എന്റെ വീട്ടിലും കിട്ടി ❤

    • @anusree7687
      @anusree7687 Před 5 měsíci +2

      Ente veetil kittiyittitilla

    • @aparnap4922
      @aparnap4922 Před 5 měsíci +3

      Anikum kitti ആക്ഷതം 🥴 എന്തിനാവോ🤮

    • @grateful5566
      @grateful5566 Před 5 měsíci

      ​@@aparnap4922arenkillum nirbandicho? Vendekil venda ennu parayanam, athu vere viswasiku kittumaayirunnu, evide erunnu chardichittu karyam ella

  • @kabeeri6959
    @kabeeri6959 Před 5 měsíci +20

    പള്ളി പൊളിച്ചു അമ്പലം പണിഞ്ഞാൽ ചിലർക്ക് ശരി അതുപോലെ അമ്പലം പൊളിച്ചു പള്ളി പണിയുന്നത് മറ്റുചിലക്കു ശരി. ഈ പള്ളിയുടെ ദൈവവും അമ്പലത്തിന്റെ ദൈവവും തമ്മിൽ ഒരടിയും കൂടുന്നില്ല. പാവം മനുഷ്യർ തമ്മിൽ തല്ലുന്നു. മരിക്കുന്നു. അല്ലയോ ദൈവങ്ങളെ നിങ്ങൾ തമ്മിൽ ഒരു കോംപ്രമൈസ് ആയി ഞങ്ങൾ മനുഷ്യരെ ഒന്ന് വെറുതെ വിട്ടുകൂടെ.

  • @krishnakrish2751
    @krishnakrish2751 Před 5 měsíci +81

    ഏത് പള്ളിയോ അമ്പലമോ പണിതാലും , എല്ലാ മനുഷ്യരേയും ഒരുപോലെ കണ്ട് , ജാതി മത വർഗീയത ഇല്ലാതെ , സ്നേഹിച്ചാൽ , പ്രാർത്ഥിച്ചാൽ മാത്രമേ എത് ദൈവവും പ്രാർഥന കേൾക്കൂ, അത് ഓർത്താൽ നല്ലത് 😍,കാരണം സ്നേഹം ആണ് ദൈവം, പരസ്പര സ്നേഹവും, കരുണയും ഉള്ളയിടത്തെ ദൈവം കാണൂ,
    എല്ലാ മതത്തിലും അത് പഠിപ്പിക്കുന്നുണ്ട്, അത് മാത്രം ആരും follow cheyyunnilla,😕😕,
    Keralathile 100 ൽ 99 ശതമാനം ആൾക്കാരും, ഒരു ആപത് വരുമ്പോൾ ജാതിയും മതവും നോക്കാതെ ഒന്നിച്ച് നിന്ന് അതിനോട് പോരാടുന്നവർ ആണ്, പരസ്പരം സഹായിക്കുന്നവര് ആണ്, അത് അങ്ങനെ എപ്പോഴും ഉണ്ടാവണം ,
    ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി അടിയറവ് വെക്കാനുള്ളതല്ല നമ്മുടെ ആ നല്ല സംസ്ക്കാരം 😍,

  • @Ann-2324
    @Ann-2324 Před 5 měsíci +149

    Njan sradhicha oru karyam aane.. oru celebraty BJP ye anukoolichal appo thudangum avarkk ethire ulla hate campaign.. Vera oru party il chernnalum ee preshnm ella.. It’s actually sad .. It’s only their political ideology… If u have any problm with that ideology u can criticise that but what people are doing is they will criticise everything about them ..their profession..their family …etc
    Joining in a party or supporting any party does not make them a bad person … you can’t criticise their character..profession or their family because of that…and ofcause u can’t call them certain words..

    • @vishnuprasad7955
      @vishnuprasad7955 Před 5 měsíci +47

      You are right 😊...aarenkilum bjp yil chernnal avare degrade cheyth video irakkaan chila mediakk valiya ulsaaham aan...its a kind of degrading and the worst part is these people's themself called as "നിഷ്പക്ഷർ "😅

    • @pharisp
      @pharisp Před 5 měsíci +32

      It's because BJP's ideology is dangerous and non secular. Why should Keralites support such a regressive political party? Other major parties like CPIM or congress doesn't have that kind of regressive thoughts.

    • @anjalym92
      @anjalym92 Před 5 měsíci +51

      ​@@pharispwho is secular?? Communist?? Muslim league?? 😅😅😅

    • @Ann-2324
      @Ann-2324 Před 5 měsíci +19

      @@pharisp Okay ..I agree with what u said about congress party..but today’s CPIM is very dangerous in another way..and one more thing..not only BJP whichever party that is related to a certain religion is dangerous …and do u think muslim league is secular and it’s not regressive??
      As u said if BJP s political ideology is dangerous u can criticise their ideology..that is not a license to start hate campaign against them ..That’s my whole point and if u r talking about why keralites should support such a regressive party then why keralites believe in religions which is one of the most regressive thing..

    • @pharisp
      @pharisp Před 5 měsíci +4

      @@Ann-2324 Dangerous in what way? Can you elaborate?

  • @indu82sharma
    @indu82sharma Před 5 měsíci +128

    മതേതരത്വം പ്രസംഗിക്കാൻ മാത്രമേ പറ്റൂ..
    സനാതനധർമ്മവിശ്വാസികളായ എൻ്റെ കുടുംബം എല്ലാ മതങ്ങളെയും ബഹുമാനിക്കാൻപഠിപ്പിച്ചു..
    പക്ഷേ ‌ തിരിച്ച് ആ ബഹുമാനം പ്രതീക്ഷിക്കരുത് എന്ന് അനുഭവം പഠിപ്പിച്ചു.

  • @DRTYHari
    @DRTYHari Před 5 měsíci +85

    ക്ഷേത്രം ഉണ്ടായ കാര്യം ഒന്നും എനിക്കറിയില്ല, പക്ഷെ രഥയാത്ര നടത്തിയതും ബാബറി മസ്ജിദ് പൊളിച്ചതും അതിന്റെ പ്രശ്നങ്ങളും പത്രത്തിലും ടീവിലും കണ്ടത് കൃത്യമായി ഓർക്കുന്നു.
    കോളേജിൽ ഒരു SFI കാരനും ABVP ക്കാരനും ഒരു മണിക്കൂറിലേറെ അതിനെ പറ്റി ചർച്ച നടത്തിയതും ഓർക്കുന്നു.
    പല പള്ളികളും അമ്പലവും പൊളിച്ചിട്ടുണ്ടാകും, പക്ഷെ നാനാത്വത്തിൽ ഏകത്വം എന്ന് അഭിമാനിക്കുന്ന, mile swar mera thumhara കേട്ടു വളർന്ന, നമ്മുടെ ജനാധിപത്യരാജ്യത്തിൽ അത് സംഭവിക്കുമ്പോൾ അതൊരു പ്രശ്നം ആണ്. നാട്ടിൽ ആരാധനാലയങ്ങൾക്ക് ഒരു പഞ്ഞവുമില്ല... അപ്പോഴാ പുതിയൊരെണ്ണം.
    രാമ രാമ ഞാനും ജപിക്കാറുണ്ട്, പക്ഷെ ഈ പുതിയ ഇറക്കുമതി ഏതാന്നറിയില്ല...

    • @JanzCineWorld
      @JanzCineWorld Před 5 měsíci +41

      അറിയണം. ബാബർ ആരാണെന്ന് അറിയണം. അവനും aurangaseb അടക്കമുള്ള sultanmar എന്ത് ചെയ്‌തെന്ന് അറിയണം. പൊളിച്ച അമ്പലങ്ങളുടെ ലിസ്റ്റ് എങ്കിലും വേണം കയ്യിൽ.

    • @hridhikaprajeesh7501
      @hridhikaprajeesh7501 Před 5 měsíci +21

      ചരിത്രം പഠിക്കണം, ഇബ്രാഹിം ലോധിക്കു ശേഷം 1526 ൽ ബാബർ എങ്ങിനെ ഇന്ത്യയിലെത്തി എന്ന് പഠിക്കണം, അയാൾ വെറും 4 വർഷം മാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു

    • @thiraa5055
      @thiraa5055 Před 5 měsíci +9

      Prarthana alle paranjullu.. kodangalloor baranippatt padaan onnum allalo.. vendor prarthikumallo.... internet anu... Nmmk pattiyillel scroll cheyyaam..

