ഏറ്റവും ഭാരം കുറഞ്ഞ എണ്ണി

Sdílet
Vložit
  • čas přidán 28. 08. 2024
  • ഏറ്റവും ഭാരം കുറഞ്ഞ എണ്ണി
    🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh kl06 farm 8744807234 WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉#fiber lader
    #aluminium lader

Komentáře • 106

  • @shakkerkunnappalli1694
    @shakkerkunnappalli1694 Před rokem +14

    ആ തോട്ടി ആരും വാങ്ങരുതു് ആസാധനം ഒടിഞ്ഞു പോകും ഞാൻ വണ്ടൂർ നിന്നും ഒരു തോട്ടി വാങ്ങി ഒടിഞ്ഞു പോയി 6500. രൂപപോയി അവൻ ന്മാരോട് പറഞ്ഞപ്പോൾ അവർക്ക് ഉത്തരവാദിത്യ ഒന്നും ഇല്ലന്നു പറയുന്നു

  • @subhashmadhavan9855
    @subhashmadhavan9855 Před 6 měsíci +3

    എനിക്ക് തോന്നുന്നത്, താഴെനിന്നും ഏണിയുടെ മുക്കാൽ ഭാഗവും കുരുമുളക് നിൽക്കുന്ന മരത്തിൽ നിന്നും ഒരുപാട് അകന്നാണ് നിൽക്കുന്നത്.. അകലം കൂടുതലായതുകൊണ്ട് എങ്ങനെയാണ് കുരുമുളക് പറിക്കുന്നത്..🤔🤔,ഏറ്റവും മുകൾഭാഗം ഒരു നാലടിയോളം മാത്രമല്ലേ തായ്തടിയുമായി ചേർന്ന് നിൽകൂ...

  • @instagvi4245
    @instagvi4245 Před 2 lety +5

    താങ്ങളെ ഒരുപാടിഷ്ടപ്പെട്ടു, താങ്കൾ ആൽമാർത്ഥത ഉള്ള ഒരു വ്ലോഗർ ആണ്. Thank you.

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Před 2 lety +6

    അടിഭാഗം കുറച്ച് വെന്റ് ഉണ്ടെങ്കിലേ കുരുമുളക് കവുങ്ങിൽ നിന്നും കുരുമുളക് സുഖമായി പറിക്കാൻ പറ്റുകയുള്ളൂ.

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před 2 lety

    Ningalude athmarthatha enikkishtamayi. Thanks for vedeo

  • @kvm8462
    @kvm8462 Před 2 lety +8

    സ്ഥാനത്തും അസ്ഥാനത്തും താങ്ക ളുടെ സ്കീം ഉപയോഗം വളരെ അരോചകമായിതോന്നുന്നു

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Před 2 lety +2

    Super information

  • @ngsamuel9174
    @ngsamuel9174 Před 2 lety +1

    Good video and very informative

  • @maanipalepra9716
    @maanipalepra9716 Před 2 lety +2

    Super informative

  • @santhoshkumar-em7nx
    @santhoshkumar-em7nx Před 2 lety +4

    Super and informative

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +2

    item good. പക്ഷേ വില സാധാരണ കർഷകന് താങ്ങുമോ?

  • @Sibivalara
    @Sibivalara Před 2 lety +2

    സൂപ്പർ 👍

  • @rinsk6846
    @rinsk6846 Před 2 lety +1

    വീട്ടിലെ മെയിൻ സ്ലാബുകളിലുള്ള മാറാല തട്ടാൻ ഉപയോഗിക്കുന്ന മാർഗം പറയാമോ

    • @KL06farm
      @KL06farm  Před 2 lety

      Athu ipol Markatil vagan kittum

    • @rinsk6846
      @rinsk6846 Před 2 lety

      ഏത് ഷോപ്പിലാണ് കിട്ടുക. അതിന്റെ പേര് എന്താണ്

    • @KL06farm
      @KL06farm  Před 2 lety

      @@rinsk6846 online kittum ,plz call given number

  • @safiyapocker6932
    @safiyapocker6932 Před 2 lety

    Thanks good information

  • @samsudeen.aabdulrahiman9958

    വീട് outer വൈറ്റ് വാഷിനു ഉപകരിക്കും... ഗുഡ്

  • @binnyjebadurai5934
    @binnyjebadurai5934 Před 2 lety +1

    How much kg weight it bears

  • @tkrishnan57
    @tkrishnan57 Před rokem +1

    എനിക്ക് 30 അടിയുള്ള ഏണി വേണം. എത്രയാണ് vilayennum 4:27എങ്ങനെ ആണ് അയച്ചു തരിക എന്നും അറിയിക്കുക

    • @KL06farm
      @KL06farm  Před rokem

      Plz call

    • @tkrishnan57
      @tkrishnan57 Před rokem

      @@KL06farm ഒക്കെ ഞാൻ വിളിക്കാം

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Před 2 lety +2

    Karshakar chinthichu thudangunna sadhanangalude videos correct timil idunundallo....

