എൻ്റെ വീട് നമുക്ക് ഒന്ന് കണ്ടാലോ | പുഷ്പമ്മയുടെ Home Tour | Paadi Kitchen

Sdílet
Vložit
  • čas přidán 21. 05. 2024
  • #pushpamma #food #kitchen #hometour
    പുഷ്പമ്മയുടെ വീടും നാടും കാണാം

Komentáře • 1,3K

  • @lalithams4394
    @lalithams4394 Před měsícem +407

    സ്വന്തമായി ഒരു വീട് ഉണ്ടല്ലോ ഇത് പോലും ഇല്ലാതെ വിഷമിക്കുന്നവർ എത്രയോ ആൾകാർ ഉണ്ട് 🙏🏻നമുക്ക് ഉള്ളത് കൊണ്ട് സന്തോഷം ആയിട്ട് ഇരിക്കുക 🙏🏻❤️❤️❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem +16

      Okay Okay
      Thanks for watching

    • @gowrisfamilykitchen1678
      @gowrisfamilykitchen1678 Před měsícem +8

      ,🙏👌♥️satyam correct.ulladukondu santoshamayi jeevikuka.enjoy cheyuka.kudey chechi undallo. Bagyavadiyannu ningal

    • @Naseerariyas307
      @Naseerariyas307 Před měsícem +2

    • @hajarabiaaju3367
      @hajarabiaaju3367 Před měsícem +4

      Chechikk swandamaayi veedunalloAaswasam pinne swandam Naattilum veettilum thaamasikkunnathu oru santhosham thanne Aanu ❤❤❤️

    • @parvathyshyam4277
      @parvathyshyam4277 Před měsícem +5

      Nalla veedu

  • @okok-fn7xe
    @okok-fn7xe Před měsícem +115

    ജനിച്ചു വളർന്ന വീട്, നന്നായി കാണിച്ചത്.ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല ജീവിതം ആശംസിക്കുന്നു❤❤❤❤

  • @raghunathraghunath7913
    @raghunathraghunath7913 Před měsícem +140

    വർത്തമാനതിൽ വാക്ക് ഇടറിയപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു ഇത്രയും സ്നേഹം ഉള്ള നല്ലൊരു മനസ്സ് അമ്മെ.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem +5

      Ayooooo no problem
      Thanks for watching

    • @lathakchellappan9803
      @lathakchellappan9803 Před měsícem +4

      എല്ലാ വിഷമങ്ങളും മാറും. 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻

    • @gobipk9376
      @gobipk9376 Před měsícem

      ​@@lathakchellappan9803.J - 8,

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před měsícem +188

    പുഷ്പമ്മേടെ വീട് നല്ല വീടാണ്. മടി ഒന്നും വേണ്ട കാണിക്കാൻ. സമാധാനം ആണ് ജീവിതത്തിന് വലുത്.. എല്ലാരും ഇത്തിരി സമാധാനം ഓർത്താണ് ജീവിക്കുന്നതും..

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 Před měsícem +32

    നിങ്ങളെയും സഹോദരിയെയും ദൈവം എല്ലാ വിധത്തിലും അനുഗ്രഹിക്കട്ടെ.... 🙏

  • @mariyumma7296
    @mariyumma7296 Před měsícem +32

    സൂപ്പർ വീട് ഇങ്ങനെ ഉള്ള വീടാണ് നല്ലത് കിടക്കാൻ നല്ല സുഖം കിട്ടും ❤❤❤❤

  • @anugrace2797
    @anugrace2797 Před měsícem +8

    സന്തോഷം ചേച്ചി ഉള്ളതു കൊണ്ട് ഓണം പോലെ❤
    വാടക കൊടുക്കുന്നവന് ചെറിയ കൂര പോലും സ്വർഗ്ഗമാണ്
    ചേച്ചി ഈ വീട് കുറവല്ല ധാരാളമാണ് ❤❤

  • @kannur29
    @kannur29 Před měsícem +26

    സ്വന്തം വീട്ടിൽ നിൽക്കുന്നത് അഭിമാനമാണ് അത് എത്ര ചെറുതാണെങ്കിലും,വേറൊരാളുടെ വീട്ടിൽ വാടകയ്ക്ക് നിൽക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്.ഒരു സ്വാതന്ത്രയവും ഉണ്ടാകില്ല.നിങ്ങളുടെ വീട് സൂപ്പർ ആണ്.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @sumisaadhivlog
    @sumisaadhivlog Před měsícem +77

    നമുക്ക് ഇതുപോലൊരു വീടുപോലും സ്വന്തമായി ഇല്ല പുഷ്പ ചേച്ചിക്ക് ഇങ്ങനെ ഒരു വീടെങ്കിലും ഉണ്ടല്ലോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Yes Correct….Thanks for watching
      Full Support Pradeeshikkunnu

