ഞാൻ ഈർക്കിൽ കൊണ്ട് ചെയ്തത്....Q & A Discussion / Motivational Video /

Sdílet
Vložit
  • čas přidán 8. 07. 2024
  • In my life, many time I wished there was somebody to give me a passing thought... But did not happen. By the time I learned from my life, it was too late. Smart people will learn from someone else's testimony. God bless.

Komentáře • 127

  • @safeedha
    @safeedha Před 28 dny +16

    ചേച്ചി എന്റെ role model ആണ്. കുറേ കാര്യങ്ങൾ ഞാൻ ചേച്ചിയുടെ videos ൽ നിന്നും പഠിച്ചിട്ടുണ്ട്. ശരിക്കും ഒരുപാട് അടുപ്പം ഉള്ള ആരോ വന്നു സംസാരിക്കുന്നത് പോലെ ആണ് feel ചെയ്യുന്നത്. ചേച്ചി 60 വയസ്സിലും higher studies ന് പോയതൊക്കെ ശരിക്കും ഒരു inspiration തന്നെ ആണ്. ചേച്ചി പറയുന്ന പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റും, 30 yrs ന് മുകളിൽ outside settled ആയിട്ടുള്ള ഒരാൾ ആണ് ഞാൻ.

  • @annaanna-tl8ic
    @annaanna-tl8ic Před 21 dnem +13

    ചേച്ചിയുടെ ഉള്ളിന്റെ ഉള്ളിലെ ഒരു നൊമ്പരം അതു അമ്മമാരായ ഞങ്ങൾക്ക് മനസിലാകും.ഒറ്റക്കല്ല ഞങ്ങൾ കൂടി ഷെയർ ചെയ്യുന്നു ❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 21 dnem +6

    Dear mam 💖💖💖💖💖💖💖💖🥰 ഇത്രയും നല്ല ഉദ്യോഗസ്ഥയായും, വ്യക്തിയായും ഭാര്യയായും അമ്മയായും grandma ആയിട്ടും mam ന്റെ വീഡിയോയ്ക്ക് താഴെ വന്ന് negetive comment ഇടുന്നവരുടെ മഹാമനസ്സ്.......

  • @beenababy6878
    @beenababy6878 Před 21 dnem +2

    ഞാനും അമേരിക്കയിൽ ആണ് ഇവിടെ ആരെയും washig മെഷീൻ യൂസ് ചെയ്യാൻ പഠിപ്പിക്കണ്ട മോനും easy ആയി ചെയ്യാനുള്ളതേ ഒള്ളൂ ഇത്രയും അമ്മേ സ്നേഹിച്ച മകൻ എങ്ങനെ നിങ്ങളെ നാട്ടിലേക്കു പോകാൻ അനുവദിച്ചു എന്നു മനസിലായില്ല especially when you both old and no help from anybody

  • @lillyjohn5567
    @lillyjohn5567 Před 21 dnem +7

    അനേകം വർഷങ്ങൾ അമേരിക്കയിൽ ജീവിച്ചിട്ടും കോട്ടയം ഭാഷ മറക്കാത്ത മാമിനെ ഇവിടത്തെ ചിലരൊക്കെ കണ്ടു പഠിക്കേണ്ടതാണ്

  • @jayasreepillai1951
    @jayasreepillai1951 Před 21 dnem +5

    Mention cheytha coment ൻ്റെ അടിയിൽ നീണ്ട കമൻ്റ് ഞാൻ ആണ് ഇട്ടത്. പല views ഉം നമ്മുടേത് Same ആണ്. ഒരു കമൻ്റിലൂടെ എങ്കിലും മകനെ criticize ചെയ്തത് അമ്മക്ക് സഹിച്ചില്ല. അതാണ് വീണ്ടും ഈ vedeo.❤ വായിച്ചതിൽ സന്തോഷം.

