ഒരു തോട്ടി കൊണ്ട് ഇത്രയും ഉപകാരങ്ങളോ?... എൽദോ ചേട്ടൻ പൊളിയാണ്...

Sdílet
Vložit
  • čas přidán 29. 03. 2021
  • സ്വന്തമായി ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയ എൽദോ ചേട്ടനെ ബന്ധപെടുവാനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്
    9947005811 ,
    8606349298 www.ecproduct.in
    My Social Media links
    👉SUBSCRIBE MY CZcams Channel!
    / ebadurahmante...​
    LET'S CONNECT!
    👉 / ebadurahmant...​
    👉 / ebadurahmantech​​​​
    👉 / ebadurahmantech​​​​
    For Business Enquiry
    Email 👉 ibadurahman@gmail.com

Komentáře • 1,9K

  • @naazi1335
    @naazi1335 Před 3 lety +224

    എന്റെ കണ്ണ് പോയത് bike ലോട്ട്...🧐😍

    • @Keytrics
      @Keytrics Před 3 lety +9

      18 അടി നീളം പിന്നെ ഒരു മനുഷ്യൻ കൈ നീളം കൂടി 8 അടി അപ്പ മൊത്തം 26 അടി അഞ്ച് നില കെട്ടിടം കൂടുതൽ അല്ലെ?

    • @madhavam6276
      @madhavam6276 Před 3 lety +4

      @@Keytrics 2 nila

    • @shajipara4448
      @shajipara4448 Před 3 lety +3

      @@Keytrics 2 നില കെട്ടിടം മാക്സിമം 8 മീറ്റർ

    • @Human-kp5ze
      @Human-kp5ze Před 3 lety +3

      എന്റേം

    • @deadmanwalking9157
      @deadmanwalking9157 Před 3 lety +5

      ഏതാ ബൈക്ക്

  • @moideenkuttym1714
    @moideenkuttym1714 Před 3 lety +43

    പക്ഷികളെയും പറവകളെയും പരിഗണിച്ചുള്ള ഡയലോഗ്
    ഏറെ ഏറെ ഇഷ്ടമായി.
    അഭിനന്ദനങ്ങൾ

  • @hariharans7721
    @hariharans7721 Před 3 lety +25

    വളരെ നല്ല ഉപകാരപ്രദമായ ഒരു product നെ പരിചയപ്പെടുത്തിയത്തിന് നന്ദി പറഞ്ഞു കൊള്ളുന്നു.

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 Před 3 lety +3

    ഹായ്... യൽദോ ... അഭിനന്ദനങ്ങൾ. പ്രായോഗിക പരിജ്ഞാനം, സാമൂഹ്യബോധം, ബുദ്ധിശക്തി, തൻ്റേടം, ചിന്ത, കരുതൽ.... അങ്ങനെ ... അങ്ങനെ.... ഒരു ൽപ്പന്ന നിർമ്മാതാവിനു് അത്യന്താപേക്ഷിതമായ ഘടകങ്ങളെ .... സ മൃദ്ധമായി സ്വായത്തമാക്കിയ ...ഒരു മിടുക്കൻ. തീർച്ചയായും യൽദോ ചെയ്യുന്ന ഏത് സംരംഭവും വിജയിക്കും.... സമൂഹത്തിന് ഉപകാരപ്രദമാവും. എല്ലാ ഭാവുകങ്ങളും നേരുന്നു..... പ്രാർത്ഥനാപൂർവം.

  • @Lyjeditz
    @Lyjeditz Před 3 lety +152

    പക്ഷികളെയും മൃഗങ്ങളെയും പട്ടിണി ആക്കരുത് എന്നുള്ള മനസ്സ്.....🥰🥰🥰😍😍😍😍

    • @betsygilead2877
      @betsygilead2877 Před 3 lety +4

      Njangal kku e thotti home delivery cheythu tharumo

    • @dv1679
      @dv1679 Před 3 lety +2

      Yes he is a good heart person god bless him 💞💞🙌🏻🙏🏻💐

    • @ecproducts8476
      @ecproducts8476 Před 3 lety +2

      @@betsygilead2877
      Call 994 700 5811

    • @rajalekshmiravi8738
      @rajalekshmiravi8738 Před 3 lety

      @@dv1679 ww,

    • @turbocharged962
      @turbocharged962 Před 3 lety +1

      @@ecproducts8476 height oru 21ft akki oru model sremikkavo? 7*3 configuration. 3k thazhe rate um nirthyal useful avum ath. 18ft medicha oru customer aanu. Oru suggestion aayi eduthal mathy 👍