    • @appsjp8408
      @appsjp8408 Před 5 měsíci +7

      ഹമസിന്റെ ചരിത്രം ആയാലോ

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good Před 5 měsíci +1

      @@Ravisidharthan 2000 peeu marina sthalathu raman irikum...irunnathu thanne

  • @shabinatm5334
    @shabinatm5334 Před 5 měsíci +15

    Official പേജിൽ വന്നിട്ടില്ല, Remove ചെയ്തത് ഒന്നും അല്ല. Well said 👏

  • @gonflutter
    @gonflutter Před 5 měsíci +48

    Finally a sensible take on Chithra Chechi's video. So many videos out there are bashing her unnecessarily calling her names. It was like they were waiting for a chance to hate on someone. She talked about what she believed as a devotee and as a Singer who was invited to the event. I don't think she deserves any hate for that. Aren't these people doing exactly the same as the andh bhakts doing? Labelling and defaming anyone who does not share their opinion.

  • @vijaynair4675
    @vijaynair4675 Před 5 měsíci +16

    This young man talks very well. But he does not know history well. It has been verified that there was a Hindu temple where the Muslim mosque was built.

    • @sreelathanair1080
      @sreelathanair1080 Před 5 měsíci

      He should his homework on Hindus

    • @adamseden1330
      @adamseden1330 Před 5 měsíci

      He knows history more than you and he knows more about supreme court verdict than you.

    • @sreelathanair1080
      @sreelathanair1080 Před 5 měsíci

      He doesn't know..nd I don't want ur claim.

    • @naaja8995
      @naaja8995 Před 3 měsíci +1

      Not necessarily Hindu temple but a structure that resembles the temple structures of ancient Hindu, Jain or Buddha temples. Yes, I agree that it ia injustice that a religious monument is destructed to build another. But did you know that Hindus have also destroyed Buddhist and Jainist temples in ancient India. Why nobody is talking about that?

    • @sreelathanair1080
      @sreelathanair1080 Před 3 měsíci

      That is today's gen just take on social media without doing homework... Sad

  • @noufalsalam9938
    @noufalsalam9938 Před 5 měsíci +225

    കേരളം പോലെ എത്ര മനോഹരമാണ് ഇവിടെയുള്ള ഹിന്ദുക്കളും.. മനുഷ്യൻ ആണ് സ്നേഹമാണ് വലുത് മലയാളിക്ക്..

    • @LOKACHITHRA
      @LOKACHITHRA Před 5 měsíci +20

      തീർച്ചയായും സഹോദരാ. അത് തന്നെ നമുക്ക് വലുത്.

    • @LukoseJoseph007
      @LukoseJoseph007 Před 5 měsíci +3

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci +28

      അത് പോക്കാൻ ഇപ്പോ സംഘ്പരിവാർ ആഞ്ഞു പണി എടുക്കുന്നുണ്ട് ,തമ്മിലടിപ്പിച്ചു ശത്രുത ഉണ്ടാകാൻ ,അതിൽ ആരും പെടാതിരിയ്ക്കുക .

    • @Ranjith-ni9fn
      @Ranjith-ni9fn Před 5 měsíci

      ഹിന്ദുക്കൾ നല്ലവർ മാത്രമല്ല പേടിത്തൂരികളും ആണ് 24 seat muslim ഐക്യം seat കൊടുത്തു നിങ്ങൾ ഒരു seat പോലും ഇല്ലാത്ത ഹിന്ദുക്കളെ ചാണകം എന്നു വിളിക്കുന്നു. ഇന്ത്യ ഹിന്ദു land ആയിരുന്നു അവിടെ അധിനിവേശം നടത്തിയാണ് ഇന്ന് എല്ലാ bus സ്റ്റോപ്പിലും പള്ളികൾ വന്നത്

    • @decentbaba6246
      @decentbaba6246 Před 5 měsíci +42

      Malappurath mappila lahala kaalathu thakarkkappetta kshethrangal oru paadund! Nanma ulla manushyar! Odraa!

  • @user-ww9zb2po7b
    @user-ww9zb2po7b Před 5 měsíci +29

    അത് ശരിയാണ് ഒരു ചരിത്ര ബോധത്തിൻ്റെ പേരിൽ അല്ല ks ചിത്രയുടെ ആശംസകൾ ഒന്നും എനിക് thonunila...അവർ ഭാക്തയാണ് .ഭക്തിയുടെ പിറകെ പോയതാവും

  • @ajinjohnmathew2374
    @ajinjohnmathew2374 Před 5 měsíci +16

    നിങ്ങൾ ഇവിടെ പള്ളിയും അമ്പലവും ഒകെ പണിഞ്ഞു പൊളിച്ചുമൊക്കെ ഇരിക്ക്... ഒരു അമ്പലവും പള്ളിയും വേണ്ട രാത്രിയിൽ നീതിയും ധർമവും നടപ്പാക്കാൻ അവൻ വേണം
    🦇 Batman 🦇

  • @xxyy3107
    @xxyy3107 Před 5 měsíci +4

    സപ്പോർട്ട് ചിത്ര ജയ് ശ്രീ രാം 🙏 ചിത്ര റമ്മി കളിക്കുവാണോ പറഞ്ഞത്..? നല്ല കാര്യം അല്ലെ പറഞ്ഞത് ❤

  • @rb483
    @rb483 Před 5 měsíci +1

    Well said JB... Good topic...

  • @Anacondasreejith
    @Anacondasreejith Před 5 měsíci +45

    അമ്പലം തകർത്ത് പള്ളി പണിതത് അയോധ്യയിൽ മാത്രമല്ല , കുത്തബ് മിനാറിന് അടുത്ത് ഒരു പള്ളിയുണ്ട് quwwat ul islam masjid, അതിലെ ചുവരിൽ അറബീക്കിൽ ഒരു inscription ഉണ്ട് ഈ particular പള്ളി പണിയാൻ 72 അമ്പലങ്ങൾ തകർത്തിട്ടുണ്ട് എന്ന്. അങ്ങനെ എത്രയെത്ര അമ്പലങ്ങളാണ് തകർക്കപ്പെട്ടിട്ടുള്ളത് നമ്മൾ എന്തിനു മറ്റ് സംസ്ഥാനങ്ങളിൽ പോകുന്നു , കേരളത്തിൽ ടിപ്പു എന്ന തെരുവ് നായയും അവൻ്റെ അടിമകളും പടയോട്ടം എന്ന പേരിൽ മലബാറിൽ കള്ള വെടി പൊട്ടിച്ചു നടന്ന കാലത്ത് തകർത്ത അമ്പലങ്ങളുടെ ശേഷം ഇപ്പോഴും കേരളത്തിലുണ്ട്.

    • @rafeeqmalur
      @rafeeqmalur Před 5 měsíci

      പുന്നാര പൂ മോൻ

    • @manmythlegend7371
      @manmythlegend7371 Před 5 měsíci +3

      അതു ശരിയാണ്.. മലപ്പുറം ചങ്ങരംകുളത്ത് ശുകപുരം അമ്പലത്തിൽ വെറും നിലത്ത് വിളക്ക് വെക്കാറുണ്ട്. അവിടെ എഴുതിയും വെച്ചിട്ടുണ്ട് "ഇവിടെയുണ്ടായിരുന്ന ലക്ഷ്മീനാരായണ ക്ഷേത്രം പടയോട്ടക്കാലത്ത് പൊളിച്ച് നീക്കിയിട്ടുള്ളതാണെന്ന്".

