ഒരു തോട്ടി കൊണ്ട് ഇത്രയും ഉപകാരങ്ങളോ? Special Thotty

Sdílet
Vložit
  • čas přidán 28. 08. 2024
  • ഇങ്ങനെയൊരു തോട്ടി ലോകത്തിൽ ആദ്യം...! Special Thotty
    സ്വന്തമായി ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയ എൽദോ ചേട്ടനെ തോട്ടി വാങ്ങുവാനായി വിളിക്കാം. #ecthotty #thotty #specialthotty
    EC Thotty

Komentáře • 322

  • @augustinejoseph4302
    @augustinejoseph4302 Před rokem +33

    തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ച അരിവാളിന് ചുവപ്പ് കളർ അടിക്കുന്നത് നന്നായിരിക്കും... അത് ഉയർത്തി നമ്മൾ ചക്ക ഒക്കെ ഇടാൻ ശ്രമിക്കുമ്പോൾ ഇതിൻറെ പൊസിഷൻ കൃത്യമായി മനസ്സിലാക്കണമെങ്കിൽ ചുവപ്പ് കളർ ആണ് നല്ലത്... കറുത്ത കളർ ആണെങ്കിൽ അൽപ്പം അകലെ ആണെങ്കില് നമുക്ക് പിന്നീട് ഇത് കാണാൻ സാധിക്കില്ല...

    • @vijayanck1324
      @vijayanck1324 Před rokem +11

      പാർട്ടി ക്കാർക്കും ഉപകാരം ആകും 😅😅

    • @davooddavood4858
      @davooddavood4858 Před rokem +5

      ഇതിന്റെ rate എത്ര

    • @augustinejoseph4302
      @augustinejoseph4302 Před rokem +5

      @@vijayanck1324 പാർട്ടിക്കാരുടേത് തല കൊയ്യാൻ മാത്രം വലിപ്പമുള്ളതാണ്... ഇതു വളരെ ചെറുതാണ്...😂😂😂

    • @tomygeorge4626
      @tomygeorge4626 Před rokem +7

      ചുവപ്പടിച്ചാൽ പിണറായി സർക്കാർ ഈ തോട്ടിയെ നന്നായി പ്രമോട്ട് ചെയ്യും. കറുപ്പടിച്ചാൽ ഒന്നുകിൽ പിണറായി പേടിച്ചോടും. അല്ലെങ്കിൽ നിങ്ങളെ ഓടിക്കും. 😀😃😄😂

    • @johnsonpthomas3432
      @johnsonpthomas3432 Před rokem +4

      അരിവാളിന് അല്ലെങ്കിലും ചുവപ്പ് തന്നെ നല്ലത് 🤪

  • @NiceNice-xg7se
    @NiceNice-xg7se Před rokem +7

    Jinsha sister kku variety product kittiyathil valare santhosham.. electronic alla.. electrical alla.. shock proof thotti.. CONGRATULATIONS..🎉🎉🎉❤

  • @Tofu812
    @Tofu812 Před rokem +15

    സൂപ്പർ മാറാലക്ക് പറ്റിയത് എനിക്ക് ഇഷ്ട്ടപെട്ടു എനിക്കും വേണം ഹൈറ്റ് ഉള്ള വീടിന് പറ്റിയത്👍👍👍

  • @saq5728
    @saq5728 Před rokem +98

    ശേ 😳 വല്ലാത്തൊരു നഷ്ടം എല്ലാ വിവരിക്കുമ്പോൾ ഇതിന്റെ റേറ്റും കൂടെ വിവരിക്കാമായിരുന്നു 😂 താങ്ങുന്ന റൈറ്റ് ആണെങ്കിൽ അല്ലേ ആഗ്രഹിക്കാൻ പറ്റൂ 🤪🤪

