നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ?🥵 No Retreat No surrender / My Story /Dr. Alice Mathew

Sdílet
Vložit
  • čas přidán 8. 03. 2023
  • നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ???? ഇല്ലെങ്കിൽ ഇത് കാണു
    No Retreat No Surrender, no retreat no surrender, #mystory, #dralicemathew, dr alice mathew, plants and paltes, my views, #udanpanam, #udanpanamchapter4, #mazhavilmanorama, #manorama, #meenakshoi, #daine, udanpanam chapter 4, udan panam, mazhavil manorama,
    നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ,

Komentáře • 353

  • @remababu6056
    @remababu6056 Před 5 měsíci +87

    ആന്റി എത്ര "motivate " ചെയ്താലും ആന്റിയുടെ ഉള്ളിൽ ഒരു ദുഃഖം ഉറഞ്ഞു കൂടി കിടക്കുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട്. ആ മനസ്സ് ശരിക്കും വിങ്ങുന്നുണ്ട് മോനെക്കുറിച്ചു പറയുമ്പോൾ....
    പെട്ടെന്ന് ഇമോഷണൽ ആവുന്നു ആന്റി... ഉള്ളിൽ എത്ര വിഷമമുണ്ടെങ്കിലും, എല്ലാവരുടേയും മുന്നിൽ ഊർജ്ജ സ്വലയായി ജീവിക്കാൻ ദൈവം ശക്തി തന്നില്ലേ... അതിന് ദൈവത്തോട് നന്ദി പറയുക...
    ആരോടും share ചെയ്യാൻ പറ്റാതെ ദു:ഖങ്ങൾ കടിച്ചമർത്തി ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ.... മറ്റുള്ളവരുടെ മുന്നിൽ അവർ രാജ്ഞിയേപ്പോലെ ആയിരിക്കും ജീവിക്കുന്നത്....കാരണം പുറത്തു നിന്ന് നോക്കുമ്പോൾ എല്ലാ സുഖസൗകര്യങ്ങളും അവർക്കുണ്ട്.... പക്ഷേ അവരുടെ ഉള്ള് പിടയുന്നത് ആരും അറിയുന്നില്ല. ദൈവത്തിന്റെ മുന്നിൽ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് മറ്റുള്ളവരുടെ മുന്നിൽ അവർ അഭിനയിച്ചു തീർക്കുന്നു അവരുടെ ജീവിതം.... ഉള്ളുരുകി ജീവിക്കുന്ന എല്ലാ
    " അമ്മമാരേയും "സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...,🥰❤️

    • @ousephdevasia6628
      @ousephdevasia6628 Před 2 měsíci +2

      Soooooo true

    • @fazilahameed8723
      @fazilahameed8723 Před 2 měsíci +3

      Correct . എനിക്കും തോന്നി

    • @lillyrs981
      @lillyrs981 Před 2 měsíci +1

      😅

    • @elizabethkokkodil5162
      @elizabethkokkodil5162 Před 10 dny

      She is sharing her experience with a lot of pain and regret. You don’t have to crucify her for that. So sad that people are heartless.

    • @elizabethkokkodil5162
      @elizabethkokkodil5162 Před 10 dny

      Sorry I meant to write this on the person who commented above.

  • @vanajakumari2244
    @vanajakumari2244 Před 10 měsíci +35

    മോനെ വിട്ടു പോയ സങ്കടം പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി. എന്നാലും വിജയിച്ചല്ലോ 👍💕

  • @elsathomas85
    @elsathomas85 Před 5 měsíci +29

    ഇത്രയും സങ്കടം ഒരുക്കുന്ന നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആശക്തി ഞങ്ങൾക്കും കിട്ടട്ടെ....🙏🙏🙏

