സന്തോഷം വേണമെങ്കിൽ മതി!!! Motivational Video / Parents in America /

Sdílet
Vložit
  • čas přidán 6. 03. 2024
  • Parents who are planning to visit their children in USA, please see this video. I have shared some valuable information about the real problems parents and their children face in America when the parents live with them during their old age. Please make some informed decisions.

Komentáře • 628

  • @rosammamathew2919
    @rosammamathew2919 Před 4 měsíci +74

    ഞങ്ങളും അമ്മേരിക്കയിൽ പോയവർ ആണ് 16 വർഷം അമേരിക്കയിൽ ജീവിച്ചു ഇപ്പോൾ നാട്ടിൽ വന്നു ജിവിക്കുന്നു പ്രായമായവർക്ക് നമ്മുടെ കേരളം തന്നെ നല്ലത് നിങ്ങൾ ഈ വിഷയം നന്നായി അവതരിപ്പിച്ചുThankyou

    • @PlantsandPlates
      @PlantsandPlates  Před 3 měsíci +2

      Thank you sooooo much for telling the truth. God bless.

    • @JS-vq7ig
      @JS-vq7ig Před 3 měsíci +6

      പ്രായമായാൽ കേരളം ആണ് നല്ലതു

    • @PlantsandPlates
      @PlantsandPlates  Před 3 měsíci +1

      .@@JS-vq7ig No doubt.

    • @mollyjohnson5509
      @mollyjohnson5509 Před 3 měsíci +2

      പുതിയ നല്ലൊരു അറിവാണ് തന്നത് നന്ദി അഭിനന്ദനങ്ങൾ

    • @apoo62
      @apoo62 Před 3 měsíci +4

      ഞങ്ങളും . 16 years അമേരിക്കയിൽ ജോലിചെയ്തു . മക്കൾ avide settle ആയി . ഞങ്ങൾ 60 ,64 years ഇൽ retire ചെയ്തു . ഇപ്പോൾ നാട്ടിൽ സുഖമായി ജീവിക്കുന്നു . Yearly once visit only .

  • @radhamani8217
    @radhamani8217 Před 3 měsíci +64

    സത്യം തുറന്നു കാണിക്കുവാൻ കാണിച്ച ഈ ധൈ ര്യത്തിന് അഭിനന്ദനങ്ങൾ

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 4 měsíci +128

    ഈ പറഞ്ഞതെല്ലാം വളരെ ശരി.. വാർദ്ധക്യം കഴിച്ചുകൂട്ടാൻ വലിയ പ്രയാസം തന്നെ.. അമേരിക്ക യിൽ എത്തുമ്മുൻപ് ചില പാഴ്ചിന്തകളാണ് ഓരോരുത്തരും ധരിച്ചു വയ്ക്കുക... മാഡം വളരെ വിശദമായി പറഞ്ഞു.. ഇതില്കൂടുതൽ ഒന്നും പറയാനുമില്ല..100% കറക്റ്റ്.

    • @sojajohn3169
      @sojajohn3169 Před 4 měsíci +6

      very self assessment opinion ❤

    • @aleyamma6536
      @aleyamma6536 Před 4 měsíci +7

      ഈ പറഞ്ഞത് നൂറു ശതമാനം ശരിയാണ് mentl ടോർച് റിംഗ് ഒരു വിധത്തിലും സഹിക്കാൻ വയ്യ കൂടിൽ അടച്ച കിളിയെ പോലെ പുറത്തു ഇറങ്ങാൻ പോലും അറിയില്ല വളരെ ദയണീയും അനുഭസ്ഥ യാണ്

    • @poulosechirayath8892
      @poulosechirayath8892 Před 4 měsíci +4

      Really the actual facts explained well MADAM. ❤

    • @chandrikadevid3671
      @chandrikadevid3671 Před 4 měsíci +7

      വളരെ സത്യം ആണ്. അവിടെ കണ്ടു മടങ്ങി പോരണം. ജീവിതത്തിൽ മാതാപിതാക്കൾ തല കുനിക്കേണ്ടി വരുന്നത് മക്കൾക്ക് മുന്നിൽ മാത്രം. അത് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് കൂടി ആണ്.

