പാവപ്പെട്ട വീട്ടിലെ മരുമകളെ കിട്ടിയ അമ്മായിഅമ്മക്ക് സംഭവിച്ചത്../ josh with jo

Sdílet
Vložit
  • čas přidán 8. 04. 2024
  • പാവപ്പെട്ട വീട്ടിലെ മരുമകളെ കിട്ടിയ അമ്മായിഅമ്മക്ക് സംഭവിച്ചത്../ josh with jo
    #entertainmentvideos #funvideo #entertainment
  • Zábava

Komentáře • 150

  • @deepapramod2747
    @deepapramod2747 Před 2 měsíci +115

    പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കെട്ടിക്കൊണ്ടുവന്നാൽ വീട്ടുകാരെയും നോക്കി വളരെ സ്നേഹമായിട്ടും നിൽക്കുമെന്നൊക്കെയുള്ള ത് വെറും തോന്നലാണ്.അതൊക്കെ പഴയ സിനിമയിലെ നായികമാർ ആയിരുന്നു Real life ൽ വല്ലതും കണ്ടു വളർന്നവർതന്നെയാണ് ഭേദം.

    • @Joshwithjo
      @Joshwithjo  Před 2 měsíci +2

      🥰🥰

    • @jlyjly3353
      @jlyjly3353 Před 2 měsíci +1

      S

    • @sulaikhahibamol5296
      @sulaikhahibamol5296 Před měsícem +2

      Athe👍

    • @Fathimaskitchen313
      @Fathimaskitchen313 Před měsícem +2

      അടിപൊളി വീഡിയോ ആണ്

    • @molusmolus7515
      @molusmolus7515 Před měsícem +2

      പണക്കാരനെ കെട്ടിയാൽ വീട്ടിലെ വേലക്കാരി ആകും എന്ന് പറഞ്ഞു. പാവ കെട്ടവനെ കെട്ടി രാത്രി കുടിച്ചു വന്ന അടുപ്പുറത് തല്ലും തന്തക് വിളിയും. അമ്മായിഅമ്മ പോരും അമ്മായി അമ്മേടെ കൂത്തട്ടവും ആയി ജീവിക്കുന്ന ചേച്ചി എനിക്ക് ഉണ്ട്. ആകെ ഉള്ള മെച്ചം പാവ പെട്ടവന്റെ വീട്ടിൽ പോയിട്ട് പണം ഇല്ലായ്മയും ദാരിദ്ര്യവും കണക്ക് പറച്ചിലും മാത്രം 🤣

  • @bhaskarana3184
    @bhaskarana3184 Před měsícem +30

    ശരി യാണ്.അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ ഇത് തന്നെ ഗതി

  • @shihanashehan860
    @shihanashehan860 Před měsícem +25

    എല്ലാം കണ്ടും കേട്ടും ഉള്ളടത്തുന്നു വരുന്നത് തന്നെ നല്ലത് രണ്ടാമത് മനുഷ്യത്യമുള്ള വീട്ടിലെ കുട്ടി എന്നതാണ് ഏറ്റവും important

  • @sherlyzavior3141
    @sherlyzavior3141 Před měsícem +18

    അടിപൊളി. അമ്മ കലക്കി..... നാണാം കെട്ട മരുമകൾ

  • @revammakp9084
    @revammakp9084 Před měsícem +20

    കാണാത്തത് കാണുമ്പോൾ തോന്നാത്തത് തോന്നും എന്റെ കുടുംബത്തിലും ഇതുപോലത്തെ ഒരു പാവപെട്ട വീട്ടിലെ ഒരുത്തിയെ കൊണ്ട് വന്നു ഇപ്പോൾ സ്ഥലം മുഴുവൻ അവളുടെ പക്കൽ ആയിഞങ്ങളുടെ കഷ്ടകാലം അവൾ ഇപ്പോൾഅഹങ്കാരിയുമായി തോന്ന്യവാസം നടക്കുന്നു

