ഒരമ്മയുടെ സങ്കടം അണപൊട്ടിയപ്പോൾ / Motivational Video / Inspirational Video /

Sdílet
Vložit
  • čas přidán 8. 02. 2024
  • feelings of a mother, ഒരമ്മയുടെ സങ്കടം അണപൊട്ടിയപ്പോൾ, Motivational Video, Inspirational Video,

Komentáře • 94

  • @sudhasundaram2543
    @sudhasundaram2543 Před 5 měsíci +14

    നമ്മുടെ കർമ്മം നമ്മൾ ചെയ്യുന്നു ഒന്നും പ്രതീക്ഷിക്കാതിരുക്കുക അപ്പോൾ സങ്കടമൊന്നും തോന്നുകയില്ല

  • @lalithaanandan8103
    @lalithaanandan8103 Před 3 měsíci +5

    ' ഈ അമ്മ അവരുടെ മകളെപ്പറ്റി പരാതി പറഞ്ഞതുപോലെ അവർ അവരുടെ മാതാപിതാക്കളോടും നന്ദികേടും നിന്ദയും കാണിച്ചിട്ടുണ്ടാകും. നമ്മൾ കൊടുക്കുന്നത് നമ്മളിലേക്ക് തിരിച്ചു വരുംകാലം കണക്കുതീർക്കും എന്നു പറയില്ലേ. ചെയ്തു പോയ തെറ്റിന് സർവ്വേശ്വരനോട് പശ്ചാത്താപത്തോടെ മാപ്പുപറയുക 'ആന്തരിക സമാധാനം കിട്ടും ഭഗവാൻമാത്രമേ നമുക്ക് കൂട്ടായിട്ടുള്ളു എന്ന ബോധത്തിലേക്ക് വരും

    • @mathewabraham981
      @mathewabraham981 Před 2 měsíci

      Absolutely correct

    • @sar5318
      @sar5318 Před 2 měsíci

      KarmakAnakku namukku elkkathirikkan enthanu cheyyendathennu onnu paranju tharamo

    • @lalithaanandan8103
      @lalithaanandan8103 Před 2 měsíci

      ​@@sar5318ഞാൻ അറിഞ്ഞോ അറിയാതെയൊ എൻ്റെ ചിന്തവാക്ക് കർമ്മം മൂലം എൻ്റെ ഈ ജന്മത്തേയും കഴിഞ്ഞ ജന്മത്തേയും മാതാപിതാക്കളോട് ജീവിതപങ്കാളിയോട് സഹോദരങ്ങളോട് ബന്ധുജനങ്ങളോട് സഹപ്രവർത്തകരോട് അറിയപെടാതെ പോയ ആരൊക്കെ ഉണ്ടോ അവരോടൊക്കെ ഹൃദയം തുറന്ന് ക്ഷമ ചോദിക്കുന്നു. ആരിൽ നിന്നൊക്കെ വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ അവരോടൊക്കെ ഉള്ളിൽ നിന്ന് ക്ഷമിച്ചു കൊടുക്കുക. ഞാൻ വേദനിപ്പിച്ചവരേയും എന്നെ വേദനിപ്പിച്ചവരേയും നല്ലതുവരണമേ എന്നു പറഞ്ഞ് അനുഗ്രഹിക്കുക അന്തരീക ശുദ്ധിയോടെ ഇതു ചെയ്താൽ കർമ്മകണക്ക് കുറെയൊക്കെ എരിഞ്ഞു പോകും എങ്കിലും ചിലതൊക്കെ അനുഭവം എടുക്കേണ്ട കർമ്മങ്ങളും കാണും

  • @gigigigimol1203
    @gigigigimol1203 Před 5 měsíci +2

    Thirichu varum amma,God bless you ❤

  • @thankachandaniel3019
    @thankachandaniel3019 Před 3 měsíci +1

    നല്ല ഉപദേശം പ്രീയ സഹോദരി എല്ലാവർക്കും അംഗീകരിക്കാൻ കൊള്ളാവുന്ന നല്ല മെസ്സേജ്🙏🙏

  • @elizabethabraham601
    @elizabethabraham601 Před 3 měsíci +1

    Well said Alice & sound advice All parents must learn not to expect anything from their grown up children , once we have done our responsibilities to the best of our ability, we should be content with that , if they look back & show their affection it’s great but even otherwise learn to find our happiness through other activities for which we had no time earlier , our duty is to uphold them in our prayers that’s all

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 5 měsíci

    Great advise.

