കണ്ണിൽ ചോരയില്ലാത്ത മരുമകൾ 😭

Sdílet
Vložit
  • čas přidán 20. 11. 2023
  • കണ്ണിൽ ചോരയില്ലാത്ത മരുമകൾ😭
  • Zábava

Komentáře • 345

  • @ziyadkkayumkuttyolum
    @ziyadkkayumkuttyolum  Před 8 měsíci +207

    എല്ലാ പ്രിയപ്പെട്ട ചങ്കുകൾക്കും വിനീതമായ നമസ്കാരം.....
    ഞങ്ങളുടെ ഇത്വരെയുള്ള എല്ലാ vdoകളും കണ്ടവർക്കും തുടർന്ന് കാണുന്നവർക്കും ആദ്യമേ നന്ദി അറിയിക്കട്ടെ
    തുടർന്നും ഇനിയങ്ങോട്ട് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് മുമ്പോട്ട് പോകുവാൻ സാധിക്കൂ. നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് പ്രചോദനം.
    എല്ലാവരും subscribe ചെയ്യുകയും ലൈക്കും നിങ്ങളുടെ അഭിപ്രായങ്ങൾ comment ആയി രേഖപ്പെടുത്തുക 👍🏻🙏🙏🙏🙏🙏

  • @sunanthamr6890
    @sunanthamr6890 Před 6 měsíci +22

    കൊള്ളാം നല്ല സന്ദേശം. എല്ലാ മക്കൾക്കും മാതാ പിതാക്കൾ ദൈവമായി തോന്നട്ടെ 🙏🙏🙏

  • @subramanianck5327
    @subramanianck5327 Před 7 měsíci +17

    എല്ലാരും മനസിലാക്കേണ്ടുന്ന മാതൃക അഭിനയം സൂപ്പർ ആയിരിക്കുന്നു ഒരച്ഛനും ഒരമ്മക്കും ഈ ഗതി വരരുത് മക്കൾ madhapidhakale നോക്കാനും മടി കാട്ടരുത്

  • @premmenon1194
    @premmenon1194 Před 8 měsíci +43

    കരഞ്ഞു പോയി ഇങ്ങനെ യുള്ള ആൺമക്കൾ വേണം 😭😭😭🙏🙏

  • @RavindranN-nl7ws
    @RavindranN-nl7ws Před 2 měsíci +9

    ഇന്നത്തെ മകൻ നാളത്തെ ബാപ്പ . മാതാ പിതാക്കൾ കഴിഞ്ഞേ മറ്റെന്തു൦ ഉള്ളൂ .അവരേ സ൦രക്ഷിക്കേണ്ടത് മക്കളുടെ കടമയു൦ ഉത്തരവാദിത്വവുമാണ്
    സ്ക്രിപ്റ്റു൦ അഭിനയവു൦ നന്നായിട്ടുണ്ട് 👍🙏🙏🙏

  • @prasannashanmugan1923
    @prasannashanmugan1923 Před 7 měsíci +14

    വേണ്ടാത്തവരുടെ അടുത്തുനിന്നു വേഗംതന്നെ രക്ഷപ്പെട്ടു ഇറങ്ങിപ്പോകുന്നതാണ് നല്ലത്

  • @noushad1595
    @noushad1595 Před 8 měsíci +48

    ഇതുപോലെയുള്ള മരുമക്കൾ നമുക്ക് ചുറ്റും എത്രയോ ഉണ്ട്.
    ഇതിനു കൂട്ടുനിൽക്കുന്ന മക്കളും.
    തങ്ങൾക്കും ഇതുപോലൊരു കാലം വരുമെന്ന് ആരും ചിന്തിക്കുന്നില്ല.
    എന്തായാലും മകൻ ഇതിനു കൂട്ടുനിന്നില്ലല്ലോ എന്ന് ആശ്വസിക്കാം
    എല്ലാ മാതാപിതാക്കൾക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാക്കണേ അല്ലാഹ

