നിലത്ത് നിന്ന് തന്നെ അടക്ക പറികാം/carbon fiber pole/Arecanut harvesting & coconut harvesting pole

Sdílet
Vložit
  • čas přidán 28. 08. 2024
  • അടക്ക പറി ക്കാം എളുപ്പത്തിൽ
    Pls subscribe my channel
    coconut harvesting pole
    Arecanut harvesting pole
    Malayalam
    Different company modal length price availabl
    whattsapp only 9108240625
    light weight carbon fiber telescopic pole distributor
    (plam pro made in malaysia)
    15 mr Rs 25000 /wt 5.5kg
    18 mr Rs 28000/ wt 6.8 Kg
    20 mr showing above video V agro tech
    Rs 50000
    A Tech Entertainment /top 2020 Entertainment
    Like share & comment
    pkmajmal@gmail.com

Komentáře • 2,6K

  • @prijukumar34
    @prijukumar34 Před 3 lety +73

    ചക്കയും പറിക്കാം തേങ്ങയിടാം പക്ഷെ തലയിൽ വീഴാതെ നോക്കുക തലയിൽ വീണാൽ കമ്പനി ഉത്തരവാദിയല്ല

  • @cherubgeorge9305
    @cherubgeorge9305 Před 3 lety +6

    Price should be sensible according to the Corp. It should be affordable to farmers.. Senseless pricing...

  • @ramlakshmanjai4153
    @ramlakshmanjai4153 Před 3 lety +1

    നല്ല വീഡിയോ ആയിരുന്നു,ഞാൻ അടക്ക പറിക്കാൻ upayogikkanathu 3ഫോൾഡർ അലുമിനിയം+ഫൈബർ തോട്ടി യാണ്.ഇതിൻ്റെ വില കൂടുതലാണെങ്കിലും life time use ചെയ്യാമെന്ന് കരുതുന്നു

  • @premchandchand5160
    @premchandchand5160 Před 2 lety +1

    60 feet നീളമുള്ളതിന് എത്ര രൂപയാണ്. ഒരെണ്ണം വേണമായിരുന്നു. കൊല്ലം ജില്ല.

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      Contact wattsap number all details pinned in discription Box
      Price starting 25000 to 50000
      Different types available contact wattsap number

  • @amalks7359
    @amalks7359 Před 2 lety +4

    ചേട്ടാ എത്ര ആളുകൾ ചോദിക്കുന്നു വില എത്ര ആണ് എന്ന് ...ലഭ്യമായ സ്ഥലം കൂടെ പറയു ..plz

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching, full details discriptionil kodithittundallo
      Different company modal length price availabl, contact no pinned in discription

    • @manojkumarvc774
      @manojkumarvc774 Před 2 lety

      വില കേട്ടാൽ ഒരു വിധപ്പെട്ടവർ ഞെട്ടും.. അതാ വില കൊടുക്കാത്തത്.(പക്ഷേ, സാധനം super ആണ് )

  • @BuildingWorker11
    @BuildingWorker11 Před 2 lety +7

    Very useful instrument

  • @gowdamannatarajan1092
    @gowdamannatarajan1092 Před 2 lety +2

    ഏറ്റവും വലുത് എത്രയാ വില, സ്ഥലം എവിടെയാ, തിരുവനന്തപുരത്തു ലഭിക്കാൻ മാർഗ്ഗമുണ്ടോ

    • @ATechEntertainment882
      @ATechEntertainment882  Před 2 lety +1

      Thanks for watching
      All details pinned in discription Box contact wattsap number

  • @sharontomy1806
    @sharontomy1806 Před rokem +1

    ഇത് ഏത് സ്ഥലത്ത് കിട്ടും അടക്കാ പഠിക്കുന്ന എവിടെ കിട്ടും ഫോൺ നമ്പർ ഫോൺ നമ്പർ തരൂ അടയ്ക്കാ വലിക്കുന്നത് എവിടെയാ വില എത്ര ഞങ്ങൾക്ക് മേടിക്കാൻ മേടിക്കാൻ

  • @kadherkadher1790
    @kadherkadher1790 Před 3 lety +45

    500 roopayude തോട്ടി കൊണ്ട് അടക്ക പറിക്കാൻ പോകുന്ന ഞാൻ

  • @shajeepeter5471
    @shajeepeter5471 Před 3 lety +5

    12 മീറ്റർ നീളമുള്ള തോട്ടിക്ക് എന്തു വില വരും?
    എറണാകുളം ജില്ലയിൽ എവിടെയൊക്കെ കിട്ടും?

  • @jnanakp4342
    @jnanakp4342 Před 3 lety +2

    തേങ്ങ പറിക്കാനും പറ്റും അല്ലേ... സൂപ്പർ..

