'നിന്നെ അടിക്കുമെന്ന് പറഞ്ഞാൽ അടിക്കും...എന്ത് മോട്ടിവേഷനാടാ...'

Sdílet
Vložit
  • čas přidán 23. 05. 2024
  • ബിസിനസുകാർക്കെതിരെ അനിൽ തെറിയഭിഷേകം നടത്തിയതിനെ തുടർന്ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന പരിപാടി നിർത്തിവച്ചിരുന്നു.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 525

  • @godmaker5681
    @godmaker5681 Před 22 dny +434

    ഇപ്പോഴാണ് എനിക്കൊരു മോട്ടിവേഷൻ കിട്ടിയത് 😂
    തക്കസമയത്ത് ചോദ്യംചെയ്തവനാണ് യഥാർത്ഥ മോട്ടിവേറ്റർ .

    • @prasadgood8519
      @prasadgood8519 Před 22 dny +2

      എന്നിട്ട് അയാൾക്ക് പൈസ തിരിച്ചുകിട്ടിയോ അയാൾക്ക് പണക്കാരെ കാണുമ്പോൾ ഒരു ചൊറിച്ചിൽ

    • @abhiramcd
      @abhiramcd Před 22 dny +2

      ​@@prasadgood8519 abhimaanam thirichu kitty 😂

    • @Rinsit782
      @Rinsit782 Před 21 dnem

      sathyam

    • @prasadgood8519
      @prasadgood8519 Před 21 dnem +2

      അവൻ കാരണം പരിപാടി നിർത്തേണ്ടി വന്നു

  • @Linju-George
    @Linju-George Před 22 dny +345

    അഹങ്കാരം അത് ഏത് വല്യ ആളെ യും വില ഇല്ലാത്ത വൻ ആക്കും...... പ്രതികരിച്ച ചേട്ടൻ മാർ കലക്കി...... കോഴിക്കോട് കാർ കലക്കി 🫂

    • @user-fy5mw6ur4b
      @user-fy5mw6ur4b Před 22 dny +2

      Iyal ingane pannath thettalla thendikale pole ennu parannath. Sheriyanu nammal oru sathanam vittaal paisa kittanamengil nalla pada last thendiye pole chothikum nammal

  • @rajilabunile1573
    @rajilabunile1573 Před 23 dny +293

    എല്ലാം സഹിക്കും,പക്ഷെ അഹങ്കാരം വെച്ചുപൊറുപ്പിക്കില്ല.Kozhikode❤

    • @justchill-fz4xi
      @justchill-fz4xi Před 22 dny

      ഊളകൾ

    • @369JP
      @369JP Před 16 dny

      കായംകുളം അലപ്പുഴക്കാർക്ക് ഭയമില്ല . എവിടെയും അവർ എന്തും പറയുന്നവരാണ് .❤ . പുള്ളിക്കാരൻ ബിസ്സ പറഞ്ഞത്

  • @sajeshasarikkal2466
    @sajeshasarikkal2466 Před 23 dny +189

    ഇവൻ തനി ഫ്രോടാണ്.. ഇവന്റെ നാവിൽ നിന്നും തെറി മാത്രമേ വരാറുള്ളൂ....

    • @kurienillirickal7195
      @kurienillirickal7195 Před 21 dnem +1

      അതു അറിഞ്ഞിട്ടു തന്നെ അയാളെ വിളിച്ചു 😂😂

    • @AimOnlineMarketingCo
      @AimOnlineMarketingCo Před 15 dny

      എടൊ തെണ്ടി എന്നത് തെറിയണോ? ലക്ഷക്കണക്കിന് സാധനങ്ങൾ കസ്റ്റമർ നു കടം കൊടുത്തിട്ടു ആ payment പോയി തെണ്ടി തിരിച്ചു ചോദിച്ചു വാങ്ങേണ്ട ഗതികേട്ടിലുള്ള ബിസിനെസ്സ് കാർ 😂
      അങ്ങേരു തെണ്ടാതെ എങ്ങിനെ ബിസിനെസ്സ് ചെയ്യാം എന്നുള്ള അതിന്റെ ബാക്കി കേൾക്കണേൽ അടുത്ത പ്രോഗ്രാം നു ക്യാഷ് വീണ്ടും കൊടുത്തു കയറു
      4 lakhs ഇപ്പോൾ 8 lakhs ആക്കആൻ സഹായിച്ച ആ ചേട്ടന്റെ photo വച്ചു അദ്ദേഹം പൂജിക്കും 😂😂😂

