എന്റെ രേഖ അങ്ങു മുറിഞ്ഞുപോയി / ഹസ്തരേഖ ശാസ്ത്രം / കൈ നോട്ടം / Pamistry /

Sdílet
Vložit
  • čas přidán 17. 09. 2023
  • എന്റെ രേഖ അങ്ങു മുറിഞ്ഞുപോയി, ഹസ്തരേഖ ശാസ്ത്രം, കൈ നോട്ടം, Pamistry, palmistry, palm reading, palm lines, motivational videos, inspirational videos,

Komentáře • 159

  • @Ads12387
    @Ads12387  +15

    🥰🥰🥰 എനിക്കും പഠിക്കണം ജോലിയുണ്ട് 45വയസായി.... പക്ഷേ... പഠിക്കണം എന്റെ ഏറ്റവും വലിയ ആഗ്രഹമാണത് ❤️❤️ ❤️ മാഡത്തിന്റെ ശബ്ദം എനിക്ക് വളരേ ഇഷ്ട്ടമായി... ആ സംസാരവും 🤩🤩🤩🤩

  • @gigistanley771

    പരമാധികാരിയായ (Sovereign God)ദെയ്‌വത്തെ അറിഞ്ഞാൽ നാളയെ കുറിച്ച് ഒരു ചിന്തകുലവും, വിചാരവും ഉണ്ടാകില്ല. ജാതികൾ അത്രെ എന്ത് തിന്നും, എന്ത് കുടിക്കും എന്ന് വിചാരപ്പെടുന്നത്. എന്നെയും ഞാൻ അയച്ചയേശു ക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു.

  • @vidyanarayan6748

    70 വയസ്സൊ 🧐🧐🧐 എന്റെ പൊന്നു madam സമ്മതിച്ചു....

  • @leny_joyan_

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി. ഇത്തരത്തിൽ മുൻപ് കേട്ട ഹസ്തരേഖാശാസ്ത്രം ജ്യോതിഷം ഇവയിൽ വിശ്വസിച്ച് മനസും ആരോഗ്യവും നശിച്ചവർക്ക് വലിയൊരു മോട്ടിവേഷൻ ആണ് ഈവീഡിയോ ഇനി വരുന്ന തലമുറകൾ എങ്കിലും ഇതൊന്നും വിശ്വസിക്കാതിരിക്കാൻ പ്രചോദനം ആകട്ടെ എന്ന് . ആഗ്രഹിക്കുന്നു .

  • @user-ue4if8ob7r

    കൈരേഖകളല്ല ,നിങ്ങളുടെ യോഗം അതാണ് എന്തും തൃണവല്‍ കരിച്ച് മുന്നോട്ട് പോകാനുള്ള കഴിവാണ് ,അതിന് ദൈവം കൂട്ടുണ്ടാവും,മടിയന്‍ മാരെ ദൈവം പരിപോഷിപ്പിക്കില്ല ,മനസ്സ് ശകതമാക്കി ആഗ്രഹസാഫല്ല്യത്തിനായി കരുത്തോടെ മുന്നോട്ട്പോകുന്നവനെ ഒരു ശക്തിക്കും പിടിച്ചു നിര്‍ത്താനോ തടയാനോ പറ്റില്ല

  • @aleyammathomas5132

    എത്ര കേട്ടാലും മതി യാകില്ല

  • @viswalakshmi8001
    @viswalakshmi8001 Před 28 dny

    അപ്പോൾ നഴ്സിംഗ് ജോലി കളഞ്ഞോ

  • @00000......

    ഇയ്യോ 😳 ആലീസിനെ കണ്ടുകഴിഞ്ഞാൽ ഒരു 25, 27 വയസ്സൊക്കെയേ തോന്നിക്കു സത്യം truth 😻👍🏻⚡

  • @soundaryponnupillai8919

    പഞ്ചാര ഉമ്മ ഐ ലവ് യു നല്ല എൻ കാറേജ് മെന്റ് ആയിരുന്നു താങ്ക്യൂ സോ മച്ച് ❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @bobinbenny9254

    ഇച്ഛാശക്തി ഉണ്ടെങ്കിൽ എന്തും നടക്കും അല്ലെങ്കിൽ സാദാരണ പോലെ ആകും

  • @omanaroy1635

    എന്താ വിവരണം... വളരെ രസകരമായി അവതരിപ്പിച്ചു.... നന്ദി നന്ദി

  • @prasannanarayanan4266

    70 വയസ്സൊന്നുംപറയല്ലേ 😍. ഒട്ടും തോന്നില്ല. വീഡിയോ ഒരുപാട് ഇഷ്ടമായി 🥰🥰

  • @angamalyruchikal

    സൂപ്പർ വീഡിയോ.മിടുമിടുക്കി.കേട്ടിരിക്കാൻ തോന്നി.❤

  • @rsn61252

    Congratulations, at this age also you are very energetic, stay blessed and happy

  • @leethiyalselvanoes

    Very good ❤

  • @moncymathew8670

    Hi chechi I am 44yrs...I am thinking that I am aged to further study....so I put a full stop...but your words are so encouraging &powerful and you are doing a blessed duty from God...God bless you chechi and thank you very much

  • @vanajakumari2244

    അൽമോസ്റ്റ് എനിക്കും ഇതുപോലെ ചെറിയൊരു അനുഭവം ഉണ്ട്. പഠിത്തത്തിൽ മുന്നേട്ടമില്ലെന്ന് കേട്ട് വിഷമം തോന്നി, പക്ഷെ നന്നായിപ്പഠിച്ചു, കൈരേഖ യൊക്കേ ചീറ്റിപ്പോയി, well said 👍👍👍👍💕

  • @jeenathomas4999

    You are very energetic and inspirational. I like watching your videos.

  • @bijikalayil8241

    Mam video kanumbol iam very happy

  • @Naseeranishad1002

    സുകുമാരി ചേച്ചി❤❤