അമ്മ ഇട്ടിട്ട് പോയ മകന്റെ കഷ്ട്ടപാട് നമ്മൾ കാണാതെ പോകരുത് Makan Malayalam Movie Scenes | Movie Pix

Sdílet
Vložit
  • čas přidán 20. 06. 2024
  • #malayalammovie #malayalammovies #moviescenes
    Watch On
    അമ്മ ഇട്ടിട്ട് പോയ മകന്റെ കഷ്ട്ടപാട് നമ്മൾ കാണാതെ പോകരുത് Makan Malayalam Movie Scenes | Movie Pix
    Nive PRODUUETIONS
    Direction JAYA MOHANAN KOZHIKODE
    Producer Ravi elampulavil
    * ANTI-PIRACY WARNING * This content is Copyright to Movie Pix Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Like, Share, Comment and don’t forget to SUBSCRIBE...!!!
    Hi, Thanks for watching my videos.
  • Zábava

Komentáře • 70

  • @BennyJohn-se9ze
    @BennyJohn-se9ze Před 4 dny +16

    എന്നോ നഷ്ടപെട്ടമാതൃസേഹത്തിൻ്റെ നോവറിയുന്ന മോൻ ആ മോന് സ്നേഹവും കൈതാങ്ങുമായി ടീച്ചറമ്മയും ട്യൂഷൻമാഷായി ചേട്ടൻമാരും അറിഞ്ഞു സഹായിക്കുന്ന ഹോട്ടൽ ചേട്ടനും എല്ലാവരോടും കടപ്പാടും സ്നേഹവും നൽകി. അച്ചൻ്റെ രക്ഷകർത്താവായി സോനു കുട്ടൻ അങ്ങനെ തൻ്റെ ജോലി നേടാനുള്ള പ്രായണം തുടരുകയാണ് നല്ല തേവരു.....👍💖

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 5 dny +63

    ഇതൊരു അഭിനയം ആണെങ്കിലും നല്ലൊരു സന്ദേശം ഉണ്ട്.ഇന്നത്തെ കൊച്ചു കുട്ടികൾ ഇതെല്ലാം മനസ്സിലാകുമോ. ശരിക്കും പറഞ്ഞാൽ എന്റെ കുട്ടികാലം ഓർമ വരുന്നു. ഒരു 55 വർഷങ്ങൾക്കു മുൻപ്. ഇതേ പോലുള്ള കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ഒരു പ്രാർത്ഥന മാത്രം. ഒരു കുട്ടിക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്. 🙏🏻🙏🏻🙏🏻🌹🌹🌹

  • @MariaJoseph-hn7ib
    @MariaJoseph-hn7ib Před 5 dny +15

    എന്ററ് കണ്ണുനിറഞ്ഞു പോയി ♥️♥️♥️👌👌👌

  • @rubeenavp6291
    @rubeenavp6291 Před 5 dny +28

    ഈ വീഡിയോ കണ്ടപ്പോ കരച്ചിൽ വന്നു 😢

  • @johnf6135
    @johnf6135 Před dnem +4

    നല്ല കഥ
    നല്ല അഭിനയങ്ങൾ
    നല്ല കഥ മുഹൂർത്തങ്ങൾ
    സൂപ്പർ

  • @krishnapillai1324
    @krishnapillai1324 Před 5 dny +28

    കണ്ടിട്ട് വല്ലാത്ത വേദന തോന്നുന്നു.

  • @user-wk3cu7sc6k
    @user-wk3cu7sc6k Před 3 dny +4

    ബുദ്ധിയുള്ള ഒരു മാതാവും ഈ പണി ചെയ്യരുത് സ്വന്തം മക്കൾ കഷ്ടപ്പെടുന്നത് ഒരു മാതാവിനഉമ് സഹിക്കി😢ല്ല

  • @salomytitus6235
    @salomytitus6235 Před 3 dny +4

    സോനു സൂപ്പർ ബാക്കി എല്ലാവരും നന്നായിട്ടുണ്ട് ആർക്കും ഇങ്ങനെ ഒരു അനുഭവം വരാതിരിക്കട്ടെ♥️♥️👌🏻👌🏻