  • @hrudya6064
    @hrudya6064 Před 22 dny +152

    കോഴിക്കോട്ക്കാർ സൽക്കാര പ്രിയരാണ്, വയറു നിറച്ചേ തിരിച്ചു വിടുകയുള്ളു 😂😂

    • @sreerajcalicut
      @sreerajcalicut Před 22 dny +1

      😂😂😂

    • @abk673
      @abk673 Před 22 dny +5

      മലപ്പുറം ആവാതിരുന്നത് അവന്റെ ഭാഗ്യം 😂😂

  • @nani.c5086
    @nani.c5086 Před 23 dny +342

    അമ്മാവനെ തല്ലാതെ വിട്ടത് കോഴിക്കോട് കാരുടെ ഔതാര്യം

    • @varghesethomas3519
      @varghesethomas3519 Před 22 dny +8

      തല്ല് കൊടുക്കേണ്ടിടത്തു കൊടുക്കണം.. അത്‌ അടുത്ത ജന്മത്തിൽ കൊടുക്കാനുള്ളതല്ല 😄😄😄😄😄.. നട്ടെല്ലില്ല എന്ന് പറയുന്നതാവും ഉചിതം 😄😄😄

    • @Noor-sn4yi
      @Noor-sn4yi Před 22 dny +8

      കണ്ണൂരിൽ ആണേൽ ഡെഡ് ബോഡി ആയേനെ

    • @faris4937
      @faris4937 Před 22 dny

      ​@@Noor-sn4yi😂

    • @Sheikh3786
      @Sheikh3786 Před 22 dny

      നിക്കർ വലിച്ച് കീറി വിട്ടു😂😂😂😂

    • @prafulprafulmathew4888
      @prafulprafulmathew4888 Před 21 dnem

      Oru ennam kodukkarnnu

  • @Keralarajyam452
    @Keralarajyam452 Před 22 dny +22

    അന്തസ്സുള്ള കോഴിക്കോട്ടുക്കാർക്ക് ഒരു BIGG SALUTE 🎉🎉🎉

  • @Safneed451
    @Safneed451 Před 23 dny +182

    അവനുള്ളത് പെട്ടിയിൽ ആക്കി കൊടുത്ത കോഴിക്കോട്ട് കാര്ക് നന്ദി 🔥🔥

    • @varghesethomas3519
      @varghesethomas3519 Před 22 dny

      😂😂😂

    • @asiakk1680
      @asiakk1680 Před 22 dny +3

      ഇനി ആ പെട്ടിയിൽ ഇടാൻ ഇയാൾക്ക് ഒന്നും കിട്ട്ടാ തിരുന്നാ മതിയായരുന്നു ഇതോടെ ച്ചെങ്ങായി ന്റെ അഹങ്കാരം തീരണം.

  • @Baismalappuram
    @Baismalappuram Před 22 dny +143

    ഇവനാണ് മോട്ടിവേറ്ററെങ്കിൽ ഞാൻ കണ്ട കേരളത്തിലെ ഏറ്റവും വലിയ മോട്ടിവേറ്റർ പിസി ജോർജ് ആണ്

  • @bijobsebastian
    @bijobsebastian Před 23 dny +97

    കസ്റ്റമറിൻ്റെ പണത്തിൻ്റെയും സമയത്തിൻ്റെയും വില അവന് മനസ്സിലായിട്ട് ഉണ്ടാവും

  • @NoufalAlungal
    @NoufalAlungal Před 22 dny +15

    ഇവൻ ഇതുവരെ തൃശ്ശൂരിലും എറണാകുളത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇതുപോലുള്ള പ്രോഗ്രാം സംഘടിപ്പിച്ചു അവിടെയും തെറിവിളികൾ ആയിരുന്നു ആരും പ്രതികരിച്ചില്ല , ആ ശീലം കോഴിക്കോട് എടുത്തുനോക്കിയതാ. സംഗതി പണി പാളി, ഇത് ഇവൻ്റെ അവസാനത്തെ സ്റ്റേജ് ആയിരികും കോഴിക്കോട്ട് നടന്നത്. ഇനി ആരെങ്കിലും ഇവനെ വിളിക്കുമെന്ന് തോന്നുന്നില്ല. കോഴിക്കോട്ട് കാർക്ക് ഒരു ബിഗ് സല്യൂട്ട് 😂😂😂

  • @user-kd8zp4pp9k
    @user-kd8zp4pp9k Před 23 dny +291

    മലപ്പുറത്തായിരുന്നെങ്കിൽ വീൽചെയറിൽ പോകേണ്ടി വന്നേനെ

    • @whyisthiscodenotworking
      @whyisthiscodenotworking Před 22 dny +13

      😂😂😂 wheelchair pora !! Ambulance thanne venam brooo 😂

    • @TKM530
      @TKM530 Před 22 dny +11

      4 ലക്ഷം വാങ്ങിയ അവന് 40 ലക്ഷത്തിൻ്റെ ചിലവ് ഉണ്ടാക്കി കൊടുക്കണം.