  • @abidabeevi4858
    @abidabeevi4858 Před 5 měsíci +9

    കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഇങ്ങനെ യാണ് ലോകം മാം

  • @daisyvarghese5807
    @daisyvarghese5807 Před 3 měsíci

    Well said 👍 Good message 👌

  • @GeorgeT.G.
    @GeorgeT.G. Před 5 měsíci +1

    super amma

  • @subhalekshmi8240
    @subhalekshmi8240 Před 5 měsíci +12

    Expectation kills. Please don't expect . I am.also a mother of two boys. I never expect them to call or come to see us. If they feel like let them do. So I don't worry about them , instead pray for their well being. God bless my children and their family. Let all parents have the courage and capacity to overcome. Please once again " do not expect" love and care is not supposed to be grabbed it should flow from the heart. So dear old parents pray and love them . Our sorrows will create a negative vibe. So please 🙏
    Thank you Alice chechi

  • @user-bg4qu3tp1r
    @user-bg4qu3tp1r Před 5 měsíci +1

    ഇത് പോലെ ഒരനുഭവം ഞാനും സഹിച്ചോണ്ടിരിക്കുവാ മകനെ കൊണ്ട്

  • @elsammageorge4322
    @elsammageorge4322 Před 4 měsíci

    Very good speech 🎉

  • @sabithaajith686
    @sabithaajith686 Před 5 měsíci +1

    👌👌☺️

  • @gigythankachan1542
    @gigythankachan1542 Před 5 měsíci +2

  • @kavithavenu8741
    @kavithavenu8741 Před 5 měsíci +1

    Correct anu madam പറഞ്ഞത് അനുഭവം ഗുരു

  • @AnilKumar-xx5yo
    @AnilKumar-xx5yo Před 5 měsíci +9

    ഇതിൽ അതിശയം ഒന്നും ഇല്ല
    ഞങ്ങൾ എന്നും കേൾക്കുന്നു mam ഈ വാക്കുകൾ എല്ലാം
    ഒരു പരിഗണന പോലും ഇല്ല
    എന്നിട്ടും ഇപ്പോഴും ഞങ്ങൾ അവരെ care ചെയ്യുന്നു
    എന്ത് അതിശയമേ ഈ ലോകം മാതാ പിതാക്കൾ മക്കൾക്ക് വെറും പുല്ലു വില

  • @lakshmideevi9560
    @lakshmideevi9560 Před 5 měsíci +1

    വളരെ ശരിയാണ്

  • @gopikarani7417
    @gopikarani7417 Před 5 měsíci +1

    💯🙏

  • @preethasivan8063
    @preethasivan8063 Před 5 měsíci +1

    Mam🙏

  • @ancyjoseph5134
    @ancyjoseph5134 Před 5 měsíci +1

    🙏🙏🙏

  • @jollyp4231
    @jollyp4231 Před 5 měsíci +17

    സത്യത്തിൽ എനിക്ക് എന്താ പറയാനുള്ളത് എന്നറിയാമോ ആലിസ് അമ്മാമേ. ഇങ്ങനെയുള്ള മക്കളെ എന്തിനാന്നെ. നമ്മളെ അവർക്ക് മറക്കാം. പക്ഷേ നമുക്ക് മറക്കാൻ പറ്റില്ലല്ലോ. ഇനി മോളെ വിളിക്കുകയോ കരയോ ചെയ്യാതിരിക്കുന്നതാണ് അവർക്ക് നല്ലത്. കാരണം നല്ല പ്രായമൊക്കെ കഴിഞ്ഞുപോയി. ഇപ്പൊ വയസ്സായ പ്രായമാണ് സന്തോഷത്തോടെ ഇരിക്കുക. മോളെ വിളിക്കുന്നതിന് പകരം അവളുടെ ഒരു ഫോട്ടോ എടുത്തു കാണുക എന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ഇവരൊക്കെ ഇത് ഒരുകാലത്ത് തിരിച്ചറിയും.