  • @aiswaryagayathry2761
    @aiswaryagayathry2761 Před 5 dny +13

    കുട്ടിയുടെ ഒരു. പാട് കണ്ടൊ സ്കൂളിൽ. നേരത്തിനു. സ്കൂളിൽ എത്താൻ പറ്റുന്നില്ല അവൻ്റെ ജോലിഭാരം കണ്ടാൽ. സങ്കടം തോന്നും. ഇപ്പൊൾ ഉള്ള കുട്ടികൾ. ഇതൊന്നും ചെയ്യില്ല. കുട്ടിയുടെ നല്ല.അഭിനയം. ആണ് ടീച്ചറിൻ്റെ ഉപദേശം കൊള്ളാം.. കുട്ടിയുടെ സംസാരം kettapopl സങ്കടം തോന്നി

  • @user-fu1iq6fb4c
    @user-fu1iq6fb4c Před 5 dny +8

    ആ മോൻ സൂപ്പർ അഭിനയംസൂപ്പർ ❤❤❤👍👌

  • @paulyshajan3000
    @paulyshajan3000 Před 5 dny +3

    Ammayude sneham koduthu nan valartham

  • @babuabraham8306
    @babuabraham8306 Před 4 hodinami

    അഭിനയമാണെങ്കിൽ ആ കുഞ്ഞിന്റെ ആ വാക്കുകളും പ്രവർത്തിയും കൊണ്ട് കണ്ണ് നിറഞ്ഞു പോകും ദൈവം അനുഗ്രഹിക്കട്ടെ🙋🙏🌲