    • @JonesStatham2627
      @JonesStatham2627 Před 22 dny +1

      😂😂😂

    • @jyothishkumar8961
      @jyothishkumar8961 Před 22 dny +1

      Aa car'le keri ponath avanthanne aano

    • @jyothishkumar8961
      @jyothishkumar8961 Před 22 dny +2

      Aa car'le keri ponath avanthanne ano

  • @BaijuVd-rv2vf
    @BaijuVd-rv2vf Před 17 dny +3

    ബിസിനസുകാരെ തെണ്ടികളെന്ന് വിളിക്കരുത് ഞാൻ തെണ്ടിയല്ല എന്ന് ആദ്യമായി പ്രതികരിച്ച അയാളാണ് യഥാത്ഥത്തിൽ The Power Man Of Calicut

  • @muhammadshafeeq32
    @muhammadshafeeq32 Před 22 dny +46

    ഓന്ക് സ്‌ഥലം മാറി ഞങ്ങടെ മലപ്പുറം ആയിരുന്നേൽ ഇവനേ കിടത്തി കൊണ്ട് പോകേണ്ടി വരുമായിരുന്നു 😁 കോഴിക്കോട് കാർക്ക് അഭിനന്ദനങ്ങൾ

  • @sreeshnavp6870
    @sreeshnavp6870 Před 23 dny +50

    ഒരു ആവേശത്തിന് പറഞത ചേട്ടാ എനിക്ക് ഇങ്ങനെ വായിത്താളം അടിക്കാൻ അല്ലേ അറിയൂ

  • @user-og2nr6gs4p
    @user-og2nr6gs4p Před 23 dny +50

    പണ്ടേ കിട്ടേണ്ടതാ അഹങ്കാരിക്ക് 😁

  • @jabbarpv
    @jabbarpv Před 22 dny +39

    അഹങ്കാരം കാട്ടുന്നവർക്ക് അർഹതപേട്ട സ്വീകരണം 😂

  • @Ordinaryperson1986
    @Ordinaryperson1986 Před 22 dny +27

    ഇയാളുടെ കഥ എന്നാണ് തീരാനു നോക്കി ഇരിക്യാർന്നു... തൊഴിലാളികളെ ഇയാൾ എത്ര അപമാനിച്ചു ആരും പ്രതികരിച്ചില്ല... മൊതലാളികൾ തൊഴിലാളിയെ സ്നേഹിക്കുമ്പോ ആണ് ഒരു ബിസിനസ്‌ കൊടുമുടിയിൽ എത്തുക... തൊഴിലായിയെയും കസ്റ്റമറും എങ്ങനെ വഞ്ചിക്കണം എന്നാണ് ഇവൻ ഇത്ര നാൾ പറഞത്

  • @user-ir6br6jb2j
    @user-ir6br6jb2j Před 23 dny +85

    ഞാൻ വളരെ ദാരിദ്ര്യത്തിൽ നിന്ന് പല പണികൾ എടുത്ത് ബിസിനസ്സിൽ വിജയിച്ച ആളാണ് .ബിസിനസ്സിൽ വിജയിക്കാൻ ഓരോരുത്തർക്കും ഓരോ വഴി എന്നതാണ് ശരി അത് അതിലേക്ക് ഇറങ്ങുമ്പോൾ നമുക്ക് മനസ്സിലാവും അല്ലാതെ മാർഗം ഇല്ല പലർക്കും പല തടവുകൾ ആകും.ഇയാളെ പോലെ ഒരു പെട്ടിക്കട നടത്തി പോലും വിജയം ഇല്ലാത്ത ആളുകളുടെ ഡയലോഗ് കേട്ട് സമയം കളയാതെ ഇരിക്കുക ആ സമയം നമ്മൾ ഏത് ബിസിനസ്സ് ആണോ ഉദ്ദേശിക്കുന്നത് എങ്കിൽ അത്തരം ബിസിനസ്സിൽ ഒരുമാസം എങ്കിലും ആരുടെ എങ്കിലും കീഴിൽ പണിക്ക് കയറുക എങ്കിൽ കുറെ അനുഭവ അറിവ് ലഭിക്കും

  • @ashikp5286
    @ashikp5286 Před 22 dny +14

    മനുഷ്യന്മാരോട് മര്യാദ ഭാഷയിൽ സംസാരിക്കാനറിയാത്ത ഇവനാണോ മോട്ടിവേറ്റർ ഇതിനെ ആദ്യം ദുർഗുണ പരിഹാര പാഠശാലയിൽ കൊണ്ടുപോയി ഇരുത്തുക

  • @muhammadirshadmuhammadirsh1491

    പഞ്ഞിക്കിടാതെ വിട്ടത് മോശായിപ്പോയി 😂

  • @deepakm.n7625
    @deepakm.n7625 Před 22 dny +20

    ഒന്ന് പെരുമാറി വിടണ്ടതായിരുന്നു... 😡
    മര്യാദയില്ലാത്തവൻ .... 😡

  • @abdulrahmanap1873
    @abdulrahmanap1873 Před 22 dny +16

    അബി ഷാദ് ഗുരുവായൂർ എന്നയാളെകൊണ്ടുവരൂ മോട്ടിവേഷൻ എന്താണെന്ന് മനസ്സിലാകും ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ എവിടെ നിന്നൊക്കെയോ ഉർജ്ജം വന്നുചേരും.

