5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ| HOW TO MAKE NATURAL AIR COOLER USING ROOF TILES | AC MAKING

Sdílet
Vložit
  • čas přidán 17. 04. 2021
  • HOW TO MAKE AIR COOLER AT HOME
    പഴയ ഓട് ഉപയോഗിച്ച് നമ്മുടെ റൂമിലെ ചൂട് കുറച്ചാലോ അതാണ് ഈ വീഡിയേ
    പ്രവർത്തനം
    -------------------
    വീടിന് ചുറ്റും ലഭിക്കുന്ന പഴയ ഓട് ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചുമാണ് ഇത് പ്രവർത്തിക്കുന്നത്
    നമുക്ക് അറിയാം ഓട്, മരം മുതലായവയുടെ പ്രത്യേകത ,
    അവ വളരെ വേഗം തണുക്കുന്നവയും വളരെ നേരം ആ തണുപ്പ് നിലനിർത്താൻ സാധിക്കുന്നവയും ആണ്.
    അങ്ങനെയുള്ള ഓടിൽ നിർത്താതെ വെള്ളം വീഴുമ്പോൾ സ്വാഭാവികമായും ഓട് തണുക്കും ആ ഒഴിക്കുന്ന വെള്ളം തണുത്ത വെള്ളം ആണെങ്കിൽ സാധാരണയുള്ളതിൻ്റെ ഇരട്ടി തണുക്കും ആ ഓട്.
    റൂമിൽ ഉള്ള ചൂട് കാറ്റ് ടേബിൾഫാനിൻ്റെ സഹായത്തോടെ ,തണുത്ത ഓടിലേക്ക്, തണുത്ത വെള്ളത്തിലേക്ക് ശക്തിയായി അടിക്കുമ്പോൾ ആ കാറ്റ്/വായു തണുത്ത വസ്തുകളുമായുള്ള സമ്പർക്കം മൂലം ആ കാറ്റും തണുക്കുന്നു
    ഈ പ്രവർത്തനം തുടരുന്നത് വഴി ഏകദേശം 30 മിനിറ്റിനുള്ളിൽ റൂം മുഴുവനും തണുക്കുന്നു
    റൂമിലെ താപനില 10-15 ഡിഗ്രി വരെ കുറയ്ക്കാൻ സാധിക്കുന്നു
    ശ്രദ്ധിക്കുക
    ഒരിക്കലും ഒരു AC യിൽ നിന്ന് ലഭിക്കുന്ന തണുപ്പ് ഇതിൽ നിന്നും പ്രതീക്ഷിക്കരുത് കാരണം 50000 ഉം 60000 ഉം കൊടുത്ത് വാങ്ങുന്ന AC യുടെ തണുപ്പ് ഒരിക്കലും ഈ പഴയ ഓട് വെച്ച് ചെയ്ത ഈ കൂളറിന് ലഭിക്കില്ല
    എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന Air കൂളറുകളുടെ തണുപ്പ് ഇതിൽ നിന്നും ലഭിക്കും
    വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതികളിൽ ഇവ നമുക്ക് പ്രവർത്തിപ്പിക്കാം
    അതിൽ ടേബിൾഫാൻ പിറകിൽ വെച്ചുള്ള രീതി ആണ് ഏറ്റവും ഫലപ്രദം
    അതേപോലെ ചെറിയ ഫാനും ഉപയോഗിക്കാം
    ഇനി ജനലിൻ്റെ അടുത്ത് വെക്കുകയാണെങ്കിൽ പുറത്തു നിന്ന് അകത്തേക്ക് ജനൽ വഴി കയറുന്ന കാറ്റ് നമ്മൾ ഉണ്ടാക്കിയ ഈ natural air cooler ൽ തട്ടി തണുക്കുകയും ഇത് തുടരുന്നതിലൂടെ റൂമിലെ കാറ്റ് തണുക്കുകയും ചെയ്യുന്നു
    ഇനി ഇത് വീട് അലങ്കരിക്കാനായ് ഉപയോഗിക്കാം
    LED ഉപയോഗിച്ച് മനോഹരമാക്കി വീടിൻ്റെ ചുമരിൻ്റെ മൂലകളിലും വീടിന് മുന്നിലും സ്ഥാപിക്കാം.
    Elove 18 Watt Water Lifting pump-
    www.amazon.in/dp/B07BW882S2/r...
    എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ message അയക്കു ഇൻറ്റാഗ്രാം വഴി : ID - Sanjay_krishnan__
    link- pCNcu3MOHe...
    ©Craft company malayalam
    #natural_air_cooler #AC_making_at_home
    #CCM #AIR_COOLER #HOW_to_make
    #how_to_MAKE_AIR_COOLER_at_home_Malayalam
    #COOLER_making_malayalam
    #how_to_decrease_temperature
    #natural
    #natural_cooling
    #free_energy_air_COOLER
    #energyfree
    #free_energy
    #craft_company_malayalam
    #sanjay_KRISHNAN__
    #malayalam
    #craft
    #kerala_COOLER
    #odd #roof #roof_tile
    #how_to_clean_ode
    #how_to_clean_roof_tile
    #ode
    #water_experiments_malayalam
    #ഓട് #എയർ_കൂളർ #എസി
  • Věda a technologie