    • @KL06farm
      @KL06farm  Před 2 lety +2

      KL06 for farmers, otta mind anu

  • @hamzapn9820
    @hamzapn9820 Před 2 lety +1

    ഇക്കാ ഇതിന്റെ (. 20. അടി.. 30...അടി
    എത്രയാ വില ഒന്ന് അറീക്കുക ഇക്കാ
    പെട്ടന്ന് pls

    • @KL06farm
      @KL06farm  Před 2 lety

      Rate vidieo il paraunu undu plz watch full w

  • @mathewjohn4431
    @mathewjohn4431 Před 2 lety

    item very super 👍

  • @user-ii9tt3yl9r
    @user-ii9tt3yl9r Před 3 měsíci +2

    കോണിക്ക് എത്ര ക്യാഷ് വരും

  • @akashgeorge3278
    @akashgeorge3278 Před 2 lety +1

    Super

  • @sathyav1656
    @sathyav1656 Před 5 měsíci +1

    How much the pipe ladder 20feet

  • @mansoormk8664
    @mansoormk8664 Před 2 lety +2

    18mtr thooty rate

  • @padmanabhanputhanpurayilpu2497

    10അടി, 10അടി അങ്ങനെ20അടി ജോയിൻറ് ചെയ്യാമോ,ദൂരെ കൊണ്ട് പോകാൻ സൗകര്യം.

  • @Manu-pu2vh
    @Manu-pu2vh Před 2 lety +1

    👍

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety +1

    കുരുമുളക് പറിക്കാൻ ഏണിക്ക് കുറച്ച് വളപ് വേണം

    • @chandran.mv.mv.chandran.9923
      @chandran.mv.mv.chandran.9923 Před 2 lety

      Venda Joni aduppichuvachu kayarkondu thazhemudhal Randi moonno2or 3 kettan appol sariyavum koniyundakkan namukku brain illa enkile undakkiyakoni engineupayogippedutham ennukoodi paranjutharenamennal nam buddiparamayi mosakkaranennadhinalanu.mv.chandran.

  • @prasaddp9084
    @prasaddp9084 Před 2 lety

    വില ഏത്ര കൂരൂമൂളക്ക്
    പൊട്ടിചെടൂക്കാൻ
    നല്ലതാണ്

    • @KL06farm
      @KL06farm  Před 2 lety

      Rate Vidieoil last paraunu undu

  • @jamalvp9753
    @jamalvp9753 Před 2 lety

    ഒരു തോട്ടി വേണം..എന്റെ സ്ഥലം കോഴിക്കോട്..കുറ്റിയാടി..

  • @shajikcn99
    @shajikcn99 Před 2 lety +1

    ഹായ് സിതോഷ്

  • @jijiambily4042
    @jijiambily4042 Před 2 lety +1

    Hai sithosh

  • @venkadesansangeetha2029
    @venkadesansangeetha2029 Před 8 měsíci +1

    tamil nadu kittumo

  • @josepeter6087
    @josepeter6087 Před rokem +1

    എത്രയാണ് ഇതിന്റെ വില

    • @KL06farm
      @KL06farm  Před rokem

      Plz call given number in vidieo or watch full episode

  • @vishnuas2619
    @vishnuas2619 Před 2 lety

    40 feet?

  • @ayamadutt912
    @ayamadutt912 Před 2 lety +1

    Eth eviday kittum

  • @Shaiji1122
    @Shaiji1122 Před 2 lety

    👌👌👌👏👏👏

  • @dhasavenkat1994
    @dhasavenkat1994 Před 2 lety +1

    How much price sir

    • @KL06farm
      @KL06farm  Před 2 lety +1

      Watch full Vidieo paraunu undu rate

    • @dhasavenkat1994
      @dhasavenkat1994 Před 2 lety +1

      Sir iam in Andhra Pradesh it's possible delivery

  • @subramanianck2261
    @subramanianck2261 Před 2 lety +3

    10 kg കുറഞ്ഞ weight അല്ല

    • @chandran.mv.mv.chandran.9923
      @chandran.mv.mv.chandran.9923 Před 2 lety

      Ororo productnum adhindedaya engineering manadandangalunduvennu anumanikkam adhinalanu weight nishkarshich7 paranjadhum weight kuranjal pettannupottippokam manusyanmaril baramullavarumundu adhukoodikanam .MV.chandran.