    • @ajithag93
      @ajithag93 Před 22 dny

      അതു കറക്റ്റ് ആണ്‌

    • @sharathkumar.k1628
      @sharathkumar.k1628 Před 19 dny

      Manda

    • @user-db2zx9hj4y
      @user-db2zx9hj4y Před 17 dny

      എല്ലാം കണക്കാ. ഒരുനാൾ അ വാർത്തയും വരും. വായിതാരല്ല മോട്ടിവേഷൻ. തോറ്റുതോപ്പിയോട്ടവന്റെ തള്ള്

  • @dreamrider7007
    @dreamrider7007 Před 23 dny +40

    ☝️ഒരെണ്ണമെങ്കിലും കൊടുക്കാമായിരുന്നു...

  • @Noor-sn4yi
    @Noor-sn4yi Před 22 dny +19

    ആദ്യമായി ബിസിനസ്‌ കാർക് ബുദ്ധി വെച്ചുവല്ലോ
    എന്തിനാ എന്റെ ബസ്നിസ്കാരെ ഇത്തരം മോട്ടിവേഷൻ പോകുന്നെ ഇങ്ങനെ പോയിട്ടാണോ യുസുഫ് അലി ബിസിനസ്‌ കാരൻ ആയത് അല്ല
    നമ്മൾ നമ്മളെ സ്വന്തത്തിൽ വിശ്വസിക്കാൻ നോക്ക്

    • @sheikhafathima
      @sheikhafathima Před 22 dny

      Professionals nd athletes n bhudhiyillaanjittaano motivation kodukkunath ...... motivation and training ellaa mekhalayilum avashyam ullath thannee.....but proper aayit kodkkanam ennu matram

  • @saaruqalinpb
    @saaruqalinpb Před 23 dny +24

    ഈ വിഷയം ഇന്ന് out of focus ഇൽ പ്രദീക്ഷിക്കുന്നു.

    • @user-jz5ee3pw8k
      @user-jz5ee3pw8k Před 22 dny

      ഇന്ന് ഈ വിഷയംout of focusil ഉണ്ട്.

    • @Dilnajsu
      @Dilnajsu Před 22 dny +1

      അവൻ അതും മാർക്കറ്റ് ചെയ്യും ..... അവൻ അതും പോസിറ്റീവ് ആക്കിയെടുത്തു മുന്നേറുന്നത് നമ്മൾ കാണുമോ ...? അതുണ്ടാവില്ല .... ഇനി അയാളുടെ പരിപാടി ആരും വെക്കൂല ... അയാളെ ക്ഷണിക്കുകയുമില്ല

    • @JithinKT-um3xr
      @JithinKT-um3xr Před 22 dny +1

      കോയ അല്ലാത്തത് കൊണ്ട് out of focus ൽ വരും എന്താ സംശയം? 😂

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 22 dny +18

    കോട്ടും സുയ്ട്ടും ഇട്ട് പോയി അടി വാങ്ങുന്ന ഒരു പൊട്ടൻ

  • @commentkartha
    @commentkartha Před 22 dny +8

    “ബുദ്ധിമാന്റെ നാവ് അവന്റെ
    ഹൃദയത്തിനു പിന്നിലാണ്,
    വിഡ്ഢിയുടെ ഹൃദയം
    അവന്റെ നാവിന്റെ തുമ്പത്തും”

  • @mohammedniyas2334
    @mohammedniyas2334 Před 22 dny +31

    ഡാ മോനേ കോഴിക്കോട് ആയത് കൊണ്ട് നിനക്ക് ചെറിയ ദയ കിട്ടും
    മലപ്പുറം

    • @Nuhad-sq9ve
      @Nuhad-sq9ve Před 22 dny

      താങ്കൾ മലപ്പുറക്കാരനാണെങ്കിൽ വെറും പുച്ചം ദയ നല്ലരു സ്വഭാവമാണ്

    • @muhammadshafeeq32
      @muhammadshafeeq32 Před 21 dnem

      @@Nuhad-sq9ve തന്തയില്ലായ്മ പറയുന്നവരോട് ദയ തോന്നേണ്ട കാര്യം ഇല്ല നല്ല പെട കൊടുക്കാമായിരുന്നു എന്ന മേലിൽ ഇനി ഇത് ഇവൻ ആവർത്തിക്കൂല ഒരാണായി പിറന്നവന്റെ മുഖങ്ങളിൽ നോക്കി തെണ്ടി എന്നൊക്കെ വിളിച്ച അത് കേട്ട് ഇളിച്ചു നിൽക്കുന്ന മൊണ്ണകളുണ്ടാകും പക്ഷെ തൻറെടം നട്ടെല്ലും ഉള്ള ആണുങ്ങൾ അത് കേട്ട് നോക്കി നിൽക്കില്ല മോന്ത അടിച്ചു പൊട്ടിക്കും അതിൽ പെട്ടവർ ആണ് മലപ്പുറക്കാർ ഇവൻ കുറേ ജില്ലയിൽ ഇതിനു മുൻപ് ആ ജില്ല യിലെ ആളുകളുടെ മുഖം നോക്കി പൂര പാട്ട് പാടിയിട്ടു അത് കേട്ട് ഇളിച്ച മൊണ്ണകളെ കോഴിക്കോടും മലപ്പുറവും ഒക്കേ വന്ന ആ പരിപ്പ് വേവൂല നല്ല അടികിട്ടും