  • @girishagowda5214
    @girishagowda5214 Před 3 lety

    Sir this is v agro tech bangalore karnataka product please dont miss guide the public .

  • @kasimtk6680
    @kasimtk6680 Před 3 lety +6

    ഇതിന്റെ വിലഎത്രയാണ് കണ്ണൂർ ജില്ലയിൽ എത്തിച്ചു തരുമോ?

    • @rajeevebabu8825
      @rajeevebabu8825 Před 3 lety +1

      ഏത് ലോകത്ത് വേണമെങ്കിലും ഏതിക്കും ഭായ് വില കേട്ടാൽ ബോധം പോകും.

    • @tks643
      @tks643 Před 3 lety

      @@rajeevebabu8825 50000

    • @jaferee
      @jaferee Před 3 lety

      വെറും ഒരു പൂജ്യം മാത്രമേ അതികമുള്ളു😜🤣🤣

  • @azirayan9484
    @azirayan9484 Před 3 lety +11

    വീട്ടിൽ ഒന്ന് ഉണ്ടായാൽ എല്ലാർക്കും പറിക്കാം 👍

  • @babyjoseph9030
    @babyjoseph9030 Před 2 lety +1

    Cost എത്ര വരും. വാങ്ങാൻ എന്താണ് ചെയ്യേണ്ടത്?

  • @ajeshav1596
    @ajeshav1596 Před 3 lety +1

    Best സാധനം... 50k koduthu.. വേടിച്ചു തലയിൽ അടക്ക വീണു ചാവുകയും ചെയാം

  • @edisrehtoeht1426
    @edisrehtoeht1426 Před 3 lety +17

    ഹെൽമറ്റ് ധരിക്കാതെ അടയ്ക്ക പറിക്കരുത്.ഇതിന്റെ കൂടെ ഹെൽമെറ്റ് ഫ്റീയാണ്

    • @valsarajnair8330
      @valsarajnair8330 Před 2 lety

      I want to know the. Price I need mango plucker reply soon

  • @venugopal-sh8qd
    @venugopal-sh8qd Před 3 lety +8

    അരച്ചക്കരത്തിന്റെ പൂച്ച മുക്കാൽ ചക്കരത്തിന്റെ പാല് കുടിച്ചു 😄

    • @rashisumikp7760
      @rashisumikp7760 Před 3 lety

      ഇതിന് മാത്രം അവൻ ലൈക്‌ കൊടുത്തില്ല വീഡിയോ ഇട്ട ആൾ

  • @kurafimedia
    @kurafimedia Před 7 měsíci +1

    തേങ്ങ വലിക്കുന്നത് എന്തുകൊണ്ട് കാണിച്ചില്ല

  • @ashrafpm22
    @ashrafpm22 Před 3 lety +1

    Carbon fibre aanu engil Meen fish 🐠 pidikkan convert cheythal pattumo 😇

  • @subaidamanaf
    @subaidamanaf Před 3 lety +10

    കോഴിക്കോട് അല്ലാത്തവർ എന്ത് ചെയ്യും സംഭവം പൊളി ആണ്

  • @k.v.vindhyakubanooraya9411

    The clamps in between the joints is delicate it’s ok in the beginning it starts to loose it’s temper anyhow it’s a good product but requires more improvement

    • @cauveryagrotech9592
      @cauveryagrotech9592 Před 3 lety

      We have strong clamp model that using for harvesting oil palm and coconut

  • @muhammedrafi8017
    @muhammedrafi8017 Před 6 měsíci

    എത്ര വിലക്ക് കിട്ടും, കണ്ണൂർ എങ്ങനെ എതതികും ഒന്ന് അറിയിച്ചു തരണം

  • @ksepkse8775
    @ksepkse8775 Před 2 lety +1

    ഒരു തോട്ടി എന്ത് വില വരും നിങ്ങളുമായി ബന്ധപ്പെടാൻ ഒരു സൗകര്യം തരാമോ ? Pls ഞാൻ തൃശൂർ ചാവക്കാട് ആണ്.

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      All details pinned in discription Box contact wattsap number
      Price 25000 to 50000 different company modal length price availabl

  • @ratherathe4621
    @ratherathe4621 Před 2 lety +35

    ഇതിന് എത്ര വില വരുന്നത് ഇത് കാസർഗോഡ് ജില്ലയിൽ ഉണ്ടോ

  • @antonyej8502
    @antonyej8502 Před 2 lety +12

    40-50 അടി നീളം വരുന്നതിന്റെ വില എത്രയാണ്?

