പക്കാ കോൺഗ്രസ് മെറ്റീരിയൽ | Rahul Mamkootathil

Sdílet
Vložit
  • čas přidán 9. 01. 2024
  • #rahulmankoottathil #keralanewslive #congresskerala
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 225

  • @greenpanthervlogs9261
    @greenpanthervlogs9261 Před 5 měsíci +262

    Politics എന്ന് പറഞാൽ സാമർത്ഥ്യ ബോധം ആണ്..അത് അദ്ദേഹത്തിന് ആവോളം ഉണ്ട്.

    • @growwithmetips
      @growwithmetips Před 5 měsíci +18

      അത് politics അല്ല, politricks ആണ്

    • @dreams6599
      @dreams6599 Před 5 měsíci +17

      Name : saandra bos, vayas 21, SFI thrishur jilla committi angam, niyama vidyaarthini.
      samaram cheythinte peril police ravile 5 manikku veettil kayari arestu cheythu. 14 divasam remantil aayirunnu.
      kunuvaavaye pole mongal undayilla, vyaaja medical repporttu koduthilla. patti show undayiyilla, maaprakal karanjilla, pottitherichilla.
      jayilil ninnu irangivarumbol rakthahaaramittu sweekarichathu amma, oru kaiyyil ullathu jayilil ninnu vaayicha pusthakangal.
      ithaanu randu rashtreeyam thammilulla vyathyaasam,kanagoluvinte maaprakal ningalodu parayaatha rashtreeyam

    • @Anooooopp
      @Anooooopp Před 5 měsíci +3

      Thala ajith 😂😂😂😂😂

    • @Akshay_vasudev
      @Akshay_vasudev Před 5 měsíci +7

      😂സാമർത്ഥ്യം ആണോ പൊളിറ്റിക്സ്

    • @greenpanthervlogs9261
      @greenpanthervlogs9261 Před 5 měsíci +3

      @@Akshay_vasudev politics ഇല് ഒരു സാമർത്ഥ്യം ഉണ്ടെന്നാണ് ഉദ്ദേശിച്ചത് ബ്രോ.. അത് അറിയണമെങ്കിൽ മികച്ച നേതാക്കന്മാരെ ശ്രദ്ധിച്ചാൽ മതിയാവും

  • @jyothi5563
    @jyothi5563 Před 5 měsíci +34

    നല്ല ബോധം ഉള്ള ലീഡർ. ഡൽഹി യൂണിവേഴ്സിറ്റി യില് ഒക്കെ മെറിറ്റ് ല് പഠിക്കാൻ ഉള്ള brilliance ❤
    Rahul നേതാവ് അല്ലാതെ ചർച്ചയിൽ വന്നപ്പോൾ തന്നെ വിവരം ഉണ്ട് എന്ന് മനസ്സിലായിരുന്നു.
    All the best for his future🙏

  • @minnipk76
    @minnipk76 Před 5 měsíci +17

    താങ്കളുടെ നീരിക്ഷണം വളരെ ശരിയാണ്. രാഹുൽ ഒരുപാടു ഉയരത്തിൽ ആണ്.❤❤❤❤❤

  • @dropletsofhappiness
    @dropletsofhappiness Před 5 měsíci +126

    Rahul sir njangale tuitionil politics padipicha teacher aan.... Ann verum oru congress member aayi nadanna adeham president aayi uyarnnittundenkil ath politics arinj kalichathukond thanneyan.... He is a brilliant politician..parayathirikkan pattilla... Avasarangale engane muthaledukkam ennullath idehathin nannayi ariyam

    • @femys
      @femys Před 5 měsíci +5

      Yes exactly .

    • @TheSanalrajan
      @TheSanalrajan Před 5 měsíci +10

      Athe..oru kariyathil samadhanikkam kazhivullathu kondu aanallo allathe aarudeyum kuthikal vettiyittallo

  • @jovinthomas3359
    @jovinthomas3359 Před 5 měsíci +117

    പുതിയ ഒരു നേതാവിന്റെ ഉദയം

    • @53539
      @53539 Před 5 měsíci +3

      ഈ പ്രകടനം കോൺഗ്രസുകാർക്ക് വല്ലാതെ അങ്ങ് സുഖിച്ചു പോയി എന്നു തോന്നുന്നു

    • @thanos_09872
      @thanos_09872 Před 5 měsíci

      ഒരു നേതാവ് കൂടി

    • @oksbanzkqrt
      @oksbanzkqrt Před 5 měsíci

      ​@@53539
      CPMക്കാർക്ക് ഒട്ടും സുഖിച്ചില്ല എന്ന് തോന്നുന്നു😂😂

  • @user-im9yo2nq7q
    @user-im9yo2nq7q Před 5 měsíci +47

    He is different from normal congress leaders. ...he is not a soft spoken guy.....he has the courage to barge at cpim

    • @rajeshkr8985
      @rajeshkr8985 Před 5 měsíci

      😊തുടക്കമല്ലേ, ഇനിയും സമയമുണ്ടല്ലോ. കൂകി തെളിയുമോന്ന് നോക്കാം.

  • @rajesh-mr1lm
    @rajesh-mr1lm Před 5 měsíci +10

    രാഹുൽ. Mankuttathil നല്ല നേതാവ്❤❤

  • @shyleshnair8704
    @shyleshnair8704 Před 5 měsíci +29

    He is a brilliant politician.always felt that..seeing him

  • @alwaysFredzz
    @alwaysFredzz Před 5 měsíci +16

    Birth of a leader 🔥

  • @wulfnb
    @wulfnb Před 5 měsíci +83

    We want Congress leaders like him

  • @sebinscaria4502
    @sebinscaria4502 Před 5 měsíci +36

    രാഷ്ട്രീയം പഠിച്ച പക്കാ രാഷ്ര്‌ടീയക്കാരൻ... ജയിലിൽ പോയത് ഗുണം ആക്കി രാഹുൽ മറ്റും.. രാഹുലിൻ്റെ പവർ കേരളം കാണാൻ പോകുന്നതേ ഉള്ളു...എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നേതാവാണ് രാഹുൽ മാങ്കുട്ടത്തിൽ..