    • @mercyjoseph9077
      @mercyjoseph9077 Před 4 měsíci +1

      Correct good information

  • @tajihsaan4878
    @tajihsaan4878 Před 3 měsíci +7

    വളരെ ശെരിയാണ്.എന്തെങ്കിലും മോളോട് സംസാരിക്കാമെന്നു വിചാരിച്ചാൽ അവർക്കു കേൾക്കാൻ സമയം ഇല്ല.

  • @jaicysamuel4981
    @jaicysamuel4981 Před 4 měsíci +21

    Everything you said 💯 correct. Thank you for doing these kinds of videos

  • @user-mz3sm9lv8q
    @user-mz3sm9lv8q Před 4 měsíci +18

    വളരെനല്ല വീഡിയോ. അഭിനന്ദനങ്ങൾ.

  • @ml7687
    @ml7687 Před 4 měsíci +38

    ഈ സുഹൃത്തിനെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായിട്ടാണ് ഈ ചാനല് കാണുന്നത് നല്ല അറിവാണ് കിട്ടിയത്

  • @valsalaman5603
    @valsalaman5603 Před 4 měsíci +16

    വളരെ നല്ല കാര്യം. നന്ദിയുണ്ട്.

  • @meenaantony2887
    @meenaantony2887 Před 3 měsíci +13

    Dr. പറയുന്നതിന് മുൻപുതന്നെ ഞാൻ മനസ്സിൽ അതുതന്നെയാണ് ചിന്തിച്ചത് “മനുഷ്യനിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കുക ” ഞാനും അതിൽ ആണ് വിശ്വസിക്കുന്നത് 🙏

  • @christinasunny3573
    @christinasunny3573 Před 3 měsíci +6

    Thanks for the practical advice, thanks Madam

  • @AnuManoj-vu1jt
    @AnuManoj-vu1jt Před 4 měsíci +16

    Very true what you are saying is absolutely right 100 percent
    I agree with this … 👍👍👍

  • @user-te1hz4kk1y
    @user-te1hz4kk1y Před měsícem +2

    Yes.....ചേച്ചി പറഞ്ഞതാണു സത്യം... പണ്ട് നമുക്ക് ഇതൊന്നും അറിയില്ലായിരുന്നു... കേരളത്തിനു വെളിയിൽ പോയാൽ എല്ലാം ശരിയാകും എന്നാണു ചിന്ത... ചില ആനുകാലിക പ്രശ്നങ്ങളൊഴിച്ചാൽ കേരളം പോലെ ഒരു നാട് എവിടെക്കിട്ടും... പണമിത്തിരി കുറഞ്ഞാലും ഇവിടുത്തെ ജീവിതമാണു ജീവിതം... നല്ല പ്രായത്തിൽ ആർക്കും പറഞ്ഞാൽ മനസിലാവില്ല....

  • @user-or9yh3jx8h
    @user-or9yh3jx8h Před 4 měsíci +5

    What you are saying is perfectly correct.

  • @user-gf5rn9qi1v
    @user-gf5rn9qi1v Před 4 měsíci +9

    Alice,,,You Are A Lady Super Star in U,S good Job

  • @rugminir8169
    @rugminir8169 Před 3 měsíci +6

    ഒരു നഗ്ന സത്യം വെളിപ്പെടുത്തലിന് നന്ദി

  • @bindusudarsh8281
    @bindusudarsh8281 Před 4 měsíci +15

    You are very correct madam....

  • @BobyEJ
    @BobyEJ Před 4 měsíci +12

    I appreciate your concern to the other. The energetic people like you are making this world more beautiful. Dont worry about those critical comments. It helps us to make better videos 😊

  • @lizyamasamuel4792
    @lizyamasamuel4792 Před 4 měsíci +23

    ഉള്ള കാര്യം ഉള്ളതുപോലെ വളരെ സത്യസന്ധമായി താങ്കൾ പറയുന്നു, അറിയാത്തവർക്ക് ഇതൊരു അറിവാണ്

  • @jijimonthomas7959
    @jijimonthomas7959 Před měsícem

    അടിപൊളി... രണ്ടു ദിവസമായി Mrs. Mathew videos മാത്രം കാണുന്നു.... മനസ്സിൽ ഉള്ളത് മുന്നിൽ നിന്ന് പറയുന്നതുപോലെ.... You are a love of God... Bless you from heaven.... 🌹❤️✝️

  • @resiabeegamcp4545
    @resiabeegamcp4545 Před 3 měsíci +1

    Good for everybody for the practical advice. Thank you.