  • @e.k.mohananelery7610
    @e.k.mohananelery7610 Před 2 lety +1

    ഇത് എവിടെ കിട്ടുമെന്നോ, ഇതിന്റെ വില എത്രയെന്നോ പറയാതെ, ഇത ന്വേഷിച്ചു തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പോകണോ? കഷ്ട്ടം.

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      Full details discription Boxil കൊടുത്തിട്ടുണ്ട്, വില മാറുമ്പോൾ വീഡിയോയിൽ മാറ്റാൻ പറ്റില്ല, discription Boxil epoyum മാറ്റാനുള്ള options und

  • @ebrayink2288
    @ebrayink2288 Před 3 lety +1

    വനം വകുപ്പിൻ്റെ പബ്ലിക്ക് ഡിപ്പോയിൽ നിന്ന് എരങ്കോൽ കഴ പൊതുജനത്തിന് വാങ്ങാവുന്നതാണ് ' 20 മീറ്റർ വരെ ഉയരമുള്ള കനം കുറഞ്ഞ കഴക്ക് സുമാർ 150 രൂപയോളം മാത്രം' ഇതിന് പുറമെ തോട്ടിയായി ഉപയോഗിക്കുന്ന മുളയും ലഭിക്കുന്നതാണ് , പിന്നെ ചെറിയ ഒരു പറി കത്തി, കോങ്കത്തി ഉണ്ടാക്കാൻ പരമാവധി 250 രൂപ ചുരുങ്ങിയ വിലയുടെ കെട്ട് കമ്പിയും ആകെ 1000 രൂപക്ക് മികച്ച ഒരു പറി കൊക്ക നിർമ്മിക്കാവുന്നതാണ്.മഴ കൊള്ളാതെ സൂക്ഷിക്കാൻ കഴിയുമെങ്കിൽ ഒരു പാട് കാലം ഉപയോഗിക്കാം.

  • @vkumarnac8360
    @vkumarnac8360 Před 3 lety +9

    Ente bro വില വളരെ കുറഞ്ഞു പോയല്ലോ ഒരു 50000 എങ്കിലും ചോദിക്കാമായിരുന്നു......... കമന്റ്ൽ വില പറയാഞ്ഞപ്പോഴേ എനിക്ക് സംശയം തോന്നി..........

    • @shreekanthshoranuril
      @shreekanthshoranuril Před 3 lety +1

      എത്രയാന്ന് അറിഞ്ഞോ?

    • @vkumarnac8360
      @vkumarnac8360 Před 3 lety

      @@shreekanthshoranuril
      15 mr 25000
      18 mr 28000

    • @shreekanthshoranuril
      @shreekanthshoranuril Před 3 lety +2

      @@vkumarnac8360 അങ്ങനെയെങ്കിൽ ഈ കമ്പനി ഇപ്പോ പുട്ടീട്ടുണ്ടാവും.

  • @tphilip5350
    @tphilip5350 Před 3 lety +6

    When held in upright position no strain.But it tilts and comes to inclined position ,it becomes very very heavy, the moment will be length of the rod x weight.Normal people will find it very heavy to lift and make it up right again.

  • @bijoypillai8696
    @bijoypillai8696 Před 2 lety +1

    വില വളരെ കൂടിയിരുന്നാൽ അതിനു വാടക കച്ചവടം കിട്ടും .. അതും ഒരു നല്ല ബിസിനസ്സ് ആണ്

  • @siddeeqparambadan6184
    @siddeeqparambadan6184 Před 2 lety

    4/1 ഇപ്പോൾ കൂലി വാങ്ങുന്നത്,അത് കൊണ്ട് ഇത് വാങ്ങിയേ തീരൂ, good news thanks bro

  • @abdulgafoor446
    @abdulgafoor446 Před 2 lety +10

    ഈ തോട്ടി എത്ര മീറ്റർ നീളം ഉണ്ട് . ഇതിന്റെ വില എത്ര

  • @informativeaj5774
    @informativeaj5774 Před 3 lety +8

    ഇതിന് എത്ര പൈസ ആകും?

  • @mohandast2775
    @mohandast2775 Před 2 lety +1

    ഇതിന്റെ വിലയും, ഓർഡർ ചെയ്യേണ്ട നമ്പറും ഒന്ന് പറഞ്ഞു തരാമോ?

