സ്വന്തം കൃഷിയിടത്തിൽ ജലവൈദ്യുത പദ്ധതി

Sdílet
Vložit
  • čas přidán 1. 11. 2019
  • നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam Amazon Associate Link▶ amzn.to/3k27hgA
    #jantm_makarakoythu_kerala_farming_malayalam Hydro Power_ തമ്പി എം പോൾ _കോവിൽക്കടവ് _ഫോൺ : 94473 066 11

Komentáře • 379

  • @ayishaayishummu8036
    @ayishaayishummu8036 Před 3 lety +9

    കൃഷികൾ കാണുമ്പോൾ നമ്മുടെ ടെൻഷൻ മാറും മനസ്സിന് ഒരു സന്തോഷം ആണ്

  • @salimmarankulangarasalim2191

    സൂപ്പർ
    തമ്പി ചേട്ടൻ്റെ കൃഷിയും വൈദ്യുതി ഉത്പാദനവും വിജയിക്കട്ടെ

  • @hilltopwayanadsobinsebasti2629

    സൂപ്പർ സാർ ഇത്രയും നല്ല വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @muhammedaliikbal3236
    @muhammedaliikbal3236 Před 4 lety +25

    ഈ വീഡിയോഗ്രാഫർക്ക് ഒരായിരം നന്ദി. വനഭൂമിയുടെ നടുക്കുള്ള ഈ 75 ഏക്കർ കയ്യേറ്റം തന്നെയാവും.അവിടെ വരുന്ന എത്ര മാനുകളും മ്ലാവുകളും ഇങ്ങേരുടേയും ബന്ധുക്കളുടെയും ആമാശയം കണ്ടിട്ടുണ്ടാവും! വനം വകുപ്പും പരിസ്ഥിതി പോരാളികളും ഇത് തിരിച്ചു പിടിക്കാൻ ഈ വീഡിയോ നിമിത്തമാകുമെന്ന് കരുതാം.

    • @ot2uv
      @ot2uv Před 4 lety +6

      Asooya 🤣

    • @muhammedaliikbal3236
      @muhammedaliikbal3236 Před 4 lety +4

      @@ot2uv അതേടോ. വനംകൊള്ളയെയും പാലം അഴിമതിയെയുമൊക്കെ എതിർക്കുന്നത് അസൂയ കൊണ്ടാണ്. വിനയാന്വിതൻ പോയി പുതച്ച് ഉറങ്ങിയാട്ടെ.

    • @manuwilson8800
      @manuwilson8800 Před 4 lety +3

      igane ullavar ullathu koda bakiullavarude amashayam niraunnath

    • @ot2uv
      @ot2uv Před 4 lety +3

      @@muhammedaliikbal3236 kuru nannaayi potticho 🤣
      Nalla urakkam kittum

    • @sreelalnair6639
      @sreelalnair6639 Před 4 lety

      Thottam bhumikke paridhi kudutal ane

  • @jallujaleel7679
    @jallujaleel7679 Před 3 lety +5

    നമ്മുടെ chettan കിട്ടാത്ത ആ സൗണ്ടിനെയാണ് frequency എന്ന് പറയുന്നത്.
    അടിപൊളി അച്ചായൻ. എല്ലാം ഒരു പുതുമയും inspiration ഉം നിറഞ്ഞ കാര്യങ്ങൾ.

  • @sanalsahadevsanalu10
    @sanalsahadevsanalu10 Před 4 lety +19

    വളരെ വിശദമായി തന്നെ പറഞ്ഞു മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ്

  • @rbrabirbrabi
    @rbrabirbrabi Před 4 lety +89

    ഒരു Automatic regulated Valve ഉപയോഗിച്ചാൽ സ്ഥിരമായി 240 volt 50 Hertz ൽ നിലനിർത്താം , സിമ്പിളായി ഉണ്ടാക്കാവുന്നതാണ്, ലോഡ് കൂടുന്നതനുസരിച്ച് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ച് ജലം ലാഭിക്കാവുന്നതാണ്