    • @athul8157
      @athul8157 Před 5 měsíci

      Ennal pinne enthinu vyaja medical certificate kond kodathiyil koduthu?

    • @sebinscaria4502
      @sebinscaria4502 Před 5 měsíci

      @@athul8157 വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു എന്ന് പറയാതെ അത് പുറത്തു വിട് നിങ്ങൾ...ഒരാളെ റിമാൻഡിൽ വെക്കുമ്പോൾ മെഡിക്കൽ പരിശോധന നടത്തുന്നതും നിയമം ആണ്... ആൾറെഡി രാഹുൽ കഴിഞ്ഞ ഒരു ആഴ്ച്ച ഹോസ്പിറ്റലിലും ആയിരുന്നു...

    • @athul8157
      @athul8157 Před 5 měsíci

      @@sebinscaria4502 theliv iniyum veno? Kodathi thanne thallikalanjille

    • @sebinscaria4502
      @sebinscaria4502 Před 2 měsíci

      @@athul8157 അപ്പം ഗോവിന്ദൻ എന്തേലും വിവരക്കേട് പറഞ്ഞാൽ അന്തം കമ്മികൾ അത് വിശ്വസിക്കും.. വ്യാജ സർട്ടിഫിക്കറ്റ് കൈയിൽ ഉണ്ടേൽ പുറത്തു വിടാൻ പറ.. കോടതിയിൽ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ചു എന്നുള്ള വിവരകേടും കൂടി അപ്പം ഗോവിന്ദൻ പറഞ്ഞു... വ്യാജ സർട്ടിഫിക്കറ്റ് കൊണ്ട് കാണിക്കാൻ ഇത് സിപിഎം പാർട്ടി ഓഫീസിൽ അല്ല.

  • @Anand2024
    @Anand2024 Před 5 měsíci +37

    6:42 totally agree with what the mother is saying

  • @varmaamla
    @varmaamla Před 5 měsíci +14

    ഞങ്ങൾക്കും ഏറെ പ്രതീക്ഷകൾ ഉണ്ട്...

  • @sathyammedia380
    @sathyammedia380 Před 5 měsíci +91

    എനിക്ക് തോന്നിയത്
    ഗവർണറുടെ ഷോ മുടക്കാൻ
    കാണിച്ച പരിപാടിയായിരുന്നു രാഹുലിന്റെ അറസ്റ്റ് എന്നാണ് .
    ഇല്ലെങ്കിൽ ഇന്നലെ
    മുഴുവൻ ചാനലുകളിലും ഗവർണർ നിറഞ്ഞു നിൽക്കുമായിരുന്നു .

    • @Jozephson
      @Jozephson Před 5 měsíci +3

      സത്യം

    • @sarikak14
      @sarikak14 Před 5 měsíci +1

      അതിന്റെ തലേന്ന് ലോകായുക്ത കേസില്‍ മുഖ്യന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അത് ചര്‍ച്ചയാകാതിരിയ്ക്കാന്‍ ചെയ്ത പണിയാകാം.

  • @idominator98
    @idominator98 Před 5 měsíci +64

    കേരളത്തിൽ നിലവിലുള്ള നേതാക്കളിൽ രാഷ്ട്രീയം അറിയുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ ♥️

  • @naaaz373
    @naaaz373 Před 5 měsíci +17

    നട്ടെല്ലുള്ള യുവ നേതാവ് ❤

  • @testahom4690
    @testahom4690 Před 5 měsíci +40

    Rahul case is related to ongoing fight between local CPIM and a minister from Aranmula. This arrest could help Rahul become a candidate for Aranmula seat in 2026.

  • @First_gear_road
    @First_gear_road Před 5 měsíci +15

    സത്യം പറഞ്ഞാൽ കേരള പോലീസിന് ടൈമിംഗ് തെറ്റിപ്പോയി അതാണ്‌ സംഭവിച്ചത്

  • @rn5992
    @rn5992 Před 5 měsíci +9

    However He got the nerve to raise the voice against this brutal govt. Youth Congress🔥Rahul🔥

  • @maskedwolf1093
    @maskedwolf1093 Před měsícem +1

    വളരെ ഇഷ്ടമാണ് രാഹുലിനെ ❤🤩😘

  • @786shameel
    @786shameel Před 5 měsíci +20

    Rahul 🔥

  • @Anand2024
    @Anand2024 Před 5 měsíci +76

    ഈ പ്രഹസനം നടത്താതെ കേരളത്തിന രക്ഷിക്കാൻ ഏതെങ്കിലും നേതാവുണ്ടോ?

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +8

      ഒരു പാർട്ടി il ഇല്ല pinne എല്ലാ പാർട്ടിക്കും അടിമകൾ ഉണ്ട് ഇതൊക്കെ കണ്ട് പഴം വിഴുങ്ങി ഇരിക്കുന്ന മറ്റ് ജനങ്ങൾ ഉണ്ട് അപ്പോ വ്യക്തി ആരാധന+വർഗ്ഗീയത+ഫാസിസം ഉള്ള പാർട്ടി yk തഴച്ച് വളരാൻ വേറേ വഴി nokandayalo

    • @idominator98
      @idominator98 Před 5 měsíci +2

      സുരേഷ് ഗോപി, ശശി തരൂർ, ഗണേഷ് കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, പിണറായി വിജയൻ, രമേശ്‌ ചെന്നിത്തല......