Komentáře • 2,6K

  • @CraftCompanyMalayalam
    @CraftCompanyMalayalam  Před 3 lety +1215

    ഇത് റൂമിൽ വെച്ചാൽ ജലദോഷം പിടിക്കുമോ എന്ന് കുറച്ച് കമൻ്റുകൾ കണ്ട് ആ സംശയം മാറ്റാൻ വേണ്ടിയാണ് ഈ കമൻ്റ് പിൻ ചെയ്യുന്നത്
    ജലദേഷം പിടിക്കാനുള്ള സാധ്യത വളരെ വളരെ വളരെ കുറവാണ്.
    കാരണം ഈ എയർ കൂളർ മറ്റു എയർ കൂളറുകളിൽ നിന്നും വ്യത്യസ്ഥമാണ്. മറ്റുള്ളവയിൽ പിറകിൽ നിന്നും കാറ്റ് അടിക്കുമ്പോൾ ജലകണികകൾ പുറത്തേക്ക് തെറിച്ച് ആണ് തണുപ്പ് ഉണ്ടാക്കുന്നത് , എങ്കിൽ ഇവിടെ അങ്ങനെ അല്ല.
    ഇവിടെ പുറത്തു നിന്ന് വരുന്ന ചൂട് കാറ്റിലെ ചൂട് തണുത്ത് നിൽക്കുന്ന ഓടിൽ തട്ടുമ്പോൾ ഓട് ആ കാറ്റിലെ ചൂടിനെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത് . ചൂട് ഇല്ലാത്ത കാറ്റ് സ്വഭാവികമായും തണുപ്പുള്ളത് ആയിരിക്കും അങ്ങനെയുള്ള തണുത്ത കാറ്റാണ് പുറത്തേക്ക് വരുന്നത് അല്ലാതെ ജലകണികകൾ പുറത്തേക്ക് തെറിക്കുന്നതു കൊണ്ടല്ല കാറ്റ് തണുക്കുന്നത്.
    അങ്ങനെ ചൂട് വലിച്ചെടുത്ത ഓടിൽ തണുത്ത വെള്ളം വീഴുമ്പോൾ ഓട് വീണ്ടും തണുക്കുന്നു.
    ഓട് റൂമിലെ ചൂടിനെ തുടർച്ചയായി വലിച്ചെടുക്കുന്നതിലൂടെ റൂമിലെ ചൂട് ഇല്ലാതെ ആവുകയും മുറി തണുക്കുകയും ചെയ്യുന്നു
    ജലദോഷം പിടിക്കാൻ ഉള്ള ഒരു കാര്യവും ഇതിൽ ഇല്ല😇

  • @Adithya2aa
    @Adithya2aa Před 2 měsíci +694

    2024le ചൂട് കാലത്ത് കാണുന്നവർ ഉണ്ടോ like adii💯😅🔥

  • @explore____rx5624
    @explore____rx5624 Před 2 měsíci +267

    2024🎉😂indo kanunnaver

  • @jailamulfadle8686
    @jailamulfadle8686 Před 3 měsíci +68

    അവതരണം വളരെ ഇഷ്ട്ടായി ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ സൂപ്പർ ജാഡ ഒട്ടും ഇല്ല 💓💓