  • @dhebusbyshijithvijayann9293

    എന്റെ നാട്ടിലും... ഇതുപോലെ കറന്റ്‌ ഉണ്ടാക്കിയിരുന്നു... ഏകദേശം 100 വീടുകളിൽ ആൾക്കാർ ഉപയോഗിക്കുകയും ചെയ്തിരുന്നു... കണ്ണൂർ ജില്ലയിലെ പാത്തൻപാറ എന്നാ സ്ഥലം.... യൂട്യൂബിൽ pathanpara എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും

  • @atozflowersindia3133
    @atozflowersindia3133 Před 3 lety +1

    15 വർഷത്തിനു മുൻപ് ഞാനും ഉണ്ടാക്കിയിട്ടുണ്ട് ടർബൈൻ ഉപയോഗിച്ച് 1000watt alterneter പിന്നെ ഹെവി truck alterneter പിന്നെ ട്രാക്ടെറിന്റെ ജനറേറ്റർ 12volt കാസർഗോഡ് , ചെറുപുഴ രജഗിരിയിൽ ഉണ്ടായിരുന്നു കരണ്ടെടുക്കുന്ന ഒരു വീട് ബിജുവിന്റെ

  • @sojanpjpampackal3976
    @sojanpjpampackal3976 Před 3 lety +3

    അതിന്റെ പേര് Hertz, 50-60 Hz
    50 Hz vs 60 Hz
    50 Hz and 60 Hz power sources are most often used in international power systems. Some countries (regions) commonly use 50Hz power grid while other countries use 60Hz power grid.
    Alternating current (AC) is changing the direction of the current periodically.
    Cycle is the time of a cyclical change of the current.
    Frequency is the times of the current changes per second, unit Hertz (Hz).
    AC current direction changes 50 or 60 cycles per second, in accordance with 100 or 120 changes per second, then the frequency is 50 Hertz or 60 Hertz.

  • @josaphe
    @josaphe Před 4 lety +25

    If you want to steady the voltage use a governor coupled with a valve..If load increase RPM reduces leads to voltage drop. If you install a governor the valve will automatically opens and increase the flow rate and viceversa.

    • @viswamtcr6699
      @viswamtcr6699 Před 3 lety

      ഗവർണർ തന്നെ വേണോ......MLA ആയാലും പോരെ

    • @anantharam4695
      @anantharam4695 Před 3 lety

      athinu separate maintenence kodukendi verum....athine kalum ithu thanne bro better

    • @myown339
      @myown339 Před 2 lety

      Ys…..👍

  • @Bbnvts
    @Bbnvts Před 3 lety +1

    വൃത്തിയുള്ള ചോദ്യങ്ങളും, വൃത്തിയുള്ള ഉത്തരങ്ങളും, ചോദിക്കുന്ന കാര്യങ്ങളിൽ അറിവുള്ളവർ, പറയുന്ന കാര്യങ്ങളിൽ അറിവ് ഉള്ളവരോട് ചോദ്യങ്ങൾ ചോദികുന്നതിന്റെ ഗുണം!. വിദ്യാഭ്യാസ അവസരങ്ങൾ തീരെ കുറവ് ഉണ്ടായിരുന്ന high range പ്രദേശങ്ങളിൽ ഇങ്ങനെ ഉള്ളവരെ ഒത്തിരി കാണാം. ജീവിതനുഭവങ്ങൾ ആണ് അവരുടെ വിദ്യാഭ്യാസം.

  • @aneeshpk4545
    @aneeshpk4545 Před 3 lety +15

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ചെറിയ ഒരു ഡമ്മി. 10ൽ പഠിക്കുമ്പോൾ

  • @sajeshsb8964
    @sajeshsb8964 Před 3 lety +3

    കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്ന സ്ഥലത്ത് ഇതേപോലെ ഒരു കർഷകൻ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്

  • @RaviPp521114
    @RaviPp521114 Před 4 lety +19

    This man , sri Thambi is really a great human being . throughout the interview his response is a model one. His is a success story, Thanks a lot Thambi sir. and thanks to J and M team !

    • @makarakoythu
      @makarakoythu  Před 4 lety +1

      tank u

    • @MrKarimannoor
      @MrKarimannoor Před 3 lety

      Such a simple personality...