    • @bijusubramanian9163
      @bijusubramanian9163 Před 21 dnem

      @@Nuhad-sq9ve daya nalla sobavam alla ennaranu paranjathu ayal paranjatinte artham manasilakku

  • @AA-rn9nw
    @AA-rn9nw Před 22 dny +6

    ഏത് മേഖലയിലും, ഉയരങ്ങളിൽ എത്തിപ്പെട്ടവർക്കു ഇങ്ങനെ മോട്ടിവേഷൻ സ്പീചും കൊടുത്ത് നടക്കാൻ സമയം കാണില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അവരിൽ മോട്ടിവേഷൻ ഒരു തൊഴിൽ തന്നെയായി എടുക്കുന്നവർ വിരലിൽ എണ്ണാവുന്നവരെ കാണൂ. കഷ്ടപ്പെട്ട് നമ്മളുണ്ടാക്കിയ പണവും വാങ്ങി നമ്മുടെ തലയിൽ കയറിയിരുന്നു അധിക്ഷേപിക്കാൻ ഇവനൊക്കെ എന്ത് യോഗ്യതയാണുള്ളത്! Salute to those who raised voice against him! 🫡🫡🫡

  • @ajmalaji4654
    @ajmalaji4654 Před 22 dny +14

    ഇവന്റെ അഹങ്കാരം തീർത്ത കോഴിക്കോട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @umaibaameer6996
    @umaibaameer6996 Před 22 dny +9

    ഒരു നല്ല ബിസിനസ് കാരനാകാൻ മോട്ടിവേഷൻ വേണ്ട, തീർത്തും ജീവിത സാഹചര്യത്തിൽ നിന്നും, സ്വന്തം adwanathil നിന്നും ആണ് പല ബിസ്സിനസ്സ് കാരും വിജയിച്ചിട്ടുള്ളത്😅

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 22 dny +1

    Thank you
    Kozhikode❤🎉

  • @muhammedmusthafa6213
    @muhammedmusthafa6213 Před 23 dny +10

    Very good ,kozhikode❤

  • @sabineshpatichalil4982
    @sabineshpatichalil4982 Před 22 dny +8

    ജനങ്ങളെ മോട്ടിവേഷൻ ചെയ്യാൻ വന്നവനെ ജനങ്ങൾ പെട്ടി ഓട്ടോയിൽ കയറ്റി അയച്ചു 😂😂😂

  • @msbnedumpana
    @msbnedumpana Před 22 dny +3

    കൊല്ലം ആവാതിരുന്നത് അവന്റെ ഭാഗ്യം... 🙏🏼

  • @shabeershabeermk1765
    @shabeershabeermk1765 Před 23 dny +6

    That callling calicut🎉🎉

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY Před 22 dny

    Motivational Speaker running for own life. Thanks to all Kozhikode people.

  • @najmumanjeri
    @najmumanjeri Před 22 dny +1

    കോഴിക്കോട് കാർ ക്ക് big salute ❤❤

  • @jasirpjasir6169
    @jasirpjasir6169 Před 22 dny +17

    ഇവനെ മലപ്പുറത്തു കിട്ടാൻ വല്ല മാർഗോ ഉണ്ടോ.. 🤔

    • @arunramkidu8601
      @arunramkidu8601 Před 22 dny +1

      Kitya neeyok kurache ulathum

    • @MuhammedAli-hb6rl
      @MuhammedAli-hb6rl Před 22 dny

      Paranju kodukk mone 😂

    • @shamsismahs7319
      @shamsismahs7319 Před 22 dny

      ​@@arunramkidu8601 kaanano thanik.. Idich incha paruvam aaki vidum

    • @Champion_Flossy
      @Champion_Flossy Před 22 dny

      സംഘി ചാണകം മലപ്പുറം എന്ന് കണ്ടാൽ കുരു പൊട്ടി എല്ലാ കംമെന്റിന്റേം താഴെ ഉണ്ട്
      മല മൈരേ സംഘി തീട്ടമേ നിനക്ക് ഡൌട്ട് ഉണ്ടേൽ മലപ്പുറത്തു നിന്ന് സംഘികളെ ഓടിക്കുന്ന വീഡിയോ യൂട്യൂബ് ൽ കിട്ടും ഒന്ന് കണ്ടേക്ക്
      ന്നിട്ടും നിന്റെ കഴപ്പ് തീരുന്നില്ലേൽ മലപ്പുറം വന്നിട്ട് ഒന്ന് ചൊറിഞ്ഞു നോക്ക് 😂😂

    • @jasirpjasir6169
      @jasirpjasir6169 Před 22 dny

      @@arunramkidu8601 അയ്യോ.. തമ്പ്രാ.. അടിയൻ..

