"ന്ന പിന്നെ ഇത്തിരി തള്ളീട്ടു തന്നെ കാര്യം" Our Life in the Retirement Home / Motivational Video

Sdílet
Vložit
  • čas přidán 12. 05. 2024
  • Our life in the retirement home, motivational video, #motivation, #inspiration, life of eldery, #eldery, elderly population, a plave for older people, Q&A discussion,

Komentáře • 721

  • @kalasujatha7089
    @kalasujatha7089 Před 2 měsíci +127

    ഹലോ❤ ഡോക്ടർ മാത്യു, അമേരിക്കൻ മലയാളി മിടുക്കി കുട്ടി, മലയാളികളുടെ അഭിമാനമായ ഡോക്ടർ മാത്യു മലയാളത്തിൽ തന്നെ തിരിച്ചെത്തിയതിൽ മലയാളികൾക്ക് വേണ്ടി എന്തൊക്കെയോ നേട്ടങ്ങൾ നിങ്ങളിൽ കൂടി ദൈവത്തിന് ചെയ്യാനുണ്ടെന്ന് കാര്യം വളരെ ഷുവറാണ്. ദൈവത്തിന് നേരിട്ട് ഭൂമിയിൽ പ്രവർത്തിക്കാൻ പറ്റാത്തതുകൊണ്ടാണ് അവതാര ജന്മങ്ങൾ ആയിട്ട് ഭൂമിയിൽ ജന്മകം എടുക്കുന്നത് കാലാകാലങ്ങളിൽ. തീർച്ചയായിട്ടും നിങ്ങളുടെ കഠിനപ്രയത്നത്തിന്റെയും യാതനയുടെയും പ്രത്യേകിച്ചും ഡിഫറെൻറ് ഏബിൾ ആയിട്ടുള്ള ഒരു ഭർത്താവിനെ സംരക്ഷിച്ചതിന്റെയും സ്നേഹിച്ചതിന്റെയും ശുശ്രൂഷിച്ചതിന്റെയും സമ്മാനമാണ് നിങ്ങളുടെ ഈ അതിശയിപ്പിക്കുകയും ഞങ്ങളെപ്പോലുള്ളവരെ സന്തോഷിപ്പിക്കുകയും ചിലർക്ക് അസൂയ ഉണ്ടാക്കുന്നതുമായ ഈ റിട്ടയർമെൻറ് ലൈഫ്. എനിക്ക് ഒരു അപേക്ഷയുണ്ട് ഡോക്ടർ മാത്യു ഒരിക്കലും ജീവിതത്തിൽ നിന്ന് റിട്ടയർ ആവാതെ പ്രവർത്തനങ്ങളിൽ നിന്ന് റിട്ടയർ ആവാതെ നിങ്ങളുടെ ആ ഉണർവും ഓജസ്സും ഐശ്വര്യവും ഉത്സാഹവും പ്രിയപ്പെട്ട മലയാളികൾക്ക് പ്രത്യേകിച്ചും യുവജനങ്ങൾക്ക് നിങ്ങളുടേതായ വിലപ്പെട്ട സേവനം എത്രയും വേഗം നടത്താൻ ദൈവത്തിൻറെ കരങ്ങൾ ഇനിയും ഇനിയും നിങ്ങളിൽ പ്രവർത്തിക്കട്ടെ. നിങ്ങളുടെ നല്ല മനസ്സിൽ തീർച്ചയായും ദൈവത്തിൻറെ ചൈതന്യവും ശക്തിയും ഊർജ്ജവും എല്ലാകാലവും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ സാറിനും അതുപോലെ ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും ഉണ്ടാകാൻ ഞാൻ എൻറെ ഭഗവാൻ കൃഷ്ണനോടും സർവ്വ പ്രപഞ്ചത്തി നോടും സ്രോതസ്സിനോടും പ്രാർത്ഥിക്കുന്നു❤❤ എന്നെങ്കിലും കാണാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ❤❤ ലവ് യു സോ മച്ച് ഡോക്ടർ മാത്യു❤❤❤❤❤❤❤❤❤❤

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +6

      Thank you so much for your loving gesture. I appreciate it very much. I will move forward as God directs me. Your talk is so encouraging. I don't know whether I am worthy to receive all the praises. All praise and glory to God alone.