  • @sidussidus3488
    @sidussidus3488 Před 3 lety +228

    എന്നെ കൂടുതൽ ആകർഷിച്ചത്
    തൻ്റെ കണ്ടുപിടുത്തം
    മിണ്ടാപ്രാണികളെ ബാധിക്കരുത് എന്ന ബോധമാണ്
    God bless U

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 Před 3 lety +43

    എനിക്കിഷ്ടമയത് മാങ്ങ 4 എണ്ണം പക്ഷികൾക് മരത്തിൽ വെക്കാൻ പറഞ്ഞതാ ❤❤👍👍👍👍

    • @lizythomas7098
      @lizythomas7098 Před 2 lety

      ഇത് എങ്ങനെ വാങ്ങാൻ പറ്റും

  • @cgangadharan8199
    @cgangadharan8199 Před 3 lety +11

    Excellent idea. Very Good for maximum houses where coconut trees etc are there especially during this time when workers are not available for these works.

  • @jaleelaluva8152
    @jaleelaluva8152 Před 3 lety +1

    വളരെ മനോഹരം നിങ്ങളുടെ ഡമോ എൽദോ ഭായി. മനസ് കൊണ്ട് അന്വേഷണം നടത്തി കൊണ്ടിരുന്ന ഒരു ആവശ്യമാണ് ഇബാദ് റഹ്മാനിലൂടെ എൽദോയിൽ എത്തിയത്. ഞാൻ ബന്ധപ്പെടുണ്ട് ഭായി.

  • @moideenmenatil9894
    @moideenmenatil9894 Před 3 lety +42

    ആയിരത്തി ഒരു നൂറിലേറെ ലൈക്ക്കിട്ടിയപ്പോഴും ഒരു ഡിഷ്ലൈക്കുപോലുമില്ലാതെ ആദ്യമായ കാണുന്നത് '
    so super:

  • @ravimp2037
    @ravimp2037 Před 3 lety +6

    Excellent.
    Very helpful instrument.
    More importantly very presentable approach.
    Beautiful.

  • @keraldarsan5492
    @keraldarsan5492 Před 3 lety +15

    A very smart man with logical thoughts making a simple product that helps millions in Kerala.

  • @vargheesegeorge2365
    @vargheesegeorge2365 Před 2 lety +3

    video ഞങ്ങൾ 4 സുഹൃത്തുക്കൾ 4 വലിയ തോട്ടികൾ വാങ്ങി. Concept നല്ലതാണ് , പക്ഷേ ഒട്ടും User friendly അല്ല. maximum നീട്ടി മാങ്ങ പറിക്കുമ്പോൾ തുമ്പു വളയുന്നുണ്ട്. Aluminium Pipe ന് കുറച്ചു കൂടി വണ്ണം വേണം
    ആ bolt ഇടുന്ന പരിപാടി വളരെ ശ്രമകരമാണ്. അതിന്റെ holes alligned അല്ല . bolt കയറാൻ വിഷമം ആണ് . ഞാൻ മറ്റൊരു കമ്പനിയുടെ aluminium തോട്ടി കണ്ടിട്ടുണ്ട്. അതിൽ stretch ചെയ്തിട്ട് അല്പം വലത്തോട്ട് തിരിച്ചാൽ Lock ആകും, ഇടത്തോട്ട് തിരിച്ചാൽ unlock ആകും . ഇതിൽ ആ System കൊണ്ടു വന്നാൽ .

    • @rvarghese0210
      @rvarghese0210 Před měsícem +1

      ആ കമ്പനിയുടെ പേര് പറയുമോ, lock and unlock സിസ്റ്റം ഉള്ളത്

  • @adithalam
    @adithalam Před 3 lety +11

    Multipurpose തോട്ടി ❤ഇക്കാ വീണ്ടും വ്യതസ്തമായ വീഡിയോ

  • @jayarajnair310
    @jayarajnair310 Před 3 lety +8

    വീഡിയോ നന്നായിട്ടുണ്ട്. വളരെ informative ആണ്. അഭിനന്ദനങ്ങൾ 🌹

  • @prnprn7258
    @prnprn7258 Před 3 lety +1

    വളരെ ഇഷ്ടമായി വളരെ സന്തോഷം Thank you

  • @mohanmenon446
    @mohanmenon446 Před 3 lety +2

    Do you y courier facility ... I mean home delivery outside your district !!!!

