എന്റെ മമ്മിയോടൊപ്പം ഒരു ദിവസം / With My Mom / മഹാഭാഗ്യം /
Vložit
- čas přidán 4. 02. 2024
- I am visiting Kerala mainly regarding my husband's Ayurvedic treatment. In the busy schedule, I still found a day to spend exclusively for my mom. It was such a blessing.
എന്റെ മമ്മിയോടൊപ്പം ഒരു ദിവസം, With My Mom, മഹാഭാഗ്യം,
My house in Kottayam: • Our House in Kottayam ...
ചേച്ചി ഒരു കാര്യം ചോദിക്കട്ടെ. Eanthina ഈ നിലം തൊടാതെ കിടന്നു ഓടുന്നത്. കൂടുതൽ days നാട്ടിൽ നിൽക്കരുതോ. അമ്മയോടൊപ്പം കുറെ നാൽ നിന്നിരുന്നെങ്കിൽ aa amma eathra santhoshichene. Ethrayum cash ചിലവാക്കി നാട്ടിൽ വരുമ്പോൾ ഒന്ന് സമാധാനമായി അമ്മയോടൊപ്പം ഒരു മാസം chilavazhikkanam. ചേട്ടന് ഇവിടെ റെസ്റ്റ് എടുത്തു കൂടെ
നമ്മുടെ ലോകം എത്ര മാറി.. നമ്മളെ ഒക്കെ ഇരുപതു വയസുവരെ താഴെ വെക്കാതെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ നാം വലുതാകുമ്പോൾ കാണാൻ ചെല്ലുന്നത്തു ഒന്ന് രണ്ടു ദിവസത്തേക്ക്...
നമ്മളും ഓട്ടത്തിലേക്കാണ്, ഇന്ന് നമ്മുട അമ്മമാർ ഇരിക്കുന്നപോലെ ഒരുദിവസം നിസ്സഹായരായി ഒറ്റയ്ക്ക് ഇരിക്കാൻ..😢
സത്യത്തിൽ ജീവിത സായാഹ്നംത്തിൽ ഒറ്റപ്പെട്ടാൽ അതിൽ പരം നഷ്ടം ഒന്നുമില്ല
ഇതാണോ ജീവിതം, എന്തിനോ വേണ്ടി ഓടി അവസാനം നിസ്സഹായരാവൻ ഉള്ള ഓട്ടം 😞
ഇതൊക്കെ ഓർത്താൽ വട്ടു പിടിക്കും
Aunty ഭാഗൃവതിയാണ് നല്ല ഒരു ജീവിതം ഭൂമിയിൽ ഈശ്വരൻ തന്നു❤😊
ചേച്ചി.... മമ്മിയെ കാണിച്ചു തന്നതിൽ ഒരുപാടു സന്തോഷം ❤❤❤
Thank you feel like ,seen my mom andfamily
അമ്മയുടെ കൂടെ എന്നും സന്തോഷമായിരിക്കാൻ........ പ്രാർത്ഥനയോടെ...........
മമ്മിയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😍😍😍
Thodiyum thottavum mummy yum
Eallaam kandu santhoshamaayi thirichu pokunnu.... Bhagyamulla madam... Smart girl... 🥰🥰🥰😍😍😍
Mam you and your mommy looking beautiful ❤️
Supperanu.pavagalesahayikkuka..
Nostalgic feeling to see ya mom, I miss my mom in heaven 💕!
Aunty natil vannit mummye kaanan poyo.aunty nalla busy aanu.God give u more health dear
God bless you both mummy's ❤❤❤
ആന്റി എത്ര ഭാഗ്യവതി, അമ്മ ഉണ്ടല്ലോ 🥰🥰🙏🙏
ആ അമ്മയുടെ കൂടെ ഒരു ദിവസം താമസിക്കാൻ തോന്നിയില്ലല്ലോ.
Mmammya കണ്ടതിൽ സന്തോഷം ❤
മമ്മിയുടെ കൂടെ കുറച്ചു ദിവസം spend ചെയ്യാമായിരുന്നു
മമ്മിയെ ഞങ്ങൾക്കും കാണിച്ചു തന്നതിന് thank you
👍🏻👌🏻
മമ്മി❤❤❤
♥️♥️
❤❤ 🥰
❤
ഗുഡ് ഡോക്ടർ
😍😍☺️👌
Mummy ❤❤❤
🙏🙏🙏
❤❤❤
Good m
Mam❤️❤️❤️
സുന്ദരിമാഡം 😍😍❤❤
❤❤❤❤❤❤❤
Dear sister valare aasswdichu kandi ❤
Thank you.
മമ്മി.. മാം ന്റെ പോലെ തന്നെ 💞💞👍
Thank you.
Happy to know about your wonderful time with your mom, may God bless you with many more happy moments with your mom. May the Ayurvedic treatment be effective for a healthy body and mind. Looking forward to more videos from India.
Thank you.
അലീസാൻ്റി : പപ്പാമോൾ❤❤
Love from Dallas 🥰
Thank you.
Kizakottum nokkirikunna mummye patti innal madam paranjappozhe agrahamundayirunnu aa ammaye onnu kanan videoiloode innu ath saditchu santhosham
Thank you.