  • @brightcolours8227
    @brightcolours8227 Před 5 měsíci +3

    Sancharam channelil Anitha prathap inte episode .11(exact ariyilla) ,Avar detail ayitt parayunnundd

  • @akashgooner4892
    @akashgooner4892 Před 5 měsíci +78

    Count me in if someone starts lutappi religion..always loved and respected mr lutappi..I always felt lutappi was under appreciated and misunderstood…😂😂

    • @prajapathins7902
      @prajapathins7902 Před 5 měsíci +21

      നീ ഡിങ്കമത വിരുദ്ധൻ ആണല്ലേടാ

    • @akashgooner4892
      @akashgooner4892 Před 5 měsíci

      @@prajapathins7902 yes sir😉😂

    • @akshayp1990
      @akshayp1990 Před 5 měsíci +5

      Njn monkey d luffy mathathinte aala. Nammalem vallathe under appreciated aan

    • @akashgooner4892
      @akashgooner4892 Před 5 měsíci +1

      @@akshayp1990 no man my lutappi is stronger and more popular in India than ur monkey..also my lutappi is desi in origin..so more points for that💪🏽and pls forgive me if I m factually incorrect..don’t have time to do thorough research 🙏🏽

    • @Jesssco
      @Jesssco Před 5 měsíci +8

      Dinkan is the one and only. Luttapi is not true.

  • @Trollika_Devi
    @Trollika_Devi Před 5 měsíci +1

    Nice title , love the reference

  • @RaofKGN
    @RaofKGN Před 5 měsíci

    Well said bro.

  • @cyril7376
    @cyril7376 Před 5 měsíci +28

    Mister jb have u heard what greatest malayali archeologist muhammed said about ayoda... While he excavating there they found lot of remains of temple.. So history not begin after 1992 babari demolish... It dated long back

    • @sijojose7284
      @sijojose7284 Před 5 měsíci +1

      Ambalam paniyunnathine allalo ethirkunnathu, oru Govt athu politicsinu use cheyyunnathine alle chodhyam cheyyunnathu.

    • @cyril7376
      @cyril7376 Před 5 měsíci +14

      @@sijojose7284 hajj inu pokan subsidy matram koduthal mathiyo... Hindu ivinu avante vishwasam koodi propagate cheyan ulla avastha koodi kodukande

    • @sijojose7284
      @sijojose7284 Před 5 měsíci

      @@cyril7376 Hajinu pokan subsidy kodukunnathu, if it is a loss for govt should be stopped immediately. Oru mathathinum oru parigananayum kodukandallo, State and Religion should be strictly separate. Like US.

    • @cyril7376
      @cyril7376 Před 5 měsíci +4

      @@sijojose7284 indian secularism is not like European secularism... Clear cut separation is not in Indian secualarism

    • @fineaqua5429
      @fineaqua5429 Před 5 měsíci +2

      മദ്രസയിൽ മതപഠനത്തിന് കേരള സർക്കാർ പൈസ കൊടുക്കുന്നുണ്ട് അത് ശരിയാണോ?

  • @funentertainmentinfo5772
    @funentertainmentinfo5772 Před 5 měsíci +10

    Bigg boss 6 coming good old days coming back

  • @aswathyprashobh7498
    @aswathyprashobh7498 Před 5 měsíci

    Well said...

  • @G3_ENTERTAINMENT_MEDIA
    @G3_ENTERTAINMENT_MEDIA Před 5 měsíci +104

    ക്ഷേത്രം പൊളിച്ചു പള്ളി നിർമ്മിച്ചതിനെ കുറിച്ച് പറയില്ല. അതിനുശേഷം അവിടെ വീണ്ടും ക്ഷേത്രം പണിഞ്ഞതിൽ എന്താണ് പ്രശ്നം എന്ന് അറിയില്ല. ഒരു കാര്യം മനസിലായി തനിക്ക് 1528 ന് മുമ്പിൽ ഉള്ള നമ്മുടെ ഭാരതത്തിന്റെ history അറിയില്ല എന്ന് ഇപ്പോൾ അറിഞ്ഞു.

    • @sidharthtv3837
      @sidharthtv3837 Před 5 měsíci +4

      1528 il indiakk swathandryam kittiyathalle.njan marann poyi😊

    • @sinoj609
      @sinoj609 Před 5 měsíci +6

      ഭാരതമോ ഇന്ത്യയോ 47നു മുൻപ് ഉണ്ടായിരുന്നില്ല. കേവലം ബിജെപിയുടെ രാഷ്ട്രീയത്തിന് അപ്പുറം ഒന്നുമില്ല. ഹിന്ദു പുരോഹിതന്മാർ നടത്തേണ്ട കാര്യം പ്രാധാന്മന്ത്രിയാണോ നടത്തേണ്ടത്.

    • @fineaqua5429
      @fineaqua5429 Před 5 měsíci +1

      @@sinoj609 പുരോഹിതന്മാർ തന്നെയാണ് അവിടെ പ്രതിഷ്ഠ നടത്തുന്നത്. മോദി എവിടെ വിഗ്രഹത്തിന് ആരതി ഉഴിയുക മാത്രമാണ് ചെയ്യുന്നത്

    • @fineaqua5429
      @fineaqua5429 Před 5 měsíci +1

      ചരിത്രം പറയുമ്പോൾ എനിക്കിഷ്ടമുള്ള സ്ഥലത്തുനിന്നും നല്ല തുടങ്ങേണ്ടത് തുടക്കം മുതൽ തന്നെ പറയണം.

    • @fineaqua5429
      @fineaqua5429 Před 5 měsíci

      ക്രിസ്ത്യാനികളുടെ ഹാഗിയാ സോഫിയ, ഖുറൈശികളുടെ മക്ക എന്നിവ സ്വന്തമാക്കിയത് പോലെ രാമക്ഷേത്രവും സ്വന്തമാക്കാം എന്ന് കരുതി. പക്ഷേ ശാസ്ത്രം അതിന് എതിർ നിന്നു

  • @josephithack3006
    @josephithack3006 Před 5 měsíci +21

    What is the problem of participating the auspicious occassion of Ayodhya temple inauguration ( Prana Prathista)?

  • @LaluKulu-gv6do
    @LaluKulu-gv6do Před 5 měsíci +22

    ഹരേ രാമ.... ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻

  • @editoranandofficial
    @editoranandofficial Před 4 měsíci

    Bro pls make a video on Ayodhya Issue...People need complete clarification on this..

  • @anithar1553
    @anithar1553 Před 5 měsíci +1

    You said the truth brother

  • @nostalgian1025
    @nostalgian1025 Před 5 měsíci +21

    എന്തേലുമൊക്കെ ചെയ്യട്ടെന്നെ, ആർക്കാണ് നഷ്ടം. അല്ലെങ്കിൽ ആർക്കാണ് ലാഭം 😁 ഇതൊക്കെ മരിക്കും വരെയുള്ള ഓരോ കാട്ടിക്കൂട്ടലുകൾ അല്ലേ...!?

  • @Ark_5688
    @Ark_5688 Před 5 měsíci +5

    അണ്ണാ, രാമായണം സീരിയലിന്റെ അജൻഡ പിടികിട്ടി. ഇനി sword of tippu sulthan സീരിയലിന്റെ അജൻഡ കൂടെ ഒന്ന് പറഞ്ഞുതായോ.

  • @london_diaries.
    @london_diaries. Před 5 měsíci +3

    No hate for Chitra still she sang song in movie kerala story ofcourse it is evident.....

    • @sabbatarun7928
      @sabbatarun7928 Před 5 měsíci

      Wtf ! Why are you linking profession and personal life have you gone mad ?

