മാത്യൂസ് ഹോമിലെ ഞങ്ങളുടെ വാസസ്ഥലം! Our Home Tour / St. Mathews Home /

Sdílet
Vložit
  • čas přidán 25. 06. 2024
  • We are staying at Mathews Home for the last two months. Here is the details of our home.

Komentáře • 437

  • @miniraju1353
    @miniraju1353 Před měsícem +60

    മലയാളി ഇങ്ങനൊരു റിട്ടയർമെൻ്റ് ഹോമിനേക്കുറിച്ച് തീർച്ചയായും ചിന്തിക്കണം. ഇത് ഒരു മൂല്യച്യുതിയായി ചിന്തിക്കുന്ന കാലം മാറണം ഇത് ഒരു ഉയർന്ന സംസാകാരമായി മാറണം അല്ലാതെ ജീവിതകാലം മുഴുവൻ മാതാപിതാക്കൾ മക്കളെ വളർത്തിയതിൻ്റെ കണക്കും പറഞ്ഞിരിക്കാൻ പാടില്ല. മക്കൾക്ക് അവരുടെ ജീവിതത്തിരക്ക് ...... മാതാപിതാക്കൾക്ക് അവരുടെ സ്വാതന്ത്ര്യവും വിശ്രമവും...... ഇത് രണ്ടും സാധ്യമാവാനും ഉള്ളസ്നേഹം എന്നും നിലനിൽക്കാനും ഇത് നല്ലതു തന്നെ ''.....

  • @user-ej2bi8sj5f
    @user-ej2bi8sj5f Před měsícem +29

    എനിക്ക് മനസിലാക്കാൻ കഴിഞ്ഞിടത്തോളം മാഡത്തിന്റെ positivity യുടെയും ജീവിത സംതൃപ്തിയുടെയും കാരണക്കാരന്‍ ആ ജീവിതപങ്കാളി തന്നെയാണ്! Am I right ? ഏതു കാര്യത്തിലും സഹകരിക്കുന്ന, പ്രതികൂലം നിൽക്കാത്ത,supportive ആയ(എനിക്കു തോന്നിയത്‌ ആണേ,തെറ്റാണെങ്കിൽ ക്ഷമിക്കൂ) ജീവിതപങ്കാളി ! രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു,ആത്മാറ്ത്ഥതയോടെ!

    • @PlantsandPlates
      @PlantsandPlates  Před měsícem +3

      yes. Thank you.

    • @user-px9zl2vu1h
      @user-px9zl2vu1h Před měsícem

      @@PlantsandPlates autyye കിട്ടിയത് uncle 🙏 uncle കിട്ടിയത് aunty de 🙏 എനിക്കും auntyde മെസ്സേജ് കിട്ടിയത്🙏എല്ലാവർക്കും നല്ല kerupayude വാക്കുകൾ പറയാൻ auntyye തന്ന ദൈവത്തിന്🙏🙏മനസ്സ് പോസിറ്റീവ് ആക്കുവാൻ auntyde സൂപ്പർ സൂപ്പർ message 🙏. PhD വരെയുള്ള vidyaafiyasam കിട്ടിയത് എന്നെ പോലെ ഒളളവർക്ക് വളരെ സൂപ്പർ message 🙏 god bless. Alice aunty uncle എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ soudhi അണ്. ഗോഡ് bless.all 🙏🙋

    • @tradeiinstock
      @tradeiinstock Před měsícem +2

      രണ്ടു പേരും സുഖം ആയി ഇരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @user-ki9ow3ld1y
    @user-ki9ow3ld1y Před měsícem +12

    കൊള്ളാം ... Super , വയസ്സുകാലത്തു ഇത്രയും മതി . ധാരാളം .enjoy dears.

  • @susanmathew2893
    @susanmathew2893 Před měsícem +16

    നല്ല അഭിപ്രായം ❤ മഴയൊക്കെ ആസ്വദിച്ച് സന്തോഷമായി ഇരിക്കൂ😊

  • @melvinsthomas3386
    @melvinsthomas3386 Před měsícem +15

    ആന്റി യെയും uncle നെയും ദൈവം അനുഗ്രഹിക്കട്ടെ 🙏...പ്രാർത്ഥിച്ചു, സന്തോഷം ആയി, സമാധാനം ആയി, അടിച്ചു പൊളിച്ചു ജീവിക്കു... 💞

  • @reethammavarghese7787
    @reethammavarghese7787 Před měsícem +2

    Sweet, beautiful nd well arranged home. Wish you a very happy lifetime ahead🙏👍💐💐😘

  • @babycsan9981
    @babycsan9981 Před měsícem +2

    നല്ലകാലത്ത് നല്ല പോലെ അധ്വാനിച്ചു..... വയസ്സ് കാലത്ത് എൻജോയ് ചെയ്യുന്നു.... Blessed life...