  • @premdasan8038
    @premdasan8038 Před 22 dny +3

    ഇത്രയും തറ ഭാഷ ഉപയോഗിക്കുന്ന, അഹങ്കാരത്തിൻ്റെ പര്യായമായ ഇയാളെ മോട്ടിവേറ്ററായി കാണുന്നവർക്ക് എന്തോ കുഴപ്പമുണ്ട്😊

  • @jazuuzzzz
    @jazuuzzzz Před 22 dny +5

    കൊല്ലം ജില്ലയിൽ ഒന്നും പൊയേകല്ലേ....

  • @ponnuscreation843
    @ponnuscreation843 Před 21 dnem

    അദ്യം എണിറ്റു നിന്ന് ചോദിച്ച ആ ചേട്ടനാണ് എന്റെ മോട്ടിവേഷൻ 🎉

  • @FaizalCrescent
    @FaizalCrescent Před 22 dny +1

    എല്ലാ അഹങ്കാരം വും.... നാശത്തിൽ.... അതാണ് ചരിത്രം... 👌🏾👌🏾👌🏾

  • @mareenareji4600
    @mareenareji4600 Před 20 dny

    അടിപൊളി ❤❤കോഴിക്കോടുകാർക്ക് നല്ല ക്ഷമ ഉണ്ട്........ ആദ്യം പ്രതികരിച്ച ചേട്ടൻ ആണ് super

  • @sreerajcalicut
    @sreerajcalicut Před 22 dny +1

    കോഴിക്കോട്🎉🎉❤❤❤

  • @salaudeenph9699
    @salaudeenph9699 Před 21 dnem

    മാനസിക രോഗിയാണ് വെറുതെ വിട്ടേക്കൂ 😥😥😥

  • @PsycheHub-ju9cq
    @PsycheHub-ju9cq Před 22 dny +12

    ഞാൻ അനിൽ ബാലചന്ദ്രൻ്റെ ട്രൈനിംഗ് ന് വേണ്ടി പൈസ അടക്കാൻ നിന്ന ആളാണ്.. പക്ഷെ Dr.Shyju Marar എന്നെ വ്യക്തിയുടെ ട്രൈനിംഗ് അറ്റൻഡ് ചെയ്തു.. അദ്ദേഹം വളരെ systematic sales.. business trainer ആണ്...പ്രൊസസ്സ് അന് എല്ലാം...ബിസിനെസ്സ് കരു കഴിവുള്ള ആളുകളെ അറിഞ്ഞു ട്രൈനിംഗ് അതുപോലെ consultation ഒക്കെ കൊടുക്കണം...സംഘടകരുടെ കാര്യം കഷ്ടം തന്നെ...

    • @jyothish7378
      @jyothish7378 Před 22 dny

      എല്ലാം ഫ്രോഡുകളാണ്.....Celebrity ചമഞ്ഞ് നടക്കുന്ന സകല എണ്ണവും....

  • @AmanaCurtain
    @AmanaCurtain Před 21 dnem

    Hats off calicut people

  • @itsmejk912
    @itsmejk912 Před 22 dny +3

    ഇൻസ്റ്റയിൽ അനിൽ ബാലചന്ദ്രൻ .. വേഗം പോയ് കമന്റുക തെറി അഭിഷേകം 😜

  • @ashajsjs940
    @ashajsjs940 Před 20 dny

    Iyalude kure video kanditundu.. Ellam ithe tharam thanne.. Pakshe nokkumpo ellathinum kure likes undu..
    Enrhayalum ippozhenkilum janam thiricharinjallo. Nannayi

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 21 dnem +2

    കോഴിക്കോടുകാർക്ക് സത്കരിക്കാൻ മാത്രമല്ല തല്ലാനും അറിയാം...... 👍👍👍🤣🤣🤣

  • @saaruqalinpb
    @saaruqalinpb Před 23 dny +16

    ഇനി നിനക്ക് വിഡിയോ ചെയ്യാൻ ധൈര്യം ഉണ്ടോ?

  • @user-ux5lv4up7l
    @user-ux5lv4up7l Před 22 dny +4

    പഞ്ഞിക്കിടാതെ വിട്ടത് ശരിയായില്ല.. നിലവാരം ഇല്ലാത്തവൻ.

  • @miracle8744
    @miracle8744 Před 22 dny

    Anil Sir. ❤❤❤❤❤

  • @rashibzm
    @rashibzm Před 22 dny

    Kozhikod ❤

  • @pradeepkvarghese5516
    @pradeepkvarghese5516 Před 22 dny

    I like Kozhikode ...!!