I am from pampady too. That place very familiar too. I live in Canada now. My parents house located in Alampally. Do you know this place?
👍❤️🙏🙏❤️
❤❤❤🙏🙏🙏
😁👌🤞💕
Hi aunty mammiye purath kode pokanam athe avarke valare happy ayirikum
She can't walk. Using walker.
വീട് ഇഷ്ടായി. പറമ്പ് കണ്ടപ്പോൾ സങ്കടം പോലെ. മരങ്ങൾ വിഷമിച്ചു നില്കും പോലെ. ആന്റി നെറ്റിയിൽ കൂടുതൽ സുന്ദരി ആയപോലെ. ഒരു കാര്യം ചോദിച്ചോട്ടെ, അമേരിക്ക ഒഴുവാക്കി നാട്ടിൽ നോക്കാത്തത് എന്താ? റിട്ടയർ ആയല്ലോ. അപ്പോൾ എളുപ്പം അല്ലെ. മറുപടി പ്രതീക്ഷിക്കുന്നു
Nokkanam
Thiruvananthapurathu avide vannu
Mummy yudea koodea 2 days kaztam valiyakariyam
Dr. ആന്റി. ഭാഗ്യ വതി ആണ്. ഈ പ്രായത്തിലും അമ്മയുണ്ട ല്ലോ. എന്റെ അമ്മ മരിച്ചു പോയി.3 വർഷം ആയി
Yes. I am lucky to have my mom. She is 90 years. I am sorry for your loss. God bless.
She looks great for 90 years of age
Amma illathavumbol nammalum illathavunnu....athanu amma enna punyam
എല്ലാവരും ഉണ്ട് എങ്കിലും parents കരുതൽ വലുതാണ്
About your dad doctor, we greive but unlike the heathen not without hope. We wait for the glorious resurrection of Christ Lord Jesus with his saints in the millennium Kingdom. God bless 🙏🙏🙏
ഹസ്ബൻഡിനെയും കൊണ്ട് തിരുമ്മ് കഴിഞ്ഞ് മമ്മിയുടെ അടുത്ത് നിന്നുകൂടെ റെസ്റ്റിനായിട്ട്ഒരു 7 ഡേയ്സ്... മമ്മിക്കും അത് ഒരു സന്തോഷം ആകുമല്ലോ എന്തിനാ ഇങ്ങനെ ഓടുന്നത് , അവിടെ ചെന്നാലും ജോലിക്ക് പോകണ്ടല്ലോ ... ഒരു doubt anu ketto, rply tharanm
enthucheyyam. jeevitham ingenue okkeyalle. nokkam.
@@PlantsandPlatesAunty, It's not jeevetham, it's priority and our choice we make in our life. You find time for ur frnds etc. But we take granted for our loved once.
Do u know the loneliness in life and waiting for the life to passby?
Just think about that Amma for a moment, she might be living with her old memories of 4 kids and dad. Now no one just money and home nurse. Still u have time to spend some more time with Amma
Atu sheri ake oru divasam ano mom nte koode ninnat😂.videos okke kandapol njn vicharich ammayude koode nikkumn
Cherthala, Ezhupunna ano? Ente veed cherthala anu😊
Cherthala ezhupunna thanne.
Americayil evideyanu alice? Nhanum ivideyanu
Las Vegas
Thod, kanditt kothithonnunnu
ഇനിയെങ്കിലും അമ്മയോടൊപ്പം നാട്ടിൽ settle ആകാമല്ലോ
I wish I could. But impossible. Mummy can't walk as well as my husband too. So it is impossible for me to take care of them.
Mummy reverse mortgage വെച്ചിട്ടുണ്ടോ paramb
How is husband now
Feeling better.
Saudi- Tabuk arunno
Al Gassim
I don’t understand why you are so busy, are you working now?, we live here in California, we usually visit our parents in India and every year, we get enough time, I guess you are not planning well enough.
Yes. I am still working. The thing is that we have our own house in Kottayam. So we have to stay there and take care of many things. Of course we stay couple of days with my parents. We have too many uncles and aunties and we would like to visit them. We go every year.
@@PlantsandPlatesperfect, we stay also in our home, too many uncle and aunties make sense, what we do is we invite all for a single party so that all can chat together also we can save time, please try next time, thanks
Where is this ayurvedic centre ?Is it good ?
At Ezhupunna. Very clean and nice
In future... you may have alone with homenurse... that's my delima....😢
Ammayillatha njan karanjupoyi 😢
sorry....
അമ്മയ്ക്ക age എത്രയായി ആൻ്റി?
Why cant you stay with Mummy..again back to u.s.a.house big doesnt matter old parents are alone
ആലീസ് ആൻ്റി.എൻ്റെ പേരും ജോയ്സ് എന്നാണ്
Very good. I have a special love for that name. God bless.
My name also is Joyce. I use to watch your videos and tempts me to come and see your present senior living residence. ❤
Whatever you do to your parents will be repeated in your case also. Whatever big the house is, Mummy is all alone. She dies not require big house, but someine close to her to be with her. Like any typical mallu, I am surprised to hear you talking about the big house.
❤
❤❤