    • @shivankp9454
      @shivankp9454 Před měsícem

      സങ്കടപെടരുത് ആരോഗ്യത്തിന്ന് കുഴപ്പമില്ലെങ്കി പേടിക്കണ്ട

    • @sumisaadhivlog
      @sumisaadhivlog Před měsícem

      @@shivankp9454 ആരോഗ്യവും മോശമാണ് ഒരുപാട് രോഗാവസ്ഥയിൽ കൂടി കടന്നുപോകുന്ന ഒരു വ്യക്തിയാണ്

  • @geethacg2262
    @geethacg2262 Před měsícem +119

    പുഷ്മ്മടെ ചേച്ചി നല്ല സുന്ദരിയാണ്.. വീടിന് അകത്തു നല്ല സൗകര്യം ഉണ്ടല്ലോ...വീടൊന്നു പെയിന്റിംഗ് ചെയ്താൽ ഭംഗിയുള്ള വീടായി ... മാളികയൊന്നും വേണ്ടാ.. സമാധാനം ഉണ്ടല്ലോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem +3

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

    • @llakshmitv976
      @llakshmitv976 Před měsícem +1

      Athaanu 😅

    • @user-zh8he2rw5o
      @user-zh8he2rw5o Před 29 dny +2

      അതാണ് ഇതുപോലും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്

  • @Unique_style_71
    @Unique_style_71 Před měsícem +161

    ചേച്ചി വീടിന്റ വലുപ്പം ഒരു പ്രശ്നം അല്ല, സമാധാനം ആണ് വലുത് ❤❤

  • @maneeshaaffigith7184
    @maneeshaaffigith7184 Před 17 dny +7

    നല്ല വീട് ആണ് ചേച്ചി...ഒന്നും ഇല്ലാത്തവർ എത്രെയോ ആളുകൾ ഉണ്ട്....ദൈവം അനുഗ്രഹിക്കട്ടെ

  • @askarpennu842
    @askarpennu842 Před měsícem +40

    ഇങ്ങനെയെങ്കിലും സ്വന്തം എന്ന് പറയാൻ ഒരു വീട് ഉണ്ടല്ലോ 🤗.... വാടക കൊടുത്തില്ലേൽ ഇറക്കിവിട്ടാൽ എവിടേ പോവും എന്നാലോചിച്ചാ ഞാനൊക്കെ ഓരോ ദിനവും ഉറക്കം എണീക്കുന്നത് 🥺🥺

  • @Deepann-ze9um
    @Deepann-ze9um Před měsícem +16

    മുറ്റത്ത് രണ്ടു കുട്ട൯മാ൪ ഉണ്ടല്ലോ, ഈവീട്തന്നെധാരള൦, ഭഗവാ൯െറ, അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏😍😍

  • @annammajohnson5383
    @annammajohnson5383 Před měsícem +27

    ഈ വീടിന് ഒരു പ്രശ്നവും ഇല്ല. എത്രയോ പേർക്ക് ഇത് പോലും ഇല്ലല്ലോ.ദൈവത്തിനു നന്ദി പറയുക.സന്തോഷവും സംതൃപ്തിയും ഉള്ളവലയിരിക്കുക. God bless you.

  • @rasaka3095
    @rasaka3095 Před 18 dny +3

    പുഷ്പ അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ പാടി കിച്ചണിൽ ശബ്ദം ഇടറാതെ നല്ല ആർജ്ജവത്തോടെ മുന്നോട്ട് പോട്ടെ❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Před měsícem +22

    ചേച്ചിമാർ രണ്ടാളും ചെറിയ വീട്ടിൽ സമാധാനമായി ജീവിക്കണം. ഒന്നും ഇല്ല എന്ന വിചാരം വേണ്ട. തലയ്ക്കു മേലെ ഒരു താങ്ങും തണലും ഉണ്ടല്ലോ. എന്റെ വീടിന്റെ സമീപത്തു കൊച്ചു കുട്ടികളും പ്രായം ആയ അച്ഛനും അമ്മയും ഒക്കെ വാടകക്ക് താമസിക്കുന്നു. അത് വെച്ച് നോക്കുമ്പോൾ ചേച്ചിക്കും വിഷമിക്കാൻ ഒന്നും ഇല്ല. ഈശ്വരനോട് ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുക. എപ്പോഴും നമ്മളെക്കാൾ കഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റും ഉണ്ടെന്നു മനസിലാക്കുക. നല്ലതിനായി പ്രാർത്ഥിക്കുന്നു. 🙏🏼

  • @ayonavlog123
    @ayonavlog123 Před měsícem +41

    നല്ല ഐശ്വര്യം ഉള്ള വീട് ...... ചെറിയ വീട് വലിയ വീട് എന്നൊന്നും ഇല്ല..... താമസിക്കുന്ന ആളുകളുടെ മനസ്സ് ആണ് മുഖ്യം...... അപ്പോൾ ആ അടിപൊളി കിച്ചൺ പുഷ്പമ്മ വീട്ടിലെ അല്ലേ❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Njaan work cheyyukayaa paadilu
      Okay Okay
      Thanks for watching