    • @Suhara3882
      @Suhara3882 Před 2 měsíci +2

      ❤❤❤❤❤

    • @lalithaabraham2941
      @lalithaabraham2941 Před 2 měsíci +7

      ​​@@PlantsandPlatesI wanted to convey the same message which Kala Sujata has written here.May the Good God bless you and keep you.Grow more in Him and spread positivity among others.Luv U.

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +3

      @@lalithaabraham2941 Thank you so much.

    • @varghesemeckamalil3049
      @varghesemeckamalil3049 Před 2 měsíci +3

      God bless you. Treesa

  • @SwitzerlandButterfly
    @SwitzerlandButterfly Před 6 dny +1

    ഈ യൂ ട്യൂബ് വീഡിയോസ് ഇടണമെങ്കിൽ തന്നെ നല്ല ഒരു അധ്വാനമാണ് അപ്പോൾ തന്നെ അറിയാം കഠിനാധ്വാനി ആയിരുന്നു എന്ന്..
    വളരെ നല്ല മോട്ടിവേഷൻ സ്പീച്...

  • @shylajatp4496
    @shylajatp4496 Před měsícem +10

    മാഡത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ പോസിറ്റീവ് എനർജി ആണ്. 🙏🙏🙏

  • @rajanpg780
    @rajanpg780 Před 2 měsíci +6

    ഈ വീഡിയോ ഇന്ന് 25/05/2024 യാദൃശ്ചികമായി കാണാൻ ഇടയായി. വളരെ ഇഷ്ടമായി💞💕💞💕. അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @geethanambudri5886
    @geethanambudri5886 Před 2 měsíci +20

    ഓരോരുത്തരും അവർക്കു യോജിച്ച തീരുമാനം എടുക്കുക,, ഈ ചേച്ചി അവരുടെ കാര്യങ്ങൾ സത്യം ആയി പറഞ്ഞു,, അതിൽ നിന്നും വേണമെങ്കിൽ നമുക്ക് സാഹചര്യം ഉണ്ടെങ്കിൽ അതിന് താല്പര്യം ഉണ്ടെങ്കിൽ നല്ലത് മാത്രം എടുക്കുക,,, കുറ്റം പറയാൻ ഉള്ള ഒരു കാര്യവും ചേച്ചി പറയുന്നില്ലല്ലോ,, ചേച്ചി യും ചേട്ടനും ഹാപ്പി ആയി ജീവിക്കൂ,, ഇവർ വളരെ പോസിറ്റീവ് ആണ്,, ഞാൻ അതാണ് എപ്പോഴും ശ്രദ്ധിക്കുന്നത്,, ഏത് സിറ്റുവേഷൻ ലും അവർ സന്തോഷം കണ്ടെത്തുന്നു,, അത് എല്ലാവരും കണ്ടു പഠിക്കേണ്ടത് അല്ലെ

  • @Sakshi-wj5go
    @Sakshi-wj5go Před 2 měsíci +46

    Dear Dr. Alice,ആ സഹോദരി ഞാൻ ആണ്. നിങ്ങളുടെ നല്ല വാക്കുകൾ made my day❤. എപ്പോഴും സന്തോഷമായിരിക്കട്ടെ. അത് ഒരു ദൈവാനുഗ്രഹം മാത്രമല്ല, നിങ്ങൾ ഒരു മകൾ സഹോദരി ഭാര്യ അമ്മ എന്നീ റോളുകളിൽ ഒന്നും തിരിച്ചു ആഗ്രഹിക്കാതെ തന്നെ എല്ലാം ഭംഗി ആയി ചെയ്തതിന്റെ കുരുത്തവും പൊരുത്തവും ആണ്. പിന്നെ സാധാരണ സ്ത്രീകൾ കരഞ്ഞു തീർക്കേണ്ട ജീവിത സാഹചര്യങ്ങളെ നിങ്ങൾ കരുത്തോടെ നേരിട്ടു. നമിക്കുന്നു.🙏

  • @nishanivin4890
    @nishanivin4890 Před 2 měsíci +19

    I m just 40 aunty … still I plan for my retirement life to enjoy . Your videos inspired me a lot .