  • @jollyjohn5517
    @jollyjohn5517 Před 2 měsíci +1

    Beautifully expressed anf excellently explained...❤
    Elderly parents...learn lo live with self respect and integrity...the rest of your lives..❤

  • @geethapradeep9852
    @geethapradeep9852 Před 4 měsíci +6

    Reality. Good information.

  • @lakshmia8517
    @lakshmia8517 Před 3 měsíci +1

    You are wonderful . Your talk feels so close to heart . As if one is sitting next to you and conversing . Wonderful points to ponder .very very practical approach .

  • @sherlymathew2042
    @sherlymathew2042 Před 4 měsíci +18

    വളരെ സത്യമായ ഒരു കാര്യമാണ് പറഞ്ഞത്.

  • @mohanank9149
    @mohanank9149 Před 3 měsíci +1

    മനസിൽ പതിയുന്ന സൂപ്പർ അവതരണം. ആദ്യമായി ഈ വീഡിയോ കണ്ടപ്പോൾ തന്നെ Subscribe ചെയ്തു.

  • @bijoysebastian6547
    @bijoysebastian6547 Před 4 měsíci +15

    You are absolutely right Ji 💯🙏

  • @joemonabraham7420
    @joemonabraham7420 Před 3 měsíci +6

    Our Keralam is so beautiful no need to go outside India, I love my Country 🇮🇳

  • @user-rk4eh3sf2l
    @user-rk4eh3sf2l Před 4 měsíci +10

    Very helpful.

  • @user-tz6pw2si2q
    @user-tz6pw2si2q Před 4 měsíci +35

    നാടിൽ,തന്നെ, മക്കളുടെ,കൂടെ, ജീവികാതിരുനാൽ,2,കൂടർകുഠ,സമാധാനം, കിടുഠ

  • @pmmohanan9864
    @pmmohanan9864 Před 3 měsíci +13

    You are correct madam.thank you.

  • @shinebthomas5646
    @shinebthomas5646 Před měsícem +1

    Thanks madam.. For this valuable information.. 👍

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Před 4 měsíci +5

    Thank you chechi

  • @rameshmathew1961
    @rameshmathew1961 Před 3 měsíci

    Worth listening to...❤ A must watch video for everyone.

  • @sherlyshaji5509
    @sherlyshaji5509 Před 3 měsíci +1

    Aunty, well said.....appreciate your explanation.....very true

  • @preethasivan8063
    @preethasivan8063 Před 4 měsíci +5

    Well said mam 💯❤️

  • @SunShine-wu1eo
    @SunShine-wu1eo Před 3 měsíci +3

    You are right i apprciate your courages .

  • @Digital-Swami
    @Digital-Swami Před 3 měsíci +4

    You are 100% correct, i know there are several families, who think you are correct but keeping a grudge towards you for bringing all that to limelight., Chicago, Newyork, Houston, Sanjose, Atlanta, Penyslvania , Florida., Toronto, UK, Australia. but a very eye opening raw presentation, Thanks Gracy chechi.

  • @aniechacko7378
    @aniechacko7378 Před 4 měsíci +9

    Good message

  • @princejoseph9488
    @princejoseph9488 Před 3 měsíci +2

    നല്ല അറിവ് ,നന്ദി .

  • @joma3992
    @joma3992 Před 4 měsíci +19

    You are 100 percent correct, but sometimes if all the children are abroad and they don’t want their parents to stay alone in India, so They end up coming here.

    • @PlantsandPlates
      @PlantsandPlates  Před 4 měsíci +3

      But their children and parents as well suffer.

    • @Betelgeuse732
      @Betelgeuse732 Před 2 měsíci

      Those folks are freeloading on the taxpayers😅

  • @freethinker2559
    @freethinker2559 Před 3 měsíci +2

    Auntie you are very sincere and incredible 👌👌
    Your opinion will help so many elderly people who are dreaming to settle in Western European countries

  • @sheelaaajit6879
    @sheelaaajit6879 Před 4 měsíci +83

    ഒരു മക്കളുടെയും അടുത്ത് പോകണ്ട കാര്യമില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന രൂപ കൊടുത്ത് മരിക്കുന്നതുവരെ സ്വന്തം വീട്ടിൽ കിടന്ന് ചാകുക. ശേഷിച്ച ജീവിതത്തിനുമുള്ള രൂപ കരുതുക. എല്ലാം കൂടി മക്കൾക്ക്‌ കൊടുക്കാൻ നിൽക്കേണ്ട.