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +3

      @@idominator98 🤭

    • @Anand2024
      @Anand2024 Před 5 měsíci +1

      @@itsmegopikavasudev 😔😔

    • @AmalSuresh6693
      @AmalSuresh6693 Před 5 měsíci +2

      വോട്ട് ചെയ്തു ഉത്തമന്മാരെ കേറ്റി കേരളം രക്ഷിച്ചൊണ്ടിരികുവല്ലെ

  • @abhisarts1099
    @abhisarts1099 Před 5 měsíci +5

    Rahul.. ❤️❤️❤️❤️❤️

  • @madhusoodanannair9858
    @madhusoodanannair9858 Před 5 měsíci +13

    രാഹുൽ 💪❤️🙏

  • @sanalsanal3591
    @sanalsanal3591 Před 5 měsíci +22

    നന്ദി പിണറായി വിജയൻ ഭാവി മുഖ്യമന്ത്രിയെ ദൃഷ്ടിച്ച് തന്നതിന് 🙏🙏 രാഹുൽ ❤️❤️❤️

    • @SHYAM031
      @SHYAM031 Před 5 měsíci +9

      വ്യാജ രേഖ ആകിയതനോ യോഗ്യത

    • @Mahesh-gt8mu
      @Mahesh-gt8mu Před 5 měsíci +2

      ഉടനെ ആക്കും. നോക്കി ഇരിക്കത്തെ ഉള്ളു 😂

    • @something2564
      @something2564 Před 5 měsíci

      കോൺഗ്രസിൽ അങ്ങനെ നടക്കും എന്ന് തോന്നുന്നതു തന്നെ വിഡ്ഢിത്തം ആണ്

    • @Artistof.lightt
      @Artistof.lightt Před 2 měsíci +1

      @@SHYAM031 അത് തെളിയിക്കാൻ ഉള്ള കെൽപ് ഒന്നും ഇപ്പോഴത്തെ സർക്കാരിന് ഇല്ലേ.

  • @sulusulfan2292
    @sulusulfan2292 Před 5 měsíci +17

    Rahul😍😍😍

  • @jiffinjose7541
    @jiffinjose7541 Před 5 měsíci +15

    Rahul 💙🔥

  • @Sriyahhh
    @Sriyahhh Před 27 dny +1

    രാഹുൽ സൂപ്പർ നേതാവ്❤

  • @robinjermiah5392
    @robinjermiah5392 Před 5 měsíci +8

    100% ശരിയായ നിരീക്ഷണം.

  • @hisham4214
    @hisham4214 Před 5 měsíci +33

    വിജയന്റെ പകപൊക്കൽ ഒന്ന് മാത്രമാണ് ഇതെല്ലാം.. രാഷ്ട്രീയ വൈര്യം തീർക്കാൻ ഏത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത ക്രൂരനനാണയാൾ.. പൊതുമുതൽ നശിപ്പിച്ച കേസ് ആണെങ്കിൽ നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കും ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത് മുകളിൽ കയറി വെല്ലുവിളിച്ച dyfi ക്കാരനും ഇതൊന്നും ബാധകമല്ലേ??? തലേദിവസം വരെ പൊതുപരിപാടികളിൽ നിറഞ്ഞു നിന്ന വ്യക്തിയെ പനി പിടിച്ചു വീട്ടിൽ കേറിയ തക്കം നോക്കി മാതാവിന്റെ മുന്നിൽ അറസ്റ്റ്‌ ചെയ്ത ആ ഭീരുത്വം കഷ്ടം തന്നെ 🤑

  • @AbhijithSivakumar007
    @AbhijithSivakumar007 Před 5 měsíci +28

    Power Peoples makes place powerfull എന്നൊക്കെ പറയുന്നത് പോലെ 🤣

  • @freethinker2559
    @freethinker2559 Před 5 měsíci +9

    Well said bro 👌😀

  • @anuayyappanvlogs4699
    @anuayyappanvlogs4699 Před 5 měsíci +7

    രാഹുൽ🔥🔥🔥🔥

  • @sijomathew6126
    @sijomathew6126 Před 5 měsíci +31

    Me too hope so..! He is a gem for UDF

    • @sujithmathewabraham9961
      @sujithmathewabraham9961 Před 5 měsíci +5

      Andi

    • @sijomathew6126
      @sijomathew6126 Před 5 měsíci

      @@sujithmathewabraham9961 വേണോ..!

    • @sijomathew6126
      @sijomathew6126 Před 5 měsíci +1

      @@sujithmathewabraham9961 ഇല്ലെ..? വേണോ..!

    • @zen235
      @zen235 Před 5 měsíci

      ​@@sijomathew6126venda pillecha
      വിട്ടേക്ക് 😉

    • @oksbanzkqrt
      @oksbanzkqrt Před 5 měsíci

      ​@@sujithmathewabraham9961
      രായാവിൻ്റെ താങ്ങി മടുത്തോ ??😂😂

  • @keralainsider
    @keralainsider Před 5 měsíci +8

    Until 2022, I had used to watch Marunadan to get updates on current affairs, but after his channel started working as sister concern of Janam Tv I left him. Fortunately, we have impartial but matured men like Jaiby ❤

  • @sajusam5125
    @sajusam5125 Před 5 měsíci +7

    Real leader എന്ന് യുവജനതക്ക് തീർച്ച ആയിട്ട് vilikam എന്ന തരത്തിൽ. Ldf cheythu കൊടുത്ത്. Aa മാതിരി profile rahul ന് cm post ന് അർഹത ഒണ്ട് എന്ന് തെളിയിച്ചു💯💯🙌🙌