    • @ashrafkolkkalam5449
      @ashrafkolkkalam5449 Před rokem +10

      ഒരിക്കലും വില തങ്ങില്ല ഇതിന്റെ പകുത്തി വിലക്ക് വേറെ കമ്പനി തോട്ടി ഉണ്ട്

    • @iloveindia1076
      @iloveindia1076 Před rokem +2

      @@ashrafkolkkalam5449 ക്വാളിറ്റി മോശമാകും

    • @mathewdevassy317
      @mathewdevassy317 Před rokem +8

      താങ്ങുവില കൂടി ഒന്ന് അറിയാൻ ആഗ്രഹിക്കുന്നു

    • @sulaikhahamsa2034
      @sulaikhahamsa2034 Před rokem +8

      വില അറിയണം

    • @babupjacob1951
      @babupjacob1951 Před rokem

      ​@@sulaikhahamsa2034😅

  • @asharafas4093
    @asharafas4093 Před rokem +40

    ഒരു പ്രോഡക്റ്റ് പരിജയ പടുത്തുബോൾ ആ പ്രോഡക്ന്റെ വിലയും കുടി പറയണം. അല്ലാതെ കുറച്ചു കാര്യം പറഞ്ഞു പോകുന്നത് ശരി അല്ല

  • @karimparappil
    @karimparappil Před rokem +13

    ആ ബോൾട്ടാണ് പ്രശ്നം, അത് അവിടേം ഇവിടേം കൊളുത്തി മേലോട്ടും പോകുല താഴോട്ടും പോകൂല. കൈയും പിരടിയും വേദനച്ചിട്ട് ഇട്ടോണ്ട് ഓടും

    • @chandrant7571
      @chandrant7571 Před rokem +2

      വണ്ടർഫുൾ അഭിപ്രായം. പ്രാക്ടിക്കലാണ് 💪💪💪💪💪💪

    • @kunchimohammed8821
      @kunchimohammed8821 Před rokem +1

      24 അടി നീട്ടാൻ പറ്റുന്ന തോട്ടിക്ക് എത്ര ആണ് പൈസ എന്ന് അറിയിക്കണ oമലപ്പുറം വേങ്ങര എന്ന സ്ഥലത്ത് കിട്ട മോ എന്ന് അറിയക്കണം നീങ്ങ ളു ടെ ളുടെ ഫോൽ നബർ കിട്ടിയാൽ കോള്ളാം

    • @tomygeorge4626
      @tomygeorge4626 Před rokem

      @@kunchimohammed8821 ആദ്യം തോട്ടി വാങ്ങിക്കുക. ഫോൺ നമ്പർ അതിലെഴുതിയിട്ടുണ്ട്. 😀😃😄😂

    • @sadasivank.k7742
      @sadasivank.k7742 Před 4 měsíci

      അത് കട്ട്‌ ചെയ്തു ചെറുതാക്കിയാൽ പ്രശ്നം തീരില്ലേ ?

  • @kasimpk5652
    @kasimpk5652 Před rokem +14

    വില എത്ര എന്നു കൂടി അറിയിക്കുക

  • @georgeabraham1026
    @georgeabraham1026 Před rokem

    Nice product. The also be please given. Also please provide yet another attachment of curved saw for cutting small branches of trees.

  • @Realme.99
    @Realme.99 Před rokem +7

    വീട്ടിലെ മാറാല സ്ത്രീകളാണോ കളയേണ്ടത്
    എന്നുള്ള ഞങ്ങളുടെ തർക്കം തീർത്തു തന്നതിന് നന്ദി

  • @ramachandrannairpg72
    @ramachandrannairpg72 Před rokem +4

    ഈ തോട്ടി വാങ്ങാൻ എന്താണ് നടപടികൾ. വില വിവരവും ബാക്കി വിവരവും അറിയിക്കാമോ.

  • @leelamani5605
    @leelamani5605 Před rokem +13

    ഇതിന്റെ വില കൂടി പറയു 🙏👍

  • @amejas8054
    @amejas8054 Před rokem +2

    Nice product thanks jinsha

  • @ptvlog6474
    @ptvlog6474 Před rokem +6

    വളരെ യൂസ്സ് ഫുൾ വീഡിയോ 🙏

  • @abdulazizkh6459
    @abdulazizkh6459 Před rokem +8

    Need one, please give me price and shipping details

  • @Aysha_binth_rasheed
    @Aysha_binth_rasheed Před 3 měsíci +2

    ഇത് വാങ്ങാൻ നുള്ള
    നമ്പർ ഉണ്ടോ

  • @asathyan9847
    @asathyan9847 Před rokem +1

    Good information I need this where can I get it👍👍🙏🙏🙏

  • @Mohammed-ds1dm
    @Mohammed-ds1dm Před rokem +2

    വിലയും കൂടി പറയൂ ഓൺ ലൈനായി കിട്ടുമോ പട്ടാമ്പിക് അടുത്ത് പള്ളിപ്പുറത് കിട്ടുവാൻ എന്ത് വിലവേണ്ടിവരും

