ഈ പാർക്കും മാത്യൂസ് ഹോമിലേതു തന്നെ! Mathews Home at Kallara / Ruby Park in Mathews Home /
Vložit
- čas přidán 9. 05. 2024
- St. Mathews Home is a retirement home for the senior citizens. This home is situated in the middle of eight acres of land. This is a very beautiful place with countless fruit trees of different kinds. There is a fantastic "Ruby Park" at the back of the building. In the evening you can go there and chill.
മാഡം. അവിടെ . സന്തോഷത്തോടെ ഇരിക്കുന്നുണ്ടല്ലാ വളരെ സന്തോഷം .❤️
You are highly smart your voice is sweet above all very positive person may the good lord bless you
ബ്യൂട്ടിഫുൾ വീഡിയോ 👍
So happy to see your happiness. God bless you. Hope your videos will help someone in need
Aunty lot of respect n love fir you for taking this decision. Allowing your son to have his life and live without guilt as you both are happy here . Your son will love you to the core forever . One shd allow children to live their life
Great place with lots of greenery. Enjoy
വളരെ മനോഹരം
നല്ല ഭംഗിയായിട്ടുണ്ട് 🌴🌾🪴🥀🌻🌵🏡👌🏽
Wow. Very beautiful
Your explanation is superb. Stay blessed 🙏
Beautiful!!!
കൊതിപ്പിക്കുവാണ് അല്ലേ. ❤️❤️❤️❤️
Inganae oru Old age home il thaamasikkaan kothiyaanu. Ithaane nalla theerumaanam.
Makkalodu snehamundengil avarae bhudhimuttikkaruthu ennane ente sbhipraayam.
Ella manushyarkkum kurachu kaalamallae ee bhumiyil jeevikkaan sadhikku.
Ellavaram santhoshamaayi jeevichottae ennu vicharikkanam.
Super ❤ and beautiful piece ❤.
Sathyam Achanmar deserves applause... Hatsoff to them...
Lot's of greenery and fresh air. Glad to know that you both are doing well. Joy chayan is having fun riding his wheel chair.
Yes.
I enjoy watching these videos.
Beautiful ഒരു ആയുഷ്കാലത്തെ അദ്ധ്വാനത്തിനു ശേഷം ശരിക്കും Indipendant ആയ ഒരു oldagelife...... Our dream '
Yes.
Enthra beautiful aanu cinemayil okke kannunnapole enjoy cheyyu Othiri Snehathode 💞💞
Othiri santhosham thonnunnu🥰😍❤️
Ellam positive Aayi noki kanunna Alice Madam thinu Oru Bigg Salute ❤😊❤❤❤
Thank you.
May God bless you
Enjoy the life mam❤
beautiful place👍👍👍👍👍
Beautiful 👍👌❤️
Nicely explained 😃😁
Sooo.beautiful and attractive !! Like to visit there .! Thank you for the video ❤
Please do.
Wow stunning, i am watching from UK. Enjoy your life. God bless you both.
മനോഹരം ❤
Oru leadership quality nallapole ondu inmatesne kooduthal active aakan noku motivate chaiyu .enjoy your rest of life with joychayan. as a free bird .😘😘😘👍💝💝💝💝
Chechi enjoy enjoy❤
Aunty, i really like your positive approch towards life.
Thank you.
Beautiful place
So sweet 💗❤️😊
Beautiful place ❤
Wonderful aunty ❤
Hello Alice aunty. I accidentally came across your videos. I started enjoying it. Since I too am a nurse was even more happy for you & your channel.
Recently I watched a video calling parents to babysit abroad. I just wanted to know whether you have taken your parents to US for a visit & sightseeing when you were there.
Good place with full of opportunities
Godblessyou
very nice ambience
👍
👍👍👍
😍👏👏
❤❤
Good place❤️❤️❤️❤️u
❤🎉
🎉
👍👍👍👍
🎉❤
❤
Hi Aunty just happened to see your videos. Such a great decision to go back home to spend your retirement life there.We live in Canada and miss our back home life so much.Hoping and praying that one day we can also take a break from the busiest life here.Wishing you both a happy and healthy retirement life.When you get a chance can you please listen to my daughter's songs.Take care and God bless
Please send me the links.
@@PlantsandPlates
czcams.com/video/rTimkzoLw4w/video.htmlsi=j28PwlSN8x922UWV
❤❤❤
Enjoy life in this age
Very nice informative video. Are we allowed to pluck and eat the fruits
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ
വിശാലമായ നെൽപ്പാടങ്ങൾ
നല്ല കൂട്ടുകാരുമൊത്തുള്ള സൗഹൃദങ്ങൾ
Dr Alice
🌿🍀🌷
Exactly.