  • @irenegeorge1625
    @irenegeorge1625 Před měsícem +2

    Really impresswd with you both and your decision. God bless

  • @susanprem1448
    @susanprem1448 Před měsícem +4

    Very pleasant and comfortable .Lovely home .God bless you

  • @mollyjose2472
    @mollyjose2472 Před měsícem +2

    God bless both of you. Enjoy your motivative presentation ❤

  • @sheelaparimalan2391
    @sheelaparimalan2391 Před měsícem +2

    Ehu kandittu othiri othiri eshtamaayi...
    Athinelum bhangi madathinte hrudayam thurannulla aa chirikk....
    ❤❤❤❤❤

  • @gracet421
    @gracet421 Před měsícem +4

    Beautiful home. Enjoy and relax. God bless.

  • @ritaalex3468
    @ritaalex3468 Před měsícem +4

    മനോഹരം. Enjoy ചെയ്തു ജീവിക്കു.ദൈവം ആരോഗ്യത്തോടെ കാത്തുകൊള്ളടെ❤

  • @sebastianjoseph3276
    @sebastianjoseph3276 Před měsícem +5

    Very good,keep it up

  • @mercymathew6752
    @mercymathew6752 Před měsícem +3

    Thank you for showing your home, it’s very nice. May God bless you and family

  • @rajamonyfernandez9758
    @rajamonyfernandez9758 Před měsícem +2

    It's really wonderful, God bless both of you mam

  • @elizabethk2525
    @elizabethk2525 Před měsícem +2

    So happy for you both. You both love each other and care for each other genuinely. So pleased for you. Good example for others to follow. ❤

  • @annammageorge2317
    @annammageorge2317 Před měsícem +2

    Excellent decision. Time to relax. God bless you dear 💐

  • @travelworld7146
    @travelworld7146 Před měsícem +2

    Very nice. Your selection home is good enough for two persons.. Enjoy life ❤️❤️

  • @ushapadman5520
    @ushapadman5520 Před 5 dny

    ഒത്തിരി ഇഷ്ടമായി നിങ്ങൾ കണ്ടെത്തിയ താമസം സുന്ദരംഞാനും ഒരുretiremement chytha alanu njan othri thengin anubhavikkunna alanu ente chuttu padakam anganeyanu avide thamasikkan agrahamund nadakkilla randuperum nallathu varatte

  • @manudennis5354
    @manudennis5354 Před měsícem +2

    Enjoy your Life with full of Love and Blessings ❤❤So Happy to see your Sweet Home ❤❤❤God bless you Uncle and Aunty 😘😘

  • @gopalangovindan8796
    @gopalangovindan8796 Před měsícem +2

    Accommodation seems excellent. Wish you good luck.

  • @mollydaniel2789
    @mollydaniel2789 Před měsícem +2

    God bless you both . It is sufficient for retired people

  • @soniashibu1336
    @soniashibu1336 Před měsícem +15

    You are blessed with tons of positivity and I really appreciate your attitude towards life and you find happiness in whatever comes in front of you.
    Your husband is blessed to have you as his better half and I love 🥰 how you always put god the almighty above all.
    Love always dear friend

  • @lisymol2300
    @lisymol2300 Před měsícem

    Very nice & GOD bless you both with good health

  • @parakatelza2586
    @parakatelza2586 Před měsícem +2

    Nice to listen.. You kept the place neat.

  • @cicilykuruvilla9525
    @cicilykuruvilla9525 Před měsícem +7

    ചേച്ചിയും അച്ചായനും സന്തോഷമായി ഇനിയുള്ള കാലം കഴിച്ചുകുട്ടുക.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. I love you..... 😍😍

  • @elzaeldo1003
    @elzaeldo1003 Před měsícem +9

    The room and premises look good. More than that your attitude to embrace this life with so much positivity is to be appreciated. You are super , aunty. May God bless you with a happy and healthy life.

  • @alicemanijacob353
    @alicemanijacob353 Před měsícem

    Amazing 👏 Your attitude is incredibly inspiring 👏 Stay blessed and enjoy

  • @annsabu8394
    @annsabu8394 Před měsícem +3

    Good place to stay.
    Lucky to have got a nice place.