    • @Thelakkadan
      @Thelakkadan Před 7 měsíci

      We are malayalees so try speek in Malayalam a lot of people they dont know english so try to speak and write in malayalam

  • @bineshm7626
    @bineshm7626 Před 3 lety +7

    കാടിന്റെ നടുക്ക് പോയിട്ട് വന്യമൃഗം ശല്ല്യമാണ് എന്ന് പറഞ്ഞിട്ട് കാര്യല്ല😁

    • @sjk....
      @sjk.... Před 3 lety

      @@johnsonpc7202
      തീർച്ചയായും

  • @nebuvt2318
    @nebuvt2318 Před 4 lety +13

    കൃഷിദീപം പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം സൂപ്പർ സൗണ്ട് എഡിറ്റിംഗ് നമിച്ചു

  • @keralafamily8454
    @keralafamily8454 Před 3 lety +2

    നല്ല വിവരവും ബിസിനസ് മാനുമായ കർഷകൻ 🙏🙏

  • @user-lx9jw3up2z
    @user-lx9jw3up2z Před 4 lety +79

    അധികമുള്ള കറണ്ടു കൊണ്ടു വെള്ളം തിരിച്ചു പമ്പു ചെയ്തു കുളം നിറച്ചാൽ അതുലാഭമായിരിക്കും

    • @bettilcheeran6013
      @bettilcheeran6013 Před 4 lety +7

      Good idea

    • @tvoommen4688
      @tvoommen4688 Před 4 lety +10

      Mandatharam thatti vidalle aniya

    • @sijithomas6971
      @sijithomas6971 Před 4 lety +6

      വെള്ളം തിരിച്ചു പമ്പ് ചെയ്യാൻ പറ്റില്ല.. ഊർജം നിർമിക്കാൻ കഴിയില്ല..

    • @subhashbhargavan
      @subhashbhargavan Před 4 lety +4

      Siji Thomas ഊർജ്ജ० ഉണ്ടാക്കി ബാക്കിയുണ്ട് എന്നാണല്ലോ അദ്ദേഹം പറഞ്ഞത് .ആ കറൻ്റ് ഉപയോഗിച്ച് വെളളം റീസൈക്കിൾ ചെയ്യാമല്ലോ.

    • @sijithomas6971
      @sijithomas6971 Před 4 lety +12

      @@subhashbhargavan ഉണ്ടാക്കിയ ഊർജം മുഴുവൻ എടുത്താലും അത് നടക്കില്ല...

  • @dileepkumartg5317
    @dileepkumartg5317 Před 4 lety +13

    രണ്ടു വ൪ഷം ഞാനും ബിനോയ് ചേട്ടന്റ ഒപ്പം ഉണ്ടായിരുന്ന ആളാണ് he is brilliant man...

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety

    Nice, informative thank you

  • @BEN-mm9ki
    @BEN-mm9ki Před 4 lety +2

    How wonderful message

  • @mhdabdsam1925
    @mhdabdsam1925 Před rokem

    Super Super അംഗീകരിച്ചിരിക്കുന്നു.

  • @petersalimkumar5487
    @petersalimkumar5487 Před 4 lety +14

    Automatic voltage regulator (AVR) സംവിധാനം ഉള്ള ആൾട്ടർനറ്റർ ഉപയോഗിച്ചാൽ വോൾടേജ് സ്ഥിരമായി നിൽക്കും . അത് പോലെ ആൾട്ടർനeറ്ററിന്റെ പോളുകളിലെ വൈൻഡിങ് വൈത്യസം വരുത്തി RPM അഡ്ജസ്റ്റ് ചെയ്യാം. സ്പീഡ് governoring system എന്ന് പറയും. കൂടുതൽ അറിയാൻ മന്ത്രി മണിയെ കോൺടാക്ട് ചെയ്‌താൽ മതി

    • @shaan2852
      @shaan2852 Před 4 lety

      Peter salim Kumar 🤦‍♂️🙈😛😁😁😂

    • @m4muthutalks
      @m4muthutalks Před 4 lety

      😃😃😃😃

    • @pangolinsdreem689
      @pangolinsdreem689 Před 4 lety +3

      മണി ടയർ മാറ്റുന്ന തിരക്കിലാണ്

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 Před 4 lety +47

    ഞാൻ ബൈക്കിന്റെ എഞ്ചിൻ വെച്ച് കറന്റ്‌ undakittund

  • @dreams2951
    @dreams2951 Před 4 lety +4

    Mankulam area il und. Avide swantham veedukalilek ulla current ulpadipikkunund. Ipolanu. Avide kseb vannedh

  • @vigneshcv3524
    @vigneshcv3524 Před 3 lety

    Ente nattil kannur rajagiriyil 1980 muthal current undackunnunde like moolamattam power house pelton turbine

  • @aswinanand1720
    @aswinanand1720 Před 4 lety +1

    Wow...great thought.....