    • @muhammedjasim447
      @muhammedjasim447 Před 8 měsíci +2

      കരഞ്ഞു പോയി

    • @saleemthammu7779
      @saleemthammu7779 Před 8 měsíci +2

      ആമീൻ

    • @minivt127
      @minivt127 Před 8 měsíci +2

      ഇങ്ങനെ ഉള്ള മക്കൾക്കും മരുമക്കൾക്കും അറിയാം നാളെ അവർക്ക് ഈ ഗതി വന്നാൽ എന്താ ചെയ്യേണ്ടതെന്ന് ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇവന്മാരും ഇവളുമാരും ഒരിക്കലും മാറില്ല

    • @PushkuPushkas
      @PushkuPushkas Před 7 měsíci +2

      സങ്കടം വരുന്നു 😢😢

  • @kprakash3936
    @kprakash3936 Před 7 měsíci +17

    മികച്ച ഒരു മെസ്സേജ്. നല്ല അഭിനയം.ഈ ഉപ്പയും മകനും കഥാപാത്രങ്ങൾ
    ആയി ജീവിക്കുകയാണ്.❤ ഹൃദയസ്പർശിയായ, കണ്ണ് നനയിച്ച അഭിനയമാണ് ഈ നടൻമാർ കാഴ്ച വച്ചത്. ആ മകൻ സ്വന്തം പിതാവിനേട് കാണിക്കുന്ന നിർമല സ്നേഹം മാതിരി നമ്മുടെ നാട്ടിലെ ആൺമക്കൾ പിതാവിനേട് കാണിച്ചാൽ 95 ശതമാനം പ്രശ്നങ്ങളും മാറും🎉🎉🎉
    അണിയറ ശില്പികൾക്ക് ഒരു ബിഗ് സല്യൂട്ട്......

  • @anaspmanas6127
    @anaspmanas6127 Před 8 měsíci +22

    😢ശരിക്കും കണ്ണ് നിറയിപ്പിച്ചു സിയാദ് ഇക്ക ഷഫീഡ് 👌👌👌👌👌👌👌സൂപ്പർ

  • @RaihanaAnfar786.
    @RaihanaAnfar786. Před 8 měsíci +23

    Ma sha allah👍👍👍😍 ലോകത്ത് നടക്കുന്ന അനീതികളും ദ്രോഹങ്ങളും ഒരു ഷോർട് ഫിലിമിലൂടെ ജനങ്ങളിലേക്ക് എത്തിച്ച ഈ ടീമിന് ബിഗ് സല്യൂട് 🫡ഇതുപോലുള്ള കുറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത് ശെരിക്കും മനസ്സിൽ തട്ടി അത്രയും റിയലിസ്റ്റിക് ആയിട്ട് ആണ് തോന്നിയെ മികവുറ്റ അഭിനയം 👏ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം എല്ലാ സപ്പോർട്ടും ഉണ്ടാകും ഇൻ ഷാ അല്ലാഹ് 👍😍all the best ❤

  • @user-qi8if4ot2x
    @user-qi8if4ot2x Před 7 měsíci +10

    സൂപ്പർ ലാസ്റ്റ് കണ്ട നിറഞ്ഞു പോയി കണ്ടിരുന്നപ്പോൾ

  • @sindhuramachandran1154
    @sindhuramachandran1154 Před 7 měsíci +15

    അഭിനയം ആണെങ്കിലും കരഞ്ഞു പോയി... ഇതിൽ നല്ല ഒരു മകനെ യെങ്കിലും കാണാൻ പറ്റി അത് പോലും ഇല്ലാത്ത സാഹചര്യം ഉണ്ട് ഇപ്പോൾ 🙏🙏🙏