  • @shafeequeali9555
    @shafeequeali9555 Před rokem +5

    Amazone ൽ സെർച്ച് ചെയ്തപ്പോൾ 3000 രൂപ മുതൽ 5500 രൂപ വരേകാണുന്നു '

  • @hamsak2289
    @hamsak2289 Před rokem +4

    വില നമുക്ക് വിലങ്ങു തടി ആകുമോ?വില ഒന്ന് അറീക്കണേ തോട്ടീലാണോ നമ്പർ ആദൃം തോട്ടീം തെണ്ടി നടക്കണം😊

  • @aboobackerta3033
    @aboobackerta3033 Před rokem +1

    തൊട്ടിയിന്മേൽ No ezhuthiyathu കൊണ്ട് thootti വാങ്ങാൻ
    എങ്ങിനെ No kittum

  • @saidareekadan2292
    @saidareekadan2292 Před rokem +4

    ഇത്രയൊക്കെ പറഞ്ഞിട്ടും ഇതിന്റെ വില പറഞ്ഞില്ല കേൾക്കുന്നവരുടെ ബോധം നഷ്ടപ്പെടുത്തണ്ട എന്ന് കരുതിയതായിരിക്കും

  • @shirlykm9138
    @shirlykm9138 Před rokem +1

    കരിയില പാത്തിയിൽ നിന്ന് എടുക്കുന്നത് കാണിച്ചു തരു

  • @moideenmenatil9894
    @moideenmenatil9894 Před rokem +2

    കുത്താട്ട് കുളത്തീന്ന് തോട്ടി നന്നാക്കാനായി എറണാകുളത്തേക്ക് പോകുന്ന പാവം കറിയാച്ചൻ .

  • @mohammadhassan8893
    @mohammadhassan8893 Před rokem

    Good vidio thanks kothamangalam jeddah

  • @rajasreevr3839
    @rajasreevr3839 Před rokem

    6 വര്‍ഷങ്ങള്‍ക്കു മുന്‍പു ഇതുപോലൊരു തോട്ടി 2200/- രൂപക്ക് വാങ്ങിയിരുന്നു. മാങ്ങ പറിക്കാനുള്ള ചാക്കിനു ഇത്രയും നീളം ഇല്ലായിരുന്നു . ഇപ്പോഴും ഉപയോഗിക്കുന്നു. താഴെയുള്ള ഭാഗം കട്ടിയുള്ള പിവിസി പൈപ്പ് ആണ്. മുകളില്‍ അലൂമിനിയം.

  • @sajeevkumars9820
    @sajeevkumars9820 Před rokem

    സൂപ്പർ വീഡിയോ but how much rs❔️

  • @khalidpockath284
    @khalidpockath284 Před rokem

    എപ്പോഴും കാണുന്നതാണ്, വില പറയില്ല.

  • @Dong_Hwa23
    @Dong_Hwa23 Před rokem

    ഇതുപോലൊരു തോട്ടി എന്താ ആരും ഉണ്ടാക്കാത്തതെന്നു ഞാൻ കുറെ കാലമായി ആലോചിക്കുന്നു. എവിടെ കിട്ടും?

  • @leelasaji7865
    @leelasaji7865 Před rokem +1

    തോട്ടിയുടെ ഭംഗി കണ്ട് ആരും ഉച്ചിയിൽ വലിച്ചിടരുത്.🤣🤣🤣🤣🤣

  • @sharfushanaaz4512
    @sharfushanaaz4512 Před 2 měsíci +1

    price pls

  • @user-ou5gp4fl8m
    @user-ou5gp4fl8m Před 8 měsíci

    🎉Vaangaan aagrahamund Vila ariyanam

  • @hrushivarma866
    @hrushivarma866 Před 6 měsíci

    Mr.Eldo, Is it possible to supply one or two pole to Pune?