  • @SajayanKS
    @SajayanKS Před 3 lety +8

    AC frequency. 50 - 60 Hz

  • @noushadkollamnoushadkollam8350

    It's amazing , the great man

  • @shambunathst5725
    @shambunathst5725 Před 4 lety +4

    Thambi chettan king 👌

  • @VinodKumar-es3zg
    @VinodKumar-es3zg Před 3 lety +1

    Can the execs electricity produced be used to pump the water again to the primary tank .

  • @JitheshMk
    @JitheshMk Před 4 lety +17

    അമ്പത് അമ്പത്തി ഒന്ന് എന്ന് പറഞത് Ac കരൻറിന്റെ സൈക്കിളിനെ ആണ് 50 hz 'സെക്കന്റിൽ അമ്പത് പ്രാവശ്യം ആൾട്രനേറ്റർ കറങ്ങാനുള്ള പ്രഷർ വേണം വെള്ളത്തിത് അത്രയേ ഉള്ളൂ.

    • @eldocpaul6119
      @eldocpaul6119 Před 4 lety +2

      സെക്കൻഡിൽ 50 പ്രാവശ്യം ആൾട്ടർനേറ്റർ കറങ്ങുന്നതല്ല 50 Hz. ജനറേറ്റർ capacity and water പ്രഷർ അനുസരിച് ആണ് RPM തീരുമാനിക്കുന്നത്, വലിയ ജനറേറ്ററുകൾ ഒക്കെ ഒരു സെക്കൻഡിൽ 50 പ്രാവശ്യം കറങ്ങും എന്നാണോ വിചാരിക്കുന്നത്? അത് പ്രാക്‌ടിക്കൽ അല്ല, alternator ന്റെ number of poles ഉം RPM തമ്മിൽ relate ചെയ്തു ഡിസൈൻ ചെയ്യുമ്പോൾ ആണ് 50 hz കിട്ടുന്നത്..

    • @DLVaviary
      @DLVaviary Před 3 lety

      1500 rpm undengil 250v/ph kittum. Rpm variation anysarich volt fluctuate cheyum

    • @moidukm
      @moidukm Před 3 lety +1

      @@DLVaviary depends on design, like no of poles

    • @DLVaviary
      @DLVaviary Před 3 lety

      @@moidukm correct,but njan paranjath e type Kirloskar alternator ne kurich aanu.

    • @moidukm
      @moidukm Před 3 lety

      @@DLVaviary ok

  • @ananthavishnus.u4771
    @ananthavishnus.u4771 Před 4 lety +3

    Underground ac electric line is not good for long distance transmission as the stray capacitance and inductance due to line and Earth causes ac to get attenuated. So government can't put underground electric lines.

  • @nmsrtechnical3717
    @nmsrtechnical3717 Před 4 lety +4

    Great work

  • @kiranab8424
    @kiranab8424 Před 4 lety +1

    ❤️Thampi sir uyir

  • @mknaseermoosa2631
    @mknaseermoosa2631 Před 3 lety

    നിങ്ങളുടെ വിശദീകരണം വളരെ നല്ലത്

  • @girijadevi2324
    @girijadevi2324 Před 3 lety +1

    ഓർഗാനിക് കൃഷി 👌 സൂപ്പർ. ഹൈബ്രിഡ് കൃഷി നിലനിൽക്കില്ല. കൃഷി നാശവും ഉണ്ടാകും ആരോഗ്യത്തിനും നല്ലതല്ല

  • @rauthers1286
    @rauthers1286 Před 4 lety +4

    Wow he is a great man .