  • @anjalikanil7177
    @anjalikanil7177 Před 5 měsíci +30

    ഒരു പാട് സങ്കടം ഉള്ളവർക്കെ ഇതു പോലെ സംസാരിക്കാൻ പറ്റു😢😢

  • @diyalakshmick9269
    @diyalakshmick9269 Před 4 měsíci +13

    ഞാൻ മേഡത്തിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിട്ടുള്ളു എനിക്ക് വളരെ ഇഷ്ടമായി എനിക്ക് 55 വയസായി. അബുദാബിയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നു. പതിനൊന്നു മണിയാവും കിടക്കുമ്പോൾ. എന്നാലും കുറച്ചുനേരം മേഡത്തിന്റെ വീടിയോ കണ്ടിട്ടേ ഉറങ്ങു . നല്ല ഒരു എനർജി കിട്ടും എനിക്ക്. മേഡത്തിനും കുടുംബത്തിനും ദെയ്‌വം ആരുഗ്രഹിക്കട്ടെ 🙏🙏🙏

  • @ragamsatheesh1824
    @ragamsatheesh1824 Před 6 měsíci +15

    പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് പറഞ്ഞ കർത്താവ് കൂടെയുണ്ട്. സങ്കടപ്പെടാതെ. 😢

  • @jayshreeprakash2251
    @jayshreeprakash2251 Před 9 měsíci +9

    Thank you for sharing your life experience with us. Yes of course it is a motivation for others🙏 👍❤

  • @jessypadiyara7287
    @jessypadiyara7287 Před měsícem +4

    yes Aunty, i am also from USA. Recently i started to watch your episode especially the St Mathew‘s retirement home. Now i go back and watch the old one’s when i have time. Very interesting, i feel like a natural journey. Keep continue, May God bless you.

  • @stockbuys6415
    @stockbuys6415 Před 2 měsíci +8

    കുഞ്ഞുങ്ങൾക്കു സ്നേഹം ആണ് വേണ്ടത് സംരക്ഷണം ആണ് വേണ്ടത്. ആന്റിയുടെ കണ്ണുനീർ അന്നത്തെ ആ അവസ്ഥയുടെ വേദനയാണ്. അത് എന്നും ആ മനസ്സിൽ ഉണ്ടാകും. 🥰🥰

  • @kanakammukundan3578
    @kanakammukundan3578 Před 10 měsíci +7

    Don't cry, when you are crying automatically tears are rolling from eyes too. Even i have the same story to tell so don't worry. God will bless you both with good health and happiness.

  • @anjuvs6459
    @anjuvs6459 Před rokem +18

    No retreat.. No surrender... 🔥🔥🔥🙏
    Really motivated... Thanks mam...

  • @sudharmama4978
    @sudharmama4978 Před 9 měsíci +3

    Surely inspiring . it is useful for many. Also . l shared to my friend who is in a bad mood. Thank you 👌🌹👍

  • @sajeenajose3249
    @sajeenajose3249 Před 5 měsíci +85

    ഒരമ്മയും സ്വന്തം സുഖത്തിനു വേണ്ടിയല്ല കുഞ്ഞുങ്ങളെ മറ്റുള്ളവരെ ഏല്പിച്ചു വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. ചിലപ്പോൾ ഭർത്താവിനും അദേഹത്തിന്റെ വീട്ടുകാർക്കും അല്ലെങ്കിൽ സ്വന്തം വീട്ടുകാർക്ക് വേണ്ടി കൂടി പോകുന്ന എത്രയോ ആൾക്കാരുണ്ട്. അമ്മ പോയി നമുക്കെല്ലാവർക്കും വേണ്ടിയല്ലേ കഷ്ടപ്പെടുന്നതെന്ന് കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുത്താൽ ഒരിക്കലും ആ മക്കൾ കുറ്റം പറയില്ല. മറിച്ചു മക്കളെ നോക്കാതെ വിദേശ രാജ്യങ്ങളിൽ പോയി സുഖി ക്കുകയാണെന്നു നാട്ടിലുള്ളവർ പറഞ്ഞാൽ വളർന്നു കഴിയുമ്പോൾ കുഞ്ഞുങ്ങൾക്ക് വെറുപ്പാകും. കുഞ്ഞുങ്ങളെ പിരിഞ്ഞു വിദേശത്ത് പോകുന്ന അമ്മമാർ അനുഭവിക്കുന്ന വേദന എത്ര പറഞ്ഞാലും തീരില്ല. നല്ല സുഖ സൗകര്യങ്ങളോടുകുടി ഭർത്താവിനും മക്കൾകുമൊപ്പം ജീവിക്കാനല്ലേ കഷ്ടപ്പെടുന്നത്.ഇങ്ങനെ കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @bijumannarakayam6406
    @bijumannarakayam6406 Před 10 měsíci +13