  • @a.s.prakasan2580
    @a.s.prakasan2580 Před 3 lety +3

    Super. What an amazing item! Thanks a lot.

  • @gigisamazingkitchen
    @gigisamazingkitchen Před 3 lety +7

    Elder Chettan multi purpose “thotti” very good

  • @moncyskaria
    @moncyskaria Před 3 lety +1

    നല്ല വീഡിയോ,ട്ടോ.
    നന്ദി
    God bless

  • @prabhakarprabhu8436
    @prabhakarprabhu8436 Před rokem +1

    Ladder 8 feet kindly send me details with photo to use inside house and outside. Thanks

  • @renganathanpk6607
    @renganathanpk6607 Před 3 lety +47

    ഇതുപോലുള്ള മിടുക്കൻ മാരാണ് നമ്മൾ ഉപയോഗിക്കുന്ന ഓരോ യന്ത്രങ്ങളും കണ്ടുപിടിക്കുന്നത്. അവർ ആരും അറിയപ്പെടുന്നില്ല.

  • @ksimongeorge5020
    @ksimongeorge5020 Před 3 lety +6

    കൊള്ളാം, വളരെ ഉപകാരപ്രതം 👍

  • @fasalukadayil1460
    @fasalukadayil1460 Před 3 lety

    എൽദോ.... പുലിയല്ല 🐆പുള്ളിപുലിയാണ്..... എൽദോ ഏതു ജില്ലക്കാരനാണ്.... ഫോൺനമ്പർ പോരട്ടെ... നന്ദി...

  • @jaysundar.ssundar6104
    @jaysundar.ssundar6104 Před 3 lety +1

    very usefull Hats off to Eldough dear How to sharpen after use?

  • @ncmphotography
    @ncmphotography Před 3 lety +11

    എൽദോ ചേട്ടൻ അടിപൊളി❤️👍

  • @goodfriend1445
    @goodfriend1445 Před 3 lety +6

    എന്റെനാട് കൊല്ലം 90% ഭാഗങ്ങളിലും തോട്ടയെന്നാണ് പറയുന്നത് തോട്ടിയെന്നുപറഞ്ഞാൽ പണ്ട്കാലത്ത് ഏകദേശം 45 വർഷംമുൻപുവരെ കക്കൂസ് വൃത്തിയാക്കാൻ വന്നിരുന്നവരെയായിരുന്നു ( തൊഴിൽ നാമം - വളരെ വിഷമിപ്പിച്ച ഒരു കാലഘട്ടം അത് കേരളത്തിൽ മാറിയതിൽ അഭിമാനിക്കുന്നു.

    • @sonytj257
      @sonytj257 Před 3 lety +1

      ഞാനും കൊല്ലം കാരനാണ് പണ്ട്

  • @naveenv3665
    @naveenv3665 Před 3 lety +1

    Pl add Shop Address, location and rate list of products

  • @muhammadkunhi4167
    @muhammadkunhi4167 Před 3 lety

    Ikka ee video iPhonil aano shoot cheyde??

  • @githakp4396
    @githakp4396 Před 3 lety +3

    വീഡിയോ കണ്ട അന്ന് തന്നെ അന്വേഷിച്ച് വരുത്തി വാങ്ങിച്ച ഒരു കണ്ണൂര്കാരി3 എണ്ണം വാങ്ങി രണ്ടെണ്ണംgift കൊടുക്കാൻ, ഈ മാങ്ങാക്കാലത്ത് കൊടുക്കാൻ പറ്റിയ gift, ഇതിന് ഞങ്ങൾ കൊക്ക എന്നു .കൂത്ത്പറമ്പിൽ എരങ്കോല് എന്നും പറയുന്നു ഉയരത്തിലുള്ളത് പറിക്കാനുള്ള കോല് എന്നർത്ഥം, ഏറ്റവും അനുയോജ്യം അതാണെന്ന് തോന്നുന്നു👌👌👌👌👌

    • @shyamjithpattiam
      @shyamjithpattiam Před 3 lety

      വാങ്ങിയിട്ടുണ്ടോ?