  • @johnsonpp2357
    @johnsonpp2357 Před 3 lety +2

    Jobin soooper documentary❤️❤️❤️❤️❤️❤️ 100%

  • @infinitykottayam
    @infinitykottayam Před 4 lety

    Frequency aaanu sir last paranjathu 50 Hrtz (50Hz) generate chayyunna current frequency 50 Hz il nirthan aanu 150 meter height il ninnum water supply adukunnath

  • @ancyandmaria
    @ancyandmaria Před 4 lety +1

    Super 👍👍👍👏👏🌟🌟🌟

  • @riyaspalghat3410
    @riyaspalghat3410 Před 3 lety +1

    വിശദീകരണം 👍

  • @riyasudheenkk8617
    @riyasudheenkk8617 Před 4 lety

    Provide governor mechanism for constant voltage

  • @sreesukancb7237
    @sreesukancb7237 Před 4 lety +1

    Excellent speech👌👏👏👏🌷🌹🙏

  • @mithunashokpashok9903
    @mithunashokpashok9903 Před 3 lety +1

    great salute

  • @dasmaliyekkal
    @dasmaliyekkal Před 4 lety +5

    തമ്പി ചേട്ടൻ നല്ല വിവരണം ആണ്

  • @arungopi1025
    @arungopi1025 Před 4 lety +1

    very nice plan resort in jungle . 15 ekra land . super

  • @aleema2933
    @aleema2933 Před 4 lety +3

    വീഡിയോ അടിപൊളി

  • @jayanmullasseri9096
    @jayanmullasseri9096 Před 3 lety

    നല്ല വിവരണം

  • @Jochayan1368
    @Jochayan1368 Před 4 lety +3

    sir thangalkku avr technology upayogichu alternater voltage stable cheyyam

  • @reejog5636
    @reejog5636 Před 4 lety +2

    Super...

  • @ranijoel8493
    @ranijoel8493 Před 3 lety +1

    Hats of sir

  • @arunalunkal6891
    @arunalunkal6891 Před 3 lety +2

    Bldc Alternator upayogichal maintenance kurakkam

  • @sastadas7670
    @sastadas7670 Před 4 lety +1

    Good idea

  • @johnmathew3389
    @johnmathew3389 Před 4 lety +3

    Spiller directed water connect chiyyarute highspeed reduction gearbox connect belt drive koduttal kudekude bearing matteda atupole China bearing medicine adukk 5 varshom kidakkum (voltege veriyeshon verunnate koddane kukde made carbon brush marredate atine Steph down transformer connect kirloskar brush matteda varatilla

    • @sajinsachu5844
      @sajinsachu5844 Před 4 lety

      John Mathew ഈ രീതി സാദാരണ DAM കളിൽ use ചെയ്തിടുണ്ടോ ബ്രോ ??

  • @renimammen7397
    @renimammen7397 Před 4 lety +4

    I think a CVT will work out to get frequency and voltage constant

    • @moidukm
      @moidukm Před 3 lety

      for voltage, it is ok, frequency, rotations to be corrected, so an upstream valve control is required. By linear type speed governor system. Modern solid-state drive module can also be used for both freq and voltage. Also coupling mechanically two split alternators on two sides will increase mech balance

  • @falcontips
    @falcontips Před 4 lety +8

    230 volt 50 Hz Hz ( frequency )

  • @muneermoonnukkaran2338
    @muneermoonnukkaran2338 Před 3 lety +1

    Generator Il ninnum varunna electricity 240 aki nila nirthan oru regulator fix akiyal mathi

  • @ShebinlalIT
    @ShebinlalIT Před 4 lety +1

    Great 👍💪

  • @anzad6034
    @anzad6034 Před 3 lety +1

    Good information

  • @unnikrishnannairkrishnannair.

    75 മീറ്റർ ഉയരത്തിൽ നിന്നു 1 ലിറ്റർ സെക്കന്റ് നിരക്കിൽ വെള്ളം വന്നാൽ 750 വാട്ട്..
    15 മീറ്റർ ഹെഡ് ഉള്ള പമ്പിന്ന് 5 മീറ്റർ കൂടുതൽ ഉയരത്തിൽ നിന്നു വെള്ളം കൊടുക്കണം അല്ലെങ്കിൽ ഇമ്പലർ 10 ശതമാനം വ്യാസം കുറക്കണം

  • @gururajakamath.n5306
    @gururajakamath.n5306 Před 4 lety +6

    By using brushless alternator maintenance cost can be reduce.