  • @angamalyruchikal
    @angamalyruchikal Před 2 měsíci +22

    നിങ്ങളെ കുറിച്ച വളരെ അഭിമാനം തോന്നുന്നു മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് സംസാരം. നിങ്ങൾ പറഞ്ഞതു കൊണ്ടല്ലേ ബഹുജനം അറിഞ്ഞത്. എന്തിനും നെഗറ്റ്റീവ് പറയുന്നവർ ഒരു കൂട്ടമുണ്ട്. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയത്, അവരുടെ ഇഷ്ടത്തിന് ചിലവാക്കണമെന്ന്. അനുഭവങ്ങൾ ഏറെ ❤️

    • @lovelythomas2437
      @lovelythomas2437 Před 2 měsíci +2

      You are.a great person and a great nurse professor. Love you. God bless you❤. I am also a nurse.working.in Dubai. Inspirational message

    • @angamalyruchikal
      @angamalyruchikal Před 2 měsíci

      @@lovelythomas2437 ❤️❤️

  • @TheJohnmathai
    @TheJohnmathai Před měsícem +4

    അടുത്ത സമയത്തായി voice എല്ലാം കേൾക്കുന്നുണ്ട്. എന്നെ പോലെ അനേകർക്കു ഉപകാരപ്രദം.

  • @annavandakathil3634
    @annavandakathil3634 Před 2 měsíci +35

    ജീവിതത്തിലെ മുള്ളുകളെ പുഷ്പങ്ങൾ ആക്കി മാറ്റിയ ചേച്ചിക്കുട്ടിക്ക് ബിഗ് solute🙏🙏🌹🌹

  • @user-ej2bi8sj5f
    @user-ej2bi8sj5f Před 2 měsíci +7

    Dr. Alice നു ഇവിടെ വളരെയധികം സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്ന് ഈ comments തെളിയിക്കുന്നു! You are great dear! എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടം! Love you mam !!!

  • @elizabethebby3992
    @elizabethebby3992 Před 2 měsíci +5

    So proud of you! Very well explained. You are so honest and such an inspiration to many. Keep going Dr. Alice Mathew 👏👏

  • @user-cl7lj3vf9q
    @user-cl7lj3vf9q Před 2 měsíci +3

    വളരെ നല്ല അഭിപ്രായം അറിയാൻ വയ്യാത്തത് പറഞ്ഞുകൊടുത്ത സന്തോഷം

  • @NishathTCR
    @NishathTCR Před 2 měsíci +25

    “Chop your own wood and it will warm you twice.” നമ്മുടെ നാട്ടിലെ ജനങ്ങൾ പലരും ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാണ്. അതുകൊണ്ടുതന്നെ സ്ട്രൈറ്റ് ഫോർവേഡ് ആയി കാര്യങ്ങൾ പറയുമ്പോഴും, ഇതിൻറെ പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ?, ഇത് തള്ളല്ലേ എന്നൊക്കെ തോന്നുന്നത്... എന്നാപ്പിന്നെ തള്ളിയിട്ടു തന്നെ കാര്യം... നല്ല ക്യാപ്ഷൻ. Dr.Alice Mathew, you may continue marching forward.

  • @user-ej2bi8sj5f
    @user-ej2bi8sj5f Před 2 měsíci +13

    ഉള്ളത് ഉള്ളതുപോലെ പറയുന്ന ആലീസ് നെ എനിക്കു ഒത്തിരി ഇഷ്ടം! ഒരു കാര്യം പോലും തള്ളായി തോന്നിയില്ല! ഇനിയും ജീവിതഗന്ധികളായ വീഡിയോകൾ കാത്തിരിക്കുന്നു! നേരിട്ടു കാണാൻ വളരെ ആഗ്രഹമുണ്ട്!

  • @sudhesanparamoo3552
    @sudhesanparamoo3552 Před 2 měsíci +11

    വിജ്ഞേയമായ ഈ പ്രഭാഷണം സശ്രദ്ധം കേട്ടു .
    വളരെ നന്ദി മാഡം.
    ps 1945.

  • @user-fe6wi6yu4f
    @user-fe6wi6yu4f Před 2 měsíci +6

    Very inspirational video Dr: mathew, Big salute

  • @sushamathews7501
    @sushamathews7501 Před měsícem +1

    Dr. Alice thanks for this awesome talk. May God bless you. Continue your journey, let many utilize the opportunity

  • @user-yh2hj7sn6l
    @user-yh2hj7sn6l Před 2 měsíci +18

    ഇതൊന്നും ഒരു തള്ളായിട്ട്‌ തോന്നിയിട്ടേ ഇല്ല ബോറടിക്കാതെ മുഴുവൻ കേട്ടിരുന്നു പോകും. God bless you❤️❤️❤️❤️❤️

  • @user-zv1xg6vb4l
    @user-zv1xg6vb4l Před 2 měsíci +18

    You are very sincere .continue your video. It will help lot of people.

