ഒരു നോക്ക് കാണാതെ പോകരുതെ 😭

Sdílet
Vložit
  • čas přidán 13. 10. 2023
  • നോക്കു കാണാതെ പോകരുതെ 😭

Komentáře • 189

  • @majeedkk8485

    ഒരു മനുഷ്യന്റെ അവസ്ഥ എങ്ങിനെ ആകും എന്ന് പ്രവചിക്കാൻ കഴിയും, ആയതിനാൽ അഹങ്കരിക്കരുത് ആരും, ഇവരുടെ ഈ പുണ്യ പ്രവർത്തി നാഥൻ സ്വീകരിക്കട്ടെ 🤲

  • @molumolu1167

    റബ്ബേ ആ ഉപ്പാനെ ആനിലയിൽ പറഞ്ഞയച്ച മക്കൾക്ക് ആരോഗ്യമുള്ള ദീർഗായുസ്റ്റ് നൽകണേ ഇങ്ങനത്ത മക്കളെയാണ് സമൂഹത്തിന് വേണ്ടത്

  • @user-bz8fe7hc9e

    ഇവിടെയാണ് അല്ലാഹ് വസിക്കുന്നത്..... കാരുണ്യവാനായ ദെയിവതിന്നു ഒരുപോട് നന്ദി, വിശപ്പും സഹതാഹവും ദെയിവത്തിന്റെ കാരുരുന്യമാവട്ടെ

  • @SahadkpSahadkp-ec1hb

    മോനെ നിനക്ക് ഇന്ന് ഇവിടെയും നാളെ അവിടെയും സ്വർഗം ആണ് 🥰🥰🥰

  • @UbaeedK-el1pr

    അഭിനയത്തിൽ. മാത്രമല്ല. ജീവിതത്തിലും. എല്ലാവരും. ഇതുപോലെ. നല്ല. മനസുണ്ടാവട്ടെ.

  • @razakcpr593

    പറയാൻ വാക്കുകൾ കഴിയില്ല... പ്രാർത്ഥന എന്നും ഉണ്ടാവും.. ഇതാണ് മനുഷ്യ ത്വം

  • @thamusali3552

    ഒന്നും പറയാനില്ല മക്കളേ നിങൾ പൊളിക്കും നിങൾ വിജയക്കൊടി നാട്ടും❤❤❤

  • @SindhuCk-rd7yd

    Thanks to indusviva... Thanks to icoffee😍😍😍😍 എത്ര എത്ര ആളുകളാണ് അവരുടെ happy ലൈഫ് ലേക്ക് തിരിച്ചു വന്നിട്ടുള്ളത് 🥰🥰🥰🥰

  • @sadhanandhansadhanandhan1012

    പാവം ആ മനുഷൻ ന് വെള്ളവും പഴവും കൊടുത്ത് പുതുജിൻ നൽകിയ സഹോദരന് അഭിനന്ദനൻ ങ്ങൾ അറിക്കുന്നു സദാനന്ദൻ കടവത്തുര്കണ്ണുർ

  • @AbdurahimanPP11
    @AbdurahimanPP11 Před 14 dny +3

    അവസാനമെന്നിലേക്ക് ഞാൻ തിരിഞ്ഞു..... ഹൃദയത്തിലേക്ക് ഞാൻ കടന്നു..... അവിടെയാണീശ്വരന്റെ വാസം..... സ്നേഹമാണീശ്വരന്റെ രൂപം.......!

  • @rayyurayyu9401

    പെരുവഴിയിൽ കിടന്ന മനുഷ്യന് പുതുജീവൻ നൽകിയ ഷബീദിന് ബിഗ് സല്യൂട്ട്🫲👏👍

  • @leelamathew4681

    Thanks to all helping the needy person. So very happy. When the son called uppa, hugged him. Good lord love you all my prayers. 🙏🙏🙏🙏🙏

  • @joshikraman

    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @user-pb7ws5vd9m

    കിടു..സമ്മതിച്ചു നിങ്ങളെ ഭാവിയുണ്ട് എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤

  • @remanikp487

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @samsudheenk4898

    സൂപ്പർ മക്കളെ ❤👍🏽👍🏽👍🏽

  • @user-qn8ul3ix6s

    ഒരു സിനിമ കണ്ടിറങ്ങിയ പോലെ ഇത്രയും നല്ലൊരു അഭിനയം കാഴ്ചവക്കാൻ നിങ്ങൾക്ക് സാധിച്ചു നിങ്ങൾ ഒരു സംഭവവുമായി മാറട്ടെ ഞങ്ങളുടെ എല്ലാം സപ്പോർട്ടും നിങ്ങൾക്കെന്നും ഉണ്ടാവും 👍👍👍

  • @gopick6375

    ഷബീദിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @valeedavali6735

    Nalla oru sandhesham aanu idh ingne uppane nashttapettavarkoke uppamare thirich kittate

  • @ZaheerFaizyIrikkur

    നല്ല ആശയം... നല്ല സന്ദേശം 🤍🔥