  • @Nik-zf4xl
    @Nik-zf4xl Před 3 lety +3

    Speed governor set cheyth valave control cheyyanulla mechanism develop cheythootae..

  • @sujithkk7243
    @sujithkk7243 Před 4 lety +4

    വളരെ നല്ല പ്രോഗാം

  • @kiranmohan1767
    @kiranmohan1767 Před 3 lety

    Good information 🤝

  • @adj287
    @adj287 Před 3 lety +2

    ആരെങ്കിലും തലയുള്ള എഞ്ചിനീയർസ് കൂടി ചേർന്നാൽ പുള്ളി പൊളിക്കും

  • @Remeshtd
    @Remeshtd Před 3 lety +1

    good

  • @user-wx4fo1up9e
    @user-wx4fo1up9e Před 4 lety +6

    നല്ല അവതരണം

  • @voltecfaisalfaisal9445
    @voltecfaisalfaisal9445 Před 4 lety +2

    Good 👍 👍👍

  • @JoysFarming
    @JoysFarming Před 4 lety +1

    Super

  • @Keralaaqualover
    @Keralaaqualover Před 4 lety +1

    അടിപൊളി

  • @mithunashokpashok9903
    @mithunashokpashok9903 Před 3 lety

    salute sir

  • @rian768
    @rian768 Před 4 lety +1

    Any fees for govt. For using water etc. And for permit?

  • @najeebmanalpadam
    @najeebmanalpadam Před 4 lety +1

    ചേട്ടായി അടിപൊളി

  • @Mr01234598
    @Mr01234598 Před 4 lety +1

    super

  • @sidhiquemanammal8087
    @sidhiquemanammal8087 Před 4 lety +2

    Avr and turbine governor are must

  • @farispandikkad892
    @farispandikkad892 Před 4 lety +1

    Sooper

  • @scribblerer7819
    @scribblerer7819 Před 4 lety +95

    വന്യ മൃഗങ്ങളുടെ ശല്യമോ?
    വനത്തിനുള്ളിൽ വന്യ മൃഗങ്ങൾക്ക് നമ്മളല്ലെ ശല്യം ഉണ്ടാക്കുന്നത്? 😁

    • @sanjainandakumar
      @sanjainandakumar Před 4 lety +4

      വളരെ ശെരിയാണ് റമീസ് 😁

    • @Vibe_with_Suja_Vlogs
      @Vibe_with_Suja_Vlogs Před 4 lety +2

      സത്യം

    • @abinpv6630
      @abinpv6630 Před 4 lety +4

      Rameez evideyanu thamasikkunnathu ???
      Wayanatile forestinu sameepathe ethenkilum village il poyittundenkil ingane parayan chance illa....

    • @scribblerer7819
      @scribblerer7819 Před 4 lety

      @@abinpv6630 വന്യ മൃഗങ്ങളുടെ natural habitat നോട് ചേർന്ന് ജീവിക്കുമ്പോൾ അവരെയും പ്രതീക്ഷിക്കണം. അവരതിൽ ഭാഗമാണ്.
      ശല്യം എന്ന് വീഡിയോയിൽ പറഞ്ഞത് ഒരു 'colloquial' ആയിട്ടാണ് എന്നറിയാം.
      പിന്നെ വീഡിയോയിൽ പ്രതിപാദിച്ച സ്ഥലം വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം ആണ്.

    • @icjosef
      @icjosef Před 4 lety +4

      ആരെങ്കിലും എന്തെങ്കിലും കണ്ടുപിടുത്തങ്ങളിലൂടെ പുതുമ കാട്ടുമ്പോഴും ശ്ളാഘനീയമായ പ്രവർത്തികളെ അനുമോദിക്കാതെ കുറ്റംപറയാൻ ചിലർ മുന്നിട്ടിറങ്ങും....