  • @lijothomas6708
    @lijothomas6708 Před 8 měsíci +15

    സഹിക്കാൻ പറ്റുന്നില്ല കരഞ്ഞുപോയി 😢😢😢🙏🙏🙏

  • @manonmanik8855
    @manonmanik8855 Před 7 měsíci +29

    മാതാ പിതാ ആണ് ലോകത്തിലെ ഏറ്റവും വലിയ സ്വത്ത്‌

  • @user-oi2nk8ge8l
    @user-oi2nk8ge8l Před 5 měsíci +8

    കുടുംബത്തിന്റെ ഐശ്വരവും സ്വത്തും സന്തോഷവും സമാധാനവും നമ്മുടെ മാതാപിതാക്കളാണ് അത് അനുഭവിച്ചവർ ക്കേ അതിന്റെ വില അറിയു പക്ഷേ അവർ ഇല്ലാതായപ്പോഴുളള ആ വേദന അതാണ് വേദന

  • @user-es5cs6gx3y
    @user-es5cs6gx3y Před 8 měsíci +6

    ഇത്.നല്ല.ഒരുമേസ്സജ്.ആണ്..നമ്മുടെചുറ്റുംപലതുംനടക്കുന്നു.ചിലർഎല്ലാംസഹിച്ച്ജിവിക്കും.ചിലത്.നാട്ടിൽപാട്ടാകും..👍👍👍👍👍👍👍

  • @satharpma4936
    @satharpma4936 Před 8 měsíci +31

    മാതാപിതാക്കളെ സ്നേഹിക്കാത്തവർ നഷ്ടത്തിലാണ്

    • @Usmantusman
      @Usmantusman Před 4 měsíci +2

      അവൾക്ക് ഒരിക്കലും വയസ്സാവി

  • @SN-yk6wl
    @SN-yk6wl Před 7 měsíci +4

    ഓരോ മക്കളും കണ്ട് പഠിക്കണം ഇതുപോലെ യാവണം മക്കൾ

  • @lathikalathika3941
    @lathikalathika3941 Před 8 měsíci +17

    ഹൃദയം നുറുങ്ങുന്നു.

  • @jameelamahammod-om2yd
    @jameelamahammod-om2yd Před 3 měsíci +11

    കള്ളത്തിയുടെ നല്ല ലുക്ക് ഉണ്ട് ഉപ്പാനോട് പറയുന്ന സംസാരം കേൾക്കുമ്പോൾ മൊത്തിക്ക് കൊടുക്കണം അവൾക്ക് പ്രായം ആവില്ലേ അവൾക്ക് കിട്ടും ഇതിലും വലുത് അങ്ങനെ ഉപ്പാനെ കൊണ്ടാക്കി അവൾ സുഖിക്കണ്ട ഉപ്പയും ഉമ്മയും അവരെ പൊന്നുപോലെ നോക്കണം എന്നാൽ ഞമ്മൾ ക്ക് സ്വർഗം കിട്ടും

  • @user-xi6iw9qe5c
    @user-xi6iw9qe5c Před 8 měsíci +5

    Sherikkum karaipichu 😢😢abhinaya kulapadhimaar congrats shabeed and ziyad all the best you future❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 8 měsíci +10

    ഇത് കണ്ടിട് സങ്കടവും ദേഷ്യവും കൊണ്ട് കണ്ണ് നിങ്ങു പാവ മകൻ. പാവം ഉമ്മ😫😫😫

  • @aparnaaparna-je7ws
    @aparnaaparna-je7ws Před 15 dny +2

    😢😢 ഇത്‌ കണ്ടപ്പോൾ എല്ലാവരോടും സ്നേഹം കൂടി

  • @ramankuttyak9153
    @ramankuttyak9153 Před 6 měsíci +6

    മാത പിത ഗുരു ദൈവ o ഇത് കണ്ടപ്പോൾ കരഞ്ഞു പോയി

  • @c.cmusicz.p1811
    @c.cmusicz.p1811 Před 8 měsíci +11

    മനോഹരമായ കഥ ഇനിയും ഇതു പോലുള്ളത് വരട്ടെ നല്ല മെസേജ്😢😢

  • @user-wdllllaleema
    @user-wdllllaleema Před 8 měsíci +7

    😢😢😢 എല്ലാർക്കും നല്ല മനസ് കൊടുക്കട്ടെ

  • @ShameerS-nz8gr
    @ShameerS-nz8gr Před 7 měsíci +5

    നല്ല മോനാണെ ആഫിയതുള്ള ദീർക്കായിസ് തരട്ടെ ആമീൻ ആമീൻ

  • @sreelatha7267
    @sreelatha7267 Před 7 měsíci +5

    👍👍👍👍😢😢😢നന്നായിട്ടുണ്ട് 🌹കണ്ണുപോയാലേ കണ്ണിന്റെ കാഴ്ച അറിയൂ 🙏🏻ഉപ്പയും മോനും 🙏🏻👌നമ്മൾക്കും വയസാകും 🌹🤝