  • @akshaykrishnan5116
    @akshaykrishnan5116 Před 5 měsíci +10

    ഇനി ഇതും കണ്ട് സുധാകരനും സതീശനും രാഹുലിനെ സൈഡാക്കിയാൽ ഈ പ്രസ്ഥാനത്തിൻറെ പേരാണ് കോൺഗ്രൂപ്പിസ്🔥🫠

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci

      പറച്ചിൽ കേട്ടാൽ തോന്നും കോൺഗ്രസ്സ് il groupisam ഇല്ല എന്ന്😂 😂

  • @user-er2fr4dd9y
    @user-er2fr4dd9y Před 5 měsíci +8

    Rahul💪🏽💪🏽

  • @alandonsaji6673
    @alandonsaji6673 Před 5 měsíci +2

    Rahul 🔥🔥🔥

  • @alanjoseph9464
    @alanjoseph9464 Před 5 měsíci +1

    Exactly. Paranjathinod 100% yojikkunnu👍

  • @sijojose7284
    @sijojose7284 Před 5 měsíci +18

    Exellent JB...Rahul Channel charchakalile mathram star ennu oru opinion alukalku idayil undayirunnu, enthayalum marikittiyitund

  • @arunchandranUTUB
    @arunchandranUTUB Před 5 měsíci +25

    Maybe the CPIM foresee their defeat in the next general/assembly elections and wants to help boost the image of Congress in people's hearts so that people choose Congress instead of BJP in constituencies they are going to lose. 😎😇(For the last 1 -2 years Rahul Mankootathil has shown exceptional growth in Kerala's political scenery but never expected such a jump overnight... Future CM...😀!? And I believe Congress has more popular and well-known "youth" leaders than CPIM.)

    • @irascibleinfant3509
      @irascibleinfant3509 Před 5 měsíci +4

      If that's the case, then I wonder why ED(controlled by BJP) haven't done anything against Pinarayi in the past 4 years in spite of there being enough reasons to question him. Same with Lavalin case where the judiciary just keeps moving the dates for the judgements. BJP seems interested in helping CPM more and more by day.
      And the fact that CPM have stayed away from the core committees of INDIA alliance in spite of being offered a role, just shows how little commitment they have toward INDIA. Also makes you wonder why not a single BJP leader in Kerala has even been questioned so far by Kerala police in spite of cases relating to PDPP act, gold smuggling, illegal money deals and stuff against them with Kerala police.
      It's obvious that CPM and BJP already have a deal in place to help BJP win a few seats in Kerala.

    • @rajeshkr8985
      @rajeshkr8985 Před 5 měsíci

      ​@@irascibleinfant3509സ്വപ്ന ലോകത്തെ ബാലഭാസ്കരൻമാർ🙂
      കേരളത്തിലെ കോൺഗ്രസിന്റെ image boost ചെയ്യേണ്ട ഒരു ആവശ്യവും സിപിഎം ന് ഇല്ല. 100%.
      രാഹുൽ mankoottathil ഉൾപ്പെടെയുള്ള കോൺഗ്രസ്‌ ന്റെ youth leaders ഒക്കെ TV ചാനലുകളിലും സോഷ്യൽ മീഡിയയിലും ഒക്കെയേ ഉള്ളൂ. കേരളത്തിൽ ഏത് സ്ഥലത്ത് ആണ് ഇവർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്?
      ED പിണറായി വിജയനെ ഒന്നും ചെയ്യാത്തത്, ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് തന്നെ. മാ മ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുകമറ അല്ലാതെ പിണറായി വിജയനെ പോലെ കറകളഞ്ഞ നേതാവിനെ എന്ത്‌ ചെയ്യാൻ?
      ലാവ്‌ലിൻ കേസ് CBI ആണ് കോടതിയിൽ നീട്ടിവെപ്പിക്കുന്നത്. കുറച്ച് കാലം കൂടി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ. അല്ലാതെ അത് കോടതി എത്രയും വേഗം വാദം കേട്ടാൽ പിണറായിക്ക് അത്രയും നല്ലത്.
      വിചാരധാരയിൽ RSS ന്റെ മൂന്നാമത്തെ പ്രഖ്യാപിത ശത്രുക്കൾ ആയ കമ്മ്യൂണിസ്റ്റ്‌ കൾ (മറ്റ് രണ്ട് ശത്രുക്കൾ 1: മുസ്ലിം, 2:ക്രിസ്ത്യൻ ) ബിജെപി ക്ക് സഹായം ചെയ്യുന്നത് ആത്മഹത്യാ പരം ആണെന്ന് വേറെ ആർക്കും മനസ്സിലായില്ലെങ്കിലും സിപിഎം ന് നന്നായി അറിയാം.
      ബിജെപി യെ എതിർക്കണം എന്ന് പകൽ കോൺഗ്രസ്സും രാത്രി RSS ഉം ആകുന്നു കോൺഗ്രസ്‌ കാർക്ക് താല്പര്യം ഉണ്ടാകില്ല. പക്ഷെ സിപിഎം ന് ഇത് നിലനിൽപ്പിന്റെ പ്രശ്നം ആണ്.