🙏🙏🙏🙏❤
Beautiful place. Did they charge different fees from overseas citizens, means oci holders??
Beautiful,avidek varanamennund
God bless you💞💞
Thank you.
Varanam annu agrakam undu varum
Stunning place dear Aunty, Enjoy ,,, this is the Gods gift for you, He kept in store for you Aunty 💕🙏💗
Thank you. We too feel like that.
സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കാപത്ത് തിന്നാം ഈ പഴഞ്ചൊല്ലൊക്കെ പണ്ടുള്ളവർക്ക് പ്രസക്തി ഇല്ലായിരുന്നു ഇന്ന് ഈ സൗകര്യങ്ങളൊക്കെ വന്നതുകൊണ്ട് അല്ലേ പൈസ സൂക്ഷിച്ചു വെച്ചാലും അതുകൊണ്ട് സന്തോഷിക്കാൻ പറ്റുന്നുള്ളൂ പണ്ടുള്ളവർക്ക് ഈ സൗകര്യങ്ങൾ ഒന്നും കിട്ടിയിട്ടില്ലല്ലോ അവർ അന്നൊക്കെ സമ്പാദിച്ചു വെച്ചാലും വയസ്സുകാലത്ത് ഇതുപോലെയൊന്നും ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഒന്നും ഇല്ലല്ലോ ഇപ്പോഴത്തെ തലമുറ അതുകൊണ്ടുതന്നെ ഭാഗ്യം ഉള്ളവരാണ്
എനിക്ക് വല്ലാത്ത മോഹം തോന്നുന്നു. അവിടെ താമസിക്കാൻ.
Auntyude messegilkoode njanum aasvathikkukayane inium idanam👍👍🌹🌹
Sure.
കുറെ. സ്ട്രഗിൽ ചെയ്ത. മാം. സന്തോഷത്തോടെ. ജീവിക്കാൻ. 🙏🙏
എ ത്ര പെട്ടന്ന് ആണ് മാം കേരളത്തിൽ സെറ്റ് അയ് ത് 💞👍
Chechi life long ivide stay cheyilla 100% ivide ninnum kurachu nal kazhiyumboll pokum , kochu makkalkkoppam stay enno , treatment enno okke parangu down-payment vangi chechi pokum 🚶♀️😊
May be.
Dr if you don't mind if I may say so please concentrate more on eternity than on temporal things in this world. The only thing that will matter in eternity is what we have done for God almighty. We are living in uncertain times where things can change any time. God bless 🙏🙏🙏
Of course. I give all Praise and Glory to God alone I am living every moment with that hope of eternity and eternal life. That doesn't mean that you shouldn't enjoy what God has given you.
Ezhu pathodereaayal ennpathu maathram, adhikavaassamikathilille oduvilenthaakum, chinta cheyka sodarare vegam
Everything good. Needs finacial background. Alice and people like should enjoy old age. Is there anything place Average people can go with 60 % of the present expense. God Bless all
Yes. there are. Shop around.
Hi aunty l like your videos
Thank you.
Pls show the inside of your flat
I will. I just need little time arranging stuff here.
ആമ്പൽ poovanathu
Why only videos on Mathew home,pls discuss ur favorite movies,food,restaurants,places to travel etc
I will.
താമര അല്ല ആമ്പൽ മനോഹരമായ സ്ഥലം❤
Thank you.
Few for Motivation and few for Pain. Why not church think about average 😢 Either too high or too low. In future 😢 Kerala less youngers and more Retirement homes.
ആലീസ് , ഭയങ്കരമായി കൊതി പിടിപ്പിക്കുവാന് , നമ്മൾ തമ്മിൽ പരിചയം ഇല്ല , ഞങ്ങൾക്ക് കുറച്ചു പേർക്ക് അവിടെ വരണം എന്നുണ്ട് , ഇപ്പോൾ ഞങ്ങൾ houstonil ആണ് . അവിടെ മുറികൾ ഉണ്ടോ . രണ്ടു മുറി ഉള്ളത് കിട്ടുമോ , അച്ഛന്റെ നമ്പറ് ഒന്ന് തരാമോ , ഞാൻ കുറുപ്പന്തറയിൽ എന്റെ 'അമ്മ വീട്ടിൽ നിന്നാണ് വളർന്നത് , അതുകൊണ്ട് ഈ സ്ഥലം ഒക്കെ നല്ല പോലെ അറിയാം
ആലീസിന്റെ ടോക്ക് നല്ല രസമാണ്
Yes. double rooms undu. Phone #: 8592091011.