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching all details pinned in discription Box contact wattsap number 28000 to 50000
      Different company modal length price availabl

  • @maniav4873
    @maniav4873 Před 3 lety

    നല്ല ഉപകരണം തന്നെ എനിക്ക് ഒന്ന് ആവശ്യമുണ്ട് condact Nember കിട്ടിയാൽ നന്നായിരുന്നു

  • @nabap6604
    @nabap6604 Před 2 lety +4

    I want to know What is the price including courier charge in palghat

  • @georgedevassy558
    @georgedevassy558 Před 3 lety +34

    ഒരു കര്ഷകന് താങ്ങാവുന്ന വിലയാവണം. ഒരു തോട്ടി വാങ്ങാൻ ലോൺ എടുക്കേണ്ടി വരരുത്

    • @cauveryagrotech9592
      @cauveryagrotech9592 Před 3 lety

      കർഷക കൂട്ടായിമകൾ നോക്കു

    • @cauveryagrotech9592
      @cauveryagrotech9592 Před 3 lety

      1000 മോ2000 കവുങ് ഉള്ളവർക്ക് ലോൺ അടക്കാനുള്ളത് ഉണ്ടാക്കാം

    • @manojkumarvc774
      @manojkumarvc774 Před 2 lety

      ലോൺ എടുക്കണം.

    • @minhasanhatk4144
      @minhasanhatk4144 Před 2 lety

      🙏🏻🙏🏻🙏🏻,,

  • @godwines5580
    @godwines5580 Před 2 lety

    തിരുവനന്തപുരത്ത് സ്ഥാപനമുണ്ടോ; എങ്കിൽ എവിടെ?

  • @sureshkeezhana6499
    @sureshkeezhana6499 Před 13 dny

    വിലയെത്രയാണ്?അവിടെ വന്ന് വാങ്ങിക്കണമോ?

  • @pulikodanfromkl-1482
    @pulikodanfromkl-1482 Před 3 lety +3

    2020 എന്നുള്ളത് മാറ്റൂ എന്നാൽ എവിടെയെങ്കിലും എത്തും

  • @atozmediaputhanpurakkal3671

    എത്രയാണ് ഇതിന്റെ റേറ്റ് എനിക്ക് ഒന്ന് ആവശ്യമുണ്ടായിരുന്നു

  • @ameenmon9663
    @ameenmon9663 Před 2 lety

    Thenga parikkan upayogikkan patuni pettann kead vannu pokumo

  • @kpaboo516
    @kpaboo516 Před 3 lety

    20 മീറ്റർ നീളം കിട്ടുന്ന ഈ തോട്ടിക്ക് ഏന്താ വില വെയിറ്റ് ഏത്രയുണ്ട്. പൊട്ടുകയൊ ഒടിയുകയൊ ചെയ്യുമൊ? കോഴിക്കൊട് ഏവിടെ ...

  • @Jentilman-m5i
    @Jentilman-m5i Před 3 lety +9

    തേങ്ങ പറിച്ചാൽ കുഴപ്പണ്ടേ ?

  • @poornimakarthick7980
    @poornimakarthick7980 Před 3 lety +4

    I loved the way you kept your smile all throughout the speech. Nice use gadgets ,, I will share it with my friends,, very useful product description

  • @kesavankp6183
    @kesavankp6183 Před 2 lety +1

    Ethinde Vila athrayanu endestalam chembra hello Indus Alam

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      All details pinned in discription Box contact wattsap number
      Price 25000 to 50000

  • @abdurahiman3201
    @abdurahiman3201 Před 2 lety +2

    Ithin ethra vilavarum please say and where is your place

    • @ATechEntertainment882
      @ATechEntertainment882  Před 2 lety +1

      Contact wattsap no all details pinned in discription different company modal length price availabl

  • @marakkarck1995
    @marakkarck1995 Před 3 lety +7

    ഇത് എവിടെ കിട്ടും വിലയും പറയു നമ്പർ പറയു

    • @ATechEntertainment882
      @ATechEntertainment882  Před 3 lety +1

      Price മുകളിൽ ഒന്നമത് കമന്റ് ആയി പിന് ചെയ്തിട്ടുണ്ട് നോക്കൂ ഫുൾ details അവിടെ കൊടുത്തിട്ടുണ്ട്

    • @rajendranek7350
      @rajendranek7350 Před 3 lety

      B

  • @faizalkp2351
    @faizalkp2351 Před 2 lety +13

    ഇതിന്റെ വില കൂടി പറയേണ്ടിയിരുന്നു എന്നാലേ മറ്റുള്ളവർക് ഉപകാരമാകൂ ഇത് ലഭ്യ മാകുന്ന സ്ഥലം കൂകൂടി പറയാമായിരുന്നു

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      All details pinned in discription Box contact wattsap number
      Price starting 25000 to 50000
      Different company modal length price availabl

    • @fathima1424
      @fathima1424 Před rokem

      ​@@ATechEntertainment882

    • @saidalavisaid8464
      @saidalavisaid8464 Před rokem

      Phonnotharaamo

    • @saidalavisaid8464
      @saidalavisaid8464 Před rokem

      @@ATechEntertainment882 ithintevilakoodipara

    • @abdulgafoor6839
      @abdulgafoor6839 Před rokem

      കോൺടാക്ട് നമ്പർ പ്ലീസ്

  • @jennyjoseph3618
    @jennyjoseph3618 Před 6 měsíci

    ഈ തോട്ടി ഇപ്പോൾ ലഭ്യമാണോ? ഇതിൻ്റെ വിലയെത്ര ?