    • @PlantsandPlates
      @PlantsandPlates  Před 4 měsíci +4

      Sathyam 100%

    • @LathaSree-rq9wv
      @LathaSree-rq9wv Před 3 měsíci +3

      Ente makan USilanu but enik 1 dayku koodi pokan eshtamilla athu pole makal germaniyilum unfu evidekum.enik thathparyamille ella
      Nhan. Ente Nadine ere eshtapedunu evide marikananu eshtam..

    • @balakrishnannambiar1865
      @balakrishnannambiar1865 Před 3 měsíci +1

      Super good message

    • @keralaheavengroup1604
      @keralaheavengroup1604 Před 3 měsíci +1

      @@LathaSree-rq9wvmakkalude aduthu chennal attum thuppum ayerekkum athilum pedam swatham nadanu ! Njan epo anubhavechu koderekkunnu😢

    • @LathaSree-rq9wv
      @LathaSree-rq9wv Před 3 měsíci

      @@keralaheavengroup1604 attum.thupumo umalla presnam
      Enik roomier adachitirikan eshtamalla
      Enik epizhu. Chediyudeyum pookaludeyum sanidyam venam athine paricharikenam ..epozhum temple poyi bhagavane thozhenam..freedothode pokanum varanukoke sadikenam..Pine dress sari thane nirbandamanu..
      .

  • @ancyjoseph5134
    @ancyjoseph5134 Před 4 měsíci +6

    100% correct

  • @mr.mohanji2908
    @mr.mohanji2908 Před 3 měsíci +1

    Thanks for your information big salute

  • @kkhari5217
    @kkhari5217 Před 4 měsíci +2

    Very well said, Lady...

  • @roshinicantony1821
    @roshinicantony1821 Před 4 měsíci +3

    Very good information 🎉

  • @elsajose4668
    @elsajose4668 Před 4 měsíci +3

    You said very correct.

  • @suraj9695
    @suraj9695 Před 3 měsíci +3

    Very true so many parents are forcefully made to stay here without even liking it.Their children won't allow them to go back but they cannot even go out in winter.Many don't even come back if asked again.

  • @emerald.m1061
    @emerald.m1061 Před 4 měsíci +3

    Soo true & wise words ❤

  • @geethanarayanan9348
    @geethanarayanan9348 Před 2 měsíci +3

    Very correct message ❤

  • @chandrikacp
    @chandrikacp Před 4 měsíci +50

    😊'ആലിസ എനിക്കും ആലിസിനും ഒരേ പ്രായം ആണ് ഇങ്ങനെയുള്ള ഒരു ഭർത്താവിനു കൊണ്ടുനടക്കുബോൾ എനിക്കു അഭിമാനം തോന്നുന്നു ഞാനും ഭർത്താവും ഇതുപോല കഴിഞ്ഞതാണ് ക്യൻസറായി മരിച്ചിട്ട് 7 വർഷം കഴിഞ്ഞു അതിനു ശേഷം ഞാൻ ഒറ്റപെട്ട ജീവിതം ആണ് ഒരു ആണം ഒരു പെണ്ണം രണ്ടു മക്കളും ഉണ്ട് പഷേ അച്ചൻ പോയ ശേഷം എന്നെ എന്തു ചെയ്താലും ചേ)ഭിക്കാൻ അച്ചൻ വരില്ല എന്നു അവർക്കറിയാ രണ്ടു പേരുണ്ടായിട്ട o ഞാൻ ഒറ്റക്കാണ് എൻറ വിഷമം എഴുതിയാൽ തിരില്ല എന്നെ പോലെ എത്ര പേരാണ് ഇങ്ങിനെ

    • @anything3488
      @anything3488 Před 4 měsíci +2

      vishamikkathe ammacheee…. kontha (rosary) chollamallo. …Entire heaven koode vannirikkum😊 . Husband-num athu benefit cheyyum