  • @renji1679
    @renji1679 Před 3 lety +2

    പുള്ളി ചെയുന്ന നല്ല കാര്യത്തിന് കുറ്റം പറയുക അല്ല എന്നാലും ഒരു വ്യക്തിക്ക് 75 acr ഭൂമി നാട്ടിൽ അത് നിയമപരം ആണോ ഒരു വ്യക്തിക്കും കൈ വശം വെക്കുന്നതിനു പരിധി ഉണ്ടല്ലോ അപ്പോൾ ഇതോ

    • @bludarttank4598
      @bludarttank4598 Před měsícem

      ബോച്ചേ,,,വയനാട്ടിൽ 1000 എക്കർ,, ആണു വാങ്ങിയത്,,😂😂😂😂

  • @vichuzgallery7068
    @vichuzgallery7068 Před 4 lety +1

    Achaayan kidilamaaa.... 👌👌 adipoliyaaa

  • @nasar.pookkottur455
    @nasar.pookkottur455 Před 3 lety +1

    സൂപ്പർ

  • @ravivishnu8333
    @ravivishnu8333 Před 3 lety +1

    അതൊക്കെ അവരുടെ ആവാസവ്യവസ്ഥയാണ് തമ്പിയേ .

  • @marshalsunny5821
    @marshalsunny5821 Před 4 lety +2

    ശരിക്കും നല്ലതാണ് പക്ഷെ വർക്ക്‌ വിശദീകരിക്കുന്നത് തെറ്റാണു, മറ്റുള്ളവരിലേക്ക് തെറ്റായ ദാരണ എത്തിക്കാതെ ഇറക്കുക.rpm control, water jet control അങ്ങനെ കുറെ ഉണ്ട്

  • @riasamgeorge9940
    @riasamgeorge9940 Před 3 lety +1

    He told about the frequency. 50 hz

  • @ajith24pj430
    @ajith24pj430 Před 3 lety +7

    ചേട്ടാ ഒരു 7 kva 150 to 290 v മെയിൻ ലൈൻ stebiliser സെറ്റ് ചെയ്യൂ....മൈക്രോടെക് നു 8000 rs മാത്രം....

    • @mkborewellmedia8606
      @mkborewellmedia8606 Před 3 lety

      Detile

    • @ajith24pj430
      @ajith24pj430 Před 3 lety

      @@mkborewellmedia8606 www.moglix.com/microtek-2-ton-170v-270v-voltage-stabilizer-for-ac-em5170/mp/msn75dqg00rv92. ഇതു ഓരോ ലൈനിലും വെച്ചാൽ ചിലവ് kurakam...10 kva 3 ഫേസ് കിട്ടും...അതിനു 20000 അടുത്ത് വില വരും...

  • @mathaiouseph9700
    @mathaiouseph9700 Před 3 lety +6

    ഇനി അതു പൂട്ടിക്കാൻ വല്ല വകുപ്പുണ്ടോ എന്ന് നോക്കാൻ മേലാളന്മാർ ഇറങ്ങിയേക്കും

  • @girijadevi2324
    @girijadevi2324 Před 3 lety +5

    നാടൻ ചെറിയ നെല്ലിക്ക തരണേ 🙏🙏 super👌

  • @sujithkk7243
    @sujithkk7243 Před 4 lety +3

    വളരെ നല്ല പ്രോഗ്രാം

  • @ppakbarali
    @ppakbarali Před 4 lety +1

    Hertz..

  • @rittothomas4674
    @rittothomas4674 Před 3 lety +1

    Kanjirappally malandu development society ku ethu ploea oru huydel power project yunda

  • @amarjyothi1990
    @amarjyothi1990 Před 4 lety +1

    👍👍👍

  • @44889
    @44889 Před 3 lety +1

    Good

  • @vaishnavka884
    @vaishnavka884 Před 3 lety +2

    22.06 frequency 50 hz

  • @joshymonjoseph6741
    @joshymonjoseph6741 Před 4 lety +1

    👍👍👍👍

  • @sakkirali9131
    @sakkirali9131 Před 4 lety +2

    electrical storage ?????????????????

  • @norvinpj1175
    @norvinpj1175 Před 3 lety +1

    👍👍

  • @nikhilvk7072
    @nikhilvk7072 Před 3 lety +1

    Pinneyum kulam nirachal veendum vythyuthi excess varille

  • @mithunashokpashok9903
    @mithunashokpashok9903 Před 3 lety +1

    sir pround of sir

  • @bastinnelson7708
    @bastinnelson7708 Před 3 lety

    He could save excess power in a battery and use !.