  • @Roadmaster3
    @Roadmaster3 Před 2 lety +68

    ഞാൻ airconditioning മേഖലയിൽ 7 വർഷമായി ജോലി നോക്കുന്ന ആൾ ആണ് .dessert കൂളർ വളരെ സിമ്പിൾ ആയിട്ടുണ്ടാക്കിയ ഈ ആശയത്തിന് എന്റെ എല്ലാ ഭാവുകങ്ങളും.നോർത്ത് ഇന്ത്യയിൽ വളരെ common ആയി ഉപയോഗിക്കുന്ന ഒരു കൂളിംഗ് ടെക്‌നിക്‌ ആണ് ഇത് .humidity/ബാഷ്പം കുറവുള്ള നോർത്ത് ഇന്ത്യയിൽ ഇത് വളരെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും.കാരണം relative ഹ്യൂമിഡിറ്റി (RH) അഥവാ ആപേക്ഷിക ഈർപ്പം കുറവുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ RH കൂടുകയും ചൂട് കുറവായി ഫീൽ ചെയ്യുകയും ചെയ്യും .എന്നാൽ കേരളം പോലെ തീരദേശ സമീപ പ്രാദേശികളിൽ സ്വാഭാവികമായും RH55% മുതൽ 90% വരെ ഉണ്ടാകാറുണ്ട് .ഇത്തരം ഇടങ്ങളിൽ വീണ്ടും നമ്മൾ വായുവിലേക്ക് ബാഷ്പം കൂട്ടുമ്പോൾ ശ്വാസകോശ സംബദ്ധമായ രോഗങ്ങൾ ഉണ്ടാകാനും ,കൂടാതെ fungas ബാധ ഉണ്ടാകാനും ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ് .അതിനാൽ അടഞ്ഞു കിടക്കുന്നതും വായു സഞ്ചാരം കുറവും ഉള്ളതായി മുറികളിൽ ഇത് reccomend ചെയ്യാൻ സാധിക്കില്ല. എന്നിരുന്നാലും ഈ ആശയം പങ്കുവെച്ചതിനു ഒരുപാട് നന്ദി .🙏🏻

  • @ibilizzz7634
    @ibilizzz7634 Před 3 lety +1447

    Al-മാരകം., 🤩🤩. ഇന്നെന്റെ വീട് ഞാൻ ജമ്മു കശ്മീർ ആക്കും

  • @sabujohn4116
    @sabujohn4116 Před 3 lety +299

    അഭിമാനത്തോടെ ഭാവിയിൽ ഒരു നല്ല ഭാവി വിഭാവനം ചെയ്യാൻ ഈ ശാസ്ത്രജ്ഞന് അഭിവാദ്യങ്ങൾ. ഇങ്ങനെ വിവിധ വിഭവങ്ങൾ ഭാവിയിൽ ഇനിയും അനുഭവിക്കാൻ ഇടയാകട്ടെ.

  • @Kunjikurippu
    @Kunjikurippu Před 2 měsíci +114

    2024 il കാണുന്നവർ undo😼👊..

  • @Thekkoden
    @Thekkoden Před 2 měsíci +26

    കൊള്ളാം മോനെ നന്നായിട്ടുണ്ട് അതിലുപരി നല്ല അവതരണം. ഒരു ജാഡയും ഇല്ലാതെ സൂപ്പർ പവർ ആകാതെ, മനസ്സിനോട് ചേർന്ന് നിന്ന് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു... തുടരുക... എല്ലാ ഭാവുകങ്ങളും👍🏻

  • @ravipalisery
    @ravipalisery Před 3 lety +824

    മോന്റെ ഈ ആശയത്തിന് ഒരു കയ്യടി..... മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും....

  • @Hariphone
    @Hariphone Před 3 lety +274

    ഇത്തരത്തിലുള്ള ഒരു design mouldൽ കളിമണ്ണ് block ഉണ്ടാക്കി ഒരു plastic boxൽ വെള്ളം നിറക്കാനുള്ള chamber അടക്കം pipe, pump എന്നിവ പുറത്തു കാണാതെ നിർമിച്ചടുത്താൽ ശ്രദ്ധിക്കപ്പെടും..
    ഭാവുകങ്ങൾ!!

  • @anithaanu6617
    @anithaanu6617 Před 2 lety +4

    സംഭവം തന്നെ
    അഭിനന്ദനങ്ങൾ

  • @sanalmalappuram
    @sanalmalappuram Před 2 lety +4

    സംഗതി ഉഗ്രൻ ആയിട്ടുണ്ട് ... ഇതു വരെ കാണാത്ത എളുപ്പമുള്ള ഐഡിയ.....