    • @ayonavlog123
      @ayonavlog123 Před měsícem

      @@PAADI.KITCHEN. ആണോ❣️

  • @ichoosmon5237
    @ichoosmon5237 Před měsícem +11

    ഞാൻ ആദ്യായിട്ട് e ചാനൽ കാണുന്നത് enik ഇഷ്ടമായി ചേച്ചിയെ ❤❤❤❤വിടും നല്ല ഭംഗി ഉണ്ട്

  • @sindhu6503
    @sindhu6503 Před měsícem +22

    അമ്മാ നമുക്ക് സ്വന്തമായിട്ട് ഒരു വീട് ഉണ്ട് എ ങിൽ അത് സ്വർഗമല്ലേ പിന്നെന്താ വീട് ഇല്ലത്തവർ നമ്മുടെ ഇടയിൽ എത്രയോ ആളുകൾ ഉണ്ട് 🎉🎉🎉😂❤❤❤❤❤

  • @sunnyn3959
    @sunnyn3959 Před měsícem +6

    പുഷ്പമ്മയെ ദൈവം അനുഗ്രഹിക്കും. താമസിയാതെ നല്ല ഒരു വീട് ദൈവം തരും.

  • @sunilambika322
    @sunilambika322 Před měsícem +8

    മനോഹരവും ശാന്തവുമായ ശബ്ദം ദൈവം നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ 💎💎💎💎💎💎💎💎💎

  • @santhakumarik976
    @santhakumarik976 Před měsícem +26

    ഇനിയും നല്ല നല്ല പാചകം ചെയ്തോളൂ ദൈവം നല്ല വഴി കാണിച്ചുതരും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം കെട്ടോ പുഷ്പമ്മ

  • @santhakumarik976
    @santhakumarik976 Před měsícem +16

    പുഷ്പമ്മയുടെ വീട് കാണിച്ചു തന്നതിൽ പുഷ്പമ്മയ്ക്ക് നന്ദി

  • @Sikhusvlogs
    @Sikhusvlogs Před 23 dny +3

    സ്വന്തമായിട്ട് ഒരു സെന്റ് സ്ഥലം ഇല്ലാത്ത ഞാൻ ഇത് കാണുമ്പോൾ സ്വർഗ്ഗം ആണ്❤

  • @balakrishnanmenon4182
    @balakrishnanmenon4182 Před měsícem +8

    Pushpa chechy.
    Santhoshamayirikku
    Nalla cooking videos
    Iniyim kanikku .veedu kandu .santhoshayi
    GOD bless you and chechi

  • @sajikesav249
    @sajikesav249 Před měsícem +6

    ജനിച്ചു വളർന്ന വീടിനെക്കാൾ വലിയ സ്വാതന്ത്ര്യം സുരക്ഷിതത്വം ഉള്ള കൊട്ടാരം വേറെ ഏതാണ് 👍
    ചാനൽ ഇന്ന് subscribe ചെയ്തു

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem +1

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @vtube8208
    @vtube8208 Před měsícem +4

    വീട് വലുതായാലും ചെറുതായാലും മനസമാധാനം സന്തോഷവും ഇതെല്ലാമാണ് വലുത്❤️നല്ല വീഡിയോ👌👍🥰ഇനിയുംഉയരങ്ങളിൽ എത്തട്ടെ❤️🥰best wishes🎉🎉🎉🎉🎉🎉🎉

  • @sarojammp6792
    @sarojammp6792 Před měsícem +3

    പുഷ്പാമ്മേ വളരെ സന്തോഷം' എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം ഇഷ്ടപെട്ടു ഇനിയും മുന്നോട്ടു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤🎉🎉🎉🎉

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před měsícem +3

    May God bless you pushpamma. You are a great woman. Don't worry about the house and other material things. Be happy and peaceful.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Thanks for watching
      Expecting Support Always……Thanks for watching

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +47

    വളരെ സന്തോഷം പുഷ്പ്പപണ്ടൊക്കെ ഇങ്ങനെ തന്നെ ഇപ്പോൾ അല്ലെ ടെറസ്സ് ഒക്കെ വന്നത് ചേച്ചിയും അനിയത്തിയും സന്തോഷമായി ഇരിക്കിൻ മക്കൾ രണ്ടുപേര് ഉണ്ടല്ലോ വീട് കുറച്ചു ചെറുത് അതിൽ സങ്കടം വേണ്ട മക്കൾ ഇനി കേട്ടട്ടേ യു ടുബ് സഹായിക്കും പുഷ്പ്പയെ ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Yes Correct….Thanks for watching