    • @philipthomas1122
      @philipthomas1122 Před 3 měsíci

      Don't call her rather call your God....children mean pain ......

  • @geethasworld7422
    @geethasworld7422 Před 5 měsíci +1

    ❤🎉🎉🎉🎉

  • @stellacgeo8332
    @stellacgeo8332 Před 5 měsíci +9

    ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് മക്കളെ മുഴുവൻ സമയം കൊഞ്ചിക്കാനോ ഓമനിക്കാനോ ഒന്നും സമയം കിട്ടിയെന്നു വരില്ല, പക്ഷേ അവരുടെ ജീവിതം സുരക്ഷിതമാക്കാനായി പരമാവധി എല്ലാം ചെയ്തുകൊടുക്കും. അവസാനം സ്നേഹിച്ചില്ല, കൊഞ്ചിച്ചില്ല, നിയന്ത്രണം വെച്ചു എന്നൊക്കെയുള്ള കുറ്റങ്ങൾ പറയുന്ന മക്കൾക്ക് കാലം കാത്തുവെച്ചിട്ടുണ്ട്.

    • @PlantsandPlates
      @PlantsandPlates  Před 5 měsíci +1

      Very true.

    • @sathidevi6156
      @sathidevi6156 Před 3 měsíci +1

      എന്റെ അനുഭവം ഇതുമാത്രമാണ്.😢

  • @vincylawrence6481
    @vincylawrence6481 Před 5 měsíci +1

    You are right ,you cannot grab love from anybody.Your suggestions are excellent.People expect love and care from blood relatives.Sometimes it just won’t happen. There are lot of people in this world who are suffering for various reason. You can turn your scars into stars if you find a way to erase somebody else’s pain . Don’t let your pain bring you down,forgive,rise above the ashes and soar.Let your pain be the reason to do something beautiful for somebody who have it even worse than you.💕🙏

  • @Thanksalot24
    @Thanksalot24 Před 3 měsíci

    🙏🙏

  • @rosilyrajeev6394
    @rosilyrajeev6394 Před 5 měsíci +2

    Now a days waiting for your vedio chechy

  • @gracemichael4119
    @gracemichael4119 Před 5 měsíci +6

    Thank you very much for reminding the youngsters about the feelings of the parents. They have definitely done their very best. In the past, nurses who had worked in gulf countries had to leave their newborn babies to work to care for their families. The situation has changed but I have seen the tears and sacrifices of these nurses. Now many of them are undergoing such negligence from their children. God, please strengthen such parents 😢. It was not for their convenience that they had to go, to bring comfort for their families. They have forgotten to live.

  • @valsammaalex7616
    @valsammaalex7616 Před 3 měsíci +3

    Don't expect anything in this generation....live happily..pray for them

  • @nalinivargeese3290
    @nalinivargeese3290 Před 5 měsíci +2

    Yes madam,pray for them , leave them their on life

  • @plantlovers1168
    @plantlovers1168 Před 5 měsíci +6

    ഒരു കാലം കഴിയുമ്പോൾ മാതപിതാക്കൾ ഭാരമായി കാണുന്ന മക്കൾ ദൂരെ എവിടെയും പോയി നോക്കണ എൻ്റെ കൂടപ്പിറപ്പുകൾ ആരും എൻ്റെ അമ്മയെ തിരിഞ്ഞു നോക്കാറില്ല ഞാൻ എൻ്റെ കൂടെ നിർത്തി പൊന്നു പോലെ നോക്കുന്നു അവർക്കും വരും. ഇന്നത്തെനാളെ ആകുമെന്നു മാത്രം എനിക്ക് ഒരു സർജറി ആവശ്യമായി വന്നപ്പോൾ ഒരു 10 ദിവസം ഒരാളുടെ കൂടെ നിർത്തുമോ എന്നു ചോദിച്ചപ്പോൾ പറ്റില്ല എന്നു പറഞ്ഞു ഓർമ്മ കുറവുള്ളതുകൊണ്ട് ഒറ്റയ്ക്കു നിർത്താൻ പറ്റില്ല അയൽപക്കത്തുള്ള ഒരു ചേച്ചിയാണ് നിർത്തിയത് എൻ്റെ ഉള്ളിലുള്ള സങ്കടംമേമിനോടു പറഞ്ഞു ഞാൻ എന്നു മാത്രം

    • @PlantsandPlates
      @PlantsandPlates  Před 5 měsíci +1

      I believe you. There are people like that. May God bless you.