  • @anuanu1725
    @anuanu1725 Před 3 lety +404

    നെഗറ്റീവ് കമ്മെന്റുകൾ മൈൻഡ് ചെയ്യരുത് ,മുന്നോട്ട് പോവുക ,ഒരുപാട് ഉയരങ്ങളിലെത്തട്ടെ ....👍👍👍👍👏👏👏👏

    • @CraftCompanyMalayalam
      @CraftCompanyMalayalam  Před 3 lety +5

      ഒരുപാട് നന്ദി ഉണ്ട് bro💛💛

    • @adhithyant.st.s8102
      @adhithyant.st.s8102 Před 3 lety +3

      പുരോഗമനങ്ങൾ വളരട്ടെ

    • @rolex4512
      @rolex4512 Před 3 lety +3

      Uyaram koodutorum chayak swad koodum 😅😅

    • @anuanu1725
      @anuanu1725 Před 3 lety

      @@rolex4512 🤔🤔🤔🤔

  • @user-dc8kb4ny2i
    @user-dc8kb4ny2i Před 3 měsíci +4

    നല്ല കാര്യം - ഇനിയും കണ്ടുപിടുത്തങ്ങൾ നടക്കട്ടെ !

  • @maryfrancis2370
    @maryfrancis2370 Před 2 měsíci +3

    Ithrayum kandu pidicha monu oru nalla bhavi nerunnu. Its very appreciable
    It works as cooler.
    Congrats ❤

  • @vavers8700
    @vavers8700 Před 2 lety +3

    മോനെ സൂപ്പർ അഭിനന്ദനങ്ങൾ

  • @celinesunny4361
    @celinesunny4361 Před 2 lety +3

    ഒരു സാധാരണ മനുഷ്യനു പോലും ചെയ്യാൻ പറ്റുന്ന കാര്യമാണ് .ദൈവം അനുഗ്രഹിക്കട്ടെ

  • @jamesantony4037
    @jamesantony4037 Před 2 lety +3

    ഈശ്വരാനുഗഹമുണ്ടാകട്ടെ ... അഭിനന്ദനങ്ങൾ🤝

  • @georgekutty4590
    @georgekutty4590 Před 2 lety +1

    മോനെ പൊളിച്ചു സൂപ്പർ മോൻറെ കഴിവ് കൊള്ളാം സൂപ്പർ ഇനിയും പുതിയ വീഡിയോയിൽ കാണാം

  • @IngredientsbyKavithaSunildutt

    വളരെ ഉപകാരപ്രദമായ content ആണ്‌...
    നന്നായി അവതരിപ്പിച്ചു..
    Your creativity is truly appreciable👏👏
    Keep going.. 👍

  • @sreevidhyanambi9321
    @sreevidhyanambi9321 Před 3 lety +15

    കിടിലൻ ഐഡിയ 👌👌👌👌ഒന്ന് ഡെക്കറേഷൻ ചെയ്ത പൊളിക്കും 👏👏👏👏

  • @shafeequekizhuparamba
    @shafeequekizhuparamba Před 2 lety +3

    സൂപ്പർ... കിടിലം.... സൂപ്പർ എയർ കണ്ടീഷൻ ...

  • @shajahannisani7142
    @shajahannisani7142 Před 2 lety +44

    Exxellent work😍😍😍Just an opinion odinte full piece oru corresponding distance il vertical ayitt place cheyth water pvcyil narrow holes undakki cheythal more effective and this is good for air contact if u need a good air contact fins make perpendically or vertically that is more effective u can check on bike engines,radiators,and also air conditioning units air fins

  • @anthonyp.l7613
    @anthonyp.l7613 Před 2 lety +42

    Good experiment. Instead of table fan, exhaust fan is a good choice for air inlet.

  • @sakeanac9936
    @sakeanac9936 Před 2 lety +4

    Room thanuppikkan janalil oru exhaust fan thirchu vechal mathi. Sadharanayayi roomile choodu purathekk thallan vendi purathekk thirichanu vekkunnath. Ennal thirchu vekkumbol purathe thanupp roomilekk thallunnathukond 15 minittinullil nalla thanupp kittum. 5 varshamayi njan upayogichu varunnu

  • @sudhacp2836
    @sudhacp2836 Před 2 lety +1

    താങ്കൾ ഒരു സംഭവമാണ് കേട്ടോ ❤❤🌹🌹💐💐🌷🌺

  • @gassafarming9681
    @gassafarming9681 Před 2 lety +4

    Super 🙌
    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @nachupatla5817
    @nachupatla5817 Před 3 lety +16

    Hi there, I thing you are using submersible pump. Will it work condinuosly for 8 hours without any interruption