  • @user-jv6by8ez3z
    @user-jv6by8ez3z Před rokem +1

    attam maraan gevanmende theerimanikanam

  • @rasaqp9618
    @rasaqp9618 Před rokem

    ഇത് എവിടെ കിട്ടും ? വിലയെത്ര ? വടകര താലൂക്കിൽ എവിടെയെങ്ങാനുമുണ്ടോ ?

  • @ajithprasadkarunakaran3400

    വിവരങ്ങൾ അന്വേഷിച്ച് എത്രയോ പേർ കമന്റ് ബോക്സിൽ വന്നിരിക്കുന്നു ഒന്നിനും റിപ്ലേ ഇല്ല വീഡിയോയിൽ വേണ്ട വിവരങ്ങൾ മുഴുവനായി ഇല്ല. വെറുതെ ആളുകളെ ബുദ്ധിമുട്ടിക്കാൻ

  • @rafeek634
    @rafeek634 Před 6 měsíci

    പട്ടാമ്പികടുത്തു കരുവാൻ പടി വരെ ഈ തോട്ടി കിട്ടുവാൻ എന്താണ് വില

  • @Rajagopal-vm5vx
    @Rajagopal-vm5vx Před 6 měsíci

    ഇതിന്റെ വില എത്രയാണ് ചെന്നൈയ് ക്കു അയായക്കാൻ പറ്റുമോ വില എന്താണ് എങ്ങിനെ അയക്കും

  • @user-fc9cz6yx4w
    @user-fc9cz6yx4w Před rokem

    Please tell us rate .we want to buy it

  • @celinenigo1225
    @celinenigo1225 Před rokem +1

    God bless

  • @moideenkutty4183
    @moideenkutty4183 Před rokem +1

    തോട്ടി വീട്ടിൽ എത്താൻ എന്ത് വില വരും

  • @antonykk4962
    @antonykk4962 Před rokem +1

    Price? Delivery?

  • @fathma339
    @fathma339 Před rokem

    അരിവാൾ കളഞ്ഞു പോയി എക്സ്ട്രാ കിട്ടാൻ എന്താ ന് ചെയ്യേണ്ടത്

  • @user-jv6by8ez3z
    @user-jv6by8ez3z Před rokem +1

    thottimel thotti kettale chetta

  • @leelasaji7865
    @leelasaji7865 Před rokem +4

    ഇവർ നമ്മളപ്പോലുള്ള വരെ തോട്ടിയിട്ടു പിടിക്കുവാണോ?😅😅 വില പറയാത്തതു കൊണ്ടു ചോദിക്കുവാ.😀😀🦀

  • @rashidmuscat.2180
    @rashidmuscat.2180 Před rokem +1

    കൊള്ളാം 👌

  • @nasariyarasheed7001
    @nasariyarasheed7001 Před 6 měsíci

    കുരുമുളക് പറിക്കാൻ പറ്റുമോ

  • @user-un1kt1yk6w
    @user-un1kt1yk6w Před 9 měsíci

    what is the price for 24 feet Thotti? I am in Chalakudy

  • @Keloth219
    @Keloth219 Před rokem +1

    അടിഭാഗത് pvc പൈപ്പ് മുകളിൽ ഒക്കെ അലുമിനിയം കർട്ടൻ ribbed പൈപ്പ് ആയിരിക്കും. ഇത് വാങ്യവർ വിശദീകരണം തന്നാൽ ഉപകാരം. ആർക്കും എളുപ്പം ഉണ്ടാക്കാം.

    • @madhavanba1722
      @madhavanba1722 Před rokem

      അറിയാമെങ്കിൽ എന്തിനാ ചോദിക്കുന്നത്, അൽപഞാനീ

  • @AbdulKader-uj2te
    @AbdulKader-uj2te Před rokem +3

    വില എത്രയാണ്

  • @minimanoj7813
    @minimanoj7813 Před rokem +7

    വില?

  • @johnyak3373
    @johnyak3373 Před rokem

    ഈ തോട്ടി വാങ്ങിയ ഒരു അനുഭവസ്ഥനാണ് ഞാൻ. ഇവർ പറയുന്നതായ ഒരു ഗുണവും ഇല്ല . ഇതിന്റെ അഗ്രഭാഗം ഉറപ്പില്ല. ബെൻഡ് ആയി പോകുന്നു. വാങ്ങിച്ചു കൂടങ്ങിയിരിക്കുകയാണ്.പരസ്യത്തിൽ ആകൃഷoരാകരുത്.