    • @githakp4396
      @githakp4396 Před 3 lety +1

      3 എണ്ണം വാങ്ങിച്ചു ഒന്ന് ഞങ്ങൾക്ക് 2 എണ്ണംgift ആയും കൊടുത്തു, പട്ടണവാസികൾക്ക് ഏറ്റവും അനുയോജ്യവും അത്യാവശ്യവും

    • @shyamjithpattiam
      @shyamjithpattiam Před 3 lety

      Quality എങ്ങനെ

    • @githakp4396
      @githakp4396 Před 3 lety +1

      18 അടി യുടേതാണ് വാങ്ങിയത് നല്ല quality തന്നെ ചരിച്ച് പിടിച്ച് പറിക്കുമ്പോൾ അൽപം തഴേക്ക് വളയുന്നുണ്ട്

    • @shyamjithpattiam
      @shyamjithpattiam Před 3 lety

      Kk thank you

  • @firoskhanedappatta2185
    @firoskhanedappatta2185 Před 3 lety +12

    ഇതിനെ തോട്ടി എന്നുതന്നെ പറഞ്ഞാമതി എല്ലാവരും.. ആർകെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇപ്പോൾ പറയണം.

  • @mohanmenon446
    @mohanmenon446 Před 3 lety +2

    Super ... Good instrument for plucking fruits ....

  • @sujathaudayakumar9639
    @sujathaudayakumar9639 Před 3 lety

    Weed cutter Pole vallathum undo. Pullu chethikkan alukale
    Kittunnilla. Swanthamayi clean cheyyanpole.

  • @babuv2977
    @babuv2977 Před 3 lety +17

    പത്തനംതിട്ട, കൊല്ലം ജില്ലകളിലും 'തോട്ടി'എന്നുതന്നെ പറയും.

    • @hhhhaaaaa621
      @hhhhaaaaa621 Před 3 lety +2

      Malappuram rathum😇

    • @sree4607
      @sree4607 Před 3 lety +2

      കോട്ടയത്തും അങ്ങനെതന്നെ

    • @japu6811
      @japu6811 Před 3 lety +1

      Kasaragodum

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety +1

      തകഴിയുടെ തോട്ടിയുടെ മകന്‍ വേറെ.

  • @maxsmart61
    @maxsmart61 Před 3 lety +4

    Master inventor, keep it up 👍

  • @venniculam
    @venniculam Před 3 lety +1

    ഞാൻ ആമസോണിൽനിന്നു ഇത് വാങ്ങിച്ചു .പ്രധാനമായി മാങ്ങാ പറിക്കാൻ ഉപയോഗിക്കുന്നു.എന്നാൽ എന്നുടെ മാവിലെ മാങ്ങാ ഒരു കിലോ അടുത്ത് വരുന്നതിനാൽ ബാഗ് വഴി പറിച്ചാൽ ഒരാളുടെ സഹായം ഇല്ലാത് പറിക്കാൻ പറ്റില്ല.ബാഗിന്റെ അറ്റം കെട്ടി വച്ച് പറിച്ചാൽ തോട്ടി വളയുന്നു.വില അൽപ്പം കൂടുതലാണെങ്കുലും ഉപകാരപ്രദമാണ്

  • @kvrajesh2
    @kvrajesh2 Před 3 lety

    Material rust edukkumo? Electric lineil thattiyal shock elkkumo?

  • @vicky55810
    @vicky55810 Před 3 lety +35

    ഇദ്ദേഹം മുന്നേ ഗൾഫിൽ ആയിരുന്നു എന്ന് തോന്നുന്നു !!! 100% കറക്റ്റ് കാര്യങ്ങൾ പറഞ്ഞു

    • @In_De_Jo
      @In_De_Jo Před 3 lety +5

      He was in USA that is why he is innovative and honest....

  • @sreeramakrishnan547
    @sreeramakrishnan547 Před 2 lety +3

    ഇരുപത്തി നാലടി തോട്ടി മരത്തിൻ്റെ കൊമ്പ് മുറിക്കാനും തേങ്ങ പറിക്കാനും പറ്റുന്നത് എന്ത് വിലയാകും

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety

    In southern Kerala also it is called Thotti. It is very useful. Is it made available in Trivandrum side.

  • @Thathomiebee
    @Thathomiebee Před 3 lety

    Online order accept cheyyumo? Maharashtrayil parcel tharumo?

  • @bijuv.c4389
    @bijuv.c4389 Před 3 lety +3

    കൊള്ളാം. മനോഹരമായിട്ടുണ്ട്.