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +231

    ഇമ്മാതിരി കണ്ടുപുടുത്തo കണ്ടുപുടിച്ച അനക്ക് ഇരിക്കട്ടെ നമ്മളെ വക ആന പവൻ 😂😂😂😂🏅🏆🐘

    • @CraftCompanyMalayalam
      @CraftCompanyMalayalam  Před 3 lety +7

      💕💕💕❤💝

    • @abdurehimanchulliyan1358
      @abdurehimanchulliyan1358 Před 2 lety +2

      ഇത് ബെഡിൽ വെക്കണം. കാൽ തട്ടാത്ത രീതിയിൽ ഉറങ്ങണമെന്നേ ഉള്ളൂ.
      ഭയങ്കരം തന്നെ പരിപാടി.

    • @maryfrancis2370
      @maryfrancis2370 Před 2 měsíci

      Nallathu kanan kannilla

  • @mukkannan2497
    @mukkannan2497 Před 2 měsíci +2

    വളരെ ഉപകാരപെട്ടു Thakan k

  • @ummeromarcholayil3616
    @ummeromarcholayil3616 Před 2 lety +38

    ഓടിനു പകരം കുരുടീസ് മുറിച്ച് ഉപയോഗിച്ചാൽ മറിഞ്ഞു വീഴാൻ സാധ്യത കുറയും ഭംഗിയുമാവും...
    എന്തായാലും സംഗതി പൊളിച്ചു.

    • @hussainmk7811
      @hussainmk7811 Před 2 lety +7

      കുരുടീസ് എന്താ സാധനം

    • @mehzinmedia
      @mehzinmedia Před 3 měsíci

      ​@@hussainmk7811😅, Google adik

    • @MariyammaGeorge-ou9eb
      @MariyammaGeorge-ou9eb Před 2 měsíci

      88​@@hussainmk7811kķkkķllklķķkķķķìi9 9:35 9:36 😊ĺ😮h.7😊
      10:04 u

  • @001_aadhithk5
    @001_aadhithk5 Před 3 lety +15

    Sanjuetta idea കൊള്ളാം🔥👌😁

  • @user-mg5oo5qz4f
    @user-mg5oo5qz4f Před 3 lety +245

    കാണാൻ ചെറിയ ചെക്കനെ പോലെ ഉണ്ട് പക്ഷെ വോയിസ്‌ മുതിർന്ന ആളെ പോലെ 😲. Work സൂപ്പർ 🙏👍

  • @sebastianpp6087
    @sebastianpp6087 Před 2 lety +2

    നല്ല വ്യക്തമായി പറഞ്ഞു, അടുത്ത ആഴ്ച തന്നെ ഇതൊന്ന് പരീക്ഷിക്കണം പുതിയ പരീക്ഷണങ്ങള്‍ തുടരൂ...

  • @vijeshvsvs7445
    @vijeshvsvs7445 Před 2 lety +3

    കൊള്ളാം. നല്ല ആശയം തുടർന്നും ഇതുപോലെ ഓരോന്ന് കണ്ടുപിടിക്കണം നെഗറ്റീവ് ഒന്നും നോക്കണ്ട

  • @serenamathan6084
    @serenamathan6084 Před 3 lety +169

    ടാ കൊച്ചനേ, നിൻറെ ശബ്ദം ഇപ്പോഴേ ഇങ്ങനാണെങ്കിൽ ഒരു മുപ്പത് വയസ്സാകുമ്പോൾ എന്തായിരിക്കും...!!👌👌
    വീഡിയോ അടിപൊളി👍🏻👍

  • @jintotp6105
    @jintotp6105 Před 2 lety +13

    കൊള്ളാം മോനേ.... ഇത് കൂളറിന്റെ അതേ സിസ്റ്റം 👍🏻

  • @sijeeshworld
    @sijeeshworld Před rokem

    ചെയ്തുനോക്കുന്നില്ലെങ്കിലും ഐഡിയ കൊള്ളാം super 😍

  • @savithribabuakkuachu1824
    @savithribabuakkuachu1824 Před 2 měsíci +1

    വെരി ഗുഡ് മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു തന്നതിന് നന്ദി ശ്രെമിച്ചു നോക്കട്ടെ

  • @thunderline9773
    @thunderline9773 Před 3 lety +12

    Good idea 🎉For Middle Family's
    Water Cooler Systems 👍
    Congratulations Boy * really your BiG Mind * Go to Engineering mind God plus You *