    • @Joshwithjo
      @Joshwithjo  Před měsícem

      😔🥰🥰

    • @preethyjoseph1941
      @preethyjoseph1941 Před měsícem

      ശെരിക്കും
      പാവപെട്ട വീട്ടിലെ പെണിനെ ഒരിക്കലും കേട്ടരുത്

  • @ambikadas65
    @ambikadas65 Před 2 měsíci +23

    മരുമകളെ നൈസായിട്ട് പാക്ക് ചെയ്യുന്നതാവും ബേധം. 😂😂😂അല്ലെങ്കിൽ അവള് അമ്മയെ വല്ല വൃദ്ധസദനത്തിലേക്കും പാക്ക് ചെയ്യും. 😂

  • @AshaAsha-lc7bm
    @AshaAsha-lc7bm Před měsícem +10

    പാവപെട്ടത് ആയാലും പാണക്കാരി ആയാലും എല്ലാം കണക്ക് തന്നെ

    • @Joshwithjo
      @Joshwithjo  Před měsícem

      🥰🥰😄👍🏻

    • @sobhitham
      @sobhitham Před měsícem +1

      പാവപ്പെട്ടവൾ ആയാലും പണക്കാരിയായ ലും സ്വഭാവം നല്ലതാണെന്ന് ഇല്ല ഓരോരുത്തരിലും അധിഷ്ഠിതമായ സ്വഭാവം പുറത്തെടുക്കും

  • @kavyapoovathingal3305
    @kavyapoovathingal3305 Před měsícem +2

    Beautiful performance ❤ God bless you 💝

    • @Joshwithjo
      @Joshwithjo  Před měsícem +1

      Thank u so much🥰🥰🙏🏻

  • @rajeshc2508
    @rajeshc2508 Před měsícem +17

    ഇത് പോലെ നമ്മുടെ കുടുംബത്തിൽ വന്നു ഇങ്ങനെ ഒരവസ്ഥ.

  • @vasanthakumarips4658
    @vasanthakumarips4658 Před měsícem +5

    അമ്മമാര് ഇത്ര സാധു ആവരുത്

  • @JM-lx9ui
    @JM-lx9ui Před měsícem +1

    Aduthariyunna pala kudumbangalilum kandath. Inferiority complex kond chennu keriya kudumbam enganem nashippichu ellam kaikkal aakkunnu. Pavam ammamar

  • @agnesthottakkara6107
    @agnesthottakkara6107 Před 23 dny

    മരുമകളെ മരുമകൾ ആയിത്തന്നെ കാണണം. മരുമകളെ സ്വന്തം മകളായി കാണരുത്. പണി കിട്ടും 🙏അതാണ്‌ എന്റെ അനുഭവം 🙏

  • @marythomas45690
    @marythomas45690 Před měsícem +1

    എല്ലാം കണ്ടുവളർന്ന വെല്ല്യ വീട്ടിലെ കുട്ടികൾ തന്നെയാണ് നല്ലത് പാവപ്പെട്ടന്ന് സഹദാ വം കൊണ്ട്കൊണ്ടുവരരുത് അവർ അഹങ്കാരംമൂത്ത് ചവിട്ടിയരക്കു o

  • @girijamd6496
    @girijamd6496 Před 2 měsíci +23

    എല്ലാം വിറ്റ് തുലക്കാൻ വേണ്ടി ഒരു മരുമകൾ തന്നിഷ്ടം കാണിക്കാൻ വേണ്ടി വന്നു കേറി😮

    • @Joshwithjo
      @Joshwithjo  Před 2 měsíci +1

      🥰🥰

    • @ayrashafeek4556
      @ayrashafeek4556 Před měsícem +1


      8​

    • @abdulSalam-ew4up
      @abdulSalam-ew4up Před měsícem

      100% correct, ഈ ഒരു പെൺകുട്ടി മാത്രമല്ല, 99% വും ഈ type ആണ്. അമ്മാവിയെ ഇറക്കിവിടാതിരുന്നാൽ ഭാഗ്യം.