    ആദ്യമായാണ്‌ ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടമായി

  • @rugminir8169
    @rugminir8169 Před 3 měsíci +2

    All your videos are highly motivational.. Iam viewing your videos just threedays ago only. Oru video kandappol motivate aayi , pala pala videos kandu.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Před 9 měsíci +15

    എല്ലാം നല്ലതിന് ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നില്ലേ അതാണ് നമ്മുടെ നാഥൻ്റെ പരീക്ഷണം

  • @yamunaammu9788
    @yamunaammu9788 Před 3 měsíci +2

    Great. Keep going. You are really an inspiration ❤

  • @PRIYA5080
    @PRIYA5080 Před rokem +7

    Aunty , your stories are really heartwarming. You are running your life’s race just like God has intended. Keep moving forward and stay as motivated and emotional as you are !

  • @shinybaby6591
    @shinybaby6591 Před 2 měsíci +6

    പലപ്പോഴും ഈ വിഡിയോ കാണാറുണ്ട് എന്നാൽ skip ചെയ്യാറാണ് പതിവ് എന്നാൽ ഞാനും കണ്ടുതുടങ്ങിയപ്പോഴാണ് ഇത്രവലിയ പ്രക്ഷ്യ സാ യ ലോകപരിഞ്ജന മുള്ള വാക്കുകളാണല്ലോ ഞാൻ skip ചെയ്തതെന്നോർത്തപ്പോൾ വളരെ വേദന തോന്നുന്നു എന്റെ ജീവിതം പറഞ്ഞാൽ തീരില്ല പ്രാർത്ഥനയിൽ ഓർക്കണേ

  • @bijukurian1718
    @bijukurian1718 Před 5 měsíci +2

    i was actually looking for these kind of videos for a long ,my parents lives with me,lots of pressure for me from mother in law and daughter in law issues,as a son its like sandwich.thanks chechy

  • @renijohn5111
    @renijohn5111 Před 29 dny +1

    Beautiful! Thanks for sharing! May God shower His blessings upon you and your family 🙏🏼

  • @thomasjacob4987
    @thomasjacob4987 Před 5 měsíci +4

    Really touched...hearing a person talking from Heart... All the best Maaa 🎉

  • @ancythayyil4379
    @ancythayyil4379 Před 3 měsíci +2

    May God bless you dear...........
    Keep it up for this strong self -confidence......... God is with you.......Your self confidence in God is so strong....... keep it up........
    .

  • @marykuttythomas5231
    @marykuttythomas5231 Před 10 měsíci +10

    Alice I went through exactly what You went through leaving my 2 kids with my mom& worked in Saudi Arabia for 5 years. My kids still have that hurt feeling of leaving them even though it was very necessary for me being the breadwinner of the family. ThankGod I was able to relocate to USA after an year of my resignation from Saudi… Still remember how much I used to cry in the flight after returning from vacation & Count the days for the next vacation.

  • @daisyraphy
    @daisyraphy Před 2 měsíci +4

    I came through same experience..l left my 3 month old son to join MOH Oman. I still remember how much I cried those days... but god's grace after long 22 years we all are living together in UK happily...all glory to God ❤❤

  • @ansyjohn6091
    @ansyjohn6091 Před 6 měsíci +3

    You made me so emotional Aunty. Stay strong ❤

  • @saritharajesh7938
    @saritharajesh7938 Před 6 měsíci +2

    Santhosham mam.. Valiya motivation thanne🙏🙏

  • @annasaralamarkose3406
    @annasaralamarkose3406 Před měsícem +1

    Wow super 👍 motivation, no tears only smiles😊love ur videos.Tks🤗

  • @Dhanam140
    @Dhanam140 Před 3 měsíci +3

    No words ❣️ for saying
    madam ....we are all understand your feelings very well ❤️