  • @manojacob
    @manojacob Před 2 měsíci +1

    Good motivational presentation. We thank God for your accomplishments. The important thing is you served and helped your patients and students. Looking forward to your videos.

  • @user-gj2mc8sv1e
    @user-gj2mc8sv1e Před 2 měsíci +3

    ഞങ്ങൾക്ക് ഈ talk വളരെ പ്രചോദനം നൽകുന്നുണ്ട്. Taking opportunities is a risk. We have to be courageous to do it. You did well. Its inspiring us too

  • @sampreethagovindankutty2503
    @sampreethagovindankutty2503 Před 2 měsíci +3

    Enjoyed the insights , keep on rocking, love to watch your videos...

  • @willyfrancis4234
    @willyfrancis4234 Před 2 měsíci +1

    Very brave move. Your video is very informative and very helpful. It’s good you open the eyes of the seniors to prepare for the retirement

  • @elizabethsuresh417
    @elizabethsuresh417 Před 2 měsíci +9

    Sister u r very positive. Very happy to hear u. It's very useful

  • @lalymatthews2531
    @lalymatthews2531 Před 2 měsíci +4

    Very much inspiring...........thank you very much for giving us the details about the retirement homes.

  • @mathewsthomas1354
    @mathewsthomas1354 Před 2 měsíci +1

    Very good encouraging message. God bless always in ur future carrier also. 👍🏿👍🏿👍🏿

  • @sindhuroy8748
    @sindhuroy8748 Před 2 měsíci +18

    മാം ഞാൻ ഒരു ദിവസം അവിചാരിതമായി മാമിന്റെ ഒരു വീഡിയോ കണ്ടു അതിനുശേഷം സബ്സ്ക്രൈബ് ചെയ്ത എല്ലാ വീഡിയോസും കാണാറുണ്ട് നാം നിങ്ങൾ ഭയങ്കര പോസിറ്റീവ് എനർജിയാണ് ഞങ്ങൾക്ക് തരുന്നത് നിങ്ങളുടെ മനസ്സിന്റെ സന്തോഷം നിങ്ങളുടെ മുഖത്ത് കാണാൻ കഴിയുന്നുണ്ട് ഐ ലൈക് യു

  • @GSN1990
    @GSN1990 Před 2 měsíci +3

    Really impressed with your courage and openness. May God bless you with all happiness and health. 🙏

  • @snehalathanair1562
    @snehalathanair1562 Před 19 dny +1

    Lots of challenges in your life has made you smart.....love your bold and open talk.....you take pains to explain many things so well, u understand the pulse and thinkingof your viewers ....best wishes for a happy and peaceful home life.....

  • @mollykuttychacko9450
    @mollykuttychacko9450 Před 2 měsíci +10

    Love you Dr.Mathew, Stay blessed always.

  • @DrMarinPrince
    @DrMarinPrince Před 2 měsíci +7

    Very honest, insightful & motivating aunty. ❤

  • @girijarajannair577
    @girijarajannair577 Před 2 měsíci +1

    Yes very correct mam vedio yiel parranja kariyuangall ellam thanne valare sherriyanu🙏🙏

  • @mercymathew6752
    @mercymathew6752 Před 2 měsíci +1

    Hi Mam, you are so inspirational, your videos always give me a positive touch. May God bless you with lots of love and happiness throughout your life

  • @marysebastian5311
    @marysebastian5311 Před 2 měsíci +10

    Very proud of you mam.Thanku.,God bless you....❤

  • @omarulfarooq7131
    @omarulfarooq7131 Před 2 měsíci +2

    Positive vibes talk
    I like it very much.
    Continue please.
    Your sister .

  • @srilu100
    @srilu100 Před 2 měsíci +1

    Thanks Aunty, you are a motivation for youngsters like us. Keep up your good work ❤.