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 5 měsíci +68

    ഗോവിന്ദച്ചാമിക്ക് എന്ത് മനുഷ്യത്വം എന്നതുപോലെയാണ് സംഘികളുടെ കാര്യം തൃശ്ശൂരിൽ പ്രധാനമന്ത്രി വന്നപ്പോൾ അവിടെയുള്ള ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചപ്പോൾ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഇതിനുമുമ്പ് അതു മുറിക്കാൻ ശ്രമിച്ചപ്പോൾ ശിവന്റെ മുടിയാണെന്ന് പറഞ്ഞ് പ്രൊട്ടസ്റ്റ് നടത്തി ടീമാണ് പ്രധാനമന്ത്രി വന്നപ്പോൾ അതെല്ലാം മറന്നു
    എന്തിനു പറയുന്നു കേന്ദ്രത്തിൽ നിന്ന് ഇവിടെ വന്നിട്ട് ആ അമ്പലത്തിൽ പോലും കയറാതെയാണ് അങ്ങയുടെ സ്ഥലം കാലിയാക്കിയത് സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി വരുന്നത് കൊണ്ട് പാവപ്പെട്ടവരുടെ കല്യാണത്തിന് സമയം വരെ മാറ്റി എഴുതപ്പെടുനു എന്താ അല്ലെ

    • @manoj.mankind8582
      @manoj.mankind8582 Před 5 měsíci

      വെറുതെ വായക്ക് തോന്നിയത് ഇവിടെ വന്നു ഛർദിക്കരുത്...സത്യം മനസിലാക്കി ചിലക്കേട ഊളെ

    • @paramabc
      @paramabc Před 5 měsíci +1

      Athe athe kashtayi. Kali kalam allathenda parayum 😢😢😢

    • @SHYAM031
      @SHYAM031 Před 5 měsíci +1

      👍

    • @SM-hj7hr
      @SM-hj7hr Před 5 měsíci +6

      പ്രധാനമന്ത്രി വരുമ്പോൾ നാട്ടിലുള്ളവരല്ല സുരക്ഷക്രമീകരണങ്ങൾ ഉറപ്പാക്കുന്നത്. അതിന് പ്രത്യേകസംഘം തന്നെഉണ്ടാകും-അവരുടെ നിർദ്ദേശപ്രകാരം അനുസരിക്കേണ്ടിവരും.. അതും ഭക്തിയുമായി യാതൊരു ബന്ധവുമില്ല

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk Před 5 měsíci

      Ipol engne irikknn
      Mammookka vannirunnu ketto

  • @sigmaprush5796
    @sigmaprush5796 Před 5 měsíci +23

    One of my Christian Catholic friend asked me that Why is there so fuss on building a Ram Mandir in the same place. He said many Hindus & Muslims have lost their lives in last 70 years in riots. Govt. Should built there some hospital or some national monument to avoid religious conflict. I told him why don't your Pope demolished the main church in Vatacian city & built some hospital or playground or education university.

    • @juliansam
      @juliansam Před 5 měsíci +4

      Vatican has enough hospitals and pretty much everything needed for thier population. Many churches in US and Europe has already shut down... Not the case in india.. People will die in numbers around us due to insufficient health care, infrastructure but it will never unite the whole lot of us.. For us its still religion and caste and regionalism that invokes a sense of unity and pride, not the civic sense of being in a self sustained, developing society.. I mean what do you expect when the intelligent ones are trying to escape the country while the illiterate, stupid ones are running the whole nation

    • @sigmaprush5796
      @sigmaprush5796 Před 5 měsíci +8

      @@juliansam It is secularists who say that a hospital should be built at Ayodhya and think that they are acting noble and great. But secularists must know that even America rebuilt the Twin Tower building in New York after it was destroyed because it was their national pride. Same is the case with Babri Masjid. Destruction of Ram temple and other temples in India was nothing but terrorist attacks on India by Islamic invaders like Aurangzeb. With regards to your argument on people leaving Kerala. That is because of Pinnrais downtrodden time. People in Kerala has always been migrating to gulf, Africa, US or Europe since the 70's. Btw, the brightest people in India are prepping for UPSC exam as we speak majority of the people who go abroad come back eventually settle in India due to high medical insurance and expensive geriatrics.

    • @David-js4ib
      @David-js4ib Před 5 měsíci +2

      That is dumb. Vatican is not our country, we dont have a say there. India is my country.

    • @sigmaprush5796
      @sigmaprush5796 Před 5 měsíci +2

      @@David-js4ib exactly, Ram temple in Ayodhya is in BJPs election manifesto. We have say, Modi herd it and delivered it. We may not have a say in Vatican, Mecca etc. But these institutions have a say on Catholic and Sunni way of life in India.

    • @David-js4ib
      @David-js4ib Před 5 měsíci

      @@sigmaprush5796 you are mixing things up. Vatican or mecca can say to do this and this but as long as it doesn't fall under the constitution of our country anyone can put a case against it. Constitution is always at the top

  • @bazighaa
    @bazighaa Před 5 měsíci +368

    പള്ളി പൊളിച്ച സ്ഥലത്ത് നിർമ്മിക്കുന്ന അമ്പലത്തിൽ ഒരു യഥാർത്ഥ ഹിന്ദുവിന് പ്രാർത്ഥിക്കാനാവില്ല. ഒരു പാട് ഹിന്ദുക്കൾ ഈ രീതിയിൽ comment ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ❤

    • @abhilash7381
      @abhilash7381 Před 5 měsíci +475

      അവർക്കത് ക്ഷേത്രം പൊളിച്ചു പണിത പളളിയാണെന്നു അറിയില്ലായിരിക്കും

    • @adithvs8011
      @adithvs8011 Před 5 měsíci +210

      😅😅😅ath sudappikalde fake account aaavum

    • @thesoulofveda.0081
      @thesoulofveda.0081 Před 5 měsíci +263

      അമ്പലം തകർത്ത് പള്ളിയാക്കിയിടത്തു പ്രാർത്ഥിക്കാം എങ്കിൽ. ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി അതുപോലെ മുസ്ലിം പള്ളിയാക്കി പ്രാർത്ഥിക്കാം എങ്കിൽ... അതിനെ ന്യായീകരിച്ചു മുസ്ലിം ലീഗ് തങ്ങൾക്കു ലേഖനം എഴുതാം എങ്കിൽ.. ഏതൊരു ഹിന്ദുവിനും അയോദ്യ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാം...
      ഹിന്ദു മതവും അതിന്റെ ആചാരങ്ങളെ പിന്തുടരുന്നവരെയും സംഘിയാക്കി ചാപ്പ കുത്തിയാൽ മിണ്ടാതെ ഇരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു....

    • @saraswathigopakumar7231
      @saraswathigopakumar7231 Před 5 měsíci +142

      ക്ഷേത്രം പൊളിച്ചു പള്ളി പള്ളി പണിയുന്നു. അത് പൊളിച്ചെറിഞ്ഞു ക്ഷേത്രം പണിയുമ്പോൾ... അത് സ്വന്തം ക്ഷേത്രം ഉള്ള സ്ഥലത്തു തന്നെ.
      പിന്നെ, ഞാൻ ഹിന്ദുവാണ്. അതുകൊണ്ട്... ക്ഷേത്രത്തിന് മുകളിൽ പണിത പള്ളി പൊളിച്ചു.. അവിടെ ഭൂമിപൂജ ചെയ്തു ക്ഷേത്രം പണിതു. അക്ഷതം എനിക്കും കിട്ടി. കേരളത്തിൽ മാത്രമല്ല, all over the India...

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci +2

      @@adithvs8011 വൊവോ ഇനി എതിർ എന്ധെങ്കിലും പറയുമ്പോ സുടാപ്പി ആക്കിയേക്ക്

  • @mohdrishad2115
    @mohdrishad2115 Před 5 měsíci +1

    Well said 💝

  • @aquilathebee8058
    @aquilathebee8058 Před 5 měsíci +2

    Jaiby, great video. I stopped reading news just because I fear I will be biased in a long term. If your channel is broadcasting honest news, I would subscribe you just to be informed in the right way.
    For me Ayodhya is a full fledged political agenda. It’s a spark ready to explode if you notice it carefully. At least Kerala should be vigilant.

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 5 měsíci

      Also ayodhya received 250000cr investment
      Only 22 January ayodhya earn 52000cr
      This biggest religious place because Mostly Hindu only one country

  • @ashalizzy9573
    @ashalizzy9573 Před 5 měsíci +17

    KS Chithra paranjathil thette thonniyilla... she just recommended out of her devotion. Not compelling anyone. SC gave the final verdict, pinne enthinane history nokkunna question varunnathe. History okke nokki sheriyaya verdict kodukkendathe SC aane...KS Chitra alla...Atheists avarde opinion parayunna pole, bhakthi ollavarkke athe parayan olla avakasham unde. Athe accept cheyan olla tolerance aane vendathe. Rama namam japikkanam, thiri thelikkanam....ithrem paranjathine ithrayadhikam criticism face cheyendi varunnathe is unfortunate. Pattunnavar, sensible aayi sahacharyam anusariche anuyojyamayathe cheyuka...thts it. I am generally saying about the cyber attacks she is facing...ivide ippo ollathe oru fake secularism aane.