  • @trendtroll5485
    @trendtroll5485 Před 22 dny +2

    മലപ്പുറത്താണേൽ അവന്റെ ചെകിടത്ത് നോക്കി എപ്പോഴേ കിട്ടിയേനെ...... കോഴിക്കോടായത് ഇവന്റെ ഭാഗ്യം

  • @sreejasuresh1893
    @sreejasuresh1893 Před 21 dnem +1

    ഇങ്ങനെയും ഒരു മൊട്ടിവേറ്റ്ർ ഉണ്ടായോ.മ്മളൊക്കെ സ്വയം മോ റ്റിവേറ്റ് ചെയ്യുന്നതുകൊണ്ട് പൈസ കൊടുത്ത് തെറി വാങ്ങൽ ഇല്ലാ.
    എന്തായാലും പ്രതികരിച്ചവർ എല്ലാം സൂപ്പർ

  • @adarshvnair9713
    @adarshvnair9713 Před 22 dny +2

    കൊല്ലത്തിന്റെ മണ്ണിലേക്ക് സ്വാഗതം 😁

  • @abhiramcd
    @abhiramcd Před 22 dny +1

    വട്ടത്തിൽ... ചതുരത്തിൽ.. നീളത്തിൽ.. ഇവാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ആണെല്ലോ അവസ്ഥ 😂

  • @athiravr3257
    @athiravr3257 Před 22 dny +1

    Aa prasamgam paranjavan thanneyano last car il chennu kerunnathum. Randum randu aal alle🤔

  • @jigeeshpp321
    @jigeeshpp321 Před 22 dny

    Last caril keril kerunnathara..... Anilbalachandranallalo...

  • @rreply
    @rreply Před 22 dny

    Oru motivation thfuuu...

  • @muhammedkutty3767
    @muhammedkutty3767 Před 22 dny +2

    അവന്റെ ലാസ്റ്റ് മോട്ടിവേഷൻ.. 😆

  • @samjohn9061
    @samjohn9061 Před 22 dny +1

    ഒരു പെട്ടിക്കടപോലും നടത്താതെ പ്രസംഗം മാത്രം നടത്തിക്കൊണ്ടിരുന്ന ഒരാളെ ഒരിക്കലും വിളിക്കരുത്.

  • @kbcsports5098
    @kbcsports5098 Před 22 dny

    ഇങ്ങനത്തെ സന്ദർഭങ്ങളിൽ നിന്നും അടി കൊള്ളാതെ രക്ഷപ്പെടാൻ ഞാൻ നിനക്കൊരു ക്ലാസ് എടുക്കാം... Motivation class.. 😂😂😂

  • @akshidhmankavil8907
    @akshidhmankavil8907 Před 22 dny

    മോട്ടിവേഷൻ തരാൻ വന്ന അവനിട്ടു മോട്ടിവേഷൻ കൊടുത്തു നമ്മുടെ കോഴിക്കോട്ടുകാര് 👏👏👏👏

  • @shefabtalks6498
    @shefabtalks6498 Před 22 dny

    Arivu koodiyalum problem annu .. kashtam

  • @MrKalakaran
    @MrKalakaran Před 19 dny +1

    Is it the same guy at stage and in car ?

  • @artvkd
    @artvkd Před 19 dny

    അവന്റെ കയ്യിൽനിന്നും കാശ് മൊത്തം തിരിച്ചു വാങ്ങി വിടണം. ഇതൊക്ക കേട്ടു ആ കസാര അവിടെതന്നെ ഇടുന്നത് അതിശയം 🤭

  • @umasaraswathy6890
    @umasaraswathy6890 Před 21 dnem

    അടിക്കും അടിക്കും എന്ന് പറഞ്ഞതല്ലാതെ രണ്ടെണ്ണം കൊടുത്തില്ലല്ലോ. ഇനി അവനെ കയ്യിൽ കിട്ടുമോ.

  • @bijukumar961
    @bijukumar961 Před 22 dny

    കോഴിക്കോട് പൊളി ❤️

  • @Saji202124
    @Saji202124 Před 22 dny

    Kozikottu karodu abimanam..from kasargod..❤❤

  • @fasambalathu
    @fasambalathu Před 22 dny

    നിങ്ങൾക്കാദരാഞ്ജലി നേരട്ടേ... ലാല ല ല ലാ 😂

  • @FirozFiroz-sp3om
    @FirozFiroz-sp3om Před 22 dny

    Calicut

  • @omanabalachandran8584
    @omanabalachandran8584 Před 21 dnem

    Correct

  • @Bwiffwit
    @Bwiffwit Před 22 dny +1

    അയാളെ തടയുന്നതിനും കൂവുന്നതിനും പകരം അയാളുടെ PA നെ യാണല്ലോ കൂവുന്ന

  • @MYVOICE1232
    @MYVOICE1232 Před 22 dny

    ലേ മോട്ടിവേറ്റർ :: നിനക്കൊക്കെ കൂവാൻ ഒരു മോട്ടിവേഷൻ കിട്ടിയില്ലേ അതാണ് ഞാൻ ഉദേശിച്ചത്‌ 😂

  • @bijujoseph7871
    @bijujoseph7871 Před 22 dny +3

    ഇവന് പണ്ടേ കിട്ടേണ്ടതായിരുന്നു.