    • @sobhasatheeshbabu6742
      @sobhasatheeshbabu6742 Před měsícem +1

      വിഷമം വേണ്ട god ബ്ലെസ് you ചേച്ചി 💞💞💞💞💞

    • @lathamenon6886
      @lathamenon6886 Před měsícem

      Don't feel bad very nice house God is there take care God bless 🙌🙏

    • @user-fk7gv3fz5i
      @user-fk7gv3fz5i Před měsícem

      ചേച്ചി ഒന്നും കൊണ്ടും വിഷമിക്കണ്ട. ഒരു നല്ലകാലം വരും നമുക്ക് ഈശ്വരനോടു പ്രാർത്ഥിക്കാം🙏

    • @Jinijini123
      @Jinijini123 Před měsícem

      ചേച്ചി സ്വന്തം ആയിട്ട് യൂട്യൂബ് ചാനൽ തുടങ്ങു... അല്ലാതെ ജോലി ചെയ്യുന്ന സ്ഥലത്തു.. അവർ ആണ് വീഡിയോ പിടിക്കുന്നത് എങ്കിൽ വരുമാനം അവർക്കു അല്ലേ കിട്ടുന്നത്..!
      . ഇത്രയും വീഡിയോ ചെയ്തിട്ട് വീട് പോലും വെച്ചില്ലേ...!

  • @GirijaGirija-mm3jl
    @GirijaGirija-mm3jl Před měsícem +8

    ഇതിനെന്താ കുഴപ്പം. ഇതുപോലും എല്ലാത്തവരുണ്ട്. ഇത്രയും ഉള്ളതിന് ധെയവത്തോട് നന്ദി പറയു പുഷ്പ. ഞാൻ എല്ലാ വിഡിയോയും കാണും. നല്ല കറിയും ഒക്കെ വെക്കുമല്ലോ.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

    • @indirat5954
      @indirat5954 Před měsícem

      ഈശ്വരൻ കടാക്ഷിക്കും❤

  • @Shamla296
    @Shamla296 Před měsícem +39

    എപ്പോഴും വീഡിയോ കാണാറുണ്ട് കമന്റ്‌ ഇട്ടിട്ടില്ല സബ്സ്ക്രൈബ് പോലും ചെയ്തത് ഇന്നാണ് കാരണം ഇന്നാണ് പുഷ്പമ്മയെ കണ്ടത് ❤ ഇതുവരെ കണ്ടത് പാചകം മാത്രം 🙏

  • @user-rahmathnaseer132
    @user-rahmathnaseer132 Před 3 dny +1

    അമ്മേ എന്നും നിങ്ങൾ സപ്പോർട്ട് നമ്മളെ ഉണ്ടാകും നമ്മുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും

  • @kannanamrutham8837
    @kannanamrutham8837 Před měsícem +6

    നല്ല വീടാണ് നമുക്ക് ദൈവം എന്താണ് തന്നത് അതു കൊണ്ട് തൃപ്തിപ്പെടുക പുഷ്പ അമ്മയ്ക്ക് ഫുൾ സപ്പോർട്ട് ❤❤

  • @smrithyrajesh948
    @smrithyrajesh948 Před měsícem +2

    പുഷ്പമ്മയോടുള്ള ഞങ്ങളുടെ സ്നേഹം കൂടിയിട്ടേയുള്ളു. നല്ല സമയങ്ങൾ ഇനിയും ഉണ്ടാവും. ഈശ്വരൻ കൂടെ ഉണ്ടാവും ❤️❤️❤️❤️❤️

  • @luxurycardealer8739
    @luxurycardealer8739 Před měsícem +7

    Pushppamme,
    സന്തോഷം ആയിട്ട് ഇരിക്കൂ, ഇത്രയും ദൈവം കൊണ്ടുവന്നില്ലേ, സ്വന്തമായി കയറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത എത്ര പേർ ഉണ്ട്, പുഷ്പമ്മക്ക് ദൈവം ആരോഗ്യവും നന്നായി cook ചെയ്യാൻ കഴിവും തന്നിട്ടുണ്ടല്ലോ, എല്ലാം ശരിയാവും, പുഷ്പമ്മ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏
    മക്കൾ ഇപ്പോൾ എവിടെയാണ് പുഷ്പമ്മ.... 🥰🥰💞💞

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Full Support Pradeeshikkunnu
      Makkal work cheyyunnu
      Thanks for watching

  • @mgsuresh6181
    @mgsuresh6181 Před měsícem +26

    പുഷ്പമ്മേ നിങ്ങൾക്ക് ആരൂ മില്ല എന്ന് പറയരുത് ഒന്നേകാൽ ലക്ഷത്തോളം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു. സന്തോഷമായി ഇരിക്കുക.ഈ കഷ്ടപ്പാടുകൾ എല്ലാം മാറും. നല്ലത് മാത്രമേ വരുകയുള്ളു.
    സ്നേഹാശംസകൾ.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

    • @aneeshaneeshkakka9597
      @aneeshaneeshkakka9597 Před měsícem

      ബാബുമോൻ ആയിരിക്കും replay തരുന്നത്

    • @krisveetickal1341
      @krisveetickal1341 Před měsícem

      Ithu vere aaro nadathunna channel il ee chechi oru jholikari aanu..