  • @alexzachariah7898
    @alexzachariah7898 Před 5 dny +6

    Heart touching story

  • @rahamathk7341
    @rahamathk7341 Před 5 dny +3

    Mone orthappol karanjupoyi
    Paavan mon
    Abhinayam super

  • @shekarneduvanvila424
    @shekarneduvanvila424 Před 5 dny +2

    Ente kannunirayunnu

  • @raseenajaleel3720
    @raseenajaleel3720 Před 2 dny

    👍🏻👍🏻

  • @user-no6xm7vt2j
    @user-no6xm7vt2j Před 4 dny +3

    Ithupole anubhavam ulla orupaad kuttikal und innu nammude idayi😢

  • @anniemathew95
    @anniemathew95 Před 4 dny

    👌👌👌

  • @seenapk4713
    @seenapk4713 Před dnem

    Super Mon

  • @bhagyasudi1114
    @bhagyasudi1114 Před 5 dny +1

  • @user-yw1fg6my2m
    @user-yw1fg6my2m Před 2 dny

    Super Video❤

  • @MiniChacko-xj1jl
    @MiniChacko-xj1jl Před 5 dny +2

    Sonu supperaanu

  • @MiniChacko-xj1jl
    @MiniChacko-xj1jl Před 5 dny +2

    Sonu supper

  • @PonnuPonnu-j1g
    @PonnuPonnu-j1g Před 5 dny +3

    ഈ മോനെ എനിക്ക് തരുമോ വളർത്താൻ ❤

    • @leelanarayanan8027
      @leelanarayanan8027 Před dnem

      അത് ആ ബാലനടൻ്റെ രക്ഷിതാക്കൾ തരുമോ എന്ന് തോന്നുന്നില്ല😂😂😂

  • @komalasivadas5792
    @komalasivadas5792 Před dnem

    🙏

  • @thomasmo3292
    @thomasmo3292 Před 5 dny

    👍👍👍👍👍👍👍👍

  • @abuabu346
    @abuabu346 Před 4 dny +2

    പാവം കുട്ടി

  • @MariaJoseph-hn7ib
    @MariaJoseph-hn7ib Před 5 dny +1

    🙏🙏🙏

  • @malliyogiyogi1512
    @malliyogiyogi1512 Před 2 dny +1

    Paavam

  • @SafvasWorld
    @SafvasWorld Před 3 dny

    😢😢👍👍

  • @KICHU_2.0
    @KICHU_2.0 Před dnem

    😢😢

  • @moiduttych
    @moiduttych Před dnem

    നല്ല സന്ദേശം

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před 3 dny +1

    ശരിക്കും കരഞ്ഞുപോയി kanna

  • @rubeerubi9689
    @rubeerubi9689 Před 3 dny

    😢

  • @vanajamukundan7145
    @vanajamukundan7145 Před 5 dny +2

    കണ്ടിട്ടുണ്ട് എന്ന് എനിക്കും തോന്നി

  • @user-xt5eo7pn2d
    @user-xt5eo7pn2d Před 2 dny

    ദൈവമേ ഇങ്ങനെ ഒരു അവസ്ഥ ഒരു കുട്ടിക്കും വരല്ലേ കണ്ടിട്ട് സങ്കടം തോന്നുന്നു 😔😭😭😭😭

  • @user-xt5eo7pn2d
    @user-xt5eo7pn2d Před 2 dny

    😭😭😭😭😭😭

  • @user-mm5vw8ff3q
    @user-mm5vw8ff3q Před 2 dny

    😢😢😢😢

  • @muralibabu2967
    @muralibabu2967 Před 3 dny +1

    ഇതുപോലുള്ള അമ്മ മാരെ ആണോ ദൈവമായി കാണേണ്ടത്.....?????

  • @malliyogiyogi1512
    @malliyogiyogi1512 Před 2 dny

    E vedio countinue chaiyumo next enthaum ennu Kanan agarahama.aa kutti nella nileyil etthanam ath Avante Amma kananam

  • @kunjolthathasworld7619
    @kunjolthathasworld7619 Před 5 dny +2

    കരഞ്ഞു പോയി 🥲🥲🥲

  • @aromal7
    @aromal7 Před 3 dny

    😭😭😭🙏🏻🙏🏻🙏🏻🤲🏻

  • @user-rp1pp9im8n
    @user-rp1pp9im8n Před 5 dny +2

    Good boy ❤

  • @SanthaKk-dn5sn
    @SanthaKk-dn5sn Před 5 dny +1

    Sonu മിടുക്കൻ സൂപ്പർ
    സങ്കതം വരും ഈ അനുഭവം ആർക്കും വരരുത്

  • @geethas5181
    @geethas5181 Před 3 dny

    ഇങ്ങനെ ഉള്ള അമ്മമാർ ഉണ്ട ല്ലോ.

  • @MiniChacko-xj1jl
    @MiniChacko-xj1jl Před 5 dny

    Sonuvinty carcter supper

  • @geethak1319
    @geethak1319 Před 5 dny +2

    ഒരിക്കൽ വന്ന വീഡിയോ അല്ലെ ഇത്..

  • @Husain-wt9yo
    @Husain-wt9yo Před 5 dny +2

    മോന്റെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെ

  • @rachalvarghese7666
    @rachalvarghese7666 Před 10 hodinami

    😥😥

  • @ChithraSmijesh
    @ChithraSmijesh Před 3 dny

    Karaju പോയി

  • @Amalnath-te3zr
    @Amalnath-te3zr Před 3 dny

    ❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @bijupak
    @bijupak Před 5 dny +2

    എനിക്ക് ടീച്ചര്മാരെ ഒന്നിനെയും ഇഷ്ടമില്ല 😡😡

  • @sajilathasni7874
    @sajilathasni7874 Před 5 dny +2

    കരയിപ്പിച്ചു കളഞ്ഞല്ലോ mone

  • @Mammusvlogs
    @Mammusvlogs Před 3 dny

    ഇത് കണ്ടിട്ട് വീഡിയോക്ക് വേണ്ടി തയ്യാറാക്കി യത് ആണുന്നു അറിയാം കഷ്ടം ❤😅

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 3 dny

    E video prithvirajinte cinemayil abhinayichath polund

  • @nisashiyad7187
    @nisashiyad7187 Před 5 dny

  • @PonnuPonnu-j1g
    @PonnuPonnu-j1g Před 5 dny +1

    ഈ മോനെ എനിക്ക് തരുമോ വളർത്താൻ ❤

  • @MalikaC-ux6el
    @MalikaC-ux6el Před 3 dny

    🙏🙏🙏

  • @anaghak543
    @anaghak543 Před 2 dny

    😢😢

  • @user-kd4qo1wh9l
    @user-kd4qo1wh9l Před 5 dny

    😢

  • @rashmi.m.p7911
    @rashmi.m.p7911 Před 2 dny

    😢😢😢😢

  • @user-wq1ml5xs2o
    @user-wq1ml5xs2o Před 5 dny

    😢

  • @anithapuravimala5129
    @anithapuravimala5129 Před 4 dny

    😢😢😢😢

  • @SUMAYYAKSUMAYYAKSUMAYYAK

    😢