  • @nostalgic8377
    @nostalgic8377 Před rokem +1

    അല്ല മോളെ
    ഈനെത്തിര പൈശ വരും ഏറ്റവും വലിയതിന്?

  • @habeeb160
    @habeeb160 Před rokem +10

    വില വെറും 2000 😐

  • @ramlathhamza3719
    @ramlathhamza3719 Před rokem

    ഇത് കിട്ടാൻ എന്താ ചെയ്യാ
    ഇതിന്റെ വില എത്രയാണ് ഒന്ന് അറിയിക്കോ

  • @muneerap6050
    @muneerap6050 Před rokem

    ഷീറ്റ് പാത്തി ക്ലീൻ ചെയ്യാൻ പറ്റുമോ

  • @ramachandrannairpg72
    @ramachandrannairpg72 Před rokem +1

    ഇതിൻെറ വില എത്ര യാണ്. ഇത് എവിടെ കിട്ടും.

  • @umairaayyoob2026
    @umairaayyoob2026 Před rokem

    Large, medium, small
    Rate parayamo

  • @mathewpj7934
    @mathewpj7934 Před rokem

    Rate and place it available.

  • @Malludollexplainer
    @Malludollexplainer Před 11 měsíci +4

    Nan avere contact cheythe price chodichu
    12 adi; ₹2600
    18 adi; ₹3600
    24 adi; ₹4600

    • @HOZ_7960
      @HOZ_7960 Před 10 měsíci

      No evidunnu kitty

  • @radhakrishnanks9835
    @radhakrishnanks9835 Před rokem

    സീലിംഗ് ഫാൻ ,കോവണിവച്ച് കയറാതെ, താഴെനിന്ന് അതിന്റ മേൽഭാഗം ഉൾപ്പെടെ ക്ളീൻ ചെയ്യാനുള്ള സംവിധാനം ഈ തോട്ടിയിലുണ്ടോ.

  • @vijeeshpadikkal56
    @vijeeshpadikkal56 Před rokem +2

    I got this totty from this company, but it is not easy to use this as they are telling.

  • @shyjah1877
    @shyjah1877 Před rokem +1

    Rate please

  • @abbasnatakkal369
    @abbasnatakkal369 Před rokem +1

    rate ethra

  • @geethateacher8302
    @geethateacher8302 Před 4 měsíci

    എനിക്ക് ഇതു വേണം എങ്ങനെ ഇത് വാങ്ങാം

  • @m.s.panicker9619
    @m.s.panicker9619 Před rokem

    ഇത് വല്ലാത്തൊരു തോട്ടി തന്നെ

  • @abbasup183
    @abbasup183 Před rokem +3

    അടക്ക പറിക്കുന്നത് കാണിക്കൂ - ജീൻ ഷാ അതിന് ശേഷം വാങ്ങിക്കുന്ന കാര്യം തീരുമാനിക്കാം -

  • @asasiba3009
    @asasiba3009 Před rokem

    Pinne enikk kurach munne call histary kurich paranjille athin kurich chothikkan an

  • @pareethpa6903
    @pareethpa6903 Před rokem

    കമൻ്റിലൂടെ അറിഞ്ഞു 2000 ' എന്ന് ഉപകാരപ്രഥമായ ഒന്നാണ് payment എങ്ങനെയാ വീട്ടിൽ കിട്ടുമ്പോൾ കൊടുത്താൽ മതിയോ

  • @soyasworld2549
    @soyasworld2549 Před rokem +1

    Kollallo

  • @rittyritty5738
    @rittyritty5738 Před rokem

    Mudinja vilayayirikkum so price parayathirunnu jinshymolootty

  • @yousefkv6022
    @yousefkv6022 Před měsícem

    Rate

  • @NiceNice-xg7se
    @NiceNice-xg7se Před rokem

    Pedikkenda.. aadumbol veenittundenkil thaazheyundaakum.. bhoomikkoraaveshamaay...