  • @lifeofdreams1186
    @lifeofdreams1186 Před 22 dny

    Alla eee last varunnan anil allallo aranavan 🤔

  • @faslurahman669
    @faslurahman669 Před 22 dny +2

    മലബാർ ഏരിയയിൽ വന്നു തെറി പറഞ്ഞാൽ വിവരം അറിയും

  • @user-wq2lk9ws6r
    @user-wq2lk9ws6r Před 20 dny

    Big salut ❤❤

  • @Malayal23476
    @Malayal23476 Před 22 dny +3

    ഇവനെ ബുക്ക്‌ ചെയ്തവൻ എത്ര കമ്മീഷൻ അടിച്ചു എന്ന് കൂടെ അന്വേഷിക്കണം...

  • @AYSHAFARBEENAMP
    @AYSHAFARBEENAMP Před 22 dny

    Kozhikode spr

  • @Hakki-sr3ox
    @Hakki-sr3ox Před 22 dny +1

    കണ്ണൂരാണ് എങ്കിൽ ഇതുപോലെത്തെ തെറി പറഞ്ഞാൽ അവൻ വാങ്ങിയ പൈസ തിരിച്ചു വാങ്ങിച്ച് അവനെ പോകാൻ അനുവദിക്കുകയുള്ളൂ അല്ലെങ്കിൽ അവൻ വന്ന പോലെ തിരിച്ചു പോകുകയില്ല കണ്ണൂര് അല്ലാതെ അവൻറെ ഭാഗ്യം

  • @MuhammedAli-bs1us
    @MuhammedAli-bs1us Před 15 dny

    Aa......monodu para bussnissnte yadartha theyari coustmer is the Kig. Athupoolum ariatha tendi avananu. All of you ara gentel men the realy 100% gentle men.

  • @mnu5514
    @mnu5514 Před 21 dnem

    Ningalepole thattukada business ullavaek pattillaaa.. Dr Anil vere level aaanu

  • @nishadnishadpk2786
    @nishadnishadpk2786 Před 22 dny +1

    അടി പൊളി😂😂😂

  • @HarisClt
    @HarisClt Před 22 dny

    ❤❤Kozhikode

  • @EqualJustice-4-all
    @EqualJustice-4-all Před 22 dny +1

    ഇവനോട് പറ .....ഒരു ചെറിയ ടീഷോപ്പ് നടത്തി കാണിക്കാൻ . അതിൽ പ്രവർത്തി പരിചയവും വന്നതിനു ശേഷം ....മോട്ടിവേഷൻ എന്താണെന്ന് മനസ്സിലാക്കാൻ പറ . അതിനുശേഷം മോട്ടിവേഷൻ ക്ലാസ് എടുക്കാൻ പോകാൻ പറ . ജനങ്ങളെ ഇവൻറെ മോട്ടിവേഷൻ കേട്ടുകൊണ്ട് ആരെങ്കിലും ബിസിനസ് തുടങ്ങിയാൽ പൊട്ടിപ്പാളീഷായിപ്പോവും . അവസാനം ആത്മഹത്യ ചെയ്യേണ്ടിവരും .

  • @MrJazeelpm
    @MrJazeelpm Před 22 dny +3

    Stagil kanda aalum car il kerunna aalum thammil nalla difference undallo? Randum oral alle??

  • @Peopl007
    @Peopl007 Před 20 dny

    കോഴിക്കോട് മാത്രമെ ഇത് നടക്കു😂

  • @shajiwayanad8469
    @shajiwayanad8469 Před 22 dny

    MDMA അടിച്ചുള്ള കിടിലൻ മൊട്ടിവേഷൻ 👍🏾👍🏾

  • @Truewords.999
    @Truewords.999 Před 22 dny

    The speaker and the person who got in the car were same?

  • @jobinthomas9395
    @jobinthomas9395 Před 22 dny

    Avane safe ayi vitta sangadakarku oru salute. Kozhikode alukal manyata ulla lakar anu ennu prove cheytu, illel thallu kondu chathene ...mon

  • @ummerfarookfrk8692
    @ummerfarookfrk8692 Před 21 dnem

    Better they would have invited FRESH TO HOME Mathew Joseph
    Businessman & Modivator

  • @kalasunder6818
    @kalasunder6818 Před 22 dny

    Ninte last motivation class aayirunnu ithu....ketto da..

  • @Abdulmajeedmadasseri4919

    അഹങ്കാരി.... തെറിഅഭിഷേകം 🥹

  • @rameshchandran784
    @rameshchandran784 Před 22 dny

    Corect timil chothyam cheythille avananu yathartha motivatter