  • @jalajabhaskar6490
    @jalajabhaskar6490 Před 5 měsíci +19

    Rice mixed with turmeric...that's akshathe...BJP people are distributing this in each and every home here in Bangalore...

  • @ShahinaJ
    @ShahinaJ Před 4 měsíci

    Dear bro, othri othiri isttapetta oru report thank you

  • @mkk773
    @mkk773 Před 4 měsíci +6

    പൊതു ഇടങ്ങൾ കയ്യേറുന്നതും എന്തിന് അഭിലക്ഷിക്കുന്നത് പോലും ഇസ്ലാമിന്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണ് സഹോദരാ... മനുഷ്യസ്നേഹിയായ താങ്കൾക്ക് ഐക്യദാർഢ്യം💪💪💪

  • @adithvs8011
    @adithvs8011 Před 5 měsíci +4

    Avarude ishttam avr pogano enn avar theerumanikkum

  • @shahanavaskhalid4712
    @shahanavaskhalid4712 Před 5 měsíci

    Good message

  • @archanagdanish6558
    @archanagdanish6558 Před 5 měsíci

    Nice observation 👌 explained 👍
    Njn kure chirichu.itrem serious matter itrem comedy aakkiyallo...😂😂😂

  • @blessenjacob8008
    @blessenjacob8008 Před 5 měsíci +5

    ഡിസംബർ 6 ന്റെ പ്രത്യേകത...Dr br ambedkar മരിച്ച ദിവസം and Babri Masjid പൊളിച്ച ദിവസം...

  • @JT-zd9ib
    @JT-zd9ib Před 5 měsíci +15

    Temples were demolished and mosques built in an era when society was like that. 1000 years down the line demolishing it or taking revenge is ridiculous. Groundlevel reality is that people of bith religion in that area do not want temple or mosque. They want schools, malls, theatre 😂😂. So much of public finance wasted! If People in Kerala are smart they should understand this and give an appropriate reply during elections!

    • @deonjohn.
      @deonjohn. Před 5 měsíci +11

      Ethelum pattikaatile kshethramo pallio alla ividuthe vishyam ....It's Ayodhya.....which has significant importance in Hinduism, especially in North ( just like Krishna in South ,,Ram has a lot of followers in North)

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 5 měsíci +4

      ​@@deonjohn.Lord Ram lord Krishna born uttar pradesh
      Ofter ayodhya next mathura masque built by Aurangabad place lord Krishna birth temple
      Mosque name Shahi Eidgah

    • @JT-zd9ib
      @JT-zd9ib Před 5 měsíci

      @@deonjohn. World history is filled with examples of invasions, looting and destruction. Even in modern days that is happening, may be in a different style. When is it going to stop? The example of the Luttapi religion in the video is apt. Luttapi followers will come over and demolish temple make their place of worship and after another 100 years the Hindus will kill and take over and then after 100 years someone else will do the same. A logical society and civilization will ignore it and move forward not go the vengeful path. The money resources that spent here can be used for so many better things. UP still does not have a good health system, schools. There are villages and houses with no
      toilets. Industries are not there and no investments. Is this expense justified?

    • @krishnanair3787
      @krishnanair3787 Před 4 měsíci

      Dude if you are an atheist keep the atheist bs to yourself. How do you know people there don't want temple or mosque. Lakhs of people turned up to offer their worship to the deity. Here the Cm and his cronies swallowing up public money by expending crores of it in useless expeditions that is wastage of public finance. Not rebuilding a temple which is of paramount religious significance to the vast majority of Hindus.

  • @manjulaap5720
    @manjulaap5720 Před 4 měsíci +1

    ഞാനൊരു ഹൈന്ദവ പശ്ചാത്തലത്തിൽ ജനിച്ച വ്യക്തിയാണ്. സാതന ധർമ്മ ഗ്രന്ഥങ്ങൾ പഠിക്കാൻ താത്പര്യപ്പെടുന്ന ആളുമാണ്. ആ ഗ്രന്ഥങ്ങളിൽ പറയുന്നതുമായി പുലബന്ധം പോലുമില്ല സംഘ പരിവാറിന്റെ ഇതുവരെ കണ്ടിട്ടുള്ള പ്രവൃത്തിയും വാക്കുകളും.
    രാമൻ ഓരോ മനുഷ്യന്റെയും മനസ്സിനുള്ളിൽ വിളങ്ങണം. അങ്ങനെയെങ്കിൽ ഇവിടെ കൂട്ടക്കൊല കളും വംശഹത്യകളും നടക്കുമായിരുന്നില്ല.
    രാഷ്ട്രീയ ലക്ഷ്യം നോക്കി പണിഞ്ഞിട്ടുള്ള അമ്പലങ്ങളിലല്ല രാമനുള്ളത്.
    ഏതായാലും ഞാനങ്ങോട്ട് ഒരിക്കലും പോവില്ല.
    രാമ ക്ഷേത്രത്തിലേയ്ക്കുള്ള നാൾവഴികളിലൂടെ ഒന്നു സഞ്ചരിക്കണം. മനുഷ്യനാണെങ്കിൽ പൊള്ളും. ഓർമ്മകൾ നിങ്ങളെ പൊള്ളിക്കും. ശ്രീമതി ചിത്ര പറഞ്ഞതു പോലെ വിളക്ക് കത്തിക്കാനും പോവുന്നില്ല. പിന്നെ മന്ത്രം. അതു ഞാൻ നിത്യം എന്റെപ്രവൃത്തികൾക്കിടയിൽ ചെയ്യ്തുകൊണ്ടേയിരിക്കുന്നത് തന്നെയാണ്(ഏത് മന്ത്രമായാലും )"എന്റെ വാക്കോ പ്രവൃത്തിയോ ബാഹ്യമായോ ആന്തരികമായോ അന്യനെ വേദനിപ്പിക്കരുതേ' എന്ന പ്രാർത്ഥനയോടെ🙏❤
    സനാതനധർമ്മ ഗ്രന്ഥങ്ങൾ എന്ന് തിരുത്തി വായിക്കാൻ താത്പര്യപ്പെടുന്നു.

  • @subramaniamkmathvan3661
    @subramaniamkmathvan3661 Před 5 měsíci

    Its' about.getting close to the right path.

  • @moideenkunhi7066
    @moideenkunhi7066 Před 4 měsíci +12

    ഞാൻ 70 വയസ്സുള്ള ഒരു മുസ്ലിം വൃദ്ധനാണ് ഞാൻ ചെറുപ്പകാലത്ത് ജീവിച്ചത് ഹിന്ദുക്കളും മുസ്ലിംഗളും ഇടകലർന്ന് വളരെ സൌഹാർദ്ദത്തോടെ ജീവിക്കുന്നവരാണ് അക്കാലത്ത് സന്ധ്യയായാൽ ഹിന്ദു വീടുകളിൽ നിന്നു രാമ രാമ പാഹിമ എന്ന കീർത്തനം ചെല്ലുന്നതും മുസ്ലിം വീടുകളിൽ ലാറി ലാഹ ഇല്ലല്ല എന്ന ദിക്ർ ചൊല്ലുന്നതും പതിവായിരുന്നു. ആർക്കും ഒരു നീരസമോ എതിർപ്പോ ഇല്ലായിക്കുന്നു. എന്നാൽ ഇപ്പോൾ ഒരിടത്തും കീർത്തനവും ദിക്റും ചൊല്ലുന്ന പതിവ് കാന്നുന്നില്ല. എല്ലാവരും സദാ സമയവും മോബൈലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത കാലാന്തരേണ വന്ന മാറ്റങ്ങൾ എല്ലാ വരേയും ബാധിച്ചിരിക്കുന്നു.