  • @sobhababy5199
    @sobhababy5199 Před 5 měsíci +5

    Snehavum bhahumanavum illatha makkal anubhavikkum 😢

  • @ramlathpc6347
    @ramlathpc6347 Před měsícem

    I like you very much

  • @sheelaparimalan2391
    @sheelaparimalan2391 Před 5 měsíci +4

    Swantham makkal enganeyaanenkil
    Marumakkalde kaaryam parayaanilla... 🙏🙏🙏

  • @maryalphonse1126
    @maryalphonse1126 Před 5 měsíci +4

    Thank you for expressing parents’ feelings to the world 🌎
    You are doing a great job for the youngsters especially to understand our parents’ feelings about their children. God Bless you abundantly. Thank you Aunty for being a blessing

  • @anniebinujohn
    @anniebinujohn Před 5 měsíci +1

    Vilikkathirunnal ദൈവം മകളോടിടപെടും എന്ന് തോന്നുന്നു

  • @subykurian4916
    @subykurian4916 Před 5 měsíci +5

    ആ മകൾക്കും വരുന്നു. .......

  • @ambikakumari530
    @ambikakumari530 Před 5 měsíci +3

    It is said that we never know the love of a parent till we become parents ourselves.Parents always love their children unconditionally.So it is their duty to love them as they grow older n give love n moral support whenever they are in need of it.Otherwise history repeats itself.No doubt at all.Anyway 👍🙂

  • @leelarajan6926
    @leelarajan6926 Před 5 měsíci +1

    Alice...chilark Kure kazhiyumbol parents n standard pora enn thonnum. Avar kashtapettath avatkalle ariyu. Start praying for the daughter. There will be a miraculous change. Don't call her again as you said. Thaane thirichu varum Allathe evide pokaan. Wait & see. Gold bless her. Let's also pray.ok good.

  • @drrajeev100
    @drrajeev100 Před 4 měsíci

    We should never call a person if it is a disturbance to the caller.because I know this mentality even before that I told them not to call me anymore.because I am having a 6 th sense I realized this in prior and now I am really happy . I am living in my own world with my passions and likes.just like in heaven I am living.be with god ,you will get moksha,these childrens they are not going to come with us when we get moksha.if they want ..to get moksha , they should go through moksha way.only those persons who are able to detach from these children s. Will be able to know that happiness .

  • @thankuabraham5264
    @thankuabraham5264 Před 5 měsíci +2

    U can expect good behavior but don't insist.

  • @noorgihanbasheer37
    @noorgihanbasheer37 Před 5 měsíci +1

    കരിയില വീഴുമ്പോൾ പച്ചില ചിരിച്ചിട്ട് ഒരു കാര്യം ഇല്ല. ആ അമ്മ യോട് സന്തോഷം ആയി ഇരിക്കാൻ പറയുക. കാലം എല്ലാവർക്കും കാത്തു വെച്ചിട്ട് ഉണ്ട്. ആ മകളും അവളുട മക്കളെ വളർത്തുനുഉണ്ടല്ലോ. ദൈവം അവൾക്കും കാത്തു വെച്ചിട്ടുണ്ട്

  • @World-citizen123
    @World-citizen123 Před 5 měsíci +2

    We don’t know the other side of the story. What was their stand when the kids were growing up. They also have a son- it might be just more than their side of the story . We cannot just criticize the daughter just by hearing the mother’s story. We don’t know what exactly made her say that.
    Just my opinion

  • @amminiabraham5301
    @amminiabraham5301 Před 5 měsíci +1

    Aarum bhehumanikkanda oru karu thal athu mathi ayoooo onnum parayunnilla

  • @royverghese7014
    @royverghese7014 Před 5 měsíci +1

    Orupadu casekal unttu enghane,after the marriage children may forget the way they came through,and become selfish.