  • @btxjo5440
    @btxjo5440 Před 3 lety +54

    സഞ്ചുഷ്ണൻ സേർ ഇജ്ജാതി🔥😍

  • @user-us4ky1gi8e
    @user-us4ky1gi8e Před 3 měsíci +2

    Super സയൻ്റിസ്റ്റ് നുഅഭിനന്ദനങ്ങൾ

  • @gauthamprijith3065
    @gauthamprijith3065 Před rokem +2

    Super.thank u.congrats

  • @bineesharoor5618
    @bineesharoor5618 Před 2 lety +11

    വീട് മൊത്തം ഓടാ വേനലിൽ ചൂട് കുറവാണ് മഴകാലത്തു ഭയങ്കര തണുപ്പാ 👍👍👍

  • @jessyeaso9280
    @jessyeaso9280 Před 2 měsíci +3

    Congratulations... 💐
    God bless you more and more... 🙏🏻❤️

  • @libinthomas1841
    @libinthomas1841 Před 2 lety +1

    North indian veedukalil ulla sadhanamanu ithu "cooler ",, payyan avante ideayil athonnu renovate cheuthu.. Kollam

  • @ushanatarajan8122
    @ushanatarajan8122 Před rokem +1

    എയർ കൂലർ effect ആയിരിക്കും.. Super. ❤

  • @DrRaghavanRPanicker
    @DrRaghavanRPanicker Před 3 lety +25

    😊👍👍👍❤
    Congratulations.
    All the best wishes for a bright future.

  • @yusuf.kfareed8843
    @yusuf.kfareed8843 Před 3 lety +6

    നന്നായിട്ടുണ്ട് മോനേ,
    അനുമോദനങ്ങൾ ❤️

  • @sumyvdvd4597
    @sumyvdvd4597 Před 2 lety +2

    Super idea. Congratulations

  • @hyderanthoora
    @hyderanthoora Před 3 měsíci

    ഉഗ്രൻ , ഉയരങ്ങളിൽ എത്തട്ടെ താങ്കളുടെ ഭാവി

  • @jamespullatt2599
    @jamespullatt2599 Před 3 lety +142

    Good experiement. Simple science tells this will create a cooling effect. Irrespective of the cooling effectiveness, this is a very creative one and must congratulate him. This is how most sccientists invented and ddveloped many of the modern equipment to add comfort to our lives. My best wishes.

  • @Sanal-zj2dz
    @Sanal-zj2dz Před 3 lety +4

    ഇത് ഒരു അടിപൊളി ഇൻഡോർ ഫൗണ്ടൈൻ കൂടി ആണല്ലോ 👍👍

  • @afsalmachingal1235
    @afsalmachingal1235 Před 2 lety +1

    അടിപൊളി എല്ലാ വിധ ആശംസകളും

  • @surendrankk4789
    @surendrankk4789 Před rokem +2

    അഭിനന്ദനങ്ങൾ.

  • @yesican4151
    @yesican4151 Před 3 lety +6

    Sanju very good, nice work.
    Ithine kurachoodi modify cheyth
    Odokke parasparam fix cheyth oru bed lamp ok koodi add cheyth maoharamakkiyal theerchayayum traditional Aya oru item thanneyaa

  • @allipallicreation1901
    @allipallicreation1901 Před 3 lety +15

    അനിയൻ പൊളിയാ 😍😍😍

  • @demon_salyer_
    @demon_salyer_ Před 2 lety

    നീ പൊളിയാണ് മോനെ Hatss Off 🔥

  • @rithasabu6559
    @rithasabu6559 Před 2 lety +1

    നല്ല ഐഡിയ..നല്ല വീഡിയോയും

  • @drpatricchorus9205
    @drpatricchorus9205 Před 3 lety +23

    natural air cooler ...good

  • @mahendranvasudavan8002
    @mahendranvasudavan8002 Před 3 lety +24

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @hamzaep8021
    @hamzaep8021 Před 3 měsíci +1

    രസകരമായ അവതരണം........

  • @minvasworld
    @minvasworld Před 2 lety +1

    Super ayitund polichu 👍🥰👍🥰👍

  • @609neo
    @609neo Před 2 lety +11

    Thanks bro. Amazing. Few weeks back I was thinking about creating a cooling jacket with the same principle (evaporative cooling). I will soon start working on it.