  • @geethajayakumar8564
    @geethajayakumar8564 Před dnem +1

    ഈ വീട്ടിൽ സന്തോഷം നിറയേ ഉണ്ട്. ജോലി ചെയ്യുന്ന, വീഡിയോ പോസ്റ്റ്‌ ചെയ്യുന്ന വീടിന്റെ ഐശ്വര്യം ഇയാളുടെ കൈപ്പുണ്യമാണ്. നന്നായി വരും

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před 3 hodinami

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @user-yc2hk4yo4f
    @user-yc2hk4yo4f Před měsícem +1

    വളരെ സുന്ദരം. ❤️❤️എനിക്കിഷ്ടപ്പെട്ടു.

  • @vineethramya
    @vineethramya Před měsícem +5

    Super orupadu ishttam ayi❤❤❤❤

  • @vanajamv7904
    @vanajamv7904 Před měsícem +4

    നല്ല വീട് ആണല്ലോ സന്തോഷം ആയി കിടക്കാൻ പറ്റുമല്ലോ അതാണ് വേണ്ടത്

  • @zahidamohammedashraf5430
    @zahidamohammedashraf5430 Před měsícem +2

    ചേച്ചി യുടെ എല്ലാ റെസിപ്പികളും നമ്മൾ കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു ചിലത് നമ്മൾ ആക്കി സൂപ്പർ റകിച്ചൻ ഇനി വളരട്ടെ

  • @vanajasentertainments3556
    @vanajasentertainments3556 Před měsícem +1

    പുഷ്പചേച്ചിയുടെ വീട് കണ്ടു... സന്തോഷം
    ഇതുപോലും ഇല്ലാത്ത ഒരുപാട് പേർ നമ്മുക്ക് ചുറ്റും ഉണ്ട്..
    പിന്നെ ചേച്ചിക്ക് കോൺഫിഡൻസ് ഉണ്ട്...ചേച്ചി നല്ല പോലെ അധ്വാനിച്ചു ജീവിക്കും
    അതുകൊണ്ട് ഇനിയും ചേച്ചിഉയരങ്ങളിൽ എത്തും തീർച്ച ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @jayasreenair3973
    @jayasreenair3973 Před měsícem +9

    Appol Padis kitchen ആരുടെ വീടാ...കേറി കിടക്കാൻ ഒരു സ്ഥലം ഉണ്ടല്ലോ, ഇതുപോലും ഇല്ലാത്ത ലക്ഷകണക്കിന് ആൾക്കാർ ഉണ്ട് ചേച്ചി❤❤

  • @user-yx4tm5yv7p
    @user-yx4tm5yv7p Před měsícem +16

    എന്തിനാ ചേച്ചി വിഷമിക്കുന്നത് . ഇതുപോലെ ഒരു വീട്ടില്ലെ അതും ഇല്ലാത്ത ഞാൻ രണ്ടു മക്കളെ കൊണ്ട് ഇക്കഴിഞ്ഞ മെയ് 18-ാം തിയ്യതി വാടക വീട്ടിൽ നിന്ന് അവർ വീട് പൊളിച്ചപ്പോൾ വേറെ ഒരു വീട് കിട്ടാതെ അലഞ്ഞ ദിവസം ഒരിക്കലും മറക്കാൻ കഴിയാത്തതാണ് അതൊക്കെ നോക്കുമ്പോൾ ചേച്ചി ഭാഗ്യവതി യാണ് പിന്നെ ഓരോരുത്തർക്ക് ഓരോ വിഷമങ്ങളാണ് എല്ലാം ശരിയാകും നമ്മളൊക്ക ദൈവത്തിൻ്റെ മക്കളല്ലേ😢😢😢

  • @shafeekh6223
    @shafeekh6223 Před měsícem +1

    പുഷ്പമ്മ പൊളിച്ചു 🎉 പലക്കാട്ടുകാർ പാചകത്തിൽ മിടുക്കരാണ്. ഫിറോസ് ചുട്ടിപാറയെപോലെ വലിയ ചാനൽ ആയിട്ട് പുഷ്പമ്മയ്ക്ക് നല്ല വീട് വെക്കുവാൻ കഴിയട്ടെ