  • @Knlatheef
    @Knlatheef Před 8 měsíci

    ഒരു 70അടിയുളള തോട്ടിക്ക് എന്ത് വിലയാകും.ഒന്ന് വാങ്ങാൻ സഹായിക്കാമോ.,. നിങ്ങൾ കോഴിക്കോട് ഏത് ഭാഗത്താണ്.ഞാൻ ചീക്കിലോടാണ്
    .

  • @rameshmvsru
    @rameshmvsru Před 3 lety +14

    സംഗതി കൊള്ളാം പക്ഷേ വിലയാണ് പ്രശ്നം 👍

  • @kochappajh
    @kochappajh Před 3 lety +8

    വളരെ നല്ല ഉത്പന്നം ആണ് എന്നു തോന്നുന്നു ഇതിന്റെ വില ഏകദേശം എത്ര വരും?

    • @ATechEntertainment882
      @ATechEntertainment882  Před 3 lety +1

      Details discription pinn cheithittund

    • @rajumathew
      @rajumathew Před 2 lety +1

      വില ചോദിക്കുന്നവരോട് ഡിസ് (ക്വിപ്ഷനിൽ ഉണ്ട് എന്നു പറയുന്നു. നോക്കിയിട്ട് കാണുന്നില്ല
      ഒന്നുകിൽ നിങ്ങളുടെ കോൺണ്ടാക്ട് നമ്പർ തരു
      അല്ലെങ്കിൽ വിവിധ സൈസിൻ്റെ വില പറയു

    • @rajumathew
      @rajumathew Před 2 lety

      @@ATechEntertainment882 hello please give the contact number price list

    • @manojap8693
      @manojap8693 Před 2 lety

      @@rajumathew pk

    • @prabinsamuel5721
      @prabinsamuel5721 Před rokem

      ​@@rajumathewN

  • @abrahammadappattu5113
    @abrahammadappattu5113 Před 2 lety +2

    What is the cost and warranty period.
    Where are your distribution centers in ernakulam dist. TKS Abraham

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      All details pinned in discription Box contact wattsap number
      Different company modal length price availabl

  • @apsmystylemylife3971
    @apsmystylemylife3971 Před 3 lety +2

    വീട്ടിൽ അടക്ക പറിക്കാറില്ല വീണു കിട്ടുന്നത് ഉണക്കി പൊളിച്ചു വിൽക്കും,ഇന്നലെ കുറച്ചു വിറ്റു 340/kgഇതിന്റെ വില 50k യോ...🤔

  • @eldhosemk7333
    @eldhosemk7333 Před 3 lety +10

    ഇതു ഇലക്ട്രിക് ലൈൻ ഉള്ള സ്ഥലത്തു എങ്ങിനെ ആണ്?, വില,20, മീറ്റർ നീളം വില എന്തു?

  • @eqhacks7870
    @eqhacks7870 Před 3 lety +7

    ചുവട്ടിൽ നിന്നാൽ തലയിൽ വീഴും Boz😂😂

  • @unnivu2nku
    @unnivu2nku Před 3 lety +2

    നല്ലതാണ്, വില വളരെ കൂടുതലാണ്.

    • @manojkumarvc774
      @manojkumarvc774 Před 2 lety +1

      ശരിയാണ്. ഉപകാരമുള്ള സാധനം തന്നെ.

  • @godwines5580
    @godwines5580 Před 2 lety

    ഇത് ഇലക്ട്രിക് ലൈനിൽ നിന്നും സംരക്ഷണം നൽകുന്നതാണോ; മറ്റു വസ്തുക്കളും (തേങ്ങ ഉൾപ്പെടെ) പറിച്ചെടുക്കുന്നതിന് ഉപകാരപ്രദമാണോ?