  • @reality1756
    @reality1756 Před 8 měsíci +4

    പകൽ വീടുകൾ ഉണ്ടാക്കണം. അവിടെ പോയി വൈകുനേരം വരെ ചിലവഴിക്കുമ്പോൾ കുറച്ചു relax ആവുo രണ്ടുക്കൂട്ടരും.

  • @raveendranraveendran1587
    @raveendranraveendran1587 Před 5 měsíci +5

    അവസാന ഭാഗം വരെ കണ്ടപ്പോൾ സങ്കടം വന്നു പോയി ഒന്നാം തരം ടെലിഫിലിം '❤❤❤❤

  • @cknavas
    @cknavas Před 8 měsíci +15

    നല്ല അവതരണം ഇതു പോലുള്ള ധാർമിക ചിത്രത്തിന് ഒരു പാട് നന്ദി..

  • @gibivarghese5578
    @gibivarghese5578 Před 7 měsíci +2

    ഞാൻ ആദ്യമായിട്ടാ നിങ്ങള്ടെ വീഡിയോസ് കാണുന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആയി..ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... കരഞ്ഞു പോയി

  • @mahiramuhammed8703
    @mahiramuhammed8703 Před 8 měsíci +2

    Super acting.....shabeed polichn👍🏻🔥

  • @bhavaninarayanankutty4910
    @bhavaninarayanankutty4910 Před 8 měsíci +2

    Ethrayum nalla oru paripadi avatharipicha ethinte nirmathakkalkum abinanaychavarkkum ayiramaram abinandanangal

  • @manonmanik8855
    @manonmanik8855 Před 7 měsíci +2

    മാതാ, പിതാ, അനുശ്വരിക്കാത്തവ വൻ വൻ നഷ്ടം വരും

  • @user-pb7ws5vd9m
    @user-pb7ws5vd9m Před 8 měsíci +26

    അടിപൊളി കലക്കി മക്കളെ. നമ്മുടെ നാടിന്റെ അഭിമാനമാണ്... സിയാദ്ക്കയും കുട്ടിയോളും❤❤❤

    • @saleemthammu7779
      @saleemthammu7779 Před 8 měsíci +2

      Tnx നിങ്ങളുടെയൊക്കെ സപ്പോർട് എപ്പോഴും പ്രതീക്ഷിക്കുന്നു 👍👍👍

    • @venugopalan2151
      @venugopalan2151 Před 8 měsíci +1

      .

    • @saleemaayranamveedu9139
      @saleemaayranamveedu9139 Před 8 měsíci +1

      😊😊😊😊😊😊😊😊😊😊😊

  • @navaspoonthala5032
    @navaspoonthala5032 Před 8 měsíci +4

    മരുമകൾ പുരുഷനാണന്നു തോന്നുന്നു

  • @gourisp7528
    @gourisp7528 Před 8 měsíci +6

    ഒരിക്കലും മുസ്ലിം മക്കൾ ഇങ്ങിനെ ചെയ്യില്ല വൃദ്ധ sathangalil മുസ്ലിംകൾ ഉണ്ടാകാറില്ല

    • @adilym6255
      @adilym6255 Před 7 měsíci +1

      മുസ്ലിം ഉണ്ട് പക്ഷെ എണ്ണം വളരെ കുറവ് ഉണ്ടെന്ന് മാത്രം 🙏

    • @ramankuttyak9153
      @ramankuttyak9153 Před 6 měsíci

      വയസ് കാലം മുസ്ലീം ഹിന്ദു വ്യത്യാസമില്ല എല്ലാവർക്കും വയസ് ആകും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Před 4 měsíci +2