  • @seethalakshmi9021
    @seethalakshmi9021 Před měsícem +8

    വീട് വലുതൊന്നും വേണ്ട മനസ് വലുതായാൽ മതി ❤️

  • @rekhadevadas6935
    @rekhadevadas6935 Před měsícem +3

    എന്നും നന്മയുംഈശ്വരാനുഗ്രഹവും ആരോഗ്യവും ഒക്കെ ഉണ്ടാവട്ടെ ❤

  • @user-yv4vv9lx6k
    @user-yv4vv9lx6k Před měsícem +10

    എന്റെ പൊന്നു ചേച്ചി എനിക്ക് സങ്കടം വന്നു സന്തോഷം ആയിട്ട് കിടന്നുറങ്ങാൻ പടന്നതാണ് ജീവിതത്തിലെ ഏറ്റവും വല്യകാര്യം

  • @user-yh6mb1mt2b
    @user-yh6mb1mt2b Před měsícem +2

    ചേച്ചി ഇത്രയും സൗകര്യം ഉള്ള ഒരു വീട് ചേച്ചിക്ക് ഇല്ലേ അതിനു ദൈവത്തിനു നന്ദി പറയൂ. സ്വന്തമായി സ്ഥലമോ വീടോ എനിക്ക് ഇല്ല. ഭർത്താവിന്റെ കുടുംബവീട്ടിലൽ താമസിക്കുന്നു 85 വയസുള്ള അമ്മ ഞങ്ങളുടെ കൂടെ യാണ് 17 സെൻറ് സ്ഥലം ഉണ്ട്.3സെൻറ് സ്വന്തം പേരിൽ ചോദിച്ചു തരുന്നില്ല.ബാക്കി സഹോദരങ്ങൾ പറഞ്ഞത് അമ്മയൂടെ കാലം കഴിയട്ടെ. വീടാണെങ്കിൽ ജീർണാവസ്ഥയിലാണ്. സ്വന്തം പേരിൽ സ്ഥലം ഇല്ലാത്തതിനാൽ ഒരു ലോണും കിട്ടില്ല ലൈഫിന്റെ വീടും കിട്ടില്ല. മഴപെയ്താൽ അടുക്കളയിൽ ചോർച്ചയാണാ പാത്രങ്ങൾ നിരത്തണം.ഇതാണ് എന്റെ അവസ്ഥ. അതൂവച്ചു നോക്കുമ്പോൾ ചേച്ചി നല്ല സൗകര്യത്തിലാണ് സങ്കടപെടേണ്ട happy യാ ഇരിക്കുക. God bless you .

  • @savithrichembulli4871
    @savithrichembulli4871 Před měsícem +2

    Enthinanu veedu kanikkan nanakkedu nalla veedanu 👍🏽👍🏽😍😍😍😍😍😍😍

  • @smithabiju8187
    @smithabiju8187 Před 29 dny +7

    ചേച്ചി ഇതു പോലും ഇല്ലാത്ത എത്ര വേരുണ്ട് ചേച്ചി ഫഗവാനോട് നന്ദി ചേച്ചിക്ക് ഇങ്ങനെ ഒരു വീടുള്ളതിന് 🙏🙏🙏🙏🙏🙏🙏🙏

  • @user-ke3ve6wn4s
    @user-ke3ve6wn4s Před měsícem +3

    സൂപ്പർ പുഷ്പമ്മ തനി നാട്ടിൻപുറം അഭിമാനം കൊള്ളുക സൂപ്പർ

  • @kamalammavn3938
    @kamalammavn3938 Před měsícem +1

    Ellam nallathai varum.santhosham ayi erikku dayvam anugrahikkum.

  • @maneeshaajith2930
    @maneeshaajith2930 Před měsícem +1

    പുഷ്പമ്മയേം ചേച്ചിയമ്മയേം ഒത്തിരി ഇഷ്ടമായി ❤️🥰🥰🥰🥰സന്തോഷം 🙏🏻🙏🏻

  • @llakshmitv976
    @llakshmitv976 Před měsícem +4

    Chechiyum aniyathiyum sundarimaaraanu❤❤

  • @seenapradeep2648
    @seenapradeep2648 Před měsícem +4

    സന്തോഷമായി ഇരിക്കു 😘എല്ലാം sheriyakum🙏

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +2

    ചെറുതെങ്കിലും സ്വന്തമായി ഒരു വീടുണ്ടല്ലോ ഇതും ഇല്ലാത്ത കോടിക്കണക്കിന് ആളുകൾ ഉണ്ട് അതിൽ ഓരാൽ ഞാനും എന്നാലും alhamdulillaa ഉള്ളത് കൊണ്ട് സന്തോഷമായി ഇരിക്കുക ❤❤❤❤ദൈവം തുണക്കട്ടെ ആമീൻ

  • @valsanta6613
    @valsanta6613 Před měsícem +2

    നല്ല വിവരണം പുസ്പ്പമ്മക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @Anithastastycorner
    @Anithastastycorner Před měsícem +5

    സന്തോഷം തോന്നി ചേച്ചി 😍

  • @Shiney-pz6vp
    @Shiney-pz6vp Před měsícem +3

    Saramilla chechy ellam sheriyakum❤🙏🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 Před měsícem +2