  • @Shanavas450
    @Shanavas450 Před 5 měsíci +2

    Ur voice is very good

  • @sajithanazar266
    @sajithanazar266 Před 4 měsíci

    Mone Allahu rakshikkatte

  • @JaiHind-70
    @JaiHind-70 Před 5 měsíci +1

    12:00👌

  • @dalysaviour6971
    @dalysaviour6971 Před 5 měsíci +14

    സമയം പറഞ്ഞത് ഒരു ദിവസത്തേക്കാണ്...
    ആ ഒറ്റ ദിവസം കൊണ്ട് റോഡിൽ നമസ്കരിക്കുന്നവരുടെ മാനസിക അവസ്ഥയിലേക്ക് ഹൈന്ദവർക്ക് എത്താൻ കഴിയുമെന്ന് തോന്നുന്നില്ല...
    ഒരു സാധാരണ ദിവസം പോലെ ആ ദിനവും കടന്നു പോകുമായിരിക്കും ❕🤔

    • @seekzugzwangful
      @seekzugzwangful Před 5 měsíci

      ആരാ ഈ ഹൈന്ദവർ? ഹൈന്ദവരുടെ കാര്യം പറയാൻ ആരാ താങ്കളെ ഏൽപിച്ചത്? വന്നോളും കുറേ സംഘികൾ! ഹൈന്ദവരുടെ കാര്യം പറയാൻ!!

    • @sinoj609
      @sinoj609 Před 5 měsíci +1

      അ ലെവലിലേക്കു എത്തിക്കുന്നുണ്ട്.

  • @simhagorjichithraiths
    @simhagorjichithraiths Před 5 měsíci +60

    K S Chithra abstains from engaging in any political matters. She remains unaware of the controversies surrounding the construction of the temple. To her, it is ultimately a Ram Mandir 🛕, and as a cultural icon, she received an invitation from the PMO for the Ram Mandir inauguration in Ayodhya. She views the situation through a divine lens rather than a political one, unlike some. She is not inclined to entertain these unnecessary political discussions, so please refrain from involving her in politics. 😡

    • @seekzugzwangful
      @seekzugzwangful Před 5 měsíci +8

      Well, that's quite dumb and shouldn't be the case.

    • @seekzugzwangful
      @seekzugzwangful Před 5 měsíci +1

      Well, that's quite dumb and shouldn't be the case.

    • @sidharthvmd
      @sidharthvmd Před 5 měsíci +1

      India yil aayitt Babri Masjid issue ariyaatha celebrity o. Let her choose what she wants. No problem in that. But every choice has consequences. Randu thoniyil kaalu ittu karyam illa.

    • @athira4271
      @athira4271 Před 5 měsíci +7

      Well a person can have his/her divine lens but should keep it to themselves. They just can't come and ask people to do things that they think are right in their divine lens. It is highly immature from her side to do this. And yes, this is not new. She just joined the wagon.

    • @simhagorjichithraiths
      @simhagorjichithraiths Před 5 měsíci

      @@athira4271 she haven’t said anything wrong there. You guys are blowing this issue beyond the proportion. Everyone has right to express in this democratic world. Being a Keralite and a Malayalee is a tremendous challenge for Chithra Amma or I can say curse to her. Malayalees consistently criticize her for every little thing. While she enjoys an equal fan base in Tamil Nadu, Andhra Pradesh, Telangana, Karnataka, and other regions, none of these places have criticized her to the extent that Kerala is currently doing. Pathetic Keralites

  • @jibinsimon3966
    @jibinsimon3966 Před 5 měsíci

    Well said 👏

  • @kamblyvlogs1078
    @kamblyvlogs1078 Před 5 měsíci

    Hatss off ട്ടോ😊😊

  • @vidyaabhilash4852
    @vidyaabhilash4852 Před 5 měsíci +6

    When A P Anil Kumar said about Muslims the next day he apologized, then Saji Cheriya criticized priests, he apologized as well but Speaker told Ganapathy is mith no problem this is Secularism,am right sir

  • @Nitins8705
    @Nitins8705 Před 5 měsíci +7

    Bhagavan neritt anugraham kond vannu tharum 😅

  • @mahinshamuhammed5074
    @mahinshamuhammed5074 Před 5 měsíci +1

    What ever all happens I hope that government will encourage pilgrimage tourism as a freethinker that's the only fruitful thing I am seeing here .

  • @sijojose7284
    @sijojose7284 Před 5 měsíci +19

    Ramakshethram varunnathum prarthana nadathunnathum oke spiritual and personal space anu. But the problem what i am seing is oru janadhipathya rajyathinte thalavan athil pradhana rolil ethumbol adhehathinte image marum, athinu sesham adhehathinte nilapadukalil arkenkilum ethirpundayal, prathikarichal vere reethiyil avan chance und. Sasi Tharur innale ithe pati paranjitund. Ipol thanne red carpetil oral nadannu pokunnu randu sidil ninnum alukal pookal vitharunnu, kanumbol cinemakalil kanunna Rajakanmare anu orma varunnathu. I think its going to be the end of democracy. Congress pokathirunnathu nannayi ennu thonnunnu.

    • @brokebitch8004
      @brokebitch8004 Před 5 měsíci

      I feel like slowly bjp will change India into hindu rashtra... That's their plan. Ee lokathilulla matha raajyangal onnum nalla reethiyalla kondupokunnathu.

    • @brokebitch8004
      @brokebitch8004 Před 5 měsíci +1

      Also people are criticizing pinaraayi but those same people are silent about Modi. Tbh what both modi and pinaraayi is doing is same shit...

    • @sijojose7284
      @sijojose7284 Před 5 měsíci

      ​@@brokebitch8004exactly, janangalil ninnu akannu nilkunna sooryanum Chandranum oke e kalathu veno ennu janangal chindhikatte.

  • @disillusionedindian9035
    @disillusionedindian9035 Před 5 měsíci +45

    Mashe, with the supreme court Verdict, this matter was finalised. Doesn't matter if you like it or not, it's the rule of land.
    Let whoever wants to build temple, build it and pray. Time to move on...

    • @arsnjkstudios
      @arsnjkstudios Před 5 měsíci +1

      If something is wrong doesn't matter who ever supports it it simply wrong.

    • @Worldview912
      @Worldview912 Před 5 měsíci +1

      ​@@arsnjkstudioswhat you mean by wrong?

    • @arsnjkstudios
      @arsnjkstudios Před 5 měsíci

      @@Worldview912 killing thousands of people in the name of religion and hitting the democracy hard by demolishing one religious symbol and placing an another thereby purposefully creating a riot.
      And clearly you don't understand.

    • @arsnjkstudios
      @arsnjkstudios Před 5 měsíci

      @@user-mx5jo3ph8p absolutely pakarathu pakaram thanne venamallo. Allelum ee democracy okke enthina. Let's pack our bags and go back to the caves.

    • @sinoj609
      @sinoj609 Před 5 měsíci +1

      പാവം gegoy പെണ്ണ് കേസിൽ നിന്നും രക്ഷപെട്ടു

  • @karthikmchavan
    @karthikmchavan Před 5 měsíci +3

    Jai shree ram,chithra mam.

  • @Anand2024
    @Anand2024 Před 5 měsíci +5

    8:43 😂😂ningal ellavarayum troll chaythu kolluka ahnu

  • @greatexpectations1461
    @greatexpectations1461 Před 5 měsíci +10

    തല വെട്ടാനും കൈ വെട്ടാനും ഇവർ ആരോടും പറയുന്നില്ലലോ

    • @jabirali3236
      @jabirali3236 Před 5 měsíci

      ഏയ്‌ ഇല്ല അവിടെ കൊന്ന് തള്ളിയതൊക്കെ മയിൽ‌പീലി കൊണ്ട് ആണ്

  • @swevim1558
    @swevim1558 Před 5 měsíci +7

    Oru hindu - nu kshethrathinu vendi , viswasangalk vendiyum samsarikan ulla avaksham ile....
    As a hindu

  • @lethak6661
    @lethak6661 Před 5 měsíci +3

    ശരിയായ നിരീക്ഷണം.