  • @lyzadominic7757
    @lyzadominic7757 Před 2 měsíci +3

    Dr Mathew’s Really Motivating & Appreciable 🙏👏👏💥👏

  • @aliceoommen9134
    @aliceoommen9134 Před měsícem +1

    Love you dr. Alice you are telling the truth. Appreciate. You struggle and win. From Alice London

  • @shainysabusabu3759
    @shainysabusabu3759 Před 2 měsíci +8

    എന്തുകൊണ്ടും നല്ലൊരു തീരുമാനം ആണ് ഇത്... സ്വന്തം താല്പര്യം അനുസരിച്ച് പോകാനും ജീവിക്കാനും ഇതുപോലെ അവസരം ഉണ്ടേൽ വേറൊന്നും ചിന്തിക്കാനില്ല... സേഫ്റ്റി... ഹാപ്പിറിലാക്സ്

  • @Jayavinod687
    @Jayavinod687 Před 2 měsíci +19

    മാഡം താങ്കൾ ജീവിതം ഫുൾ ഹെൽത്തി യും ഹാപ്പി യും ആയിരിക്കട്ടെ നല്ല പവർ ഫുൾ വീഡിയോ

  • @emilbelth8612
    @emilbelth8612 Před 2 měsíci +1

    How motivating your speech is...grt Mrs.Mathew

  • @prettyjohnson6495
    @prettyjohnson6495 Před 2 měsíci +7

    Very informative video. 👍🙏👏🙋‍♀️❤

  • @rosammafrancise9789
    @rosammafrancise9789 Před 2 měsíci +9

    Thank you for your valuable message 🙏

  • @ajithap.n9627
    @ajithap.n9627 Před 2 měsíci +10

    Madom
    You are so ideal for Retired person

  • @lalitarassmann4678
    @lalitarassmann4678 Před 2 měsíci +1

    You are absolutely right thank you so much for sharing this may God bless you all enjoy your this innings after retirement life

  • @anniesamson8848
    @anniesamson8848 Před 2 měsíci +6

    Awesome and genuine testimony!

  • @user-wj2tb6lg4u
    @user-wj2tb6lg4u Před 2 měsíci +13

    I proud of you Dr Alice Matthew ❤

  • @siromanimanikanadan6172
    @siromanimanikanadan6172 Před 2 měsíci

    Very good speech ellam manasu thuramnu samsarikkunna madathinu big salute❤

  • @jayaa9923
    @jayaa9923 Před 2 měsíci +9

    U r blessed my dear. Keep ur mind clean like this.

  • @soliemmanuel3723
    @soliemmanuel3723 Před 2 měsíci +3

    U r a great inspiration mam, I see your videos regularly . very motivating. God bless u. Wish I could also come and stay there, unfortunately the cost is too high. God bless you.

  • @anasplakal4869
    @anasplakal4869 Před 2 měsíci +6

    Grand one!😅
    We do watch your videos regularly.
    Very informative and motivating.
    Keep going Ma'am.

  • @mvmv2413
    @mvmv2413 Před 2 měsíci +4

    Really encouraging.... Motivating. ജീവിതം എന്ന പുസ്‌തകം പല അധ്യായങ്ങൾ ചേർന്നതാണല്ലോ. മക്കളെ അവരുടെ ലോകത്ത് പറക്കാൻ വിട്ടു, സ്വന്തം ലോകം കൈവിടാതെയോ കണ്ടെത്തുകയോ ചെയ്യുന്ന നിങ്ങൾ അക്ഷര വഴിയിൽ ആർജിച്ചവയെ വിജയമായി കണ്ടു ഇങ്ങനെ share ചെയ്യുന്നതിലെ ധീരത പ്രശംസനീയം തന്നെ. ഇനി നിങ്ങളുടേത് അല്ലെങ്കിൽ, പേര് കൊണ്ട് നിങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന ഈ പാർപ്പിട പ്രസ്ഥാനം, നിങ്ങളുടേതെന്നു ആരെങ്കിലും ഒക്കെ പറഞ്ഞാലും, ആർത്തു ചിരിക്കാൻ ശീലിച്ചാൽ അതുമൊരു സജീവ ജീവിത അധ്യായമാകും. അധ്യായ രചന തുടരുക....അല്ലെങ്കിൽ തുടരാൻ നിന്നു കൊടുക്കുക. 👌
    M വര്ഗീസ് @ ഫാമിലി.