  • @abdulazeezmannaruthodi4714

    എത്ര ലെങ്ത് ഉണ്ടെന്നും പ്രൈസും പറഞ്ഞില്ല
    അതുപോലെ contact no ഉം തന്നില്ല

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety +4

    Very useful equipment thank you for the demo, can I know how much it costs &Where it is available

  • @God___Dady225
    @God___Dady225 Před měsícem

    ലൈൻ കമ്പിയിൽ തട്ടിയാൽ കറൻ്റ് പിടിക്കുമോ

  • @naushadali6744
    @naushadali6744 Před 3 lety +9

    വളരെ നന്നായിട്ടുണ്ട് ഇതിന് എന്താ വില എവിടെ കിട്ടും

  • @AjayKumar-cy7uz
    @AjayKumar-cy7uz Před 2 lety +6

    20 mtr ഉയരമുള്ളതിന്റെ വില എന്താണ്

  • @abdullakuttytharakkal5416

    Very good.what's the and where it's available?

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      All details pinned in discription Box
      Price 28000 to 50000
      Different company modal length price availabl all details pinned in discription Box

  • @kunhimohamed6348
    @kunhimohamed6348 Před 2 lety +1

    ഒരു തൊട്ടിയുടെ വില യാണോ ഇരുപത്തി അയ്യായിരം മുതൽ അൻപത് ആയിരം????

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Yes
      Carbon fiber ആണ് meterial
      5 to 6 kg വെയ്റ്റ് ഉണ്ടാവൂ
      സ്പോർട് സൈക്കിൾ ഉണ്ടാകാൻ use ചെയ്യുന്നത് carbon fiber ആണ് cycle ഒരെണ്ണം 15000 to 50000 വിലയില്ലേ. ഒരു കവുങ്ങിൻ്റെ ഹൈറ്റ് കൊണ്ട എത്ര സൈക്കിൾ frim ഉണ്ടാക്കാം onn calculat
      ചെയ്യൂ . അപോൾ വില മനസ്സിലാവും .GI pipe വെയ്റ്റ് കൂടും പൊക്കാൻ പറ്റില്ല പിന്നെ ഫോൾഡിങ്ങും ഉണ്ടാവില്ല മീറ്റർ 100 രൂപയ്ക്ക് കിട്ടും

  • @MylIfe-gw7ll
    @MylIfe-gw7ll Před 3 lety +5

    100 അടി നീളം ഉള്ള തിനു 5000 രൂപയെ ഉള്ളു നിങ്ങൾ നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിയക്കുവാണോ , സംശയം ഉണ്ടെങ്കിൽ ഇന്ത്യമാർട് സൈറ്റിൽ പോയിനോക്കു , ഒരു ഓടായിപ്പുകൾ

    • @ATechEntertainment882
      @ATechEntertainment882  Před 3 lety +1

      പോയി നോക്കാൻ പറഞ്ഞാല് പോര അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ അതിൻ്റെ ലിങ്കും കോണ്ടാക്ട് നോമ്പറും ഇവിടെ ഇട് വീഡിയോ കണ്ട മോഡൽ 100 അടി 5000 രൂപ ക് ഉണ്ടെങ്കിൽ എല്ലാവർക്കും എൻ്റെ വക ഫ്രീ ആയിട്ട് വാങ്ങി കൊടുതോളം വെറുതേ ആളുകളെ തെടിതരിപിക്കരുത് ഇത് കാർബൺ meterial നിങ്ങൾ പറഞ്ഞത് G I pipe ആയിരിക്കും

  • @manojsukumaran2724
    @manojsukumaran2724 Před 3 lety +4

    Price എത്ര?

  • @sharontomy1806
    @sharontomy1806 Před rokem +1

    അടയ്ക്കാ വടക്കുന്ന തോട്ടി എവിടെ കിട്ടും സ്ഥലം എവിടെ ഞങ്ങൾക്ക് മേടിക്കാൻ എവിടെയാ വരണ്ടേ ഏതു മാർക്കറ്റ് കിട്ടും അടയ്ക്ക വടക്കുന്ന തോട്ടി

    • @ATechEntertainment882
      @ATechEntertainment882  Před rokem +1

      Thanks for watching
      All details pinned in discription box contact number
      Different types available

    • @sharontomy1806
      @sharontomy1806 Před rokem +1

      ഫോൺ നമ്പർ

  • @mathaikv2843
    @mathaikv2843 Před 5 měsíci

    30 അടി തോട്ടിയുണ്ടോ? പ്രൂണിംഗ് Saw, അരിവാൾ, ഫ്രൂട്ട് പ്ലക്കർ ഉണ്ടോ? ഇവയുടെ വിലപറയൂ.

  • @asainarhasainar4173
    @asainarhasainar4173 Před 3 lety +4

    തേങ്ങ പറിക്കാമോ ?