    ഹായ്, ഒരു വിഷമവും വേണ്ട, വീടും, പരിസരവും neat & clean . പണ്ട് എല്ലാവരും ഇങ്ങനെയുളള വീടുകളിൽ തന്നെ ആയിരുന്നു. എല്ലാം ശരിയാകട്ടെ. നല്ലൊരു വീട്ടിൽ താമസിക്കാൻ പറ്റട്ടെ. 👍👌💕❤️

  • @shajiyumummayum
    @shajiyumummayum Před měsícem +1

    namukku ullathukondu santhoshapedam orupaad uyaragalil ethatte 😍😍😍

  • @samgeorge1415
    @samgeorge1415 Před měsícem +3

    GOD BLESS YOU Sister.

  • @manjushaharikumar15
    @manjushaharikumar15 Před měsícem +8

    അമ്മയുടെ വീട് നല്ല വീട് ആണ്. അമ്മ എന്തിനാ വിഷമിക്കുന്നെ. ദൈവം അമ്മയുടെ കൂടെ ഉണ്ട് വിഷമിക്കണ്ട. അമ്മ പാചകം ചെയ്യുമ്പോൾ കാണിക്കുന്ന വീട് ആരുടെ ആണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Njaan work cheyyukayaa paadilu
      Thanks for watching

  • @sonamoljohnsonjohnson7061
    @sonamoljohnsonjohnson7061 Před měsícem +2

    Nalla neat aya veedu nalla bhangi undu sangadapedanda llam ok akum❤❤❤❤❤

  • @ushavijayakumar6962
    @ushavijayakumar6962 Před měsícem +2

    Nalla veedanallo chechi. Enik eshtapettu.

  • @pushpam9757
    @pushpam9757 Před měsícem +3

    Chachi orupad.eshtam

  • @SARA-xn6gc
    @SARA-xn6gc Před měsícem +6

    അപ്പോ കുക്ക് ചെയ്യുന്ന അടുക്കള ഏതാ.. ഒരു modern kitchen.. സാദാരണ വിഡിയോയിൽ കാണുന്നത്...😮

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem +4

      Njaan work cheyyukayaa paadilu
      Paadi foods ndy aanu
      Thanks for watching

  • @jennywilson829
    @jennywilson829 Před měsícem +2

    Both of you are so beautiful. God bless you

  • @ratnavallipnm6187
    @ratnavallipnm6187 Před 22 dny +2

    വീട് നല്ലതാണ് നല്ല റൂ മുകൾ ഇത് പോലെ തന്നെ ആണ് എല്ലാവരും വിഷമം വേണ്ട വാ ടക കൊടുക്കാതെ കിടക്കാൻ പറ്റുമല്ലോ

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj Před měsícem +8

    ഒരു മടിയും വേണ്ട നല്ല വീട് ആണ് ഇതിലും ചെറിയ വീടാണ് എന്റേതു

  • @geethavijayamohan4023
    @geethavijayamohan4023 Před měsícem +3

    ചേച്ചി നമസ്കാരം, ചേച്ചിയുടെ ചില വീഡിയോകൾ എല്ലാം ഞാൻ കണ്ടിരുന്നു എനിക്കിഷ്ടപ്പെട്ടു സമ്പത്ത് അല്ല ഏറ്റവും വലുത് ഭഗവാൻറെ കൃപയാണ് അത് നിങ്ങളിൽ നിറയെ ഉണ്ട്
    ഇനി ഭാഗ്യത്തി ൻ്റെ പടികൾ കയറി തുട ങ്ങും, നമസ്കാരം

  • @zainaba.v.p1189
    @zainaba.v.p1189 Před měsícem +1

    അമ്മയുടെ വീട് കണ്ടല്ല ഞങ്ങൾ ഇഷ്ടപെട്ടെട് ❤വീട് പരിസരം 👍🏼

  • @mohananr7560
    @mohananr7560 Před měsícem +2

    ചേച്ചി എല്ലാം ശരിയാകും . ദൈവം അനുഗ്രഹിക്കും . എല്ലാ കാലവും ഇതുപോലെയാകില്ല . 🙏🙏🙏

  • @majeedns8668
    @majeedns8668 Před měsícem +5

    പാചക വിദഗ്ധയായ പുഷ്പ അമ്മയുടെ വീട് കാണുവാൻ ആയത്തിൽ സന്തോഷം ചെറുതാണെങ്കിലും ഒരു കൂര യുണ്ടല്ലോ സ്വന്തമായി യൂട്യൂബിലൂടെ ഇത് കാണുന്ന ആരെങ്കിലും നല്ലവരായ മനുഷ്യർ പുഷ്പ അമ്മയെ സഹായിക്കും വീട് ഒന്നും കൂടി മെച്ചപ്പെടുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @geethaminnu1150
    @geethaminnu1150 Před měsícem +4