    • @daisyvarghese5722
      @daisyvarghese5722 Před měsícem

      മാതാപിതാക്കൾ ഉണ്ടാക്കിയ സ്വത്തും ഭവനവും വന്ന കയറുന്നമരുമക്കൾക്ക് വേണം ഭർത്താവിനെ കയ്ലാക്കി മാതാപിതാക്കളെ പുറത്ള്ളുക ഇതാണ് ലക്ഷ്യം

    • @Theblackmoon754
      @Theblackmoon754 Před měsícem

      Topßiñger​@@ayrashafeek4556

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem +1

    Avaravarude Nilakkoppam Ulla Veettil Ninne Penkutiye Edukkavu Ennu Pandullavar Parayunnathu Sariyanennu Ippol Manassilayi. Best Video.

  • @user-ci2jt4nz6n
    @user-ci2jt4nz6n Před měsícem +8

    Verutheya...illatha veettile pillarku ithiri gama kuduthala

  • @madhupillaimadhu628
    @madhupillaimadhu628 Před 2 měsíci +8

    ഉത്തരവാദിത്വബോധം കൂടി പോയി..... 😂

  • @elzybenjamin4008
    @elzybenjamin4008 Před měsícem +2

    Aareyum Visvasickanda. Kannathathu Kannumbom Inganaya.Marumakalle Marumakkall Auayittu Kandal Mathi.

  • @Krishnaradha22283
    @Krishnaradha22283 Před měsícem +13

    പാവപ്പെട്ടതാന്ന് പറഞ്ഞിട്ട കാര്യമില്ല ഇന്നത്തെ കാലത്ത മനുഷ്യത്വമില്ലാത്തതാ പലരും ഇവറ്റയോട് സഹതാപം പോലും പാപം

  • @moideenkuttyp9690
    @moideenkuttyp9690 Před měsícem +2

    വേറെ ഒരു സമയത്ത് വീടും സ്ഥലവും വിറ്റു എവിടെ മരുമകൾ അതിൻറെ പൈസ കൊടുക്കാനാണ് അപ്പോഴാണ് അമ്മ അറിയുന്നത് ഞാൻ ആരാണ് ഇവിടെ അതാണ് കാര്യം പറയേണ്ടത് പറയേണ്ട സമയത്ത് പറയണം?

  • @prahladanpandalam2980
    @prahladanpandalam2980 Před měsícem +3

    ഒന്നും ഇല്ലാത്തതിന് കുത്തല് കൂടുതലാ.

  • @susyabraham5067
    @susyabraham5067 Před měsícem +2

    It happened in our life also

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem

    Last Avarude Veedu Poleyakkum.

  • @geethareghunath5424
    @geethareghunath5424 Před 2 měsíci +7

    എല്ലാം വിറ്റു തുലച്ചാണോ ഉത്തരവാദിത്തം ഉണ്ടാകുന്നത് 😂

    • @Joshwithjo
      @Joshwithjo  Před 2 měsíci

      😄😄🥰

    • @ancyjoseph984
      @ancyjoseph984 Před 2 měsíci +1

      എന്താണു പറയേണ്ടതെന്ന് അറിയില്ല. പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കല്യാണം കഴിച്ചാൽ നമ്മുടെ ജീവിതം സുഖമാവും എന്നതൊക്കെ വെറും തോന്നലാണ്. എന്തൊക്കെയായാലും അവരവർക്കു ചേർന്ന ബന്ധം തന്നെയാണ് അനുയോജ്യം.പാവപ്പെട്ടവരായാലും നല്ല കുടുംബം ആണെങ്കിൽ കുഴപ്പം വരില്ല. എന്തായാലും അമ്മ തക്ക സമയത്ത് ഇടപെട്ടത് നന്നായിഹൃദ്യമായ അഭിനന്ദനങ്ങൾ ജോഷിന 👌🏻👍🏻