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Před 9 měsíci +5

    I love you my dear Alice.... .... Each.... Words are pricking my heart

  • @sanijoseph4090
    @sanijoseph4090 Před 2 měsíci +2

    You motivated me now, I was feeling low for some days because of some bad words by neighbors, thank you❤❤

  • @alicecherian3885
    @alicecherian3885 Před 4 měsíci +1

    Very good message I also went through the same thank you for your message

  • @kkr9051
    @kkr9051 Před 5 měsíci +24

    ഞാൻ കരഞ്ഞില്ല. പക്ഷെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...... അനുഭവം സാക്ഷി ......🤝

  • @user-sy6gl2fu1d
    @user-sy6gl2fu1d Před 5 měsíci +1

    Yes, you are really a genuine motivator dear.........

  • @ELECTRICALSYSTEMS-ud2zg
    @ELECTRICALSYSTEMS-ud2zg Před 2 měsíci +1

    Really motivating video.Let the lord be with you in ur life forever.

  • @SalyRoy
    @SalyRoy Před 10 měsíci +16

    ദൈവം അനുഗ്രഹിക്കട്ടെ സി സ്റ്റ് റി നേ യും കുടുംബം ത്ത യും ആ അമ്മച്ചി യേ യും പിന്നെ വേ ല ക്കാരി യെ ന്ന് ആരെയും സം ബോധന് ചെയ്യരു ത് എല്ലാവരും യേ ശു വി ന്ടെ മുൻപിൽ ഒരു വിധത്തി ൽ വേ ല ക്കാർ തന്നെ യാണ് അവരും മനുഷ്യർ അല്ലെ

  • @cookwithjessy
    @cookwithjessy Před 10 měsíci +5

    No words Dr. Alice aunty... lots of love ....

  • @nanichand
    @nanichand Před měsícem +2

    മറ്റുള്ളവരെ കൂടി കരുതനുള്ള ആ മനസ്സിനെ appreciate ചെയുന്നു.

  • @tincythomas157
    @tincythomas157 Před rokem +8

    Aunty, I saw you first time in the Udan Panam program. That bold and powerful personality is more good than the emotional person. I think you're a good friend or mother for me to share small small happiness and big big worries. I also like vegetable and gardening. Your grapes are really nice. Edakku orumichu videos one by one kanum. Like to see your smile and waiting for the next video, bye.

    • @PlantsandPlates
      @PlantsandPlates  Před rokem +1

      Thank you much. I appreciate you for the time you have taken to write those sweet words. God Bless you.

  • @aurovats
    @aurovats Před 3 měsíci +2

    You r a good motivator. All are true experience.

  • @zubaidakb7929
    @zubaidakb7929 Před 9 měsíci +3

    Njan first kanukkaya.adipoli vedio

  • @marydavid2570
    @marydavid2570 Před 3 dny

    Nice& very genuine vedio, congratulations Thanku dear. Really you motivated me❤

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Před 3 měsíci +1

    Heart touching ❤
    God bless you and your family dear 🙏

  • @miniraju2683
    @miniraju2683 Před měsícem +1

    Love it aunty I am a new subscriber from California too bad I did not meet you when you were in Vegas

  • @maryjoseph5485
    @maryjoseph5485 Před 7 měsíci +2

    Very nice advice.

  • @vinodiniammal125
    @vinodiniammal125 Před 10 měsíci +5

    Really motivated❤❤❤❤

  • @susanthomas8285
    @susanthomas8285 Před 3 měsíci +1

    Dear Alice mam ,
    Your narratives are very interesting and practical. God bless your efforts.