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz Před 4 měsíci +7

      ഇതേ അനുഭവം ഉള്ള ഒരുപാടു വൃദ്ധമാതാപിതാക്കൾ ഉണ്ട്‌. എനിക്കും രണ്ടു മക്കളാണ്. സ്നേഹക്കുറവ് ഇല്ല രണ്ടുപേർക്കും. പക്ഷെ ഭർത്താവ് മരിച്ചതിനു ശേഷം ഞാനും ഒറ്റപ്പെട്ടു. മനുഷ്യർ നമ്മളെ ഉപേക്ഷിച്ചു കളഞ്ഞേക്കാം. പക്ഷെ ദൈവം ഉപേക്ഷിക്കില്ല എന്ന് തിരിച്ചറിയുക.. 🙏🏻

    • @varghesevarghese3782
      @varghesevarghese3782 Před 3 měsíci +2

      Explained beautifully.valuable even to the younger generations because most of them cannot know or understand the problems of the old generation. Well done.

    • @PlantsandPlates
      @PlantsandPlates  Před 3 měsíci +1

      @@AnnammaPhilip-yq6vz Very true. Just trust in God and be happy.

    • @PlantsandPlates
      @PlantsandPlates  Před 3 měsíci +4

      ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്നത് വെറുതെയല്ല. Simply trust in God and you will see wonders and happiness. God bless.

  • @jayasreevazhoorsubramanion4880

    Wonderful place love it. Hope its common place for everyone not religion related.live your energy you look stunning.keep it up.may god bless you always ❤❤❤

  • @memma50
    @memma50 Před 3 měsíci +1

    Alice, very well said…👍

  • @sheelanair6409
    @sheelanair6409 Před 4 měsíci +2

    Thank u mam 🙏

  • @priyas8114
    @priyas8114 Před 3 měsíci +17

    നമ്മുടെ നാട്ടിൽ മാത്രം കണ്ടു വരുന്ന ഒരു പ്രവണത ആണ് മറ്റുള്ളവർ നമ്മളെ നോക്കണം അത് അവരുടെ ഉത്തരവാദിത്തം ആണ് എന്ന് ( മക്കൾ മാതാപിതാക്കളെ, മാതാപിതാക്കൾ പ്രായപൂർത്തിയായാ മക്കളെ ) അവനവനു വേണ്ടി ജീവിക്കുക കുറച്ചു സമ്പാദിച്ചു വയ്ക്കുക. ആയ കാലത്തു കുറച്ചു പണം ഇൻഷുറൻസിനു വേണ്ടി മാറ്റി വയിക്കുക. ഇതൊന്നും ഒരാൾക്കും മനസിലാവില്ല...

    • @PlantsandPlates
      @PlantsandPlates  Před 3 měsíci

      Exactly. People will realize the truth only when they face it. But, I try to tell what I have seen in my life. If one person can be motivated to find out the truth, I am happy.

    • @kannanv1694
      @kannanv1694 Před 3 měsíci +2

      Correct ആണ്. നമ്മുടെ ജീവിതം ഞമ്മൾ നോക്കണം.നമുക്കുള്ള savings വച്ചിരിക്കണം. ഒരു ഹെൽത്ത് ഇൻഷുറൻസ് compulsory വേണം

  • @niranjanr6176
    @niranjanr6176 Před 4 měsíci +41

    നാട്ടിൽ ഒരുപാട് അച്ഛനമ്മമാർ മെൻ്റൽ ടോർച്ചറിംഗ് അനുഭവിച്ചു കഴിയുന്നുണ്ട്. പറ്റുമെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയണം

    • @tharasylvester2637
      @tharasylvester2637 Před 4 měsíci +3

      എന്നാലും നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം സഞ്ചരിക്കാം അവർക്ക്

    • @Reality-kj5rk
      @Reality-kj5rk Před 2 měsíci +1

      American il oru auto polum ella,(climate karanam)driving pattillengil kazhinju .