  • @prasannap5662
    @prasannap5662 Před měsícem +2

    Very comfortable and lovely home ❤ Stay happy in your sweet home ❤️❤️🎉

  • @sobhav390
    @sobhav390 Před měsícem +2

    Very nice and beautiful video 👍😍❤😊

  • @rosilyjosephine8986
    @rosilyjosephine8986 Před měsícem +3

    Enjoy your retirement life. Glad to see that you're keeping well and happy.

  • @user-ev5rp3ep1u
    @user-ev5rp3ep1u Před měsícem +3

    Super. God bless you both.

  • @shinebthomas5646
    @shinebthomas5646 Před měsícem +4

    നന്നായിട്ടുണ്ട്. 👍.

  • @sulaikhabeevi6226
    @sulaikhabeevi6226 Před měsícem +2

    Nice,happy home,god bless you 🙏

  • @rejithomas7729
    @rejithomas7729 Před měsícem

    Thank you Dr. Please post the out side area, land scape, dining, library etc

  • @celinevarghese8040
    @celinevarghese8040 Před měsícem +2

    Beautiful place. This house gives you a positive energy. I can see how happy you are. Good luck Alice.

  • @melvinjoseph4377
    @melvinjoseph4377 Před měsícem +1

    Home is made on memories. It is beautiful to see the things you two can achieve together. Always a delight to see your videos. Take care and God bless.

  • @geethadevi7589
    @geethadevi7589 Před měsícem +2

    Athe ithu kandal aarum kothichu pokum igne jeevikkan Othiri Snehathode 🥰💞🥰

  • @ramanikurian275
    @ramanikurian275 Před měsícem +2

    Wow very nice villa. I like it . I wish you all the happiness in your life. You worked hard all these years now enjoy your life and have fun.

  • @valsammaalex7616
    @valsammaalex7616 Před měsícem +1

    Super home....God bless both of you

  • @ElizA-fo6iu
    @ElizA-fo6iu Před měsícem

    Wonderful idea to have a peaceful, happy and contented life without any botheration to cook clean etc etc .

  • @roseantony495
    @roseantony495 Před měsícem +3

    Beautiful home Aunty 😍love from Dallas 🥰

  • @viswanath4735
    @viswanath4735 Před měsícem

    Love you Anti & Uncle. I will visit Mathews home to plane my retired life.

  • @geethamuraleedharan9988
    @geethamuraleedharan9988 Před měsícem +2

    Adipolly ...God bless you both ❤❤

  • @shijubabu3817
    @shijubabu3817 Před 2 dny

    Very good thinking aunty🙏🏻🙏🏻

  • @user-ru3bg8rz9l
    @user-ru3bg8rz9l Před měsícem +4

    Lovely Home God Bless U

  • @sherly2139
    @sherly2139 Před měsícem +2

    Fairly spacious and functional!!

  • @mollyjohnson6780
    @mollyjohnson6780 Před měsícem +2

    Mam nalla neat home 👍🏽👍🏽God bless you🙏🏽🙏🏽

  • @shobhaduncan6733
    @shobhaduncan6733 Před měsícem +2

    So happy to see you sweet sister. I have never seen you but your positive talk give me energy. I bless you in Jesus name

  • @rachelthomas2991
    @rachelthomas2991 Před měsícem +23

    എനിക്ക് 62വയസ്സായി.. ചെറുപ്പം മുതൽ വീട്ടിൽ ജോലി ചെയ്യണമായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ ആ വീട്ടിൽ വെറും ഒരു അടിമ ആയിരുന്നു. എല്ലാ ജോലിയും എന്റെ ഉത്തരവാദിത്വം.. കൂടെ ടീച്ചർ ഉദ്യോഗവും.. രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെ ജീവിച്ചു... എങ്ങനെയും മക്കളെ പഠിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥർ ആക്കണം എന്ന ചിന്തയിൽ അവരെ കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല.. മക്കളും മരുമക്കളും ഇന്ന് നല്ല നിലയിൽ ജോലിസ്ഥലത്ത് ജീവിക്കുന്നു..എനിക്ക് വയ്യെങ്കിൽ പോലും ഒരു glass വെള്ളം എടുത്തു തരാൻ ആരുമില്ല.. വയ്യെങ്കിലും ഭർത്താവിന്റെ അറ്റകു റ്റ ങ്ങൾ മുഴുവൻ നോക്കണം.. മടുത്തു ഈ അടുക്കള ജീവിതം.. പെൻഷൻ ഉള്ളത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ല.. അത്ര മാത്രം 😮😮