    • @Joshwithjo
      @Joshwithjo  Před 2 měsíci

      Thank u so much🥰🥰🙏🏻​@@ancyjoseph984

    • @lissysaju3241
      @lissysaju3241 Před měsícem

      Csathyam maram pinne thalla. Kollam

  • @nadukkeparambilrajesh878
    @nadukkeparambilrajesh878 Před měsícem +2

    ഇത്രയും പാവം അമ്മായിയമ്മ മാരോക്കെ ഉണ്ടാവുമോ

  • @SheebaSadanandhan
    @SheebaSadanandhan Před 29 dny

    നമ്മൾ ഒരു പാട് പാവം ആവുമ്പോൾ ethupoleaavu

  • @devakumars5773
    @devakumars5773 Před měsícem +1

    Thanks

  • @jayasreenair4865
    @jayasreenair4865 Před měsícem +1

    Vitumudikunnath aano utharavadhudhtam. 😢

  • @ashwaninagpal2705
    @ashwaninagpal2705 Před měsícem +3

    My friend's daughter in law is from a lower middle class family and from a rural area.As soon as she came she started ill treating every one and took custody of everything. Same as this episode. The old mother is left alone no one to look after.

  • @user-lt5eu2hc5t
    @user-lt5eu2hc5t Před měsícem

    Supperrrrtta💯💯💯💯💯🙏🙏🙏

  • @user-pz7ec7co4u
    @user-pz7ec7co4u Před měsícem +4

    E ഞാനും ഇതുപോലെ ഒരുത്തിയെ വീട്ടിൽ കൊണ്ടുവന്നു ഞാൻ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു

  • @_status_girl_1874
    @_status_girl_1874 Před měsícem +2

    😊😊

  • @sheelaviswam9845
    @sheelaviswam9845 Před měsícem +2

    Super❤

  • @laizathomas1208
    @laizathomas1208 Před měsícem +1

    ❤about the##

  • @sobhitham
    @sobhitham Před měsícem +1

    വെറും മിഥ്യാധാരണ

  • @keralaflowers3245
    @keralaflowers3245 Před měsícem +30

    കഥയാണെങ്കിലും സംഭവിക്കുന്ന കാര്യം കൂടിയ ഒന്നുമില്ലാത്തത് എന്ന് ഒരിക്കലും ആൺമക്കൾ പെണ്ണ് പെണ്ണ് എടുക്കരുത് അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുകയല്ല

  • @KarthyaniK-if3gj
    @KarthyaniK-if3gj Před měsícem +1

    Good

  • @agnesthottakkara6107
    @agnesthottakkara6107 Před 23 dny

    ഇതിലും വലുത് ഞാൻ അനുഭവിച്ചു 🙏

  • @liyachacko6209
    @liyachacko6209 Před měsícem

    Super

  • @jafarjafu1638
    @jafarjafu1638 Před měsícem +1

    ഇങ്ങനെ ഉള്ള marumakalo

  • @nocturnalcitizen2435
    @nocturnalcitizen2435 Před měsícem

    നല്ല അവതരണം. അമ്മ കലക്കി

  • @johnykodakkaparambil1682
    @johnykodakkaparambil1682 Před měsícem +2

    തന്നിൽ കൂടിയതോ തന്നിൽ കുറഞ്ഞതോ ആയ ബന്ധം ശരിയല്ല

  • @user-xe6dn1il8l
    @user-xe6dn1il8l Před měsícem

    Super❤❤❤

    • @Joshwithjo
      @Joshwithjo  Před měsícem

      🥰🥰🙏🏻🙏🏻🙏🏻

  • @user-xv8it7ne9t
    @user-xv8it7ne9t Před měsícem

    Puthu pennu kollam.. Ammae vazhil erakum

  • @user-qd2ut7jg7l
    @user-qd2ut7jg7l Před 2 měsíci +7

    ഇങ്ങനെയാണ് ഇപ്പോൾ

    • @Joshwithjo
      @Joshwithjo  Před 2 měsíci

      🥰🥰

    • @cupofjoe3633
      @cupofjoe3633 Před 2 měsíci +2

      ആണ്മക്കളുള്ളവരുടെ ഗതി ഇതൊക്കെ തന്നെ

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem

    Nasippikkanulla Uthravadhitham Aayirunno.