    കണ്ണു തുറക്കട്ടെ ഇങ്ങിനെയുള്ള മക്കൾ

  • @chandrikakomalam7402
    @chandrikakomalam7402 Před 8 měsíci +3

    മക്കൾ ഇങ്ങനെ വേണം😢

  • @deva.p7174
    @deva.p7174 Před 7 měsíci +2

    ഇന്ന് നമ്മുടെ നാട്ടിൽ യ്ഥാർത്ഥ മായി ന ടക്കുന്ന സം ഭവമാണ് നിങ്ങൾ അവത്രിപ്പിച്ചത് വളരെ നന്ദി. നാളെ ഈ പ്രവൃത്തി ചെയ്യുന്നവരുടെ അവസ്ഥ യും ഇതുതന്നെ. വി തച്ചതു കൊയ്യും. നട്ടെല്ല് ഇല്ലാത്ത പുരുഷന്മാർ സ്ത്രീ കൾക് അടിമ ആകുമ്പോൾ ഇതു സം ഭവിക്കും. അപ്പനും അമ്മയും വേറെ കിട്ടില്ല. ഭാര്യമാർ കിട്ടും. ഒരു സ്ത്രീ യും സ്വന്തം അപ്പനെയും അമ്മയെയും വൃദ്ധ സാദന ത്തിൽ ആക്കില്ല.😂😂😂

  • @user-cw9eb4kn7s
    @user-cw9eb4kn7s Před 8 měsíci +1

    Sherikum karayppichu Abinayam super

  • @JamsheeraSajid
    @JamsheeraSajid Před 8 měsíci +1

    Sooper acting shabeed & ziyadka

  • @user-gt4vt4is1p
    @user-gt4vt4is1p Před 8 měsíci +11

    ഹൃദയസ്പർശിയായ അവതരണം ഗ്രെറ്റ് അഭിനയിച്ചവർക്കും പിന്നണിക്കാർക്കും അഭിനന്ദനങ്ങൾ

  • @junisathu4355
    @junisathu4355 Před 8 měsíci +35

    ഇതുപോലെ കുറേ ഉപ്പമാരും ഉമ്മമാരും വൃദ്ധസദനത്തിൽ കിടക്കുന്നുണ്ട് ഈ വീഡിയോ കണ്ട് അതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു പടച്ചവനെ ആർക്കും ഈ വിധി വറുത്തല്ലെ റബ്ബേ😢

    • @ibrahimabdullahk4178
      @ibrahimabdullahk4178 Před 8 měsíci +2

      Aameen

    • @niflac.v2087
      @niflac.v2087 Před 8 měsíci +1

      Super mashallah ❤

    • @haseenapa2401
      @haseenapa2401 Před 8 měsíci +1

      Aameen yarabbulalameen enik oru marumol undu avale sthithi enthanavo ipol thanne oru paniyum edukunnilla marumol sheriyalla ellarum oru pole akullalo chila marumol nallonam nokunnundu

    • @mishal1648
      @mishal1648 Před 8 měsíci +1

      ​@@ibrahimabdullahk41781

    • @user-ey7ul9xx3p
      @user-ey7ul9xx3p Před 8 měsíci +1

      Ameen😭🤲

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Před 2 měsíci +6

    ആ ഉപ്പാടെ ഭാര്യ തന്നെ യാണ് ഈ അഭിനയിച്ചത് അവളുടെ മുഖത്തെ തുണിമുഖത്തു മറച്ചിരിക്കയാണ് അഭിനയമാണ് ഇതൊക്കെ ഇത് വീഡിയോസ് പിടിച്ചു എടുക്കുന്ന ആൾ അപ്പുറത്തുണ്ട് ഈ അഭിനയം വേണ്ടാ 😢😢😢😢😢😢

  • @darkvenom1153
    @darkvenom1153 Před 8 měsíci +2

    അഭിനയമാണെങ്കിലും കണ്ടിട്ട് സഹിക്നില്ല.