  • @anusree7687
    @anusree7687 Před 5 měsíci

    Correct 👏👏👏

  • @reshashejeer8314
    @reshashejeer8314 Před 5 měsíci

    True😄

  • @sreeramsudhakaran3667
    @sreeramsudhakaran3667 Před 5 měsíci +4

    താങ്കളെ പോലെ പേടി തൊണ്ടനും അസഹിഷ്ണുവും,അലവലാതിയും ആയ ഒരു blogger video ചെയ്യാതിരുന്നാൽ അത് ന്താങ്കൾക്ക് തന്നെയാണ് നല്ലത്. എന്നാ പിന്നെ എന്നെ ആരും തെറി വിളിക്കരുത്😢 എന്ന് ആമുഖം കൊടുക്കേണ്ട കാര്യം ഇല്ലല്ലോ

    • @jbitv
      @jbitv  Před 5 měsíci

      കൊച്ചു കുഞ്ഞിന് തറയിൽ അടിച്ചു കൊന്ന പാരമ്പര്യം ഉള്ള നീയൊക്കെ കൂടുതൽ ഇണ്ടാക്കണ്ട ഇവിടെ നടക്കില്ല

    • @sreeramsudhakaran3667
      @sreeramsudhakaran3667 Před 5 měsíci +3

      @@jbitv അവിടെ ഇവിടെയും തൊടാതെ പിച്ചും പെയ്യും പറയാണ്ട് കാര്യം പറയട മൈരെ,ആര് ആരെ കൊന്നു...നിൻ്റെ വർഗ്ഗം അല്ലെ വാളയാറിൽ വണ്ടി പെരിയാറിലെ ഒക്കെ കുഞ്ഞുങ്ങളെ കൊന്നു കളയുന്നത്.

  • @user-uk2vg3me9s
    @user-uk2vg3me9s Před 5 měsíci +6

    Avide അമ്പലം undayirunnu🙏🙏🙏

  • @arafathissa4412
    @arafathissa4412 Před 5 měsíci

    Valare vekthamayi kariyangal paranu 👍👍👍👍

  • @sooryajithm.klanat675
    @sooryajithm.klanat675 Před 5 měsíci +1

    Anand patwardhan's documentary "ram ki nam " is a best about the truth

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 5 měsíci +4

    ഇവിടെ ഒരു പാർട്ടി ക്കും മതത്തിനും നിഷ്പക്ഷത എന്നൊന്നില്ല എല്ലാ പാർട്ടി ക്കും മതങ്ങൾക്കും കൃത്യമായ അജണ്ട ഉണ്ട്.... അത് ബിജെപി യും ഹിന്ദു മതവും ചെയ്യുമ്പോൾ കുരു പൊട്ടിയിട്ടു ഒരു കാര്യവും ഇല്ല
    ഇസ്ലാം മതം ഇന്ത്യയിൽ ഉടലെടുത്ത മതം അല്ല മുഖളന്മാർ ആണ് ഇസ്ലാം മതത്തെ ഇന്ത്യ യിൽ കൊണ്ട് വന്നത് അന്ന് ഉണ്ടായിരുന്ന പല ഹൈന്ദവ ക്ഷേത്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.... ബാബറി മസ്ജിദ് ന്റെ അകത്തിലെ തൂണുകളിൽ ഹൈന്ദവ ചിത്രങ്ങൾ ഉണ്ട് അത് ഇൻസ്‌പെക്ഷൻ ഇൽ തെളിഞ്ഞിട്ടുള്ള കാര്യം ആണ്..
    പിന്നെ അടിച്ചു നിൽക്കേണ്ട സ്ഥലത്തു അടിച്ചു നിൽക്കുക തന്നെ വേണം അല്ലാതെ രാമനാമം ജപിച്ചാൽ പോരല്ലോ....

  • @sreekumarkp7244
    @sreekumarkp7244 Před 5 měsíci

    Very very good😭

  • @athul3318
    @athul3318 Před 5 měsíci +23

    Jai sree ram🧡🧡🙏
    Bharat🧡🧡

  • @krishnakrish2751
    @krishnakrish2751 Před 5 měsíci +4

    ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല , , ഒരു ശക്തി എന്തായാലും ഉണ്ടാവും, എന്നാല് ആ ശക്തി ഇതൊക്കെ കണ്ട് താടിക്ക് കൈയ്യും കൊടുത്ത് ഇരിപ്പുണ്ടാ വും 😍😂

  • @annaalina616
    @annaalina616 Před 5 měsíci +5

    11:41 JB,പാട്ട കൊട്ടിയത് മോഹൻലാലിനെ കുറ്റം പറയാൻ പറ്റില്ല.ഏറ്റവും ആരാധകരുള്ള നടനെന്ന നിലയിൽ എല്ലാ രാഷ്ട്രീയക്കാരും അദ്ദേഹത്തെ സമീപിക്കും.Cases ഉള്ളതുകൊണ്ട് അവർ പറയുന്നതിനോടെല്ലാം ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും സഹകരിക്കെണ്ടി വരും.അതാവാം അയാൾ അത് പറഞ്ഞത്. 2:50 പ്രിത്വിരാജിനു അക്ഷതം കൊടുത്തില്ലല്ലോ.അവർക്ക് താല്പര്യമില്ലാത്ത അഭിപ്രായം പറഞ്ഞത് കൊണ്ട് അയാളെ എതിർക്കക്ഷിയാക്കാൻ ശ്രെമിക്കുന്നു. നിക്ഷ്പക്ഷരാനെന്നു പറഞ്ഞാൽ ഇന്നാരും സമ്മതിക്കില്ല.എന്ത് പറഞ്ഞാലും അനാവശ്യ labelling ആണ്.Celebrities ആണ് ഏറ്റവും പെട്ട് പോകുന്നത്.Good topic and welldone.❤

  • @thranicounselingcenter3030
    @thranicounselingcenter3030 Před 5 měsíci

    Chitra, do you know the lines that precedes Loko samasto sukhimo bhavanto? It is that if one gives Brahmins all what they need, then it is well being for the whole world.

    • @sram5308
      @sram5308 Před 4 měsíci

      Loko samasto sukhimo bhavanto ee slogan maathrame eppol sanathan dharmathil bhakkiyullu.Kaalthinanusarichu jeevikkan padikkanam.

  • @appsjp8408
    @appsjp8408 Před 5 měsíci +2

    ഹേയ് ഇതൊന്നും പറ്റില്ല..
    ഹമ്സിനെ സപ്പോർട്ട് ചെയ്യുന്ന പ്രേതക മതേതരത്വം ആണ് ഇവിടെ ഉള്ളത്.

  • @user-kd1be3te4i
    @user-kd1be3te4i Před 4 měsíci +3

    നമസ്കാരത്തെ കുറിച്ച് താങ്കൾ പറഞ്ഞു. നമസ്കാരം നിർബന്ധമാണ് മുടക്കാൻപറ്റാത്തഒ ന്നാണ്. അദ് യാത്ര ചെയ്യുന്നയാൽ ബാങ്ക്‌വിളികേട്ടാൽ നമസ്കരിക്കും. അതിൽ താങ്കൾക്കുരുപൊട്ടേണ്ട കാര്യമില്ല... Muslimആരെയും പ്രകോപിപിക്കാൻവേണ്ടി ചെയ്യില്ല....?

  • @cineenthusiast1234
    @cineenthusiast1234 Před 5 měsíci +8

    3:12 bro ashadham ente veettilum kitti entho sanam oru medicine package pole pack cheythu konduvannu along with an image of rama temple and some papers i dont even gave a shit to read that 😂 sorry sankhi kuttans and i am from idukki, avar ella veettilum ( hindus) kodukkunund ennanu arinjathu njan ammayodu choyichu evanmark vere pani onnumillenn 😅😊 celebrities inu kittumbo mathram vartha akunnu enne ollu ithu Rama templinte sadhanam anu ennu thonnunnilla RSS kar shakhayil undakkunnathu thanne illenkil india muzhuvan kodukkan ullathu ayodyayil ninnum konduvarumo😂 Paisa kodukkandathond vangi vechittund 😂

  • @valsalaak3134
    @valsalaak3134 Před 4 měsíci

    Very good sir

  • @sinoj609
    @sinoj609 Před 5 měsíci +5

    ശരിക്കും ആളുകൾക്ക് എന്തോ പ്രശ്നം ഉണ്ട്. പ്രത്യേകിച്ച് സമൂഹത്തിൽ സ്ഥാനമാനങ്ങൾ ഉള്ളവർക്കു. ബിജെപിയുടെ മാത്രം രാഷ്ട്രീയം മൊത്തം ജനങ്ങളുടെ വിഷയം എങ്ങനെ ആകുന്നു. പുരോഹിതർ ചെയ്യണ്ട പണി പ്രധാനമന്ത്രി ചെയുന്നു.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Před 5 měsíci +5

    എന്റെ പ്രിയപ്പെട്ട സഹോദര 2024 ഇൽ മോഡി ജി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമ്പോൾ താങ്കൾ വളരെ മികച്ച ഒരു വീഡിയോ ചെയ്യണം.... താങ്കൾക് അത് നന്നായി വിശിതികരിക്കാൻ കഴിയും...