  • @mohammedkunhi532
    @mohammedkunhi532 Před 2 lety

    Prise?

  • @balakrishnannair2960
    @balakrishnannair2960 Před 2 lety

    ackarapesakudallo

  • @premachandranpa2444
    @premachandranpa2444 Před 2 lety

    12 അടി ഗോവണി എത്ര ആകും രൂപ

    • @KL06farm
      @KL06farm  Před 2 lety

      Plz call ,number given in Vidieo

  • @SKAMEDIApazhamthottam
    @SKAMEDIApazhamthottam Před 2 lety

    രണ്ടാം നിലയിൽ താമസിക്കുന്ന കാമുകിയുടെ അടുത്ത് എത്താൻ ഉപകരിക്കും ആവശ്യമുള്ളവർ ഒരെണ്ണം വാങ്ങിക്കോ.

  • @mayavinallavan4842
    @mayavinallavan4842 Před 2 lety +1

    Cheta thottykku ₹ ethraya?

  • @sajikn9605
    @sajikn9605 Před 2 lety

    Not weightless but light weight

  • @shajijohn4210
    @shajijohn4210 Před 2 lety

    20 ft ladder price.....?

    • @KL06farm
      @KL06farm  Před 2 lety

      Rate paraunu undu vidioil plz watch full Vidieo

  • @bijukb4915
    @bijukb4915 Před 2 lety +1

    എണി or ഏണി

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety +2

    6200 nu njn 3 ഏണി ഉണ്ടാക്കും

    • @sbabu5736
      @sbabu5736 Před 2 lety

      Enna undaakki kaaniche vegam

    • @ratheeshratheesh1906
      @ratheeshratheesh1906 Před 2 lety

      Wts no tha undakiya pic kanichu tharam

    • @sbabu5736
      @sbabu5736 Před 2 lety

      @@ratheeshratheesh1906 thante Instagram undel tha njna parayam

    • @tonychacko5110
      @tonychacko5110 Před 6 měsíci

      കിട്ടുമെങ്കിൽ അറിയിക്കു.. ഞാൻ ഒരു കർഷകൻ ആണ്
      എനിക്ക് ആവശ്യമാണ്

  • @mayavinallavan4842
    @mayavinallavan4842 Před 2 lety +1

    Hi Cheta

    • @KL06farm
      @KL06farm  Před 2 lety

      Hi koorea ayaleo kandittu

    • @prakashkmd
      @prakashkmd Před 2 lety

      Short as well as super.... നഴ്സറി വീഡിയോ നിർത്തിയോ ..... സിതോഷിനെ വിശ്വസിച്ച് നിരപ്പേൽ നഴ്സറിയിൽ നിന്ന് ജാതിത്തൈ വാങ്ങി വച്ചിരിക്കയാ എന്റെ അയൽവാസിയായ ചേട്ടായീസ് .... മൂന്നാം വർഷം കായ്ച്ചു കണ്ടില്ലെങ്കിൽ സി തോഷിനേയും തേടി വരുമെന്ന് നേർച്ച നേർന്നിരിക്കയാ മൂപ്പർ.... ചതിക്കല്ലേ..''

  • @danesh7460
    @danesh7460 Před 7 měsíci

    ഇത് ഒരു ഉപകാരം ഇല്ലാത്ത ladder ആണ്. കുരുമുളക് ആണേല നോക്കണ്ട...കാണാൻ ഉള്ള ലുക്ക് മാത്രെ ഉള്ളു..കാശ് പോകും...അനുഭവം ആണ്

  • @t.pradhamaniamma99
    @t.pradhamaniamma99 Před 2 lety

    ഏണി എന്ന് ആണ് പറയുന്നത്

  • @k.m.mathew6349
    @k.m.mathew6349 Před 2 lety +1

    Tel nbr not mentioned would you provide tel nbr.

    • @KL06farm
      @KL06farm  Před 2 lety

      Number given in Vidieo,plz watch full Vidieo

  • @abdulnaseer301
    @abdulnaseer301 Před 6 měsíci +1

    തട്ടിപ്പ് പല വേശത്താൽ

  • @sreejithkuloor9504
    @sreejithkuloor9504 Před 2 lety

    Phone number clear allallo

  • @aboobakkarap720
    @aboobakkarap720 Před 2 lety

    Numbr