  • @ajasajmal6846
    @ajasajmal6846 Před 4 měsíci +2

    ഇതാണ് സ്നേഹം😊😊❤❤

  • @gangadharanpillai1709
    @gangadharanpillai1709 Před 8 měsíci +2

    Uppakum makanum big salute.

  • @farzeenahmad4339
    @farzeenahmad4339 Před 8 měsíci +4

    enthe makkale karanjopoi😢😢😢ningale samadikkanam😢😢😢😢

  • @arseenaarseenakp612
    @arseenaarseenakp612 Před 8 měsíci +2

    Super acting 😢❤

  • @saifushome85
    @saifushome85 Před 8 měsíci +3

    എത്ര അഭിനയം ആയാലും ഇങ്ങനെ ഉള്ള അഭിനയം വേണ്ടായിരുന്നു.

  • @jayashreenair9332
    @jayashreenair9332 Před 8 měsíci +1

    Great! Good message!

  • @MohammedAli-pl2bn
    @MohammedAli-pl2bn Před 7 měsíci +3

    എന്തായാലും മുസ്ലിം സമുദായത്തിൽ ഇത്തരമൊരു സംഭവമുണ്ടാവില്ല.

  • @Ejuus_world
    @Ejuus_world Před 8 měsíci +10

    ഇന്ന് സമൂഹത്തിൽ നടന്നു വരുന്ന ഒരു പ്രവണതയാണ് ഈ വീഡിയോയിൽ നിങ്ങൾ അവതരിപ്പിച്ചത് ....ziyadkkayum kuttiyolum👍👍👍👍പെണ്ണായി അഭിനയിക്കുന്ന saleemkka 👍ഒരു പെണ്ണിൻ്റ behaviour നന്നായി ചെയ്യുന്നുണ്ട്...shabeed &ziyaad നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ..... നിങ്ങളുടെ ചില അഭിനയം കാണുമ്പോൾ മലയാളസിനിമയിലെ സൂപ്പർസ്റ്റാർസ് ആണ് മനസ്സിൽ തെളിയുന്നത്...👍👍 അത്രയും നന്നായി ചെയ്യുന്നുണ്ട്...👍👍 മാഷാ അള്ളാ ziyadkkayum kuttiyolum team nte പ്രയത്നം 99%വിജയം കണ്ടിരിക്കുന്നു...ഇനിയും ഉയർച്ചയിലേക്ക് എത്താൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു...🤲

  • @Krishnaradha22283
    @Krishnaradha22283 Před 7 měsíci +3

    മക്കളെങ്കിലും സ്നേഹിക്കുന്നുണ്ടല്ലൊ മരുമക്കൾ ടെ കാര്യം പോട്ടെ

  • @ranuraihan6171
    @ranuraihan6171 Před 7 měsíci +2

    Abinayam polichu

  • @reminisa1922
    @reminisa1922 Před 8 měsíci +1

    പിന്നേ..
    മരുമക്കളൊക്കെ ഇങ്ങനെയല്ലെ
    ഒന്ന് പോയാട്ടേ
    തുടക്കം കണ്ടപ്പഴേ മതിയായി. തുടർന്ന് കാണണ്ടാ എന്നു വച്ചു.

  • @afru_afri_
    @afru_afri_ Před 7 měsíci +2

    ആണ് മക്കൾ ആയാൽ ഇങ്ങിനെ aavannm എന്നാൽ എല്ലാം പെണ്ണും നന്നായി വരും

  • @philipthomas3369
    @philipthomas3369 Před 3 měsíci +1

    ഒരു പെണ്ണെ വന്നാൽ അവൾ മതി പിന്നെ അപ്പൻ 'അമ്മ വേണ്ടാ അവർ കൊള്ളത്തില്ല.