  • @ridergady5359
    @ridergady5359 Před 3 lety +7

    😊ഞങ്ങളുടെ നാട്ടിൽ സാധാരണയായി പൂരത്തിനും പെരുന്നാളിനും ഒക്കെയാണ് കൂടുതൽ 🤭തോട്ടി ഉണ്ടാവാറ് 😂😂

  • @veekeyclt
    @veekeyclt Před rokem

    Hi.... Great. How can we get this product. More information pls.

  • @steephenp.m4767
    @steephenp.m4767 Před 3 lety +2

    Good job, Super video, thank you Sir

  • @rajeswariharidas5127
    @rajeswariharidas5127 Před 3 lety +6

    Wow ഇത് കൊള്ളാം 😍😍😍😍😍

  • @mubarakap9987
    @mubarakap9987 Před 3 lety +39

    തോട്ടി ഉയർത്തുമ്പോൾ electric line ശ്രദ്ധിക്കുക...
    വീഡിയോ യിൽ പറഞ്ഞില്ല...
    സ്ഥിരം ആയി എലെക്ട്രിക്കൽ അപകടത്തിൽ പെടുന്ന വസ്തു ആണ് തോട്ടി...

  • @srinivasanc1615
    @srinivasanc1615 Před 3 lety

    24 feet pole price including shipping ?

  • @josephjoseph8947
    @josephjoseph8947 Před 2 lety +2

    I am from Kollam, I want a thotti and a ladder, do you have home delivery to Kollam . please reply it.

  • @annamolsaji5079
    @annamolsaji5079 Před 3 lety +39

    എൽദോ ഭായ് അൽ പൊളിയാണുട്ടോ 😁❤️

    • @krishnakumarv.k2881
      @krishnakumarv.k2881 Před 3 lety

      പാർസൽ ആയിട്ടു തോട്ടി അയച്ചു തരുമോ കാസറഗോഡ് ഡിസ്ട്രിക്ട്ടിൽ നീലേശ്വരത്തേക്ക്. 24 അടിയുള്ളതിന് എത്ര എമൗണ്ട് വരും. എങ്ങിനെ കോൺടാക്ട് ചെയ്യാം

    • @mohamedshahmoopanmm
      @mohamedshahmoopanmm Před 3 lety

      Phone number please

    • @ecproducts8476
      @ecproducts8476 Před 3 lety

      @@mohamedshahmoopanmm
      Call 994 700 5811

    • @ecproducts8476
      @ecproducts8476 Před 3 lety

      @@krishnakumarv.k2881
      Call 994 700 5811

    • @Copydrawyer
      @Copydrawyer Před 3 lety

      @@krishnakumarv.k2881 l

  • @manumadhavan504
    @manumadhavan504 Před 3 lety +51

    എന്റെ വീട്.. കാഞ്ഞങ്ങാട് ആണ്. ഇതിനെ തോട്ടി എന്നുതന്നെയാണ് പറയുന്നത് 😃

  • @sreekumar4418
    @sreekumar4418 Před 2 lety

    Maximam length ethrayaa endhu price engane order cheyaam details pls

  • @rajishpr
    @rajishpr Před 3 lety

    Nice. how to purchase it online? I want it in Palakkad Town.

  • @mychannel-bp2oz
    @mychannel-bp2oz Před 3 lety +9

    എൽദോ ഭായ്എൻറെ വീട് കാസർഗോഡാണ്ഇവിടെയുംതോട്ടി

  • @k.aavaathpillai6300
    @k.aavaathpillai6300 Před 3 lety +4

    Ebadu ikkade videos full variety alle😊❤

  • @ArunKumar-xw1lz
    @ArunKumar-xw1lz Před 3 lety +2

    Mr. Eldho ningalude idea super. Athinekkal valuthanu ningalude adharsam. Pakshigaĺkkum mrugangalukkum kurachu michavekkanam ennullathu. Ithu ningalde thottiyekkal uyarathilekku ningle komdupoyi. Very thanks.

  • @pramod007007
    @pramod007007 Před 2 lety

    Need one for harvesting arakanut ...how can I order...do he have corrier service....

  • @bappunilambur4501
    @bappunilambur4501 Před 3 lety +7

    മലപ്പുറം ജില്ലയിലും ഇതിന് തോട്ടി എന്നാണ് പറയുന്നത്.

    • @Kitty21190
      @Kitty21190 Před 3 lety

      Kooda vacha thotta enganey medikan.