  • @ASARD2024
    @ASARD2024 Před 3 lety +14

    ഈ മെറ്റീരിയലിൽ ഉണ്ടാക്കിയ സൈക്കിളിന് പതിനെട്ടായിരം രൂപയെ വിലയുള്ളൂ. ഒരു തോട്ടിക്ക് 50000 രൂപയോ😂

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Correct ആണ് cycle ഉണ്ടാകാൻ എത്ര മീറ്റർ വേണം 6 7മീറ്റർ. ഇ തോട്ടിക് 20 മീറ്റർ നീളം ഉണ്ട് ആപോൾ കണക് കൂട്ടി നോക്കൂ

  • @amalraj9138
    @amalraj9138 Před rokem

    Njangalude adakkamarathil adakkayundakunnilla orennam kaykkunnundu athil nalo ancho yennameyullu

  • @abcdcd3779
    @abcdcd3779 Před 2 lety +1

    How much

  • @bijumonkuniyil2101
    @bijumonkuniyil2101 Před 3 lety +10

    മൂക്കും ചെത്തി പോകാൻ ചാൻസ് ഉണ്ട്..
    Carefully💥

  • @thambannair8710
    @thambannair8710 Před 3 lety +8

    What is the price and where it is available. I need to buy one unit.

    • @ATechEntertainment882
      @ATechEntertainment882  Před 3 lety +2

      Above video model 50000
      Different modal company length available all details pinned in discription

    • @raveendranpadmanabhan4344
      @raveendranpadmanabhan4344 Před 3 lety +3

      What is the prize

    • @jobyard1632
      @jobyard1632 Před 3 lety +2

      വളരെ low cost ആണല്ലോ
      നമ്മുടെ" പൂജ്യേപി " ക്ക് വാങ്ങാൻ പറ്റും വെറുതെ കിട്ടുന്ന പണം അവരുടെ അടുത്തല്ലേ ഇഷ്ടം പോലെ ഉള്ളത്

    • @shamsadtp7678
      @shamsadtp7678 Před 3 lety +1

      @@jobyard1632 🤣🤣🤣

    • @balapatheri3930
      @balapatheri3930 Před 3 lety

      Please inform the price of60ft length with spray fecility

  • @john02024
    @john02024 Před 3 lety

    Chaka edanum. Good...price please... delivery available? Oru valiya kavung. Ethra meter varum? E tool order cheyana

  • @kishoreganjrivew
    @kishoreganjrivew Před rokem

    Wonderful invention and amazing idea bro 💯❤️

  • @yousafkhan2006
    @yousafkhan2006 Před 3 lety +6

    വില 10000.ത്തിന് മുകളിൽ ആയിരിക്കും അതാണ് വില പറയാൻ മടി. ബ്രോ എത്ര വില ആണെങ്കിലും ആവശ്യക്കാർ വാങ്ങും. വില പറയുന്നതിൽ എന്താണ് പ്രശ്നം

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Vedeo kanda modal one mr 300 varum length koodunnathin anusarich discount undavum modal company length ennivakanunasarich Price matam undakum pls condact 9108240625

    • @manojkumarvc774
      @manojkumarvc774 Před 2 lety

      No.. Above Rs.50,000

  • @livesong9017
    @livesong9017 Před 3 lety +4

    ഇതിന്റെ വില പറയു

    • @ATechEntertainment882
      @ATechEntertainment882  Před 3 lety +1

      Oru footin 1000 length koodunnathin anusarich discount undavum pls send ur mail id will condact

  • @sanips6395
    @sanips6395 Před 2 lety +1

    Yandram kollam adipoli

  • @mansumansu9196
    @mansumansu9196 Před 2 lety +1

    ഇത് ഇപ്പൊ കിട്ടാനുണ്ടോ? കോഴിക്കോട് ബാലുശ്ശേരിയാണ്

  • @abubackerpainkal6014
    @abubackerpainkal6014 Před 3 lety +9

    I am from Malappuram and I need this 20mtr equipment.let me know the cost and how I can get it easily

  • @rameshancrameshan4045
    @rameshancrameshan4045 Před 3 lety +4

    സുഹൃർത്തുക്കലെ ഒന്ന് പറയാം നിങ്ങൾ ഇങ്ങനെ പുതിയ ഇനം പരസ്യയ്ം
    ഇടുമ്പോൾ അത് അമർതു
    ഇത് അമർതു ലൈക്‌
    ലൈക് ച്ചയൂ
    ഇതൊക്യാ പറയുന്നത്
    എന്നാൽ അതിന്റ adrso phon no idunnilla. ,,അതിനു പാവം ഞങ്ങൾ ആരോട് ചൊതിക്കാൻ 👭

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Bro Full detail first' comment ayi pinn ചെയ്തിട്ടുണ്ട്