    • @user-ej2bi8sj5f
      @user-ej2bi8sj5f Před měsícem +12

      Middle ക്ലാസ് family കളില്‍പ്പെട്ട ജോലിയും കുടുംബജീവിതവും ഒരുമിച്ചു manage ചെയ്യേണ്ടി വന്ന ഭൂരിപക്ഷം സ്ത്രീകളും ഇതുതന്നെയാണ് അനുഭവിച്ചത്,ഞാനും! Dont worry dear! ഒന്നുമില്ലെങ്കിലും കാശിനു വേണ്ടി ആരുടെയും നേരെ നമുക്കു കൈ നീട്ടേണ്ടല്ലോ, so be happy! 10 രൂപയ്ക്കു കൈ നീട്ടേണ്ടി വരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാകൂ, സംശയമുണ്ടോ?

    • @PlantsandPlates
      @PlantsandPlates  Před měsícem +2

      സാരമില്ല ദൈവം അനുഗ്രഹിക്കും. എല്ലാം ചെയ്യാൻ ദൈവം ആരോഗ്യം തരട്ടെ. സന്തോഷമായിരിക്കു

    • @PlantsandPlates
      @PlantsandPlates  Před měsícem +2

      @@user-ej2bi8sj5f Exactly. God Bless us all.

    • @user-px9zl2vu1h
      @user-px9zl2vu1h Před měsícem

      @@user-ej2bi8sj5f yente അവസ്ഥ ഇതു തന്നെ aunty

    • @sicilyjose32
      @sicilyjose32 Před měsícem +2

      🙏🙏❤

  • @user-zv1xg6vb4l
    @user-zv1xg6vb4l Před měsícem +2

    It seems to be a well planned retirement home with all the amenities for a comfortable stay even for people who are coming from abroad. Thank you for showing us your living-space Alice . May God bless you and your husband.

  • @user-be8yk5bi4c
    @user-be8yk5bi4c Před měsícem +2

    Beautiful house God bless ❤

  • @RoseSimento
    @RoseSimento Před měsícem +1

    Dear Sister
    This is a beautiful home
    You have kept it very neat and tidy.
    Very happy for you both.
    Thank you for sharing
    Praying for you both.
    God bless you always
    🙏🙏🙏❤️❤️❤️

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Před měsícem +2

    Nice sweet home with beautiful ambience

  • @priyarajesh1712
    @priyarajesh1712 Před měsícem +1

    Fabulous, enjoy dears❤

  • @manshoventhresiamma1086
    @manshoventhresiamma1086 Před měsícem +2

    Alice I liked it. One day I will come and join there.

  • @geethaprabhu2902
    @geethaprabhu2902 Před měsícem +2

    Neither should parents not should children cling on to each other. Be indipendent till you can then go for assisted living which are there in plenty nowadays. I like Dr. Alice's attitude in life. Healthy and peaceful living.

  • @kkr9051
    @kkr9051 Před měsícem +6

    എന്തു തന്നെയായാലും സമാധാനമാണല്ലൊ ചേച്ചീ പ്രധാനം. അതിനൊരു ഇടമുണ്ടെങ്കിൽ പിന്നെ എന്താണ് . ദൈവം അനുഗ്രഹിക്കട്ടെ.

  • @minikadavil335
    @minikadavil335 Před měsícem +4

    Looks beautiful
    Good explanations chechi👍

  • @nirmaladevi7429
    @nirmaladevi7429 Před měsícem +2

    Very Good. 🙏🙏🙏🙏🙏

  • @elcyabraham6721
    @elcyabraham6721 Před měsícem +3

    Sooper Auntie

  • @vasanthakumari5089
    @vasanthakumari5089 Před měsícem +2

    Mam super ayitund

  • @SainuChacko
    @SainuChacko Před měsícem +2

    Super Mam you are very lucky.God bless you.