  • @SK-mu3kv
    @SK-mu3kv Před 3 lety +43

    ഇങ്ങേര്‌ ഒരു മൻസൻ അല്ല....ഒരു പ്രസ്ഥാനം ആണ്💝ഇജ്ജാതി ideas💥

    • @YoutubeChannel-ph5pr
      @YoutubeChannel-ph5pr Před 3 lety

      Nthu ideas nammal chakka adkubool ithuthanne upaykikunne kabinte athu kathi ketti adakkum ithu ippol steel cheythu athre thanne

    • @babyskuttyworld7334
      @babyskuttyworld7334 Před 3 lety

      yes യൂ ഏറെ correct

  • @rajendraprasadvvelu4177
    @rajendraprasadvvelu4177 Před 3 lety +1

    Very intersting & Usefull 3 in one Thotta.

  • @geethasivamony3934
    @geethasivamony3934 Před 3 lety +1

    Super. Very useful. Ithu Calicutilekku courier cheythu tharumo??

  • @sreerag6364
    @sreerag6364 Před 3 lety +8

    Adutha videoyil eldo baayiyude bike kanikkane ebadikkka😍😍😍

  • @sidikhkwt3572
    @sidikhkwt3572 Před 3 lety +22

    ഇയാൾ പുലിയല്ല പുപ്പുലി ആണ് 😄😄😄😄👍😂👍👍

  • @rasheedaaziz3983
    @rasheedaaziz3983 Před 2 lety +1

    Thottiyude price paranju tharumo

  • @musicmedia1237
    @musicmedia1237 Před 2 lety

    Ethukondu tenga ettu kanichillallo. 40 height Ulla coconut treeyil ethu success Akumao?

  • @anoopgeorge4597
    @anoopgeorge4597 Před 3 lety +10

    Respect 👍👍😊

  • @Dhanush_V
    @Dhanush_V Před 3 lety +9

    Poli ikka 🥰

  • @k.m.mathew6349
    @k.m.mathew6349 Před 3 lety

    Do you have Eany (not ladder ) with about thirty to feet or can be add up, and price?!

  • @akkusabhi
    @akkusabhi Před 2 lety

    How to purchase?

  • @hakeema5836
    @hakeema5836 Před 3 lety +7

    ഞങ്ങളുടെ പാലക്കാട്ടും തൊട്ടി എന്ന് തന്നെ പറയുന്നത്

  • @balannair9687
    @balannair9687 Před 3 lety +7

    Hello Eldo....., congrats......!!! Your product 'thotti' is a super product. God bless u. Pls. market it at the earliest. If somebody place a bulk order, say , five pieces, u can sell it as door delivery without charging extra cost. Pls. give importance to quality. 😁ok.?

  • @VILLAGEVIEWS
    @VILLAGEVIEWS Před 3 lety

    Hi bros വളരെ ഉപകാരപ്രദമായ information, thanks

  • @abrahamphilip6439
    @abrahamphilip6439 Před 2 lety

    It is pole , electric (wire/cable) shock proof.?

  • @Human-kp5ze
    @Human-kp5ze Před 3 lety +24

    തോട്ടി കാണിക്കാൻ സ്വന്തം വീട്ടിലെ സകല സാധനവും നശിപിച്ച ആ മനസ് കാണാതെ പോവരുത് 😂😂

  • @anzilv
    @anzilv Před 3 lety +17

    Malappuram Toatti ane ❤❤❤

  • @jameslukose7439
    @jameslukose7439 Před 3 lety

    Where can I buy this ?

  • @psalms9133
    @psalms9133 Před 3 lety +2

    How can I get the contact details of Eldo to buy it

  • @dotfixgaming4027
    @dotfixgaming4027 Před 3 lety +6

    1st view 💥🤩

  • @faizalfaizzu6021
    @faizalfaizzu6021 Před 3 lety +4

    എല്ലാത്തിനും ഈ കത്തി സൂപ്പറാണ്, പക്ഷെ ഇത് പോലുള്ള ആയുധങ്ങൾ കാണിക്കുമ്പോൾ Don't try this at home എന്ന് പ്രത്യേകം കാണിക്കേണ്ടതാണ്.. 👍👍👍👍

  • @chaithram712
    @chaithram712 Před rokem

    Thankyou for the video...vaanganam enn udheshicha item aan.🙏

  • @user-ue3tg9dx7d
    @user-ue3tg9dx7d Před 3 lety +3

    Pwoli concept

  • @sunnythomas1273
    @sunnythomas1273 Před 3 lety +14

    പഴങ്ങളുടെ ദശഅമ്ശുo പക്ഷികൾക്ക്o ജീവികൾക്o നല്ല മനോഭാവം. 👍 വേണ്ടത് തന്നെ.