    • @jijimonthomas7959
      @jijimonthomas7959 Před měsícem

      എന്ത് സ്വാതന്ത്ര്യം... വീടുവിട്ട് ഇറങ്ങിപ്പോകാം എന്ന സ്വാതന്ത്ര്യം ഉണ്ട്... കുറെ നാളുകൾ ആയി കാണുന്ന വീഡിയോകൾ ഒട്ടുമുക്കലും കാർന്നോന്മാരുടെ സ്വത്ത്‌ അടിച്ചുമാറ്റി അവർ ഗാന്ധിഭവനിൽ എത്തുന്നതും അവിടെ നിന്നും അവർ മക്കൾ താമസിക്കുന്ന ദുബായ് കൊണ്ട് കാണിക്കുന്ന വീഡിയോകളുമാണ്..... പണവും സ്വത്തും കൈകാര്യം ചെയ്യാൻ പഠിക്കുക ഇനിയുള്ള തലമുറ..... അമേരിക്കയിൽ ഒരു അമേരിക്കക്കാരൻ പോലും കുട്ടികളെ 18 വയസുകഴിഞ്ഞാൽ കൂട്ടത്തിൽ നിർത്തില്ല... അഥവാ ആരെങ്കിലും നിന്നാൽ വാടക കൊടുക്കണം മറ്റുചിലവുകളുടെ പങ്ക് കൊടുത്തു വേണം കൂട്ടത്തിൽ കഴിയാൻ... അങ്ങനെ നീളും.... സ്വാതന്ത്ര്യം നാം കണ്ടെത്തണം നേരായ മാർഗത്തിലൂടെ.....❤

  • @ashrafnm2448
    @ashrafnm2448 Před 4 měsíci +12

    Eye opening talk by Alice Mathew.

    • @mollydaniel2789
      @mollydaniel2789 Před 4 měsíci +4

      You are correct . But everything depends upon their own situations .

    • @PlantsandPlates
      @PlantsandPlates  Před 4 měsíci +1

      @@mollydaniel2789 Yes. of course.

  • @samjiphilip4894
    @samjiphilip4894 Před 4 měsíci +2

    Very good information 👍👍👍

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 4 měsíci +3

    100% correct❤🎉

  • @hariharan.n5599
    @hariharan.n5599 Před 3 měsíci

    Well said. All that looks are not green. We have to work hard till we reach 80 years old. Parents feel suffocated. Your lecture is thought provoking

  • @anandamv2955
    @anandamv2955 Před 4 měsíci +3

    Well said Mom'😊

  • @user-tz6pw2si2q
    @user-tz6pw2si2q Před 4 měsíci +4

    ❤❤❤❤❤good,information

  • @SureshKumar-qx5mq
    @SureshKumar-qx5mq Před 4 měsíci +5

    You are absolutely right. Thank you for telling that truth.

  • @jayan166
    @jayan166 Před 4 měsíci +3

    Excellent video ❤❤

  • @aleyammamathews4812
    @aleyammamathews4812 Před 4 měsíci +2

    Good advice❤️🥰

  • @mathewabraham4921
    @mathewabraham4921 Před 4 měsíci +5

    This video person curent positon are you still working in America your parent with you is good one advice those doesn't know the things their

  • @balakrishnannambiar1865
    @balakrishnannambiar1865 Před 3 měsíci +4

    Super message

  • @annammageorge2317
    @annammageorge2317 Před 3 měsíci +2

    Very very good advice thank u 🙏🏼

  • @shilamathew6462
    @shilamathew6462 Před 4 měsíci +22

    Very good advice Dr. Alice madam.🙏🙏

  • @paulskariah9418
    @paulskariah9418 Před 2 měsíci

    That was a very good presentation.thank u

  • @ushakumar3536
    @ushakumar3536 Před 3 měsíci +1

    What u said is absolutely correct....

  • @gopalakrishnanunnikrishnan9346
    @gopalakrishnanunnikrishnan9346 Před 2 měsíci +1

    Very well said....the absolute truth

  • @georgejoseph660
    @georgejoseph660 Před 3 měsíci +2

    Alice you are correct

  • @aleyamma6536
    @aleyamma6536 Před 4 měsíci +3

    Very good imformation

  • @anilithikkat5816
    @anilithikkat5816 Před 3 měsíci +4

    100% ശരി 👌

  • @surajithkm
    @surajithkm Před 4 měsíci +2

    വളരെ ശരി !!

  • @lalymathews2681
    @lalymathews2681 Před 19 dny

    Very good information ❤ the real truth ❤

  • @salikuttygeorgekutty4373
    @salikuttygeorgekutty4373 Před 4 měsíci +2

    Absolutely 💯 right

  • @user-lj6di1yd8q
    @user-lj6di1yd8q Před 4 měsíci +2

    Excellent performance.true life,,,,,,,,,

  • @amminipillai6578
    @amminipillai6578 Před 4 měsíci +2

    Very very good massage

  • @sathinair7431
    @sathinair7431 Před 4 měsíci +2

    Very good advise

  • @rajagopalnair7897
    @rajagopalnair7897 Před 3 měsíci +3

    Amazing truth.