  • @subaidasu1939
    @subaidasu1939 Před 2 lety +1

    ഇത് കോഴിക്കോട് എവിടെയാണ് ഈ മെഷീൻ ഉള്ളത് ഫോൺ നമ്പറുണ്ടോ അറിയിച്ചു തരുമോ

  • @Nassarta
    @Nassarta Před 3 lety +1

    പൂനൂർതലയാട് എന്ന സ്ഥലത്ത് തോട്ടത്തിൽ അടക്ക പറിക്കാൻ വരുമോ എന്ന് അറിയിക്കണം

  • @jmjinmalayalam3314
    @jmjinmalayalam3314 Před 3 lety +8

    ഇതിന്റെ വില എത്രയാണ്

  • @ravikulamarva
    @ravikulamarva Před 3 lety +4

    What's the cost of this instrument

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      All details pinned in discription pls contact wattsap no different company modal length price availabl

    • @ahammedtk1835
      @ahammedtk1835 Před 2 lety +1

      @@ATechEntertainment882 ടെലിഫോൺ നമ്പർ

    • @zain-nt6el
      @zain-nt6el Před 2 lety

      @@ATechEntertainment882 എവിടെ വാട്സ്ആപ്പ് നമ്പർ

    • @seenathh4497
      @seenathh4497 Před 2 lety

      Hello
      Let me know the rate

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 Před 2 lety

      @@ATechEntertainment882 please sent mobile number

  • @rasheedali9272
    @rasheedali9272 Před 2 lety +1

    Enthukondanu ningal ithinte vila parayaathath veruthey aale menakkeduthunnath ith evide kittume nno onnum parayunnilla

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      ഫുൾ details വീഡിയോ discription ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @haridaskr137
    @haridaskr137 Před 3 lety +28

    ഇതിന്റെ വില കൂടി അറിഞ്ഞാൽ കൊളളാമായിരുന്നു

  • @yenyenindra2340
    @yenyenindra2340 Před 3 lety +8

    വില എത്രയാണെന്ന് ചോദിച്ചാൽ പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട് താങ്ങാൻ കഴിയുന്നത് ആണെങ്കിൽ വാങ്ങും ഇല്ലെങ്കിൽ വാങ്ങില്ല എന്നാലും ഏകദേശം പറഞ്ഞുകൂടെ മിസ്റ്റർ

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Price modal company condact no എല്ലാം ഫസ്റ്റ് കമൻറ് പിന് ചെയ്തിട്ടുണ്ട്

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Pls condact 9108240625

    • @AbdulAzeezKazzy
      @AbdulAzeezKazzy Před 3 lety +2

      വിലവറയാൻ ബുദ്ധിമുട്ടുള്ളവന്റെ സാധനം നമുക്ക് വേണ്ട. Avoid Please

    • @manojkumarvc774
      @manojkumarvc774 Před 2 lety

      ഒരു 57,000 രൂപയൊക്കെ ആയി..

  • @NaserTheermban
    @NaserTheermban Před 20 dny

    Ithu evidunn vagankittum malappuram bagathundoo condact numberundo

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 Před 3 lety +1

    Super..rate 50000 valare koodutalaanu..adigam aarum vangilla.

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Sports cycle use cheyyunna carbon fibre an athkondan price kooduthal wait kurakan vendiyan ath use cheyyunnath

  • @Jimbru577
    @Jimbru577 Před 3 lety +4

    20 മീറ്റർ ന് എങ്ങിനെയാ 50000 വില വരുന്നേ 18 ന് 28000 അല്ലേ ഉള്ളൂ

    • @ATechEntertainment882
      @ATechEntertainment882  Před 3 lety

      Contact wattsap no
      Company ,model, adujestabl length എല്ലാം diffrent ആണ് അത്കൊണ്ട് ആണ് price മാറുന്നത്

  • @archkatameri
    @archkatameri Před 3 lety +5

    Rate?

  • @ravi73237
    @ravi73237 Před 2 lety +1

    I want to pyrchase one പീസ് .
    എന്താ വില?
    എവിടെ കിട്ടും? അറിയിക്കുമല്ലോ

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching
      28000 to 50000
      Different company modal length price availabl all details pinned in discription Box contact wattsap number

  • @shaikkhaleel4466
    @shaikkhaleel4466 Před 2 lety +1

    E. SADANAM. EVIDE. KITTUM.. ADRESS.. PARAYAMO. NALE. VANNITI. MEDIKYM

    • @ATechEntertainment882
      @ATechEntertainment882  Před 2 lety

      Thanks for watching all details pinned in discription, different company modal length price availabl contact wattsap no

  • @vijayanvs8619
    @vijayanvs8619 Před 3 lety +3

    Vijayan vs. Please inform price