    • @rajeshkr8985
      @rajeshkr8985 Před 5 měsíci

      കേരളത്തിലെ കോൺഗ്രസിന്റെ image boost ചെയ്യേണ്ട ഒരു ആവശ്യവും സിപിഎം ന് ഇല്ല. 100%.
      രാഹുൽ mankoottathil ഉൾപ്പെടെയുള്ള കോൺഗ്രസ്‌ ന്റെ youth leaders ഒക്കെ TV ചാനലുകളിലും സോഷ്യൽ മീഡിയയിലും ഒക്കെയേ ഉള്ളൂ. കേരളത്തിൽ ഏത് സ്ഥലത്ത് ആണ് ഇവർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്?
      ED പിണറായി വിജയനെ ഒന്നും ചെയ്യാത്തത്, ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് തന്നെ. മാ മ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുകമറ അല്ലാതെ പിണറായി വിജയനെ പോലെ കറകളഞ്ഞ നേതാവിനെ എന്ത്‌ ചെയ്യാൻ?
      ലാവ്‌ലിൻ കേസ് CBI ആണ് കോടതിയിൽ നീട്ടിവെപ്പിക്കുന്നത്. കുറച്ച് കാലം കൂടി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ. അല്ലാതെ അത് കോടതി എത്രയും വേഗം വാദം കേട്ടാൽ പിണറായിക്ക് അത്രയും നല്ലത്.
      വിചാരധാരയിൽ RSS ന്റെ മൂന്നാമത്തെ പ്രഖ്യാപിത ശത്രുക്കൾ ആയ കമ്മ്യൂണിസ്റ്റ്‌ കൾ (മറ്റ് രണ്ട് ശത്രുക്കൾ 1: മുസ്ലിം, 2:ക്രിസ്ത്യൻ ) ബിജെപി ക്ക് സഹായം ചെയ്യുന്നത് ആത്മഹത്യാ പരം ആണെന്ന് വേറെ ആർക്കും മനസ്സിലായില്ലെങ്കിലും സിപിഎം ന് നന്നായി അറിയാം.
      ബിജെപി യെ എതിർക്കണം എന്ന് പകൽ കോൺഗ്രസ്സും രാത്രി RSS ഉം ആകുന്നു കോൺഗ്രസ്‌ കാർക്ക് താല്പര്യം ഉണ്ടാകില്ല. പക്ഷെ സിപിഎം ന് ഇത് നിലനിൽപ്പിന്റെ പ്രശ്നം ആണ്.

    • @NIRRP
      @NIRRP Před 5 měsíci +1

      ​@@irascibleinfant3509CPM swatham kuzhi thondunnu .oru seat BJP kku kittiyal pinne keralthil CPM theernnu.pavam anikal, nethakanmarkku party mariyal mathiyallo.

    • @arunchandranUTUB
      @arunchandranUTUB Před 5 měsíci

      In politics, there is nothing permanent! If in future Assembly elections, LDF and UDF fail to get an absolute majority and BJP wins some seats who do you think will take BJP's help...!? LDF...! The things you have mentioned above are facts, but do you think that "Dal will cook" 😝in Kerala! There are still a lot of people like you and me here. BJP may win 2 seats, if extremely lucky...3! That is it! @@irascibleinfant3509

  • @viveknair9380
    @viveknair9380 Před 5 měsíci +5

    Shafeeee ente dehath thottaal 🔥

  • @seekzugzwangful
    @seekzugzwangful Před 5 měsíci +11

    നന്മ ഉണ്ടോ എന്ന് അറിയില്ല.. കഴിവ് ഉണ്ട്. മിടുക്കൻ ആണ്.. അതുകൊണ്ട് തന്നെ അവനെ ഒതുക്കാനും ഉണ്ടാകും നൂറ് പേര്..

  • @shammase4249
    @shammase4249 Před 5 měsíci +4

    rahul ❤

  • @ALLINONE-hh7eo
    @ALLINONE-hh7eo Před 5 měsíci +3

    Rahul💙💙

  • @karthikavlog418
    @karthikavlog418 Před 5 měsíci +1

    രാഹുൽ 🔥💙

  • @cyriljosephsabu
    @cyriljosephsabu Před 5 měsíci +8

    Bro is playing checkers when his compatriots are playing 🐍🪜

  • @kenzvlog7938
    @kenzvlog7938 Před 5 měsíci +2

    ശരിയായ നിരീക്ഷണം

  • @anyagraha_G.V
    @anyagraha_G.V Před 5 měsíci

    Sathayam 👍

  • @mathsforpsc
    @mathsforpsc Před 5 měsíci +4

    Satym!!!!

  • @junabr930
    @junabr930 Před 5 měsíci

    👍🏻

  • @twinkle3106
    @twinkle3106 Před 5 měsíci +6

    He is sensible..communists arund oru nalla nethavu atleast yuva thalamurayil enkilum?generous ayulla arelum?

  • @shamsudheen2253
    @shamsudheen2253 Před 5 měsíci +16

    ക്യാമറ ഇല്ലെങ്കിലും രാഹുൽ ,നല്ലൊരു നേതാവാണെന്നും,നല്ലൊരു ഡിബെറ്റർ ആണെന്നും ഉള്ള കാര്യത്തിൽ നിങ്ങൾക്ക് സംശയം ഉണ്ടോ?
    ഊക്കരുത്,കേട്ടോ മോനേ,,,

    • @zen235
      @zen235 Před 5 měsíci

      He's a leftist nothing more *or* less 👾

  • @Jozephson
    @Jozephson Před 5 měsíci +4

    പുള്ളി ഖദർ ഇടില്ല.. കാരണം ക്യാമറാ അറ്റൻഷൻ കൂടുതൽ കിട്ടും

  • @Mariathom001
    @Mariathom001 Před 5 měsíci +9

    Thank you Pinarayi and team for giving us soon to be a MLA😂😂

  • @trojangamingoff
    @trojangamingoff Před 5 měsíci +1

    🙋🏻‍♂️

  • @jishnukmohanan
    @jishnukmohanan Před 5 měsíci +1

    Rahul 👍

  • @commonuser819
    @commonuser819 Před 5 měsíci +5

    അതിനു ഇപ്പോഴത്തെ മുഖ്യ മന്ത്രി p ശശി അല്ലെ .പിണറായി റബ്ബർ സ്റ്റാമ്പ്‌ മാത്രം .