  • @unknown-hd7fl
    @unknown-hd7fl Před 5 měsíci +2

    ❤❤❤സത്യം തന്നെ jb വിശ്വാസവും പൊളിറ്റിക്സ് തമ്മിൽ ഒരുപാട് difference ഉണ്ട്
    വിശ്വാസികൾ മുഴുവൻ BJP അണ് എന്ന് പറയുന്നത് അണ് ഏറ്റവും വലിയ കോമഡി
    NB. അക്ഷതം സാധാരണ ജനങ്ങളുടെ അടുത്തും എത്തിക്കുന്നുണ്ട് പക്ഷേ അത് bjp പ്രവര്ത്തകര് അവരുടെ സ്വാധീന മേഖലകളിൽ അണ് എന്ന് മാത്രം വിശ്വാസികൾ അയ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറാവും അത് ബിജെപി ആയി അവർക്ക് താൽപര്യം ഉള്ളത് കൊണ്ട് അല്ല അവർ വിശ്വാസികൾ ആയത് കൊണ്ട് അണ്

  • @krishnakumarkesavannair4122
    @krishnakumarkesavannair4122 Před 5 měsíci +2

    There is documented history for Babri masjid before it's demolition. Please go and read that bro

  • @EmaChandran777
    @EmaChandran777 Před 5 měsíci +17

    Illa, povilla. Njan viswasi anu. But ithu election aduthondu kanicu kuttenaya.

    • @longerodds5077
      @longerodds5077 Před 5 měsíci

      Oh, VIP ano ningal??

    • @EmaChandran777
      @EmaChandran777 Před 5 měsíci

      @@longerodds5077 Daivathinu munnil enth VIP enth common man. Avide bhakti matram ale ullu. Njan reply cheithathu Jbi ithil paraja karyathinu anu.
      "
      Shankaracharyas of the Puri and Uttarakhand mutts have said they will not attend, citing, among other reasons, the presence of Mr Modi in the sanctum sanctorum." ee news kandathono nighal

    • @longerodds5077
      @longerodds5077 Před 5 měsíci

      @@EmaChandran777 Shankaracharyas are playing politics.

    • @EmaChandran777
      @EmaChandran777 Před 5 měsíci

      @@longerodds5077 Avarumathu tanne parayunille Modi politics kalikkuvanenu. According to them this month is not good for Pran Prathista. According to puranas Rama wants every subject of his country to be happy. Ee pran prathishtayil athu nadakuvuo. Haters will always hate avare alla udeshikkune. Viswasam ullavarku polum ellarum happy allallo.

  • @MalluBMX
    @MalluBMX Před 5 měsíci +31

    പള്ളി അമ്പലം വിധിയിൽ ഒന്നും പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അന്ന് കാണിച്ചത് മോശം തന്നെയാണ്. മാന്യമായി നേടിയെടുക്കാമായിരുന്ന് എന്ന് തോന്നി. പിന്നെ എല്ലാം രാഷ്ട്രീയം. ഇതും പിന്നെ കോൺഗ്രസിൻ്റെ അസിമതിയും നിരാഹാര നേതാവും കൂടി ബിജെപി ക്ക് നല്ല ഒരു അടിത്തറ കൊടുത്തു... ഐപോ ഇവിടെ വരെ എത്തി!!
    പിന്നെ ഇത് ശെരിക്കും ഒരു ടൂറിസ്റ്റ് ഹബ്ബ് ആകുന്നത് രാജ്യത്തിന് നല്ലതാണ്. കുറെ കാസുകാരും ഫണ്ട് ഇറക്കും 😅 വിദേശികളും വരും. അങ്ങനെ കുറെ വരുമാനം ഉണ്ടാക്കാം.
    ഇതിൻ്റെ പേരിൽ ആരെയും ഉപദ്രവിക്കാതെ ഇരിക്കട്ടെ അത്രേ ഉള്ളൂ....

  • @user-zm1qu7tz8h
    @user-zm1qu7tz8h Před 5 měsíci +1

    കൃത്യമായ വീക്ഷണം..

  • @BijuPad
    @BijuPad Před 5 měsíci

    When does Charithram start?

  • @sabeethahamsa7015
    @sabeethahamsa7015 Před 5 měsíci +7

    യാത്രക്കാരന് നമസ്കാരത്തിൽ നൊമ്പിലും ഇസ്ലാം ഇളവ് നൽകിയിട്ടുണ്ട് പിന്നെ നടവഴിയിൽ റോഡിൽ ഒക്കെ ഇമ്മാതിരി ചെയ്യുന്നത് എന്താ എന്ന് അറിയില്ല

  • @_ananya.anna_
    @_ananya.anna_ Před 5 měsíci +10

    Ee comment box നു ഇതെന്ത് പറ്റി 😒😒😒.... ചിലയിടത്ത് സംഘി ചിലയിടത്ത് സുടാപ്പി 🚶🏻‍♀️... സാധാരണ jbi ടെ comment box ൽ ee വർഗീയ കമന്റ്സ് കുറവായിരുന്നു... 🚶🏻‍♀️😢

    • @jabirali3236
      @jabirali3236 Před 5 měsíci

      ​@@Cp-qg3ucതൂറി എറിയു മിത്രമേ 😂

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 5 měsíci +1

      POV :When you realise Sanghies are everywhere 😂

    • @_ananya.anna_
      @_ananya.anna_ Před 5 měsíci

      @@Cp-qg3uc Illann parnjo കുഞ്ഞാടെ 🥴.. Sadharna kanarillenn prnjolla.. (Ath ente abhipraya swathanthryam🌚)

  • @xdcreations3075
    @xdcreations3075 Před 4 měsíci +1

    പള്ളി പൊളിച്ചത് ശെരിയായില്ല
    .... അവിടെ ഒരു പള്ളി ഉണ്ടായിരുന്നു 😢😢😢😢😢😢

  • @abhinand9229
    @abhinand9229 Před 5 měsíci +1

    Sir evide Supreme court ennoru sambhavam onde... Charithram start cheyunate 92 il alla.. Akshatam enikum kitti njan celebrity alla...

  • @Theempty-co4xe
    @Theempty-co4xe Před 5 měsíci +23

    നിങ്ങൾ ഒരു നിരീശ്വരവാദി ആണെങ്കിൽ ok..
    അല്ലാതെ നിങ്ങൾ ക്രിസ്തുമതത്തിൽ വിശ്വസിച്ച് ഹിന്ദുമതത്തെയോ മറ്റുള്ള മതത്തെയോ വിമർശിക്കുന്നത് ശരിയല്ല..😢😢

  • @syamrsyam5893
    @syamrsyam5893 Před 5 měsíci +7

    Saho എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാം അയോദ്ധ്യ ഇരിക്കുന്നത് യുപിയിൽ ലാണ് പിന്നെ എങ്ങനെ ഗുജറാത്തിൽ കലാപം നടന്നു

    • @JT-zd9ib
      @JT-zd9ib Před 5 měsíci +1

      Because the present prime minister was the then chief minister. When Riots occurred the govt machinery openly supported the rioters, facilitated mass murder and did nothing. The Law and Order personnel had orders to not act and those who opposed were dismissed from service, transferred or asked to go on leave! Lived there during those times and met an IPS officer from North East who was one such person on punishment leave ! After things settled down he was transferred from the city!

    • @standman277
      @standman277 Před 5 měsíci

      Well. Congress was in charge till 2014, constituted SIT, grilled the then CM like anything, still no court charged him guilty . This is the era of social media and your pre internet time lies wont work now. @@JT-zd9ib

  • @mohammedrayis4906
    @mohammedrayis4906 Před 5 měsíci +1

    🙋‍♂️