  • @maheshtd1060
    @maheshtd1060 Před 3 lety +80

    👍🙏 കൺഗ്രാജുലേഷൻ അനിയാ , ജലദോഷം പിടിക്കില്ല . സൂപ്പറ് .......❤️

    • @CraftCompanyMalayalam
      @CraftCompanyMalayalam  Před 3 lety

      💫💫💫

    • @ibyvarghese113
      @ibyvarghese113 Před 2 lety +1

      Kanndu. Piduthangall. Eni. Chasthreeyamaakkaan. Dhevaanugraham. Unndaakatte. Parisramikkuka. Vijayam. Sunichadham.

  • @UNIBEVjsm
    @UNIBEVjsm Před 3 měsíci +2

    സൂപ്പർ ഐഡിയ 👌👌👌ഇനിയും ഇതുപോലെ ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങൾ നടത്തി എല്ലാവരിലേക്കും എത്തിക്കൂ 🩷👍👍👍

  • @susan13168
    @susan13168 Před 2 měsíci

    നീ ഒരു മിടുക്കനാടാ.
    നീ ഉയരങ്ങളിലെത്തട്ടെ
    ❤❤❤.

  • @jinusoman479
    @jinusoman479 Před 2 lety +9

    Mini water cooler..... Big salute dear 💓💓💓

  • @aneeshmohanan9183
    @aneeshmohanan9183 Před 3 lety +15

    Elbow യും tee യും ആണ് ലീക്ക് ആകാതിരിക്കാൻ solvent ഉപയോഗിക്കുന്നതും നല്ലതാണ്

  • @subashchandrankommadath7733

    വളരെ നല്ല ആശയം. ഇനിയും പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുവാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @beenat5777
    @beenat5777 Před 3 měsíci

    Very good experiment.nammude cooler pettennu keduvarum.❤🎉🎉🎉🎉🎉🎉

  • @shibilrahamanp2356
    @shibilrahamanp2356 Před 3 lety +15

    സൂപ്പർ ആയിട്ടുണ്ട് bro..
    പ്രസന്റേഷൻ അടിപൊളി 😍

  • @moosack3701
    @moosack3701 Před 2 lety +36

    Pvc പൈപ്പ് കൊണ്ട് ആ ഓടുകൾ വീഴാതിരിക്കാൻ ഒരു ബ്രാക്കറ്റ് ഉണ്ടാക്കുക... അതേ പൈപ്പിലൂടെ തന്നെ വെള്ളം വരാൻ മോട്ടോറിൽ നിന്നും കണക്ട് ചെയ്യുക

    • @nishadcheriyon742
      @nishadcheriyon742 Před 2 lety

      Motoril ninnu cinnactu cheithaathaal vellam niranju kaviyum....

  • @shamsuckshamsu9185
    @shamsuckshamsu9185 Před 2 lety +2

    Congratulations. Nice work

  • @sreedharanpk4600
    @sreedharanpk4600 Před 2 lety +1

    വളരെ നന്നായിരിക്കുന്നു

  • @satidevi8260
    @satidevi8260 Před 3 lety +6

    Very good idea; you have A. GOOD future continue your experiment mone

  • @thenirajeevan5617
    @thenirajeevan5617 Před 2 lety +15

    വീടിനകം തണുപ്പിക്കാൻ പലരും പല മാർഗങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് പലരും പലതും ചെയ്തിട്ടുമുണ്ട്.. ഇതും ഒരു വ്യത്യസ്തമായ idea ആണ്.. വീഡിയോ ചെയ്യുന്നതിനു മുമ്പ് അതിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ പേര് അറിഞ്ഞിരിക്കാൻ ശ്രമിക്കുക..god bless you brother.. 🥰🥰

  • @ulhasgopinath324
    @ulhasgopinath324 Před rokem +1

    Good idea.. Basically it's the same principal of air cooler..

  • @sreeragkeerthana5184
    @sreeragkeerthana5184 Před měsícem

    കുട്ടാ..... പോരട്ടെ... ഇതുപോലു ള്ള കണ്ടുപിടുത്തങ്ങൾ...
    🌹🌹👍🏻

  • @sumeshkssumeshks9250
    @sumeshkssumeshks9250 Před 3 lety +3

    വളരെ നല്ല ഐഡിയ . സൂപ്പർ. ഇനിയും പലർക്കും ഉപകാരമുള്ള കണ്ടുപിടിത്തങ്ങൾ നടത്തണം. Wish you all the best.
    ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത്. - എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ - എന്ന് പറയുന്നതു പോലെ. സൂപ്പർ.