  • @sudhabose1204
    @sudhabose1204 Před 4 měsíci

    👍👍🔥🔥❤️🔥👌👌👍👍 Rahul Supe💪💪💪

  • @rakeshks1644
    @rakeshks1644 Před 5 měsíci

    😊

  • @abdulrahiman2333
    @abdulrahiman2333 Před 5 měsíci +1

    കൊതിയോടെ ആഗ്രഹിക്കുന്ന അത് കലക്കി😂😂😂

  • @ashrafsb8472
    @ashrafsb8472 Před 5 měsíci

    Jai Rahul ❤

  • @Budhamitra
    @Budhamitra Před 5 měsíci +2

    പെട്ടന്നങ്ങ് തീരുമാനിക്കാതെ ജേയ്ബീ സി.പിഎമ്മുകാരേ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് അവമ്മാര് എന്തും ചെയ്യും ടീംസാണ്

  • @marilyndevasia4922
    @marilyndevasia4922 Před 3 dny

    He is a role model of how Congress should use opportunities to make an impact. Instead of their traditional way of throwing sh*t at each other.
    The new gen leaders are more matured than so many veterans.

  • @its4joji
    @its4joji Před 5 měsíci +5

    Sarcastic 🙄.....Jaiby became a junior Jayashankar 😅

  • @jayakrishna5722
    @jayakrishna5722 Před 5 měsíci +1

    വേണ്ടാത്ത കുറ്റിചൂലെടുത്ത് സിംഹാസനത്തിൽ വച്ചു ആഭ്യന്തര വകുപ്പ് .

  • @saifudheenkannanari2155
    @saifudheenkannanari2155 Před 5 měsíci

    അമ്മ 👍🏽👍🏽

  • @nandanasanil3811
    @nandanasanil3811 Před 5 měsíci +4

    ഇവിടെ നടക്കുന്നതിനെ ന്യായീകരിക്കുവാനോ

  • @sijojose7284
    @sijojose7284 Před 5 měsíci +3

    Bhavi mukya manthri Marunadan alle paranje kandarunnu.😂

  • @Anand2024
    @Anand2024 Před 5 měsíci +10

    5:13 😂😂evada nadakunna sahacharyangal cinema akkiyal adipoli ayirikkum oru nalla comedy kandittu ethra varsham ayi

  • @MalluBMX
    @MalluBMX Před 5 měsíci

    ആശംസകൾ 😄

  • @media936
    @media936 Před 5 měsíci +8

    congrsskarekalum vishamam madhyamangalkkaan. innalthe newsum charchakkal oke kando 😅.

  • @Mr_John_Wick.
    @Mr_John_Wick. Před 5 měsíci +2

    Governor പ്രഹസനം നടത്തി എന്നോ...😂... ആ ബെസ്റ്റ്

  • @sudheerraman6514
    @sudheerraman6514 Před 5 měsíci +2

    എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല സുഹൃത്തേ. അങ്ങയുടേത് വെറും വൃഥാ അധരവ്യായാമം മാത്രമാണ്. അടിമുടി വ്യാജനാണയാൾ. പരിഹാസമല്ലാതെ എന്ത് ആശയപ്രചാരണമാണയാൾ മുന്നോട്ട് വെക്കുന്നത്? ഇനി നിങ്ങൾ മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞതിനെപ്പറ്റി ചോദിക്കട്ടെ. എപ്പോഴെങ്കിലും മുഖ്യമന്ത്രി കറുപ്പുടുത്ത് ആരും എന്റെ അടുത്ത് വരരുത് എന്ന് പറഞ്ഞതായി അങ്ങേക്ക് അറിവുണ്ടോ? നിങ്ങൾ ഓടിക്കുന്ന ഒരു വാഹനത്തിനുനേരേ ഒരു വസ്തു വന്നു പതിച്ചാൽ നിങ്ങൾ പാനിക്കാകുമോ ഇല്ലയോ? ഒരു കാര്യം മനസ്സിലായി, നിങ്ങൾ സ്ഥിരമായി മനോരമ പത്രവും മനോരമ ചാനലും മാത്രമാണ് പിന്തുടരുന്നതെന്ന് വ്യക്തം. ഓർമ്മിക്കുക, ഗിമ്മിക്കുകൾ കൊണ്ടും കളിയാക്കലുകൾ കൊണ്ടും നേതാവാകാൻ എളുപ്പമല്ല സുഹൃത്തേ. അതിന് കുറച്ചുകൂടി സത്യസന്ധത വേണ്ടിവരും. ഒരു പാർട്ടിയുടെ യുവജനസംഘടനയുടെ നേതൃസ്ഥാനത്തേക്ക് എത്താൻ വേണ്ടി വ്യാജമായ നടപടികൾക്ക് മുന്നൊരുക്കം നടത്തിയ ആളെ അതെല്ലാം മറച്ചുവെച്ച് നിങ്ങൾ വെളുപ്പിച്ചോളൂ. എന്നാലും ഒരല്പം നേര് നിങ്ങൾക്കും ഉണ്ടായെങ്കിലെന്ന് ഞാനും ആശിക്കുന്നു. Good luck

  • @lekshmikrishnan_um
    @lekshmikrishnan_um Před 5 měsíci +1

    😀

  • @mohammedrayis4906
    @mohammedrayis4906 Před 5 měsíci +1

    🙋‍♂️

  • @user-pl2dt5te9c
    @user-pl2dt5te9c Před 5 měsíci +19

    Rahul Mankoottathil is planted by CPIM. Grown by CPIM. Reason is simple; he's very vulnerable and easy target to bring down whenever they want. Apart from Sashi Tharoor or VM Sudheeran CPIM finds no critical threat from UDF.