  • @Nousheera-mh1po
    @Nousheera-mh1po Před 8 měsíci +4

    കരയിപ്പിച്ചല്ലോ 😢

  • @AshaAsha-ik1wq
    @AshaAsha-ik1wq Před 2 měsíci +2

    പാവം മകൻ അറിയുന്നുണ്ടോ 😥

  • @darkvenom1153
    @darkvenom1153 Před 8 měsíci +4

    ഒരു വൃധ സധനത്തിന് പിന്നിൽ ഒരു പെണ്ണാണ് കാരണ കാരി.
    ഒരു അച്ഛനെയും അമ്മയെയും ഒരു ആൺ മക്കൾ കൊണ്ടാക്കില്ല. അതിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും.

  • @shameerangethshemi5223
    @shameerangethshemi5223 Před 8 měsíci +2

    Wow..... 👍👍👍👌👌👌👌👌

  • @amminiabraham5301
    @amminiabraham5301 Před 8 měsíci +1

    Ente Dyivame nalla makane. Anugrahikkaname

  • @muraleedharanm2606
    @muraleedharanm2606 Před 7 měsíci +1

    വൃദ്ധസദനം അത്ര മോശപ്പെട്ട ഈ മലും വെറുതെ യുവതലമുറയെ ബുദ്ധിമുട്ടിക്കരുത്. അവ കുറച്ച് ആനന്ദിക്കട്ടെ

  • @minimonsy7729
    @minimonsy7729 Před 4 měsíci +2

    ഞാൻ 'എൻ്റെ ഭാര്യ ഒഴിവാക്കിയാലും എൻ്റെ അപ്പനെ ഒഴിവാക്കത്തില്ല

  • @jancynb4644
    @jancynb4644 Před 8 měsíci +1

    Adi poli kannu niranju

  • @MuthaliammalJJ
    @MuthaliammalJJ Před 8 měsíci +1

    Karajupoy. Super

  • @haridasanmanjapatta7991
    @haridasanmanjapatta7991 Před 6 měsíci +1

    ഈദൃശ കാര്യങ്ങൾ ധാരാളം

  • @sudarsananp1765
    @sudarsananp1765 Před 8 měsíci +4

    എന്റെ അനുഭവവും ഇതുതന്നെയാണ്. പക്ഷെ ഞാൻ പ്ര ത്തേകം താമസിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙

  • @aniammajacob8640
    @aniammajacob8640 Před 7 měsíci +1

    ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലേക്കു നീങ്ങികൊണ്ടിരിക്കുന്നു.

  • @user-xx8pc8eb1j
    @user-xx8pc8eb1j Před 8 měsíci +1

    Super kurachu kudithatedam ee makan kanichal nannayirunnu

  • @sundarinettath6382
    @sundarinettath6382 Před 8 měsíci +4

    അങ്ങിനെ ആൺകുട്ടികളെപ്പോലെ പറയണം പെണ്ണിന്റെ അടുത്തു... പെണ്ണൊക്കെ നിറയെ കിട്ടും.. അച്ഛനെയും അമ്മയെയും വേറെ കിട്ടുമോ. നിങ്ങൾക്കുതന്നെ വേണ്ട എന്ന് തോന്നുന്നേടത്താണ്.. അവരുടെ ദുഃഖം..

  • @geethapadmam4128
    @geethapadmam4128 Před 8 měsíci +1

    Super duper❤❤❤❤

  • @sajeersajeerchuppy2319
    @sajeersajeerchuppy2319 Před 8 měsíci +1

    Super acting

  • @beenaramesh2937
    @beenaramesh2937 Před 7 měsíci +1

    Ee kalam makkalkkum varum ethoru nalla video anu ammamar nalla reethil perumariyalalum varunna penkuttikalaa makana mathrum mathi

  • @ansarbeegam8795
    @ansarbeegam8795 Před 8 měsíci +2

    Inn nadakkunna oru karyam. Sharikkum karanhupoyi. 😢😢

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Před 7 měsíci +1

    കരച്ചിൽ അടക്കാൻ പറ്റിയില്ല...