  • @ayrathexplorer
    @ayrathexplorer Před měsícem

    Monalla amma mole ennu vilikku

  • @laizathomas1208
    @laizathomas1208 Před měsícem +1

    #a❤❤❤A❤

  • @lathalalachen7992
    @lathalalachen7992 Před měsícem

    രണ്ടു perum oral tanne anallo. അമ്മായിയമ്മയും marumolum. Nannai സ്ക്രിപ്റ്റ് ഉണ്ട്

  • @LillyJoseph-dz9cf
    @LillyJoseph-dz9cf Před 21 dnem

    പെണ്ണിന്റെ മാതാപിതാക്കൾ സ്നേഹവും കാരുണ്യവും ഉള്ളവരാണോ അവർ അവരുടെ മാതാപിതാക്കളെ സ്നേഹിക്കുന്നുണ്ടോ എന്ന് നോക്കുക

  • @dollymuraleedharan9135
    @dollymuraleedharan9135 Před měsícem

    Innu ithu thanne sumphavikkunu

  • @thresiaantony3347
    @thresiaantony3347 Před 14 dny

    Amma 👌

  • @rajeeshp6068
    @rajeeshp6068 Před měsícem +1

    🤝🤝👌👍👍👍

  • @vijayakumarit5926
    @vijayakumarit5926 Před měsícem

    ❤❤❤❤❤

  • @prasanakumari7441
    @prasanakumari7441 Před měsícem

    ആ മ രു മ ക ളെ ഒരു പാടം പഠിപ്പിക്കണം

  • @shahash30
    @shahash30 Před měsícem +9

    പാവപ്പെട്ട വീട്ടിലെ **മരുമകളെ**യല്ല,,, **മകളെ** യാണ് മകനെ ക്കൊണ്ട് കെട്ടിക്കേണ്ടിയിരുന്നത്. വല്ലവരുടെയും വീട്ടിലെ **മരുമകളെ** കെട്ടിക്കൊണ്ടുവരേണ്ട വല്ല കാരൃവുമുണ്ടായിരുന്നോ??? 😂😂😂😂😂😂😂പിന്നേ.. വലൃവീട്ടിലെ പെണ്ണും വേണ്ട,, പാവപ്പെട്ട വീട്ടിലെ പെണ്ണും വേണ്ട, നമ്മുടെ നിലക്ക് ഒത്ത (ചേരുന്ന) വീട്ടീന്ന് കെട്ടിയാൽ മതി

  • @UshaKurup-bm3ur
    @UshaKurup-bm3ur Před měsícem

    Super ❤❤puthiya frendane sab cheythuto thirichum cheyyane ❤❤

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Před měsícem +2

    ഒന്നുമില്ലാത്ത വീട്ടിലെ പെൺപിള്ളേർക്ക് മറ്റൊരു വീട്ടിൽ ചെന്നാൽ ആർത്തിയായിരിക്കും. അവിടെയാണ് അമ്മ തൻ്റേടം കാണിക്കേണ്ടത്

  • @mollymani8895
    @mollymani8895 Před měsícem

    ശരിക്കും

  • @CompletelyHappylife
    @CompletelyHappylife Před měsícem +8

    പാവപ്പെട്ടതാണെങ്കിലും പണക്കാർ ആണെങ്കിലും വന്നു കയറുന്ന വരുടെയും വീട്ടിലിരിക്കുന്ന വരുടെയും സ്വഭാവം പോലെ ഇരിക്കും വന്നു കയറുന്നത് നല്ലതാണെങ്കിൽ വീട്ടിലിരിക്കുന്ന തള്ള മൂശേട്ട ആയിരിക്കും മരുമകൾ മൂശേട്ട ആണെങ്കിൽ അമ്മ പാവം ആയിരിക്കും.