അവിടെ പോപ്പ് corn കിട്ടുന്നത്, എനിക്ക് ഇഷ്ട്പ്പെട്ടു
Paisa frs enthu cheyyum.charity undo
Is it a complete home or any suggesions from ur side to upgrade .
Inmates need to be more active.
എന്തായാലും നിങ്ങൾക്ക് ഇതിൻറെ നെഗറ്റീവ്സ് ഒന്നും പറയാൻ പറ്റില്ല ഉണ്ടെങ്കിൽ തന്നെയും😊
I will.
@@PlantsandPlates 👌
What about mosquitos? Dengu is prevalent in kerala.
We have mosquito nets for all windows.
Try to make company with others. Go for a short trip.
Avide Arali flower undo. Take care ❤
Aunty- Recently aunty uday kottayam ye perch villa ullla beautiful home video kandierunnu….. kottayam own home el pakaram Mathews home select cheythathu medical attention evidey kittunnathu ano?
Medical attention nu Carithasil pokanam.
@@PlantsandPlates, so what made you to choose Mathews home instead of your Kottayam home
സമ്പത്തുള്ളവർക്ക് ആസ്വദിക്കാം. അല്ലാത്തവർക്ക് എന്താ ചെയ്യാൻ പറ്റുക
അവരവരുടെ സമ്പത് അനുസരിച്ചുള്ള ഹോംസ് ഉണ്ട്. തിരഞ്ഞാൽ കിട്ടും.ഇത് കുറഞ്ഞ നിരക്കുള്ള സ്ഥലമാണ്. തിരക്കിയാൽ അറിയാം
സാമ്പത്തു ഉള്ളത് കൊണ്ട് മാത്രം പ്രയോജനം ഇല്ല.. അത് വിനിയോഗിക്കാനും കാലത്തിനൊത്തു ജീവിക്കാനും അറിയാമായിരിക്കണം.. എനിക്കറിയാവുന്ന ഒരു അമ്മ.. ഏക്കർ കണക്കിന് സ്ഥലം ഉണ്ട്.. ജാതിക്കയിൽ നിന്ന് മാത്രം പത്തു ലക്ഷത്തിലധികം രൂപ വാർഷിക വരുമാനം. മറ്റു വരുമാനങ്ങൾ വേറെ.. ഈ അമ്മച്ചിയും ഭർത്താവുംപശുവിനെ വളർത്തിയും കൃഷി ചെയ്തും മുണ്ട് മുറുക്കി ഉടുത്തു സമ്പാദിച്ച സ്വത്തുക്കൾ.. കഴിഞ്ഞ ദിവസം എന്നെ കണ്ടപ്പോൾ പറഞ്ഞു മോളെ എനിക്ക് മിൽമ പാൽ കുടിക്കുന്നത് ഇഷ്ടമില്ല.. എനിക്കത് ശീലമില്ല.. അടുത്ത വീട്ടിൽ കറവ ഉണ്ട്.. എനിക്ക് അവിടുന്ന് പാൽ മേടിച്ചു തരാമോ എന്ന് ചോദിച്ചപ്പോൾ മകൻ പറഞ്ഞത് ഇപ്രകാരമാണ്.. അയ്യോ അതിവിടെ എഴുതാൻ കൊള്ളില്ല 😲😲.... അവർആ വീട്ടിൽ അനുഭവിക്കുന്ന നിന്ദ ഭയങ്കരം.. മാതാപിതാക്കൾ ഉള്ളത് മുഴുവൻ മക്കൾക്ക് എഴുതി കൊടുക്കാതെ സ്വന്ത ആവശ്ത്തിനും എന്തെങ്കിലും ഒക്കെ കരുതി വക്കണം.. ബുദ്ധിപരമായി വിനിയോഗിക്കണം.. മറ്റുള്ളവർ എന്തു പറയുന്നു എന്നൊന്നും ചിന്തിക്കരുത്.. Dr. ആലീസിന്റെ ഇതിന് മുമ്പുള്ള വീഡിയോയിൽ ഒരാൾ ഒരു കമന്റ് ഇട്ടിരിക്കുന്നത് കണ്ടു.. വയസ്സുകാലത്ത് ലോകത്തിനു വേണ്ടി പ്രാർത്ഥിച്ചിരിക്കാൻ മേലെ എന്ന്.. അതൊക്ക ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ അല്ലെ.. കാലത്തിനൊത്തു വളരാത്ത ഇങ്ങനെഉള്ള പിന്തിരിപ്പന്മാരുടെ ആക്ഷേപങ്ങളിലൊന്നും മനസ്സ് മടു ക്കരുത്... ദൈവം തന്ന ആയുസ്സ് സന്തോഷത്തോടെ ജീവിക്കണം...