  • @shainysabusabu3759
    @shainysabusabu3759 Před 2 měsíci +5

    നമുക്ക് കുറച്ച് ജീവിതം മുന്നോട്ട് പോകുമ്പോൾ തോന്നുന്ന തോന്നൽ ആണ് ഇതൊക്കെ കുറച്ചൂടെ മക്കളെ ഒന്നൂടെ ഒന്ന് ശ്രദ്ധിച്ച് നോക്കിയിരുന്നോ എന്ന്. ഓരോരുത്തരുടെ ഓരോ ഓരോ സാഹചര്യങ്ങൾ... എന്നാലും മാഡം എല്ലാം സർവൈവ് ചെയ്തല്ലോ ... എനിക്കും നല്ലൊരു മോട്ടിവേറ്റർ ആണ് മാം...

  • @merlinjohn1149
    @merlinjohn1149 Před 3 měsíci +1

    Very nice messages thanks🎉

  • @sheejajoe483
    @sheejajoe483 Před 10 měsíci +4

    I CAME TO SEE YOUR CHANNEL BYCHANCE BUT NOW I THINK I WAS SO UNFORTUNATE OF NOT HAVING YOU IN MY SUBSCRIBERS LIST MUCH EARLIER. YOU R SOOOOOO GREAT LOVING AND ABOVE ALL A BOLD PERSONALITY . YOU REFLECT ME SO MUCH ; I LOVE YOU SO MUCH , MAY GOD BLESS YOU AND GIVE YOU STRENGTH AND INTREST TO GIVE US SUCH MOTIVATIONAL THOUGHTS ........TAKE CARE

  • @leelawilfred60
    @leelawilfred60 Před 3 měsíci

    I just started seeing ur videos recently ,u r adorable 🙏🙏🙏🙏❤

  • @sathidevi6156
    @sathidevi6156 Před 5 měsíci +9

    സത്യമായും നമ്മൾ കുറച്ച് ചെറുപ്പത്തിൽ ബുദ്ധിമുട്ടിയാൽ നമ്മൾ ഭാവിയിൽ രക്ഷപ്പെടും ചേച്ചീ. നിങ്ങൾ കരയല്ലേ. ചേച്ചീ ഭാഗ്യവതിയാണ്. 😘😘😘😘😘😘

  • @soundaryponnupillai8919
    @soundaryponnupillai8919 Před 10 měsíci +7

    പ്രേമം പുലിവാൽ കയറിപ്പിടിച്ചാൽ ആകെ കുലുമാൽ പഞ്ചാര ഉമ്മ മോട്ടിവേഷൻ ആണ് ❤️❤️❤️❤️❤️❤️❤️❤️

  • @ancygeorge2170
    @ancygeorge2170 Před 3 měsíci +1

    Super God bless you with family

  • @salyvarghese8815
    @salyvarghese8815 Před 5 měsíci +1

    It was Lord’s plan to take you out of comfort zone to provide you with all goodness in life even though you went through trials and tribulations in your life. Lord wants to utilize you for His glory so that you can be his witness. You are a motivator for so many now.. I have watched your videos and a subscriber now. May God bless you more and more.. Chechi Love from Texas.

  • @lb5716
    @lb5716 Před 2 měsíci +1

    Hello Madam, I am from Texas. Your videos are going to help me to mold my future.

  • @blazyjoseph3105
    @blazyjoseph3105 Před 7 měsíci +1

    Mam, you are really a good friend to me, I was too late to know about you.

  • @subhakv4295
    @subhakv4295 Před 7 měsíci +1

    Madam parayunnath kelkkumbol ithellam entae karyamanennu thonnippokunnu.
    Informative speech.

  • @vineeshvijayan2964
    @vineeshvijayan2964 Před 3 měsíci +1

    Ee aunty nalla grace Ulla Aunty aanu .valare experience Ulla aunty aanu .ee aunty valare nanma Ulla aunty aanu .thanks aunty.daivam aunty kku dairyam tharatte...