  • @subykurian4916
    @subykurian4916 Před 4 měsíci +2

    Very good message

  • @ShyniVarghese-qp8hi
    @ShyniVarghese-qp8hi Před 3 měsíci +8

    നാട്ടിൽ മാതാപിതാക്കളുടെ അവസ്ഥ വളരെ അധികം ശോചനീയം ആണ്

  • @lityjoy
    @lityjoy Před 4 měsíci +7

    Good talk

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Před 4 měsíci +2

    Very very good infrrmation

  • @mathewsthomas1354
    @mathewsthomas1354 Před 3 měsíci +2

    It is ur correct views and applicable everybody except some few members as u explained itself. Good for everybody for hearing the valued information to the applicable persons. 👍🏿👍🏿👍🏿🌹

  • @mollythomas4299
    @mollythomas4299 Před 3 měsíci +1

    Very sincere advice.

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 4 měsíci +2

    Thanks mom

  • @psychphysique26
    @psychphysique26 Před 4 měsíci +4

    Correct!

  • @cherianabraham1966
    @cherianabraham1966 Před 3 měsíci +2

    അടിപൊളി സംസാരം. പുതിയതായി വരുന്നവർ ഒന്നു ചിന്തിച്ചിട്ടേ വരുകയുള്ളു.

  • @sreelaam6778
    @sreelaam6778 Před 3 měsíci +1

    Correct madam well said

  • @sheebamadhu8010
    @sheebamadhu8010 Před 4 měsíci +3

    Yes yes. Correct,,, 😄😊

  • @user-hb9yg7eb3n
    @user-hb9yg7eb3n Před 3 měsíci +2

    Madam you said it well....

  • @naadinteormakal4443
    @naadinteormakal4443 Před 3 měsíci +3

    Very good information

  • @cknair136
    @cknair136 Před 3 měsíci +1

    Absolutely correct.

  • @user-vl8lz6bi4o
    @user-vl8lz6bi4o Před 3 měsíci +14

    കേരളത്തിൽ ഈ സഹോദരി പറയുന്നത് കേട്ടാൽ നമ്മുടെ കേരളത്തിൽ ഇതൊന്നും ഇല്ല എന്ന് തോന്നുന്നു... ഇവിടെ അതിലപ്പുറം ആണ് സഹോദരി.. ഇപ്പോഴും കഞ്ഞി വെള്ളം പോലും കിട്ടാതെ ലക്ഷകണക്കിന് മാതാപിതാക്കൾ കേരളത്തിൽ ഉണ്ട്.. മക്കളുടെയും മരുമക്കളുടെയും ടോർച്ചറിങ് അനുഭവിക്കുന്ന ലക്ഷങ്ങൾ കേരളത്തിൽ ഉണ്ട്..ഒരു മരുമകൾ ഒരു അമ്മായിഅമ്മയെ തല്ലി അവശയാക്കുന്നത് നമ്മൾ കണ്ടതാണ്.. ടീവി യിൽ..😂😂

    • @PlantsandPlates
      @PlantsandPlates  Před 3 měsíci +1

      evide aayalum athinu avasaram undakathirikkan mathapithakkal vendathu cheyyanam ennanu njan parayunnathu.

    • @georgepanikulam7076
      @georgepanikulam7076 Před 3 měsíci +1

      Good advice😂😂😂

    • @keralaheavengroup1604
      @keralaheavengroup1604 Před 3 měsíci +1

      Etta parentsne sleeping tablet koduthu brother and wife swathu muzuvan ezuthi vage konnu 😢😢

  • @bambooboys3205
    @bambooboys3205 Před 4 měsíci +15

    അത്ര നന്നായി സത്യം പറഞ്ഞു love you ചേച്ചി 💖💖💖💙💙

  • @vanithaselvaraj814
    @vanithaselvaraj814 Před 3 měsíci

    Well said ma'am👏🏻👏🏻 ❤💚

  • @ednachester2037
    @ednachester2037 Před 2 měsíci

    Super vedio mam thank you for sharing ❤