  • @gibinael8459
    @gibinael8459 Před 2 měsíci +5

    In future we all think about this. Your decision is very correct We have to think forward ❤

  • @marynaidu5685
    @marynaidu5685 Před 2 měsíci +1

    Very motivational video Ma'am. God bless you❤

  • @jessjose1129
    @jessjose1129 Před 2 měsíci

    Hats off to you!!!! God bless you with a happy, healthy and cheerful life 🎉🎉🎉❤

  • @santhoshmundayat5798
    @santhoshmundayat5798 Před 2 měsíci +8

    Highly Informative ❤

  • @beenageorge2726
    @beenageorge2726 Před 2 měsíci +3

    Hats of Dr Alice,keep going

  • @sonarajath687
    @sonarajath687 Před 2 měsíci +2

    Thank You so much Madam, for your motivational video. ❤
    ഞാനും Hus ഉം കേരളത്തിലെ ഒരു dept ൽ നിന്ന് 56-ാം വയസ്സിൽ ഇപ്പൊ retire ചെയ്തു ഇപ്പൊ ഇത്തരം retirement living ലേക്ക് പോകണമെന്ന് കരുതുന്നു. മാഡം പറഞ്ഞതാണ് ശരി.

  • @rajusherlysebastian74
    @rajusherlysebastian74 Před 2 měsíci +1

    Thank you for sharing your experiences 🙏🙏All the best ❤

  • @jessigeorge987
    @jessigeorge987 Před 2 měsíci +4

    Ma’am you are so great! God bless❤️ you are a pure hearted lady. How you look after your husband. Stay always blessed.❤️❤️

  • @jollytomy4946
    @jollytomy4946 Před 2 měsíci +1

    Mam, എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Nice
    God bless you dear 😍

  • @emilymammen4698
    @emilymammen4698 Před 2 měsíci +22

    എനിക്ക് independent ആയ retirement home ആണ് ഇഷ്ടം , കഴിയുന്നത് വരെ enjoy ചെയ്ത് ജീവിക്കാം.

  • @gelya5574
    @gelya5574 Před 4 dny +1

    Dr . ഒള്ളതു സൂപ്പർ ആയി പറയുന്നു . ഓ മക്കളു ഇനി നമ്മെ നോക്കില്ല . അവർക്കു നമ്മൾ പടിപ്പിചു വിടും . അവരുടെ ഇഷുട്ടതിനു ഒരു പെണ്ണിനെ കിട്ടിയാൽ പിന്നെ അമ്മ ആരും അല്ല . യെന്റെ മോൻ PHD വരെ യെന്നോടു കുടിനിന്നു . പിന്നെ അവൻ പോയി . അവനും 2 തള്ളാൻ ദൈവം കോടുതു 👍

  • @varghese3
    @varghese3 Před 2 měsíci +3

    Good thinking... Your presentation is very motivating... Senior citizens need a relaxed life in their evening time. Those who can afford to spend such reasonable amount per month, surely a good option. Not everyone have same wealth, not necessarily they were overspend or lived luxuriously. Only Time is given equally for everone24 hrs per day, not wealth. Be happy with what we have, grateful to God. Health is wealth, without that we cannot enjoy our life.
    Keep on motivating others and enjoy your life. Good Luck.

  • @zinniaarun4602
    @zinniaarun4602 Před 2 měsíci

    Nalla rasaa Chechy de samsaram kelkkaan...ella episodum njaan kaanum..othiri ishtaati ee retirement home...😍👍

  • @Rose-zv5qz
    @Rose-zv5qz Před 2 měsíci +33

    മാഡം ഒരു നല്ല മോട്ടീവേറ്റർ ആണ് 🙏😍😍

  • @anniealex.llovemyjesusfore8849
    @anniealex.llovemyjesusfore8849 Před 2 měsíci +2

    Thanks 🙏🏻 Aunty I appreciate your help

  • @treasam6869
    @treasam6869 Před 2 měsíci +4

    You are a Wonder Woman 🎉❤ You are very encouraging and exemplary! Thank You for the beautiful videos ! I am watching from Atlanta GA ! Mathew’s Home is so beautiful and I hope to come and stay there for some days! Congratulations for all your achievements! You are very open and sincere! May God continue to bless you! 👍🙏😍

  • @user-ds7yp9di5c
    @user-ds7yp9di5c Před měsícem

    Very nice talk..love u..really motivational, please don't stop your vedios

  • @mettymorris7632
    @mettymorris7632 Před 2 měsíci +2

    Madam, you are super. I also want this type of retirement life. I like this very much

  • @winstond2361
    @winstond2361 Před 2 měsíci +2

    I am very glad to watch your videos regularly.
    I retrieve almost everything from your motivational speech. Though I have no much higher education and wealth like you I keep trying to grasp and follow your footsteps.
    Thank you for the inspirations showered on me and all around.