  • @sherlyseraphine7122
    @sherlyseraphine7122 Před 10 měsíci +3

    Realy motivated dear madam

    • @gilbertjoseph5624
      @gilbertjoseph5624 Před 2 měsíci

      നിങ്ങൾ ഒരു മോട്ടിവേഷൻ ക്ലാസ്സ് കേട്ടില്ലെന്ന് തോന്നുന്നല്ലോ

  • @user-jk7eu4op3y
    @user-jk7eu4op3y Před 5 měsíci +2

    Sonthamai advani athukondu ennu samathanamai jeevikkanu pattunnu. Njan ente ella santhoshvum maattivech ellam ente kai kondu thanne cheithu koduthu makkale valarthi oru santharbam vannappol entemonellodchothichu100 roo aayenkilum sonthamai indakkiyo ennu athukondu chechy de theerumaanamaayirunnu seri. May God Bless you ❤

  • @leelammajoseph9207
    @leelammajoseph9207 Před 5 měsíci +2

    Verygood memmoris Congragulation

  • @asmasvlog1235
    @asmasvlog1235 Před 9 měsíci +5

    സാരമില്ല കരയണ്ട ദൈവം വലുതല്ലേ എല്ലാം എല്ലാം ശരിയാകും

  • @shobhanajose6165
    @shobhanajose6165 Před 3 měsíci +1

    Yes. Good you are very powerful women

  • @user-ee1zg5vr1s
    @user-ee1zg5vr1s Před 2 měsíci

    Madam inte vedeo kanan njan start cheidit 2 days aayulluuu. Enik bayangara ishtayi❤❤❤

  • @johnsonjohn1222
    @johnsonjohn1222 Před 12 hodinami

    Chechi nlla motivation aayirunnu.Othiri struggle cheythittanu innu kaanunna ee avasthayil ethiyathu.chechyude koode daivam und

  • @sinishiju3374
    @sinishiju3374 Před 3 měsíci +2

    A true story of Saudi Nurses,have experienced the same same situation ❤🎉

  • @user-rp5mg4xt1l
    @user-rp5mg4xt1l Před 2 měsíci

    You haveso much tolerance ,thank god let it be like that, good motivation in your words ❤

  • @rajia1486
    @rajia1486 Před 10 měsíci +4

    Good bless ❤janumjevithathill oru pad anubavicha allanu epoll63age

  • @manjusaji6855
    @manjusaji6855 Před rokem +4

    Aunty really motivated. I also cried for your story. I Love You. Umma❤❤❤

    • @PlantsandPlates
      @PlantsandPlates  Před rokem

      Thank you.

    • @subhadratp157
      @subhadratp157 Před 9 měsíci +1

      സാരമില്ല പോട്ടെ എല്ലാം നല്ലതിനായിരുന്നല്ലോ Maminte സങ്കടം എന്നെയും കരയിച്ചു ❤️❤️❤️

  • @rithikavenugopal4305
    @rithikavenugopal4305 Před 10 měsíci

    I saw your channel while scrolling & stuck to your video after seeing the caption.. about Onasadya video

  • @rajeevunnithan658
    @rajeevunnithan658 Před 10 měsíci +15

    കരയണ്ട 😢❤

  • @rosekumar8817
    @rosekumar8817 Před 2 měsíci

    You told my story, thank you and God bless you 🙏🙏🎂

  • @sumodjeorge8960
    @sumodjeorge8960 Před 5 měsíci

    I inspired lots, thank for the motivation 😢😢😢😢😢😢

  • @lillykarattuthomas2121
    @lillykarattuthomas2121 Před 2 měsíci

    നല്ല മോട്ടിവേഷൻ വീഡിയോ😍 ഉപകാരം🙏

  • @sheebathomas8244
    @sheebathomas8244 Před 10 měsíci +2

    Nice...❤

  • @stephenjohn1192
    @stephenjohn1192 Před měsícem

    Dear Doctor
    Your videos are very useful for us almost your age living in Kanakkary

  • @leelawilfred60
    @leelawilfred60 Před 3 měsíci

    Omg , u r an inspiration 🙏🙏🙏❤

  • @jameeskitchenrecipes
    @jameeskitchenrecipes Před 10 měsíci +1

    Good video mam❤️🌹👍

  • @wilsonroderick12
    @wilsonroderick12 Před 8 měsíci +1

    Ma'am you are really great

  • @jhancyp.s2086
    @jhancyp.s2086 Před 2 měsíci

    True Inspiration Mam❤.Ignited
    Mind..