  • @haneefaoscar7745
    @haneefaoscar7745 Před 8 měsíci +2

    നമ്മളു ഉപ്പയാക്കും ഉമ്മയാക്കും മറക്കല്ലേ മക്കളെ

  • @techworld5885
    @techworld5885 Před měsícem +1

    Good message good acting

  • @mohammedali-kc8on
    @mohammedali-kc8on Před 7 měsíci +1

    സന്ദേശം സൂപ്പർ

  • @salinizami5762
    @salinizami5762 Před 8 měsíci +1

    Super ❤

  • @coolbaby4096
    @coolbaby4096 Před 8 měsíci +2

    vdio supr.pakshe avsanam kalil veezhunnad nangal muslingalk angane cheyyan paadundo?nangal allahuvinte munnil mathramalle sujood cheyyanpaadullu.

  • @n80vlogs45
    @n80vlogs45 Před 8 měsíci +1

    സൂപ്പർ

  • @bichaamina4624
    @bichaamina4624 Před 7 měsíci +1

    മരുമകളുടെ മുഖം കാണിക്കുന്നില്ല ഒരാണിന്റെ സ്വഭാവം സ്വരൂപം

  • @omanatomy5917
    @omanatomy5917 Před 8 měsíci +1

    കരഞ്ഞു പോയി

  • @vimalaputhiyaparambil3552
    @vimalaputhiyaparambil3552 Před 8 měsíci +1

    എനിക്കുംഎങനെ തന്നെ ആണ് മോനെ

  • @danielkummattilmathew4233
    @danielkummattilmathew4233 Před 8 měsíci +1

    Super.

  • @ashrafkp5172
    @ashrafkp5172 Před 8 měsíci +1

    അടിപൊളി 👍🏼

  • @sunilkumar-or1rd
    @sunilkumar-or1rd Před 8 měsíci +3

    നല്ല എപ്പിസോഡ്

  • @sajanjosemathews7413
    @sajanjosemathews7413 Před 8 měsíci +1

    Pinne ponnupole nokkunna marumakal .Avalkku nalla adiyude kuravaanu kandathu .

  • @narayanikozhummal9850
    @narayanikozhummal9850 Před 7 měsíci +1

    ഇത് നല്ല കണ്ണൂർ/കാസർഗോഡ് ഭാഷയാണെലോ

  • @jithaajikumar6187
    @jithaajikumar6187 Před 19 dny +2

    Super

  • @user-es5cs6gx3y
    @user-es5cs6gx3y Před 8 měsíci +2

    പ്രായംആയ.മതാപിതക്കളെകഷ്ടപെടുത്തുന്നവർകണ്ടമാനംഉണ്ട്..പക്ഷെആരുംപണത്തിൻ്റെപവറിൽമറക്കുന്നു..നമ്മൾഎങ്ങനെയാണ്നമ്മുടെമതാപിതാക്കളെസംരക്ഷിക്കുന്ന്അതിലും.കുറച്ച്.കൂടീഭംങ്ങിആയീനളെനമ്മളുംഈഅവസ്ഥ.അനുഭവിക്കും..അനുബവംസാക്ഷിയാണ്..മാതിപിതിക്കളെ..കുരുത്തവുംപെരുത്തവുംകിട്ടിയാൽഅവർരണ്ടാലോകത്തുംവിജയ്ക്കും

    • @anjanaharidasan9160
      @anjanaharidasan9160 Před 8 měsíci +1

      സങ്ങടം തോന്നി സൂപ്പറാന്നിരുന്നു അവതാരം

  • @fathimaaa834
    @fathimaaa834 Před 8 měsíci +2

    നല്ല മെസേജ്

  • @meharnisa8714
    @meharnisa8714 Před 6 měsíci +1

    Alhamdulillah🙏👍

  • @rasikrazi4551
    @rasikrazi4551 Před 8 měsíci +4

    ❤സിയാദ് കയും കുട്ട്യോളും വേറെ ലെവൽ ❤❤💪

  • @basheerkung-fu8787
    @basheerkung-fu8787 Před 8 měsíci +1

    ❤❤❤

  • @vanajasadan6659
    @vanajasadan6659 Před 8 měsíci +1

    Spr❤