  • @sreejadas2487
    @sreejadas2487 Před 2 měsíci +19

    മാഡത്തിന്റെ തീരുമാനം വളരെ ഉചിതമാണ് 🙏
    ഞാൻ ഒരു ലിസണർ മാത്രം ആണ്.. വീട്ടിലെ തിരക്കുമൂലം കമെന്റ്സ് എഴുതാൻ സമയം കിട്ടാറില്ല..
    ❤️❤️❤️❤️love u mam 🥰

  • @lailasaboo788
    @lailasaboo788 Před 2 měsíci +3

    Sooper. Really i loveyou.youare my best friend. ❤❤

  • @Ahamad-sj1zq
    @Ahamad-sj1zq Před 17 dny +1

    Eknaya daivam parishudhn.sister thank allude speech ima vettathe irunnukettu nalloru motivation clas aairam nanni thanks from Saudi Arabia daiuathinu sthudi

  • @kiyara308
    @kiyara308 Před 2 měsíci +34

    നെഗറ്റീവ് കമന്റ് കണ്ടിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. അദ്വാനിക്കേണ്ട പ്രായത്തിൽ തിന്നും കുടിച്ചും സുഖിച്ചും യാതൊരു സമ്പാദ്യവും ജീവിത വീക്ഷണവും ഇല്ലാതെ കാലം കടന്നുപോയിട്ട് കണ്ണീരോഴുക്കുന്ന നല്ലൊരു വിഭാഗം ഉണ്ടിവിടെ. ഇങ്ങനെ കുറെ കണ്ണിരോളികൾ വീട്ടിലും നാട്ടിലും മറ്റുള്ളോരുടെ ജീവിതത്തിലും അസ്വസ്ഥത പടർത്തുന്നു. അദ്വാനിക്കാനുള്ള മനസ് മാത്രം ഈ നെഗറ്റീവ്‌കൾക്കു ഇല്ല

    • @kvfrancis6970
      @kvfrancis6970 Před 2 měsíci

      അപ്രിയസത്യങ്ങൾ തുറന്നു പറയുന്നതു്, നെഗറ്റീവ് കമൻ്റ്സായി പലർക്കും തോന്നുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കുളത്തിലെ തവളകൾക്ക്, അതിനപ്പുറം ഒരു ലോകമുണ്ടെന്ന് പലപ്പോഴും തോന്നാറില്ല.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před měsícem

      അദ്ധ്വാ

  • @minimathewtengumpillil6040
    @minimathewtengumpillil6040 Před 2 měsíci +2

    Very inspiring dear mam. You are doing a good job. Please dont bother negative comments... Love you. God bless you..❤❤❤

  • @nitarose1722
    @nitarose1722 Před 2 měsíci +3

    Great motivation well-done madam❤❤❤

  • @miniraju2683
    @miniraju2683 Před 2 měsíci +8

    Love your presentation

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 2 měsíci +21

    യൗവനത്തിൽ മക്കൾക്കുവേണ്ടി കഷ്ടപ്പെട്ടവർ ആണ് ഒറ്റുമുക്കാലും പേരെന്റ്സ്... പക്ഷെ എല്ലാർക്കും പോസിറ്റീവ് റിസൾട്ട്സ് ആയിരിക്കണം എന്നില്ല.. കണ്ണുനീർ തീരാത്തവർ ധാരാളം.. എറിഞ്ഞ ഏർ എല്ലാം മാമ്പഴത്തിൽ കൊള്ളണം എന്നില്ലല്ലോ.. എന്തായാലും മനസ്സിൽ ഒരു പോസിറ്റിവിറ്റി സൂക്ഷിക്കാം.. എല്ലാർക്കും നന്മ ഉണ്ടാവാൻ ആശിക്കുന്ന പരാതി ഇല്ലാത്ത ഒരു മനസ് ഡെവലപ്പ് ചെയ്താൽ മനസ്സിൽ നമ്മൾ തൃപ്തരായിരിക്കും..

    • @AlphonsaJose-zq7iq
      @AlphonsaJose-zq7iq Před 2 měsíci

      P yy

    • @sheelajoy4299
      @sheelajoy4299 Před 2 měsíci +1

      Yes very true
      കഷ്ടത യിൽ കൂടെ മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കിയ എത്രയോ parents ദുരിതം അനുഭവിക്കുന്നു

  • @lizzammakoshy3146
    @lizzammakoshy3146 Před 2 měsíci +1

    Dear Alice, u r a great motivation. All can select their own life. if anyone want to accept , they can have. others just hear instead of making negative comments. All our fingers r not same.