  • @ancythayyil4379
    @ancythayyil4379 Před 5 měsíci +2

    Thank you 💕😊💕💕😊💕 so much for sharing your entire life with us.....May God bless your determination, and a great motivation to me.........

  • @user-gv4bz1zu8c
    @user-gv4bz1zu8c Před 2 měsíci

    ,🎉 great 🎉❤😮😅 what's clarity 🎉yor naration & video & audio clarity 🎉 i, am fast time ❤ IAM 🎉 seeing yor video ❤🎉

  • @leelaravindran8600
    @leelaravindran8600 Před 5 měsíci +1

    Chachi u are really great we are CC

  • @annammavarma4444
    @annammavarma4444 Před 3 měsíci +1

    My story was 90% similar to you.
    In Saudi, I was in HAFER AL BATIN.❤

  • @sajinighosh6365
    @sajinighosh6365 Před rokem +2

    God bless

  • @shynipius1694
    @shynipius1694 Před měsícem

    You are very close to my thoughts.. ❤

  • @remababu6056
    @remababu6056 Před 10 měsíci +10

    Ethra motivation thannalum makkalude karyam parayumbol vingipottunnu,kannu nirayunnu..athanu "Amma"
    Mam God bless you🙏🙏🙏🥰❤️

  • @renukavasunair4388
    @renukavasunair4388 Před 10 měsíci +5

    ഹാ ഇങ്ങനെയൊക്കെ നമ്മളെ പരീക്ഷിക്കും പോട്ടെ നമുക്ക് സന്തോഷത്തോടെ അങ്ങനെ പോവുക 🙏👍

  • @leelaravindran8600
    @leelaravindran8600 Před 5 měsíci +2

    We appreciate ur frankness

  • @Hiux4bcs
    @Hiux4bcs Před 5 měsíci

    You are Great 🎉❤

  • @keralatraditionaldesigns
    @keralatraditionaldesigns Před 10 měsíci +4

    സുന്ദരമായ മുഖം ,കരയേണ്ട

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf Před 2 měsíci

    Kettappol ente kannu niranjupoyi... Understand your feelings very well.. ❤❤❤❤

  • @ushathomas9392
    @ushathomas9392 Před měsícem

    Very inspiring talk

  • @zeenathn.m6842
    @zeenathn.m6842 Před 5 měsíci

    Thankyoumam ❤

  • @pvendara
    @pvendara Před 6 dny

    നാട്ടിലെ ജോലി ഉപേക്ഷിച്ചു ദുബായിൽ പോകുമ്പോൾ എന്റെ മക്കൾക്ക് രണ്ടും നാലും വയസ്. കുടുംബമില്ലാതെ രണ്ടുകൊല്ലം ദുബായിൽ കഴിച്ചുകൂട്ടിയ കാലം ആലോചിക്കുമ്പോൾ നെഞ്ച് പൊടിയുന്നു. മാഡത്തിന്റെ അനുഭവം കേട്ടപ്പോൾ എന്റെ കാര്യം ഓര്മ വന്നു.

  • @Sheelathara
    @Sheelathara Před 3 měsíci +2

    Seeing your old videos. Strong personality. Thank you

  • @girijabhaskaran9533
    @girijabhaskaran9533 Před 3 měsíci

    Hai very real life experience So many Nurses have gone through the this life but you reached your maximum achievement with your hard work 🙏 I am a staff nurse working in MOH Muscat for past 29 years with my family now.l left my daughter on 58th day of her birth still I remember how I controlled my breast milk even.Came back on work and completing all our responsibility one by one .
    But whatever you are doing no one will appreciate you rather all will criticize which made me cry in my life so many times .Thank you mam for motivation 🙏♥️♥️

  • @elsammacleetus2504
    @elsammacleetus2504 Před 2 měsíci

    Ys, really motivation for me🙏👍🏻

  • @sheelaparimalan2391
    @sheelaparimalan2391 Před 6 měsíci +1

    Madam karayaruthe... Madam karanjappol enikkum karachil vannu...
    Love you so much madam...
    💕💕💕