  • @aliyaraliyar892
    @aliyaraliyar892 Před měsícem

    🤑🤑😄😙

  • @BalakrishnanBala-
    @BalakrishnanBala- Před měsícem

    Pandannu.pavangal.ipol.pavangal.illa

  • @nalinipk8076
    @nalinipk8076 Před měsícem +1

    പെണ്ണിനെ മോനേ എന്ന് വിളിക്കുന്നതെന്താ. അമ്മച്ചിക്ക് പ്രാന്താണോ

  • @githachandran1859
    @githachandran1859 Před měsícem +1

    ഞാനും കൊണ്ടുവന്നു ഒരുത്തിയെ ' ഇതൊക്കെത്തന്നെ ആ ചെക്കനേയും കൂടി വീട്ടിൽ നിന്നും അകറ്റിക്കൊണ്ടുപോയി

    • @haimathihaimavathi4894
      @haimathihaimavathi4894 Před měsícem +1

      അരുംതന്നെപവപ്പെട്ടകുട്ടികളേകല്യാണാംകഴിച്ചുകൊണ്ടുവരരുതുഅഹങ്കാരംതലയ്ക്കുപിടിക്കുമ്മകൻവരേണഷ്ടപ്പെടുമേതെണ്ടീനുഭവമാന്വരുംതന്നെപവപ്പെട്ടവീട്ടിൽനിന്നുമൊരിക്കലുംകല്യാണാംകഴിക്കരുത്

  • @KarthyaniK-if3gj
    @KarthyaniK-if3gj Před měsícem +1

    😢

  • @jolly9359
    @jolly9359 Před měsícem +1

    Eepp paraunnathellam sathyamanu.ente anubhavamanu.

  • @aiswaryagayathry2761
    @aiswaryagayathry2761 Před měsícem +2

    ഒന്നുമില്ലാത്ത. വീട്ടിൽ നിന്നും കൊണ്ടുവന്ന. പെൺ കുട്ടി യുടെ കഥ.അഹം. ഭാവം കൊണ്ട് കണ്ണ് കാണാത്ത അവസ്ഥ.. അഹം ഭാവത്തിന് കൈയും.. കാലും. വച്ചാൽ എങ്ങിനെ യിരിക്കും. തോറ്റു മകനേ ഓർത്തിട്ട് ഒന്നും മിണ്ടുന്നില്ല. എല്ലാം ഈശ്വരനിൽ.അർപ്പിക്കുന്നു.

    • @Joshwithjo
      @Joshwithjo  Před měsícem

      🥰🥰🥰😍😍

    • @aida891
      @aida891 Před měsícem

      Saundaryam okke nokki onnum illatha idathunnu select cheyum. Odukkam adhogathi

  • @jereenajulian8064
    @jereenajulian8064 Před 2 měsíci +5

    അയ്യോ ഇന്നത്തെ തലമുറയോട് ഇങ്ങനൊന്നും പറയാൻ പാടില്ല അമ്മയും എന്നെപ്പോലെ വന്നുകയറിയതല്ലേ എന്ന് ചോദിക്കും വന്നുകയറിയ അമ്മയും കൊണ്ട് വന്ന അച്ഛനും കൂടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാതാണെന്നുള്ള ബോധമൊന്നും ഇതുങ്ങൾക്കില്ല അങ്ങനത്തെ മെസ്സേജ് കൊടുക്കുന്ന രീതിയുള്ള വീഡിയോകണ്ടിട്ടില്ലേ example simply silly things chanel 😮

    • @Joshwithjo
      @Joshwithjo  Před 2 měsíci +1

      🥰🥰🥰🥰

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Před měsícem +2

      ഇത് തന്നെയായിപ്പോയി എന്റെ അവസ്ഥയും കണ്ടുവളർന്നവർ തന്നെയാണ് നല്ലത്

    • @user-ci2jt4nz6n
      @user-ci2jt4nz6n Před měsícem

      Correct 💯