    • @arathyvr792
      @arathyvr792 Před 5 měsíci +11

      Don't think so. The govt seems to make some bad decisions using police these days. Hence the stardom achieved by the Governor, Suresh Gopi and now Rahul. Under Rahul, youth congress has become very active unlike the recent years. The secretariat March which led to this arrest itself gained points for congress and its all thanks to Rahul and youth congress

    • @gokulkrishnan6909
      @gokulkrishnan6909 Před 5 měsíci +3

      Iniyum cpm rule cheyum enn viswasikunnvr undo😂😂, ellarum threat aanu brother

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm Před 5 měsíci +4

      LDF will rule next term as well. Because they have RSS-BJP support. BJP wont allow congress led UDF to be in power, simple they need to work freely in Kerala and grow party in shadow of LDF rule; then overthrow the CPIM to get power.
      Wait and see,

    • @Politics4293
      @Politics4293 Před 5 měsíci

      ​@@mnbvcxzzxcvbnmthats exactly whats happening

  • @sarathsnair6158
    @sarathsnair6158 Před 5 měsíci +2

    Review kollam😂😂😂

  • @karthikuk09
    @karthikuk09 Před 5 měsíci +11

    പാളി ഇല്ല സുഹൃത്തേ ...ഇനി ഇവനെ കോൺഗ്രെസ്സ്കാർ തന്നെ ഒതുക്കിക്കോളും ....പിന്നെ ഫഹദ് ഫാസിൽ തീപ്പെട്ടി എടുത്ത് കൊണ്ട് വന്നത് പോലെത്തെ പ്രൊമോഷൻ കിടീട്ടുണ്ട്

    • @femys
      @femys Před 5 měsíci +7

      Agne othugilla sugurthe .ayalkku kalikkan ariyam ella vidhathilum.bakki ullavar okke channel charchajalil bhabha adikkumbol ayal ethra manoharamayi aanu athu kyekaryam cheyunnthu.

    • @ansals1
      @ansals1 Před 5 měsíci +1

      ​@@femysകരുണാകരൻ്റെ മകൻ K മുരളീധരൻ്റെ അവസ്ഥ ഓർത്താൽ മതി😂 ഇത് കോൺഗ്രസാണ്😂 ഗ്രൂപ്പിന് മുമ്പിൽ മാങ്കൂട്ടാൻ ആയാലും ചക്ക കൂട്ടാൻ ആയാലും ഒതുക്കും. ചെന്നിതല ജി😢

    • @mansoornp9388
      @mansoornp9388 Před 5 měsíci +1

      @@ansals1 നോക്കിയിരുന്നോ😂🫢

    • @ansals1
      @ansals1 Před 5 měsíci

      @@mansoornp9388 വ്യാജ ID കാർഡ് വിവാദം പുറത്ത് വന്നത് എങ്ങനെ? ഈ ഊത്ത് കോൺഗ്രസ്കാർ തന്നെ പറഞ്ഞതല്ലേ

    • @femys
      @femys Před 5 měsíci +1

      @@ansals1 chennithala nannayi othugayallo..pinne shylaga teachere othukki riyasine kettiyapole ethelum kuruttu vazhi nokkkam.ella partyilum undallo "othukkal"

  • @Sheronluke
    @Sheronluke Před 5 měsíci +12

    He has good oratory and narrative skills than his contempories ,he speaks with facts and figures,has good agile countering ability ,its always a bliss to watch him in panel discussions....but the last couple of weeks i think he has downgraded himself to a below average politician.Putting up unnecessary shows ,kgf like dialogues,heroic displays throughout and pulling out victim card at the end.When will these congress people give up this idea of creating SAHATHAPAM we r all fed up literally.look at thrikkakkara elections or puthupalli elections we know that they r not ashamed to pull out sahathapam or victim cards if possible.The protests could have carried out in a smooth mature and powerful way rather than throwing chilly and pepper powder at policemen.

  • @achankunjukoshy2609
    @achankunjukoshy2609 Před 5 měsíci +1

    100 ശതമാനം ശരി

  • @elcaro7313
    @elcaro7313 Před 5 měsíci +1

    CPIM ❤❤❤❤ 💥💥💥💥

  • @shanichikkus3766
    @shanichikkus3766 Před 5 měsíci

    Rahul

  • @a7creation288
    @a7creation288 Před 5 měsíci +1

    8:11 വല്ലാതെ പ്രതീക്ഷ വേണ്ട. പക്ഷാഗാതം ഉള്ള ആളാ. ഇടത്വശം ബലക്കുറവ് ഉണ്ടെന്ന് medical certificate കിട്ടിയ ആളാ 😢😢 പാവം

  • @mlzpsyci670
    @mlzpsyci670 Před 5 měsíci +2

    ആ രക്തം കട്ടപിടിക്കുന്ന കഥ മാത്രം പറയണ്ടായിരുന്നു. പിന്നെ ഇങ്ങനെയൊക്കെ അല്ലെ നേതാവ് ആകുന്നത്.