ഒരുപാട് വർഷങ്ങൾ എത്രയോ കഷ്ടപ്പെട്ടു .ചെറുപ്രായത്തിൽ കുഞ്ഞിനെ വരെ പിരിഞ്ഞിരുന്നു .
അതിനു ശേഷമല്ലേ ഇങ്ങനെയൊരു ജീവിതം .മാമിൻ്റെ ആത്മാർത്ഥമായ അധ്വാനത്തിന് ദൈവം തന്ന പ്രതിഫലമാണ് .ഈ സന്തോഷം കാണുമ്പോൾ നമ്മളെല്ലാവരും ദൈവത്തെ സ്തുതിക്കണം .ഇനിയുമിനിയും സന്തോഷിക്കട്ടെ . ആയുരാരോഗ്യത്തോടെ കഴിയട്ടെ .മാമിൻ്റെ ഈ സന്തോഷം എൻ്റേത് കൂടിയാണ് കേട്ടോ ❤ .ഞാനും ഇപ്പൊൾ ഒരുപാട് ഭാരപ്പെടുകയാണ് . മനസ് കൊണ്ടും ശരീരം കൊണ്ടും .കുടുംബത്തിനു വേണ്ടി .അവസാനം എനിക്കും ഇതു പോലെ മധുരം നുകരാൻ കഴിയുംഎന്ന് ഉറച്ച് വിശ്വസിക്കുന്നു . കാരണം ...
God is Great 🙏🙏🙏.
@@shaijinam8328 Thank you.You said the TRUTH. This is the truth. Thank you for your bold comment. God bless you.
🙏🙏🙏
അരളി പൂവ് അവിടെ കണ്ടു അതൊന്നും പറിച്ചു കടിച്ചേക്കല്ലേ
Yes. Yes.
Oru 2 weeks or one month short stay undakumo.i want some rest from kitchen and home.
Please check it out. May be.
Mathews home evideyanu place
You are boosting too much about that home. But I am soo sorry to pen that they collected rs 100000 from me as donation on 28/3/2023. But till date they haven't issued the receipt even after repeated request. I need the recept for filing IT return.
Meenakshi deevi
I don't know about that. You should not have donated without receiving the receipt.
Alise,❤,keattaswadikkam,swapnamkanam,ഞങങൾആലീസിനെകാണാൻവന്നാൽ, എല്ലാം ആസ്വദിച്ചു..❤ponnal mathrammathi.
kanamallo
Mam ennale najan sawpanam kandu mam ente aduthu vannu ennu
swapnam safalamaavatte
Hi how r uu?? We r in the States now. Have a question how much money we meed to retire in Kerala. Just ur opinion
Just your pension will be sufficient.
@@PlantsandPlates im self employed person so no pension. Can you respond with in cash pls
• Proverbs 16:31 Gray hair is a crown of glory; it is gained in a righteous life. Proverbs 20:29 The glory of young men is their strength, gray hair the splendor of the old.
Life begins now. Enjoy every minute. Now's your time to shine! Congratulations on your enjoyable retirement life.
All the best from Life is Graceful Channel
Avide vanne 2.3.4. divasam thamasikan patumo. Sodhari 😊
Sure. You can stay here for couple of days and experience the life here. Then only you need to choose whether to stay here or not.
Alice u been in USA for a long time I am very surprised by ur migration to homeland Is that ur final destination?
Hope so.
Maam, can u tell me costs
Please see my previous videos. I have well explained.
Aunty if possible we will see u
I love to see you.
Ammaye konduvaran pattille
No.
ഭാഗ്യവതി
Y chechi inganae oru cheytanae kettiyathu
.oru doubt. Reply pratheeshikkunnú
Ok. My thought was that, I marry a healthy and handsome guy and then if he loses his legs after marriage, I will not be leaving him. In that case, if I give life to a handicapped person, that will be the best thing, I could ever do. So, I married him.
@@PlantsandPlates❤❤❤❤❤❤🙏🙏🙏
Cityil ninnum etra duram unde
20 KM from Kottayam.