  • @jayshreeprakash2251
    @jayshreeprakash2251 Před měsícem +4

    Very nice home. The arrangements are absolutely perfect. You are very lucky to choose a place like this. You are very well planned for your retirement life . congrats. May the almighty God bless you both with all the happiness and every long and healthy life together 🙏💗

  • @sijabino5274
    @sijabino5274 Před měsícem +2

    ❤❤god bless aunty

  • @leelawilfred60
    @leelawilfred60 Před měsícem +1

    Very good home. Enjoy life Alice. God bless us all 🙏

  • @sijisunny5063
    @sijisunny5063 Před měsícem +2

    Aunty you are superb. You are such a positive soul❤❤

  • @bappuskanjatu
    @bappuskanjatu Před měsícem +19

    അടിപൊളി. എനിക്കും പ്രായമാവുമ്പോൾ ഇതുപോലെ ഒരു flatറെഡിയാക്കണം

  • @remashanavas3972
    @remashanavas3972 Před měsícem +2

    God bless U Always ❤❤❤🎉🎉🎉

  • @peterhenrykj761
    @peterhenrykj761 Před měsícem +1

    Good 👍 GOD bless you 🙏

  • @thankjesusjose7740
    @thankjesusjose7740 Před měsícem +1

    GOD BLESS BOTH OF YOU🙏🙏🙏

  • @roopalisengupta4277
    @roopalisengupta4277 Před měsícem +2

    First of all let me tell you that I love you chachy also your videos . Very motivating and comforting. All this furniture you purchased or given by Mathew 's home. I love your home. God bless both of you.

  • @anilajoseph2297
    @anilajoseph2297 Před měsícem +8

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു... മനോഹരം

  • @sunithabiren7918
    @sunithabiren7918 Před měsícem +2

    Excellent.....❤

  • @user-px9zl2vu1h
    @user-px9zl2vu1h Před měsícem +1

    Alice aunty god bless. Nalla message 🙏 uncle🙏🙋 Alice aunty

  • @aniechacko7378
    @aniechacko7378 Před měsícem +2

    Enjoy both of you

  • @sheelasam9638
    @sheelasam9638 Před měsícem +4

    Very comfortable home

  • @sheena5780
    @sheena5780 Před měsícem +1

    Good video.. you are very vibrant & positive. So surprised to see your cosmetics & toiletries shelves.. in your earliest video, you said a kitchen is also available in your flat. But this tour didn't included that!

    • @PlantsandPlates
      @PlantsandPlates  Před měsícem

      No there is no kitchen. Sorry if you misunderstood.

  • @beenaisaac6622
    @beenaisaac6622 Před měsícem +1

    Very gud home..

  • @mercysebastian6065
    @mercysebastian6065 Před měsícem +2

    Enjoyyy God Bless

  • @usharamachandran9686
    @usharamachandran9686 Před měsícem +1

    May god bless both

  • @pushpalata9556
    @pushpalata9556 Před měsícem +1

    God bless you Alice Chechi and Joy Chettan.

  • @jayasreem7565
    @jayasreem7565 Před měsícem +4

    ചേച്ചി sweet home super

  • @pushpalatha-lz6uz
    @pushpalatha-lz6uz Před měsícem +2

    God bless you 🎉

  • @mercysebastian6065
    @mercysebastian6065 Před měsícem +2

    God Bless. One room view too please

  • @preethasivan8063
    @preethasivan8063 Před měsícem +1

    God bless you and your husband ❤️🙏. Mathew 's home othiri ishtai🙏

  • @rosammajose9161
    @rosammajose9161 Před měsícem +2

    Very nice

  • @bimalmuraleedharan2688
    @bimalmuraleedharan2688 Před měsícem +2

    Beautiful place

  • @marysusai407
    @marysusai407 Před měsícem +1

    Enjoy both of you ❤

  • @aleyammamathews4812
    @aleyammamathews4812 Před měsícem +2

    Very nice 👍👍❤️❤️

  • @minishyajoseph4479
    @minishyajoseph4479 Před měsícem +2

    very nice.🎉

  • @sicilyjames1803
    @sicilyjames1803 Před měsícem +2

    God bless you

  • @ashaws1564
    @ashaws1564 Před měsícem +1

    Super.

  • @elizabethjames8864
    @elizabethjames8864 Před měsícem +1

    Very good

  • @Hunter123bes
    @Hunter123bes Před měsícem +1

    Sweet sweeet sweet home, enjoy 🎉

  • @savelikeaprowithleah5157
    @savelikeaprowithleah5157 Před měsícem +1

    Beautiful home tour! May God bless you both!

  • @annakuttye.m5782
    @annakuttye.m5782 Před měsícem +1

    Fantastic ❤❤

  • @lizziejohny8730
    @lizziejohny8730 Před měsícem

    Beautiful home.Loved it❤❤❤❤❤❤