  • @melissabrown5014
    @melissabrown5014 Před 21 dnem +2

    ചേച്ചി സുഖമാണോ? ഞാൻ എന്റെ കുറച്ചു ജീവിതാനുഭവം പറഞ്ഞാൽ ചേച്ചി ഒരു വീഡിയോ ചെയ്യുമോ?പേര് ഒന്നും പറയാതെ പറഞ്ഞാൽ പ്രശ്നം ഇല്ലല്ലോ.എനിക്കു ഇപ്പോൾ 50 വയസ്സായി. ഈ ജീവിതത്തിൽ ഇതുവരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചില്ല അഥവാ ജീവിക്കാൻ എന്നെ അനുവദിച്ചില്ല. എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. മദ്യപാനിയായ അപ്പനിൽ നിന്നും 3 വയസ്സ് മുതൽ 14 വയസ്സ് വരെ ശരീരികമായി ഉപയോഗിച്ചതിൽ നിന്ന് തുടങ്ങണമോ അതോ പണത്തെ മാത്രം സ്നേഹിച്ച പെൺകുട്ടികൾ നാശങ്ങൾ ആണ് എന്ന് കരുതുന്ന അമ്മയിൽ നിന്ന് തുടങ്ങണമോ അതോ എന്നേക്കാൾ അധികം ഞാൻ സ്നേഹിച്ച സഹോദരൻ എന്റെ സാമ്പാത്യം മുഴുവൻ അവന്റെ കുത്തഴിഞ്ഞ ജീവിതത്തിനു വേണ്ടി എന്നെ പറ്റിച്ചു വാങ്ങിയതിനെ പറ്റി തുടങ്ങണോ? അതോ പണത്തിനു വേണ്ടി എന്റെ മാതാപിതാക്കൾ എന്നെ ഒരു മാനസിക രോഗിക്ക് വിറ്റത്തിനെ പറ്റി പറയണോ? അതോ ആ ബന്ധത്തിൽ ഉണ്ടായ എന്റെ മോൾ ചെറുപ്പകാലത്തിൽ ഉണ്ടായ ട്രോമ കാരണം പഠിക്കാൻ പറ്റാത്തതിന്റെ കാരണം പറയണോ? എന്തായാലും എല്ലാവർക്കും ഞാൻ കറവ പശു മാത്രം ആയിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ്. ആരും കൂടെയില്ല. 7 വയസ്സ് മുതൽ നഷ്ടപെട്ടത് കൊണ്ട് ഇപ്പോൾ തോളും നടുവും എല്ലാം പോയി. എനിക്ക് ഇപ്പോൾ ആരുമില്ല. ചേച്ചിക്ക് നല്ല ഒരു ഭർത്താവ് കൂടെ ഉണ്ടല്ലോ, കകാണുമ്പോൾ തന്നെ സന്തോഷം. എന്നെ പോലെ ഇനി ഒരു സ്ത്രീ ഇങ്ങനെ ജീവിക്കാൻ ഇടയ്ക്കരുത്. ചേച്ചി സോഷ്യൽ റെസ്പോൺസിബിലിറ്റി ഉള്ള അള്ളാണെന്ന് മനസ്സിലായതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല. മറ്റുള്ളവരെ കൂടുതൽ കരുതി. അവസാനം ഞാൻ ഒറ്റക്കായി. ചേച്ചിയുടെ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്താൽ ആർക്കെങ്കിലും ഉപകരിക്കും.

  • @sobhitham
    @sobhitham Před 21 dnem +3

    അതെ കാലം കുറേ കടന്നു കഴിയുമ്പോൾ തിരിച്ചറിവുണ്ടാകുന്നത് 60 വയസ്സായ എനിക്കും അതു തോന്നിയിട്ടുണ്ട് മാഡം പറഞ്ഞത് വളരെ ശരിയാണ്

  • @mercyjose6249
    @mercyjose6249 Před 21 dnem +6

    എത്രയോ ശരി....പുതു തലമുറ ത്യാഗം ചെയ്യാൻ അത്ര തയ്യാറല്ല....

  • @rugminir8169
    @rugminir8169 Před 21 dnem +1

    മോൻ അമേരിക്കയിൽ ഏതു സ്ഥലത്താണ് താമസിക്കുന്നത്? ഞാനും അമേരിക്കയിൽ ആയതുകൊണ്ടാണ ചോദിക്കുന്നത്

  • @AnilKumar-xx5yo
    @AnilKumar-xx5yo Před 21 dnem +11

    എന്റെ മോൻ എന്നെ ഇപ്പോൾ

  • @maryvarghese2717
    @maryvarghese2717 Před 21 dnem +3

    Excellent Alice. You are so wonderful.

  • @johnsonjohn1222
    @johnsonjohn1222 Před 21 dnem +3

    Super motivation. GOD BLESS UR FAMILY

  • @aleyammasebastian7211
    @aleyammasebastian7211 Před 21 dnem +2

    Your speech es are so inspiring and motivating me . thank you dear.

  • @sheelaparimalan2391
    @sheelaparimalan2391 Před 21 dnem +1

    Ethrayum nalla motivation tharunna maadathinu eante abhinandanangal... ❤❤❤❤❤

  • @geetakashyap7473
    @geetakashyap7473 Před 21 dnem +3

    Very inspirational...stay blessed mam n sir🙏🙏❤️🌹

  • @geethadevi7589
    @geethadevi7589 Před 21 dnem +1

    iniyum poratte videos nammuke athil ninnu okke Othiri ariyanundu padikkanudu 🥰🥰💕💕

  • @johnsonjohn1222
    @johnsonjohn1222 Před 21 dnem +1

    Very inspiration! Stay blessed aunty n uncle

  • @leenacheerath
    @leenacheerath Před 21 dnem +5

    Each video is like a medicine. Absolutely right. Praayamaayalum padikkathavarkkum upakaarappedunna video.

  • @elsaj2485
    @elsaj2485 Před 21 dnem +1

    Correct.. Dr Alice Mathew...