  • @ansals1
    @ansals1 Před 5 měsíci +9

    കോൺഗ്രസാണ് ഗ്രൂപ്പ് ആണ് മാങ്കുട്ടാൻ അല്ല ചക്ക കൂട്ടാൻ ആണങ്കിലും കോൺഗ്രസ്കാർ തന്നെ ഒതുക്കികോളും😂

    • @nices5581
      @nices5581 Před 5 měsíci +8

      VS നെ കഴിഞ്ഞ എലെക്ഷൻ കഴിഞ്ഞ് ഒതുക്കിയപോലെയാണോ 🤣

    • @oksbanzkqrt
      @oksbanzkqrt Před 5 měsíci +2

      LDF 🚩 എന്ന പാർട്ടിയുടെ തന്നെ കാലനാണ് രായാവു.... പുള്ളിയെ പോയി നന്നാക്കു ആദ്യം ....😂😂

    • @ansals1
      @ansals1 Před 5 měsíci

      @@oksbanzkqrt LDF എന്നത് പാർട്ടി ആണന്ന് വലിയ അറിവ് പകർന്ന് തന്നതിന്,👏

    • @oksbanzkqrt
      @oksbanzkqrt Před 5 měsíci

      @@ansals1 അതാണോ ഞാൻ പറഞ്ഞതിന് അർത്ഥം 😂 .... രായാവും കൊള്ളാം, അണികളും കൊള്ളാം .....

    • @ansals1
      @ansals1 Před 5 měsíci

      @@oksbanzkqrt LDF എന്നത് താങ്കൾക്ക് അറിയാത്തത് എൻ്റെ തെറ്റല്ല.🥹 LDF എന്നത് CPM, CPI എന്നീ ഇടത് പാർട്ടികളും,NCP, INL ,Cong (ട)JDS ,Kerala cong(S), Cong (B) എന്നീ മറ്റ് പാർട്ടികളും ഒരു മുന്നണി സംവിധാനമാണ്. അതിൽ പാർട്ടികൾ വരുകയും പോവുകയും ഒക്കെ ചെയ്യും. CPM നെയാണ് ഉദ്ദേശിച്ചതങ്കിൽ പാർട്ടിക്ക് അധികാരമില്ലങ്കിലും ഇവിടെ തന്നെയുണ്ടാകും .1957 EMS മന്ത്രിസഭതൊട്ട് കോ-ലീ - ബി കൾ പറയുന്ന ഡയലോഗാണ് അവസാന കമ്യൂണിസ്റ്റ് സർക്കാർ എന്നത്. ലോക്സഭാ ഇലക്ഷന് 1 സീറ്റ് മാത്രം കിട്ടിയപ്പോൾ Cpm അങ് തീർന്ന് എന്ന് പറഞ്ഞവർ . രണ്ടാമത് പിണറായി സർക്കാർ അധികാരത്തിൽ വന്നത് കണ്ടില്ലേ.

  • @neetzzzme
    @neetzzzme Před 5 měsíci +1

    Hellooooooo........

  • @amalmohanans3292
    @amalmohanans3292 Před 5 měsíci +1

    ഇതൊന്നും വില പോകില്ല

  • @user-gp8gy2fg7g
    @user-gp8gy2fg7g Před 5 měsíci +2

    Thala ajith vare vote cheytha vyajan president 😂

  • @jojojoseph6939
    @jojojoseph6939 Před 5 měsíci +2

    Satheeshan kanjikuzhi

  • @user-tw5xb5dn1u
    @user-tw5xb5dn1u Před 5 měsíci +1

    Good words

  • @thanos_09872
    @thanos_09872 Před 5 měsíci +1

    കാലഹരണപ്പെട്ട നമ്പറുകൾ

  • @user-it5jp1rl6r
    @user-it5jp1rl6r Před 5 měsíci +2

    You are also a congrss material 🤣🤣🤣🤣🤣

  • @dreams6599
    @dreams6599 Před 5 měsíci +8

    Name : saandra bos, vayas 21, SFI thrishur jilla committi angam, niyama vidyaarthini.
    samaram cheythinte peril police ravile 5 manikku veettil kayari arestu cheythu. 14 divasam remantil aayirunnu.
    kunuvaavaye pole mongal undayilla, vyaaja medikkal repporttu koduthilla. patti sho undayiyilla, maaprakal karanjilla, pottitherichilla.
    jayilil ninnu irangivarumbol rakthahaaramittu sweekarichathu amma, oru kaiyyil ullathu jayilil ninnu vaayicha pusthakangal.
    ithaanu randu rashtreeyam thammilulla vyathyaasam,kanagoluvinte maaprakal ningalodu parayaatha rashtreeyam

    • @sreejicalicut
      @sreejicalicut Před 5 měsíci

      Why didn't SFI make any protest against the way she was arrested? ! Not a single mode of protest is seen from the so called left supporters..just gimmicks .

  • @abhirambalakrishnan1375
    @abhirambalakrishnan1375 Před 5 měsíci +2

    പക്കാ കഞ്ഞിക്കുഴി

  • @abhisheki.pushkaran7756
    @abhisheki.pushkaran7756 Před 5 měsíci

    ente opinion prakaram aa arrest correct timil ayirunn ennan. Allathe vere samayam okke arrest cheythayirunnenkil valare preshnam ayene. Policine kuttapeduthan pattilla. Madhyamangalum Prathipakshavum koode ithine veroru reethiyil akki enne ull. Entayalum prathipakshathinum Rahulinum oru boost aan ith. Avark strong avan sarkar thanne oru chance koduthittund. Kandariyanam thudakkathil matramulla avesham ano ithenn. Iniyenkilum strong ayal avark kollam

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm Před 5 měsíci +4

    ഗോവെർണോരെ ഷോ നൈസായിട്ട് മുക്കി 😂

  • @jemi2382
    @jemi2382 Před 5 měsíci +1

    രാഹുൽ 😂😂😂😂

  • @Amal-op3it
    @Amal-op3it Před 5 měsíci

    Ohbyaaa