  • @anilkumark8409
    @anilkumark8409 Před 3 lety +2

    congrats....god bless you...

  • @sheenakv3128
    @sheenakv3128 Před 10 měsíci

    Today I Received EC thoti. Excellent product..Good job Eldo bhai 👍👏👏👏

  • @anirudhfotography1234
    @anirudhfotography1234 Před 3 lety +130

    അവിടത്തെ വണ്ടികൾ ശ്രദ്ധിച്ചവർ ഉണ്ടോ 🤭

    • @musthafak6663
      @musthafak6663 Před 3 lety +1

      UND. WHAT HAPPENED ?

    • @rolyc.v7013
      @rolyc.v7013 Před 3 lety +2

      Yes 🤣🤣🤣🤣🤣

    • @ENITech
      @ENITech Před 3 lety +2

      👍

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 Před 3 lety +3

      Yes ആ ബൈക്ക് ഏതാണ് എന്നു അറിയാൻ വേണ്ടി കുറെ നോക്കി 😆😆

    • @KSOMAN-eu5gf
      @KSOMAN-eu5gf Před 3 lety +4

      ആ വണ്ടി ഡീറ്റൈൽ ആയി കാണിക്കുന്നില്ല ബുള്ളറ്റ് മോഡിഫൈ ചെയ്തതാണെന്ന് തോന്നുന്നു. ഫാൻറം സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ബൈക്ക് കണ്ടോ?

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +7

    പൊളിച്ചു ❤️💜✌️💕

    • @zachariasobin8112
      @zachariasobin8112 Před 3 lety +1

      Ippam comments il kanana illalo

    • @Dileepdilu2255
      @Dileepdilu2255 Před 3 lety

      @@zachariasobin8112njn undu bro evideyokke bro ente comment kanathayirikkum

    • @zachariasobin8112
      @zachariasobin8112 Před 3 lety +1

      Roshens volgil stiramayi comment kanarundairunnu.ippol illalo

    • @Dileepdilu2255
      @Dileepdilu2255 Před 3 lety +1

      @@zachariasobin8112 njn cmnt cheyyarundu bro notification vannilengil ethiri vaikumne ollu

  • @jayanks371
    @jayanks371 Před 3 lety

    ഞാൻ വാങ്ങിയ അലൂമിനിയം തോട്ടി ഉയർത്തി പിടിച്ചു മാങ്ങയോ ചക്കയോ പറിക്കാൻ നല്ല ബുദ്ധിമുട്ടാണ്. അതുവളഞ്ഞുപോകുന്നു . weight അധികമാണ് .ഇതു ഉപയോഗിക്കാൻ എളുപ്പമാണോ ?

  • @jayaprakash8197
    @jayaprakash8197 Před 2 lety

    18adi with add on brush and other item with courier charge how much

  • @vishnuvijayan780
    @vishnuvijayan780 Před 3 lety +15

    നിങ്ങൾ കുള്ളൻ സുജിത്തിന്റെ കൂടെ ഫ്രണ്ട് അവാഞ്ഞത് ഭാഗ്യം ഭായ് 😂😂

    • @adilsha5503
      @adilsha5503 Před 3 lety +1

      Ee pulliyum fraud aanu😂

    • @nandubm7044
      @nandubm7044 Před 3 lety

      @@adilsha5503 ആര്?

    • @adilsha5503
      @adilsha5503 Před 3 lety

      @@nandubm7044 Ebadu Rahman😂

    • @n.p.pillai121
      @n.p.pillai121 Před 3 lety

      How can I order this thotti? I am from Thiruvananthapuram!
      Mob: 9400636511

  • @rolyc.v7013
    @rolyc.v7013 Před 3 lety +3

    Very good, practical and effective 👏👏👏

  • @keraleeyankeraleeyan6633

    What should be done to get these products

  • @freeenergy-lifehackstricks9607

    Demonstration cheyyen veandi pathiyil chammmalittta chettananu mass.... Nice video .... Humble mind 2 gentleman

  • @balum300
    @balum300 Před 3 lety +4

    24 അടി തോട്ടി മുകൾഭാഗം നേരെ നിൽക്കുമോ ? ഉയരം
    കൂടുമ്പോൾ മുകൾ ഭാഗത്തിന് വളവു വരില്ലേ ? തൃശ്ശൂർക്ക്
    ഇത് എങ്ങിനെ കിട്ടും ?