  • @leelasaji7865
    @leelasaji7865 Před rokem

    മുഖ്യമന്ത്രിയെ കൊണ്ടുവന്നു ഉൽഘാടനം ചെയ്യിക്കണം. ആ അരിവാളിനും കൂടി ചുവപ്പ് അടിക്കണമായിരുന്നു.😅😅😅😅😅

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Před rokem

    ഇനിയും മനുഷ്യരെ ചൂണ്ടയിട്ട് പിടിക്കുന്ന വിവരവുമായി വരിക. ആ ചൂണ്ട വളരെയധികം ചിലവാകും.

  • @Baisil-vf3bl
    @Baisil-vf3bl Před rokem

    ഒരണ്ണം വേണമായിരുന്നു തീരുർ എത്തിക്കാൻ പറ്റുമോ വിവരം അറിക്കുമല്ലോ കൂടെ വിലയും

  • @nimnasiby8321
    @nimnasiby8321 Před rokem

    Adinu plavint ela pariken pattumo ? Chakka um pariken pattumo ?

  • @azizabdul7832
    @azizabdul7832 Před rokem +3

    ഓർഡർ ചെയ്യേണ്ട നമ്പർ

  • @johnvarghese4749
    @johnvarghese4749 Před rokem

    What is the price?

  • @abdulrasheed3084
    @abdulrasheed3084 Před rokem

    ഞാൻ 4 വർഷം ആയി ഈസി ഉപയോഗിക്കുന്നു തൃശൂർ എക്‌സിബിഷൻ നിന്ന് വാങ്ങിയതാ

  • @shemeenanahas6930
    @shemeenanahas6930 Před rokem

    Vila ythra
    Avida kittum

  • @sobhamanikantansakh467

    Superb

  • @abdullakn4797
    @abdullakn4797 Před rokem

    What isbthe price for it

  • @surendrankg3039
    @surendrankg3039 Před rokem

    എൽദോസ് എല്ലാം പറഞ്ഞു പക്ഷേ വിലയെപ്പറ്റി മാത്രം ഒന്നും പറഞ്ഞില്ലല്ലോ

  • @arjunithikkatt93
    @arjunithikkatt93 Před rokem

    What is the price

  • @diffwibe926
    @diffwibe926 Před rokem

    രണ്ടുപേരും കൂടി ഒത്തുള്ള എണീകച്ചോടം ആണ്,എൽദോന കിട്ടീട്ട് എന്ത്‌ കാര്യം, വില പറയൂ

  • @santyjils872
    @santyjils872 Před rokem +3

    ഒന്ന് വേണം

  • @ajminasharafudeen405
    @ajminasharafudeen405 Před rokem

    How much is the price

  • @anishaanisha8100
    @anishaanisha8100 Před rokem +1

    ഫോൺ നമ്പർ ഇടുകയാണെങ്കിൽ ഞങ്ങൾക്കും വിളിക്കാമല്ലോ

  • @sunnypulikkottil3293
    @sunnypulikkottil3293 Před rokem

    How Much Is The Price

  • @MuhammedAli-wp1si
    @MuhammedAli-wp1si Před 8 měsíci

    How much money is this

  • @aburushdanmedia
    @aburushdanmedia Před rokem

    13 kollamaayi kaanaatha thotti😂

  • @babuthomas5224
    @babuthomas5224 Před rokem

    What price

  • @nimnasiby8321
    @nimnasiby8321 Před rokem

    Rate athera anu ?

  • @Indian-od4zf
    @Indian-od4zf Před rokem +4

    ഒന്ന് വേണം വില അറിയിക്കു.

  • @shylajaanandan9999
    @shylajaanandan9999 Před rokem

    Hallooo..... Good... Butchakka.....

  • @mpakadhar7448
    @mpakadhar7448 Před rokem

    ഫോൺ നമ്പർ ഇവിടെ എഴുതി കാണിക്കൂ. ആ ലേബിളിൽ ഉള്ള നമ്പർ ഫോണിലൂടെ കാണുന്നില്ല.

  • @user-jv6by8ez3z
    @user-jv6by8ez3z Před rokem

    oru thottaum tharumo thotti vedikam

  • @latheeLatheef777
    @latheeLatheef777 Před rokem

    Yevide

  • @sachu1851
    @sachu1851 Před rokem

    എത്ര രൂപയാണ് വില? എവിടെ കിട്ടും?

  • @abdullatheef7193
    @abdullatheef7193 Před rokem

    ഇതിന്റെ വില എത്രയാണ്
    ഒന്ന് വിവരിക്കാമോ