  • @varghesekjohn
    @varghesekjohn Před 5 měsíci +3

    "You get what you deserve."
    ഈ തള്ള ആദ്യ പത്ത് മിനിറ്റ് പറയുന്നതു മൊത്തം വിവരക്കേടും മണ്ടത്തരവും ആണ്. 10 മിനിറ്റിനു ശേഷം അവർ വിവരത്തോട് കാര്യഗൗരവത്തോടെ സംസാരിച്ചു.

  • @mollyabraham6689
    @mollyabraham6689 Před 5 měsíci +1

    Ithhupole ulla ammamaaru vereum kaanumàllo mam. Aa secret paranjkoode. ❤😊

  • @user-gf8lw4pt7e
    @user-gf8lw4pt7e Před 5 měsíci +3

    Marumakkal അമ്മായിഅമ്മയെ തള്ളിക്ക ളഞ്ഞാലും എന്റെ ആൺ മക്കൾ എനിക്ക് കട്ട sapport ആണ് ആ കാര്യത്തിൽ ഞാൻ lucky ആണ്

    • @ostrichzachariah3639
      @ostrichzachariah3639 Před 5 měsíci +2

      Ammayum makkalum thammilanu kadama...marumakkal cheythal athu manass....

    • @goldie7689
      @goldie7689 Před 4 měsíci

      Aan makkaleyum avarude bharyamareyum dhayavve cheythu samadhanathode jeevikkan anuvadikkoo. Don’t interfere in their family. Like the person said in the comment above mine marumakkal avarude swantham parents ine nokki Kolum ningalude kaaryam aan makkal thanne nokkenom.

  • @aleena82
    @aleena82 Před 5 měsíci +2

    Aunty parayunnath nalla parents ne kurichanu. Oru pad toxic parents ulla samoohamanu nammudeth. Nandi ketta makkal undavum. Pakshe Childhood trauma kond kashtappedunna makkal othiriyund. Ithe kurich oru video cheyyamo ma'am

  • @sajeenabeevi8824
    @sajeenabeevi8824 Před 5 měsíci

    4:37 4:39

  • @amminiabraham5301
    @amminiabraham5301 Před 5 měsíci +1

    Karaya the ninte shabhthavum kannuneer varkkathe ninte kannum adakkikolka ninte pravarthikku prethibhalam undakum

  • @thomasthomas-ny6km
    @thomasthomas-ny6km Před 5 měsíci +1

    This Doctor living in USA. How many children cares parents in USA ??? I am watching her vedio. After 18 years full freedom here. Children should always complain here against parents.

  • @minnminni
    @minnminni Před 5 měsíci

    This is nothing but selfishness. If they are in good terms with the parents, then they have to take care of the parents when they’re very old. If one of them dies, the other one will be with no one. That’ll be the
    Daughters responsibility. So if you don’t have a connection with your parents you’re justified at least they think like that. So they try to find reasons from childhood and move away. This is the new smart generations way of doing it.

  • @bijikalayil8241
    @bijikalayil8241 Před 5 měsíci +1

    Chechi enna nu thririke pokunnathu

  • @shaletfaria7611
    @shaletfaria7611 Před 5 měsíci

    നാട്ടിൽ എവിടെയാണ് ?

  • @sumapulickal3073
    @sumapulickal3073 Před 5 měsíci +1

    Ente parents um makanilninnum,marumakalilninnum,kochumakkalilninnum othiri peedanam sambhavikunnu..veetil ninnum erangipokananu parayunne....sarikum paranjal keralathil vridhasadanam alla vendathu....ethupolulla makkal vadaka veetil tamasichukondu ....parents ne,swatham veetil kidathanam.avare samrashikan home nursine niruthunnathinum...sakala chilavum ee makkale kondu nirvahikanam...athanu keralathil vendathu.....allathe panjayathu muzhuvan vridhasadanam alla vendathu...chila makkal undu ....property muzhuvan koduthu parents nayum vridhasadanathileku tallunnu....anganeyalla vendathu.....ee makkalum padikanam parents nte kashtapadum,duridavum....oro ammamarude kanneer endanennu evar nale ariyanam...makkal kashtapeta kanake makkalku parayanullu...madam paranjapole parents ethra kashtapetaa makkale valarthiye...aa makkale engane cheyyipikanam...parents ne,swantham veetil tamasipikanam....avarude maranasesham makkal vannu samadanathode jeevichote.....