  • @chandranmalayathodi8240
    @chandranmalayathodi8240 Před 2 lety +5

    മോന്റെ creative mind - ന് ഒരു കയ്യടി 👏👏

  • @ragiar3424
    @ragiar3424 Před 2 lety +2

    നല്ല ആശയം ആണ് മോന് എല്ലാം വിധ ആശംസകളും നേരുന്നു 🙏

  • @pushpangathannairr1216
    @pushpangathannairr1216 Před 2 lety +1

    വളരെ നല്ലതും കൗതുകകരമായതും

  • @angelo6325
    @angelo6325 Před 2 lety +24

    ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ വാട്ടർ കൂളറിൻ്റെ പ്രാകൃതരൂപം...
    കൊള്ളാം നന്നായിട്ടുണ്ട്... 😎

  • @jerinsan9078
    @jerinsan9078 Před 3 lety +8

    Good for cold, before you make it please buy a cold relieving kit....... Bro this cooler increase the room humidity......

  • @praveenasenan6338
    @praveenasenan6338 Před 2 lety +1

    Very good idea so that all can efford to live in a cool atmosphere.👍👏👏👏

  • @silpa_silukutty9969
    @silpa_silukutty9969 Před 2 lety +2

    🤩 polichu machane

  • @shyamthachandragangadharan6475

    Good Idea. It is working on the principle of Air cooling system and it will be more effective where humidity is low. In high humid areas near sea shore, efficiency will be low. If the area is away from sea by more than 150 kms, cooling will be more..That is the reason why Air coolers are not effective in Kerala. But in Rajasthan , MP etc it is more effective...

    • @CraftCompanyMalayalam
      @CraftCompanyMalayalam  Před 3 lety

      💫💫

    • @letgo3104
      @letgo3104 Před 2 lety +1

      Thanks for that information.I always wondered why nobody bought air coolers near my home. ❤️❤️❤️ From Kollam City , Kerala.

    • @antonyrodrix1574
      @antonyrodrix1574 Před 2 lety +2

      Air coolers other name is desert cooler.were temperature is high as 50°c and humidity as low like below 20%.. It will work nicely in gulf countries.

    • @lookayt6614
      @lookayt6614 Před rokem

      Yes A Normal Air Cooler Wont Work But In Delhi We Use Desert Cooler It Is Very Power Consuming But Very Effective In Night Temp Will Go To 10° below✅

  • @Frenzyhut
    @Frenzyhut Před 2 měsíci +16

    M4 tech ith copy adichathaaann lle 👀

    • @itsmec1448
      @itsmec1448 Před 2 měsíci +1

      Jio machan bricks vach same sambhavam kaanichu.. Copy rightsinu case kodukanam pillechooo😂😂😂

  • @krishnakumarpillai9452
    @krishnakumarpillai9452 Před 2 lety +1

    Very interesting. Good innovation

  • @beenapeter8887
    @beenapeter8887 Před 2 lety +1

    Congrats..Amazing idea

  • @muneerpc5925
    @muneerpc5925 Před 2 lety +24

    പഴയ ഓട് മുറിച്ചു പ്രത്ത്യേക രുപത്തിൽ വെക്കുന്നതിന്നുപകരം കളിമൺ hollow bricks ഉപയോഗിച്ചാൽ പോരെ മറിഞ്ഞുവീഴു ന്നതും ഒഴിവാക്കാം.

  • @abdulrahiman9634
    @abdulrahiman9634 Před 3 lety +21

    Super Machu super. Polichutto. . God bless you and your family 🌹🤝

  • @mangosaladtreat4681
    @mangosaladtreat4681 Před 2 lety +1

    കുഞ്ഞേ, അടിപൊളി.....👍💕

  • @mollykuttyjoseph3463
    @mollykuttyjoseph3463 Před rokem

    സൂപ്പർ ഐഡിയ വളരെ ഇഷ്ടപ്പെട്ടു . പ്ര

  • @amateurradiouniverse
    @amateurradiouniverse Před 2 lety +10

    Nice video. Should have made a thermometer test to know the cooling process...

  • @navyamohan8333
    @navyamohan8333 Před 3 lety +9

    Sanju annan uyirr😌💥

  • @ChemmusThoughts
    @ChemmusThoughts Před 2 lety +1

    Good idea iniyum orupaad kandupiduthangalumaayi munnott pokaan god thunakkatte👍

  • @miniuthup3927
    @miniuthup3927 Před rokem

    നന്നായി മോനേ..... ഇങ്ങനത്തെ വീഡിയോ ചെയ്യുന്നത് നല്ലതാണ്... 👍