Carbon fiber pole Malayalam | Harvesting & coconut harvesting pole | Arecanut thotti | തോട്ടി

Sdílet
Vložit
  • čas přidán 28. 08. 2024
  • Name:Popular Pmna
    Phone:97441155,
    9744115515
    വീഡിയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 വീരാൻ കുട്ടി
    #fiberpole
    #village_kazhchakal
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Official email : mailfskmedia@gmail.com
    Follow on Facebook / villagekazhchakal
    Follow on Insta : / village_kazhchakal
    _________________________________________
    ©FSKMEDIA.

Komentáře • 44

  • @mercymary1004
    @mercymary1004 Před rokem +6

    വില കൂട്ടിയിട്ടട്ടു subsidy

  • @sreenivasanpn5728
    @sreenivasanpn5728 Před rokem +6

    7500 രൂപ!?
    ഇത് വാങ്ങരുത്. മുള, ഈറ്റ , തോട്ടവിളകൾ 100-200 ന് കിട്ടും. ഒരിക്കൽ കൊണ്ട് വരാനുള്ള ബുദ്ധിമുട്ട് മാത്രം.

  • @vijayakumardnair6299
    @vijayakumardnair6299 Před rokem +2

    ഒരു പത്ത് മീറ്റർ ഉയരത്തിൽ കിട്ടുമോ? വേണ്ട എട്ട് ? വില?

  • @georgeoommenoommen4131
    @georgeoommenoommen4131 Před 11 měsíci +1

    Useful

  • @tajudeentaj289
    @tajudeentaj289 Před rokem +1

    ബുർജ് ഖലീഫ ന്റെ പകുതി height ഉള്ള തോട്ടി യോ.... 😃... എന്താ വിടൽ ആണ് ബായ്....

  • @addidevdev4066
    @addidevdev4066 Před rokem +6

    സത്യത്തിൽ ഇതു എത്ര മീറ്റർ ഉയരം കിട്ടും 🤔

  • @seenathshaheen3184
    @seenathshaheen3184 Před 2 lety +3

    👍👍👍

  • @SadgamayaNature
    @SadgamayaNature Před 2 lety +1

    👌👌

  • @orufam
    @orufam Před 3 měsíci

    750 രൂപ പോലും ഈ കോലിനു കൂടുതലാണ് . അപ്പോഴാണ് 7500. ഈ കാശിന് ഡ്രോൺ മേടിച്ചു മാങ്ങ പറിക്കാം .

  • @VinodKumar-tj3my
    @VinodKumar-tj3my Před rokem +3

    നാനൂറു മീറ്ററോ4 മീറ്ററോ?

  • @ushakumari-ix9qy
    @ushakumari-ix9qy Před 9 měsíci

    25അടി പൊക്കം മുള്ള തോട്ടി കിട്ടുമോ വില എത്രയാണ്

  • @sheejap1744
    @sheejap1744 Před 2 lety +2

    👌👌👌👍👍

  • @abdurahimanc6909
    @abdurahimanc6909 Před rokem +1

    400alla.4ennu parayu

  • @sajuthomas
    @sajuthomas Před rokem +3

    പല വീഡിയോകളും കണ്ടു പക്ഷേ ഇതിൽ മരം മുറിക്കുന്ന വാള് നല്ലതായിട്ട് തോന്നുന്നു

  • @abdulrahman-em8zv
    @abdulrahman-em8zv Před rokem +2

    ശരിക്കും എത്ര മീറ്റർ ഉയരം കിട്ടും ?

  • @muhammedmusthafa6396
    @muhammedmusthafa6396 Před 2 lety +4

    Rate ethra

  • @chackojose2828
    @chackojose2828 Před 5 měsíci

    400 മീറ്റർ അല്ല 400 അടി ആയിരിക്കും

  • @balum300
    @balum300 Před rokem +13

    താങ്കൾ ഇടക്കിടെ 400 മീറ്റർ എന്നു പറയുന്നു. വീഡിയോ ചെയ്യും മുൻപ് നല്ലപോലെ തയ്യാറാവുക അല്ലെങ്കിൽ കേൾക്കുന്നവർ വേണ്ടത്ര മതിപ്പു തരില്ല

  • @ahamed8455
    @ahamed8455 Před 2 měsíci

    850 രൂപ മതി

  • @sk-ov8zr
    @sk-ov8zr Před rokem +2

    ethra meter anu length

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 Před rokem

      നോർമൽ 4 mtr എക്സ്സ്‌റ്റെന്റ് ചെയ്താൽ 7 mtr

  • @SuperPatyg
    @SuperPatyg Před rokem

    This is not carbon fiber...

  • @rajeevanm4974
    @rajeevanm4974 Před rokem

    Marv

  • @georgeoommenoommen4131
    @georgeoommenoommen4131 Před 11 měsíci

    Cost ?

  • @vijayakumardnair6299
    @vijayakumardnair6299 Před rokem

    ഒരു 15 ആയിരം വിലയുള്ള എന്ന് പറഞാൽ മതി ആയിരുന്നു.

  • @bismi8483
    @bismi8483 Před 2 měsíci

    ഇതു വാങ്ങാൻ അവരുടെ നമ്പർ തരാവോ

  • @sankaredapal573
    @sankaredapal573 Před rokem +1

    നാലു മീറ്ററും നാനൂറ് മീറ്ററും തമ്മിൽ ഒരു വ്യത്യാസവും ഇല്ലല്ലോ താങ്കളുടെ വിവരണത്തിൽ... ശ്രദ്ധിക്കുക...

  • @MsDevassy
    @MsDevassy Před 5 měsíci

    400 അടി ആയിരിക്കും

  • @rajeshsebastian5660
    @rajeshsebastian5660 Před 8 měsíci +1

    വ്യക്തമായ അറിവ് ഇല്ലാതെ എന്തൊക്കെയോ പറയുന്നു ചേട്ടാ നിങ്ങളെ കടക്കാരൻ പറ്റിച്ചത് അണ് ഇതിന് maximum 3000 വില ഉള്ളൂ സബ്സിഡി എന്ന് പറയുമ്പോൾ എടുത്തു് ചാടരുത്

  • @rasheedkc5552
    @rasheedkc5552 Před rokem +2

    ഇമ്മാതിരി ആളെ പറ്റിക്കുന്ന വീഡിയോ ഇടുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്

  • @karunakarann5583
    @karunakarann5583 Před 8 měsíci

    എന്തൊക്കെയോ പറയുന്നു, കഷ്ടം

  • @msp286
    @msp286 Před rokem

    Subsidy aaru tharum

  • @rajendrannair6804
    @rajendrannair6804 Před 4 měsíci +1

    എടാ പൊട്ടാ 400 cm, അല്ലാതെ 400 മീറ്റർ അല്ല.