    Nalla veedanu enikun ishtapetu swargamalle athu

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @ashakuttu4828
    @ashakuttu4828 Před měsícem +2

    Athena. Chachi sagadapadunna. Alla vedio super. Allam sareyakum God. Bless you

  • @jansashajahan745
    @jansashajahan745 Před měsícem +2

    നല്ല വൃത്തിയുള്ള വീട് പഴയ അടുക്കളയുടെ ഓർമ്മ ഈ അടുക്കള കണ്ടപ്പോൾ

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Před měsícem +4

    God Bless You ❤️

  • @kochurani7012
    @kochurani7012 Před měsícem +4

    നല്ല വീടാണല്ലോ, ഒന്ന് പെയിന്റടിച്ചാൽ സൂപ്പറാകും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @Priya33863
    @Priya33863 Před měsícem +1

    തകർപ്പൻ ഹോം ടൂർ വീഡിയോ

  • @rajendransreekutty430
    @rajendransreekutty430 Před měsícem

    Super puppamma 🎉I love you Amma Chichy Amma

  • @user-kb5su9ff7s
    @user-kb5su9ff7s Před měsícem +5

    ചേച്ചി വിഷമിക്കണ്ട...ചേച്ചിയെ deyvam അനുഗ്രഹിക്കും ..❤

  • @ushamanoj4849
    @ushamanoj4849 Před měsícem +6

    പുഷ്പാമ്മേ നല്ല വീടാണ് കേട്ടോ ഞാൻ ജനിച്ചതും വളർന്നതും ഇതുപോലൊരു വീട്ടിലാണ്. കോഴിയും മുയലുകളും താറാവും ഒക്കെ ഉണ്ടായിരുന്നു. Thanks for reminding such a beautiful memories.❤

  • @specialfastkitchen5475
    @specialfastkitchen5475 Před měsícem +2

    വീട് കണ്ടതിൽ സന്തോഷം❤❤❤❤

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj Před měsícem +2

    സൂപ്പർ വീട് എനിക്ക് ഇഷ്ടം ആയി

  • @sreejakg1604
    @sreejakg1604 Před měsícem +3

    നല്ല വീടാണല്ലോ ❤️❤️❤️❤️

  • @asainaranchachavidi6398
    @asainaranchachavidi6398 Před měsícem +3

    അങ്ങിനെയുള്ള വീട് നില നിർത്തുന്നത് തന്നെ നല്ല കാര്യമാണ്

  • @user-du6zu4qf1e
    @user-du6zu4qf1e Před měsícem +1

    Sagadapedathe pushpamma santhoshathode erikku...aarogyathode erikunnathu thanneyanu ettavum valiya karyam .... Pushpammayude vedio kananum sapport cheyyanum njagale pole orupaad perille apo pinne engane aanu ottakkavunnathu dairyamait eriku...chechiyammaye orupaad eshdamai randuperum arogyathode eriku ❤❤❤

  • @santhakumarik976
    @santhakumarik976 Před měsícem +2

    പുഷ്പമ്മയുടെ പാചകം സൂപ്പർ

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq Před měsícem +12

    ചേച്ചി വിഷമിക്കണ്ട. നല്ല വീടാണ്.േ ചേ ചേച്ചീടെമകക്കൾ എന്തു ചെയ്യുന്നു. God bless you chechi, സന്തോഷായിട്ടിരിക്കു. ഞങ്ങളെല്ലാം ചേച്ചിയുടെ കൂടെ ഉണ്ട്♥️

  • @jayasreenayar6409
    @jayasreenayar6409 Před měsícem +3

    പുഷ്പമ്മ യുടെ വീട് ഇഷ്ടം ആയി

  • @user-ib5ct6gj3v
    @user-ib5ct6gj3v Před měsícem +2

    വീട് ഇഷ്ട്ടായി. ❤️❤️❤️

  • @lukeantony4870
    @lukeantony4870 Před 21 dnem +1

    Ellam Sariyakum chechi,Saramilla Daivam ellam tharum,Veed super anu

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj Před měsícem +3

    നല്ല വീടാണല്ലോ ❤️

  • @chattabees6729
    @chattabees6729 Před 27 dny +6

    നല്ല വീട് ഞങ്ങളുടെ വിട്ടിൽ വെള്ളം കയറി കിടക്കുകയാണ് എത്ര നാളായി വെള്ളം കയറി എന്നറിയാമോ

  • @jaisonchambady1954
    @jaisonchambady1954 Před měsícem +1

    ദൈവം അനുഗ്രഹിക്കട്ടെ❤️🌹👍🏻👏🏻🙏🏻😀

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Před měsícem +1

    ഗോഡ് ബ്ലെസ് you ചേച്ചി 💞💞💞💞💞നന്നായി പാചകം ചെയ്തു കാണിച്ചു തരുന്നില്ലേ നല്ല മനസ്സിന്റെ ഉടമ ❤️