    • @madhavrajappan
      @madhavrajappan Před 3 lety

      ഉറപ്പായും... അലുമിനിയം പൈപ്പ് ആണല്ലോ.. അതുകൊണ്ട് നല്ല മൂളം തോട്ടി തന്നെ ബെസ്റ്റ്.. താഴെ ഒരു pvc പൈപ്പ് ഇൻസുലേഷൻ കൊടുത്തിട്ടുണ്ടെലും അറിയാതെ കൈ മാറി പിടിച്ചാൽ ഇലക്ട്രിക് പോസ്റ്റുകൾ ഉള്ളിടത്ത് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടി വരും..

    • @ecproducts8476
      @ecproducts8476 Před 3 lety

      @@madhavrajappan
      Heavy shock proof

    • @ecproducts8476
      @ecproducts8476 Před 3 lety

      Call 944 700 5811

  • @thefoodtraveller
    @thefoodtraveller Před 3 lety +4

    ഞങ്ങളുടെ നാട്ടിലും തോട്ടി എന്നാ...

  • @ayshummupa4796
    @ayshummupa4796 Před 3 lety +2

    ചക്കയും മാങ്ങയുമൊക്കെ കീഴ്പോട്ട് തൂങ്ങി കായ്ക്കുന്ന താണു് അതു പറിക്കാൻ എളുപമാണ് എന്നാൽ ശപോട്ട പോലെ മുകളിലേക്ക് നിൽക്കുന്നത് എങ്ങിനെ പറിക്കും

  • @turbocharged962
    @turbocharged962 Před 3 lety +2

    Njan orennam medichu 18adide.. Kollam oru 2000range kittunna quality oke und.main aayitt pullide idea aanu angeekarikkandath.oru thotti vech thanne marala thookkam, paathy clean aakkam.
    Negative side: full heightil top portion ilakum(cheruthayitt). Eppozhum bolt itt tight cheyunnath chilarkk budhimutt thonnyekkam. Enikoru 5mnts parupady ayitte thonnyollu.
    Suggestion aayi parayuanel 6*3 configuration mati 7*3 akkyal orupad upakarapedum.athayath 21ft akkanam height.24ft rate varunnath 3500 aanu.ath kurach high aayi thonni .

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Před 3 lety +44

    ഇബാദ്ക്കയുടെ കാറിൽ വെച്ച തോട്ടി തിരിച്ചെടുത്തോ ഇല്ലേ?
    മറന്നു പോയ തോട്ടി തിരികെ കൊടുത് ഇബാദിക്ക മാതൃക കാണിച്ചോ?
    അതോ ആ തോട്ടി ഇബാദിക്കക്കു ഫ്രീയായി എൽദോ ചേട്ടൻ കൊടുത്തോ ?
    സസ്പെൻസ് ബാക്കി വെച് വീഡിയോ അവസാനിപ്പിച്ചു. 😍😜

    • @SALEEMayankalam
      @SALEEMayankalam Před 3 lety +3

      അത് പോയി മോനെ...

    • @ASARD2024
      @ASARD2024 Před 3 lety

      അടിച്ചു മാറ്റി

    • @musthfakv6246
      @musthfakv6246 Před 3 lety +3

      അത് മൂപ്പർക്കുള്ളത് കഥയിൽ
      ചോദ്യമില്ല

    • @user-wf5sc1yt5m
      @user-wf5sc1yt5m Před 3 lety +1

      😂😂😘😘

    • @manojthomas9962
      @manojthomas9962 Před 3 lety

      😁😁😁😁😄

  • @MP-kt7bn
    @MP-kt7bn Před 3 lety +4

    കണ്ണൂരും കാസർകോട്ടും തോട്ടി എന്നു തന്നെയാണ് പറയാറ്

    • @svn6941
      @svn6941 Před 3 lety +1

      ഇവിടെ തലശേരിയിൽ കൊക്ക എന്ന് പറയും.. നല്ല product...

  • @prasads6467
    @prasads6467 Před 3 lety

    How can we buy this

  • @aarbees3488
    @aarbees3488 Před 3 lety

    Material is apt for me. So let me know the Address, phone, and availability details.