  • @linuvk7130
    @linuvk7130 Před 5 měsíci

    ഇന്ന് ഞാൻ നാളൈ 😢

  • @mariyamgeorge8650
    @mariyamgeorge8650 Před 5 měsíci +1

    Dear mam ennau thiri chu ponathu chettanu sukamayo

  • @LifeandTravelwithBellas
    @LifeandTravelwithBellas Před 5 měsíci +1

    Thats a very bad behavior from the daughter.

  • @niko1379
    @niko1379 Před 4 měsíci

    🤷 *Promosm*

  • @user-zi2zj7rb6z
    @user-zi2zj7rb6z Před 5 měsíci +1

    എൻ്റെ അനുഭവം തന്നെ. പക്ഷേ മൊളറു പോട്ടികൊച്ചിനേം ചുമന്നു നടക്കുന്നുണ്ട്. മാതാപിതാക്കളെ ബഹുമാനിച്ചില്ലെൽ കിട്ടുന്ന അനുഭവം. എനിക്ക് സന്തോഷം

    • @LifeandTravelwithBellas
      @LifeandTravelwithBellas Před 5 měsíci +3

      O my god, what a reply about your own daughter and grandkid. Very bad😳

    • @AnilKumar-hx6kf
      @AnilKumar-hx6kf Před 5 měsíci +5

      നിങ്ങൾ എന്തൊരു ദുഷ്ടയാണ് എന്ന് നിങ്ങളുടെ ഈ വാചകത്തിൽ ഉണ്ട്. ആ മകൾ തിരിഞ്ഞു നോക്കാത്തതിൽ ഒരു കുറ്റവും ഇല്ല. നിങ്ങൾ സ്വന്തം മകളെ ഒരല്പം പോലും സ്നേഹിച്ചിട്ടില്ല എന്നും അമ്മ എന്ന പേരിന് പോലും അർഹയല്ല എന്നും അങ്ങേയറ്റം ദുഷ്ടത്തരം ഉള്ള വ്യക്തി ആണെന്നും ഇതിൽ നിന്നും മനസ്സിലാകുന്നുണ്ട്. സ്വന്തം കൊച്ചുമകളുടെ ഈ അവസ്ഥയിൽ സന്തോഷിക്കുന്ന നിങ്ങൾ ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ.

    • @LifeandTravelwithBellas
      @LifeandTravelwithBellas Před 5 měsíci

      @@AnilKumar-hx6kf Correct

    • @SujathaMS-dd9fo
      @SujathaMS-dd9fo Před 5 měsíci +2

      Makkal enthoke kanichalum oru parents m avare sapikkilla , enikkum thirike kittarund ,but njan avark nallath varate ennum, avarude thettukalk avark maapp kodukkanam ennu matre eswaranod parayarullu😢

    • @Lulan2022
      @Lulan2022 Před 4 měsíci

      ബെസ്റ്റ് അമ്മ..ആ കൊച്ചു മകൻ എന്ത് ചെയ്യ്തു?you are not deserving any mercy mam

  • @Aliyavlog.1
    @Aliyavlog.1 Před 5 měsíci

    Aunty anik number tharumo njan vilika Anna makalayi vicharicho😊

  • @maryrocha8958
    @maryrocha8958 Před 5 měsíci +1

    Aunty ude phone number tharumo please

  • @indiraratheesh3270
    @indiraratheesh3270 Před 5 měsíci +1

    മാഡം contact number pls?

  • @rosilyrajeev6394
    @rosilyrajeev6394 Před 5 měsíci +1