  • @thomasfrancis9191
    @thomasfrancis9191 Před 22 dny +1

    Madam, it is very nice to hear you. You are an Inspiration for many. You were very hard working with very high Vision. My many doubts were gone. Thank you dear Dr. Mathew for your inspiring witness. May God bless you. My greetings to your husband. He is a wide opened man, because he surely encouraged you for your intellectual, social and spiritual development. My hearty thanks to him also.

  • @stephenjohn1192
    @stephenjohn1192 Před 2 měsíci

    God bless you dear Dr. Alice Mathew. You desire more

  • @suseelajacob4041
    @suseelajacob4041 Před 2 měsíci +6

    It's a great decision.
    Enjoy your life ❤

  • @ashanair9828
    @ashanair9828 Před 2 měsíci +1

    Very inspiring talk madam.. Even my only daughter is settled in USA. I like you madam.. You speak from heart..
    Our children are concerned about us though.. W e do not want to disturb them..

  • @bijikalayil8241
    @bijikalayil8241 Před 2 měsíci +3

    Checyum chettanum happy aittirikkuka God koodeyund

  • @sobhav390
    @sobhav390 Před 2 měsíci +4

    Very nice and beautiful video 👌 ❤😊

  • @mollyiype382
    @mollyiype382 Před 2 měsíci +1

    Alice chechi go forward, i am very eager to hear your real encouraging words, stand up, as an eminent personality . From your life experiences only
    you can express the reality.❤🎉

  • @chandrikadevid3671
    @chandrikadevid3671 Před 2 měsíci +9

    അമേരിക്കയിലെ മലയാളി ജീവിതവും സാധ്യതകളും ബുദ്ധിമുട്ടുകളും എല്ലാം പച്ചയായി തന്നെ തുറന്നു പറയുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കി അതിൽ സമാധാനം ഉണ്ടെന്ന് നടിക്കുന്ന ചിലർക്ക് എങ്കിലും ഇത് തള്ളായി തോന്നാം. നല്ല വീഡിയോകളുമായി വീണ്ടും വരിക. 🙏

  • @ritaaccathara8532
    @ritaaccathara8532 Před 2 měsíci +8

    Very proud of you young lady!

  • @sujashajushaju5329
    @sujashajushaju5329 Před 2 měsíci +2

    Thanks Mam.God bless you.

  • @elizabethjohn1760
    @elizabethjohn1760 Před 2 měsíci +1

    Some are always negative and they are envious of others.
    Wish madam a happy life. Enjoy.

  • @tjkoovalloor
    @tjkoovalloor Před 2 měsíci

    Happy to see that you come to our neighborhood town. God willing we could meet one day. Like you said Saint Mathew’s Retirement Facility is a Beautiful place. God Bless you all.

  • @Rani-yt1bg
    @Rani-yt1bg Před 2 měsíci +3

    Dr Mathew very happy to hear u

  • @lincyantony9636
    @lincyantony9636 Před 2 měsíci +5

    Very informative ❤️

  • @renukagopinath4347
    @renukagopinath4347 Před 2 měsíci +1

    Really great. Hope your life Will motivate us

  • @ancythayyil4379
    @ancythayyil4379 Před 2 měsíci +2

    You are absolutely right dear......May God bless you dear always...........

  • @umajnair1128
    @umajnair1128 Před 2 měsíci +2

    Correct madam.ottakku tamasikkunnavar undu.Enikku madathinu valiya ishtamayi

  • @davidjoejophy7751
    @davidjoejophy7751 Před 2 měsíci +1

    Well done , very motivational speech

  • @sujathakarimpanakkal5442
    @sujathakarimpanakkal5442 Před 2 měsíci

    Congrats dear Alice, really inspiring and motivational stories.I too was a diploma nurse initially. Once I got a chance I did my Bsc,PG dip and Msc( at 48 yrs) from Royal College of Surgeons in Ireland. I was bit reluctant to do PhD thinking of too old and no plans for further career change. Currently I'm a nurse manager in CCU in Ireland. I was in govt service prior to come to Ireland. I always loved teaching.Iam first time watching your video and I agree with your wise decision to move to a retirement house and live your life as you wish when you're well and able. Congrats again may god bless both of you